ഒരു ചക്ക ഉണ്ടാക്കിയ പുകിൽ - Arakk Malayalam Comedy Short Film 2020 4K | CJ Sales

Sdílet
Vložit
  • čas přidán 28. 06. 2024
  • Intro Titles: 00:00
    Chakka Kadha: 00:24
    Thudakkam: 02:45
    Chakayku Pinaale: 05:20
    Aarude Chakka: 06:39
    Lelam: 10:54
    Thammiladi: 15:31
    Porinjadi: 16:33
    Iniyenthu?: 17:24
    End Credits: 20:37
    Sound Track:
    JioSaavn: www.jiosaavn.com/album/arakk-...
    Spotify:
    open.spotify.com/album/24g6DU...
    Amazon Music: music.amazon.in/albums/B08S5C...
    Apple Music:
    / arakk-original-motion-...
    CZcams Music: • Playlist
    രണ്ടു അയൽക്കാർ തമ്മിൽ ഒരു ചക്കയുടെ പേരിൽ തർക്കങ്ങൾ നടക്കുന്നു. പെട്ടെന്നു പ്രകോപിതനാകുന്ന മനുഷ്യന്റെ, അഹംബോധത്തിന്റെ അതിരുകൾ രണ്ടു പറമ്പുകൾക്കിടയിലുള്ള അതിരുകളെക്കാൾ ദുർബലമാകുന്ന ഒരു ഘട്ടമുണ്ട്. അത് അവൻ തന്റെ അടിസ്ഥാന സഹജാവബോധത്തെ അഭിമുഖീകരിക്കുന്ന നിമിഷമാണ്.
    The story revolves around a jack fruit, the ownership of which and the jack fruit tree are in question. The undercurrent of disputes and arguments leading to a fight, is the human ego. The inflated ego bursts when they confront a basic human instinct.
    Written and Directed By: CJ Sales
    Produced by: Joppy Kuriala & Angeline Joe
    Cinematography: Vijay Krishnan R
    Editing and Sound Design: CJ Sales
    Music: Linu Monichan, Joy Thalanadu
    Vfx: Vimal Raju
    DI: Rajath Rajagopal
    Chief Associate Director: Catherine Mary Jose
    Production Controller: Nirmal Jose
    Associate Director: Andrews Clarson
    Associate Cinematographer: Midhun M Joshy
    Assistant Directors:
    Alvin James Sales
    Georgy John Sales
    Jude Sanoj Sales
    Art:
    Kochumol Antony
    Babu Karimanda
    Akhil Antony
    Designs: Aesthetic Kunjamma
    Title Animation: Mili Eugine
    Character Poster Art: Eugene Joseph
    Cast
    Ajithkumar KB
    Sunu Saj
    Tomy Thomas
    James VC
    Nirmal Sekhar
    Susan Sales Raj
    Shiji Sales
    CJ Sales
    Alvin James Sales
    Mariamma Sales
    Georgy John Sales
    Jude Sanoj Sales
    Ancy James Sales
    Catherine Jose Sales
    Nirmal Jose Sales
    Sherly Joy
    Binoy Chacko
    Kuruvachan
    Amal Rojy
    Joel George
    Kochumol Antony
    Antichan
    Akhil Antony
    Gigi Perumpettikunnel
    Thomachayan
    Singers:
    Joy Thalanadu
    Linu Monichan
    CJ Sales
    Lyrics:
    Joy Thalanadu
    CJ Sales
    Final Mix & Song Recording: George Antony (Downtown Studio)
    Aerial Cinematography: Joel George
    Additional Cinematography: Aditya Jagath
    Song Programming: Linu Monichan
    Additional Music: Attam Kalasamithi
    Camera & Equipments: EKA Films (Kochi)
    Recording studios:
    Pala Communications (pala)
    Downtown Studio (kanjirappally)
    Marian College Studio (Kuttikanam)
    Melomaniac Studio (edappally)
    Living Studio (Ranni)
    / avisioentertainments
    / avisioentertainments
    2020 © AVISIO ENTERTAINMENTS
  • Krátké a kreslené filmy

