VALI (The Fart) Malayalam Short Film | With English Subtitles | Vishnu Rajan | Sudheesh K Scaria

Sdílet
Vložit
  • čas přidán 13. 11. 2020
  • Kunjumon who is working in a law firm has his life turned upside down when a client comes with a special case.
    Best Film - India Film Festival Alberta 2020
    Best Actor - India Film Festival Alberta 2020
    Written & Directed by : Vishnu Rajan
    DOP : Andrews Alex
    Editing : Kirandas
    Music : Mathews Pulicken
    Cast : Sudheesh K Scaria, Dijo Augustine, Nimmy James, Pratheeksha Sudheesh
    Sound Design : Alex Paikada
    Assistant Director : Denil, Jacob, Sreenath
    Creative Support : Sajai Sebastian, Sujith Vigneshwar
    Designs : Linkz Thinkz
    Copyright & Publishing : Muzik247
    © Muzik247 2020
    * ANTI-PIRACY WARNING *
    This content is Copyrighted to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    VALI short film, Vali Malayalam Short Film, Malayalam Comedy, Malayalam Funny Videos, Fart, Vishnu Rajan Films, Mathews Pulicken, New Short Films Malayalam, Best Short Films, Latest Short Films, Malayalam Short Films 2020
    #Vali #ShortFilm
  • Krátké a kreslené filmy

Komentáře • 7K

  • @talisonthomas5697
    @talisonthomas5697 Před 3 lety +1349

    Offbeat story, acted out really well. A remarkable performance from Sudheesh. Great cast. Well done. Will be looking for your next one.

    • @shinusreedharcalicut4826
      @shinusreedharcalicut4826 Před 3 lety +32

      ഒരു വളി അല്ലെ അതൊക്കെ നിസാരം 💨💨

    • @sekharansekharan1291
      @sekharansekharan1291 Před 3 lety +23

      വെയ്റ്റിംഗ് ഫോർ... നെക്സ്റ്റ് ബിഗ് വളി....

    • @jamsheertirur1758
      @jamsheertirur1758 Před 3 lety +17

      തോമസ് ഒര് 'വളി ' പ്രേമി ആണ് അല്ല്യോ,
      ഇത്രക്ക് പ്രശംസിക്കാൻ 😖

    • @talisonthomas5697
      @talisonthomas5697 Před 3 lety +6

      @@jamsheertirur1758 🙏

    • @shiyasshihabudheenshiyassh9966
      @shiyasshihabudheenshiyassh9966 Před 3 lety +13

      Waiting for Next part...... വളി the biggning 🎉

  • @anilgeorge9446
    @anilgeorge9446 Před 3 lety +4135

    ഈ character ചെയ്യാൻ തയാറായ ഇവന്ന് oscar Award കൊടുക്കണം 👏👏

    • @faisalsalmu
      @faisalsalmu Před 3 lety +84

      സത്യം ബ്രോ ഞാനും ആലോചിച്ചു😆😆

    • @jaselvp8929
      @jaselvp8929 Před 3 lety +80

      എന്തൊക്കെ പറഞ്ഞാലും നമ്മളും ഡെയിലി 20 എണ്ണം നീളമുള്ളതും സൗണ്ടുള്ളതും അല്ലാത്തതും ഇടും ....

    • @shabeerabdulazeez6829
      @shabeerabdulazeez6829 Před 3 lety +38

      Oru oscar thanne kodukkanam...simple matter but serious issue..

    • @u-zyn7472
      @u-zyn7472 Před 3 lety +8

      really

    • @lallu6570
      @lallu6570 Před 3 lety +12

      Athe natural acting

  • @mahabharath7136
    @mahabharath7136 Před 3 lety +1337

    ഇത്രയും സീരിയസ് ആയ ഒരു വിഷയം എടുത്ത് അതിൽ യാതൊരു ഉളുപ്പുമില്ലാതെ മികച്ച അഭിനയം കാഴ്ച വച്ച വലിയ ശരീരത്തിന് വലിയ മനസ്സിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @jimshasreenesh4251
      @jimshasreenesh4251 Před 2 lety +1

      വളി

    • @mahabharath7136
      @mahabharath7136 Před 2 lety +2

      @@jimshasreenesh4251 എന്താ നിങ്ങൾക്ക് അത് സീരിയസ് ആയ വിഷയം അല്ലേ വളി. എവിടെയും എപ്പോഴും ആരുടെ മുമ്പിലും നിങ്ങൾ അത് നിസ്സാരമായി കൈകാര്യം ചെയ്യുന്നതാണോ?

    • @mahabharath7136
      @mahabharath7136 Před 2 lety +4

      സിമ്പിൾ മാറ്റർ ബട്ട് സീരിയസ് ഇഷ്യൂ

    • @Free_spirited45
      @Free_spirited45 Před 28 dny

      ശരീരം വലുതാണെങ്കിലും ഇയാൾ ഇട്ടതിനെ കാൾ വലിയ വളി ഞാൻ ഇട്ടിട്ടുണ്ട്

    • @RSSS603
      @RSSS603 Před 22 dny +1

      Hjj

  • @englishhelper5661
    @englishhelper5661 Před 3 lety +827

    ❤❤❤❤❤❤❤❤❤❤❤❤❤❤❤
    *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ?*

  • @pushpachandranp5811
    @pushpachandranp5811 Před 2 lety +57

    വളരെ ഗൗരവത്തോടെ ഇരുന്ന് ഈ ഷോർട്ട് ഫിലിം കണ്ട ഞാൻ കമൻറുകൾ വായിച്ചു ചിരിച്ചു പണ്ടാരമടങ്ങി

  • @anaskunnummal4406
    @anaskunnummal4406 Před 3 lety +2849

    പണക്കാരൻ വിട്ടാൽ ഗ്യാസ് പാവപ്പെട്ടവൻ വിട്ടാൽ വളീ 😃

  • @anshuanshuKollam
    @anshuanshuKollam Před 3 lety +5805

    ഈ ഷോർട് ഫിലിം കണ്ട് കൊണ്ടിരുന്നപ്പോൾ വളി വിട്ടവർ ആരെങ്കിലും ഉണ്ടോ guys😎😎😎😎 സിങ്ക് സൗണ്ട് വളി പൊളിച്ചു

    • @CRAZYMECH
      @CRAZYMECH Před 3 lety +42

      🤣😅

    • @user-yt2fo5xf5v
      @user-yt2fo5xf5v Před 3 lety +51

      😂😂😂😂

    • @asiya5528
      @asiya5528 Před 3 lety +32

      😂😂😂😂

    • @MrzThoppi2015
      @MrzThoppi2015 Před 3 lety +23

      😂😂😂

    • @jaisonkurien4784
      @jaisonkurien4784 Před 3 lety +187

      Comedy enthan വെച്ചാൽ malayalam comedy series എന്ന് ടൈപ്പ് ചെയ്ത് search ഇടുകയും ഒരു വളി വിട്ടു അപ്പൊ സ്‌ക്രീനിൽ ആദ്യം കണ്ട ഈ vdo

  • @avarachans
    @avarachans Před 3 lety +379

    ഒരു വീഡിയോ യേക്കാളും ഫാൻസ് പവർ അതിന്റെ കമെന്റ് സെക്ഷൻ ഉണ്ടാവുന്നത് ഇത് യൂ ട്യൂബ് ചരിത്രയ്ത്തിൽ ആദ്യം🤣🤣🤣ഇജ്ജാതി

