നന്ദന്റെ രണ്ടാമത്തെ ആദ്യരാത്രി I Nandante Randaamathe Aadhyaraathri I latest Malayalam Short film I

Sdílet
Vložit
  • čas přidán 3. 08. 2023
  • Nanadante randaamathe aadhyaraathri . Latest malayalam short film. Malayalam short film 2023. Shabdam. Nra. second first night. First night.
    Writer and direction : Sooraj Dev
    / soorajdev.dev
    / sooraj__dev
    D.O.P : Subin Green
    / subin.kpraloor
    / subingreen
    Editing : Dilrag
    / dilrag.dils
    / _dilragks_
    Music and Bgm : Abhishek
    / xhypetells
    / xhypetells
    Sound design : Shabdam Audio Lab
    / shabdamaudiolab
    / _shabdamaudiolab_
    Coloring and Vfx : Dilroop
    profile.php?...
    / dilroop_ks
    Title Design and posters : Vipish
    vipishtp?igshid...
    vipishtp?mib...
    Lyrics and singer : Visakh K V
    / visal.krishnamoorthy
    / visakhan.alan
    Singer : Vijitha
    Associate Dop : Sangeeth Lal
    / sangeethlal.ps.1
    / sangeethlalps
    Cast : Visakh K V , Vipish T P , Athira Visakh , Gokul Sreenilayam , Sangeeth Lal , Jyothi , Sooraj Dev , Sithil , Dileesh
    #shabdam #shabdamaudiolab #shortfilm #malayalamshortfilm #funnyshortfilms #aadhyaraathri
    for more queries contact 9048465224 ,
    COPYRIGHT WARNING
    This content is Copyrighted to SHABDAM. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
  • Komedie

Komentáře • 700

  • @ammavisualmediaavm3581
    @ammavisualmediaavm3581 Před 11 měsíci +373

    ഒരുപാട് ആദ്യരാത്രി Shortfilm -കൾ youtub -ൽ ഓടിക്കളിക്കുന്നുണ്ട്...! ആ ഒരു feel-ൽ തന്നെയാ കണ്ടു തുടങ്ങിയതും ....! പക്ഷേ ... അച്ഛാച്ചന്റെ മുറിയിൽ അവർ കയറുന്നതോടുകൂടി കഥാഗതി മാറിമറിയുന്നു .... ഗംഭീരം ആ twist.....!! വെറുമൊരു തമാശക്കഥയാകുമായിരുന്ന film ഉള്ളിൽ ചെറിയൊരു നൊമ്പരം നൽകി അവസാനിക്കുമ്പോൾ അഭിനന്ദനം അർഹിക്കുന്നു ഇതിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ ആളുകളും .....
    അഭിനന്ദനങ്ങൾ.....🌹🌹🌹

    • @Shabdam
      @Shabdam  Před 11 měsíci +7

      Thank you for your valuable feedbackand support 😍😍😍 keep watching shabdam ❤️❤️❤️

    • @manjugeorge2405
      @manjugeorge2405 Před 10 měsíci +2

      Beautiful story🥰

    • @user-bd9lo2xf2m
      @user-bd9lo2xf2m Před 10 měsíci +2

      ഇനിയും ഒരു പാട് നല്ല ഷോർട്ട് ഫീലിം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @lajeeshkannankannan5031
      @lajeeshkannankannan5031 Před 10 měsíci +1

      Super guys😍👍🏻

    • @silpajithesh4645
      @silpajithesh4645 Před 10 měsíci +1

      Othiri ishtaayi
      Orupad chinthipichu

  • @sonarintu8826
    @sonarintu8826 Před 10 měsíci +216

    ഈ short filim ചിരിപ്പിച്ചു ചിന്തിപ്പിച്ചു കണ്ണ് നനയിച്ചു... ഒരു സിനിമയിലോ സീരിയലിലോ ഇങ്ങനെ old age ആയവരുടെ അവസ്ഥയെ കാണിക്കാറില്ല.. Congrats all entire team

