കളി മോദിയെ പഠിപ്പിക്കണ്ട ഒരുത്തനും..!| MEDIA MALAYALAM | MM TALKS | T.G MOHANDAS | GAUTHAM KRISHNA

Sdílet
Vložit
  • čas přidán 28. 04. 2024
  • മോദിക്ക് പിഴച്ചോ? 400 സീറ്റ്‌ തികയ്ക്കുമോ
    #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #modi #narendramodi #elections2024 #election #electionnews
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Zábava

Komentáře • 168

  • @manuramachandran5818
    @manuramachandran5818 Před 17 dny +29

    മോദി തീയിൽ കുരുത്ത അസ്സൽ പൊന്ന്❤❤

  • @sarath76682
    @sarath76682 Před 15 dny +7

    R S S എന്ന വാക്കിൽ തന്നെ ഉണ്ട്. എല്ലാം . രാഷ്ട്രീയ സ്വയം സേവക്...... എന്തെന്നാൽ രാഷ്ട്രത്തെ ഞാനായി എന്നിലൂടെ കണ്ട് ..... എന്നിലൂടെ ആ രാഷ്ട്രത്തിന്റെ നിർമ്മാണ പ്രവർത്തി. എന്ന് പറയുമ്പോ..അതായിരിക്കണം ഓരോ പോളിങ്ങും...

  • @rainynights4186
    @rainynights4186 Před 17 dny +54

    വോട്ട് നിർബന്ധം ആക്കുക....വോട്ട് ചെയ്യത്തവരുടെ ഗവമെൻറ് നിന്നുള്ള സർവീസുകൾക്ക് നിബന്ധനകൾ വക്കുക...

  • @damodarantp8923
    @damodarantp8923 Před 17 dny +31

    T G sir സൂപ്പർ

  • @Raju-mi2ly
    @Raju-mi2ly Před 17 dny +36

    ദേശീയ ബോധം ജനങ്ങളിൽ വളർത്തിയെങ്കിൽ മാത്രമേ വോട്ടിങ് ശതമാനം ഉയരൂ......

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui Před 17 dny +24

    TG സാർ ♥️♥️♥️🙏🙏🙏🙏🙏

  • @Nair380
    @Nair380 Před 17 dny +23

    വളരെ കൃത്യതയോടെ കരുക്കൾ നീക്കി രാഷ്ട്രീയ തന്ത്രം മെനഞ്ഞ് ഒതുക്കേണ്ടവരെ ഒതുക്കി സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് ജനങ്ങളുടെ മനസ്സിൽ സ്ഥാനം ഉണ്ടാക്കി വട്ടപൂജ്യത്തിൽ നിന്ന് ഒറ്റക്കു പൊരുതി ഇതുവരെ എത്താമെങ്കിൽ അങ്ങേർ ഉദ്ദേശിച്ച സ്ഥലത്ത് കാര്യങ്ങൾ കൊണ്ടെത്തിച്ചിട്ടേ ആ സിംഹാസനം ഒഴിയൂ അവിടെ ഈ പ്രതിപക്ഷമല്ല ആരുവന്നാലും മോദി കുലുങ്ങില്ല