Komentáře • 821

  • @saranyababuraj5293
    @saranyababuraj5293 Před 3 lety +530

    filim kanune munne comments vayikunnavar undo enne polee😁😁

  • @shidushadin
    @shidushadin Před 3 lety +22

    സത്യം പറഞ്ഞാൽ യൂട്യൂബിൽ തുടങ്ങുന്നതിനേക്കാൾ ഒരു film full അങ്ങ് എടുക്കാമായിരുന്നു....
    വേറെ level... ഒരു movie എടുത്താൽ മലയാളികൾ കൈ നീട്ടി സ്വീകരിക്കും....... വേറെ ലെവൽ 🥰

  • @jesopujesopuo1484
    @jesopujesopuo1484 Před 3 lety +185

    ഇയാൾ ഒരു സിനിമ എടുത്താൽ 100 % വിജയിക്കും

  • @cakeloungebakers1482
    @cakeloungebakers1482 Před 3 lety +136

    നീ കാ‍ന്താരി പൊട്ടിച്ചു വച്ചോ..
    ചക്കക്കല്ല
    നാളത്തെ മലയാള സിനിമക്ക്‌ 👌👌

  • @cbworld6484
    @cbworld6484 Před 3 lety +265

    ഒരു ഇടുക്കി ഫീൽ.. മനസ്സിനു വല്ലാത്തൊരു കുളിർമ്മ...

  • @neethusree6253
    @neethusree6253 Před 2 lety +35

    പണ്ടൊരു ചക്ക പഴത്തിനു വേണ്ടിയും വമ്പനലമ്പു നടന്നേ....... Sooper, Adipoli 🥰🥰🥰🥰

  • @babithanoushad2709
    @babithanoushad2709 Před 3 lety +22

    എല്ലാവരും വളരെ നന്നായി അവതരിപ്പിച്ചു.. ജീവിച്ചു.. കൂടെ നമ്മളും ഉണ്ടായിരുന്നത് പോലെ തോന്നിച്ചു
    ലേലം ചെയ്ത ആൾ പോലും തകർത്തു

  • @adarshka6040
    @adarshka6040 Před 3 lety +89

    ഈ അച്ചായൻ സ്റ്റൈൽ കണ്ടപ്പോ മഹേഷിന്റെ പ്രതികാരം കണ്ട ഒരു ഫീൽ.....👌😍

  • @THETHODUKA
    @THETHODUKA Před 3 lety +75

    ഇത് എന്റെ സ്വന്തം നാടായ കോട്ടയത്തെ മണിമലയിലും പരിസരത്തുമുള്ള ഞങ്ങൾ അച്ചായന്മാരുടെ ഒരു സംസാര രീതിയാണ്.. കൊന്നക്കുളം സ്കൂൾ, എന്ന് കണ്ടപ്പോൾ ആ സംശയം തീർന്നു... അടിപൊളി. ഒന്നും പറയാനില്ല..!!

    • @chinnudhanu5264
      @chinnudhanu5264 Před 3 lety +2

      മണിമലക്കാരനാ..👌ഞാനും

    • @chinnudhanu5264
      @chinnudhanu5264 Před 3 lety +2

      അയ്യോ ദേ ബിനോയ് ചേട്ടൻ ഒക്കെ... മണിമല., കറിക്കാട്ടൂർ

    • @bubu-jx6zc
      @bubu-jx6zc Před 3 lety

      Manimala kottayath aano.. Pathanamthitta alle.. Atho ith vere manimala aano

    • @aswathysujith1212
      @aswathysujith1212 Před 3 lety

      @@bubu-jx6zc Kottayam aanu.