    • @Shabdam
      @Shabdam  Před 10 měsíci +6

      Thank you for your inspiring words 😍😍😍 keep watching shabdam ❤️❤️

  • @praisithomas9469
    @praisithomas9469 Před 10 měsíci +63

    നല്ല കഥ ❤️ ഇങ്ങനെയൊരു climax പ്രതീക്ഷിച്ചില്ല...
    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ✨🥰

    • @Shabdam
      @Shabdam  Před 10 měsíci +2

      Thank you for your feedback ❤️❤️❤️ keep watching shabdam 😍😍

  • @rifaShafee
    @rifaShafee Před 10 měsíci +41

    അച്ചാച്ചന്റെ ബെഡ്‌റൂം മനോഹരമാക്കുന്ന ഒരു scene കൂടെ ആവാമായിരുന്നു... Next partil പ്രതീക്ഷിക്കുന്നു... നന്ദന്റെ ചെറുപ്പകാലം act cheytha കുട്ടി പൊളിച്ചു... ആ സീനിലെ അച്ചാച്ചനെയും കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത വല്ലാത്തൊരു ഫീൽ...❤️❤️❤️😍😍എല്ലാവരുടെയും ലൈഫിൽ ഉണ്ടായിട്ടുണ്ടാവും അത് പോലെ ഒരു സീ... Congrtz 4 th entire team👍👍👍👍👏🏻👏🏻👏🏻

    • @Shabdam
      @Shabdam  Před 10 měsíci +2

      Thank you for your inspiring words ❤️❤️❤️ keep watching shabdam 😍😍😍

    • @saisimna2377
      @saisimna2377 Před 10 měsíci

      Yes

  • @dreamcatcher4346
    @dreamcatcher4346 Před 10 měsíci +33

    പേരിൽ തന്നെ ഒരു പുതുമ നിലനിർത്തിയ *നന്ദന്റെ രണ്ടാമത്തെ ആദ്യരാത്രി* യുടെ ടീം വർക്ക്‌ അസ്സലായിട്ടുണ്ട്. കഥ നല്ലതായിരുന്നു👍🏻. പ്രായമായവരെ ശ്രദ്ധിക്കാതെ പോകുന്ന അവസ്ഥ നടന്നോണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അത് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടി സമയം കണ്ടെത്തി, അവരുടെ സന്തോഷം എന്താണോ അതിന് മുൻ‌തൂക്കം കൊടുത്താൽ അതായിരിക്കും അവർക്ക് വേണ്ടി നമ്മൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം.നല്ല ഒരു മെസ്സേജ് ആണ് ഇതിൽ അവതരിപ്പിച്ചത് 👌🏻👌🏻.
    ഈ short film ന്റെ മുഖ്യ ആകർഷണം ആ പാട്ട് തന്നെയാണ്.🥰🥰🥰
    big congrats to all team members👏🏻👏🏻👏🏻💐💐💐💐💐💐

    • @Shabdam
      @Shabdam  Před 10 měsíci +1

      Thank you for your inspiring words. Its really a fuel for us to do more. ♥️♥️♥️ keep watching shabdam 😍😍😍

  • @aswathisavithri
    @aswathisavithri Před 11 měsíci +8

    Wow beautiful sooraj come back with full form
    Athira vishak etta super the whole team good work 🎉🎉❤❤

    • @Shabdam
      @Shabdam  Před 11 měsíci

      Thank you dear 😍😍😍 keep watching shabdam ❤️❤️

  • @Simland-ik6tn
    @Simland-ik6tn Před 11 měsíci +9

    എല്ലാവരും നന്നായിട്ടുണ്ട്👍.. അപ്പൂപ്പൻ കലക്കി❤❤❤❤അണിയറയിൽ ഉള്ളവരും തകർത്തു🎉🎉

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️♥️ keep watching shabdam 😍😍

  • @rajishvarma3607
    @rajishvarma3607 Před 11 měsíci +31

    ആഹാ മനോഹരം 👌👌👌
    അച്ചാച്ചനും, കൂടെയുള്ളവരെല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. Congratulations to the Director and team 👏👏👏

