ഗായിക Deepthi Vidhu Prathap | Sketch Comedy | Vidhu Prathap | Deepthi
Vložit
- čas přidán 18. 06. 2023
- Follow #VidhuPrathap #DeepthiVidhuPrathap #SketchComedy #Gayika
Deepthi & VidhuPrathap presents
'Introducing Gayika Deepthi Vidhu Prathap'
Written & Directed by Lenin Johny Kottarathil & Princy Denny
DOP : Jerrin Paulson
Editor - Colorist : Renjith Surendran
Background Score : Godwin Geo Sabu
Art : Sethu Vijayan
Sound Recordist : Ajin Manuel Antony
Asst. Director : Sonu Rajesh
Associate Cinematographer : Sankardev K H
Assistant Cinematographer : K.R.Akash
Make-up : Arun Uthradom
Di Studio : Tonez Studio, Kochi
Special Thanks to Sreelakshmi K Anil (Singer, First Song)
Subscribe Now : bit.ly/2tTevyP
------------------------------------------------------------------------
Contact for Collaborations
collaborations.dvp@gmail.com
------------------------------------------------------------------------
Vidhu Prathap
Instagram : bit.ly/2UfEwD3
Facebook : bit.ly/36MqgnS
Deepthi Vidhu Prathap Instagram
/ deepthi_vidhupr. .
Lenin leninjohny?igsh...
Princy
/ princydenny_the. .
|| ANTI-PIRACY WARNING ||
This content is Copyrighted to Vidhu Prathap. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same - Komedie
വെത്യസ്തയാം ഒരു ഗായികയാം ദീപ്തിയേ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല ഇതുവരെ ആരും 😍👍
😅😅😅😅😅😅😅ചിരിച്ചു ചത്തു 😂😂😂😂😂😂ഇത് ദീപ്തി സ്കോർ ചെയ്തു 😍😍😍😍😍സത്യത്തിൽ ദീപ്തി നന്നായി പാടുന്നുണ്ട് ❤❤❤❤
അടിപൊളി... നല്ല പാട്ട്... നല്ല അഭിനയം... രണ്ടുപേരും പൊളിച്ചു... 👏👏👏👏
😂😂😂😂
😊
❤❤¹
വിധു ചേട്ടാ. തമാശക്ക് പോലും പാടാൻ പറ്റുന്നില്ലെന്നു പറയല്ലേ ട്ടോ... ❤
Satym..chilapol aram patum
കിടിലൻ theme...... Writer kk കൊടുക്കണം ഒരു കുതിരപ്പവൻ. Performance superb..... Nice work 😮
Ayyoo...... Vidhu chetta deepthi chechi polichu🤣😍ഒരു രക്ഷയും ഇല്ല ❤️❤️
❤❤❤അടിപൊളി 😂ആദ്യം കണ്ടപ്പോ സങ്കടം ആയി.. വിധുവിനു sound നഷ്ടപെടുന്നത് 😔സ്വപ്നത്തിൽ പോലും അങ്ങനെ സംഭവിക്കല്ലേ എന്ന് പ്രാർത്ഥിക്കുന്നു.... ഇനിയും ഒരുപാട് നല്ല പാട്ടുകൾ അവിടുന്ന് കേൾക്കാനുണ്ട് ❤❤പിന്നേ കോമഡി ലോട്ട് മാറിയപ്പോ സംഭവം കിടുക്കി 🤭🤭🤭🤭🤭god bless u ബോത്ത് ❤
This is not god... This is GOD
Ingonnum act cheyyalleeeee😢
ദീപ്തിയ്ക്ക് നടി രേവതിയുടെ ഫേസ് കട്ട് ഉണ്ട്. ദീപ്തി വിധു രണ്ട് പേരും സൂപ്പർ ആണ്.നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്. God bless you.