  • @drmuhammedshan9284
    @drmuhammedshan9284 Před 3 lety +488

    ഇതിന് താഴെ മാത്രം ജാതിയുടേയും, മതത്തി൯േയും, രാഷ്ട്രീയത്തി൯േയും പേരില് ഒരു വക തമ്മിതല്ലുമില്ല......എ൯റ പൊന്നു വളിയെ അങ്ങയെ നമിച്ചൂ......🙏🙏🙏🙏

  • @wayto_jannah230
    @wayto_jannah230 Před 3 lety +4185

    Comment വായിച് ചിരിക്കുന്നവർ ആരൊക്കെ ഉണ്ട്

  • @sibiskoshy2169
    @sibiskoshy2169 Před 3 lety +2223

    ശബ്ദം ഉണ്ടേൽ നാറ്റം കാണില്ല.നാറ്റം ഉണ്ടേൽ ശബ്ദം കാണില്ല.
    എങ്ങനാണെളും നാണം കെടും😂

    • @ameerfantom5641
      @ameerfantom5641 Před 3 lety +36

      ന്റെ പൊന്നു 🤣🤣

    • @baburaj8688
      @baburaj8688 Před 3 lety +32

      സത്തിയം.....😂😂😂

    • @rizanafavas9743
      @rizanafavas9743 Před 3 lety +17

      Ayyooo... chirich chath

    • @anurajpillai07
      @anurajpillai07 Před 3 lety +18

      100 shathamanavum yojikunnu

    • @nivedappu8363
      @nivedappu8363 Před 3 lety +76

      പണ്ഡിതൻ ആണെന്ന് തോന്നുന്നു 😂

  • @vivekkannan7509
    @vivekkannan7509 Před 3 lety +668

    ഒരു വീഡിയോക്ക് താഴെ ഇത്രയും കാവ്യാത്മകമായിട്ടുള്ള കമെന്റുകൾ കാണുന്നത് ഇതദ്യമായിട്ടാണ് ഈ കമെന്റുകൾ വായിച്ചു മനസ് തുറന്നു ചിരിച്ചവർ ലൈക്‌ അടിക്കാം 😂😂😂😂😂

  • @jobinjoshu
    @jobinjoshu Před 3 lety +583

    വളിയുടെ കാര്യത്തിലെങ്കിലും മലയാളികൾ ഒന്നിച്ചല്ലോ ,കമന്റ് ഒക്കെ എന്തൊരു സാഹോദര്യം

  • @maheshktholatt1729
    @maheshktholatt1729 Před 3 lety +1505

    കേൾക്കുന്ന വർക്ക് ആഭാസം വിടുന്നവർക്കാശ്വാസം ഇത് ഒരു പ്രതി ഭാ സം

  • @alinmerinabraham5328
    @alinmerinabraham5328 Před 3 lety +1756

    പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ വളി ഇടാൻ വേണ്ടി ക്ളാസിലെ കുട്ടികളോട് ക്ളാപ് യുവർ ഹാൻ്റ്സ് എന്നു പറയുന്ന ഒരു അധ്യാപക സുഹൃത്ത് ഉണ്ടായിരുന്നു എനിക്ക്

  • @sreejithsivadas7637
    @sreejithsivadas7637 Před 3 lety +333

    ചിരിച്ചു കഴിഞ്ഞവർ ഉണ്ടെങ്കിൽ വരു നമ്മക്ക് ഒരുമിച്ചു വിടാം
    ഒരു ആനന്ദ വളി 😍😍😍👍👍

  • @yoghyanashique254
    @yoghyanashique254 Před 3 lety +415

    കുട്ടിക്കാലത്ത് വളിഇട്ടവരെ കണ്ടുപിടിക്കാൻ ഈർക്കിൽ ഒടിച്ചു തിരിച്ചു നോക്കിയവർ like👍👍 adikkuka

    • @aamiraamir5800
      @aamiraamir5800 Před 3 lety

      👍

    • @boscobenoy8158
      @boscobenoy8158 Před 3 lety +36

      ആരാ വളി ഇട്ടതെന്ന് കണ്ടുപിടിക്കാൻ കൊതം മണത്തു നോക്കുന്ന oru കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു 😑

    • @DoRa-o2.111
      @DoRa-o2.111 Před 3 lety +1

      @@boscobenoy8158 😂😂

    • @worldwideweb3095
      @worldwideweb3095 Před 3 lety

      Njangal akka ikka vekkam pokko vecha kandu pidikunne..mikappolum anjumol allenkil ann neenu aavum prethikal

    • @sarithas8117
      @sarithas8117 Před 2 lety

      Nanjanum😂😂😘

  • @ajaykillg617
    @ajaykillg617 Před 3 lety +368

    ഒരു വളി വിട്ടാൽ ബാക്കി ഉള്ളവർ നമ്മളെ നോക്കുന്നത് കണ്ടാൽ തോന്നും അവർ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ശബ്ദം കേൾക്കുന്നത് എന്നു

  • @shanfeertk3584
    @shanfeertk3584 Před 3 lety +1819

    കമന്റ് വായിച്ച് ചിരിച്ച് പണ്ടാരമടങ്ങി, short film കാണാൻ പറ്റിയില്ല....🤣

  • @anasn8455
    @anasn8455 Před 3 lety +218

    കമന്റ്‌ വായിച്ചു film ശ്രദിക്കാൻ പറ്റാത്ത ആരൊക്കെ ഉണ്ട്

  • @renjuraj7403
    @renjuraj7403 Před 3 lety +383

    Cycle ഓടിക്കുമ്പോൾ വളി വിട്ട് speed കൂട്ടാൻ നോക്കിയ ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു...

    • @Iampossible376
      @Iampossible376 Před 3 lety +19

      Nitro

    • @harisabdulla6144
      @harisabdulla6144 Před 3 lety +30

      കൂട്ടുകാർക്ക് മാത്രേ ഇത് ഉണ്ടാവത്തുള്ളോ.. മൊത്തം കമന്റ് കണ്ടിട്ട് ചോദിച്ചതാ

    • @sirajiummer2385
      @sirajiummer2385 Před 3 lety

      🤣🤣

    • @pranavam1523
      @pranavam1523 Před 3 lety +5

      Athetha aa vetta valiyan😊😊😊😊

    • @jomong4s775
      @jomong4s775 Před 3 lety +3

      Kinetic theory

  • @greenleaves869
    @greenleaves869 Před 3 lety +663

    Short filim കാണും മുൻപ് പേര് വായിച്ചിട്ടു അയ്യേ എന്നു പറഞ്ഞവരുണ്ടോ.നമ്മുടെ കഥ നായകന് ദിലീഷ് പോത്തന്റെ കുറെ സാമ്യതകൾ തോന്നി.

    • @ummusalma8494
      @ummusalma8494 Před 3 lety +11

      Lla athin enthina ayyenn parayunnath

    • @yedukrishnansl7540
      @yedukrishnansl7540 Před 3 lety +11

      Peru kandapole njn oru vali vittu😇

    • @comradexxx2959
      @comradexxx2959 Před 3 lety +1

      Ondengi

    • @suryakiran3085
      @suryakiran3085 Před 3 lety +6

      Why ? Vali elarum vidunathale . Almost all living beings ..

    • @greenleaves869
      @greenleaves869 Před 3 lety +1

      @@suryakiran3085 വേറെ ഒന്നുകൊണ്ടും ചോദിച്ചതല്ലാ.ഒരു short filiminu ഇങ്ങനൊരു പേര് കണ്ടപ്പോ ചോദിച്ചതാ.

