Mr.RXian | ആദ്യത്തെ വണ്ടി എന്നും നമുക്ക് പ്രിയപ്പെട്ടതാണ് | Comedy | Ponmutta | Ft. Kaarthik Shankar

Sdílet
Vložit
  • čas přidán 17. 09. 2021
  • Download WinZO App & Get Rs 50 free: winzo.onelink.me/VS3O/6206d9d0
    CREDITS
    Directed by : Rijo Mariyam Jose
    Executive Producer : Liju Thomas
    Written by : Alsyn Benny
    DOP : Abhilash Sudharshan
    Chief Associate director : Aswin Radhakrishnan
    Assistant Director : Abhilash Ashokan , Jobin Puthanpurackal
    Edit : Vishnu Vijayan
    Sync sound recordist : Abhinav
    DI : Bilal Rasheed , 24se7en Movie colours
    Music : Abin Sagar
    Subtitles : Amrutha Ram
    Subtitles added by : Nimal Jacob
    Poster Designs : Anulal , Magiclamp
    Special Thanks : Anil Kidsland
    Cast : Kaarthik Shankar , Alsyn Benny , Ashlee Isaac Abraham , Aiswarya Unni , Pooja Avantika , Jobin Puthanpurackal , Liju Thomas , Abhilash Ashokan , Aswin Radhakrishnan , Nandhu , Yadhu
    Check out PONMUTTA's previous videos!!.
    20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
    20 WEDS 30 | EP2 | Mini Web Series : • " 20 WEDS 30 " | EP2 ...
    EX-BOYFRIEND vs EX-GIRLFRIEND | PART - 1
    • EX-BOYFRIEND vs EX-GIR...
    ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
    ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
    ദിവാകര ചരിതം | Web Series | Binge Watch all episodes
    Watch : • ദിവാകര ചരിതം | Episode...
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
    Shammi | The Complete Boyfriend : • Shammi | The Complete ...
    My First Date : • My First Date | Ponmutta
    ഒരു യൂട്യൂബ് കുടുംബം | A CZcams Family : • ഒരു യൂട്യൂബ് കുടുംബം |...
    Will you Marry me? : • Will you Marry me? 😂 |...
    Not interested | Comedy : • Not Interested | Comed...
    ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
    ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
    Singles' Club : • Singles' Club | Valent...
    Happy Cafe : • Happy Cafe | Comedy | ...
    Achayathiyum Chankum : • Achayathiyum Chankum |...
    Lockdown without Amma : • Lockdown without Amma ...
    Follow us on Facebook : / ponmutta
    Follow us on Instagram : / ponmutta_media
    ............................................................................................................
    🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!.
    #MrRXian #trending #Ponmutta
  • Zábava

Komentáře • 1,6K

  • @ponmutta
    @ponmutta  Před 2 lety +797

    Download WinZO App & Get Rs 50 free: winzo.onelink.me/VS3O/6206d9d0

    • @Adarsh-ou5ez
      @Adarsh-ou5ez Před 2 lety +1

      👈ഇവിടെ click ചെയ്യു എന്നിട്ട് ആ ചുവന്ന ബട്ടൺ ഞെക്കി പൊട്ടിക്കു plz....🙂😻🤩🤘

    • @mallucomics2887
      @mallucomics2887 Před 2 lety +1

      1.2k sub akaan sahayikkoo plzzz 😭😭

    • @joyalsj4u164
      @joyalsj4u164 Před 2 lety +3

      Joyal s j for u

    • @mrsolotraveller
      @mrsolotraveller Před 2 lety +2

      Advertisement nirthamo app nte

    • @namgaming410
      @namgaming410 Před 2 lety

      1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും നന്ദി ഇനിയും പ്രതീക്ഷിക്കുന്നു സഹകരണം

  • @kaarthik_shankar
    @kaarthik_shankar Před 2 lety +9448

    ഒരുപാട് സന്തോഷം ... പൊൻമുട്ടയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ ❤️😘

  • @vineeshkunnath7968
    @vineeshkunnath7968 Před 2 lety +97

    Last scene കണ്ണ് നിറഞ്ഞു പോയ്‌ .. ഒരു Rx കയ്യിൽ ഉള്ളത് കൊണ്ടാകാം....
    💚

  • @abhilashtkr
    @abhilashtkr Před 2 lety +89

    Proud to be an RX 100 owner, ഈ വീഡിയോ കണ്ട് എന്റെ വൈഫ് എന്നെ കുറെ കളിയാക്കി ചിരിച്ചു , എപ്പോഴെങ്കിലും അവൾക്കു ഇതിന്റെ വില മനസ്സിലായാൽ മതിയായിരുന്നു , ലീവിനുപോയപ്പോൾ പെട്രോൾ ഇല്ലെന്നു അറിയാതെ വഴിയിൽ ആകിയതല്ലാതെ ഇന്നേവരെ ബുദ്ധിമുട്ടിച്ചില്ല

