മോദിയുടെ നാവില് നിന്ന് എത്ര ഭാഷ? തരാതരം എത്ര നിലപാട്? | Counter Point
Vložit
- čas přidán 15. 05. 2024
- #malayalamnewslive #manoramanewslive
വാര്ത്തകള് വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില് അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS : apps.apple.com/us/app/manoram...
Android : play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
പ്രൈം മിനിസ്റ്റർ എന്ന് പറഞ്ഞു നടക്കുന്ന ഇവനാണ് ഏറ്റവും വലിയ പപ്പു..
മണ്ഡശ്ശിരോമണി പറഞ്ഞു നടന്ന പപ്പുവല്ല പ്രധാനമന്ത്രി.
നിന്നെ ഉണ്ടാക്കിയ നിൻ്റെ ബാപ്പ യാണ് പപ്പു ആയത്
മയക്കുമരുന്നിന് അഡിക്റ്റായ ഒരാളെപ്പോലെ മാറിമാറി പരസ്പര വിരുദ്ധമായി സംസാരിക്കുന്നു
ഇങ്ങനെ വാരി വിതറുന്നവരുടെ ഇടയിൽ പ്രതിരോധ കുത്തിവപ്പിനും ആള് വേണ്ടേ അനിയാ.
@@jayaprakashprakashഅത് കൊണ്ടായിരിക്കും പ്രദിരോത കുത്തിവെപ്പിൽ നിന്ന് ഇറങ്ങി ഓടിയത് ല്ലേ.. വാക്സിനേഷൻ ഫോട്ടോ എടുത്തു മാറ്റിയത് 😀
Bus tattiyaal driver irangi odal saadharana alle😂😂
പപ്പന് ഉത്തരം മുട്ടുമ്പോൾ ഒരു ഇളിഞ്ഞ ചിരി ചിരിക്കും ശേഷം പേ ഇളകി കിടന്ന് വിറച്ച് കുരക്കും.
താങ്കൾ കടിക്കാൻ വരല്ലേ,എന്തിനാണ് ഉത്തരം വേണ്ടത്?
Ullupillathavan
June 4.. EVM മൊത്തം പോക്കാ...ആൽ സുടു
ഇൻഡ്യയിൽ മോദി ഏതു സ്കൂളിൽ പഠിച്ചു ഏതു കോളേജിൽ പഠിച്ചു ആരും ഇതുവരെ ഇൻഡ്യയിൽ ഒരു ഗവേഷകനം കണ്ടു പിടിച്ചിട്ടില്ല. ഞാൻ അ
വിടെ പഠിച്ചു ഇവിടെ പഠിച്ചു
എന്നും പറഞ്ഞു തള്ളുന്നു ദിവസവും '
ഈ തള്ളൊക്കെ കുറേക്കാലം തള്ളി മറച്ചതല്ലേ?
മോദി എന്ന് തെറ്റാതെ മോഡിയെ കൊണ്ട് തന്നെ ഒന്ന് എഴുതിയ്ക്കാൻ പറ്റുമോ എന്ന് നോക്കൂ😂😂😂
പ്രധാനമന്ത്രി ക്ക് ചേർന്നതല്ല ഇതൊന്നും
ഏതൊന്നും?
തെളിച്ച് പറഞ്ഞാൽ മറുപടി പറയാം.
Big lie jhut bolo jorse bolo fir bi bolo 😂
പത്ത് കൊല്ലം രാജ്യം ഭരിച്ചിട്ടും പച്ചക്ക് വർഗ്ഗീയത പറഞ്ഞല്ലാതെ വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ മോദിക്ക് കഴിയില്ല..!!
Sugar poleyanu Muslim vargeeyatha. Ethokke nattil Islam vannittundo avidathe samadhanam poyittundu
പതിനൊന്നാം കൊല്ലവും വർഗീയത പറയുമെന്ന് താങ്കൾ ആരോപിച്ചാലും, തോൽപ്പിക്കാൻ ആളില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടാൽ താങ്കൾക്കുള്ള മറുപടി സ്വയം പറയും.
Big lier
Kalav adi veegam parakkum ad pawapetta janagal viswasikkum
Adiga kaalm undavilla oru divasam satiyam jaikkum
വികസനം നാടിൻ്റെ താണ്, ആമാശയത്തിൻ്റെ വികസനം ഖേൻ ഗ്രസ്സിൻ്റെ താണ്,
@@jayaprakashprakash/ധൈര്യമുണ്ടെങ്കിൽ വാടാ - എന്ന് തെരുവു ഗുണ്ട പറയുന്ന പോലെയല്ലേ ഇതും . ആ പറയുന്നതിൽ ജനാധിപത്യമോ ധാർമ്മികതയോ ഉണ്ടോ എന്നതാണ് മാന്യമായ യുക്തി വിചാരം .