    • @Jobin_manimala
      @Jobin_manimala Před 2 lety

      Manimala ♥️

  • @raseenarasi
    @raseenarasi Před 3 lety +195

    മഹേഷിന്റെ പ്രതികാരം ഓർമ വന്നു

    • @hensahennu5674
      @hensahennu5674 Před 3 lety +3

      Adhe..njanadh parayan vendi cmnt thappeynu.aarelum ittenki randennam vendallo karuthi🥰

    • @RatheeshRatheesh-lh8ky
      @RatheeshRatheesh-lh8ky Před 3 lety +3

      ഞാൻ പറയാനിരുന്നത് താൻ പറഞ്ഞു. കറക്ട്

    • @StarCochin
      @StarCochin Před 3 lety +1

      അതെ

    • @Rr-on5nc
      @Rr-on5nc Před 3 lety +1

      സത്യം എനിക്കും അങ്ങനെ feel ചെയ്തു

    • @Rr-on5nc
      @Rr-on5nc Před 3 lety +1

      സത്യം എനിക്കും അങ്ങനെ feel ചെയ്തു

  • @santhoshbabybabykutty9713
    @santhoshbabybabykutty9713 Před 3 lety +382

    ഡയറക്ടർ ഒരു ഫിലിം എടുക്കാൻ ഉള്ള കഴിവ് ഉണ്ടെന്നു ഉറപ്പിച്ചോ 👌👌

  • @AFSAL630
    @AFSAL630 Před 3 lety +189

    അവറാച്ചനും ജോമോനും അടിപൊളി... 🌹🌹
    ജെല്ലിക്കെട്ട് മൂവി കണ്ട അതേ ഫീൽ എനിക്ക് മാത്രം ആണോ തോന്നിയത്????

    • @tom-vn8hx
      @tom-vn8hx Před 3 lety +4

      128 പേര് പറഞ്ഞു നിങ്ങൾക്ക് മാത്രം ആണ് തോന്നിയത് എന്ന് 😂

    • @mariyajovitta5164
      @mariyajovitta5164 Před 3 lety +2

      Enikkum thonni

    • @powerfullindia5429
      @powerfullindia5429 Před 2 lety

      @@mariyajovitta5164 എനിക്കും 💞💓🌹

  • @rebink2404
    @rebink2404 Před 3 lety +267

    ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ കണ്ട ഒരു ഫീൽ😂😂 Sambhavam polichu✌🏻👌🏻🤩

  • @pgtfaslukongadpgt9307
    @pgtfaslukongadpgt9307 Před 3 lety +17

    ഒന്നും പറയാതെ പോണത് ചെറ്റതരാ..... അതോണ്ട് പറയ്യാ... മഛാന്മാരേ.. പൊളിച്ചു...❤️❤️👍

  • @user-cp8du4xw5g
    @user-cp8du4xw5g Před 3 lety +14

    ചക്കയ്ക് വരെ ലേലമോ. എന്തയാലും സൂപ്പർ വർക്ക്‌ ആണ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. 💞💞💞

    • @lijomathew2535
      @lijomathew2535 Před 3 lety

      Njangalude palliyil oru chakka 2250 roopak aanu lelam cheythath. Sathyam. വാശി പറഞ്ഞാല് മനസ്സിലാകില്ല നിങ്ങള് ചെറുപ്പക്കാർക്ക്

  • @Remagovindan-ws7qs
    @Remagovindan-ws7qs Před 2 měsíci +16

    2024 il kanunnavar indooo😍

  • @naacha
    @naacha Před 3 lety +38

    കാര്യം നിസ്സാരമാണെങ്കിലും ഇതിന്റെ പുറകിലുള്ള പ്രയത്നം വളരെ വലുതാണെന്ന് മനസ്സിലായി. അഭിനന്ദനങ്ങൾ ടീമ്സ്

  • @advjosiemathew1305
    @advjosiemathew1305 Před 3 lety +42

    ഒന്നും പറയാനില്ല..... പൊളിച്ചു......😍
    പാട്ടും...ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ലൊക്കേഷനും സൂപ്പർ👌