  • @ashiqueali7174
    @ashiqueali7174 Před 3 lety +516

    ഇതിൽ അഭിനയിച്ച ചേട്ടൻ എത്ര ലൈക് 😍😍😍😍 ഇജ്ജാതി

  • @sudinaanurajvarma4385
    @sudinaanurajvarma4385 Před 2 lety +103

    ഞാൻ പ്രെഗ്നന്റ് ആയിരുന്നു, ഇതിലെ കമെന്റ് വായിച്ചു ചിരിച്ചു വയർ ഉളുക്കി poyi😂😂

  • @jibinjs1139
    @jibinjs1139 Před 3 lety +247

    *2021ൽ കാണാൻ വന്നവർ ഉണ്ടോ* 😹

  • @AlbincJoy
    @AlbincJoy Před 3 lety +162

    വളി, അറിയുംതോറും ആഴം കൂടുന്ന മഹാ സാഗരം. വിട്ടിട്ടുണ്ട് ഒരുപാട്. വിവിധ ശബ്ദത്തിൽ, വിവിധ താളത്തിൽ.

  • @starinform2154
    @starinform2154 Před 3 lety +2389

    ബാഹുബലിയെ പിറകീന്ന് കുത്താൻനേരം കട്ടപ്പ ഒരുവളിവിട്ടിരുന്നേൽ ബാഹുബലി ഇന്നും ജീവിച്ചിരുന്നേനെ...😢🤑

  • @MrDileepsreedharan
    @MrDileepsreedharan Před 3 lety +71

    വളി എന്ന ഹെഡിങ് കണ്ടിട്ട് കാണണ്ട എന്ന് വിചാരിച്ചിരുന്നതാ, പക്ഷെ കണ്ടിട്ട് 🤣🤣🤣🤣🤣🤣🤣👍👍👍👍👌👌👌👌👌

    • @Free_spirited45
      @Free_spirited45 Před 28 dny +2

      ഇത് കണ്ട 99% പേരും ആ title കാരണമാണ് ഇത് കണ്ടത്

  • @vibinpm8322
    @vibinpm8322 Před 3 lety +180

    വളി ഗ്യാസ് ആണെന്ന് പറഞ്ഞു കത്തുമോ എന്ന് നോക്കി ലൈറ്റർ കത്തിച്ചു മൂട് കരിഞ്ഞുപോയ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു

  • @nihaz8622
    @nihaz8622 Před 3 lety +1619

    കമൻ്റ് വായിച്ച് ചിരിച്ചവരുണ്ടെങ്കിൽ ലൈക് അടി 😁

  • @safna2902
    @safna2902 Před 3 lety +761

    ഈ ഷോർട്ട് ഫിലിമിനെക്കാളും അടിപൊളി ആണ് ഇവിടത്തെ കമന്റ്‌ 😄😄

    • @luciddream9615
      @luciddream9615 Před 3 lety +22

      *വളി*
      എന്താണ് വളി.
      എന്തിനാണ് വളി.
      ഒരു വ്യക്തി സ്വന്തം ശരീരത്തിൽ നിന്നും വായുരൂപത്തിൽ പുറം തള്ളുന്ന കാർബൺഡൈ ഓക്സൈഡ് ആണ് സാധാരണ *വളി* എന്ന് പറയുന്നത്.
      ആരോഗ്യമുള്ള ഒരാൾ ഏകദേശം *14 പ്രാവശ്യം ഒരു ദിവസം *വളി* ഇടും എന്നാണ് ഗവേഷകർ പറയുന്നത്.
      അത്യാവശ്യം മണവും ഗുണവും ഉള്ള *വളിയാണ്* ഇടുന്നതു എങ്കിൽ നിങ്ങളുടെ ശരീരത്തിൽ
      ഫൈബറിന്റെ അളവ് കൃത്യമായ ലെവൽ ആണെന്നും നിങ്ങളുടെ ദഹന പ്രക്രിയകൾക്കാവശ്യമായ ബാക്ടീരിയകൾ യധേഷ്ടം ഉണ്ടെന്നും.
      ഇനി, *മണം* കുറച്ചു അസഹനീയം ആണെങ്കിൽ നമുക്ക് മനസിലാക്കാം ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു
      എന്നും,
      ആന്തരിക ഉദര പ്രവർത്തനം ആരോഗ്യകരം ആണ് എന്നും.
      *ഇനിയാണ് കഥയിലെ ട്വിസ്റ്റ്*
      ആരെങ്കിലും ഇട്ട
      വായു *വളി* നിങ്ങൾ ശ്വസിക്കുകയാണെങ്കിൽ നിങ്ങള്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാകും എന്ന് പഠനം പറയുന്നു.
      മാരക രോഗങ്ങളുടെ
      പിടിയിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാം എന്നും ദീർഘകാലം ജീവിക്കാം എന്നും പഠനം പറയുന്നു.
      ഇനിയെങ്കിലും
      *നാണം*
      *ഇല്ലാതെ*
      *ഉറക്കെ*
      *ഉറക്കെ*
      *വളി*
      *ഇടുക*
      *മുഴങ്ങട്ടെ*
      *വളിയുടെ*
      *ധ്വനികൾ*
      *അന്തരിക്ഷത്തിൽ*

    • @safna2902
      @safna2902 Před 3 lety +4

      @@luciddream9615😃😃😃

    • @luciddream9615
      @luciddream9615 Před 3 lety +3

      @@safna2902 ini uchathil muzhangatte 😀😀

    • @geethutachuthan1979
      @geethutachuthan1979 Před 3 lety +2

      @@luciddream9615 🤔😐

    • @luciddream9615
      @luciddream9615 Před 3 lety +2

      @@geethutachuthan1979 enthaaa entho panthikedu undallooo 😁😁😁😷😷

  • @mhdirshad6259
    @mhdirshad6259 Před 3 lety +71

    എന്തായാലും അടിപൊളി👍👍👍
    ഇത് കണ്ടപ്പോഴാണ് ഓർമ്മ വന്നത്
    വളികൊണ്ട് ആശയവിനിമയം നടത്തുന്ന രണ്ടു ചങ്കുകൾ ഉണ്ടായിരുന്നു പണ്ട് എന്റെ റൂമിൽ 😃

    • @Myview_s
      @Myview_s Před 2 lety +1

      Howwww 😁😁

    • @archanabijesh1632
      @archanabijesh1632 Před 2 lety +1

      Ho...bhayankaram thanne😂😂

    • @Myview_s
      @Myview_s Před 2 lety +1

      @@archanabijesh1632 nostu adchoo

    • @Free_spirited45
      @Free_spirited45 Před 28 dny

      വളിക്ക് വിളികേൾക്കുന്ന കൂട്ടർ 😂

  • @kishorissac7577
    @kishorissac7577 Před 3 lety +113

    ഡെയിനിങ് ടേബിൾ ൽ ഇരുന്നു വളി വിട്ടേന് മത്തി കറി ചാറിൽ മുക്കി എറിഞ്ഞ അപ്പൻ മരണ മാസ്സ് ആണ് , ❤പാവം ഇന്നു ജീവിച്ചിരിപ്പില്ല

  • @manumanoharan9952
    @manumanoharan9952 Před 3 lety +870

    കമന്റ്‌ എഴുതിയവയർ കേന്ദ്ര സാഹിത്യ ആകാദമി അവർഡിന് അർഹരാണ്....

