ഇൻഡി മുന്നണി തോറ്റു കഴിഞ്ഞ യുദ്ധം.. | ABC MALAYALAM | TG MOHANDAS

Sdílet
Vložit
  • čas přidán 19. 12. 2023
  • എതിരാളിയില്ലാതെ ടീം മോദി
    #modi #mallikarjunkharge #bjp #congress #primeminister #rahulgandhi #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Komentáře • 311

  • @ABM257
    @ABM257 Před 5 měsíci +188

    ഇലക്ഷന് മുൻപേ അലസി പോയ "ഇൻഡി" കുഞ്ഞിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @gopalakrishnancm3032
    @gopalakrishnancm3032 Před 5 měsíci +220

    സർ, നമ്മുടെ പ്രതാ നമന്ത്രി പൂർണ്ണ ആരോഗ്യ വാന്നായി ദീർഘകാലം ജീവിച്ചിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @mkasim8563
      @mkasim8563 Před 5 měsíci

      മൂക്കി പനി പോലും വരാത്ത നരേന്ദ്ര മോദി എന്നൊക്കെ വീമ്പിളക്കുമ്പോൾ ദൈവം തമ്പുരാനെ മറന്ന് ഇങ്ങനെയങ്ങ് ഉറപ്പിക്കാൻ വരെട്ടെ , പൂന്താനത്തിന്റെ കവിതയാണ് ഓർമ്മ വരുന്നത് , കണ്ട് കണ്ടിങ്ങിരിക്കും ----......

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Před 5 měsíci

      എന്ത് CPM ന് അഭിമാനമോ........
      ....⁉️....... 😩😩😩....💀

    • @EdathadanAyyappakuttyCha-sj6if
      @EdathadanAyyappakuttyCha-sj6if Před 5 měsíci +2

      Chi. Bhava Modiji Sir
      ..

    • @sanilsathyan6435
      @sanilsathyan6435 Před 5 měsíci +3

      ഈ TG സാറിന്റെ ഒരു കാര്യം, എന്താ പറയ്യാ... ഇതിപ്പോ മോഡിക്ക് വേണ്ടി പ്രേത്യേക പൂജകൾ നടത്തേണ്ടി വരുമല്ലോ. 🙏🏻

    • @baburajc.a1764
      @baburajc.a1764 Před 5 měsíci +2

      മോദിജിക് പ്രത്യേക പൂജയൊന്നും വേണ്ട... 🔥🔥🔥ജനിച്ചനാൾ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിതേ.....ഭാവാന്റെ ജന്മം വിശ്രമ ശൂന്യം ഖണ്ഡക സംഗീർണം.. അനാദിനാളായ് അ ണയാതെരിയും രാഷ്ട്ര ബലി തീയിൽ 🔥സ്വജീവ പുഷ്പം സ്വന്ത കരത്താൽ ആഹുതി ചെയ്തുനീ മഹാശയ ആഹുതി ചെയ്തു നീ 🔥🔥🔥🔥🔥🔥🔥🔥🔥🙏🏻

  • @akumar7723
    @akumar7723 Před 5 měsíci +33

    ഇത്ര സരസമായി സർകാസം വാക്കുകളിൽ ഒളിപ്പിച്ചു സംസാരിക്കുന്ന അവതാരകന് അഭിനന്ദനങ്ങൾ

  • @user-ye4dn5tk3k
    @user-ye4dn5tk3k Před 5 měsíci +106

    T.G. മോഹൻദാസ്.ജി. കൃത്യമായ വിലയിരുത്തൽ. കാർഗെയുടെ അവസ്ഥ വിലയിരുത്തൽ വളരെ ശരിയാണ്. ഏതായാലും നരേന്ദ്ര ദാമോദർദാസ് മോദിയെ തോൽപ്പിക്കുവാൻ തൽക്കാലം നോക്കണ്ട.

  • @lijugangotri
    @lijugangotri Před 5 měsíci +12

    TG സാറിന്റെ സംസാരം കേട്ടിരിക്കാൻ തന്നെ വളരെ രസമാണ് ആശംസകൾ 🎉

  • @jessyjose7240
    @jessyjose7240 Před 5 měsíci +57

    മോദി മതി ❤

  • @krishnaunni3413
    @krishnaunni3413 Před 5 měsíci +16

    നല്ല combo. TG യുടെ സംസാരം മുഴുവൻ കേട്ടിരുന്നുപോകും. അതിനൊത്ത അവതാരകൻ. പുള്ളിയുടെ നോട്ടം - expression - പ്രതികരണം എല്ലാം super. 💕

