ആപ്പിലായ സാമൂഹ്യസേവനം | AppilaayaSamoohyaSevanam | Vidhu Prathap | DeepthiVidhuPrathap | SketchVideo

Sdílet
Vložit
  • čas přidán 28. 11. 2021
  • Follow #VidhuPrathap #Deepthi Vidhu Prathap #SketchVideo #AppilaayaSamoohyaSevanam
    Download Storytel App here :
    www.storytel.c...
    Choose 'Storytel Select' to enjoy audiobooks in all Indian languages at just Rs. 399/- for a whole year.
    --------------------------------------------------------------
    Created by Deepthi & Vidhu Prathap
    Script : Abhishek S S
    Camera & Cuts : Vipin G Kumar
    Post Production : pindeskrecords
    Subscribe Now : bit.ly/2tTevyP
    Contact for Collaborations
    collaborations.dvp@gmail.com
    Vidhu Prathap
    Facebook : / vidhuprathap. .
    Instagram : / vidhupratha. .
    Deepthi Vidhu Prathap
    Instagram : / deepthi_vid. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Komedie

Komentáře • 431

  • @cmuneer1597
    @cmuneer1597 Před 2 lety +244

    നിങ്ങൾ രണ്ടുപേരും മികച്ച അഭിനേതാക്കൾ കൂടിയാണ് , ഹ്യൂമർ റോളുകൾ പ്രത്യേകിച്ച് അല്പമൊക്കെ കുസൃതിയും കോഴിത്തരവും ഒക്കെയുളള രംഗങ്ങളിൽ വിധുചേട്ടൻ വേറെ ലെവലാണ്💯💖

  • @soumyas2478
    @soumyas2478 Před 2 lety +254

    നിങ്ങളുടെ വീഡിയോസ് എല്ലാം നല്ല കണ്ടൻഡ് ഉള്ളതും, ക്വാളിറ്റി ഉള്ളതും,സാമൂഹിക പ്രസക്തി ഉള്ളതും ആണ് "സ്റ്റുഡണ്ട്സിനെക്കാൾ കൂടുതൽ സ്റ്റഡി ആപ്പുകൾ ആണ് "
    എന്നത് വാസ്തവം തന്നെയാണ്.. ഇനിയും ഇത്തരം ഹാസ്യം നിറഞ്ഞ വീഡിയോസ് പ്രതീക്ഷിക്കുന്നു.... ❤

  • @diya7571
    @diya7571 Před 2 lety +90

    വായ് നോട്ടത്തിന് നല്ലൊരു അർത്ഥം പറഞ്ഞ എന്റെ വിധു ചേട്ടനാണ് മുത്തു 😘😘😘😘....

  • @pranamkk8671
    @pranamkk8671 Před 2 lety +11

    ഈ വീഡിയോ കണ്ടപ്പോ ശരിക്കും നാടോടിക്കാറ്റിലെ ദാസനേം വിജയനേം ഓർമ്മ വന്നു.ശരിക്കും ജീവിക്കുകയാണ് നിങ്ങൾ രണ്ടുപേരും.Give and take...

  • @user-gh4xi7uf6q
    @user-gh4xi7uf6q Před 2 lety +83

    അടിപൊളി .Story teller ആപ്പിനെ കുറിച്ച് ഞാനും ആദ്യമായി കേൾക്കുകയാണ്.Thank you for information. 😀

  • @breathe9220
    @breathe9220 Před 2 lety +16

    പണ്ട് കൈരളിയിൽ ഒരു കാര്യം നിസാരം പ്രോഗ്രാം ഉണ്ടായിരുന്നു. അത് ഓർമ വന്നു ഇത് കണ്ടപ്പോ 😍

  • @ranju540
    @ranju540 Před 2 lety +20

    ദീപ്തി ചേച്ചി ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ..... 😍😍❣️❣️❣️❤️✨️

  • @alwinsanto324
    @alwinsanto324 Před 2 lety +125

    ഒരു storytell app പരിചയപ്പെടുത്താൻ ആരും പോകാത്ത വഴികളിലൂടെ അലഞ്ഞു തിരിഞ്ഞ വിധുവണ്ണനും ദീപ്തി ചേച്ചിയും 🔥

  • @jasmines1742
    @jasmines1742 Před 2 lety +32

    വേറേ ലെവൽ creativity ആണ് വിധു ചേട്ടാ,,ദീപ്തി ചേച്ചി....
    ❤️❤️❤️❤️...
    നിങ്ങളുടെ contents ഒക്കെ variety ആണ്..
    😍😍🥳