Yes enikkum thonniyittundu😊😊😊
Actually Deepti നന്നായിട്ട് പാടുന്നുണ്ടല്ലോ 😅❤
അത് വേറെ ആരോ പാടിയതാ 😁
പ്രപഞ്ച manasa veenayilunarum
സന്ധ്യ ഭൈരവി പാട് വിധു
അത് super 4 ലെ sreelakshmi പാടിയതാ
ജ്യോൽസ്ന ആണ്
Kuttikal undayal mathrame life poornamavkayullu ennu vicharikunna kure perku oru inspiration anu ivar...jeevitham onne ullu..kure jeevichitu karayamilla..engene jeevichu enullath anu karayam
എന്റെ പൊന്നെ ദീപ്തി ചേച്ചി പൊളിച്ചു അയ്യോ വിധു ചേട്ടന് ഈഗോ അടിക്കല്ലേ ചേട്ടനും പൊളിച്ചു
Adipoli ..Deepthi and vidhu.. polichu… super script.. kidu acting … ❤️❤️❤️
മുല്ലപ്പൂമ്പോടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം 💕💕💕
സൂപ്പറായി പാടുന്നുണ്ടല്ലോ അതിലുപരി അഭിനയം പൊളിച്ചു മിക്കവാറും ദീപ്തി സിനിമയിൽ ഉണ്ടാവും 😍😍♥️♥️
Vidhu n deepti, Oscar kittanulla acting kayyil undallo. Extremely entertaining video... Felt it's real😂 amazing acting skills❤
😂😂😂
My favourite singer vidhu chettan ❤deepthi acting polichu 😂
പൊളി പൊളി പൊളി oru രക്ഷയും ഇല്ല, ദീപ്തിച്ചേച്ചി സൂപ്പർ ആയിട്ട് പാടുന്നുണ്ട്. സ്വാരകന്യകമാർ song 👌👌👌
സത്യം
നിങ്ങള് രണ്ടാളും ഇത്രയും നല്ല അഭിനയം ആയിരുന്നോ..!😮 സൂപ്പർബ് 👌 ദീപ്തി ചേച്ചി കിടിലൻ ആക്ട് 👏👏👏
😂😂 ഇക്കണ്ട പ്രോഗ്രാമിനെല്ലാം ഞാൻ പുറകെ വരുന്നത്.
വിധു : നിനക്കെന്നെ സംശയമുള്ളതുകൊണ്ട്.
ദീപ്തി : അത് മാത്രമല്ല 🤭
😂😂😂😂❤❤❤❤
😂😂😂
ആഹാ ഇങ്ങനെ ഉണ്ടോ, 😮 ഞങ്ങളാരും കണ്ടില്ല
@@SBHumanity665 ആണോ സേട്ടാ
ഇവരുടെ reel കണ്ടു, മുഴുവൻ കാണാൻ തോന്നി, എന്തായാലും പൊളിച്ചു..❤❤🎉
Ente ponnooo njan chirich chathuuu.kalakkan script❤ good job guys 🎉
Adipoli randu perum thakarthu …. Deepthi chechi nannayi padunundallo…. God bless you 🙏🏻 Expecting more videos ❤❤
സൂപ്പർ തകർത്തു.... സംയുക്ത വർമ്മയെ.. ഓർമ്മ വരുന്നു...❤
Super acting by Deepthi ❤.. and wonderful script
Good script..Vidhu Pradap & Deepthi should act& sing in a movie ..❤
"Ethavunara" pads maathram vechu oru full song paadamo. What a feel vidhu cheta..❤
"അത് നിനക്കെന്നെ സംശയം ഉള്ളതുകൊണ്ട്....." 'അത് മാത്രമല്ല വിധുച്ചേട്ടാ' 😂😂 😂 you guys never disappoint us❤️
Still ദീപ്തി singing well
@@susanphilip6272സ്വപ്നം കണ്ട sceneil ദീപ്തി അല്ല ശരിക്കും പാടുന്നത്..
ഒന്നിനൊന്നു മെച്ചം അങ്ങനെ വേണം പറയാൻ.. 2 പേരും കിടുക്കി തിമിർത്തു കലക്കി 🎉🎉
Aarum kannu 👀👀 Vakkathirikkatte ningale 2 pereyum... One of my favourite couples ..💕💕💕
രണ്ടു പേരും സൂപ്പർ
പാട്ടും അഭിനയവും🥰🥰🥰❤️❤️❤️
Adipoli script.wonderful acting....enjoyed a lot...expecting more videos ❤
Deepthi chechiyano vidhu chettan paadi nirthiyidathu ninnum thudangiyathu...awesome voice ❤❤❤
Fun Packed..! 😂 Really enjoyed a lot ❤ Both of you were excellent in acting 👏👏👏 Vdhu Chettoiiii, Let give her a chance to sing naaa..😂❤
Adipoli…you guys just nailed it. 😂😂😂…waiting for many more
Vidhu chetan & Deepthi chechy super👍kure chirichu also,enjoyed your song too guys 😊♥️
Perfect couple❤ super content🎉 പൊളിച്ചു
ന്റെ കുട്ടികളെ നിങ്ങൾ പൊളിച്ചു 😃😃🥰🥰വിധുന്റെ voice ❤️❤️❤️
Yeah..good one, matured excellent acting, superb scripting and fitting bgm. Enjoyed...