  • @purushothamankani3655
    @purushothamankani3655 Před 5 měsíci +13

    TG വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു..
    അക്ഷരംപ്രതി ശരിയായ കാര്യങ്ങൾ 😊 അടിപൊളി 👌

  • @abhilash7381
    @abhilash7381 Před 5 měsíci +16

    TG വളരെ ശരിയാണ്, ഗൾബർഗയിലുള്ള എന്റെ കൂട്ടുകാരൻ പറഞ്ഞിട്ടുണ്ട്, കോളേജുകളും ഹോസ്പിറ്റലുകളും നടത്തുന്ന വലിയ ധാനികനാണ് കർഗേ

    • @harris566
      @harris566 Před 5 měsíci

      600 കോടിയുടെ ആസ്തി ഉണ്ട്.

    • @mdmohananmd
      @mdmohananmd Před 5 měsíci +1

      എന്നിട്ടാണോ 138000 രൂപ കോൺഗ്രസ്സ് ഫണ്ടിലേക്ക് കൊടുത്തിട്ട് ഒരു മാസത്തെ ശമ്പളം പോയി കിട്ടി എന്നു പറഞ്ഞതു

  • @sbabu5736
    @sbabu5736 Před 5 měsíci +32

    Tg sir is the real political leader in this country

  • @sreejithsreedharanachary835
    @sreejithsreedharanachary835 Před 5 měsíci +65

    TG യുടെ സംസാരത്തെക്കാൾ എനിക്കിഷ്ടം അവതാരകന്റെ മുഖത്തെ എക്സ്പ്രഷൻ ആണ് 😀😀😀😀

  • @user-ye1hz1jg2t
    @user-ye1hz1jg2t Před 5 měsíci +15

    സുനിൽ & ടി ജീ... സൂപ്പർ കോംബോ.. സരസമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.

    • @anecdotes874
      @anecdotes874 Před 5 měsíci

      their partnership scoring well... let them go well ...

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt Před 5 měsíci +6

    TG യുടെ വിലയിരുത്തൽ തികച്ചും വസ്തുതാപരമാണ്.

  • @gowriganesh827
    @gowriganesh827 Před 5 měsíci +90

    Mohandas ji please avoid this talk. എന്റെ മോദിജിക്ക് ദൃഷ്ടി കിട്ടരുത്. ഒരുപാടുപേരുടെ പ്രാർഥനകൊണ്ടാണ് അദ്ദേഹത്തിന് ജലദോഷം പോലും വരാത്തത്. ചുമ്മാ നാക്കു വളച്ചു പറയരുതേ... അദ്ദേഹം ആരോഗ്യത്തോടെ ഒരു നൂറു വർഷമെങ്കിലും ജീവിക്കട്ടെ 🙌🙌🙌നാവുദോഷം വരരുത്.

    • @harris566
      @harris566 Před 5 měsíci +6

      മോഡി ഒരു ദിവസത്തെ ലീവ് പോലും എടുത്തില്ല.

    • @spcs999
      @spcs999 Před 5 měsíci +6

      True. Modi has blessings of high divine souls (of himalayan saints) and Modi will carry on till he serves his higher purpose.

    • @BipinKumar-sq6uw
      @BipinKumar-sq6uw Před 5 měsíci

      Athe iyalku vattaanu...chumma pala pala ennu parayunnu 😂

    • @premarakkamparambil4025
      @premarakkamparambil4025 Před 5 měsíci

      Sathyam

    • @malasharma4987
      @malasharma4987 Před 5 měsíci +2

      ഭഗവാൻ എന്നും കാത്തു രക്ഷിക്കട്ടെ നമ്മുടെ അഭിമാനവും നമ്മുടെ ഏക രക്ഷകനുമായ മോദിജിയെ

  • @manikandanep1398
    @manikandanep1398 Před 5 měsíci +8

    ബിഗ് സല്യൂട്ട് വടയാർ സുനിൽ സാർ &Tg മോഹൻദാസ് സാർ ❤️❤️❤️

  • @ABM257
    @ABM257 Před 5 měsíci +104

    നെഹ്റു കുടുംബത്തിന് പുറത്ത് നിന്നും ആരും ഉന്നതസ്ഥാനത്ത് എത്താൻ കോൺഗ്രസ് നേതാക്കൾ പോലും സമ്മതിക്കില്ല അങ്ങനെയുള്ളവരെ ഒതുക്കും സീതാറാം കേസരി, നരസിംഹറാവു ഉദാഹരണം

    • @radhakrishnansouparnika9950
      @radhakrishnansouparnika9950 Před 5 měsíci +2

      അങ്ങനെ വന്നാൽ തമിഴ് നാട്ടിൽ ജയലളിത മരിച്ചപ്പോൾ പാർടിക്ക് ഉണ്ടായ അനുഭവം ആകും കോൺഗ്രസിന്, ഇപ്പോൾ തമ്മിൽ വലിയ കുഴപ്പം ഇല്ലാത്തത് ആ കുടുംബം ആയതുകൊണ്ടാണ് അതൊന്ന് മാറിയാൽ ഇപ്പോൾ കോൺഗ്രസിൽ ഉള്ളവരും പുറത്ത് ചാടും.