  • @sureshbabu4414
    @sureshbabu4414 Před 2 lety +66

    ശരിയാണ്, ചൂടുള്ള ചായയും കുടിച്ച് മഴയെ നോക്കിയിരിക്കാൻ എന്തു രസമാണ്. ഇന്നത്തെ എപ്പിസോഡും വൃതൃസ്ഥമായിരുന്നു. രണ്ടു പേരും അടിപൊളി 👌

  • @StarDust._
    @StarDust._ Před 2 lety +7

    7:40 ഞാൻ ആണേൽ വളർന്നു വരുന്ന പ്രായം.., നിനക്ക് ആണേൽ വയസ്സായി വരുന്നു 😂😂🤣

  • @smithamichael8065
    @smithamichael8065 Před 2 lety +2

    സുപ്പർ വിധു , ദീപ്തി നിങൾ അഭിനയിക്കുക അല്ല ജീവിക്കുകയാണ്👍🏻🥰🥰🥰

  • @user-rt8pk7nu7x
    @user-rt8pk7nu7x Před 2 lety +319

    വിധു ചേട്ടൻ മുടി ഒക്കെ വെട്ടി ആ പഴയ ലുക്ക് വേണം എന്ന് തോന്നുന്നവരുണ്ടോ? Super 4 season 2 nte starting il ഉള്ള ലുക്ക് അല്ലെ അടിപൊളി😌😌

  • @seenanarendrann3430
    @seenanarendrann3430 Před 11 měsíci

    കണക്ക് മാഷിനെ കുറിച്ചുള്ള കണക്ക് കൂട്ടൽ അടിപൊളി മോനെ. നിങ്ങൽ രണ്ടു മക്കൾക്കും തമാശ വഴങ്ങുന്നുണ്ട്. ദീപ്തി serious ആണ്.മോൻ നീ സൂപ്പർ

  • @anandhansandhya4900
    @anandhansandhya4900 Před 2 lety +15

    എന്തൊക്കെ ഇറങ്ങിട്ടും" pyarii calling "
    അതിന്റെ തട്ട് തന്നു തന്നെ ഇരിക്കും ✨️

  • @anjuzworld7071
    @anjuzworld7071 Před 2 lety +2

    Super 4 kandu kazhinjapol manasilayi ithinte idea ellam vidhu chettan aane

  • @sachuzachariah2602
    @sachuzachariah2602 Před 2 lety +10

    Superb വിധു ചേട്ടായി & ദീപ്തി ചേച്ചി😀😀😀👏,

  • @aneeshaprasanth9425
    @aneeshaprasanth9425 Před 2 lety +28

    ഹായ്.. എന്റെ പൊന്ന് വിധു ചേട്ടാ ദീപ്തി ചേച്ചി നിങ്ങൾ ഇപ്പൊ എന്ത് content ulla vedios ആയിട്ട് വന്നാലും അതിപ്പോ useful ആണെങ്കിലും അല്ലെങ്കിലും നിങ്ങള്‍ക്ക് ഇടയിലുള്ള കോമഡി അത് ഒരു രക്ഷയും ഇല്ല ചിരിച്ചു മരിക്കും... Especially വിധു ചേട്ടൻ എന്ത് പറഞ്ഞാലും ചിരി വരും 👌👌👍

  • @Thejomation
    @Thejomation Před 2 lety +75

    *ആരെങ്കിലും വീട്ടിൽ ഉണ്ടാക്കി വച്ച ഫുഡ് ഫ്രീ ആയി കിട്ടാനുള്ള ആപ്പ് വല്ലതും ഉണ്ടോ 😜😁🤩❤❤❤❤*

  • @geethuvipindas5403
    @geethuvipindas5403 Před 2 lety +7

    നിങ്ങൾ വേറെ ലെവൽ ആണ് ❤️
    വിഡിയോസിന്റെ കണ്ടെന്റ് നോക്കുവാനെങ്കിലും എപ്പഴും വെറൈറ്റി
    😘😘😘😘😘😘😘😘😘😘😘

  • @anjusamson2405
    @anjusamson2405 Před 2 lety +3

    Superr...... Adipwoliii. Cherendathe cherullunn parayunmath ethine aa.. Cute couple.... Kann kittathe erikkatte

  • @safiyasafee6087
    @safiyasafee6087 Před 2 lety +3

    Vidhu chettan and chechi Randu perum samsarikunnathu kanan thanje Entha bhanghi vere level a ninghal Randu perum 🙏💫💯

