Helper | Award winning short movie | Sreedev Kappur | Chandran Pattambi | Midhun Malayalam | Ambili

Sdílet
Vložit
  • čas přidán 21. 05. 2024
  • 💖💖 വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ💖
    At the first glance, this film tries to communicate to the audience the life of a common man who
    is trapped in the hands of capitalism.
    The film tells the story of a laborer who has to work only as a helper in his life, but in his
    impoverished state and struggling with himself against the social system that exists here. Thus,
    for the sake of the survival of his family, his wife proposes to her husband to be a 'human god'.
    The film 'Helper' ends by making us think that how 'Human Gods' are originating from each of us
    and how the spirituality is growing as a big industry
    Cast & Crew
    Banner - Ambadi Creations
    Director - Sreedev Kappur
    Producer - Soumya Chandran
    Script - Prasanthan Kakkasseri &
    Sreedev Kappur
    Dop & Editing - Aswin Prakash
    Background Score - Midhun Malayalam
    Final mixing - Dwani
    Di - Henson
    Makeup & Costume - Aswathi Prasad
    Sound Design - Cask
    Studio - Joy Audio Lab
    Unit - Cask Media
    Assistant Directors -
    Murali Ram & Sooraj Chathannoor
    Title Design - Aravind Vattamkulam
    Subtitle - Jayalakshmi K.S
    Publicity Design - Joyal Sibi
    LEAD ACTOR NAME
    Pattambi Chandran
    Ambili Ouseph
    SUPPORTING ACTOR NAME
    Sasi Kulappulli
    OTHER CHARACTERS
    Sunil Chalisseri
    Akshy Rajan
    Rajesh Ambadi
    Avanthika
    Niharika
    Dwani music production
    Support me and my team
    / midhunmalayalamdwani
    / midhunmalayalam
    For Live show : +919895781841
  • Hudba

Komentáře • 244

  • @vishakshanmughan3790
    @vishakshanmughan3790 Před 29 dny +33

    നല്ലൊരു ആശയം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനയിക്കുന്നവർ ജീവിച്ചു കാണിച്ചു.സബ്ജെക്ട് എന്താണോ ഡിമാൻഡ് ചെയ്യുന്നത് അതനുസരിച്ചുള്ള മേക്കിങ് രീതിയിൽ ഈ ഷോർട്ട് ഫിലിം ഒരുക്കിയ ഡയറക്ടർ 💯

  • @somasundarams9054
    @somasundarams9054 Před měsícem +19

    വർണ്ണിക്കാൻ വാക്കുകൾ ഇല്ല. എന്തൊരു സ്വഭാവികത. ഭാര്യയുടെയും ഭർത്താവിന്റെയും Detailing of acting ഗംഭീരം. Plot, സ്ക്രിപ്റ്റ്, ഡയലോഗ്, ക്യാമറ, location, cuts, color, costume, makeup, duration etc.. etc..ഒന്നും പറയാനില്ല. എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🏻❤️🙏🏻

    • @welkinmedia4813
      @welkinmedia4813 Před měsícem

      ഗംഭീരം ചന്ദ്രൻ ബ്രോ കലക്കി 👌കൂടെയുള്ളവരും മനോഹരം ആക്ടിങ് 👌ആശംസകൾ 🥰

  • @harikumark8520
    @harikumark8520 Před 13 dny +5

    അഭിനയിക്കുകയല്ല..... ജീവിക്കുന്ന കഥാപാത്രങ്ങൾ..... great....👏👏👏👏🙏🙏🙏🙏👍👍👍

  • @Ak-cv1ny
    @Ak-cv1ny Před měsícem +10

    പായാരം വീട്ടിൽ ശാന്തേയും രവിയേയും അശാന്തൻ എന്ന കാക്കശ്ശേരി സ്വാമിയേയും ഒരുപാട് ഇഷ്ട്ടപ്പെട്ടു👏.ഫിലിം ഡയറക്ടർ ആയ ഒരു വ്യക്തിയാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്🎉🎉

  • @jojik.l8519
    @jojik.l8519 Před měsícem +8

    കഥയും സംവിധാനവും അഭിനയവും എല്ലാം ഒത്ത് ചേർന്ന നല്ലൊരു സിനിമ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ💖💖💖💖