    • @prabhakarannambiar2173
      @prabhakarannambiar2173 Před 5 měsíci

      8:36 8:36 @@radhakrishnansouparnika9950

  • @lakshmik.b8718
    @lakshmik.b8718 Před 5 měsíci +8

    Touch wood...May God bless Mr.Modi with all good health. .

  • @ramadask1377
    @ramadask1377 Před 5 měsíci +17

    TGസാറിന്റെ നർമ്മത്തിൽ കലർത്തിയുള്ള വിലയിരുത്തൽ ന്യൂ റു ശതമാനവും ശരിയാണ്.

  • @chanakyan9860
    @chanakyan9860 Před 5 měsíci +7

    I.N.D.I.A- Indian National Dramatic Insecure Alliance 😅

  • @nichuk9464
    @nichuk9464 Před 5 měsíci +60

    പിന്നോക്ക, ദളിത്, മുസ്ലിം രാഷ്ട്രീയത്തിൻറെ പ്രാണൻ പോയി!! അതിനേക്കാൾ അപ്പുറമാണ് ഭാരതം എന്ന നമ്മുടെ രാജ്യം❤

    • @harris566
      @harris566 Před 5 měsíci

      ഈ രാജ്യം 65 കൊല്ലം ഭരിച്ചിരുന്നത് ഒരു കാശ്മീരി ബ്രാഹ്മണ സവർണ ആര്യൻ അധിനിവേശ കുടുംബം ആയിരുന്നു.
      ഇനി കുറച്ച് കാലം പിന്നോക്കകാർ ദളിത് ഭരണം നടക്കട്ടെ.
      Modi .....OBC .
      President Murmu .....dalit വനവാസി.

    • @robinjermiah5392
      @robinjermiah5392 Před 5 měsíci +2

      പിന്നോക്ക ദളിത്.... അപ്പുറം ഭാരതം എന്ന് പറഞ്ഞാൽ...???

    • @mathewkj1379
      @mathewkj1379 Před 5 měsíci +1

      കേരളത്തിൽ പിന്നാക്ക (ഒബിസി )നുണപക്ഷ ഭരണ മാണ് നടക്കുന്നത്. അതിന്റെ ദോഷവുമുണ്ട്.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 5 měsíci +57

    മല്ലികാർജ്ജുൻ ഖാർഗെ നിസ്സാരക്കാരനല്ല....!! 92 വയസ്സായ മുത്തശ്ശൻമാരുടേയും മുത്തശ്ശിമാരുടേയും ഹീറോയാണദ്ദേഹം...!!😅😀😅

  • @anecdotes874
    @anecdotes874 Před 5 měsíci +5

    ടി ജി മാത്രം മതി ഹിസ്റ്ററിം പൊളിറ്റിക്‌സും പഠിക്കാൻ .
    ഏതെങ്കിലും ദിവസം ടി ജി ടെ ഇന്റർവ്യൂ കണ്ടില്ലെങ്കിൽ
    എന്തോ കുറെ അറിവുകൾ നഷ്ടപ്പെട്ട പോലെ ആണ്.
    മോർ യു ലേൺ മോർ യു ഏൺ :) ... താങ്ക്സ് ടു എബിസി മലയാളം

  • @radhakrishnang6304
    @radhakrishnang6304 Před 5 měsíci +19

    പാർലമെൻറിൽ പ്രതിപക്ഷ നേതാവിനാവശ്യമായ അൻപത് സീറ്റ് പോലും നേടാൻ കഴിയാതിരുന്ന രാഹുലിന് ഒടുവിൽ തോൽവി സമ്മതിച്ച മാതിരി ഓടി വയനാട്ടിൽ അഭയം തേടേണ്ടതായി വന്നു. ദിനം തോറും പ്രസക്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പാർട്ടിക്ക് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ മറ്റു ചില കക്ഷി നേതാക്കന്മാർക്ക് തീരുമാനിക്കേണ്ട ഗതികേടിലേക്ക് പാർട്ടിയെ കൊണ്ടെത്തിച്ചതിൽ മനോരമക്കും അഭിമാനിക്കാനുള്ള വകയുണ്ട്. മോദിയുടെ പ്രഭാവലയത്തിലകപ്പെട്ടു കത്തിക്കരിഞ്ഞു ചാമ്പലാകാനാണ് വിധിയെങ്കിൽ അങ്ങനെയാകട്ടെ. വെല്ലുവിളി യേറ്റെടുത്ത് നാണം കെട്ടു തോൽവിയേറ്റു വാങ്ങാൻ ഒരു വലിയ നേതാവും മുന്നോട്ടു വരില്ല. അറിഞ്ഞോ അറിയാതെയോ ഖാർഗെയെ ബലിയാടാക്കി മാറ്റിയിട്ടുണ്ട് .