ഇദ്ധേഹം ആളുകളെ പരിഹസിക്കുകയാണ്. പ്രധാനമന്തി ആകാൻ പോയിട്ട് ഒരു വാർഡ് മെമ്പർ പോലും ആകാൻ യോഗ്യത ഇല്ലാ ത്തവനാണെന്ന് തെളിയിക്കുന്നു എന്നാൽ നിർഭാഗ്യവശാൽ വർഗിയ ത പറയുന്നവർക്ക് വേട്ട് ചൊയ്യുന്നവരാണ് അതികവും .
I
മുസ്ലിം ലീഗ് പിന്നെ ഒരു മതോം പറയാത്ത പാർട്ടി ആണല്ലോ. മതത്തിന്റെ പേരിൽ പാർട്ടി ഉണ്ടാക്കാമെങ്കിൽ സംഘികൾക്കും ആകാം.
പറഞ്ഞത് ചെയ്തു പെട്രോൾ വില തൊഴിൽ 😂😂😂😂
ഈ പപ്പനാവൻ ഇങ്ങനെ മാത്രമേ പറയൂ... അല്ല.. അല്ല... അല്ല... എന്ന് പറഞ്ഞു കൊണ്ടിരിക്കും ഈ പൊട്ടൻ... ചോദ്യത്തിന് ഉത്തരം പറയില്ല...
ഇതുപോലെ ഉള്ള നാറിയെ ഒക്കെ ചർച്ചയ്ക്ക് വിടേണ്ടി വരുന്നത് ബിജെപി ക്ക് തന്നെ ദോഷം ആണ്, സന്ദീപ് വചസ്പതിയെ പോലെ ഉള്ള ഉശിരുള്ള കുട്ടികൾ ഇല്ലേ ചർച്ചയ്ക്ക്... ഈ പാഴിനെ ഒക്കെ ഒഴിവാക്കുക
എന്നാ താങ്കൾ പറയൂ എന്തിനാണ് ഉത്തരം വേണ്ടത്?
ഉത്തരം ഭാരതത്തിലെ ജനം നൽകും
കള്ള വോട്ടിൽ അല്ലകിൽ ev തട്ടിപ്പിൽ ആവും വിജയം 😂
തലക്ക് വെളിവില്ലാത്തതിന് അനിയനെ കുറ്റം പറഞ്ഞിട്ട് കാര്യല്യാ.
പപ്പനാവന് എന്തെങ്കിലും കുഴപ്പമുണ്ടോ ഇയാളെ യൊക്കെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്...
കോടിക്കണക്കിനു രൂപയുടെ റോഡുകൾ, ഓർപോർട്ടുകൾ, ഹോസ്പിറ്റലുകൾ ഒക്കെ നിർമ്മിച്ചുജനങ്ങൾക്ക് കൊടുത്തു അത് മതം നോക്കിയല്ല, കൊറോണ കാലയളവിൽ ആളുകൾ ജോലിക്ക് പോകാൻ പോലും പറ്റാതെ വീട്ടിൽ ഇരുന്നപ്പോൾ കോടികണക്കിന് രൂപയുടെ അരിയും ഭക്ഷണ സാധനങ്ങളും കൊടുത്തു മതം നോക്കിയില്ല, എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചു കൊടുത്തു മതം നോക്കിയില്ല. വീഡില്ലാത്തവർക്ക് വീടുകൾ വച്ചുകൊടുത്തു മതം നോക്കിയല്ല. എന്നിട്ടും അങ്ങേരെ വർഗ്ഗീയ വാതി എന്ന് മുദ്രകുത്തി കുറേ മത ത്തിന്റെ പേരിൽ പാർട്ടിയുണ്ടാക്കി അവരുടെ സപ്പോർട്ടടെ നടക്കുന്ന കുറേ പാർട്ടിക്കാർ മോഡിയെ വർഗ്ഗീയ വാതി എന്ന് പറയുന്നു. . അങ്ങനെ ഉള്ള മോദി ഇലക്ഷനിൽ മതം പറഞ്ഞു വോട്ട് പിടിക്കുന്നതിൽ എന്താ കുഴപ്പം. അല്ല അങ്ങനെ അല്ലെ വേണ്ടത്.. ആദ്യം കോൺഗ്രസ്സ് എന്ന പാർട്ടി മുസ്ലീം ലീഗ് മായുള്ള കൂട്ട് വിട്ട് സ്വതന്ത്ര മായി മത്സരിക്കു, കമ്യുണിസ്റ്റ് പാർട്ടി പിഡിപി, പോപ്പുലർ ഫ്രണ്ട് പോലുള്ള പാർട്ടികാരുടെ അടിമവേല ചെയ്യാതെ സ്വാതന്ത്ര മായി മത്സരിക്കു. ഇതൊന്നും ചെയ്യാതെ ബിജെപി വർഗ്ഗീയത പറയുന്നേ എന്ന് പറയുന്നതിലെ ലോജോക്ക് മനസിലാകുന്നില്ല... ഇവർ മോദിയെ മുദ്ര അടിച്ചല്ലോ വർഗ്ഗീയ വാദി എന്ന്. ആ മോദി വർഗ്ഗീയത പറയുന്നതിൽ എന്താ തെറ്റ്... മനസിലാകുന്നില്ല... 🤔🤔
ഈ പറഞ്ഞ നല്ല കാര്യങ്ങളൊക്കെ നിർമ്മല സീതാരാമൻ്റെ ഭർത്താവ് പര കാലപ്രഭാകരൻ എന്നയാൾക്കെങ്കിലും ഒന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാൻ bjp ക്കാർക്ക് പോലും പറ്റുന്നില്ലല്ലോ ?