  • @jishnshijs9018
    @jishnshijs9018 Před 2 lety +93

    15:36 ൽ വള്ളി ചെരുപ്പ് ആയിരുന്നു ഇട്ടത് പക്ഷെ തിരിച്ചു വന്നപ്പോ അത് shoe ആയി '.😌 But video kidilan" എല്ലാരും നല്ല അഭിനയം കാഴ്ചവെച്ചു 😍😍

  • @Trendcart_t87
    @Trendcart_t87 Před 2 lety +1224

    Rx ഒരു വികാരം തന്നെ 💥💥❤️❤️❤️

    • @arungopi319
      @arungopi319 Před 2 lety +23

      RX എന്നല്ല ആദ്യം കിട്ടുന്ന വണ്ടി എന്നും എല്ലാർക്കും ജീവനാ

    • @abhijithabhi5680
      @abhijithabhi5680 Před 2 lety +1

      💥

    • @nevilsebastian6693
      @nevilsebastian6693 Před 2 lety +1

      @@arungopi319 ❤❤❤❤

    • @dude7627
      @dude7627 Před 2 lety +1

      Rx 100 uyir

    • @i_am_superman_
      @i_am_superman_ Před 2 lety +3

      Rxum splendorum 💥

  • @Random_facts___
    @Random_facts___ Před 2 lety +794

    നമ്മുടെ ആദ്യത്തെ വണ്ടി.... അതെന്നു നമുക്ക് പ്രിയപ്പെട്ടതാണ്.... നമ്മളുടെ സന്തോഷവുമാണ്...❤️❤️❤️

    • @joelalex8165
      @joelalex8165 Před 2 lety +2

      നിന്റെ കാര്യം നീ പറഞ്ഞാൽ മതി...

    • @munawarmoochikkal3220
      @munawarmoochikkal3220 Před 2 lety +3

      Sondayitt vandi vende😒🚶🏻‍♂️

    • @rashanthrkz4792
      @rashanthrkz4792 Před 2 lety +1

      @@joelalex8165 പിന്നെ അവന്റെ കാര്യം നീ പറയോ

    • @anuraganu4945
      @anuraganu4945 Před 2 lety

      സ്വന്തം ആയി വണ്ടി ഇല്ലാത്ത ഞാൻ😊😇

  • @shaijudreamhomedesigns626
    @shaijudreamhomedesigns626 Před 2 lety +442

    Proud to be an RXdian 💪 പക്ഷെ ഇതുപോലെ വഴിയിൽ വീഴ്ത്തിയിട്ടില്ല ചെക്കൻ, ആ ശബ്ദം ഒരു വികാരമാണ് ❤❤

  • @adharshkichu6489
    @adharshkichu6489 Před 2 lety +40

    Proud To Be An Rx Owner ❤️

  • @sreejithes6028
    @sreejithes6028 Před 2 lety +709

    ഹരിയെ പോലെ ഒരു ഫ്രണ്ട് ആണ് എപ്പോഴും ധൈര്യം,എന്തിനും ഏതിനും കൂടെ🥰🥰🥰😇

  • @clamanceclamance
    @clamanceclamance Před 2 lety +680

    2 ദിവസം കഴിഞ്ഞ് കൊടുക്കേണ്ട കാശ് ഉണ്ടാക്കാൻ ഓൺലൈൻ ഗെയിമിംഗ് സജ്ജസ്റ്റ് ചെയ്ത ആ മനസ് ഉണ്ടല്ലോ 😌🙏

  • @2strokeholder892
    @2strokeholder892 Před 2 lety +122

    THE REAL KING NEVER GET OLD💨
    Who is a Diehard RX Lover here❤️

  • @talalmanzoor
    @talalmanzoor Před 2 lety +23

    ഞാനും എന്റെ വണ്ടിയോടു സംസാരിക്കാറുണ്ട് 💓.... ആദ്യത്തെ വണ്ടി അത് ഒരു വികാരം തന്നെ. ഇപ്പോഴും സൂക്ഷിക്കുന്നു

  • @Football_bhakthan
    @Football_bhakthan Před 2 lety +121

    ഇത് പോലെ ഒരു അച്ഛൻ.. ഈ വണ്ടി മാറ്റി വേറെ വണ്ടി എടുക്കാൻ പറയുന്നു... ഹോ.. ഭാഗ്യം ചെയ്ത മോന്‍...

    • @shafeeroshan844
      @shafeeroshan844 Před 2 lety +1

      Achan alla chettanannenu thonunnu

    • @midhunkrishnaks4748
      @midhunkrishnaks4748 Před 2 lety +2

      @ധൃഷ്ടദ്യുമ്നൻ ` le puthiya vandi vaangi taraam ennu paranjittum venda ennu paranj nilkunna njn.