  • @urajesh4170
    @urajesh4170 Před 5 měsíci +5

    _" ആള് കൂടിയാൽ പാമ്പ് ചാവില്ല " എന്നൊരു പഴമൊഴിയുണ്ട് ..._
    അതുപോലെയാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന മുന്നണിയുടെ കാര്യങ്ങൾ ...
    ഒരു കാര്യവും കരക്കടുക്കുന്നില്ല ...
    ...

  • @philiposekp1932
    @philiposekp1932 Před 5 měsíci +3

    Congratulations. Tg sir. I am a fan of you

  • @sureshvk296
    @sureshvk296 Před 5 měsíci +1

    ശ്രീ TG സാറിന് അഭിനന്ദനങ്ങൾ..

  • @omanaroy1635
    @omanaroy1635 Před 5 měsíci +5

    ഖാർഗെ യുടെ ശരീരഭാരത്തേക്കാൾ Wight ഉണ്ട് അങ്ങയുടെ വാക്കുകൾ ക്ക്... thankyou sir

  • @unnikrishnanpillai2533
    @unnikrishnanpillai2533 Před 5 měsíci +41

    പാവം ഖാർഗെ, മമത ബീഗവും, കുജലിവാളും കൂടി മനഃപൂർവം പണിഞ്ഞതാണ്

    • @purushothamankani3655
      @purushothamankani3655 Před 5 měsíci +1

      അവർ ഈ മുന്നണിയെ തകർക്കാൻ ആഗ്രഹിക്കുന്നു.. ഏതായാലും മുന്നണി ജയിക്കില്ലെന്നു അവർക്കറിയാം.. 😊

  • @venukonat9173
    @venukonat9173 Před 5 měsíci +13

    Kharge ഇത്രയും പണം എവിടുണ്ടാക്കി ഇത്രയും പണം. ഇതൊരു ED അന്വഷണത്തിന് ഫിറ്റ്‌ ആയ കേസ്‌ അല്ലേ

    • @ngpanicker1003
      @ngpanicker1003 Před 5 měsíci +1

      Ed ക്ക് ഒന്നും ചെയ്യാൻ പറ്റില്ല, കോൺഗ്രസ് ഭരണ കാലത്ത് എല്ലാം വൈറ്റ് മണി ആകിയിട്ടു ഉണ്ടാവും

    • @purushothamankani3655
      @purushothamankani3655 Před 5 měsíci +1

      ഇത്രേം പണമൊക്കെ അധികാരത്തിലൂടെ കട്ടുമുടിച്ചു ഉണ്ടാക്കിയതാണോ?

    • @mdmohananmd
      @mdmohananmd Před 5 měsíci

      600 കോടി കർണ്ണാടകത്തിൽ വലിയ തുകയല്ല. ഒരിക്കൽ ഒരു കർണ്ണാടക മുഖ്യമന്ത്രി മൈക്ക് ഓൺ ആണന്നറിയാതെ മറ്റൊരു ആളോട് േസ്റ്റജിൽ വെച്ച് പറഞ്ഞത് എല്ലാവരും കേട്ടതല്ലേ. ഈ വർഷം കേന്ദ്രത്തിന് 1000 കോടി സംഭാവന നൽകിയത്. ആ സംസാരം ഇപ്പോഴും ഓൺ ആണ്

  • @sarasantr8488
    @sarasantr8488 Před 5 měsíci +5

    കോൺഗ്രസ്സ് ൻ്റേ വൃദ്ധമനസ് ഇനിയും മാറിയില്ല!

  • @jayakrishnan8034
    @jayakrishnan8034 Před 5 měsíci +5

    Strong questions a d Brave answers

  • @Blofeld811
    @Blofeld811 Před 5 měsíci +4

    2024 കഴിഞ്ഞാൽ ഖാർഗെ വെറും ഓർമ😂😂

  • @baburajan1844
    @baburajan1844 Před 5 měsíci +1

    Very good assessment by Sh TG Mohandas. Deep insight on political situation in India!!