  • @sivanianaswara9252
    @sivanianaswara9252 Před 2 lety +15

    Superb as usual...ningale 2pereum vechu oru series or seriel thudangiyirunninkil...bumber hit aayirikkum athu..I'm damn sure.. athrakku aalkar kanan kothikunna pair aanu ningal..like Neelu& balu

  • @akhilknairofficial
    @akhilknairofficial Před 2 lety +162

    സ്റ്റോറി ടെൽ ആപ്പിന്റെ പ്രൊമോഷൻ എങ്ങനെ വിധു ചേട്ടൻ ചെയ്യും എന്ന് കാണാൻ വന്ന ലെ ഞാൻ 😁🔥

  • @sushithaprinov7709
    @sushithaprinov7709 Před 2 lety +18

    സാമൂഹ്യ സേവനം മാത്രം മുന്നിൽ കണ്ട് ആപ്പ് തുടങ്ങാൻ ഉള്ള വിധു ചേട്ടന്റെ മനസ്സ് 😍😍😍😍😍

  • @ponnus...5900
    @ponnus...5900 Před 2 lety +7

    നിങ്ങൾ പെളിയാണ് 💕⚡🔥Especially Vidhu chettan super ✌💪🔥💕

  • @lekhasuresh9526
    @lekhasuresh9526 Před 2 lety +51

    What ever u do worth watching !!! Made for 'counter , expression ' couple .... Vidhu idea present cheyyumbol ulla face 😊 very impressive & humorous ... 👍🙏

  • @abhinavpgcil4050
    @abhinavpgcil4050 Před 2 lety +73

    Anna... Ningal angane oru app thudangunnekil.. Singers nu vendi oru training app thudangu.. 100% vijayikkum.. Ithvare aarum keralathil thudangiyittilla.. Ennu thonunnu ❤️❤️❤️👍👍

    • @puthiyedathu
      @puthiyedathu Před 2 lety +2

      I have heard of people doing this but nothing too structured/organised. Good idea.

    • @abhinavpgcil4050
      @abhinavpgcil4050 Před 2 lety +5

      @@puthiyedathu Yeah.. Adeham singer koode ayathkond. It will be a nice idea and kunj kuttikal muthal aged aayitt ullavar vare njn kandittund.. Patt nallonam padanum padikkanum sahacharyangal kond pattathe.. Avarkk athoru chance um aavum👍👍

  • @hareeshmar3046
    @hareeshmar3046 Před 2 lety +54

    വീഡിയോ കണ്ട് കഴിഞ്ഞ് എന്റെ വീട്ടിലെ പോരാളി:. മോനെ ആ കൊച്ചൻ ഉണ്ടാക്കിയ ആപ്പ് മോന്റെ ഫോണിൽ ഉണ്ടോ... 🤣

  • @rajann9115
    @rajann9115 Před 2 lety +9

    Sundar pichai picha annan ennu vilicha ningulude thiruvananthapuramkarante oru humor sense super vidhu anna. Deepthi chechiyum super reaction in acting. Sangeetham mathramall nalla humor sensum oru daiva anugraham thanne

  • @snehapp9382
    @snehapp9382 Před 2 lety +8

    Climax pwolichu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ഇഷ്ടായി ഒരുപാട് ഇഷ്ടട്ടയി🤩🤩

  • @sheenak337
    @sheenak337 Před 2 lety +10

    Vidhu, Deepthi hats off to you 😍😍

  • @gzljm0072
    @gzljm0072 Před 2 lety +10

    നിങ്ങൾ രണ്ട് പേരും നല്ല positive vibes ആണ് തരുന്നത് ❤️

  • @bijin444
    @bijin444 Před 2 lety +4

    Wow superbbb ഒരു രക്ഷ ഇല്ല്യ totally especially climax superbb ... We wait another same as like dear

  • @neenusanu4249
    @neenusanu4249 Před 2 lety +5

    Vidhu chetta, deepthy chechi😍😂കൊള്ളാം polichu😂

  • @rojamaniramesh9143
    @rojamaniramesh9143 Před 2 lety +2

    വിധു പാടിയ വാതിൽ പഴുതിൽ എന്ന പാട്ട് സൂപ്പർ 👍👍

  • @varshthapas
    @varshthapas Před 2 lety +50

    Beautiful story and well thought out integration, Content is King in all your videos... Keep them coming: )