  • @niya4846
    @niya4846 Před 3 lety +27

    ജെല്ലി കെട്ട് സിനിമ കണ്ട ഫീൽ തോന്നിയവർ അടി ലൈക്‌.. polichu

  • @shinsshaji3293
    @shinsshaji3293 Před 3 lety +245

    ചക്കക്ക് വേണ്ടി 500 രൂപ ആദ്യം തന്നെ കളഞ്ഞ ജോസ് മോൻ ആണ് താരം 😁

  • @razorsang
    @razorsang Před 3 lety +97

    കൊള്ളാം cj, ഒരു പ്രത്യേക സുഖം കാണാൻ. ഇത്തരത്തിൽ ഷോർട് ഫിലിം ഒന്നും അങ്ങനെ കാണാറില്ല ഇപ്പോൾ. Good work bro.

    • @babyravunni9294
      @babyravunni9294 Před 3 lety

      ഇതിൽ എന്തോനാടോ ഇത്ര സുഖം. ചള്ളിപ്.... ഛെ

    • @razorsang
      @razorsang Před 3 lety +7

      @@babyravunni9294 എനിക്ക് തോന്നിയ സുഖം തനിക്കു ചളിപ്പ്, അതിൽ ഞാൻ എന്ത് ചെയ്യാൻ പറ്റും.
      എനിക്ക് തന്നെയും തന്റെ ആസ്വദാനശേഷിയെയും പറ്റി അറിയില്ല. തനിക്കു എന്റെയും, അത് കൊണ്ട് ഇങ്ങനെ ഉള്ള കമന്റ്‌ ഇടുമ്പോൾ എന്റെ കംമെന്റിന്റെ കീഴിലല്ല ഇടണ്ടേ. ഈ ഷോർട് ഫിലിമിൽ പറയുന്ന പോലെ ഒറ്റയ്ക്ക് എവിടേലും പോയി സാധിച്ചോണം അന്യന്റെ പറമ്പിൽ അല്ല.
      എന്ന ശെരി സുഹൃത്തേ.

    • @muhammedashique5609
      @muhammedashique5609 Před 3 lety

      @@razorsang അത് പോയിന്റ് 👌

  • @kavirajananchal8803
    @kavirajananchal8803 Před 3 lety +9

    എച്ചിത്തരം!!!!എച്ചികൾ, എന്നും എച്ചികൾ എന്ന് തെളിയിക്കുന്നു???? സൂപ്പർ!!!!

  • @user-kk4yt2me4v
    @user-kk4yt2me4v Před 3 lety +30

    ഒന്നും പറയാൻ ഇല്ല 🥰
    നല്ല direction 👌👌👌

  • @vinu323
    @vinu323 Před 3 lety +9

    ജാവ സിംപിൾ ആണ് ബട്ട്‌ പവർഫുൾ ആണ്...
    പൊളിച്ചു ...

  • @liyonacelin4819
    @liyonacelin4819 Před 3 lety +34

    എല്ലാ നാട്ടിലും കാണും ഒരു pink nighty വിഷം......അതൊരു പ്രകൃതി നിയമമാണ്....😉😁
    നല്ലൊരു ഫിലിം ഡയറക്ടർ ആകാൻ ഉള്ള കഴിവുണ്ട്.....👍👍

  • @jacobjames7454
    @jacobjames7454 Před 3 lety +16

    I don't know if I am the only one who got the "Jellikettu Vibe" while watching this. Though it's a short film, this gives a movie like experience throughout. A good message also conveyed at the end. Kudos to the entire team and CJ way more to go... ❤️❤️❤️❤️

  • @shidushadin
    @shidushadin Před 3 lety +6

    ഒരു അടിപൊളി movie എടുക്കാൻ ഉള്ള അടിപൊളി കഴിവുണ്ട്.... ഉറപ്പായും 100% വിജയിക്കും 🥰🥰🥰😘❤❤amazing ❤

  • @VINUNAIR
    @VINUNAIR Před 3 lety +49

    മനോഹരമായ ഒരു കൊച്ചു ചിത്രം വലിയ വ്യാപ്തിയുള്ള സന്ദേശം നൽകി അവതരിപ്പിച്ചിരിക്കുന്നു . നടീനടന്മാർ വളരെ റിയലിസ്റ്റിക് ആയി . ആശംസകൾ .