  • @asharafku7632
    @asharafku7632 Před 24 dny +4

    ഇത്രയും ജീവിത ഗന്ധിയായ ഒരു ഷോർട്ട് ഫിലിം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല അഭിനേതക്കൾക്കും പിന്നണിയിൽ പ്രവർത്തിച്ചവർക്കും ആയിരു അഭിനന്ദനങ്ങൾ❤❤❤❤

  • @nishaprashanth5380
    @nishaprashanth5380 Před měsícem +6

    Excellent direction Sreedev Sir. 👍👍👍അഭിനയിച്ച എല്ലാവരും അവരുടേതായ റോൾ അടിപൊളി ആക്കിയിട്ടുണ്ട്.💕 Good message.💯

  • @ushag9525
    @ushag9525 Před měsícem +2

    മാഷേ, സത്യമായും ഇത് നമ്മുടെ സമൂഹത്തിന്റെ ഒരു പതിപ്പാണ്. നല്ല അഭിനയം, അല്ല നല്ല രീതിയിൽ ഒരു ജീവിത യാഥാർദ്ധ്യം വരച്ചുകാട്ടിയ രവിയും ശാന്തയും കുട്ടികളും.വേഷം, ശബ്ദം, വികാര വിചാരങ്ങൾ എല്ലാം 👌🙏🙏🙏🙏

  • @bijumathewgeorge7826
    @bijumathewgeorge7826 Před 14 dny +4

    കൊള്ളാം. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന കാര്യം 👍👍

  • @sadhikali5529
    @sadhikali5529 Před 11 dny +2

    തകർപ്പൻ short ഫിലിമിൽഎല്ലാവരും നന്നായി അഭിനയിച്ചു നല്ല സംവിധാനം.. പൊളി

  • @bobyboom9437
    @bobyboom9437 Před měsícem +2

    👏👏എല്ലാ തരത്തിലും കൊള്ളാം .രണ്ടുപേരുടെയും അഭിനയം ഗംഭീരം

  • @IBRAHIMCP-ew2hm
    @IBRAHIMCP-ew2hm Před 23 dny +7

    വളരെ ശാന്തമായി തുടങ്ങി മനുഷ്യ അവസ്ഥകളെ പ്രതിപാദിക്കുന്ന ഒരു power ഫുൾ short film ... കണ്ടിരിക്കാം എന്നല്ല കാണാം .. ധൈര്യമായി.. Helper സൂപ്പർ short film 🥰👍👍👍 നൈസ് പണി 💫 സംവിധായകനും അണിയറ പ്രവർത്തക ടീമിനും അഭിനന്ദനങ്ങൾ 💫💫💫

  • @SandeepSandhu-pj5wq
    @SandeepSandhu-pj5wq Před měsícem +2

    നല്ല കഥ. സംവിധാനം അഭിനയവും എല്ലാം കൊണ്ടും നല്ല ഒരു സിനിമ. ഒരുപാട് അഭിനന്ദനങ്ങൾ 👏👏

  • @alexandergeorge9365
    @alexandergeorge9365 Před měsícem +7

    ശരിയാണ്. ഒരു പണിക്കും കൊള്ളാത്തവർ ആത്മീയ ഗുരുക്കൾ!

    • @Su_Desh
      @Su_Desh Před měsícem +1

      അതെ ചിലർ അവർക്ക് പട്ടവും, കാറും, അരമനയും, വൈൻ ഉം എല്ലാം കൊടുത്ത് അച്ഛാ എന്ന് വിളിച്ചു പുറകെ നടക്കുന്നു.