  • @remyakrishnanmusic2022
    @remyakrishnanmusic2022 Před 2 lety +8

    Aiwaa😍😍😍👌👌👌polichadukki👏👏👏👏👏Awesome creativity ❣❣❣oduvilaa kitchen ile vidhu nte nilpu🤣🤣❤

  • @ushavarma9731
    @ushavarma9731 Před 9 měsíci

    Vidhu&deepthi സൂപ്പർ. App ഉണ്ടാക്കിയവന് തന്നെ ആപ്പായി 🤣❤️. ഇനിയും മുടി ok വെട്ടി കാണാൻ കൊതിയുണ്ട് ❤️👌

  • @hasna_moluz94
    @hasna_moluz94 Před 2 lety +22

    Vidu chetta deepthi chechi love u so much😘😘😘😘😘

  • @vibithavijayan861
    @vibithavijayan861 Před 2 lety +90

    Always present variety content, good job..... 🤣🤣🤣🤣

  • @MOHITHMM
    @MOHITHMM Před 2 lety +1

    mone...poli sadhanam. mikacha content and avatharanam

  • @akashsasidharan1627
    @akashsasidharan1627 Před 2 lety +4

    What a creativity vidhu chetta , deepthi chechi ningal 2 perum kooduthal munnerunnundu .

  • @jaswarmm6494
    @jaswarmm6494 Před 2 lety +1

    വിധുച്ചേട്ടന്റെ ചിരി കാണുമ്പോൾ കാര്യസ്ഥനിലേ സുരാജിനെ ഓർമ വരുന്നു

  • @aswathykrishnan2391
    @aswathykrishnan2391 Před 2 lety +4

    നമസ്തേ ചേച്ചി ചേട്ടാ,
    ഞാൻ നിങ്ങടെ ഈ ഷോർട്സ് കണ്ടു തുടങ്ങിയതാണ്.... പക്ഷേ കഴിഞ്ഞ ദിവസം നിങ്ങളുടെ ഒരു വീഡിയോ കണ്ടു ചേട്ടന്റെയും ചേച്ചിടേം ചാനൽ സബ്സ്ക്രൈബ് ചെയ്തു മിക്കവാറും എല്ലാ വീഡിയോസ് കണ്ടു.. ഇപ്പോ ഞാൻ positive vibe 🦠😜ആണ്(2തരത്തിലും പറയാം )... പക്ഷേ നിങ്ങടെ വീഡിയോസ് എനിക്ക് തന്ന സന്തോഷം വളരെ വലുതാണ്.... Thank u so much... Frm my heart🥰... എന്റെ കോൺഫിഡൻസ് ലെവൽ നിങ്ങൾ ഉയർത്തിയതിനു ഒരുപാടു നന്ദി ഉണ്ട് കേട്ടോ... എന്നെങ്കിലും നിങ്ങൾ എന്റെ ഈ മെസ്സേജ് കാണുവാണെങ്കിൽ.. Same mes mattoru videokku njn comment cheythirunnu.... 🙏🙏ഇപ്പോ iam perfectly okey🙌...

  • @anujohn3992
    @anujohn3992 Před 2 lety +7

    Supperrrr supperrrr suppperrrr. Both of you are extremely talented. Waiting for more videos ... God bless you ....

  • @vaishnavij6138
    @vaishnavij6138 Před 2 lety +6

    So addicted to your voice and acting ❣️❤️. Also Deepthi chechi's dance .
    To Deepthi chechi : Can you upload more videos of your dance.
    Love you both ❤️❣️💖😍🤩🤗😊

  • @sumism2092
    @sumism2092 Před 2 lety +1

    2 ആളും പൊളിയാണ് 🥰🥰🥰🥰🥰🥰

  • @lijothomas1784
    @lijothomas1784 Před 2 lety +15

    Good script Abhishek bro 👍.. Expecting more scripts from you in the future.

  • @shaijalsha4316
    @shaijalsha4316 Před 2 lety +5

    Ivarude video kk prathyeka oru vibe aan

  • @friendlyhonesty7164
    @friendlyhonesty7164 Před 2 lety +28

    Well Presentation
    Best wishes.