What a voice …….. it still kiss me goosebumps after listening the 4 th time ….. you’re so grateful
Grateful o😂😂😂
നിങ്ങളുടെ videos എപ്പോഴും positive vibe ആണ്... Vidhu bro uyir 🔥
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള രണ്ട് വ്യക്തികൾ ആണ്. Super 👍👏🏻👏🏻👏🏻
Vidhu chetta oru chance kodummayirunnu❤️😂
Randu perum thakarthu.orupadu chirichu😂
നിങ്ങൾക്കിടയിലുള്ള.... കെമിസ്ട്രി...... അടിപൊളി ❤❤❤❤ God bless you......
Superrrr Vidhuettaa ❤️🥰👌Deepthiyechi nallonm padunnundallo ❤️😘🙏🏻
ദീപ്‌തീ.... 👍🏻👌❤️ഗംഭീരം ❤️🙏🙏 വിധുവും kidukki👌🤝💐💐
Nalla അവതരണം, അഭിനയം good, song നന്നായി പാടി 👍👍👌👌👌
വീഡിയോ പെട്ടെന്ന് തീർന്നുപോയി 😢. ഇനിയും ഇതുപോലുള്ളവ ചെയ്യൂ 🥰🥰 👍👍👍👍
9:33 ദേ കാര്യം ഒക്കെ കൊള്ളാം ഉണ്ടക്കണ്ണിൽ തൊട്ടുകളിക്കല്ലേ 🥰🥰😜😜
This time indeed Deepthi chechi scored 😍🥰! Well done 🎉
*vidhu+deepthi=best combo ever😻💯🔥*
Wonderfull ജോഡി, അഭിനയം സംഗീതം 🙏🌹🌹
Adipoli, Nalla script, Deepthi and Vidhu very natural and cute couple, Deepthi is a natural in comedy, Kalpana de chaya tonunu,comedy timings okke enthu rasaa, Vidhu nte pattum super idakk vannu paadi kolamaakunnathokke kandu chirich oru vazhiyayi , all the best dears ❤😅😅
പൊളിച്ചടുക്കി ദീപ്തി വിധു ❤🎉
Polichu😂❤️ and athinte idayil vidhuchettante pattum.. Uff✨️ aa voice❣️
Love you both🤍
പാട്ട് എങ്ങിനെയെന്ന് അറിയില്ല,, but ഇതിൽ അഭിനയം 👌👌👌👌👌👌👌
Sincerly 👌👌👌👌👌👌✨️
Deepthi....Vidhu....adipoli❤❤😂
പണി വരുന്നുണ്ട് vidhu chettoi..... Singer deepthi on the way..... ❤️
So beautiful singing both of you ❤
Vidunte expression
Vidhu cheattanyum deepthi chechi powlichu 😂😂😂❤❤❤
Super vdo. The theme. The background music when Vidhu can't sing and Deepthi coming running. When Vidhu gets angry at shramichu nokku the background is too good. The timing. Superb for vidhudeepthi. Velli veezhnnathu sooo funny. Avde ninnum baseilu poyathu. It's really too good. Absolute cracker
ദീപ്തി... ഉഷാർ ആണ് ട്ടോ.... നല്ല പ്രകടനം❤❤❤❤❤❤
Vidhu and Deepthi ningal poliyanu❤❤❤❤
God bless you
Ayyoo... Onnum parayanilla.. Randuperum thakarthu 👍🏻👍🏻😁😁😁
Oru rakshayilla ...polichu👏👏👏👌😆
Starting song kettappo Goosebumps vannu❤ ...Deepthi Chechi adipwoli aayi paadi 🤍🤍...vidhu annane patti prathyegich parayandallo🤍🤍
Thank you ✨️ Starting song was sung by Sreelakshmi K Anil
@@vidhuprathapofficial is it?sreelakshmy one of my fvrt contestant super 4.,❤️😍
@@vidhuprathapofficial Atheyoo...Adipwoli ❤️
First song name
@@sidharthnair6909 Samayamithapoorva sayanam...from harikrishnans
Entinaayi nee songile a bgmil vidhu chettanthe expression poluichu.