  • @ksa7010
    @ksa7010 Před 3 lety +694

    ഇതുപോലെ ഒരു ക്യാരക്ടർ നായകൻ നല്ല രീതിയിൽ അഭിനയിച്ചു തകർത്തു എന്ന് തന്നെ പറയാം,,,

    • @avengersgamer8419
      @avengersgamer8419 Před 3 lety

      🔥🔥🔥🔥🙏🙏🙏😎

    • @voiceoffalcon-1456.
      @voiceoffalcon-1456. Před 3 lety

      😂😂

    • @srfash7460
      @srfash7460 Před 3 lety +3

      Gafoor ka dhosthine vera etho channelil comment boxil njn kandechtto😁

    • @MuhammadUnnikrishnan
      @MuhammadUnnikrishnan Před 3 lety +2

      ഒട്ടുമിക്ക ചാനലിൽ ഉം ഗഫൂർക്ക ഉണ്ട്.... Comment...

    • @robsonp3111
      @robsonp3111 Před 3 lety +3

      Abinayichu ennalla sharikkum jeevichu ennu venam parayan😆

  • @renjinirenjini7792
    @renjinirenjini7792 Před 2 lety +26

    ആദ്യം ഇതിന്റെ ടൈറ്റിൽ കണ്ടപ്പോൾ തമാശ ആയി തോന്നി, പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ നല്ല ഒരു ഷോട്ട് ഫിലിം👍👍👍👍 എടുത്ത് പറയണ്ട ഒരു കാര്യം നല്ല കാസ്റ്റിങ്ങ് ആണ്, എല്ലാവരും നാച്ച്വറൽ ആക്ടിങ്, ഒട്ടും ഓവറാക്കാതെ നന്നായി അഭിനയിച്ചു, വെൽ ഡൺ 👍👍👍🌹🌹🌹🌹

  • @zionmusicz7652
    @zionmusicz7652 Před 3 lety +158

    കാലം എത്രയൊക്കെ പുരോഗമിച്ചിട്ടും വളിക്ക് മാത്രം ഒരു മാറ്റവും ഇല്ലല്ലോ... അന്നും ഇന്നും ഒരുപോലെ തന്നെ😂😂😂

    • @LuckyLucky-ch9tp
      @LuckyLucky-ch9tp Před 8 měsíci

      പണ്ടുതൊട്ട് ഇപ്പോൾ വരെ ബ്രോ വിടുന്നതു ഒരേപോലെയല്ലേ പിന്നെന്താ

    • @DRACULA_KING_
      @DRACULA_KING_ Před 25 dny

      ഒരു silencer കണ്ട് പിടിച്ച് ഫിറ്റ് ചെയ്താൽ പോരെ🤪

  • @chantu47
    @chantu47 Před 3 lety +1584

    വളി വിടുന്നവന്റെ അടുത്ത് നിൽക്കുന്നവനെക്കാൾ വല്യ പോരാളി ലോകത്ത് വേറെയില്ല..😉😉😉🤣🤣🤣

  • @nsubeeshtkl
    @nsubeeshtkl Před 3 lety +1385

    കമന്റ്‌ വായിച്ചു ചിരി നിർത്താൻ പറ്റാത്തത് എനിക്ക് മാത്രാണോ 😄😄😄??

  • @paulvictoraugustine
    @paulvictoraugustine Před 3 lety +19

    ഈ ഷോർട് ഫിലിം കണ്ടപ്പോൾ 10 ക്‌ളാസിൽ പഠിക്കുമ്പോൾ ഇതേ പ്രശ്നത്തിന് മരുന്ന് വാങ്ങാൻ കോട്ടക്കൽ ആര്യവൈദ്യശാലയിൽ ചെന്നു ,അയ്യാൾ എന്നോട് ആർക്കാ പ്രശ്നം എന്ന് ചോദിച്ചു ചമ്മൽ കൊണ്ട് ഞാൻ അമ്മക്കാണ് എന്ന് പറഞ്ഞു വില്ലുവാധി ലേഹ്യം കുറെനാൾ കഴിച്ചു അതിൻ്റെ കഷ്ടത മാറിക്കിട്ടി . ഒരുപക്ഷേ ആരും തിരഞ്ഞെടുക്കാത്ത വെത്യസ്തമായ വിഷയവുമായി വന്നതിൽ അഭിന്ദനങ്ങൾ . ന്നായി സൂപ്പർ

  • @seldomtrack
    @seldomtrack Před 3 lety +996

    വളി സംഗീതം പുറത്ത് ഉള്ളവർ കേൾക്കാതിരിക്കാൻ bathroom ലെ ടാപ്പ് തുറന്നിടുന്ന എത്രപേരുണ്ടിവിടെ ?

  • @ringtonesmobiles6402
    @ringtonesmobiles6402 Před 3 lety +575

    വീഡിയോ കണ്ടപ്പോ ചിരി വന്നില്ല
    But Comments വായിച്ചപ്പോ ചിരിച്ചു മരിച്ചു . 🤣🤣

  • @mArtin-tx1kv
    @mArtin-tx1kv Před 3 lety +671

    "ഉപദേശം കൊള്ളാം വർമ സാറെ പക്ഷെ ഒരു കുഴപ്പമുണ്ട്, തന്റെ വളി അല്ല എന്റെ വളി"😂😂😂

  • @infozone787
    @infozone787 Před 2 lety +96

    ഈ വളിയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ...🌹

  • @aslammampad8033
    @aslammampad8033 Před 3 lety +50

    ലെ വളി: നമ്മൾ നമ്മളറിയാതെ അധോലോകമായിരിക്കുന്നു സൂർത്തുക്കളേ

  • @AnsarMansoor
    @AnsarMansoor Před 3 lety +2500

    മൂന്നു പേരുള്ളിടത്തു ധൈര്യമായിട്ട് വളി വിടാം... പക്ഷെ രണ്ടുപേർ ആണെങ്കിൽ

  • @ABHI-lf5zf
    @ABHI-lf5zf Před 3 lety +1570

    കൂട്ടത്തിൽ ഇരുന്ന് വളി വിട്ട് അതിൻ്റെ ക്രെഡിറ്റ് വേറെ ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ചവരുണ്ടോ 😜😜

  • @SulfikkarSalam455
    @SulfikkarSalam455 Před 3 lety +81

    🚩തിരിതിരി കോലെ തിരിതിരി കോലെ വളി വിട്ടവനെ കാണിച്ച് താ🚩 childhood memories🤩

    • @aparnat3109
      @aparnat3109 Před 2 lety +1

      ഞങ്ങളുടെ നാട്ടിൽ ഊച്ച്,പൊറി എന്നൊക്കെ ആണ് പറയുന്നത് വളി എന്ന് പറയില്ല

    • @aparnat3109
      @aparnat3109 Před 2 lety

      @V ഞങ്ങളുടെ നാട്ടിൽ വെടിക്കെട്ട് അമിട്ട് എന്നൊക്കെ യാണ് പറയുന്നത്

    • @aparnat3109
      @aparnat3109 Před 2 lety

      @V അവിടെ ആരാ നീ ആണോ

    • @neenuks3160
      @neenuks3160 Před rokem

      വളി നമ്മുടെ കൂടപ്പിറപ് ആണ് പക്ഷെ അതിനോട് എല്ലാർക്കും വെറുപ്പ് ആണ്

    • @jitheshjithesh920
      @jitheshjithesh920 Před rokem

      @@neenuks3160 നീനു വളി വിടുന്ന പെൺകുട്ടിയാണോ...???

