ANURAGAM Romantic Short Film | Aathira Raj | SVS Sarath | Ankith J. Therambil
Vložit
- čas přidán 20. 09. 2023
- CREW
DIRECTOR
ANKITH J. THERAMBIL
PRODUCER
VASUDEV A KURUR
WRITER
JISHNU VIJAYAN
CINEMATOGRAPHER
ACHARYA DEVADETH
EDITOR/CHIEF ASSOCIATE DIRECTOR
ABIJITH KRISHNAN
ART DIRECTORS
BABISH BABU, TONY JOSEPH
MUSIC
JOYEL SHAJU
BACKGROUND SCORE
ANAND KASHINATH
LYRICS
MALAVIKA E
SINGER
ANNA BIJO
COSTUME
TESSA ANN
MAKE-UP
SHRUTI KRISHNAN
ASSISTANT DIRECTORS
SASWATH GOPAN, NEHA JOPHY, AKSHAY S, HASHLEY JOE
FIRST AC
AJAY SARMA
SOUND DESIGN
AKHIL BAIJU
SOUND MIXING
SAHIL KURIAN
COLORIST
ARFAN ABDULAZEEZ, ROHITH MADHAV
PRODUCTION EXECUTIVES
ALEN ANTHONY, AKASH XAVIER, VIJIN BABU DAVID, RITHUN CHACKO ITTY
VFX
ABIJITH KRISHNAN
TITLE ANIMATION / ADDITIONAL VFX
ALBERT GEORGE
PROMO CUTS
ASWAGHOSH VIDHYA
LEAD CAST
AATHIRA RAJ
SVS SARATH
KENNA SUNNY
ANURAGAM Romantic Short Film | Aathira Raj | SVS Sarath | Ankith J. Therambil
#Newmalayalam #shortfilms #sainashortfilms #anuragamshortfilm #sainamovies #sainaplay #aathiraraj #newmalayalamshortfilm #anuragam
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - Zábava
Ee story de last entha katha.... Enne pole manassilakatha etreperund 😌
njaan
Njan
കുറച്ച് സഹതാപ മനോഭാവമുള്ള നായിക, തന്നോടു അല്പം പരിഗണന കാട്ടിയ, എന്നും വിലകുറഞ്ഞ റൊട്ടിമാത്രം വാങ്ങുന്ന കസ്റ്റമറിന് അയാളറിയാതെ വെണ്ണ പുരട്ടിയ റൊട്ടി കൊടുക്കുന്നു. പക്ഷേ കള്ള പ്രമാണങ്ങൾ ഉണ്ടാക്കുമ്പോൾ ആ പേപ്പറിൽ ഉരയ്ക്കാൻ വേണ്ടി മാത്രമാണ് അയാൾ റൊട്ടി വാങ്ങിയിരുന്നത്.
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
നായികയുടെ പരിഗണന താൻ തിരിച്ചറിഞ്ഞുവെന്നു കാണിക്കാനാവാം കത്തുനൽകിയത്.
O Henry എന്ന ഒരു എഴുത്തുകാരന്റെ witches loaves എന്നു പേരുള്ള ഒരു സ്റ്റോറി ആണ് ഇത് എന്നാണ് തോന്നുന്നത്. ക്ലൈമാക്സിൽ കുറച്ചു കൂട്ടി ചേർത്തു.
O Henry യുടെ കഥയിൽ
ഒരു ബേക്കറി യിൽ ജോലി ചെയുന്ന ഒരു മധ്യവയസ്കയും അവിവാഹിതയും ആയ യുവതിയുടെ അടുത്ത് നിന്നും എന്നും ഒരാൾ വന്നു ഉണക്ക ബ്രെഡ് മാത്രം വാങ്ങി പോകുമായിരുന്നു. അയാൾ സ്ഥിരമായി ആഴ്ചകളോളം വന്നു പോയി കൊണ്ടിരുന്നു. എന്നും ഉണങ്ങിയ bead മാത്രം. അയാൾ ഒരു ദിവസം കടയിലെ പെയിന്റിംഗിനെ പറ്റി അഭിപ്രായം പറയുന്നത് കണ്ട യുവതി അയാൾ കാണാനായി വീണ്ടും paintings കടയിൽ തൂക്കുന്നു. അവൾ അയാൾ ശ്രദ്ധിക്കാൻ വേണ്ടി നല്ല വസ്ത്രങ്ങൾ അണിയുന്നു. സ്ഥിരമായി അണിഞ്ഞ പഴയ apron മാറ്റി പുതിയ ഭംഗിയായത് ഇടുന്നു. പിന്നീട് പലപ്പോഴായി അയാളുടെ കൈകളിലെ ചായം കാണുന്നതിൽ നിന്നും അയാൾ ഒരു ചിത്രകാരൻ ആണെന്നവൾ തിരിച്ചറിഞ്ഞു. കലാകാരനായ അയാളോടൊപ്പം അവൾ ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങി. അയാളകട്ടെ എന്നും വരുന്നു ഉണക്ക bread വാങ്ങുന്നു പോകുന്നു. ദിവസം കഴിയുന്തോറും അയാൾ ക്ഷീണിച്ചു വന്നു. ഭക്ഷണം ശെരിക്ക് കഴിക്കാതെ അയാൾ ക്ഷീണിക്കുന്നു എന്നോർതും അവളുടെ സ്നേഹം അയാൾ തിരിച്ചറിയട്ടെ എന്നോർത്തും ഒരു ദിവസം... അന്ന് ഒരു fire engine ശബ്ദം കേട്ട് കർക്കശക്കാരനായ മുതലാളിയും മറ്റുള്ളവർ എല്ലാവരും കടയിൽ നിന്ന് ഇറങ്ങിയ സമയത്ത് അവൾ അയാൾക് കൊടുക്കാറുള്ള ഉണങ്ങിയ റോട്ടിക്കിടയിൽ ആരും കാണാതെ വെണ്ണ പുരട്ടി കൊടുക്കുന്നു.