  • @lallamidhila5334
    @lallamidhila5334 Před 17 dny +30

    TG🔥🔥🔥
    Modi Ji 💗🔥🔥🔥🔥🔥🔥🔥🔥🔥

  • @user-jw5lc9yo9d
    @user-jw5lc9yo9d Před 16 dny +8

    അഭിനന്ദനങ്ങൾ TG 👏🏼👏🏼👏🏼കൃത്യമായ അളന്നു മുറിച്ച വാക്കുകൾ 👏🏼👏🏼

  • @vsomarajanpillai6261
    @vsomarajanpillai6261 Před 17 dny +48

    വോട്ടു ചെയ്യേണ്ടത് ഓരോരുത്തരുടെയും കടമയാണ് എനിയ്ക്ക് വോട്ട് AP യിൽ രാജമന്ത്രി (രാജാ മഹേന്ദ്രവരം ) ഞാനിപ്പോൾ ഉള്ളത് ഹൈദ്രാബാദിലാണ് മേയ് 11ന് ആണ് AP യിൽ തിരത്തെടുപ്പ് ഞാനും എൻ്റെ കുടുംബവും (ഞാനും ഭാര്യയും മകനും) ഞങ്ങൾ തീർച്ചയായും പോകും 3 പേർക്കും കൂടി പോയി വരാൻ 6000 രു ചിലവാകും എന്നു കരുതി പോകാതിരിക്കില്ല വോട്ട് ഞങ്ങളുടെ അവകാശമാണ് കടമയാണ്

    • @Jyodeepak
      @Jyodeepak Před 17 dny +4

      Good. But you could have inquired about POSTAL VOTE Bro.

    • @ajithasankaramangalam3032
      @ajithasankaramangalam3032 Před 17 dny +4

      ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തണം... സിനിമ കാണാൻതിയേറ്ററിൽ ത്തന്നെ പോണം

    • @sasidharans6361
      @sasidharans6361 Před 16 dny

    • @AnikuttanVs
      @AnikuttanVs Před 16 dny +1

      മെയ്‌ 13 നു ആന്ധ്ര, തെലുങ്കനാ തെരഞ്ഞെടുപ്പ്,26 നു അല്ല.

    • @vsomarajanpillai6261
      @vsomarajanpillai6261 Před 15 dny

      @@Jyodeepak ഞാൻ സർക്കാർ ജീവനക്കാരനല്ല

  • @minimolm.g3930
    @minimolm.g3930 Před 17 dny +25

    ക്രൈസ്തവർ കേരളത്തിലെ പകുതി പേരും വിദേശത്ത് ആണ്

  • @rajukunjupillai755
    @rajukunjupillai755 Před 17 dny +8

    TG sir 👌

  • @ganapathypotty8766
    @ganapathypotty8766 Před 17 dny +5

    സത്യം 👍🙏

  • @unnikrishnanc4835
    @unnikrishnanc4835 Před 17 dny +13

    താലിബാൻ വന്നു അഫ്ഗാനെ പിടിച്ചപോലെ പിടിച്ചാൽ അപ്പോ അറിയും വോട്ട് രേഖ പെടുത്തിയൽ മാത്രമെ ശക്തമായ സർക്കാരുകൾ വരൂ.

  • @hitechsolutionsangamalay9778

    Tg sir 👍 ❤❤❤

  • @harishkumar780
    @harishkumar780 Před 17 dny +14

    Vote ഉണ്ടായിരുന്ന പലരുടെയും പേര് ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയാൽ, പിന്നെ എങ്ങിനെ voting percentage കൂടും? മരിച്ചവരും, ഇരട്ട വോട്ടും, പ്രവാസികളും ലിസ്റ്റിൽ. നാട്ടിലുള്ള പലരുടെയും പേര് ലിസ്റ്റിൽ ഇല്ല. ഇലക്ഷന് കമ്മീഷൻ എന്ത് പ്രവർത്തിച്ചു എന്നാ പറയുന്നത് 😢

  • @raghavaraj6954
    @raghavaraj6954 Před 17 dny +8

    T G is Correct 🙏🏻
    100%voting must be there,🙏🏻

  • @lalithamenon918
    @lalithamenon918 Před 17 dny +11

    TG SIR 🙏

  • @CelineSimon-ju7zu
    @CelineSimon-ju7zu Před 17 dny +20

    ഈ ഇലക്ഷന് ഒരു ഫെബ്രുവരി - മാർച്ചിൽ ആക്കിയാൽ ആളുകൾക്ക് comfortable ആയി വോട്ട് ചെയ്യാൻ പറ്റും. എല്ലാ ബൂത്തുകളിലും കുടിവെള്ളം ഉറപ്പാക്കണം.
    ഓൺലൈൻ വോടിംഗ് (ആധാർ + വോട്ടർ ഐഡി + OTP )കൊണ്ടുവന്നാൽ തൊഴിലിനും പഠിക്കാനും നാട് വിട്ടു നിൽക്കുന്നവർക്ക് വോട്ട് ചെയ്യാം.