Sanghi virus
കൊറോണകാലത്തു അറിക്കൊടുത്തു എന്ന് ഈ രാഷ്ട്ര തലവൻ ജി പറയുന്നു പങ്ക്, മഞ്ഞ എന്നീ കർഡുകൾക്കു മാത്രം അല്ലാതെ അറിയില്ലാത്തവർക്കു കൊടുത്തില്ല അല്ലാതെ നാട്ടിലെ പട്ടിണിയായവർക്കു (1കെജി,2കെജി അറിയുള്ളവവരെ enne വരെ കണ്ടോ??? തന്നോ ആശഷം ക്കേരളം 1കാർഡിന് 5കെജി വച്ചു തന്നിരുന്നു അതൊന്ന് ഓർക്കണം എന്നിട്ടാക്കാം പ്രവർത്തനത്തിന്റെ മഹിമ പാടാൻ....... ????????😅😅😅😅😅
Poda sangi
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു ഇവിടെയുള്ള ഇടതും വലതും വർഗീയ പാർട്ടികളായി കൂട്ടുകൂടുകയും മുമ്പ് ഇടതുപക്ഷത്തിന് വർഗീയ പാർട്ടികളുമായി അധികം ചായയും ഉണ്ടായിരുന്നില്ല നിങ്ങൾ പറയുന്നതുപോലെ ഐഎൻ എൽമറ്റും കൂട്ടുപിടിച്ച് അതിലൂടെ അവരും കോൺഗ്രസ് തമ്മിൽ വ്യത്യാസം ഇല്ലാതെയായി മത ചിഹ്നത്തിൽ പാർട്ടിയുടെ കൊടിയും നിറവും പേരും എല്ലാം മതാടിസ്ഥാനത്തിലുള്ള ഒരു പാർട്ടിയുമായി കൂട്ടുകൂടുന്ന വരാണ് വർഗീയതയെ പറ്റി പറയുന്നത്
I don’t think anyone can question bjp by defending what Manmohan Singh has said. Anyone can google and watch and listen what was said. Not sure why media and opposition is trying to force their interpretation on others.
പപ്പാട്ടൻ ഉരുണ്ടു കളിക്കുന്നു. ശേഷം കളിയാക്കി ചിരിക്കുന്നു. ഉത്തരമില്ല.
ഇ വഷളൻ പപ്പനെ ഒക്കെ ചർച്ചയിൽ നിന്ന് ഒഴിവാക്കികൂടെ നുണ കേൾക്കാൻ താല്പര്യം ഇല്ല അതുകൊണ്ടാണ്
Very good....🎉
👍👍👍👍
Petrol എവിടെ 50 രൂപക്ക്
നുണ പറയില്ല, ജീവിതത്തിൽ ഒരിക്കലെങ്കിലും നുണ പറഞ്ഞിട്ടില്ല, പറയുകയുമില്ല, അതാണ് നമ്മുടെ ജഗദ്ഗുരു, ഓന്ത് നിറം മാറുന്നത് പരിസ്ഥിതിക്ക് അനുയോജൃമായിട്ട് ഇരയെ അപ്പാടെ വിഴുങ്ങാനാണ്, എന്നാൽ ഈ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ നിറം മാറ്റം കൈയോടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കാൻ കഴിയും, എന്നിട്ട് തെറ്റ് വീണ്ടും ആവർത്തിക്കാൻ നമ്മുടെ ജഗദ്ഗുരുവിനു മാത്രമേ കഴിയൂ, ക്ഷമിക്കണം!!
Liju Great speach..