  • @pinky521
    @pinky521 Před 3 lety +40

    ആ പിങ്ക് നൈറ്റി ഇട്ട പെണ്ണുംപിള്ള ഒരാൾ കാരണം 😄😄😄😄

  • @saneeshsanu1380
    @saneeshsanu1380 Před měsícem +2

    3 വർഷം കഴിഞ്ഞ് കാണുന്ന ഞാൻ. ശരിക്കും ഒരു സിനിമ കണ്ട പോലെ.

  • @xxKargiL
    @xxKargiL Před 3 lety +4

    ഒരോ ഒരോ സംസ്കാരങ്ങൾ കൊള്ളാം ഇങ്ങനെ ഒക്കെ തന്നെ ജീവിക്കണം. സംവിധാനം അത് ഒരു കഴിവ് തന്നെ തിരകത നിങ്ങൾ പൊളിച്ചു.

  • @sandrapanangat380
    @sandrapanangat380 Před 3 lety +11

    ഒരു സിനിമ എടുക്കാമായിരുന്നില്ലേ ...🙌👌

  • @attavilakku8380
    @attavilakku8380 Před 3 lety +12

    ഇങ്ങനുള്ള അരക്കുകൾ മലയാളിയുടെ മനസ്സിൽ ഇനിയും ഒട്ടി ഇരിക്കെട്ടെ!!

  • @ijjampulli
    @ijjampulli Před 3 lety +13

    Butterfly effect
    ദിലീഷ് പോത്തൻ മഹേഷിന്റെ പ്രതികാരത്തിലൂടെ കാണിച്ചത് പോല്ലെ
    ഒരു കൊച്ചു ഫ്രെയിം buterfly effect theme ഒരു കിടിലൻ ഷോർട് ഫിലിം കാണിച്ചു തന്ന ഡയറക്ടർ ആണ് ഹീറോ 👏👏💥😘

  • @peterjp
    @peterjp Před 3 lety +10

    Ithra simple aaya oru thread ithra interesting aayi avatharippicha CJ pwoliyanu! ❤️

  • @shrutilicious
    @shrutilicious Před 3 lety +13

    An absolute delight to watch! Kudos to CJ and the team 👍

  • @linsalaurencelaurence1994
    @linsalaurencelaurence1994 Před 3 lety +21

    നല്ല film. എല്ലാവരും natural ആയി തോന്നി. ഇനിയും പ്രതീക്ഷിക്കുന്നു ഈ ടീമിൽ നിന്നും..👌👌

  • @shabuskitchenvibes1283
    @shabuskitchenvibes1283 Před 3 lety +23

    ഫസ്റ്റ് സീൻ കണ്ടപ്പോ നരൻ ഫിലിം ഓർമ വന്നു 👌👌

  • @archanag333
    @archanag333 Před 3 lety +20

    സ്വാഭാവിക അഭിനയംഎല്ലാരും

  • @poornimajacob8444
    @poornimajacob8444 Před 3 lety +11

    Beautifully taken, CJ. Loved it.

  • @zomuz
    @zomuz Před 3 lety +24

    ശരിക്കും നാട്ടിൻ പുറം ഫീലിംഗ്സ് 😍😍😍

  • @MundakayamAjith
    @MundakayamAjith Před 3 lety +23

    കിടിലൻ സാധനം കിഴക്കൻ മലയിൽ പോയി വന്ന ഫീലിംഗ് സൂപ്പർ കലക്കി മച്ചാൻമാരെ

  • @REVDSTEPHENSJUSTINRAJ
    @REVDSTEPHENSJUSTINRAJ Před 3 lety +30

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @mangalathustudio6569
    @mangalathustudio6569 Před 3 lety +2