    • @venkatswamy5337
      @venkatswamy5337 Před 16 dny

      If you have noticed, nearly all polling booths are set up in schools or colleges. That makes April/May convenient for elections. If we move the schedule to February/March, Schools/Colleges may need to work during April/May which would certainly not be acceptable to students and parents, particulary in the case of primary schools.

  • @hinamohandas2238
    @hinamohandas2238 Před 15 dny +2

    T.G❤

  • @manikrishanan5127
    @manikrishanan5127 Před 17 dny +11

    എനിക്കു തോന്നുന്നത് ഈ മന്ത് എന്നു പറയുന്നത്. UDF. LDF. ആണെന്നാണു തോന്നുന്നത് ഇടതുകാലിലും വലതുകാലിലും മാറി മാറി വരുന്നമന്ത്..😂😂😅😅😢

  • @smithamanoj2480
    @smithamanoj2480 Před 17 dny +6

    TG Sir 🤝🏻 💕💕

  • @sunilkumarkannuparambil5269

    Congrats modiji

  • @SureshKumar-iy9hl
    @SureshKumar-iy9hl Před 16 dny +5

    മോദി ഇങ്ങനെ പറഞ്ഞില്ലെങ്കിൽ
    പപ്പുമോൻ നുണ പറഞ്ഞു നടന്നേനെ...
    ഇപ്പൊൾ നുണ പറയാൻ പറ്റുന്നില്ല..
    പ്രതിരോധത്തിൽ ആണ് പപ്പു..
    കഴിഞ്ഞ തവണ എന്തായിരുന്നു പപ്പുവിൻ്റെ നുണ.. കോടതിയിൽ മാപ്പ് വരെ പറഞ്ഞു....
    ആ നുണ വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ടി ആണ് മോഡി ഈ പണി കൊടുത്തത്...
    ഇപ്പൊൾ കരഞ്ഞു നടക്കുകയാണ്

  • @happygirl3571
    @happygirl3571 Před 17 dny +6

    T G സർ, പറയുന്നത് വളരെ ശരി തന്നെ....

  • @sriram17121957
    @sriram17121957 Před 16 dny +2

    T G sir ❤❤❤👍👍👍

  • @sajiaravindan5749
    @sajiaravindan5749 Před 17 dny +4

    ജനങ്ങളിലെ ഈ ധാരണ മാറ്റാൻ political parties ശ്രമിച്ചില്ലെങ്കിൽ വലിയ ആപത്താണ് 🙏

  • @venugopalkb4385
    @venugopalkb4385 Před 17 dny +8

    Modhiji🙏🙏🙏❤️❤️❤️🔥🔥🔥🌹🌹🌹.

  • @unnikrishnankizhakedath806

    വോട്ടിംങ്ങ് ശതമാനം കുറഞ്ഞാൽ അത് മലയാളികളായ വീട്ടൂകാർ ചൂട് ഭയന്നാവാം വോട്ടു ചെയ്യാൻ വന്നില്ല. വോട്ടു ചയ്തവരിൽളവലിയൊരുഭാഗവും അന്യസംസ്ഥാന തൊഴിലാളികളും,ബംഗ്ലാദേശികളും