    • @Shabdam
      @Shabdam  Před 11 měsíci +1

      Thank you for your valuable feedback. Keep watching shabdam ❤️❤️❤️

  • @geethuajil-fr6jc
    @geethuajil-fr6jc Před 11 měsíci +8

    നന്നായിരിക്കുന്നു ഇനിയും ഇതേ പോലെ നല്ല ആശയങ്ങൾ മനസ്സിൽ തോന്നട്ടെ... ആശംസകൾ

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️ keep watching shabdam 😍😍

  • @jinujinsha566
    @jinujinsha566 Před 11 měsíci +21

    😂😂വല്ലാത്ത ആദ്യരാത്രി ആയിപ്പോയിലോ, എന്തായാലും husband and wife തകർത്തു special congrats vyshakhetaa chechi🥰🥰🥰Adipoli aayitund, Best wishes for entire team🎉🥳

    • @Shabdam
      @Shabdam  Před 11 měsíci

      😁😁😁.. Thank you for your valuable feedbacks ❤️❤️

  • @Minimanojq8
    @Minimanojq8 Před 11 měsíci +23

    👏👏👏👏👏👏👏👏👏👏👏ഈ short film ന്റെ എല്ലാ പ്രവർത്തകർക്കും ആശംസകൾ. ഇനിയും ഇനിയും നല്ല നല്ല contents, create ചെയ്യാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

    • @Shabdam
      @Shabdam  Před 11 měsíci

      Thank you for your inspiring words ❤️❤️❤️ keep watching shabdam 😍😍

  • @AnushaMc-og2pu
    @AnushaMc-og2pu Před 11 měsíci +20

    എന്തോ മനസ്സിൽ ഒരു വല്ലാത്ത ഫീൽ. നല്ല ഒരു സന്ദേശം നൽകിയ ഇതിന്റെ ക്രൂ മെംബേർസ്ന് അഭിനന്ദനങ്ങൾ 👍

    • @Shabdam
      @Shabdam  Před 11 měsíci

      Thanks for your valuable support 😍😍 keep watching shabdam ❤️❤️

  • @sukanyavysakh7658
    @sukanyavysakh7658 Před 10 měsíci +1

    Super film good work All the best and congrats for th entire crew

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️❤️ keep watching shabdam 😊😊

  • @kabeerkebi4168
    @kabeerkebi4168 Před 11 měsíci +9

    അച്ചാച്ചൻ തകർത്തു ❤❤
    ..all the best

    • @Shabdam
      @Shabdam  Před 11 měsíci +1

      Thank you.. Keep watching shabdam ❤️❤️

  • @nidhinsivaraman
    @nidhinsivaraman Před 11 měsíci +42

    The bond between grandparents it’s always ❤

    • @Shabdam
      @Shabdam  Před 11 měsíci +3

      Yes ♥️♥️ thank you. Keep watching shabdam 😍😍

    • @nidhinsivaraman
      @nidhinsivaraman Před 10 měsíci

      @@Shabdam ❤️

  • @rakeshps8251
    @rakeshps8251 Před 11 měsíci +7

    Good ... നന്ദനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു.

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️❤️

  • @shortreadyaction
    @shortreadyaction Před 11 měsíci +2

    Superb . oru film Kanda feel kitty climax manoharam.aa kochu kuttiyum ❤️❤️❤️ waiting for urs next project.....team❤️❤️

    • @Shabdam
      @Shabdam  Před 11 měsíci +1

      Thank you for your valuable feedback ♥️♥️♥️ keep watching shabdam 😍😍

  • @Jayanandanchethana
    @Jayanandanchethana Před 11 měsíci +18

    Very good work...All the very best and Congrats for the entire crew ❤

    • @Shabdam
      @Shabdam  Před 11 měsíci

      Thank you 😍😍😍 keep watching

  • @sruthipakhil9556
    @sruthipakhil9556 Před 11 měsíci +3

    Super ayittund.👏🏻👏🏻👏🏻

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️❤️

  • @user-xs9fi9vv4r
    @user-xs9fi9vv4r Před 7 měsíci +4

    From the depths of my soul, I want to express my heartfelt appreciation for the beautiful work you've done. It's truly touching how, with a mere snap, you managed to captivate and profoundly affect the entire audience. Your efforts have left an indelible mark on our hearts.