    സൂപ്പർ 👍👍സൂപ്പർ, ചക്ക തന്നെ വില്ലൻ. കുഞ്ഞു കുട്ടി ആബാല വൃദ്ധം ഒരു പോലെ കലക്കി. സ്ക്രിപ്റ്റ്, ഡയറക്ടർ സൂപ്പർ... 🙏🙏🙏🙏🙏🙏

  • @jijopariyarathu9484
    @jijopariyarathu9484 Před 3 lety +15

    Short film with a cinema quality , excellent 👏

  • @rs-ng3bc
    @rs-ng3bc Před 3 lety +4

    CJ !!!! Suchhhhaaaaa a refreshing story ♥️ lovedddd it!

  • @sijotecs2503
    @sijotecs2503 Před 11 dny +1

    ഇതആണ് കോട്ടയം നാട്ടു പ്രദേശത്തെ യഥാർത്ഥ ഭാഷ ...... അല്ലാതെ കോമഡി കാർ കാണിക്കുന്ന അല്ലല്ലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് 😀😇

  • @emilyrachelbinoy2515
    @emilyrachelbinoy2515 Před 3 lety +10

    Such a feel-good experience. Amazing making and visuals 👌👌Good show by the entire team

  • @binu151
    @binu151 Před 3 lety +4

    ഒരു ചക്ക വരുത്തിയ വിനാശ 😂😂😂😂so soooopper👍👍👌👌❤️❤️

  • @joyma6664
    @joyma6664 Před 3 lety +6

    Comments vayich kananu vecha enik sammadhanayii... Direction 👌

  • @shijosebastian1895
    @shijosebastian1895 Před 3 lety +15

    അടിപൊളി,ഒറ്റയിരിപ്പിൽ കണ്ടുത്തീർത്തു.ഇനിയും ഇതുപോലെ നല്ല വിഡിയോസ് വേണം.

  • @samkottappurampiravom6519
    @samkottappurampiravom6519 Před 3 lety +17

    യൂട്യൂബ് പ്ലാറ്റ് ഫോമിൽ നിന്നും ആമസോൺ പ്രൈമിലേക്ക് പോകട്ടെ എന്ന് ആശംസിക്കുന്നു

  • @dhiyageorge9808
    @dhiyageorge9808 Před 3 lety +12

    Ente ammo powliii❤️ background music and song 👌

  • @yathra905
    @yathra905 Před 3 lety +4

    " പണ്ടൊരു ചക്കപ്പഴത്തിനു വേണ്ടിയും വമ്പനലമ്പു നടന്നേ....... വമ്പനലമ്പു നടന്നേ....... തമ്മിലടിച്ചു പിരിഞ്ഞു കഴിഞ്ഞ വർ ചമ്മി ഇരുന്നതും കണ്ടേ..... ചമ്മി ഇരുന്നതും ക...ണ്ടേ....😍😁😍😁...super...

  • @aryavenu6756
    @aryavenu6756 Před 3 lety +5

    എല്ലാ കഥാപാത്രങ്ങളും അഭിനയ മികവ് തെളിച്ചിട്ടുണ്ട് good👍

  • @ORMAKITCHEN
    @ORMAKITCHEN Před 3 lety +3

    വളരെ നല്ല ഷോർട്ട് ഫിലിം.ഒരൂപാട്..ഇക്ഷ്ടായി.👍👌👌👌👏👏

  • @powerfullindia5429
    @powerfullindia5429 Před 2 lety +2

    അച്ചായന്മാരെ പൊളിച്ചു ♥️♥️♥️👌👌സിനിമ എന്നു തോന്നിപ്പോയി.. നല്ല പാട്ടുകൾ 👌

  • @Pawsplustwo
    @Pawsplustwo Před 3 lety +2

    Loved the story! :D definite mood brightener, great stuff CJ!