  • @anilithikkat5816
    @anilithikkat5816 Před 16 dny +2

    അമേരിക്കൻ പൗരന് ജൂറി ഡ്യൂട്ടി നിർബന്ധം എന്ന മാതിരി voting നിർബന്ധം ആകുക

  • @sasidharans6361
    @sasidharans6361 Před 16 dny +2

    ആരു ഭരിച്ചാലും ഒന്നുമില്ല . പക്ഷെ , ട്രെയിനൊക്കെ സമയത്ത് ഓടണം . കറണ്ടുവേണം , വെള്ളം വേണം . വിമാനം വേണം ...... !
    ഇതൊക്കെ നടക്കണമെങ്കിൽ നടത്താൻ ഒരു സിസ്റ്റം വേണ്ടേ ? ജനാധിപത്യത്തിൽ വോട്ടു ചെയ്യാത്തവർ വിഢികളാണു് '

  • @achutankavapra499
    @achutankavapra499 Před 17 dny +6

    ഈഔദാസീന്യം മാധ്യമങ്ങള്‍ ഉണ്ടാക്കിയതാണ് എന്ന് അഭിപ്രായം ഉണ്ട്

  • @kalamohanan4898
    @kalamohanan4898 Před 17 dny +5

    പോളിംഗ് കുറയുന്നത് climate ഒരു കാരണം ആണ്.

  • @bijosbijo3099
    @bijosbijo3099 Před 17 dny +3

    The ❤❤❤❤🤝🤝🤝🤝🤝🤝🤝

  • @sarethuniverse1471
    @sarethuniverse1471 Před 16 dny +2

    രാഷ്ട്രീയം എന്ന് പറഞ്ഞാൽ വോട്ട് ലഭിക്കാൻ വേണ്ടി മാത്രമല്ല.

  • @babupanampilly4693
    @babupanampilly4693 Před 16 dny +1

    സത്യം

  • @sasikumarbalan1352
    @sasikumarbalan1352 Před 17 dny +14

    കാലാവസ്ഥയുടെ കാഠിന്യവും, എന്തായാലും മോദി തന്നെ വീണ്ടും വരും എന്ന ചിന്തയും മൂലം ആളുകൾ ആലസ്യം കാണിക്കുന്നതായിരിക്കാം.

  • @anamika02938
    @anamika02938 Před 17 dny +4

    അത്‌ correct, vote പേടിച്ച് സത്യം സത്യമല്ലാതാകുമോ

  • @MukundanM-zh2sw
    @MukundanM-zh2sw Před 13 dny +1

    മോദിജി❤❤❤❤❤❤ജയ് ഭാരത്❤

  • @jayarajindeevaram5683
    @jayarajindeevaram5683 Před 16 dny +2

    റ്റി.ജിയുടെ ഡസ്കിലെ ഇടി കേട്ടാണ് ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണർന്നത്

  • @sureshlal8878
    @sureshlal8878 Před 15 dny +1

    TG 👌

  • @hariharanp.v.8758
    @hariharanp.v.8758 Před 13 dny

    Excellent narration by TG

  • @ritag.adiyodi854
    @ritag.adiyodi854 Před 15 dny

    Excellent!

  • @phildoc27
    @phildoc27 Před 17 dny +3

    TG ❤❤

  • @sarathchandrababub7936
    @sarathchandrababub7936 Před 17 dny +4

    Njan Karunagapally'l ninnu Kundara, Vellimon, Vayanasala mukk'l poyaanu vote cheithathu. Nammude avakaashamaanu, duty aanu vote

  • @ramadaskn2210
    @ramadaskn2210 Před 16 dny +2

    ഒരു ജനതയിൽ 5% ത്തിൽ കൂടുതലുള്ള വിഭാഗത്തെ എങ്ങിനെ നൂനപക്ഷമായി കണക്കാക്കാം?