    • @Shabdam
      @Shabdam  Před 7 měsíci

      ❤️❤️.. We dont know what to reply for your inspiring feedback which will be a fuel to our upcoming works... Thank you 🥰 keep watching shabdam 😍😍😍

  • @user-sw2vw7xu3d
    @user-sw2vw7xu3d Před 10 měsíci +4

    Such a Beautiful creation 🙌

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️❤️ keep watching shabdam 😍😍😍

  • @neethuaneesh2376
    @neethuaneesh2376 Před 11 měsíci +8

    Adipoli👍loved the music nd bgm... Love to the entire team

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️♥️ keep watching shabdam 😍😍

  • @faizalab8070
    @faizalab8070 Před 11 měsíci +1

    Nice concept,.... Like it♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jebarajammu
    @jebarajammu Před 10 měsíci +29

    Really it's great fun and touching short film.. Thanks for bringing for us.. ❤ congrats to entire crew 🎉all the best for future projects..

    • @Shabdam
      @Shabdam  Před 10 měsíci +2

      Thank you for your inspiring words which will be fuel to us ❤️❤️❤️ keep watching shabdam 😍😍😍

  • @kkskambrathchalla1694
    @kkskambrathchalla1694 Před 11 měsíci +12

    മക്കളെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.... നന്നായിട്ടുണ്ട് കേട്ടോ ❤❤😂😂

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️❤️ keep watching shabdam 😍😍

  • @anjalivijayan2294
    @anjalivijayan2294 Před 10 měsíci +4

    Loved this film.. story aake maaripoyi pakuthi vechu.. ❤❤❤

    • @Shabdam
      @Shabdam  Před 10 měsíci +1

      Thank you ❤️❤️❤️ keep watching shabdam 😍😍😍

  • @sharannyabinoj6319
    @sharannyabinoj6319 Před 11 měsíci +19

    Really nice story.. Giving a message.. we must care our grand parents too..I felt sad by seeing his room....All the wishes to the entire team members ❤️🎉

    • @Shabdam
      @Shabdam  Před 11 měsíci +2

      Thanks for your valuable feedbacks ♥️♥️♥️ keep watching shabdam 😍😍😍

  • @binuantony9309
    @binuantony9309 Před 5 měsíci

    Really nice film. cast and crew- congratulations. wonderful concept and filming. superb concept.

    • @Shabdam
      @Shabdam  Před 5 měsíci

      Thank you for your inspiring words ❤️❤️ keep watching 😍😍

  • @Badhar123
    @Badhar123 Před 11 měsíci

    സൂപ്പർ നന്നായിട്ടുണ്ട് all the best all team

    • @Shabdam
      @Shabdam  Před 11 měsíci +1

      Thank you ❤️❤️ keep watching shabdam 😍😍

  • @dakshaviji132
    @dakshaviji132 Před 10 měsíci +1

    Ee aduthkandatil ettavum nalla mikacha short film . Nalla abhinayavum messagum kazhchavechirikkunnu.

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ♥️♥️♥️ keep watching shabdam 😍😍

  • @srilathas8646
    @srilathas8646 Před 4 měsíci +2

    What a beautiful message told subtlety and in humor

    • @Shabdam
      @Shabdam  Před 4 měsíci

      Thank you 🥰🥰 your words are really inspiring for us. Keep watching shabdam 😍

  • @sumiajayankpkp7582
    @sumiajayankpkp7582 Před 11 měsíci +4

    Mind touching..... ❤️👍all the very best for the next wrk ❤️

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️ keep watching shabdam 😍😍😍

  • @Besttime895
    @Besttime895 Před 10 měsíci +8

    സത്യത്തിൽ ചിന്തിപ്പിച്ചു.... എന്റെ ചെറുപ്പത്തിൽ ഞാൻ കണ്ടിട്ടുണ്ട് അടുത്തുള്ള വീട്ടിലെ അമ്മച്ചിടെ മുറിയിലെ സ്റ്റോർ റൂം.. അന്ന് അതിനെകുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല.. ഇന്ന് ഈ ഷോർട് ഫിലിം കണ്ടപ്പോൾ ചിന്തിച്ചു... ആർക്കും വേണ്ടതാകുമ്പോൾ എല്ലാം വെസ്റ്റ് കൂടെയും നമ്മൾ ഉണ്ടാകുമെന്ന് 😢.