    • @midhunkrishnaks4748
      @midhunkrishnaks4748 Před 2 lety +1

      @ധൃഷ്ടദ്യുമ്നൻ ` vandi odikaan aagraham illanjitalla, nalla vandipraanth olla aala njn, but achante cash inu vandi vaangi avarod tanne cash vaangi petrol adich odich nadakunnathinod taalparyam illa.

  • @ThePetVlogsByRahul
    @ThePetVlogsByRahul Před 2 lety +377

    ആദ്യത്തെ വണ്ടി അതൊരു സൈക്കിൾ ആയാൽപോലും മറ്റൊരാൾ എടുക്കുമ്പോളോ അത് ആർകെങ്കിലും കൊടുക്കുമ്പോളോ ഉള്ള സങ്കടം ശെരിക്കും അറിയാവുന്നവർക്ക് ഇതുകാണുമ്പോൾ മനസിലാകും ☺️😔☺️

  • @jasheervakkatil9964
    @jasheervakkatil9964 Před 2 lety +22

    Proud to be an rx owner❣❣
    Pinne vandi angane vazhiyil aakonnullyatta...nalla paniyariyavunna aalkkar paninja mathi..

  • @mubeenmubeen3592
    @mubeenmubeen3592 Před 2 lety +135

    എന്റെ bike എനിക്കെന്നും പ്രിയപെട്ടതാണ്...ഞനും ഇതുപോലെ എന്റെ വണ്ടിയോട്‌ സംസാരിക്കാറുണ്ട്‌ 🥰🥰🥰🥰🏍🏍🏍

  • @modifiedfederation9588
    @modifiedfederation9588 Před 2 lety +79

    Rx അതൊരു ജിന്നാണ് ബഹൻ ⚡️💥💥💥✨️✨️

  • @tominshony6302
    @tominshony6302 Před 2 lety +277

    Proud To Be An Rx Owner🔥⚡🖤💯

  • @aswinbalakrishnan1145
    @aswinbalakrishnan1145 Před 2 lety +37

    Relatable 🤣. കൊടുക്കാൻ വച്ച അവസാന നിമിഷം ഒന്നൂടി ഒടിക്കുമ്പോ ഉള്ളിലേക്ക് വരുന്ന ഒരു വികാരമുണ്ട് , അതോടുകൂടി വണ്ടി കൊടുക്കില്ല എന്ന് തീരുമാനം എടുപ്പിച്ചു കളയും , അജ്ജാതി മൊതലാണ് 😘
    ചെക്കനിപ്പോ restoration മോഡ് ലാ , ഇറങ്ങിയിട്ട് വേണം ബാക്കി😍😍😍

  • @the7thport876
    @the7thport876 Před 2 lety +23

    Had faced a very similar situation in my life and a friend helped me. Proud to say that 12 years with my beloved Rx135 and many more miles to go..🥰

  • @musthafapv3405
    @musthafapv3405 Před 2 lety +1018

    Urgent ആയി പൈസ വേണ്ട സുഹൃത്തിനു പൈസ ഉണ്ടാക്കാൻ വേണ്ടി online game sugest ചെയ്ത ആ പ്രവാസി സുഹൃത്തിന്റെ മനസ്സ് ആരും കാണാതെ പോകരുത് 😁😁😁😁😁😁😁😁😁😁😁

    • @jerraald3471
      @jerraald3471 Před 2 lety

      Athan😂

    • @nidhin9655
      @nidhin9655 Před 2 lety +2

      🤪🤪🤣🤣iphone um iwatchun

    • @rafeekparammalvlogs
      @rafeekparammalvlogs Před 2 lety +6

      Oru game ജയിച്ചാൽ രണ്ട് രൂപ കിട്ടും.😄😄

    • @nidhin9655
      @nidhin9655 Před 2 lety +2

      @@rafeekparammalvlogs game nda adill kuninjj nikunnaa photos um upload aakandee varum

    • @blessanthadevus421
      @blessanthadevus421 Před 2 lety

      Brillance extreme level😂

  • @vishnuvichuz2816
    @vishnuvichuz2816 Před 2 lety +149

    എനിക്കും ഉണ്ട് ഒരു RX135 എന്റെ ആദ്യത്തെ വണ്ടി ഇപ്പഴും ചെക്കൻ ok ആണ് ആരൊക്കെ വന്നാലും പോയാലും rx എന്നും ഒരു വികാരം തന്നെ ആണ് proud to be an rx owner❣️

    • @lijogeorge5726
      @lijogeorge5726 Před 2 lety

      Correct.😍😍

    • @unnieditzz1234
      @unnieditzz1234 Před 2 lety

      Maintenance kooduthal aano

    • @Nazim0526
      @Nazim0526 Před rokem

      @@unnieditzz1234 Enikk Und bro Rx135,koore Oolakal veruthe parayunnatha bhayankara maintenance Aanenn. Nalla vandi Aanenkill maintenance onnumilla bro☺️