  • @MrSandeepksdibu
    @MrSandeepksdibu Před 17 dny +3

    ഇന്ത്യയിൽ ഏകാധിപത്യം ഉണ്ടായിട്ടില്ല. ഇപ്പോൾ ഉള്ള ഒരു തലമുറയും ഏകാധിപത്യത്തിന്റെ തിക്തതകൾ അനുഭവിച്ചിട്ടില്ല. എല്ലാവരും തട്ടിപ്പാണ് ഞാൻ എല്ലാവർക്കും വോട്ട് ചെയ്യില്ല എന്ന് പറയുന്നവർ ക്ഷണിച്ചു വരുത്തുന്നത് ഏകാധിപത്തികളെയാണ്. 🤔🤔

  • @nskaran8413
    @nskaran8413 Před 16 dny +1

    രാഹുലെ നിനക്കും 20 വർഷം മുൻപ് ജനിച്ച മനുഷ്യനാണ് മോദിജി അതാണ് അദേഹത്തിന്റെ പരിചയ സമ്പത് അതു ഇലാതതു നിനക്കും അതു ഓർമ്മവേണം അമുൽബേബി. പേരിനോടപവും ഒരു ബേബി.

  • @mohanannairv402
    @mohanannairv402 Před 15 dny

    ഇലക്ഷന് സുരക്ഷ duty ചെയ്ത എന്നെ പോലുള്ള H/g ന് വോട്ട് ചെയ്യാനേ കഴിഞ്ഞില്ല

  • @arunraj9177
    @arunraj9177 Před 14 dny

    Abc ആണെന്ന് കരുതി നോക്കിയപ്പോൾ TG മംഗളത്തിൽ 👍🏻

  • @Su_Desh
    @Su_Desh Před 16 dny +1

    14:45 TG at his peak ✅. 😅

  • @sajiaravindan5749
    @sajiaravindan5749 Před 17 dny +1

    🙏🙏

  • @randheerak
    @randheerak Před 17 dny

    well said , TG ...

  • @vinayank2871
    @vinayank2871 Před 16 dny

    418+ആണ് ലക്ഷ്യം.അത് കിട്ടിയാൽ ഭാരതം ആകെ മാറും

  • @user-rz3ko4nr1e
    @user-rz3ko4nr1e Před 16 dny +1

    Modi correct, speaking

  • @reshmasugunan729
    @reshmasugunan729 Před 12 dny

    അതിരു വിഡിന്ന രാഷ്ട്രീയം യൂട്യൂബിൽ ഇടരുത് തെറ്റ് തൻ്റേതാണ്

  • @ananthalakshmip.e5926
    @ananthalakshmip.e5926 Před 17 dny +1

    Modiji said rightly, he stands in his point

  • @user-ei3ul3bn9b
    @user-ei3ul3bn9b Před 17 dny +1

    👍🏻

  • @vbkris
    @vbkris Před 17 dny

    കൃത്യമായ അവലോകനം

  • @saneeshsanu1380
    @saneeshsanu1380 Před 17 dny +1

    TG🔥

  • @commentator4567
    @commentator4567 Před 16 dny

    പോളിംഗ് കുറഞ്ഞതിന് മീഡിയയും ഒര് കാരണമാണ്

  • @happygirl3571
    @happygirl3571 Před 17 dny

    ശരിയായ നിഗമനം.......

  • @satyagreig2390
    @satyagreig2390 Před 17 dny +3

    TG Sir You Are the Real ThUG Master Sir💪💪💪❤❤❤🤩🤩🤩🤩👍👍👍👍

  • @swaminathan1372
    @swaminathan1372 Před 16 dny

    കേരളത്തിൽ ചൂട് കുറവാണെന്ന് മാത്രം പറയല്ലേ TG 😢😢😢

  • @rajvla
    @rajvla Před 17 dny

    👌👌👌👌

  • @pkanair5637
    @pkanair5637 Před 17 dny +1

    വെള്ളി... ശനി... ഞായർ.... ഊട്ടി.. മൂന്നാർ... കൊടൈക്കനാൽ... വയനാട്... Hotel ബുക്കിങ് നോക്കിയിട്ട് മതി നിഗമനം