  • @vipindask.g5644
    @vipindask.g5644 Před 2 lety +36

    ഈ ക്യാറക്ടർ ചെയ്യാൻ കാണിച്ച ചങ്കൂറ്റത്തിനിരിക്കട്ടെ..... 💐💐💐

  • @user-pb4xo9mo9i
    @user-pb4xo9mo9i Před 3 lety +445

    നിസ്സാരമായ വളിയെ അനശ്വരമാക്കിയ കമന്റ് ബോക്സ്💨💨💨✌🏻

  • @cameo_ads
    @cameo_ads Před 3 lety +344

    പേരിലെ വെറൈറ്റി കൊണ്ട് മാത്രം കാണാൻ വന്നവരുണ്ടോ 😜

    • @kamalprem511
      @kamalprem511 Před 3 lety +2

      Njn ithilum kooduthal vali pratheekshichaanu vannathu

    • @Free_spirited45
      @Free_spirited45 Před 28 dny

      അമിട്ട് പ്രതീഷിച്ചു വന്നു കണ്ടത് ബുസ്മാളം

  • @Kripayudemathavu
    @Kripayudemathavu Před 2 lety +20

    ചെറുപ്പകാലത്തു പോൾ എന്ന സുഹൃത് ഉണ്ടായിരുന്നു. പമ്പരം കൊത്തു കളിക്കുമ്പോൾ അവൻ ഒരു വളി വിട്ടു അതുകേൾകാതിരിക്കാൻ അവൻ വായ കൊണ്ടു വളിയുടെ ശബ്ദം ഉണ്ടാക്കാൻ തൊടങ്ങി. കൂട്ടത്തിൽ ആന്റോ എന്ന സുഹൃത് അവനോടു പറഞ്ഞു. "പോളെ പോയതും പോയി ഇനി നീ വായ്കൊണ്ട് ശബ്ദം ഉണ്ടാക്കി കഷ്ടപ്പെടേണ്ട. കൂട്ട ചിരിയായിരുന്നു അവസാനം.

  • @sujitworld5457
    @sujitworld5457 Před 2 lety +30

    ഷോർട് ഫിലിം കണ്ടു ചിരിച്ചതിനേക്കാൾ കമന്റ് വായിച്ചു ചിരിച്ചു
    😂😂😂😂

  • @pratheeshacharath4132
    @pratheeshacharath4132 Před 3 lety +846

    കൊലകേസു ഏറ്റെടേത്താലും ആരും വളികേസ് ഏറ്റെടുക്കില്ല..😂😂😂

  • @pradyuthmohan
    @pradyuthmohan Před 3 lety +849

    എക്സാമിനിരുന്നു വളിവിട്ട് പിള്ളേരെ മാനസികമായി തളർത്തിയിരുന്ന ഒരു വേട്ടവളിയൻ സുഹൃത്ത് എനിക്കുമുണ്ടായിരുന്നു😥💐😁

  • @Ashif-go8ls
    @Ashif-go8ls Před 3 lety +49

    ഒച്ച ഇല്ലാതിരിക്കാൻ തിക്കി ഞെരുക്കി വിടുന്നവർ ഉണ്ടോ 😂

    • @ShanuShanu-ip4kb
      @ShanuShanu-ip4kb Před 2 lety

      Mm

    • @Free_spirited45
      @Free_spirited45 Před 28 dny

      വളിയും വാണവും രണ്ടും വിടാൻ തോന്നിയാൽ വിട്ടേക്കണം.

  • @mollywoodgarage
    @mollywoodgarage Před rokem +8

    കാലം ഏതൊരു ഭീരുവിനും വളി വിടാൻ ഒരവസരം കൊടുക്കും ആ അവസരമാണ് ഇത്.... പേടിക്കണ്ട ധയ്ര്യമായിട്ടു വിട്ടോ ഒരു പൊളി വളി 👍

    • @Free_spirited45
      @Free_spirited45 Před 28 dny +1

      ബൂർ 💨💨💨💨 മണം ഇഷ്ട്ടായോ

  • @Sadikomer97
    @Sadikomer97 Před 3 lety +661

    വെള്ളത്തിൽ വളി വിട്ട് കുമിള വരുത്തുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു... ഇപ്പൊ അവൻ എവിടെയാണാവോ എന്തോ.....🥰🥰🥰

  • @soulytgaming8513
    @soulytgaming8513 Před 3 lety +465

    ഞാൻ മൂന്നാം ക്ലാസിൽ പഠിക്കു൦ബോൾ മമ്മൂട്ടിയു൦ മോഹൻലാലുമൊന്നു൦ വളി വിടില്ല എന്ന് പറഞ്ഞ് കൂട്ടുകാരുമായി വഴക്കുണ്ടാകാക്കിയത് ഇപ്പോ ഓർക്കുമ്പോൾ വല്ലാത്ത ഒരു ഇത് തോന്നുന്നു. ഹോ!! 😝😝😝

  • @jophinjj2009
    @jophinjj2009 Před 3 lety +43

    വളി വിട്ട് പിള്ളേരുടെ തലയിൽ കേറ്റിവച്ചാലുള്ള പിള്ളേരുടെ പ്രകടനം കാണാൻ രസമാണ്...

    • @Free_spirited45
      @Free_spirited45 Před 28 dny

      പിള്ളേർ എന്ന് വച്ച മക്കളെയാണോ അതോ ഫ്രണ്ട്സൊ

  • @tycooncarcare
    @tycooncarcare Před 3 lety +15

    കാമുകിയുമായി ഫോണിൽ സംസാരിക്കുമ്പോൾ ശല്യം ചെയ്യാൻ വന്ന അപ്പൂപ്പനെ ഞാൻ വളിവിട്ടു ഓടിച്ചിട്ടുണ്ട്.

  • @David-rx5ck
    @David-rx5ck Před 3 lety +613

    ദൈവം തന്ന പീപ്പി അല്ലേ ഊതാതിരിയ്കാൻ പറ്റുമോ എന്ന് ചോദിച്ച ഒരു പരമ ഭക്തനായ കൂട്ടുകാരൻ എനിക്ക് ഉണ്ടായിരുന്നു..🎉🎉🎉🎉🎉