  • @sanalkumarvk3909
    @sanalkumarvk3909 Před 8 dny +1

    ആശയം, അഭിനയം, സംവിധാനം വളരെ മികച്ചത്. അഭിനന്ദനങ്ങൾ

  • @harismemana6051
    @harismemana6051 Před měsícem +4

    രണ്ട് പേരും തകർത്തു. താമസിക്കാതെ ബിഗ് സ്‌ക്രീനിൽ വരട്ടെ

  • @DineshJohnKoyya
    @DineshJohnKoyya Před měsícem +8

    ഒരു ശ്രീനിവാസൻ സിനിമയുടെ കണ്ടന്റ് കണ്ട ഒരു പ്രതീതി..
    👍 കുറച്ചു നർമ്മ രസത്തിൽ കൂടി ആയിരുന്നെങ്കിൽ പൊളിച്ചേനെ. 👍👍

    • @madhavam6276
      @madhavam6276 Před 18 dny +2

      Athey... Kurach narmam koodi undayirunnenkil

  • @jininair
    @jininair Před měsícem +1

    Superb. Congrats to all. Especially to Chandran. Orupadu santhosham. Keep it up

  • @AjithKumar-in6vs
    @AjithKumar-in6vs Před 11 dny +1

    ഇപ്പോൾ ഉള്ള ചില സീരിയലുകളെ അപേക്ഷിച്ചു വളരെ നല്ല ഷോർട്ട് ഫിലിം

  • @ManiKandan-qt4bg
    @ManiKandan-qt4bg Před 28 dny +3

    സംവിധാനം സൂപ്പർ ആയിട്ടുണ്ട് ❤️💕💞💞 അതുപോലെ ആക്ടിങ് ഒരു രക്ഷയും ഇല്ല💞💞

  • @simplylyricsmojon4791
    @simplylyricsmojon4791 Před 21 dnem +1

    അടിപൊളി ഒന്നും പറയാനില്ല .. എല്ലാരും നന്നായി അഭിനയുച്ചു supper 😍😍😍😍

  • @Sarika.actor-
    @Sarika.actor- Před měsícem +3

    ചന്ദ്രേട്ടാ നിങ്ങള് polichu സൂപ്പർ അഭിനയം തന്നെ നല്ല മേക്കിങ് എല്ലാവരും സൂപ്പർ

  • @vasudevanm9177
    @vasudevanm9177 Před měsícem

    അടിപൊളിയായി.... 👍👍👍എല്ലാവരും നന്നായിട്ടുണ്ട്... 👌👌👌അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.... 🌹🌹🌹🌹

  • @rahmanelangoli9746
    @rahmanelangoli9746 Před 20 dny +1

    നല്ല തീം, ഡയറക്ഷൻ, എല്ലാരും നന്നായി അഭിനയിച്ചു ❤️

  • @saleela9002
    @saleela9002 Před 6 dny

    അടിപൊളി ഗംഭീരമായി അവതരിപ്പിച്ചു

  • @ashokanashokan7979
    @ashokanashokan7979 Před měsícem +3

    Short film superb👍oru cinema kanunna feel aanu anubhavappettath.. 😍👏👏

  • @megacreation3589
    @megacreation3589 Před 13 dny +1

    നല്ല കഥ ഡയറക്ഷൻ👍 എല്ലാവരും നന്നായി അഭിനയിച്ചു🥰👍

  • @sheebaanil2373
    @sheebaanil2373 Před měsícem +1

    Congrats entire crew🎉 ചന്ദ്രേട്ടൻ super ആക്കി

  • @pradeepkumarelantholy2827
    @pradeepkumarelantholy2827 Před měsícem +1

    എല്ലാവരും തകർത്തഭിനയിച്ചു ❤❤

  • @mijukakkanad1807
    @mijukakkanad1807 Před měsícem +1

    എല്ലാം ഭംഗിയായിട്ടുണ്ട് അഭിനന്ദനങ്ങൾ

  • @soorajnair7400
    @soorajnair7400 Před měsícem

    പ്രിയപ്പെട്ട ചന്ദ്രേട്ടൻ 💖ഒത്തിരി സന്തോഷം ഇങ്ങനെ ഒരു നല്ല performense കണ്ടതിൽ All the best good job chandretta❤