  • @noblesiby6220
    @noblesiby6220 Před 3 lety +42

    ഇട്ടിക്കൽ ജോമോൻ ഫാൻസ്‌ 😘😍🔥🔥

  • @ebinmartin4510
    @ebinmartin4510 Před 3 lety +7

    Pakka simple.Gives a realistic feel.All the best ahead. @Ettikkal Jomon🔥🔥

  • @jeswin1111
    @jeswin1111 Před 3 lety +2

    Great work my brother CJ... waiting for your next project.

  • @heeraanokhi3036
    @heeraanokhi3036 Před 3 lety +18

    ᴏʀᴜ ғᴜʟʟ ᴍᴏᴠɪᴇ ᴋᴀɴᴅᴀᴘᴏʟᴇ ғᴇᴇʟ❤️

  • @noblesiby6220
    @noblesiby6220 Před 3 lety +3

    Great work guys.. superb short film.. interesting story and making🔥❤️🔥

  • @thomasmathew6461
    @thomasmathew6461 Před 3 lety +6

    Very well done. The music was really good. Great job guys!

  • @madcuts4507
    @madcuts4507 Před 3 lety +5

    ഒന്നും പറയാൻ ഇല്ല എല്ലാവരും adipoli💥

  • @abykthomas2916
    @abykthomas2916 Před 3 lety +1

    Professional touch...adutha lijo😁
    Gud work senior broh👏👏👏

  • @swaroopwayn451
    @swaroopwayn451 Před 3 lety +2

    ആ ഇറച്ചി എണ്ണയിലിടാൻ എടുത്ത സമയം.... ഡയറക്ടർ ബ്രില്ലിയൻസ് 🔥😂

  • @ncgosavi3535
    @ncgosavi3535 Před 3 lety +1

    Great work CJ .. 👌👍 keep it up .. proud of you!!

  • @prathapcy5557
    @prathapcy5557 Před 3 lety +3

    സൂപ്പർ 👍👍👍👍
    ഒരു മൂവി കണ്ട പോലെ ഫീൽ
    , ഇടുക്കിക്ക് പോയ ഫീൽ👍👍👍👍

  • @nimishanoble4190
    @nimishanoble4190 Před 3 lety +3

    Kollam adipoli short Film , oru cinema quality und 🥰 natural acting,good direction,sound, location 👍kidu, nice work.🤩👏

  • @bijuswapna2900
    @bijuswapna2900 Před rokem +2

    Akhil sir ninghalude fan boy anu njan⚡️
    Oru autograph tharuo😍

  • @sulphyali6944
    @sulphyali6944 Před 3 lety +1

    നെരിപ്പോടെരിയുന്ന മനസിലേക്ക് ഹിമകണങ്ങൾ കിനിഞ്ഞിറങ്ങുന്ന ഫീലിംഗ്. Superb keep going on team and crews.ആ കവിതയും കേൾക്കാൻ ഒരു സുഖമുണ്ട്

  • @anjanajacob9111
    @anjanajacob9111 Před 2 měsíci +1

    നാട്ടിൻ പുറത്തെ orginal സ്വഭാവം 😊.. തിന്നത്തും ഇല്ല കൊടുക്കതും ഇല്ല.. കുത്തിത്തിരിക്കാൻ പെണ്ണുങ്ങളും 😂

  • @stuzi.7828
    @stuzi.7828 Před 3 lety +2

    അടിപൊളി. Waiting for the next one.

  • @joeljohn3194
    @joeljohn3194 Před 3 lety +3

    Great work...really enjoyed it thoroughly 😍😍

  • @alwinvallayil2010
    @alwinvallayil2010 Před 3 lety +1

    Great work CJ. Enjoyed it. Very realistic

  • @Deek45
    @Deek45 Před 3 lety +5

    ഇതേ മഹേഷിന്റെ പ്രതികാരത്തിലെ നെല്ലിക്ക ഉണ്ടാക്കിയ പുകിലുപോലെ ഇണ്ട്

  • @tombabu3428
    @tombabu3428 Před 3 lety +8

    Georgy main...😅😍💥💥💥

  • @trulytanay
    @trulytanay Před 3 lety +2

    Great work CJ and team!