    • @Shabdam
      @Shabdam  Před 10 měsíci +1

      Thank you for your feedback ❤️❤️❤️ keep watching shabdam 😍😍😍

  • @muhammadshajaz5703
    @muhammadshajaz5703 Před 8 měsíci +5

    Life is full of unexpected events, that is the beauty of life

  • @prajithcherukode1814
    @prajithcherukode1814 Před 11 měsíci +3

    സൂരജ് അണ്ണാ കസറി പൊളിച്ചു.. Last സാധനം feel 🔥❤️❤️❤️അച്ചാച്ചൻ 🥰

    • @Shabdam
      @Shabdam  Před 11 měsíci

      Prajith അണ്ണാ thank you 😁😁😁 😍😍😍😍

  • @risaf7434
    @risaf7434 Před 11 měsíci +1

    kandathil vachu manasine thodunna oru feel good short film

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️ keep watching shabdam 😍😍😍

  • @user-qb6yk3hh4x
    @user-qb6yk3hh4x Před 11 měsíci +16

    Congratulations to the entire crew. That was a really good short film... Keep Going❤🎉

    • @Shabdam
      @Shabdam  Před 11 měsíci +1

      Thank you ❤️❤️ keep watching shabdam ❤️❤️

  • @pradeepshanoj521
    @pradeepshanoj521 Před 11 měsíci +5

    Great short film, congratulations to all ❤

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @sulekha7959
    @sulekha7959 Před 11 měsíci +3

    Good one team❤ ഇഷ്ടായി 😍

    • @Shabdam
      @Shabdam  Před 11 měsíci +1

      Thank you ♥️♥️ keep watching shabdam 😍😍

  • @kuttieslive5395
    @kuttieslive5395 Před 9 měsíci

    sooopper ആടോ........
    പ്രമേയം കൊള്ളാം.......
    😊
    എല്ലാവർക്കും അഭിന്ദനങ്ങൾ

    • @Shabdam
      @Shabdam  Před 9 měsíci

      Thano you for your feedback ♥️♥️♥️ keep watching shabdam 😍😍

  • @suneeshkannath1067
    @suneeshkannath1067 Před 11 měsíci +3

    All the best to the entire Team 👏👏👏.
    Good Work keep going 🙏🙏🙏

    • @Shabdam
      @Shabdam  Před 11 měsíci

      Thank you so much keep watching shabdam 😍😍😍

  • @bijithr6211
    @bijithr6211 Před 11 měsíci

    സുന്ദരം .... ലളിതം. മനോഹരം

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️❤️ keep watching shabdam 😍😍

  • @sherincshaji9399
    @sherincshaji9399 Před 6 měsíci

    Really great ❤❤❤❤❤❤ kannu niranju... ellarum nalla abhinayam...achachanodu orupad ishtam❤❤

    • @Shabdam
      @Shabdam  Před 6 měsíci +1

      Thank you ❤️❤️ keep watching shabdam 😍😍

  • @lalukrishna1724
    @lalukrishna1724 Před 11 měsíci +8

    Congrats to entire team 👏🏼

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️♥️ keep watched shabdam 😍😍😍

  • @TheTsmsup
    @TheTsmsup Před 10 měsíci +1

    Good one… loved the music… kunju kochu super❤

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @sairandhriallaboutdance3
    @sairandhriallaboutdance3 Před 11 měsíci +2