  • @chandranpillai2940
    @chandranpillai2940 Před 5 měsíci +4

    മല്ലികാർജ്ജുന ഖാർ ഗെ കർണ്ണാടകയിൽ കിലോമീറ്ററുകൾ കണക്കിന് കാപ്പി ഏലം അടയ്ക്കാ നെല്ല് തുടങ്ങിയ കൃഷിസ്ഥലങ്ങൾ ഉള്ള ഒരു പാവപ്പെട്ട മനുഷ്യനാണ് ....

  • @anitajayan164
    @anitajayan164 Před 5 měsíci +4

    ഇത് ഇന്നല്ലേ ഞാൻ എന്റെ വീട്ടിൽ പറഞ്ഞതെ ഉള്ളൂ. ഇന്ന് T. G പറഞ്ഞു 😂😂😂😂
    KHARGE ഇനി ഇറ്റാലിയൻ ഫാമിലിയുടെ സംശയത്തിന്റെ പാത്രം ആവും..
    ഞാൻ വെറുതെ ടീച്ചർ aayi😔😔😔
    മര്യാദക്ക് ജേർണലിസം എടുത്താൽ mathiyayirunnu😢😢

  • @ashokgopinathannairgopinat1451

    ചേട്ടനായി ഞാൻ നോക്കാം😂😂😂 കലക്കി 💖TG Sir താങ്കൾ😅😅😅😅😅

  • @tsgopalakrishnan
    @tsgopalakrishnan Před 5 měsíci +4

    പ്രിയ TG, Raul Gandiക്ക് ആവശ്യത്തിലധികം പൊട്ടൻ-tial ഉണ്ടെന്ന് തെളിയിക്കപെട്ടതല്ലേ😅😅.

  • @Vichithran
    @Vichithran Před 5 měsíci +3

    Oru rakshayumillaaaaaa

  • @ravindrannambiar5495
    @ravindrannambiar5495 Před 5 měsíci +21

    പാവം ദളിതൻ ആണ് ഖാർഗെ. സ്വത്ത് ഉള്ളത് അദ്ദേഹത്തിൻ്റെ കുറ്റമല്ല. 😂

    • @Kannape23904
      @Kannape23904 Před 5 měsíci

      പക്ഷെ, ഉണ്ടാക്കിയരീതി, പ്രധാനമന്ത്രി, ലോകാസഭയിൽ പറയണോ? എന്ന് ചോദിച്ചപ്പോൾ,
      പുലിപോലെ, ചാടിവന്നയാൾ, എലിപോലെ ഇരുന്നുപോയി,
      T G Sir നമസ്ക്കാരം ❤👍

  • @hareendranp7040
    @hareendranp7040 Před 5 měsíci +2

    ഇൻഡി മുന്നണിയല്ല പിണ്ടി മുന്നണിയാണ്😅😂

  • @nichuk9464
    @nichuk9464 Před 5 měsíci +17

    Kharge ലീഡർഷിപ്പ് ലേക്ക് വന്നത് ദളിതൻ ആയതുകൊണ്ടല്ല; ഇൻറർനാഷണൽ കോടീശ്വരൻ ആയതുകൊണ്ടാണ് എന്ന് ചുരുക്കം.😮 😮

  • @pradeeppp3246
    @pradeeppp3246 Před 3 dny

    വരണം വരണം ടി ജി മോഹൻദാസ്..👍👍👍

  • @sivadasanmp4785
    @sivadasanmp4785 Před 5 měsíci +11

    ഖാർഗെയുടെ സമ്പാദ്യം 5000 കോടി വരും സറമ്മാരേ

  • @enlightnedsoul4124
    @enlightnedsoul4124 Před 5 měsíci +3

    മോദി🙏🧡

  • @ramadasantn7482
    @ramadasantn7482 Před 5 měsíci

    The present Indian political situation is well explained by Sri Mohandas political analyst.

  • @kbmnair2182
    @kbmnair2182 Před 5 měsíci +3

    വട്ടയില വാഴയില ചെൻപില തുടങ്ങിയ പ്രയോഗം ഇൻഡി മുന്നണിക്ക് ചേരുന്നു.

  • @Vichithran
    @Vichithran Před 5 měsíci +4

    True sir, u r right about what is modiji is doing th.every election.

  • @Vichithran
    @Vichithran Před 5 měsíci +2

    How much careful u r when u opine about 2024, deserve praise.