  • @melbinmathew14
    @melbinmathew14 Před 3 lety +4

    Great work, CJ & Team

  • @eartonic4546
    @eartonic4546 Před 3 lety +1

    Loved it @CJ and @Vijay good job 👏🏻 long way to go,

  • @davidsebastian4186
    @davidsebastian4186 Před 3 lety +1

    Amazing CJ ,Sleevachan effect,BG song super,full team adipoli

  • @padaarmedia5636
    @padaarmedia5636 Před 2 měsíci

    ചക്കയ്ക്ക് സംസാരിക്കാൻ കഴിഞ്ഞെങ്കിൽ 2 നേം തള്ളക്ക് വിളിച്ചേനെ സൂപ്പർ ആശയം ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ ഉണ്ട്‌ സൂപ്പർ.....

  • @apobangpo8672
    @apobangpo8672 Před 3 lety +3

    Great job Christine n team..!

  • @Carpe_Diem_641
    @Carpe_Diem_641 Před 3 lety +1

    കൊള്ളാം. ഒരു ചക്കയുണ്ടാക്കിയ പുകില് കാണേണ്ടത് തന്നെ.

  • @joseedattukaran6554
    @joseedattukaran6554 Před 3 lety +2

    Awesome short film.Nice direction and making!!!👍

  • @anoojpoovadan614
    @anoojpoovadan614 Před 3 lety

    Wow .. Pwolii ....😍💜 oru film pratheeshikunnu

  • @ajesh.5078
    @ajesh.5078 Před 3 lety +2

    ഇതുപോലൊരു ഫിലിം കാണാൻ കൊതിക്കുന്നു... 🥰🥰

  • @athiramohan6443
    @athiramohan6443 Před 2 lety +2

    Aji Sir 👌👌👌👌👌.... Proud to be your student 🤗

  • @vox.Christina
    @vox.Christina Před 3 lety +12

    Loved every bit of it 🙌💕

  • @parvatimenon1003
    @parvatimenon1003 Před 3 lety +3

    This was truly amazing from start to finish!

  • @sandrasajeevan9916
    @sandrasajeevan9916 Před 3 lety +1

    Adipoli short film. shooting, dialogs, songs ellam supr 👌 iniyum pretheshikkunnu nigalude short films and movie s All the best 👏👏

  • @leaji1010
    @leaji1010 Před 3 lety +1

    Good one CJ..All the best bro 😍

  • @gireeshkumar5630
    @gireeshkumar5630 Před 3 lety +2

    സൂപ്പർ.. ഒരു ഫിലിം പോലെ തന്നെ.. ഡയറക്ടർ സൂപ്പർ

  • @hanuman5855
    @hanuman5855 Před 3 lety +13

    Well done guys. Remarkable job to have created such a fine piece even with all the limitations you guys had to go through during the lockdown. Keep up the passion ❤️. Congrats Christine, Nirmal and rest of the crew. Hope to work together soon.

  • @minimoljocy7720
    @minimoljocy7720 Před 3 lety +4

    അടിപൊളി👌👌👌
    Story and music drection Super

  • @abyabraham9499
    @abyabraham9499 Před 3 lety +2

    അടിപൊളി Location.. കിടിലൻ making... Pakka realistic 🔥

  • @noufal1396
    @noufal1396 Před 3 lety

    ഒന്നും പറയാൻ ഇല്ല ബെർതെ പൊളിച്ചൂട്ട
    ഒരു രക്ഷയും ഇല്ലത്ത making
    അത് പൊലെ artist selection അടിപൊളി മൊത്തത്തിൽ അടിപ്പൊളി🥰🥰

  • @divinacecil4562
    @divinacecil4562 Před 3 lety +1

    A very interesting plot... Oru chakkayude peril ithrem pukil undakkan kazhinja CJ and team, you guys have done an amazing job... Sambhavam pwoliyanu.
    🥳🥳🥳

  • @christobose7281
    @christobose7281 Před 3 lety +5

    Pwolii🔥❤️❤️