  • @sivasankaran4028
    @sivasankaran4028 Před 17 dny +1

    ഈ വക്കീൽ മറ്റേ പാർട്ടിയാണ്

  • @subhadrakt8478
    @subhadrakt8478 Před 15 dny

    സർ, മൻമോഹൻ സിഗജ്ഹ് prime minister ആയിരുന്നോ എന്ന് പോലും ഡൌട്ട് ആണ്. അയാൾആയിരുന്നു. പൊസിഷൻ ആണ്. അങ്ങേർക്കു yogivhathu

  • @reshmasugunan729
    @reshmasugunan729 Před 12 dny

    ഇന്ത്യക്കാരെ ഭിന്നിപ്പിക്കരുത് കള്ളം സത്യമവില്ല തെറ്റ് തൃതമല്ലോ

  • @mohandaspisharody5079
    @mohandaspisharody5079 Před 17 dny

    TG, hats off to you (in British style!😂)

  • @bastianvellattanjur4214
    @bastianvellattanjur4214 Před 16 dny +1

    Sound കുറച്ചു കുറവാ. വിഡിയോയിൽ

  • @ajithlome
    @ajithlome Před 16 dny

    Its very simple .Modi should not behave likfe RG and team

  • @shyamalanair9804
    @shyamalanair9804 Před 17 dny

    Ethu njanum kettitunde orupadu janagal parayunde

  • @sarasankrishnan5991
    @sarasankrishnan5991 Před 7 dny

    മോദിജി വിമർശിക്കുന്നത് കോൺഗ്രസ്സിൻ്റെ അജണ്ടയെയാണ്.

  • @rasheedpk3660
    @rasheedpk3660 Před 16 dny +1

    😂😂

  • @SureshKumar-eq2ni
    @SureshKumar-eq2ni Před 17 dny

    വോട്ട് ചെയ്യാത്തവർക്ക് സർക്കാർ ജോലി ചെയ്യാനും, govt. ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയില്ലെന്നും, പാസ്പോർട്ട് മുതലായ ആവശ്യങ്ങൾ തടയും എന്ന നിയമം വന്നാൽ എല്ലാവരും വോട്ട് ചെയ്യും; ഇല്ലേ T.G.. സാർ??

  • @vinodks7033
    @vinodks7033 Před 16 dny

    കേരളത്തിൽ മാത്രമാണോ

  • @biraw5270
    @biraw5270 Před 16 dny

    Remote voting system should also be developed. This may take some time due to many loopholes plus the need for stand alone machines.

  • @cristhudasmullasseri
    @cristhudasmullasseri Před 16 dny

    1988 മുതൽ ഞാൻ BJP 'പക്ഷേ ഇപ്പോൾ രാഷ്ട്രീയമായി ഒരു വിരക്‌തി തോന്നുന്നു. കാരണം കേരളീയർ മാറി മാറി മന്തു ഇരുകാലുകളിലും മാറ്റിമാറ്റി കളിക്കുകയാണ്

  • @veenakrishnan4687
    @veenakrishnan4687 Před 16 dny

    Vote cheyyathavarkku onninekkurichum complaint cheyyan padilla

  • @mariyak8908
    @mariyak8908 Před 17 dny

    Y need to involve in this dirty politics 😢

  • @hariprasad.pplathanathu5325

    കേരളത്തിൽ 10 വീതം നേടിയെടുത്തു മോഡിയെ തെറി പറയാൻ നോക്കിയാൽ വികസനം അത് പോലെ ഉണ്ടാകും

  • @rajanivadakkeputhusseril7279

    ഇന്നും ഗൗതമിനെ പേടിപ്പിച്ചു.