അൽപ സമയത്തിന് ശേഷം അയാൾ ആക്രോഷിച്ചു കൊണ്ട് കടയിലേക്ക് കയറി വരുന്നു. കൂടെ കൂട്ടുകാരനും. അവളെ അടിക്കാനായി അയാൾ ശ്രെമിക്കുകയും എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്യുന്നു. "തന്റെ ഒരുപാട് കാലത്തെ സ്വപ്നവും അധ്വാനവും അവൾ നശിപ്പിച്ചു എന്നും അവളൊരു വിഡ്ഢിയാണെന്നും "ഒക്കെ പറഞ്ഞ ശേഷം അയാൾ ഇറങ്ങി പോകുന്നു. അയാളുടെ കൂട്ടുകാരൻ അവളോട് സംഭവം പറയുന്നതിങ്ങനെ "അയാൾ ഒരു ചിത്രകാരനാണ്. വളരെ നാളായി അയാളൊരു വലിയ കൊട്ടാരത്തിന്റെ പ്ലാൻ വരക്കുകയാണ്. പെൻസിൽ കൊണ്ട് വരച്ച ശേഷം painting ചെയ്യും. ശേഷം പെൻസിലിന്റെ പാട് മായ്ക്കാൻ അവളുടെ കടയിൽ നിന്ന് വാങ്ങുന്ന ഉണക്ക bread ഉപയോഗിക്കും. എന്നാൽ ഇന്ന് വൈകീട്ട് അവസാന പണികൾക് ശേഷം bread ഉപയോഗിച്ച് മായ്ച്ചപ്പോൾ അതിലെ വെണ്ണ painting മുഴുവൻ പടർന്നു.ചിത്രം മുഴുവൻ പടർന്നു.അത് നശിച്ചു. അയാളുടെ സ്വപ്നവും നശിച്ചു."
ആ സംഭവത്തിന് ശേഷം അയാൾ നിത്യ ദുഖിതനും അവൾ നിരാശയായ അവിവാഹിതയായും തുടർന്നു. ഇത്രെയും ആണ് എന്റെ ഓർമ.
അത് തന്നെ അല്ലെ ഇതും എന്ന് കണ്ടപ്പോ തോന്നുന്നു. But അവസാനം എന്തോ change ആക്കി തോന്നുന്നു.😊
Thanks for the information..
ഷോർട്ട് ഫിലിം കണ്ടതിനു ശേഷം ഇത് വായിക്കുമ്പോൾ മനസ്സിലാവും .... ഒരു എത്തും പിടിയും കിട്ടാതെ ഇരിക്കുക ആയിരുന്നു... 😂😂😂😂😂😂
😂😂
You are nice nalla knowledge undenn thonunnu smart
Aesthetically pleasing..good work guys!
❤🤗
❤😊
'Witches' Loaves' എന്ന ഒ ഹെൻറി കഥയുമായി സാമ്യം തോന്നുന്നുണ്ട്..കാണുന്നവർക്ക് ആശയകുഴപ്പം ഉണ്ടാക്കുന്ന ഒരു ക്ലൈമാക്സ് ആയി പോയി..Any way Good attempt 🤝
Ellam manasilayath pole irikaam 😊 super story line great script
❤❤
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
sathyam..njan comment sectionil nokkuvaa aarkkelum manasilaayo ennu..oraale enkilum kandumutti.tanks
Thankyou Ankith and team for giving me an opportunity to compose the song for this project!Hope you all liked the song En pranayame❤️
Lotta
❤❤
👍
Nice song,I enjoyed.