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 Před 5 měsíci +1

    Yes 💯 Vande Bharat 🙏🇮🇳🙏

  • @sreejith8959
    @sreejith8959 Před 5 měsíci +1

    ഒരാളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പുകഴ്ത്തിയോ ഇകഴ്ത്തിയോ സംസാരിയ്ക്കാതിരിയ്ക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്, ആർക്ക് എന്ത് വരുമെന്ന് നമുക്ക് പറയാൻ പറ്റില്ല.

  • @aravindanmani4948
    @aravindanmani4948 Před 5 měsíci

    Atheham,theervayus ayitgirukatte❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 5 měsíci +1

    👍👍👍👍

  • @RAGHUPATHY-guitarist
    @RAGHUPATHY-guitarist Před 5 měsíci

    TG👏👏❤️❤️

  • @MURALEEDHARANKARUMATHIL
    @MURALEEDHARANKARUMATHIL Před 5 měsíci +2

    Kharge is not from Andhrapradesh, but from Karnataka (Rerrfer TG's talk at 3:40)

  • @easternwestern3148
    @easternwestern3148 Před 5 měsíci

    👍👍👍

  • @lakshmanant9735
    @lakshmanant9735 Před 5 měsíci

    🌹

  • @vimalkumarnk2648
    @vimalkumarnk2648 Před 5 měsíci

    Hai very very good satire

  • @Vichithran
    @Vichithran Před 5 měsíci +1

    U exploded another humour bomb, sir, k.c.chalegaa?

  • @sunil1968
    @sunil1968 Před 5 měsíci

    ❤❤❤

  • @sureshkumar-th4rt
    @sureshkumar-th4rt Před 5 měsíci +3

    ഒരു 20 വർഷം മുൻപ് ആണെങ്കിൽ ഗാർഗേ ഒരു കയ്യ് നോക്കു മായിരുന്നു

  • @shibeeshchandran7725
    @shibeeshchandran7725 Před 5 měsíci

    🙏🌹

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Před 5 měsíci +2

    കഞ്ഞിയെ ക്കാളും പരിപ്പ് വട ആണ് ഇഷ്ട്ട ഭക്ഷണം

  • @Ceeveesdays
    @Ceeveesdays Před 5 měsíci

    👍

  • @vismiyavijayakumar3254
    @vismiyavijayakumar3254 Před 5 měsíci

    👍👍👍👍👍👍👍

  • @akpakp369
    @akpakp369 Před 5 měsíci +5

    വാളും മമതയും കൂടി കോൺഗ്രസ്സിന് ഒരു പണി കൊടുത്തതല്ലേ ?
    തരൂരിനെ വെട്ടാൻ ചെയ്ത പണി ഹൈക്കമാന്റിന് തന്നെ തിരിച്ചടിയായി😂😂😂😂

    • @mohanrajnair865
      @mohanrajnair865 Před 5 měsíci

      പണി കൊടുത്തത് തന്നെ.

    • @muthuandkithu
      @muthuandkithu Před 5 měsíci +1

      Taroor and only Taroor, but they will not let him lead

  • @vrmohanan2532
    @vrmohanan2532 Před 5 měsíci

    Namaskaram 👍🙏

  • @narayanaprasad2912
    @narayanaprasad2912 Před 5 měsíci +3

    TG Mohandas said 03.38 ..." Kharge has huge assets, owner, in Andhra
    But Kharge hails from Kalaburagi districts of Karnataka.

    • @reshmikesav5681
      @reshmikesav5681 Před 5 měsíci +3

      Its like pinarayi owns a lot of assets in other states, other countries

  • @CHICHINICHA
    @CHICHINICHA Před 5 měsíci

    🙏

  • @geoekmgmail
    @geoekmgmail Před 5 měsíci +1

    This is Modi era.

  • @psivakumar1485
    @psivakumar1485 Před 5 měsíci

    Modiji is true and sincere in his purposes , aims and actions ; so God s blessing s always with him;

  • @IBNair9
    @IBNair9 Před 5 měsíci +3

    TG makes sense as usual. Rahul Gandhi is the main reason why BJP is in power so effortlessly. However, AAP and Congress might add lot of freebies in the manifesto and try to tempt the illiterate especially the weak and uneducated masses. BJP should be careful about this.

  • @nichuk9464
    @nichuk9464 Před 5 měsíci

    7:37 😂😂😂😂

  • @mohanrajnair865
    @mohanrajnair865 Před 5 měsíci +3

    Kharge has become Cargo.