Deepthi chechi naloru nadiyaa..
Etta chechi nanaayi padunundu.. Kaliyakanda..
Watching 3rd time... Addicted
Deepti chechi oru sakalakalaavallabha tanne😉❤️
Favorite couples ❤
Both are so good....❤❤❤nice work
ഈ സ്നേഹം എന്നും ഇങ്ങനെ ഇരിക്കട്ടെ മക്കളേ ❤god bless ❤u❤
വളരെ മനോഹരമായി രണ്ടു പേരും പ്രസൻ്റ് ചെയ്തു..🎉🎉😅👋👋
Dhaivame...polichu randuperum.chechi thakarthu😅
ഇടയ്ക്കൊക്ക ഇത് പോലെ ഉള്ള വീഡിയോ കൾ ഇടണം കെട്ടോ....... Waiting ❤❤❤❤
As usual hilarious ,vidhu n deepti stay blessed always❤
Deepthi voice super🥰🥰
Loved it Man,laughed a lot .She is singing nice.
👌👌👌👌👌അഭിനയo 2 പേരും. ദീപ്തി നന്നായി പാടുന്നുണ്ടല്ലോ. 🥰🥰🥰.
She sang it beautifully well❤
Super Vidhu and Deepthi!! ❤.. Fun packed sambhavam!! Really enjoyed!! Iniyum ponotee!! 😊
വിധു അണ്ണനും ചേച്ചിയും poli😘😘😘😘
Sprr 😘😘😘😘
അഭിനയോം പാട്ടും.... അടിപൊളി family realy എന്റർടൈൻമെന്റ്..... ❤️❤️❤️❤️🥰
Randu perum oru rakshayamilla…super super super ❤❤❤
Intro song👏🏻😍...... Wow vidhuchetta🤗
വളരെ രസകരമായ ഒരു ചിത്രീകരണം '. നല്ല തിരക്കഥ. നല്ല അഭിനയം.
Woww chechi superb feellll❤❤❤❤pattichathanalle 🤩.
Ningl super couple aanutto......made for each other....❤ stay blessed...and Live long. .....
😂😂😂 Superb you guys!! Terrific actors you both are ❤️❤️👏🏻👏🏻👏🏻
Eantae ponno oru rekshayum illaa.. Polii❤️👍👍👍
Really enjoyed it....കുട്ടികളെ, രണ്ടാളും 👌 ❤
കിടുക്കൻ.. പാട്ടും അഭിനയവും ഒക്കെ കലക്കി 💙💙 ദീപ്തിടെ പാട്ട് ❤❤❤ വിധു ചേട്ടൻ 😃😃😃 രണ്ടാളും കൂടി പൊളിച്ചടുക്കി 💙💙
A very good entertainment video by the fabulous vidhu and beautiful deepthi.
Super super super deepthi chechi pwoli aayit paadunund❤️👌👌👌👌👌👌👌
അടിപൊളി രണ്ടാളും... 😍😍
എന്റെ പൊന്നു ഗയ്‌സ്.... Superb.... കിടുക്കാച്ചി ആക്ടിങ്.... ചുമ്മാ പൊളിച്.... 👍👍👍
Superrr😂 dialogues like kochupillar enthucheyythalum...pinne aa kaliyakki chiri...pinne undakkannu...nice comedy scripting 😂
Super ...😂😂😂 Both acting so well
എന്റെ പൊന്നു മക്കളെ ഒന്നും പറയാനില്ല. 😍😍😍😍പൊളിച്ചു 💕💕💕💕💕💕💕
Adipoli🥰🥰 aa cinema yil naayikayum deepthi chechi thanne 👍👍👍
ഒട്ടും ജാടയും തള്ളലും ഇല്ലാത്ത family i like it 😘