Can you share your previous musics
Wonderful making. Heroine did her part really well..
Placement of song was also apt❤
Kudos to the entire team ❤
❤❤
😮
Tony, ankith and all the team great work❤❤
❤❤
Great to see the names Ankith and Tony.. Good luck for the new start.
❤❤
Very good....
The ending was superb.... the part left over for the viewers.❤
♥️♥️
A great director in making Ankith J Therambil. Proud moment. Keep going bro❤️✨
Thank you annaa❤❤
My son's name is too ankith
Superb work ❤❤❤keep going … good frames … well Executed …Ankith cheers for you bro..
❤❤
Shots are so aesthetic!!
❤❤❤
Great work team! Loved it! ❤
❤❤
Nthua kadha 😂
Great work! Keep going
So so proud of you my boy Ankith.. ❤❤ Way to go 🥰🥰
Thank you chechiii❤
Good work Direction❤❤
"vallathum manassilaayo...evide!!!" dialogue by the hero... same with me..... haha
Normally love storiesil partner thekkum. Ithil butter thechh😂
😂😂
😂😂😂
Omg the plot twist was really shocked .
excellent frames.. shots, lighting, grading... filmy.. BG is cool.. Heroine is film material.. something made me watch again
Thank you so much to the whole team "Anuragam" for giving me an opportunity to sing this beautiful song "En pranayame"❤
Means a lott!!
❤❤
👍
Great work.. congrats the whole team❤
ബഹുമാനപ്പെട്ട സർ, ഞാൻ താങ്കളുടെ സിനിമ കണ്ടു. എല്ലാം ഇഷ്ട്ടപെട്ടു പക്ഷെ അവസാനം ഒരു കത്ത് കാണിച്ചിരുന്നു. അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിൽ കൊള്ളം. നിങ്ങൾ അത് പറയാത്തിടത്തോളം എനിക്ക് എന്ത് വേണമെങ്കിലും പൂരിപ്പിക്കാം. എന്റെ മനസ്സ് ദിശ തെറ്റി പറക്കുന്ന പട്ടമായാത് കൊണ്ട് നല്ലത് ഒന്നും അതിൽ പൂരിപ്പിക്കാൻ എന്റെ മനസ്സ് സമ്മതിക്കുന്നില്ല. അത് കൊണ്ട് ആ കത്തിൽ എന്ത് ആണ് എഴുതിയത് എന്ന് നിങ്ങൾ തന്നെ എനിക്ക് പറഞ്ഞു താരമോ.
Great work❤
❤🤗
Direction ❤️🔥
Nice making. Loved it.
❤❤
❤
Nice work.
Ullath parayaalo sambavm ottym moshamilla enn paranjal pora ottum tharakedilla ithpole parayunnath pole aayi poyi ee short film ente kazhchapadil song mathram kollaam very nice lyrics and composing athil oru smile factor und🎉❤
Brilliant acting by Aathira Raj.Emoted very well by her.
However , it was difficult to follow the plot.
Where was it shot?
Beautiful place.
.
ഹേയ് അങ്കിത്... ഒരാളും ഒരു പക്ഷെ പറയാത്ത കഥ.. കണ്ടു തുടങ്ങിയപ്പോൾ ക്ളീഷേ എന്ന് കരുതിയെങ്കിലും no man.. Wonderful 🙏🙏....
Thank you Madhu chetta❤❤
Good making👏🏻
Thanks to the team for choosing me to put the words together for expressing Anu's feeling in the form of a song. Hope you all liked it. ❤️🔥❤️🔥❤️🔥
Anu's feeling can never be expressed more beautifully. "En pranayame" is the soul of Anuragam❤. Thank you Malavika.
വരികൾ അതിമനോഹരം
art works nyc aayit und.......soo atractive shots ....🤞
What an amazing and feeling movie. I couldn't understand why only 4.8K likes?
Nice work 😍
Thanks 😄
❤❤
A cafe rasam ayitund❤
Good work ❤
🙌
❤❤
Good work Tony and teams👏🏻👏🏻
♥️♥️
Beautiful work Ankith...Keep going ❤
That song......❤
phone screen okke poli.... good work❤❤
❤
😍😍😍
Good job Dears...
Keep watching
❤❤
Nice one ❤
❤❤
😍❤🔥🔥
❤❤
The suspense was quite interesting! 🤓
Thank you chechiii ❤❤
😍🥰
19:40 … (right dialogue @ right time…because I didn’t understand anything) … all I understood was…it’s ₹15 for 4 slices of bread 🍞 … so 1 slice is ₹3.75…😂…
Nice work..