    • @Yogi_Ram
      @Yogi_Ram Před 3 lety +77

      ഊതാം..😂
      പക്ഷേ ചിന്നം വിളി ക്കരുത്..😜

    • @7xwalter
      @7xwalter Před 3 lety +9

      😂😂😂🤣🤣🤣🤣kollumoda

    • @nandhappan7s
      @nandhappan7s Před 3 lety +5

      Hahaha

    • @nishraghav
      @nishraghav Před 3 lety +4

      @@Yogi_Ram 😇🤣

    • @David-rx5ck
      @David-rx5ck Před 3 lety +53

      ചിന്നം വിളിച്ചാലും കുഴപ്പം ഇല്ല... കുന്തിരിക്കം പുകയ്കാതിരുന്നാൽ മതി....🙏🙏🙏🙏

  • @sonu.vthengumkudiyil6735
    @sonu.vthengumkudiyil6735 Před 3 lety +34

    കണ്ടുകഴിഞ്ഞ് ആശ്വാസത്തോടെ ഒരു വളി വിട്ടവർ ഇവിടെ കമോൺ 😂😄

  • @vivekkannan7509
    @vivekkannan7509 Před 3 lety +38

    "വളി " എന്നാ ഈ മനോഹര വാക്കിനു എത്ര ലൈക്‌

    • @Free_spirited45
      @Free_spirited45 Před 28 dny

      ഇന്നലെ വളിവിട്ടായിരുന്നോ

  • @adarshachu1340
    @adarshachu1340 Před 3 lety +809

    ഞാൻ പണ്ട് വിചാരിച്ചത് ഈ സിനിമ നാടിമാര് ഒന്നും വളി വിടില്ലെന്ന

    • @ananduchunkzz9297
      @ananduchunkzz9297 Před 3 lety +85

      പിന്നെ നീ കണ്ടോ അവര് വിടുന്നത്😐

    • @adarshachu1340
      @adarshachu1340 Před 3 lety +109

      @@ananduchunkzz9297 ഞാൻ കണ്ടെന്നു പറഞ്ഞ തനിക്ക് ഇല്ലെന്ന് പറയാൻ പറ്റുവോ

    • @ananduchunkzz9297
      @ananduchunkzz9297 Před 3 lety +19

      @@adarshachu1340 ഏയ് ഇല്ല കണ്ടോ...???😅

    • @thajNisha135
      @thajNisha135 Před 3 lety +13

      Njanum bro 🤣🤣🤣

    • @sinua1674
      @sinua1674 Před 3 lety +5

      😂😂😂😂

  • @ullasdas4346
    @ullasdas4346 Před 3 lety +429

    വളി ആരും കേൾക്കാതിരിക്കാൻ ഹെഡ്സെറ്റിൽ പാട്ടു വെച്ച് വളിവിടുന്നവൻ കില്ലാടി 💥

    • @blackdevil8404
      @blackdevil8404 Před 3 lety +4

      😂😂😂🔥🔥🔥

    • @sadikkt4405
      @sadikkt4405 Před 3 lety +8

      നീയൊരു കില്ലാടി തന്നെ

    • @ullasdas4346
      @ullasdas4346 Před 3 lety +2

      @@sadikkt4405മൊതലാളീ .. ramanan. Jpg

    • @shijopk
      @shijopk Před 3 lety

      😂

    • @jeevant654
      @jeevant654 Před 3 lety

      😂😂😂😂😂

  • @rasifkpsvibe1186
    @rasifkpsvibe1186 Před 3 lety +19

    തെറി പച്ചവെള്ളംപറയാ പക്ഷെ വളി യെന്നുപറയുമ്പോ ഒരു വല്ലാത്ത കുറച്ചിലാണ് ചിലർക്ക്🤣🤣🤣🤣

  • @jomong4s775
    @jomong4s775 Před 3 lety +13

    വളി ഒരു യാഥാർഥ്യമാണ്‌. ചർച്ചചെയ്യപ്പെടേണ്ടതാണ്. മണമില്ലാത്ത വളി നിരൂപദ്രവകരമാണ്.

  • @messi__magician4039
    @messi__magician4039 Před 3 lety +487

    🤣 *വാ വിട്ട വാക്കും വയർ വിട്ട വളിയും രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല* 🤣

  • @hyderksd5436
    @hyderksd5436 Před 3 lety +747

    രാവിലെ എന്റെ വളി കേട്ടാണ് എന്റെ പെണ്ണും കുട്ടിയും ഉണരുന്നത്... അവർ ചിരിച്ചു കൊണ്ട് എണീക്കും... അത്ര തന്നെ.. മക്കളും ഹാപ്പി ഞാനും ഹാപ്പി....💥💕 മൂവി സൂപ്പർ.. നായകൻ പൊളി....

    • @moosatm
      @moosatm Před 3 lety +89

      അലാറം നല്ലതു തന്നെ, പക്ഷെ അതിന്റെ കൂടെ ഒന്നും പുകയാതെ ശ്രമിക്കുക,

    • @nasih7777
      @nasih7777 Před 3 lety +23

      @@moosatm ഇജ് xavierinte ആരാ 😂

    • @muhammednoufaltmuhammednou2842
      @muhammednoufaltmuhammednou2842 Před 3 lety +7

      Ente hydukka😂😂😂😂

    • @dreamboy962
      @dreamboy962 Před 3 lety +27

      അമ്പട വളി വീരാ

    • @fausiata1601
      @fausiata1601 Před 3 lety +4

      🤣🤣🤣

  • @sreelekshmi7122
    @sreelekshmi7122 Před 3 lety +7

    ഫിലിം തുടങ്ങുന്നതിനു മുൻപേ കമന്റ്‌ വായിക്കാൻ തുടങ്ങിയതാ 😃 വായിച്ചു ചിരിച്ചു ചിരിച്ചു കണ്ടത് എന്തുവാന്നെന്നു മനസിലായതും ഇല്ല 😌😃😄

  • @vishnurajan7344
    @vishnurajan7344 Před 3 lety +234

    Thank you all for the amazing response.. This is being my first attempt , I’m overwhelmed with all your love and feedback.. We’ll try to rectify the mistakes and come back with better content in 2021 . Wish you all a happy and prosperous new year ❤️❤️❤️

    • @prasanthnalan9581
      @prasanthnalan9581 Před 3 lety +6

      All the very best Vishnu 💐💐

    • @nandakishor.skavullathil817
      @nandakishor.skavullathil817 Před 3 lety +3

      Super bro 😂👍👏👏👏

    • @rjxx235
      @rjxx235 Před 3 lety +5

      Keep farting

    • @shameerps6185
      @shameerps6185 Před 3 lety +5

      Dear Vishu, അടുത്തത് കനേഡിയൻ മലയാളികളുടെ ജീവിതത്തെ കുറിച്ച് ഇതു പോലുള്ള simple Short film എടുക്കണം

    • @sobinjames584
      @sobinjames584 Před 3 lety +1

      Amazing stuff bro

  • @abhisatheesh3013
    @abhisatheesh3013 Před 3 lety +477

    ശബ്ദമില്ലാതെ വിട്ടിട്ടു അതിന്റെ മണമടിക്കുമ്പോൾ പരസ്പരം പഴി ചാരത്ത ഏതെങ്കിലും മനുഷ്യർ ഉണ്ടോ✌️😜

    • @user-cj3ro7xi8d
      @user-cj3ro7xi8d Před 3 lety +6

      ശബ്ദം ഇല്ലാത്ത വളിക്കു നിങ്ങൾ എന്ത് പേരാണ് പറയുക

    • @abhisatheesh3013
      @abhisatheesh3013 Před 3 lety +12

      @@user-cj3ro7xi8d khushi😂

    • @user-cj3ro7xi8d
      @user-cj3ro7xi8d Před 3 lety +18

      @@abhisatheesh3013 ഞങ്ങൾ ഊച്ചി എന്നാണ് പറയുക. ഒരു വളി പല സംസ്കാരങ്ങൾ

    • @abhisatheesh3013
      @abhisatheesh3013 Před 3 lety +4

      @@user-cj3ro7xi8d 😂ഇവിടേം അതുതന്നെയ മെയിൻ
      പിന്നെ വളിയിൽ കുറച്ചു സ്റ്റാൻഡേർഡ് അയിക്കോട്ടെന്നു വച്ചു പറഞ്ഞതാ😎😊