    നന്നായിട്ടുണ്ട് ❤️❤️❤️keep growing❤️❤️❤️

    • @Shabdam
      @Shabdam  Před 11 měsíci +1

      Thank you ♥️♥️♥️

  • @crazyfunkylife4574
    @crazyfunkylife4574 Před 11 měsíci +3

    Nice concept❤

    • @Shabdam
      @Shabdam  Před 11 měsíci

      😍😍😍 thank you.. Keep watching shabdam

  • @midhunnedungott935
    @midhunnedungott935 Před 11 měsíci +2

    Superbbbb❤🎉🎉🎉

  • @abdulmanafpt
    @abdulmanafpt Před 2 měsíci +1

    ശരിക്കും സിനിമ കണ്ട ഫീൽ .
    അഭിനന്ദനങ്ങൾ 🎉❤

    • @Shabdam
      @Shabdam  Před 2 měsíci

      Thank you 🥰🥰

  • @vishnunpvichu5848
    @vishnunpvichu5848 Před 11 měsíci +1

    Sooraj ettaaa story pwoli aayi vallathoru feel aayi last 😍😍😍😍

    • @Shabdam
      @Shabdam  Před 11 měsíci

      Thank you bro 😍😍😍

  • @ajayappu8118
    @ajayappu8118 Před 11 měsíci +1

    Nannayittund 👍🏻👍🏻👍🏻👍🏻

    • @Shabdam
      @Shabdam  Před 11 měsíci

      ❤️❤️❤️ thank you

  • @rageshmanangara2033
    @rageshmanangara2033 Před 11 měsíci

    Congratzz dearsss Sooper ayitund

    • @Shabdam
      @Shabdam  Před 11 měsíci

      😍😍 thank you.. Keep watching shabdam ❤️❤️

  • @sheebadinesh5221
    @sheebadinesh5221 Před 10 měsíci +2

    മനോഹരം❤

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ♥️♥️♥️ keep watching shabdam 😍😍😍

  • @itsmemuhsin5832
    @itsmemuhsin5832 Před 8 měsíci

    adipoli....❤ chiriyum sangadom orumich vann.... kollam❤

    • @Shabdam
      @Shabdam  Před 8 měsíci +1

      Thank you 🥰🥰 keep watching shabdam ❤️❤️

  • @jahanasameer2906
    @jahanasameer2906 Před 11 měsíci +1

    Really heart touching 😢😢❤

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️♥️ keep watching shabdam 😍😍

  • @user-ge1fn2xw1j
    @user-ge1fn2xw1j Před 11 měsíci

    സൂപ്പർ എല്ലാം.... ❤‍🔥❤‍🔥🥰

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️ keep watching shabdam 😍😍😍

  • @AfsaAnshad
    @AfsaAnshad Před 11 měsíci +5

    Really nice story❤congratulations all team members

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️♥️ keep watching shabdam 😍😍

  • @bodhimedia
    @bodhimedia Před 11 měsíci +1

    Nice work..❤❤team

    • @Shabdam
      @Shabdam  Před 11 měsíci

      ❤️❤️❤️

  • @abhakeemsha7832
    @abhakeemsha7832 Před 11 měsíci

    നന്നായിട്ടുണ്ട് 👏good work

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️❤️ keep watching shabdam 😍😍

  • @SRC2020
    @SRC2020 Před 10 měsíci +3

    Song is superb.....❤❤

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @mujeerthazhathethil8505
    @mujeerthazhathethil8505 Před 11 měsíci

    ❤❤❤ എല്ലാം പൊളി 👌

    • @Shabdam
      @Shabdam  Před 11 měsíci

      😍😍 thank you

  • @sportsviral2297
    @sportsviral2297 Před 10 měsíci

    ഗംഭീരം സുന്ദരം ❤

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️❤️

  • @soorajk8151
    @soorajk8151 Před 10 měsíci

    Nice short film...❤...adhyarathri enna subject il thudangi last ettavum nalla oru feeling climax um thannu...good..❤

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️❤️ keep watching shabdam 😍😍

  • @filmplanetentertainments8920
    @filmplanetentertainments8920 Před 11 měsíci +5

    Nice work bro💫

    • @Shabdam
      @Shabdam  Před 11 měsíci

      Thank you.. Keep watching ❤️❤️

  • @sheenasuji8430
    @sheenasuji8430 Před 7 měsíci

    Superb 👍❤ heart touching 😢

    • @Shabdam
      @Shabdam  Před 7 měsíci

      Thank you ❤️❤️❤️

  • @saisimna2377
    @saisimna2377 Před 10 měsíci

    Heart touching❤❤

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @VinoopRaviOfficial
    @VinoopRaviOfficial Před 9 měsíci