  • @kabeerkebi4168
    @kabeerkebi4168 Před měsícem +2

    പച്ചയാകുന്ന യാഥാർത്ഥ്യം👏🏻👏🏻👏🏻

  • @sudhiimasudhiima4253
    @sudhiimasudhiima4253 Před měsícem +1

    നന്നായി ചെയ്തു എല്ലാരും. Direction 👌👌👌👌

  • @ponnan469
    @ponnan469 Před měsícem +1

    🙌🙌ഗംഭീരം 👏👏👏

  • @Alimarvel.A
    @Alimarvel.A Před měsícem +1

    സൂപ്പർ
    ഓരോരുരുത്തരും
    തകർത്തു❤❤

  • @achuvlogs1677
    @achuvlogs1677 Před měsícem +8

    Good script, good direction. Congratulations

  • @MohanKappur
    @MohanKappur Před měsícem +1

    എല്ലാവരും സൂപ്പറാക്കി അടിപൊളി

  • @chachavilla1256
    @chachavilla1256 Před 21 dnem +1

    Supper, good work 🎉🎉
    all the best...

  • @BalakrishnanAp.
    @BalakrishnanAp. Před měsícem +1

    സുപ്പർ. ചന്ദ്രേട്ടൻ കലക്കി

  • @ambilisivadaschirayil8619
    @ambilisivadaschirayil8619 Před měsícem +4

    നിങ്ങൾ വല്ലോരും കേട്ടോ... ഇടവഴിയിലൂടെ നടന്നു പോയ രണ്ടാൾ പറഞ്ഞത്.... സ്വാമി മുന്നേ ഒരു helper ആയിരുന്നുപോലും.. Helper എന്ന് പറഞ്ഞപ്പോൾ സ്വാമിയുടെയും പരികാർമിയുടെയും ചിരി 🤭🤭🤭അപ്പോൾ ആസാമിമാരെല്ലാം helper മാർ ആണോ ദേവ്യേ 🙆🏻‍♀️ചന്ദ്രേട്ടാ അടിപൊളി.. അഭിനയം അല്ല ജീവിതം തന്നെ.. ശാന്ത ചേച്ചിയും നന്നായി ജീവിച്ചു. മക്കളും.. Keep going 🌹

  • @lakshmananmaster8339
    @lakshmananmaster8339 Před měsícem +2

    സംവിധാനം, ആശയം, അഭിനയം, എല്ലാം വളരെ നന്നായിട്ടുണ്ട്. ചന്ദ്രേട്ടാ സൂപ്പർ❤❤

  • @abdulmanafpt
    @abdulmanafpt Před měsícem +3

    സംവിധായകൻ സൂപ്പർ ആണെങ്കിൽ ബാക്കി എല്ലാം സെറ്റ് ആണ് .
    തിരക്കഥ, സംഭാഷണം
    പിന്നെ മികച്ച അഭിനേതാക്കൾ
    എല്ലാം ഒന്നിനൊന്നു മെച്ചം.
    ഇനിയും നല്ല വർക്കുകൾ ഉണ്ടാകട്ടെ .
    അഭിനന്ദനങ്ങൾ 🥰🥰

  • @rvsvinodpanicker
    @rvsvinodpanicker Před měsícem +1

    ഒരു നല്ല മെസ്സേജ് സൂപ്പർ ചന്ദ്രേട്ടൻ സൂപ്പർ

  • @jeethuz5418
    @jeethuz5418 Před 29 dny +1

    Nice film.. very good performance by husband and wife.. Sreedevji awesome work.. congtrs team helper👏

  • @sunick8912
    @sunick8912 Před měsícem +1

    ഗംഭീരം ....❤

  • @leelatp6721
    @leelatp6721 Před měsícem

    നന്നായി . പല സന്ദേശങ്ങളും ഇതിലുണ്ട്

  • @ardhraes1459
    @ardhraes1459 Před měsícem +3

    Super 🔥making, casting and specialy Direction 😍

  • @sinusinuclct8127
    @sinusinuclct8127 Před 28 dny +1

    Award കിട്ടിയത് വെറുതെ അല്ല. 😍15 minute ഉള്ളു എങ്കിലും ❤️

  • @vinodvt7674
    @vinodvt7674 Před 20 dny +2

    ഒറ്റ വാക്ക് - 'കലക്കി' 😊

  • @vinyashanmughan9373
    @vinyashanmughan9373 Před 29 dny +2

    Helper ഷോർട്ട് മൂവി നൈസ് ആയിട്ടുണ്ട്. ഒരു സിനിമ പോലെ അനുഭവപ്പെട്ടു. ശ്രീദേവ് സാറിന്റെ ജഗള സിനിമക്ക് ശേഷം അടുത്ത സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു. ഇനിയൊരു കോമേഴ്‌ഷ്യൽ സിനിമക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ❤️😅 സ്വാമിയുടെ അസിസ്റ്റന്റിന്റെ ആ ചിരി ശ്രദ്ധിച്ചവർ ഉണ്ടോ 🌝

  • @babuvelappaya8779
    @babuvelappaya8779 Před měsícem +1

    നന്നായിട്ടുണ്ട്. ശാന്തയും ഭർത്താവും മനസ്സിൽ തങ്ങും...