    • @user-cj3ro7xi8d
      @user-cj3ro7xi8d Před 3 lety +5

      @@abhisatheesh3013 പൊറി എന്ന് നിങ്ങൾ വിളിക്കാറുണ്ടോ 😃

  • @lavita7719
    @lavita7719 Před 3 lety +952

    പൊട്ടാൻ നിൽക്കുന്ന വളിയെ ബലം പ്രയോഗിച്ചു തിരിച്ചു വിളിക്കാൻ കഴിവുള്ളവരുണ്ടോ 💪😎

    • @shahinhhh9872
      @shahinhhh9872 Před 3 lety +74

      വിട്ടുകളയണം 😂

    • @zarangcz3633
      @zarangcz3633 Před 3 lety +13

      Pinne. Nisaaram😁

    • @subinlal4090
      @subinlal4090 Před 3 lety +3

      @@shahinhhh9872 😂😂😂

    • @jishnur1169
      @jishnur1169 Před 3 lety +4

      അതൊക്കെ ഒരു കാലം 😃😪

    • @jobingeorge1730
      @jobingeorge1730 Před 3 lety +3

      @@jishnur1169 innum njan agrahikunnu aa kaalam😆😆😆😂😂😂😂😂😂😂😂😂

  • @vinuk155
    @vinuk155 Před 3 lety +23

    Ethinn munp njn ethupole coment box vayich chirichittilla😅😅😅

  • @TheMostViolentMan
    @TheMostViolentMan Před 3 lety +32

    സ്ഥലങ്ങൾ കണ്ടിട്ട് foreign country പോലെ ഉണ്ട് 👍👍👍👍

  • @muhammednihal173
    @muhammednihal173 Před 3 lety +296

    വളിക്ക് ഇത്രയ്ക്കും ഫാൻസ്‌ ഓ..
    ഇതായിരുന്നോ ഞാൻ ഇത്രെയും കാലം ഒരു കൂസലും ഇല്ലാതെ വിട്ടു കളഞ്ഞത്

    • @jobingeorge1730
      @jobingeorge1730 Před 3 lety +5

      Eda mone 😂😂😂😂😂😂😂

    • @jobingeorge1730
      @jobingeorge1730 Před 3 lety +5

      @@SaleesWorld vittukalayanam 😂😂 😂😂😆😆😆😆😆😆😆😆😆namuku vittuponnavarku vittupogan esya namuku vittukalayan pattuva.... vittukalyanam pidichu nirtha pattilla😂😂😂😂😂😂😂😂😂😂😂

    • @ojoboardplayer9854
      @ojoboardplayer9854 Před 3 lety

      @@SaleesWorld nalla chiri..u vidarille apo

  • @HighnessCuts
    @HighnessCuts Před 3 lety +355

    ഓ എന്ത് വളിയിത്
    വല്ലാത്ത വളിയിത്
    ഓർക്കാ പുറത്ത് പിന്നീന്നൊരു വിളിയിത് ... 🎵🎵🎶🎶

  • @geniusachoice
    @geniusachoice Před 3 lety +18

    Brilliant direction - in all critical aspects of a short film. Congfratulations.

  • @abidkabid6525
    @abidkabid6525 Před 2 lety +17

    ഏകാന്തതയുടെ അപാര തീരങ്ങളിൽ.....
    എപ്പോഴും എൻ്റെ കൂട്ട്.....
    വളി തന്നെയാണ്....

    • @Free_spirited45
      @Free_spirited45 Před 27 dny

      ഞാൻ വരാം കൂട്ടിന് എന്റെ മുഖത്‌ നല്ല ആന് നാറുന്ന വളി വിട്ട് തന്നാൽ മതി

  • @nazidnilambur8840
    @nazidnilambur8840 Před 3 lety +411

    നൈസായി വളി വിട്ട് ഞാൻ അല്ല വിട്ടത് എന്ന ഭവത്തിൽ ഇരിക്കുന്നവനാ യഥാർത്ഥ പോരാളി

    • @mrblack5862
      @mrblack5862 Před 3 lety +3

      കൈയും കാലുമില്ലാത്തത് പാവം അങ്ങു പോകട്ടേന്ന്

  • @blackdevil8404
    @blackdevil8404 Před 3 lety +267

    വെള്ളത്തിൽ വളി വിട്ട് കുമിള 💧 പൊന്തിക്കാൻ കഴിയോ സക്കീർ ഭായിക്ക് 😎😎

  • @shyma3038
    @shyma3038 Před 3 lety +2

    രാത്രിയിൽ വയറിനു അസ്വസ്ഥത തോന്നി ബെഡ്‌റൂമിൽ നിന്ന് ഹാളിലേക് വന്ന് ഉലാത്തികൊണ്ടിരുന്ന ഞാൻ വെറുതെ ഫോണെടുത്തു youtube തുറന്നതാ..
    First recommendation തന്നെ ഈ shortflm!!!
    മുഴുവൻ കണ്ടു തീർന്നപ്പോഴേക്കും വയറ്റിൽ നിന്ന് നല്ല രീതിയിൽ ഗ്യാസ് അതായത് വളി പോയി.. നല്ല ആശ്വാസം.
    ഇനി പോയി കിടക്കട്ടെ.
    Kudos to the team.. good message 👌

  • @mrbeats123_
    @mrbeats123_ Před 3 lety +148

    Polichu 😄 👌

  • @anaghaparameshwarikm6754
    @anaghaparameshwarikm6754 Před 3 lety +365

    Comment വായിക്കാൻ മാത്രം വന്ന ഞാൻ 😆അങ്ങനെ ആരേലും ഉണ്ടോ

    • @luciddream9615
      @luciddream9615 Před 3 lety +2

      Njanum undu 😁😁😁

    • @luciddream9615
      @luciddream9615 Před 3 lety +2

      *വളി*
      എന്താണ് വളി.
      എന്തിനാണ് വളി.
      ഒരു വ്യക്തി സ്വന്തം ശരീരത്തിൽ നിന്നും വായുരൂപത്തിൽ പുറം തള്ളുന്ന കാർബൺഡൈ ഓക്സൈഡ് ആണ് സാധാരണ *വളി* എന്ന് പറയുന്നത്.
      ആരോഗ്യമുള്ള ഒരാൾ ഏകദേശം *14 പ്രാവശ്യം ഒരു ദിവസം *വളി* ഇടും എന്നാണ് ഗവേഷകർ പറയുന്നത്.
      അത്യാവശ്യം മണവും ഗുണവും ഉള്ള *വളിയാണ്* ഇടുന്നതു എങ്കിൽ നിങ്ങളുടെ ശരീരത്തിൽ
      ഫൈബറിന്റെ അളവ് കൃത്യമായ ലെവൽ ആണെന്നും നിങ്ങളുടെ ദഹന പ്രക്രിയകൾക്കാവശ്യമായ ബാക്ടീരിയകൾ യധേഷ്ടം ഉണ്ടെന്നും.
      ഇനി, *മണം* കുറച്ചു അസഹനീയം ആണെങ്കിൽ നമുക്ക് മനസിലാക്കാം ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നു
      എന്നും,
      ആന്തരിക ഉദര പ്രവർത്തനം ആരോഗ്യകരം ആണ് എന്നും.
      *ഇനിയാണ് കഥയിലെ ട്വിസ്റ്റ്*
      ആരെങ്കിലും ഇട്ട
      വായു *വളി* നിങ്ങൾ ശ്വസിക്കുകയാണെങ്കിൽ നിങ്ങള്ക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടാകും എന്ന് പഠനം പറയുന്നു.
      മാരക രോഗങ്ങളുടെ
      പിടിയിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാം എന്നും ദീർഘകാലം ജീവിക്കാം എന്നും പഠനം പറയുന്നു.
      ഇനിയെങ്കിലും
      *നാണം*
      *ഇല്ലാതെ*
      *ഉറക്കെ*
      *ഉറക്കെ*
      *വളി*
      *ഇടുക*
      *മുഴങ്ങട്ടെ*
      *വളിയുടെ*
      *ധ്വനികൾ*
      *അന്തരിക്ഷത്തിൽ*