  • @yathra5859
    @yathra5859 Před 2 lety +38

    ഒരു കുഞ്ഞു സിനിമ കണ്ട ഫീൽ 🤗16: കണ്ണ് നിറഞ്ഞു... കരഞ്ഞിട്ട് ചിരിച്ച അവസ്ഥ 🤗 congraths team ponumutta👍

  • @weconnectingpeople
    @weconnectingpeople Před 2 lety +30

    പോക്കറ്റ് ഇല്ലാത്ത ബനിയൻ ഇടുന്ന ചങ്ക് 😄😄✌🏼

  • @arancarnivora5087
    @arancarnivora5087 Před 2 lety +25

    ഇതിപ്പോ serious comedy ആയല്ലോ 😂😂😂😂😂😂😂🔥
    അവസാനം ആ ഓടി വന്നിട്ടുള്ള face expression😂😂😂😂😂
    നിന്റ ഓട്ടം കണ്ടപ്പോ ഞാൻ വിചാരിച്ചവര് ജില്ല വിട്ട് കാണോന്ന് 😂

  • @nikhilasok4051
    @nikhilasok4051 Před 2 lety +149

    The bike selling moment is the most saddest thing than a breakup. I can't even think about selling my bike😍😍

  • @shamsushazz8139
    @shamsushazz8139 Před 2 lety +24

    Rx അതൊരു വികാരമാണ് ❤️

  • @subinrajls
    @subinrajls Před 2 lety +157

    നമ്മുടെ വണ്ടി എത്ര ചെറുത് ആയാലും നമുക്ക് അത് വലുത് ആണ് ജീവൻ ആണ് ❤️❤️❤️

  • @ubaidubi3452
    @ubaidubi3452 Před 2 lety +255

    വഴിയിലൂടെ rx 100 പോകുമ്പോൾ ആശബ്‍ദം കേട്ടിട്ട് ആസ്വദിച്ചവർ ആയിരിക്കും നമ്മളിൽ പലരും 💯അല്ലെ

  • @Naturelover-me4qn
    @Naturelover-me4qn Před 2 lety +76

    First vandi, first love, first friend ,first school ,first home ഇതെല്ലാം ഒരു വികാരം ആണ് മറക്കാൻ പറ്റാത്ത വികാരം

    • @shibiedit3269
      @shibiedit3269 Před 2 lety

      Yes

    • @hayaranee_2245
      @hayaranee_2245 Před 2 lety +4

      anganeyonnumilla...
      frst frnd araann polu enik oormayilla.....lkg padikkummmo vello illatha😆🤭

    • @hayaranee_2245
      @hayaranee_2245 Před 2 lety +1

      anganeyonnumilla...
      frst frnd araann polu enik oormayilla.....lkg padikkummmo vello illatha😆🤭

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 2 lety +139

    കുറെ ചിരിപ്പിച്ചും കുറച്ചു കണ്ണ് നനയിച്ചും കണ്ടിരുന്നു.. ഒരുപാട് ഇഷ്ടം. നോ മോർ കമന്റ്‌. ഗോഡ് ബ്ലെസ് യൂ ആൾ ടീം 🙏❤️

  • @hishamjameel9470
    @hishamjameel9470 Před 2 lety +60

    ഒരു true friendship അനുഭവം ഉണ്ട്

  • @carbongamingff9527
    @carbongamingff9527 Před 2 lety +350

    ഒരു യഥാർത്ഥ വണ്ടിപ്രാന്തനെ ഇത് കണ്ടിട്ട് വിഷമം വരുകയുള്ളു🙂

    • @sibimessi4091
      @sibimessi4091 Před 2 lety +5

      Yes 😭 I miss my Blackyy

    • @nxbl.__
      @nxbl.__ Před 2 lety +2

      Sathyam💔

    • @lillly457
      @lillly457 Před 2 lety +2

      ആര് പറഞ്ഞു

    • @nxbl.__
      @nxbl.__ Před 2 lety +2

      @@lillly457 ayn ank vandiyole kurich enth ariyam 😏

    • @vivekvs3583
      @vivekvs3583 Před 2 lety +2

      Yes💯 😥

  • @pxrth1p
    @pxrth1p Před 2 lety +31

    Sounds like hardcore metal💕
    Rx forever

  • @thamburan6159
    @thamburan6159 Před 2 lety +248

    പൈസ കടം ചോദികുമ്പോൽ ഇങ്ങനെ Games നെ കുറിച്ച് എൻ്റെ അടുത്ത പറയണത് എങ്കിൽ അവൻ്റെ ചെപ്പ അടിച്ച് ഞാൻ തിരിച് വച്ചേനേ