  • @v.knambiar9983
    @v.knambiar9983 Před 17 dny

    opposition party യെ ജയിപ്പിക്കാനാണ് വീറും വാശിയും സാധാരണ ഗതിയിൽ കാണാറ്. 2024 ൽ എങ്ങനേയും Modi ജയിക്കും പിന്നെ ഞാനൊരാള് വോട്ട് ചെയ്തില്ലെങ്കിലെന്ത് എന്ന ചിന്തയാണ് മുഖ്യം. opp. ശക്തമായാൽ തിരഞ്ഞെടുപ്പിനും percentage കൂടും അങ്ങനെയല്ലേ TG Sir,,,,😊

  • @Jyodeepak
    @Jyodeepak Před 17 dny

    Keralathile Vediyil Paranjathu Bengalilo, Hyderabad ilo ullavar kettirikkanam ennillallo. Athinaal aanu vividly vedikalil veendum parayunnathu.

  • @FrajinF-ly1pw
    @FrajinF-ly1pw Před 17 dny

    Eni PV ye kurichu TG mindulle .avidayo oru kuzhappam ???????????????????

  • @gopinadhankj9906
    @gopinadhankj9906 Před 17 dny

    Because the opposition became so weak that they are not able to attract voters in their constituencies.

  • @abhaykrishna-jb2vo
    @abhaykrishna-jb2vo Před 16 dny

    😂😂😂😂

  • @palakkaldinakaran
    @palakkaldinakaran Před 16 dny

    5-6%votes reduced due to slowness of the voting machines and also inexperienced voting staff which lead to huge crowds waiting long time and returning home without entering their vote. Lots of voters returned back by seeing the queue. I've seen this in many places

  • @biraw5270
    @biraw5270 Před 16 dny

    The actual reason is the cumbersome process. The voter card should be connected to one or two fingers, to specific constituency. Make enough evm machines available. People just walk in, Q up like in the old Talkies Style 😅 and happily insert the card, push the finger. Beep, the voting is done. Let the vvpat flash for a full 2 seconds.
    Standing in a Q for more than 1 hour is torturing. Election commission needs many more Seshans.

  • @manojg3649
    @manojg3649 Před 17 dny

    വീണ്ടും വീണ്ടും വീണ്ടും അവർത്തിക്കാതെ

  • @padmanabhannairg7592
    @padmanabhannairg7592 Před 17 dny

    Vote cheyyathe veettil chadanjukoodiyirikkunnavanmarku sarkar anukoolyangal kittukayilla ennu vyavastha cheyunna oru bill adutha loksabhayil avatharippichu passakkanam. Rajyathodulla kadama nirvahikkathavanmar enthinanu rajyathinte anukoolyangal nanamillathe pattunnathu.

  • @vpratapnair
    @vpratapnair Před 16 dny

    Bias is exposed in a Malayalam channel neatly.

  • @chethankumar555
    @chethankumar555 Před 17 dny

    Possible reasons for less voting percent
    Ppl are migrated to cities and out of state their vote is in native
    Over heat and laziness
    2 voting cards
    No intrest in politics and hopeless parties

  • @sivaprasad5502
    @sivaprasad5502 Před 17 dny

    Congress party Father Agressi AO whum.weapon udake ledayi nahi
    Karna. Isiliye ek party benake pagadaya.

  • @sindhubalakrishnansindhuba3899

    👍🏻👍🏻👍🏻

  • @sajeevadv4243
    @sajeevadv4243 Před 17 dny

    It is not possible to achieve 400 as the BJP gained maximum in North India in the Last loksabha elections and chances to lost one or two from every North Indian states in the number of MPs in last election. But there's chances to gain more seats from Bengal and Orissa. Further chances to loose seat from Karnataka and gain seats from Kerala and Tamil Nadu. So it is tough to achieve many more seats from last election

  • @unniammaman4429
    @unniammaman4429 Před 17 dny

    Even minority means Muslims because Christians, sikhs, budhists and Jains are about 2 % only.

  • @visvaambikayathy
    @visvaambikayathy Před 17 dny

    Rahulum prakatana pathrikayum thonniyapoleparanjal❗️Modiji vendum veedum paranjathanne paranjal enda thettu?

  • @shyamalanair9804
    @shyamalanair9804 Před 17 dny

    Oru paranju aairM roopa venam vote cheyanu ponamegil atu konde poille