♥️♥️
Super 😍
😊
Thank you chechii❤
Good work…👏🏼
Deyy jishnu... Ennada panni vechrikke🔥🔥
Avan flower alla. Fire 🔥 🔥🔥
👍🏻😍✌🏻
❤
Good work
❤❤
What a making 💯🔥
Wondering story 🤍
❤❤❤
Witches' Loaves by O Henry. Should have mentioned him in the credits. Good attempt
Good ❤
Hash joe🔥
Loved the song!!♥
Cafe name and Location??
Super ❤🎉🎉🎉🎉🎉👌👌👌
❤❤
Nice work
Thanks
❤
Nice Work ❤👌
❤❤❤
♥♥
Good work ❤😊
Ankith, can’t say how proud I am watching you grow and achieve your dreams one by one …. Well done Brother 🎉❤
Congratulations to the whole team and a special thanks to the music composer and the singer… it’s just amazing and soothing ❤❤
❤❤
🔥🔥🔥
❤❤
❤❤
Sathyathil kavi enthanu udeshichathu ee kadhakondu?
Great film
Thank you❤❤❤
നായിക അടിപൊളി ❤️
നായകൻ നന്നായി ചെയ്തു
Background music ❤️❤️❤️❤️❤️
Theme : എനിക്കിഷ്ടം ആയി ഒരു വെറൈറ്റി തീം ❤️🔥
കഥ മനസ്സിലായെങ്കിൽ ഒന്ന് explain ചെയ്യോ 😢
Good work. You could've mentioned what's there in the letter though.
❤
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
It's a sorry for her...Avan udayip okay vittu art mathram ayi...avalk oru tks um paranju...😊
Nice Song
❤
Kidilam work
♥
Ith enthuaaa last.... 🥲ithentha inganee entha udeshikkune🥲manasilayavr ndenkiii paraykka😌🥲
❤
ലവൻ ആ bread എല്ലാം എന്തിനാണ്?? മനസ്സിലായവർ പറഞ്ഞു തരണേ...?
To make fake documents
Could have been better if u reveal the content of the letter
❤
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
നായികയുടെ പരിഗണന താൻ തിരിച്ചറിഞ്ഞുവെന്നു കാണിക്കാനാവാം കത്തുനൽകിയത്.
ellam mnsilaya pole irika
Enikk maathraano ithu last vare kandittum onnum manassilaavaanjathu🙄🙄🙄
എന്തോന്ന് അവസാനം?
ഷോർട്ട് ഫിലിം ചെയ്ത് പരിചയം ഉള്ള സുഹൃത്തുക്കളെ ആവശ്യമുണ്ട്. ബന്ധപ്പെടുക.
Tony and team Superb...
❤❤
I feel like the script is inspired from witches loaves by writer O Henry...
Awesome ❤
🙌
❤❤
❤❤
20:57 Camerayil nokkathe cheruthayi chirikanam😌
😂😂
❤❤❤❤
Art❤❤❤
Super
So nice
❤
ഇതെക്കെ എന്തു സ്റ്റോറി യാണ്
😮😮
Supper
So nice
Ammachiii❤
Time poyy😮💨
Nice ' dears
Thanks 😊
❤
എടാ ഉവ്വേ നോളന്റെ സിനിമ രണ്ടു വട്ടം കണ്ടാൽ സംഭവം മനസിലാകും. നിങ്ങള് nolanu പറ്റിയ എതിരാളികൾ തന്നെ.
Super film..🎉
❤❤
Aarkelum mansilaitundenkil onn prnj tharuo🥹🤌
കുറച്ച് സഹതാപ മനോഭാവമുള്ള നായിക, തന്നോടു അല്പം പരിഗണന കാട്ടിയ, എന്നും വിലകുറഞ്ഞ റൊട്ടിമാത്രം വാങ്ങുന്ന കസ്റ്റമറിന് അയാളറിയാതെ വെണ്ണ പുരട്ടിയ റൊട്ടി കൊടുക്കുന്നു. പക്ഷേ കള്ള പ്രമാണങ്ങൾ ഉണ്ടാക്കുമ്പോൾ ആ പേപ്പറിൽ ഉരയ്ക്കാൻ വേണ്ടി മാത്രമാണ് അയാൾ റൊട്ടി വാങ്ങിയിരുന്നത്.
അവസാനത്തെ കത്തിൽ എന്താണ് എന്നുള്ളത് കാഴ്ചക്കാരുടെ ഭാവനയ്ക്കനുസരിച്ച് എന്തും ആവാം. Open climax ആണ്. രണ്ടു പേരുടേയും മുഖത്ത് ഒരു സംതൃപ്തി പരത്തുന്ന എന്തോ ആണെന്നത് വ്യക്തം.
നായികയുടെ പരിഗണന താൻ തിരിച്ചറിഞ്ഞുവെന്നു കാണിക്കാനാവാം കത്തുനൽകിയത്.
ടോവിനോ തോമസ് കലക്കി 🤔
♥️♥️♥️