  • @parthip89
    @parthip89 Před 2 lety +3

    7:59 me in ma 10th,chasing rx100 pure love

  • @bichubalakrishnan3718
    @bichubalakrishnan3718 Před 2 lety +10

    എല്ലാവർക്കും പ്രശ്‌നങ്ങളുണ്ട്
    അവർക്കെല്ലാം കാഴ്ചപ്പാടുകളുമുണ്ട്
    അവർക്കെല്ലാം എന്തെല്ലാമോ പറയാനുമുണ്ട്
    എന്നാൽ നമുക്ക് സൃഷ്ടിക്കാൻ കഴിയുമെങ്കിൽ
    കേൾക്കാൻ തയ്യാറായ ഒരു കൂട്ടം മനസ്സുകളെ
    അപ്പോൾ നമുക്ക് അവിടെ ഒരു അത്ഭുതകരമായ ഇടം ലഭിക്കും.....❤️❤️❤️❤️❤️

  • @nishad407
    @nishad407 Před 2 lety +7

    ആദ്യ വണ്ടി മറക്കൂല.. വീട്ടിൽ കരഞ്ഞു fight ചെയ്ത് 2005ൽ ഒരു super സ്‌പ്ലെൻഡർ വാങ്ങി. ഇന്ന് 2021.ഇപ്പോളും കൂടെ. വിൽക്കാൻ വീട്ടുകാർ ഒരുപാട് നോക്കി. വിട്ടുകൊടുത്തിട്ടില്ല. ഇതുവരെ വഴിയിലും ആക്കിയിട്ടില്ല സ്റ്റിൽ പെർഫെക്ട്. മുതൽ

  • @n4jj
    @n4jj Před 2 lety +57

    കാർത്തിക് ഏട്ടൻ കൂടി ആയപ്പോ പൊന്മുട്ട വീണ്ടും ഉഷാർ ആയി...🤞😻

  • @max4444
    @max4444 Před 2 lety +7

    ഒരു സാധാരണ പയ്യന്മാരുടെ അവസ്ഥ exact ആയി കാണിച്ച short film..... 🌹🌹

  • @BadhamMukku
    @BadhamMukku Před 2 lety +2

    ഞങ്ങൾക്കും ഉണ്ട് ഒരു ബ്ലാക്കി.... FZ ആണ്... മിക്കപ്പോഴും കട്ടപ്പുറത്തൊക്കെ ആണേലും.. എനിക്കും എന്റെ അങ്ങളേക്കും അവൻ ഒരുപ്പാട് ഓർമ്മകൾ തന്നിട്ടുണ്ട്.. അതുക്കൊണ്ടാകും നായകൻ ബ്ലാക്കിയേ കൊടുക്കുന്നതിനു മുന്നേ ഓരോ incidents ഓർത്ത് വണ്ടി ഓടിക്കുന്ന scene കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു...😭😭😭
    എന്ന് സ്വന്തം,
    ബ്ലാക്കിയെ പ്രണയിക്കുന്ന ഒരുവൾ

  • @kiranbabu85
    @kiranbabu85 Před 2 lety +11

    RX 100 അതൊരു feel aanu🔥💯❤️✨

  • @sambaaramentertainments7785

    Angane oru situation experience cheythavarkkariyaam athinte aa feel ❤️
    Loved it so much team ponmutta ❤️😘

  • @aarathi604
    @aarathi604 Před 2 lety +35

    Adipoli😍❤️
    Karthik shankar fans like❣️

  • @MenofCourage
    @MenofCourage Před 2 lety +16

    Proud to be an RXZ owner 🔥✌

  • @shanunisan382
    @shanunisan382 Před 2 lety +26

    കയ്യിൽ ഒരു RX ഉള്ളവനോ ഇല്ലേൽ ഏതെങ്കിലും 2stroke ഉള്ളവന് ഈ short filim ന്റെ സെന്റിമെന്റൽ ഫീലിംഗ് 100% അറിയാൻ കഴിയും..... 😥😥

  • @nishadthrissur6598
    @nishadthrissur6598 Před 2 lety +5

    ഇതിന്റെ ലാസ്റ്റ് വണ്ടി വാങ്ങിച്ചു കൊണ്ടുപോയി കഴിഞ്ഞിട്ട് സ്റ്റാർട്ട് ആകാതെ വണ്ടി വഴിയിൽ കിടക്കുമ്പോൾ കാർത്തിക് ശങ്കർ വന്നു ഒറ്റയടിക്ക് വണ്ടി സ്റ്റാർട്ട് ആക്കിയിരുന്നെങ്കിൽ ഞങ്ങളെപ്പോലുള്ള
    RX 🥰ഫാൻസുകാർക്ക് അതൊരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷമായേന്നെ എന്നിട്ട് പറയണം വണ്ടി ഞാൻ കൊടുക്കുന്നില്ല എന്ന് എന്നാൽ സൂപ്പർ ആയേനെ
    RX ❤️❤️❤️❤️😘😘😘