  • @sreekumarsk6070
    @sreekumarsk6070 Před 16 dny +1

    മനോഹരം 🥰

  • @sasikulappu
    @sasikulappu Před měsícem +1

    Kidu🎉

  • @snvision-up5jc
    @snvision-up5jc Před měsícem +1

    സൂപ്പർ 👍👍👍👍❤️❤️❤️❤️

  • @shanmughankv5472
    @shanmughankv5472 Před 23 dny +2

    താങ്കളുടെ സൃഷ്ടിയല്ലേ മനോഹരമായിട്ടുണ്ട് ആരും മോശമായില്ല❤❤❤❤

  • @soumyarajeev1621
    @soumyarajeev1621 Před měsícem +1

    Super 💕 acting very beautiful 😻 Wonderful shot movie

  • @manusree9920
    @manusree9920 Před měsícem

    ഡയറക്ഷൻ
    അഭിനയം...
    ഒരു രക്ഷയുമില്ല..
    സിനിമ 💜

  • @unnialoor698
    @unnialoor698 Před 11 dny

    മനോഹരം

  • @kalapadanakendram
    @kalapadanakendram Před měsícem +1

    പൊളിച്ചു..... 👏👏👏👏👏

  • @ambily4092
    @ambily4092 Před měsícem +1

    Chandran chettaa.... Super... ❤❤❤

  • @shajipk8940
    @shajipk8940 Před měsícem +1

    ടീം ഹെൽപ്പറിന് അഭിനന്ദനങ്ങൾ❤❤

  • @chithramaracreations9707
    @chithramaracreations9707 Před měsícem +1

    ഗംഭീരം

  • @canaraproduction7461
    @canaraproduction7461 Před 20 dny +1

    സൂപ്പർ - കിടിലൻ Dire ction

  • @user-mh8ph2lm7c
    @user-mh8ph2lm7c Před 26 dny +1

    Very nice short film. Good job 👍

  • @SandeepChenathodi
    @SandeepChenathodi Před měsícem +1

    സൂപ്പർ ചന്ദ്രേട്ടാ..

  • @marajend6100
    @marajend6100 Před 13 dny +1

    Good message.. Excellent performance. Nice short film. Best wishes🌹

  • @antony.k.vvarghese2572
    @antony.k.vvarghese2572 Před měsícem

    വളരെ നല്ല അഭിനയം, 👍👏

  • @edavelarafi9422
    @edavelarafi9422 Před měsícem +2

    കൊള്ളാം

  • @shameelbacker8274
    @shameelbacker8274 Před 13 dny +2

    Wow great ❤

  • @11.361
    @11.361 Před měsícem +2

    സൂപ്പർ 🎉

  • @anaghak8400
    @anaghak8400 Před měsícem +2

    Nice work😍acting & making👏🏻👏🏻👌🏻

  • @ajayakumarp8500
    @ajayakumarp8500 Před 3 dny

    Great.... ❤️

  • @abhilashps3165
    @abhilashps3165 Před měsícem +1

    🥰🥰🥰🥰നല്ലൊരു പ്ലോട്ട് നന്നായി അവതരിപ്പിച്ചു 🥰🥰🥰ആശംസകൾ 🥰🥰

  • @renjithperumbavoor6041
    @renjithperumbavoor6041 Před 14 dny +1

    സൂപ്പർ 🥰

  • @sreenivasanbookcentrepatta8233

    Super....meaningful content..🎉🎉🎉🎉

  • @HemanthAnil92
    @HemanthAnil92 Před měsícem +1

    Pwoli..