    • @vishnurajr7738
      @vishnurajr7738 Před 3 lety +2

      Coment വായിക്കുന്ന കൂട്ടത്തിൽ ഒരെണ്ണം അമുക്കി ഇട്ടൂടെ.. പൊളിക്കും

    • @anaghaparameshwarikm6754
      @anaghaparameshwarikm6754 Před 3 lety +1

      @@vishnurajr7738 😃

    • @sanusanusanu6947
      @sanusanusanu6947 Před 3 lety +1

      @@luciddream9615 😂😂😂

  • @meekhayelangel7982
    @meekhayelangel7982 Před 3 lety +269

    ഓഡിയോ മാത്രം കേട്ട് കമന്റ്‌ വായിച്ചു ചിരിക്കുന്ന ഞാൻ 😂😂😂😂

  • @momocadesaantho6780
    @momocadesaantho6780 Před 3 lety +14

    വാ വിട്ട വാക്കും, വയറു വിട്ട വളിയും
    രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല😅😂😂

  • @RejisMallappally
    @RejisMallappally Před 3 lety +5

    അസാധ്യ സ്ക്രിപ്റ്റ്
    ആർട്ടിസ്റ്റ്
    പെർഫോമൻസ് സൂപ്പർ
    D O P പറയാൻ വാക്കുകൾ ഇല്ല
    നാഷണൽ അവാർഡ് കിട്ടണം

  • @josephpwolidude129
    @josephpwolidude129 Před 3 lety +653

    ഈശ്വരാ....ഈ കമൻറ് ബോക്സ് മൊത്തം വളി പുരാണം ആണല്ലോ....... 🙄😂

  • @divyak5676
    @divyak5676 Před 3 lety +431

    ന്റെ പൊന്നോ സിനിമ കാണാൻ പറ്റുന്നില്ല കമന്റ് വായിച്ചു ചിരിച്ചിട്ട് aarelum ndo ingane ennal enik oru koottu poru🤪🤪

    • @sherlin7635
      @sherlin7635 Před 3 lety +1

      Ndee😂😂

    • @vinodkp2854
      @vinodkp2854 Před 3 lety +2

      വളി ഇടാനോ ജ്ജ് ഒറ്റയ്ക്ക് ഇട്ട മതി 🙄😊

    • @divyak5676
      @divyak5676 Před 3 lety

      @@vinodkp2854 no chirikaqn

    • @vinodkp2854
      @vinodkp2854 Před 3 lety +2

      @@divyak5676 ആ ഞാൻ ഉണ്ട് ചിരിക്കാൻ 😄

    • @vinodkp2854
      @vinodkp2854 Před 3 lety

      @@divyak5676 fart എന്ന ഇംഗ്ലീഷ് വേഡിന്റെ അർത്ഥം അറിയുമോ 🙄😉

  • @shabnashebi5951
    @shabnashebi5951 Před 3 lety +14

    വീഡിയോകളും ഇവിടുത്തെ കമന്റ്സ് കണ്ടു ചിരിച്ചു ചത്തു

  • @tinuk5969
    @tinuk5969 Před 3 lety +9

    👍👍👍👌👌👌 👏 👏 no words. Wonderful job by Sudheesh chettan, wife, nimmy and dijo. Congratulations to the crew as well. Awesome concept.

  • @shahinhhh9872
    @shahinhhh9872 Před 3 lety +452

    ആൾക്കാരുടെ ഇടയിൽ ഇരുന്നു ഏമ്പക്കം വിടാം
    എന്നാൽ അതെ സാധനം വളി ആയാൽ അത് അയ്യം 😊😊
    മാറണം ഈ സമൂഹം

    • @shahinhhh9872
      @shahinhhh9872 Před 3 lety +5

      @@ono8057 ബാക് മൂടീലെന്കിലും എല്ലാരും ഇപ്പൊ വായ മൂടാറുണ്ട് ബ്രോ 😂😂😂

    • @7xwalter
      @7xwalter Před 3 lety +7

      തന്നപ്പീ തന്ന തന്ന 😀

    • @bijucity
      @bijucity Před 3 lety +12

      അമേരിക്കയിൽഒക്കെ public ആയി വളി വിട്ടാൽ കുഴപ്പം ഇല്ലാ പക്ഷെ ഏമ്പക്കം വിട്ടാൽ അവർ കൂമ്പിനു ഇടിക്കും (സത്യം)

    • @shahinhhh9872
      @shahinhhh9872 Před 3 lety +1

      @@bijucity 😂😂
      Aaha ethra vichithramaya aacharangala allee 😁

  • @ManikandanV-mz4ym
    @ManikandanV-mz4ym Před 3 lety +377

    വളി എന്ന ഷോർട് ഫിലിം കാണാൻ വന്നിട്ട്
    അത് കാണാതെ കമന്റ്സ് വായിച്ച് നാലു വളി വിട്ടു ലൈക്‌ ഉം അടിച്ച്
    പോയ ലെ ഞാൻ🙂

    • @sairabanu7727
      @sairabanu7727 Před 3 lety +2

      ഞാനും , വളി വിടുന്നത് ,ബാത്‌ റൂമിൽ പോയാൽ പ്രോബ് തീർന്നില്ലേ

    • @ManikandanV-mz4ym
      @ManikandanV-mz4ym Před 3 lety +1

      @@sairabanu7727 ചില വളികൾ അങ്ങനെ ശരിആവണം എന്നില്ല 😌😌

    • @midhunmanu488
      @midhunmanu488 Před 3 lety +1

      😂😂😂😂😂

  • @rishanriyan7028
    @rishanriyan7028 Před 2 lety +8

    ഒരാൾക്ക് പോലും എതിർ അഭിപ്രായം ഇല്ലാതെ ഒത്തുരമയോടെ കമന്റ് ഇടുന്നത് ഇത് ആദ്യം ആയിട്ട

    • @Free_spirited45
      @Free_spirited45 Před 27 dny

      ഒരു പ്രതേക മതക്കാർ ഇടുന്ന വളിക്ക് കൂടുതൽ മണമുണ്ടാകും

  • @ambliachu9558
    @ambliachu9558 Před 3 lety +31

    സ്കൂളിൽ നിന്ന് വളി ഇടാൻ മുട്ടിട്ട് ബെഞ്ച് വലിച്ചിട്ടു വളി ഇട്ടവർ like😁

  • @adwaith1558
    @adwaith1558 Před 3 lety +468

    ഇത് കാണുന്ന പെൺകുട്ടികൾ ഉണ്ടോ 🙈🙈

  • @JunaidKayakkodi
    @JunaidKayakkodi Před 3 lety +594

    എന്റെ പൊന്നു കമന്റോളികളെ നിങ്ങളെ നമിച്ചു...🙏😂

  • @juhivakharia2253
    @juhivakharia2253 Před 3 lety +7

    Amazing acting. Great story. I enjoyed lot.

  • @princerspopy704
    @princerspopy704 Před 2 lety +7

    എന്റെ actor ബ്രോ നിങ്ങൾ പൊളിച്ചുട്ടോ😍