  • @mnkmediaworks
    @mnkmediaworks Před 2 lety +31

    Rx loversinte varum divasangalile status
    Karthik chettan punch dialogue

  • @ARJUNAVAS
    @ARJUNAVAS Před 2 lety +42

    Rx ഒരു ബൈക്ക് അല്ല ഒരു വികാരം ആണ്,proud to be a Rxian ❤️

  • @arjun2158
    @arjun2158 Před 2 lety +13

    കരയിപ്പിച്ചു കളഞ്ഞല്ലോടാ 🥺🥺🥺
    U will never understand if you ever owned one😍😍😍😍

  • @bifubineesh
    @bifubineesh Před 2 lety +55

    Uff *135* 💛 ( പഴകുന്തോറും വീര്യവും വിലയും കൂടും )

  • @itzmeadi666
    @itzmeadi666 Před 2 lety +246

    പൊന്മുട്ട സ്ഥിരം ഓഡിയൻസ് ഇവിടെ C’ mmon ✌️

  • @nishadk4819
    @nishadk4819 Před 2 lety +8

    Rx athu oru vikaram aanu makkale🥰💥💪💪

  • @afzalnaachu6669
    @afzalnaachu6669 Před 2 lety +35

    Last scene... Nice : ഇത് jis Joy ടെ പടല്ലാ.. എല്ലാവരും Happy ആയിട്ട് അവസാനം പഴയ മലയാളം പാട്ടിടാൻ ..
    സംഭംവം മൊത്തത്തിൽ കൊള്ളാം..🤩❤️

  • @bismifathima817
    @bismifathima817 Před 2 lety +107

    1:20 adtha status bharikkan pokunna scene⚡

  • @abhaydev5891
    @abhaydev5891 Před 2 lety +14

    Pocket ഇല്ലാത്ത ബനിയന്റെ ഓപയോഗം എപ്പോഴാ മനസിലായേ.... 😁😁😁😁😁

  • @shaanzsaaz8520
    @shaanzsaaz8520 Před 2 lety +11

    ഞാനൊരു RX LOVER ആണ്...😊RX LOVERS ന്റ്റെ POWER LIKE അടിച്ച് കണിക്കുമോ💪💪💪

  • @abinfrancis9011
    @abinfrancis9011 Před 2 lety +8

    Rxz അതാണ്‌ മക്കളെ ❤❤❤❤❤

  • @woundedlion2003
    @woundedlion2003 Před 2 lety +10

    Ente ettavum valiyoru aagraham aan oru Rx100 vaanguka ennath😍 enthaayaalum pwolichu karthikettan and abhilash❤👌🏻

  • @tinu9895
    @tinu9895 Před 2 lety +49

    എന്റെ first പൾസർ ഇപ്പോഴും വീട്ടിൽ തുരുമ്പിച്ചു ഇരിപ്പുണ്ട് കൊടുക്കാൻ തോന്നുന്നില്ല 6 വർഷം കഴിഞ്ഞു അവന്റെ ഇരുപ്പ് തുടങ്ങിട്ട് ❤

  • @abdullaparis4808
    @abdullaparis4808 Před 2 lety +12

    ഡ്രൈവിംഗ് പഠിച്ച ബൈക്ക് ❤Rx100❤💪💪പൊളി ബൈക്ക് ❤❤😍😍😍😍😍😍😍

  • @itsnathanaelsvolg
    @itsnathanaelsvolg Před 2 lety +16

    It's an story of an middle class family and it's dreams for may boys
    Heart touching 💓💓

  • @hashir3333
    @hashir3333 Před 2 lety +31

    എന്തായലും പൊളിച്ചു 💛⭐️

  • @fxhood
    @fxhood Před 2 lety +8

    ente kyillum und 35 years old rx100 ethuvare vazhiyil kidathiyittilla💥💥💥

  • @joelaliyas1035
    @joelaliyas1035 Před 2 lety +20

    I can relate your feelings bro I too own a 99 model LML 🥰❤️. Old Machines are just love but they also sometimes cause the same thing as the film but still we love 💕. My father's bike he gave me 🙂🥰