  • @AliKulambil
    @AliKulambil Před měsícem

    Super നന്നായിട്ടുണ്ട്

  • @user-bd1st3kv7s
    @user-bd1st3kv7s Před měsícem +1

    സൂപ്പർ.....
    ഈ ഷോർട്ട് മൂവിയിൽ ഒരു പാസിംഗ് ഒപ്പം ഡയലോഗ് കൂടി അതും സ്വന്തം ശബ്ദം കൂടി കിട്ടിയതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു...
    താങ്ക്സ് ശ്രീദേവ് സാർ...ഒപ്പം ചന്ദ്രേട്ടനും ...
    അഭിനന്ദനങ്ങൾ....

  • @safdarkh786
    @safdarkh786 Před 29 dny +1

    Amazing performance by all. ❤❤❤

  • @ravind09
    @ravind09 Před měsícem +1

    Good work 💐💐💐

  • @deepuputhukkudideepu3813
    @deepuputhukkudideepu3813 Před měsícem +1

    നല്ല work..

  • @shibukunjappan8874
    @shibukunjappan8874 Před měsícem +2

    ചന്ദ്രേട്ടാ 👌👌👌👏👏👏🥰🥰🥰😍😍😍നിങ്ങള് പൊളിച്ചു 😍😍😂😂❤❤❤👏👏👏🙏🙏🙏🙏

  • @ajeeshmadhavan3386
    @ajeeshmadhavan3386 Před měsícem +1

    Superb👍

  • @georgechirakkal5802
    @georgechirakkal5802 Před 21 dnem +3

    It's very nice, direction acting 💪🏽💞

  • @vineethaviswanadhan5292
    @vineethaviswanadhan5292 Před měsícem +1

    ചന്ദ്രേട്ടാ സൂപ്പർ 👌

  • @user-vu4pd5ci5z
    @user-vu4pd5ci5z Před 5 dny

    great story.

  • @manojmanumanojmanu3011
    @manojmanumanojmanu3011 Před měsícem

    Super ayittund

  • @rajeevankoodachi6833
    @rajeevankoodachi6833 Před 29 dny +1

    സൂപ്പർ ❤️

  • @muralivk4094
    @muralivk4094 Před 11 dny +1

    Good👍👍

  • @dewdrops9253
    @dewdrops9253 Před 27 dny +1

    Shocked to see the climax & scene uff. No words. It shook my heart. The creator of this film🙏

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 Před 21 dnem +1

    അടിപൊളി ❤

  • @jithinkichu
    @jithinkichu Před měsícem +1

    SUPERB

  • @srikrishnaprasad2434
    @srikrishnaprasad2434 Před 21 dnem +1

    Kidu

  • @RAWFOOTAGE-ye3iw
    @RAWFOOTAGE-ye3iw Před 21 dnem +1

    Da mone pwlichu

  • @sreerajpankajakashan2029
    @sreerajpankajakashan2029 Před měsícem +1

    Nice movie & super direction,acting 💯

  • @shibukunjappan8874
    @shibukunjappan8874 Před měsícem

    Wowww❤❤❤❤❤😍😍👌👌👌👏👏👏👏👏👏👏സൂപ്പർ 👏👏👏👏എല്ലാം കൊണ്ടും വളരെ മനോഹരം ❤❤❤❤❤❤❤❤❤❤

  • @sukeshnairtm4056
    @sukeshnairtm4056 Před měsícem

    Good one, all the best team...❤

  • @cinemakoashi
    @cinemakoashi Před měsícem +2

    എല്ലാവർക്കും ആശംസകൾ അറിയിക്കുന്നു. 🥰 ഇനിയും ഇതുപോലെയുള്ള നല്ല ചിത്രങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...... എല്ലാവരും നന്നായി ചെയ്തു... Special cngrs derector sridev sir........ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sreedevkapoor
      @sreedevkapoor Před měsícem +2

      എല്ലാവരുടെയും സപ്പോർട്ടിന് നന്ദി ❤

  • @rejinthalakkassery1013
    @rejinthalakkassery1013 Před měsícem +1

    Super 👏👏

  • @natarajanmedia1237
    @natarajanmedia1237 Před měsícem

    Nice work