  • @sajithsajith2958
    @sajithsajith2958 Před 5 měsíci

    TG❤

  • @jayarajso9407
    @jayarajso9407 Před 5 měsíci +1

    അടുത്ത പ്രധാന മന്ത്രി പേട്ടണ്ടി വിജ്യൻ... 😢😢😢😢😢

  • @unniag7019
    @unniag7019 Před 5 měsíci +3

    Manorama is living in fools' world !😂

  • @dineshks66
    @dineshks66 Před 5 měsíci

    Sri TG .....kindly note Mallikarjun kharge is not from andhra ...he is from karnataka.its great pleasure to listen to your views

  • @jimmyjose7214
    @jimmyjose7214 Před 5 měsíci +6

    മമത ബാനർജി, ഇന്ത്യ മുന്നണിയുടെ പ്രധാന മന്ത്രി സ്ഥാനാർഥി ആയിരുന്നെങ്കിൽ, നല്ലൊരു മത്സരം ഇന്ത്യ രാജ്യം കാണുമായിരുന്നു.

    • @krishnaprasanth123
      @krishnaprasanth123 Před 5 měsíci +1

      പക്ഷെ സിപിഎം, RJD, നിതിഷ് ന്റെ JDU, ഡിഎംകെ തുടങ്ങിയ പാർട്ടികൾ സപ്പോർട്ട് ചെയ്യില്ല അതാണ് പ്രശ്നം..

    • @aneeshnavaikulam
      @aneeshnavaikulam Před 5 měsíci +1

      Mamathaku WB ku purathu enth hold und....no regional party can compete BJP in pan India..there is non one can compete with modi personally exept Tharoor

  • @Maurya1008
    @Maurya1008 Před 5 měsíci +1

    Kharge ബ്രോയ്ക്കു mamatayum കേജ്രിവാൾഉം ഉഗ്രൻ പണിയാ കൊടുത്തത് 🤣

  • @radhakrishnannair1037
    @radhakrishnannair1037 Před 5 měsíci +7

    കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കട്ടെ - ഇതിലും ശക്തമാകും

    • @purushothamankani3655
      @purushothamankani3655 Před 5 měsíci

      എന്നിട്ട് 😊

    • @pradeepm.p395
      @pradeepm.p395 Před 5 měsíci

      Hi hi

    • @ngpanicker1003
      @ngpanicker1003 Před 5 měsíci

      ഒരിക്കലും ശക്തമാവില്ല, ബ്രിഗേഡിയർ നഷ്ടപ്പെട്ടാൽ ബാക്കി പട്ടാളക്കാരെല്ലാമറുകണ്ടം ചാടും, ബിജെപി യിലേക്ക്

    • @anandradhakrishnan1302
      @anandradhakrishnan1302 Před 5 měsíci

      @@purushothamankani3655ഇനിയും bjp-modi ശക്തമാകുമെന്ന്😂

    • @anandcv9650
      @anandcv9650 Před 5 měsíci

      tamasa parayathe nairey ........congress nod ithrayum arisamoh thanghalkk ???

  • @bijusukumaran4732
    @bijusukumaran4732 Před 5 měsíci

    രാഹുൽ വരരുത് എന്നു വിചാരിച്ചു പറഞ്ഞതായിരിക്കും.

  • @rajeev5693
    @rajeev5693 Před 5 měsíci

    ഇത് കേട്ടിട്ട് രാഹുൽ ഗണ്ടി എന്താ ഒന്നും മിണ്ടാത്തത് 🤔

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 Před 5 měsíci +7

    2024 il മോഡി തന്നെ. കുഴിയിലേക്ക് കാലു നീട്ടി ഇരിക്കുന്ന Kharge വന്നാൽ ഉള്ള സീറ്റ് പോലും പോകും

  • @jayachandrana1655
    @jayachandrana1655 Před 5 měsíci

    T G well done

  • @vpsasikumar1292
    @vpsasikumar1292 Před 5 měsíci +1

    Mohandas sir etra genius anu. Sariya jathi parayanda. Munnokkam, pinnokkam, sc st dalit,harijan ivayok kadali valich eriyu. Bharatham vijayiikkatte. Jai Modi gi

  • @tsgopalakrishnan
    @tsgopalakrishnan Před 5 měsíci +2

    മൊഹുവ മൊയ്ത്രയെ പ്രധാനമന്ത്രിയാക്കികൂടെ, കുടെ നരവീണ എല്ലാ കോൺഗ്രസ്സ്കാരും, ശശിയേട്ടന്റെയും റാവുൽ ഗണ്ടിയുടെയും
    നേത്രുത്വത്തിൽ അണിനിരക്കും.😅😅😅

  • @radhakrishnana.p4745
    @radhakrishnana.p4745 Před 4 měsíci

    രാഷ്ട്രീയമായി kharge വഴിയാധാരമായിക്കഴിഞ്ഞു

  • @Vichithran
    @Vichithran Před 5 měsíci

    Sir,my fear is karangi thirinju tharooril l yethumo?