  • @_r4miz
    @_r4miz Před 2 lety +31

    1year ആയി വാങ്ങാൻ ശ്രമിക്കുന്നു കാശ് ellaatta ഒറ്റകാരണം my dream bike 💔

  • @vishnukanthcs1435
    @vishnukanthcs1435 Před 2 lety +22

    വണ്ടി കൊടുക്കുമ്പോൾ ഉള്ള ആ ഒരു ഫീൽ ലൈൻ പൊട്ടിയപ്പോ ഞാൻ ഇത്ര വിഷമിച്ചിട്ടില്ല

  • @artech1714
    @artech1714 Před 2 lety +39

    കാർത്തിക് on പൊന്മുട്ട.. പൊളി സാനം

  • @vijinthekkattil8325
    @vijinthekkattil8325 Před 2 lety +15

    Rx നെ കുറിച്ചുള്ള വീഡിയോ ആണെന്ന ഒരൊറ്റ കാരണം കൊണ്ട് full വീഡിയോ ഇരുന്നു കണ്ട ലെ ഞാൻ 😁.. ന്തായാലും സന്തോഷം മാത്രം... Tq all team❤️

  • @abhijithabhi1318
    @abhijithabhi1318 Před 2 lety +62

    19:17 അവര് പലതവണ കിക്ക് ചെയ്തിട്ടും സ്റ്റാർട്ട് ആവാത്തത് ഒരൊറ്റ കിക്കിന്‌ സ്റ്റാർട്ട് ആക്കി വണ്ടിയും കൊണ്ട് പോണ മാസ്സ് പ്രതീക്ഷിച്ചു ❤️

  • @adarshaachu5242
    @adarshaachu5242 Před 2 lety +14

    Proud to be an rx owner🤓

  • @KuttyShow
    @KuttyShow Před 2 lety +16

    💝💝💝💝 എന്നെങ്കിലും ഞങ്ങൾ കുഞ്ഞു കുട്ടികളെയും പൊൻമുട്ടയുടെ ഭാഗം ആക്കും എന്ന് വിചാരിക്കുന്നു. Best Wishes ഫ്രം കുട്ടി ഷോ 🍫🍫🍫🍫🍫🍫🍫

  • @footballheart4797
    @footballheart4797 Před 3 měsíci +1

    ഇത് കണ്ടപ്പോ എനിക്ക് എന്റെ പഴയ വണ്ടി ഓർമ വന്നു 2005 മോഡൽ സ്പ്ലണ്ടർ, വാപ്പാന്റെ പഴയ വണ്ടി, ഒരു വിധം എന്റെ എല്ലാ സങ്കടവും സന്തോഷവും അറിഞ്ഞവൻ, അവൻ ഇന്ന് വർക്ക്‌ shoplinan പിസ്ട്ടൻ പണി ആണ്, പിന്നെ പുതിയ വണ്ടി കിട്ടിയതോടെ അവനെ മൈൻഡ് ഇല്ലാതതെ ആയി🥹 അവൻ തന്ന ആ milagum പിന്നെ ഐടക്ക് workshopl nn aavne ആ പൊടിപിടിച്ചു നിൽക്കുന്നതും കാണുമ്പോൾ🥹ന്റെ സാറെ, പിന്നെ ഇത് കണ്ടപ്പോ വല്ലാത്ത feel എത്രയും പെട്ടന് അവനെ എനിക്ക് തിരിച്ചു കൊണ്ടുവരണം 🙌☑️💯

  • @nightfurykl1012
    @nightfurykl1012 Před 2 lety +5

    ഇതിൽ rx എന്റേത് splendor 🔥

  • @annamolsaji5079
    @annamolsaji5079 Před 2 lety +80

    കാർത്തിക് ചേട്ടൻ
    ഒരു സംഭവം ആണ്...!!❤️

  • @sibimessi4091
    @sibimessi4091 Před 2 lety +5

    Ee vedio njan kaanunnadhu ente 30 days leave kazhinju train lu pokumbozha , Orupaadu Feel aayi Enikkumundu oru Blacky🖤 My Bae🖤 Rx100 Innuvare Vazhi nirthichittilla avan Enne...
    Leave Kazhinju Pokumbo avane Vallathe Miss cheyyum...
    First Vandi athu oru vallatha attachment aanu
    Rx athoru Ahangaram aanu🔥🔥
    It's an emotion ❤️❤️❤️❤️

  • @agrinadsoumya6388
    @agrinadsoumya6388 Před 2 lety +5

    Sherikkm vandikalood namakkoru prethyeka aathmabhandhamundavum, highly relatable 🔥🔥❤️

  • @adilcmr6233
    @adilcmr6233 Před 2 lety +6

    14:00 background score ഒരേ പൊളി

  • @gothamm8864
    @gothamm8864 Před 2 lety +7

    Alsynൻറെ അഭിനയം കാണുമ്പോൾ കലാഭവൻ മണിച്ചേട്ടനെ ഓർമ്മ വരുന്നു

  • @shafeeqshan7305
    @shafeeqshan7305 Před 2 lety +5

    RX അതൊരു മൊതലാണ് 🔥🔥സൗണ്ട് 🔥🔥

  • @2stroker8
    @2stroker8 Před 2 lety +80

    ചെങ്കോലും കിരീടവും ഉള്ള നാട്ടുരാജ്യമല്ല 🙊ജനിച്ച മണ്ണിൽ കാലുറപ്പിച്ചു പട്ടാളവും പരിവാരങ്ങളും ഇല്ലാത്ത രാജാവ് ⚡️𝙏𝙃𝙀 𝙊𝙍𝙄𝙂𝙄𝙉𝘼𝙇 𝙋𝙊𝙒𝙀𝙍 𝙊𝙁 𝙆𝙄𝙉𝙂👑Rx100💙💙💙