    Nice...Adipoli🥰. Shabdam team👏

    • @Shabdam
      @Shabdam  Před 9 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @josephanthony9099
    @josephanthony9099 Před 6 měsíci

    we learn many value of life here in this clip thank you

    • @Shabdam
      @Shabdam  Před 6 měsíci

      Thank you for your valuable feedback sir ❤️❤️❤️

  • @Thansani
    @Thansani Před 7 měsíci

    Enthaa parayandennu ariyilla pakshe ee short film oru paad chindhippichu athilupari kannu nanayichu. Adipoli ❤

    • @Shabdam
      @Shabdam  Před 7 měsíci

      Thank you for your feedback ❤️❤️❤️ keep watching shabdam 😍

  • @soniyac5408
    @soniyac5408 Před 11 měsíci

    Iniyum valarate ..... Sherikum ❤

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️

  • @vishnukrishnan7460
    @vishnukrishnan7460 Před 11 měsíci +1

    Very nice Story......keep it on.we are waiting to new works.......we expect the new films.....

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️ keep watching shabdam 😍😍

  • @jancyajaykumar
    @jancyajaykumar Před 8 dny

    നല്ലതായിരുന്നു❤

    • @Shabdam
      @Shabdam  Před 8 dny

      Thank you 😍😍 keep watching shabdam 🥰🥰

  • @priyaaappumol1219
    @priyaaappumol1219 Před 10 měsíci

    Sooper congrats 👍

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️

  • @Inmyhobeez
    @Inmyhobeez Před 8 měsíci

    ഒത്തിരിയൊത്തിരി ഇഷ്ടപെട്ട നല്ല വീഡിയോ❤❤❤❤

    • @Shabdam
      @Shabdam  Před 8 měsíci

      Thank you ❤️❤️ keep watching shabdam 🥰🥰

  • @RAINDROPSCreation
    @RAINDROPSCreation Před 10 měsíci +15

    ചിരിയോടെ ആരംഭിച്ചു.....അച്ചാച്ചന്റെ മുറി... ഒരു ട്വിസ്റ്റ്‌... ഏറെ ചിന്തിപ്പിച്ചു... അഭിനന്ദനങ്ങൾ 😍👌

    • @Shabdam
      @Shabdam  Před 10 měsíci +2

      Thank you ❤️❤️❤️ keep watching shabdam 😍😍😍

    • @RAINDROPSCreation
      @RAINDROPSCreation Před 10 měsíci +1

      @@Shabdam ഏതു shabdam?

    • @sonarintu8826
      @sonarintu8826 Před 10 měsíci +1

      @@RAINDROPSCreation ഇവരുടെ channel name 😁😁

    • @Shabdam
      @Shabdam  Před 10 měsíci +1

      😁😁😁@@sonarintu8826

  • @geethanarayan4535
    @geethanarayan4535 Před 10 měsíci

    നല്ലൊരു കഥ .സന്തോഷം

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️❤️❤️ keep watching shabdam 😍😍

  • @tressajohntressajohn
    @tressajohntressajohn Před 10 měsíci

    Kollam sooper..

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ♥️♥️ keep watching shabdam 😍

  • @vinodiniharidas4427
    @vinodiniharidas4427 Před 10 měsíci

    ഒട്ടും പ്രതീക്ഷിക്കാത്ത പ്രമേയം നന്നായി 👏👏

    • @Shabdam
      @Shabdam  Před 10 měsíci +1

      Thank you ♥️♥️♥️ keep watching shabdam 😍😍

  • @muhammadshaheem6003
    @muhammadshaheem6003 Před 11 měsíci

    Adipoli adipoli❤❤❤❤adipoli

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @user-dv7ly8hw3f
    @user-dv7ly8hw3f Před 10 měsíci +8

    ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു ഷോർട്ട്ഫിലിം ❤️ഒരുപാട് ഇഷ്ടപ്പെട്ടു 🥰അവസാനം അച്ചാച്ചന്റെ റൂം വൃത്തിയായി വച്ചത് കൂടി കാണിക്കുമെന്ന് പ്രതീക്ഷിച്ചു 🥰

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️❤️❤️ keep watching shabdam 😍😍😍