  • @theerthakrishnakumar
    @theerthakrishnakumar Před 2 lety +7

    അത് എന്താ എനിക്ക് ഒരിക്കലും വിധുച്ചേട്ടനും ദീപ്തിയേച്ചിയും like therathe😒😶
    Good theme
    Keep it up guys
    Good luck😘❤

  • @neelimamenon6387
    @neelimamenon6387 Před 2 lety +5

    How multitalented both f u r... Hats off... Waiting fr more videos👏🏻👏🏻👍🏻

  • @parameswaranm.k.2754
    @parameswaranm.k.2754 Před 2 lety +23

    Hi sir congratulations on such an amazing achievement, can't wait to see your channel grow even bigger.
    And also I am a very big fan of ur music. I really love to spend time listening and singing your songs......❤

  • @joyaljaimy406
    @joyaljaimy406 Před 2 lety +6

    Vidhu chettan nalla comedy aan.... Deepthi chechi nalla look aan..Ningal nalla combo aan 💞

  • @NAKULSGAMING
    @NAKULSGAMING Před 2 lety +6

    നിങ്ങൾ രണ്ട് പേരും നന്നായി അഭിനയിക്കുന്നുണ്ട്

  • @jamesantony4173
    @jamesantony4173 Před 2 lety +2

    Super vidhu chettan and deepthi chechi super love it

  • @julimusical
    @julimusical Před 2 lety +6

    Powli❤👏😍

  • @TriangleMediaTalentTasteTravel

    Well presented... Acting പൊളി... 🥳🥳👌👌👏

  • @littlefoot3915
    @littlefoot3915 Před 2 lety +2

    Vidhu chetta dheepthi chechi, super 👌

  • @hafsathliyashanu9075
    @hafsathliyashanu9075 Před 2 lety +2

    Vidhu chettante thug super

  • @Mallu3kids
    @Mallu3kids Před 2 lety +40

    ക്ലൈമാക്സ് പൊളിച്ചു. ആപ്പ് നിർമിച്ച് ആപ്പിലായി പോയ വിധുഅണ്ണന്റെ ദയനീയ മുഖം😂😂😂.

  • @sheebags6508
    @sheebags6508 Před 2 lety +1

    Super vidhu chetta Deepthi

  • @alphonsaannjames4106
    @alphonsaannjames4106 Před 2 lety +2

    Oru rakshayumilla adipolyyyy 😘🥰🥰.........2 peerum super

    • @aadikuttanhome1529
      @aadikuttanhome1529 Před 2 lety

      Chechi,മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് എൻറെ ഈ intro video , ഇഷ്ടമായാൽ മാത്രം സപ്പോർട്ട് ചെയ്യുക

  • @sivakumaranthampics9505
    @sivakumaranthampics9505 Před 2 lety +7

    Acting and topic pwoli!!

  • @adithyamahadeva1455
    @adithyamahadeva1455 Před 2 lety +1

    Vidu chetan nayakanayi cinemayil varanam.... Deepthi chechi n vidu chetan🌹

  • @dhanyameleppat4715
    @dhanyameleppat4715 Před 2 lety +11

    Super👌loved it ❤️

  • @rockytimetravel6894
    @rockytimetravel6894 Před rokem

    😂😂😂എന്റെ വിദുച്ചേട്ടൻ.... സെക്കന്റ്‌ സെക്കന്റ് വച്ചല്ലേ ideas കിട്ടുന്നത്

  • @MeenuRajeev-yv8qx
    @MeenuRajeev-yv8qx Před 11 měsíci

    Vidhu super

  • @mininair8836
    @mininair8836 Před 2 lety +18

    അസ്സലായിട്ടുണ്ട്. നിങ്ങളുടെ എല്ലാ വീഡിയോസ് കണ്ടിരിക്കാൻ ഒരുപാടു രസമാണ്. All the best👌🏻❤️

  • @vineethasanthoshkumar785
    @vineethasanthoshkumar785 Před 2 lety +1

    നിങ്ങൾ രണ്ടാളും പൊളിയാ....

  • @shanzaboutiqueonline6783

    Vidhuchetta ore powliii...... Ningal powli anu machaaane

  • @vadakaramahe5278
    @vadakaramahe5278 Před 2 lety +2

    അടി പൊളി 🤣🤣

  • @sksree5
    @sksree5 Před 2 lety +6

    chetaaaa SUPER4 ile Vidhuannane eniku bhayankara ishtamaa.......❤️

  • @nusrakozhikkod3061
    @nusrakozhikkod3061 Před 2 lety +3

    Vidhuettaaa.... Chechikkutteeee🥰🥰🥰😘😘😘😘😘😘🥰❤️❤️❤️❤️❤️❤️❤️

  • @susanabraham6637
    @susanabraham6637 Před rokem +1

    Recently I started following u and ur presentation is awesome.