    • @Akh199
      @Akh199 Před 5 měsíci +1

      തരൂർ വന്നാലും ഒന്നും സംഭവിക്കില്ല. പുള്ളി ജയിക്കും കോൺഗ്രസിന് ആകെ 50 സീറ്റും കിട്ടും

    • @viswanathparameswar3686
      @viswanathparameswar3686 Před 5 měsíci +3

      തരൂരിന് ആകെ ഈ കേരളത്തിൽ ഒരു 10പേരെ വില കൊടുക്കുന്നുള്ളു 🤣🤣

  • @anilmadhu8904
    @anilmadhu8904 Před 5 měsíci +1

    Manorama was a good news papper, now one of thr most vulger one in lndia.

  • @vsomarajanpillai6261
    @vsomarajanpillai6261 Před 5 měsíci +1

    ഖാർഗേ ആന്ധ്രാ ക്കാരനല്ല സർ കർണാടകക്കാരനാണ്

  • @Vichithran
    @Vichithran Před 5 měsíci +1

    Kanjeeravellam!!!!!!!!!!!!!!!!!!!

  • @anandradhakrishnan1302
    @anandradhakrishnan1302 Před 5 měsíci

    അവർ ബംഗ്ലാദ്ദേശ്ശിൽ നിന്നും അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നവരാണ്.

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY Před 5 měsíci

    This ship has a cappitan

  • @vrmallia9050
    @vrmallia9050 Před 5 měsíci +1

    Good. Kharge's era is over!! Buffalo!!

  • @akg_aroor
    @akg_aroor Před 5 měsíci +4

    ഓട്ടചങ്കൻ ജൂനിയർ മാൻഡ്രേക് ഒന്നാശംസിച്ചാൽ മതി, മോദിക്ക് ജലദോഷം ഉറപ്പായും വരും.

    • @sureshvasudev7811
      @sureshvasudev7811 Před 5 měsíci +1

      മാൻഡ്രേക്കിന്‌ അങ്ങനെ തോന്നാതിരിക്കട്ടെ

  • @vhareendran9150
    @vhareendran9150 Před 5 měsíci +1

    സൂര്യന് മുന്നിൽ ടോർച്ചടിക്കുന്നപോലെ ആകും.. Kargee റസ്റ്റ്‌ കൊടുക്കുന്നതല്ലേ നല്ലത്.. പാവം വയസു കാലം ആസ്വദിച്ചു ജീവിതം കഴിക്കട്ടെ 🌹🌹

  • @lohilthekkayil8487
    @lohilthekkayil8487 Před 5 měsíci +2

    കോൺഗ്രസ് എന്നും ജാതിമത രാഷ്ട്രീയം കളിച്ച ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യം കൊള്ളയടിച്ച് ഭരിക്കുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ് ദയവ് ചെയ്ത് ഒരു കാര്യം മനസ്സിലാക്കുക ഇനി ആ വക ഉടായിപ്പുകൾ ഒന്നും നടക്കില്ല

  • @rohitrajan1232
    @rohitrajan1232 Před 5 měsíci +1

    നിങൾ വെറുതെ വിചാരിക്കുകയാണ്.. ഞങ്ങളുടെ രാഹുൽ ഘണ്ടി പട്ടായയിൽ നിന്ന് മത്സരിക്കും.. അതിൽ പപ്പു സാർ ജയിക്കുക തന്നെ ചെയ്യും.

  • @sumeshpk4169
    @sumeshpk4169 Před 5 měsíci

    ഗാർഗയ്ക്ക് ഇത്രയും സ്വത്ത് ഉണ്ട് എന്ന് പറയുന്നത് ശരി അത് എങ്ങനെ സമ്പാദിച്ചു എന്നും കൂടി പറയൂ രാഷ്ട്രീയത്തിൽ വരുമ്പോൾ എത്ര സ്വത്ത് ഉണ്ടായിരുന്നു അട്ടപ്പാടിയിലെ ആദിവാസികൾക്ക് കൊടുത്ത കണക്ക് നോക്കിയാൽ ഓരോ ആദിവാസിയും ഇന്ന് കോടീശ്വരന്മാരാണ് എന്നപോലെ ദളിതർക്ക് കൊടുത്ത കാശ് മൊത്തം അടിച്ചുമാറ്റി അടിച്ചുമാറ്റി സമ്പാദിച്ചു ഇയാൾ

  • @venugopalbk4144
    @venugopalbk4144 Před 5 měsíci

    Kharge remembered, Sastri, Narasimha rao,sitaram etc😏