  • @sonulakshmi3622
    @sonulakshmi3622 Před 2 lety +7

    Ante dream bike Enfield aah but RXinte sound adipoliya 😍

  • @Sabiq_SQ
    @Sabiq_SQ Před 2 lety +51

    *ആദ്യത്തെ വണ്ടി അത് മറക്കില്ല* 😍

  • @IMettymetty7
    @IMettymetty7 Před 2 lety +62

    പേര് പോലെ തന്നെ പൊന്നാണ് ഈ ചാനൽ 😄

  • @anuprasad6867
    @anuprasad6867 Před 2 lety +9

    പ്രേമം level background music.. ❤️

  • @mohammedthariques3697
    @mohammedthariques3697 Před 2 lety +2

    Rx uyireee🔥🔥

  • @rikhilsree259
    @rikhilsree259 Před 2 lety +7

    എനിക്കാ mass dialogu kettappaye തോന്നി vandi stattavoola nn 😄😄

  • @soorya0075
    @soorya0075 Před 2 lety +182

    RX 100 is an emotion [bike shown is 135 but still..]
    The Mighty 2 stroke...

  • @dora5454
    @dora5454 Před 2 lety +4

    1:07 ഈ ഡയലോഗ് പറയുമ്പോൾ ഉള്ള ആഹാരം RX FANS 😘🤩

  • @mh99creationz4
    @mh99creationz4 Před 2 lety +3

    Ponmutta കാസ്റ്റിംഗ് മാറ്റിയത്തോടെ പൊളി ആയി വരുന്നുണ്ട്

  • @hadiquchatholi1346
    @hadiquchatholi1346 Před 2 lety +89

    അത്രയധികം ഇഷ്ടപ്പെട്ട് ഉപയോഗിക്കുന്ന വണ്ടി പോകുമ്പോൾ ഉള്ള അവസ്ഥ അതു വേറെ തന്നെ ആണ് 😢💔, അനുഭവിച്ചവർ ഉണ്ടോ

    • @moto_strokez
      @moto_strokez Před 2 lety +1

      😓

    • @alphyjoe6437
      @alphyjoe6437 Před 2 lety +1

      Yes😔 my frst love splendor❤

    • @sherin__kv
      @sherin__kv Před 2 lety +4

      @@alphyjoe6437 yes എന്നിക്ക് ഒന്ന് ഉണ്ട് അച്ചന്റെ 1996 മോഡൽ. ഇപ്പോഴും ഇവിടെ ഉണ്ട് അച്ഛന് എന്നെ കാളും ഇഷ്ടം വണ്ടിയോടാ. His first bike. ഞങ്ങളുടെ ഫാമിലിയിലെ ഒരു അംഗം ആണ് ആ ബൈക്ക്.

  • @amazil545
    @amazil545 Před 2 lety +13

    കാർത്തിക് ചേട്ടന്റെയും എല്ലാവരുടെയും അഭിനയം ഒരു രക്ഷയുമില്ല..!😍❤️

  • @sudheeshsudheesh.880
    @sudheeshsudheesh.880 Před 2 lety +2

    ITS NOT A MACHINE ITS AN IMOTION

  • @fathimashahna7932
    @fathimashahna7932 Před 2 lety +7

    Karthik Shankar ❤️❤️❤️

  • @divyapm5768
    @divyapm5768 Před 2 lety +4

    Idinu vendiyanu wait cheydadu😌🤩 best-ever from ponmutta💛

  • @glitch4151
    @glitch4151 Před 2 lety +7

    12:35 same situation while am giving my rx to friends..🤣

  • @user-sc4ij6zc8w
    @user-sc4ij6zc8w Před 2 lety +10

    This short film is exactly like my life with my rx

  • @rock786.
    @rock786. Před 2 lety +22

    9:03 എന്റെ ചില ഊള ഫ്രണ്ട്സിനെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു ✨️

    • @subashiash
      @subashiash Před 2 lety

      Haha🤣🤣🤣🤣

    • @Afsal46_
      @Afsal46_ Před 2 lety +8

      ഒരുപണിക്കും പോവാതെ പോകുന്നവരെ വിളിച്ചു പൈസ കടം ചോദിക്കുന്ന ചില ഊള ഫ്രണ്ട്സിനെ ഞാനും ഓർക്കുന്നു 😌

  • @originalgangstercinderella9992

    Karthik shankar🤩💥