  • @raihanmon1760
    @raihanmon1760 Před 2 lety +1

    Super Vidhu chettaaa

  • @tiptop2126
    @tiptop2126 Před 2 lety +2

    Adipoli...

  • @hkr16vlogz
    @hkr16vlogz Před 2 lety +4

    Ichiri speedil parayamo... Njn 1.2x speedil aan ipo kaanune slowil parayaumbo ezhanj ezhanj pokunnu🐌
    Video oru rekshailla athil no doubt but ichiri speedakkia kollairunnun thonni ❤️

  • @prasithaprasitha9824
    @prasithaprasitha9824 Před 2 lety +1

    Kidu... Mutheeeeeee🥰🥰🥰😝

  • @thansisakkir872
    @thansisakkir872 Před 2 lety +1

    Ningalude ellaa videosum powliya 🙌🙌😍😍😍

  • @aswathipp2967
    @aswathipp2967 Před 2 lety +1

    Oru dislike polum illatha...hero..vidhu chettan😍

  • @Annjonz
    @Annjonz Před 11 měsíci

    Adipoli n very interesting video aannutto

  • @theerthakrishnakumar
    @theerthakrishnakumar Před 2 lety +12

    ഭാര്യയെ എടെയി vilikunna അണ്ണൻ❤ thug 😂😂😂

  • @sindhujakr4735
    @sindhujakr4735 Před 2 lety +1

    വിധു അണ്ണൻ പണ്ടേ പൊളിയലെ
    ❤❤❤

  • @user-nm3dz7td5c
    @user-nm3dz7td5c Před 2 lety +1

    അഭിഷേകേട്ടാ സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്..

  • @savithat315
    @savithat315 Před 2 lety +1

    അടിപൊളി വീഡിയോ സ്... നിങ്ങളുട... ❤👌🙏🙏

  • @125adithyaprabhakaran6
    @125adithyaprabhakaran6 Před 2 lety +10

    Deepti Chechi: You mean vaayinottam
    Vidhu chettan: Well in some places people say so, observationte baagam aayite njan kaanu
    🤣🤣🤣🤣😂😂😂😂
    Script writerne namichu 🙏🏻🤣

  • @anju-gr6qp
    @anju-gr6qp Před 2 lety +2

    Valichu neetti..Oru rasamilla..

  • @vison8295
    @vison8295 Před 2 lety +1

    Nigal poliii

  • @dr.manojchemistryclasses3063

    both are superb..

  • @chithralekharajeev8471
    @chithralekharajeev8471 Před 2 lety +3

    Climax polichu😆

  • @habihabeeba6256
    @habihabeeba6256 Před 2 lety +1

    👌👌 vidhu chettaa.. deepthi chechee..

  • @remyac2004
    @remyac2004 Před 2 lety +16

    😂😂 ningale pole ningal mathram..... Loved it a lot.... Enganathe kure startup ideas konduvarunna ente husine ennu thanne kaanikam... Onnu othungumenu karuthunu😂😂.. Pinee ithinu munne vannal ningalude combo elle dance and song.... Wow.... Athinu parayan vaakukal illato.... Deepthis steps was so gorgeous.. Kandirinnu.... Pne vidhu chetta..... Ur voice... Soothing.....

    • @vidhuprathapofficial
      @vidhuprathapofficial  Před 2 lety +3

      😁

    • @aadikuttanhome1529
      @aadikuttanhome1529 Před 2 lety +1

      @@vidhuprathapofficial മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ് എൻറെ ഈ intro video , ഇഷ്ടമായാൽ മാത്രം സപ്പോർട്ട് ചെയ്യുക

  • @lathadas492
    @lathadas492 Před 2 lety +1

    Very nice.

  • @sinivarghese1883
    @sinivarghese1883 Před 2 lety +1

    Adipoli

  • @kalyanisunil2742
    @kalyanisunil2742 Před 2 lety +1

    ഇഷ്ടമായി ഇഷ്ട്ടമായി

  • @RENVISWORLD
    @RENVISWORLD Před rokem

    Vidhu chetta .. act uff ....chechi already actress anallo. And you are like a brother for me.... Natural anu kto

  • @ayshasajeer7712
    @ayshasajeer7712 Před 2 lety +4

    Vidhu chettanum deepthi chechiyum chernna ella contentsum pwoliyaaa😍😍

  • @ShammusLittleWorld
    @ShammusLittleWorld Před 2 lety +3

    Ath polichuuuu 🥰🥰🥰