  • @rahulkravi3890
    @rahulkravi3890 Před 6 měsíci

    Good
    Stories deapth was incredible

    • @Shabdam
      @Shabdam  Před 6 měsíci

      Thank you ❤️❤️ keep watching 😍😍

  • @muhammedbasim4573
    @muhammedbasim4573 Před 11 měsíci +2

    നല്ല ശബ്ദം 😊

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️ keep watching shabdam 😁😁

  • @anjanarajeshanjana5745
    @anjanarajeshanjana5745 Před 11 měsíci +1

    അച്ചാച്ചൻ സൂപ്പർ ❤️❤️❤️

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @sangeethlal7700
    @sangeethlal7700 Před 11 měsíci +1

    ❤❤

  • @234567000
    @234567000 Před 11 měsíci

    ❤ഒത്തിരി ഇഷ്ട്ടായി

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️ keep watching shabdam 😍😍

  • @visakhkv4307
    @visakhkv4307 Před 11 měsíci +1

    ❤❤❤

  • @nizarpm4868
    @nizarpm4868 Před 11 měsíci

    ആഹാ അടിപൊളി 👏👏👏👍😄

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️ keep watching shabdam 😍😍

  • @saranyaabijith2931
    @saranyaabijith2931 Před 11 měsíci +1

    സൂപ്പർ അച്ചാച്ചൻ❤

    • @Shabdam
      @Shabdam  Před 11 měsíci

      😁😁😁😁 ❤️❤️

  • @arun2133
    @arun2133 Před 6 měsíci +1

    Good acting and nice concept..🎉🎉🎉

    • @Shabdam
      @Shabdam  Před 6 měsíci

      Thank you ❤️❤️ keep watching shabdam

  • @kavithamanoj5730
    @kavithamanoj5730 Před 11 měsíci +1

    Eda adipoly❤❤❤❤

  • @user-ye4wl5wv9x
    @user-ye4wl5wv9x Před 11 měsíci

    Cute story ❤

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️♥️ keep watching

  • @cswalihh6797
    @cswalihh6797 Před 7 měsíci

    കണ്ട് തീർന്നപ്പോൾ ഒരുപാട് ഇഷ്ടപെട്ട ഒന്ന് ❣️

    • @Shabdam
      @Shabdam  Před 7 měsíci

      Thank you ❤️❤️❤️ keep watching shabdam 😍😍

  • @manikuttanvvijayan114
    @manikuttanvvijayan114 Před 11 měsíci

    Superb.... 👍🏻

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️♥️

  • @Rinsav17
    @Rinsav17 Před 10 měsíci

    ❤ പ്രവാസിയും ആദ്യരാത്രിയും അച്ചാച്ചനും. എല്ലാം ഇഷ്ടായി.

    • @Shabdam
      @Shabdam  Před 10 měsíci

      Thank you ❤️❤️❤️ keep watching shabdam 😍😍

  • @sandravava201
    @sandravava201 Před 4 měsíci

    Eth epol chirikano. Karayano. Chindhikano 🤷nyz work ❤ tnku so much

    • @Shabdam
      @Shabdam  Před 4 měsíci

      Thank you ❤️❤️❤️ keep watching shabdam 🥰🥰

  • @kudu.amrutha
    @kudu.amrutha Před 11 měsíci +1

    Nice content ❤

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @premkumarprem1952
    @premkumarprem1952 Před 11 měsíci

    Good work❤

    • @Shabdam
      @Shabdam  Před 11 měsíci

      Thank you 😍😍😍

  • @josemonkoottunkal
    @josemonkoottunkal Před 11 měsíci

    മികച്ച നടൻ അച്ചാച്ചൻ👌

    • @Shabdam
      @Shabdam  Před 11 měsíci

      Thank you ♥️♥️ keep watching shabdam 😍😍

  • @nishak9422
    @nishak9422 Před 6 měsíci

    Good concept and good actors. Keep it up👍

    • @Shabdam
      @Shabdam  Před 6 měsíci

      Thank you ❤️❤️ keep watching shabdam 😍😍

  • @Nandhuzz...
    @Nandhuzz... Před 18 dny

    Aadhiyam chirippichu engilum avasanam karayippichu 🥹. Adipoli 👍🏼❤

    • @Shabdam
      @Shabdam  Před 17 dny

      Thank you 🥰🥰🥰 keep watching shabdam 😍😍