കോൺഗ്രസ് ഇത്രയും കാലം ഇന്ത്യ രാജ്യം ഭരിച്ചിട്ടു ആരുടെ യെങ്കിലും താലിമല പറിച് കൊടുത്തു എന്ന് തെളിയിക്കാൻ ബിജെപി തയ്യാറാണോ പ്രധാനമന്ത്രി പറഞ്ഞതെല്ലാം കളവാണ് അരിഭക്ഷണം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും പ്രധാനമന്ത്രി യുടെ പ്രസ്സംഗം ഏത് രീതിയിൽ ആണെന്ന്
അരി ഭക്ഷണം മാത്രം കഴിച്ചതുകൊണ്ട് കാര്യല്ല്യ അന്യഭാഷകളുടെ അർത്ഥവും മനസ്സിലാകണം!!
അരി പച്ഛനം കഴിക്കുന്നത് കൊണ്ട് ശേഷി ഇല്ലാതായി, ഗോതമ്പ് ഭക്ഷണം കഴിക്കുന്നവർ ശെരിയായ
വഴി തിരഞ്ഞെടുക്കുന്നു
ഇപ്പൊൾ നാട്ടിൽ വികസനം ഉണ്ടോ?
ആ കിളവനെ ചർച്ചയ്ക്ക് തന്നാൽ വേണ്ട വേറെ ആളെ മതി എന്ന് പറഞ്ഞുകൂടെ റാഷിദേ ?
സത്യത്തിൽ മുൻ നിര മാധ്യമങ്ങൾ പിന്തള്ളപ്പെട്ടത് ഇതുപോലെ anti - ബിജെപി നയം സ്വീകരിച്ചത് കൊണ്ടാണ്
പിൻ തള്ളപ്പെടാതിരിക്കാനാണ് ചിലരൊക്കെ പണ്ട് ഷൂ നക്കിയത്.
Then why should they do? Lick born frauds leg as foolish godi media do? Sangi look at the truth.
എന്തൊക്കെയാണ് മോഡി എന്ന വർഗ്ഗീയവാദി ഈ മനോരോഗി പറയുന്നത്..😡
വീട്ടിൽ മുരുക്കു മരമുണ്ടെങ്കിൽ കേറി ഇറങ്ങുകയെ നിവർത്തിയൊള്ളു.
ചോദ്യത്തിന് ഉത്തരമില്ല. ജൂൺ 4 ന് പെട്ടി സംസാരിക്കും എന്നാണ് അഭിപ്രായം. അപ്പോൾ പെട്ടിയിലാണ് കളി എന്ന് തോന്നുന്നു.
EVM കൃത്രിമം ജയിപ്പിച്ചു... ജയിച്ചാൽ പോലും അങ്ങനെ അവകാശ പെടാനേ കഴിയൂ
കേരളത്തിൽ EVM ഇല്ലല്ലോ? അതുകൊണ്ട് എല്ലാം ശെരി ആണ്.. കാര്യം ഇത്രേ ഉള്ളൂ നിൻ്റെ നാട്ടുകാർ പറയുന്നു നീ ഉസ്താദിൻ്റെ മകൻ ആണെന്ന് പക്ഷെ നിനക്കറിയാം ഇൻ്റെ വാപ്പ ഒറിജിനൽ തന്നെയാണ് എന്ന്... ഇതിൽ പറയുന്നതാണോ സത്യം അതോ സത്യം തന്നെയാണോ സത്യം?
ആ പൊട്ടൻ ബിജെപിക്കാരനോട് ബുദ്ധിപരമായ ചോദ്യങ്ങൾ ചോദിച്ചെന്തിനാ ബുദ്ധിമുട്ടിപ്പിക്കുന്നത്
😢
Manorama tried its best to combine two clips of Modi campaign.. but failed miserably 😂😂😂 better luck next time…
Do you have guts to show what Manmohan Singh said???
E v M set
😂😂😂😂സത്യം മാത്രമേ പറയു ചിരിപ്പിക്കല്ലേ എന്ന് ഒരുവട്ടം പറഞ്ഞു 😂😂😂😂😂😂
18 മിനിറ്റ് പപ്പണ്ണൻ്റെ തെണ്ടിത്തരം സഹിച്ചിരുന്ന എല്ലാവർക്കും വലിയ നമസ്കാരം.
ചോദിക്കുന്നതിന് ഉത്തരം പറയൂ
ഹ ഹ ഹ ബ്ബ ബ്ബ ബ്ബ
മോദി അധികാരത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ബംഗ്ലാദേശ് പാകിസ്ഥാൻ ശ്രീലങ്ക അവസ്ഥയിലേക്ക് ഭാരതം എത്തുമായിരുന്നു
പത്മനാഭന് ഒന്നും പറയാനില്ല
കേൾക്കാനുള്ള മനസ്സ് വേണം.
ഇത്തരത്തിൽ വാക്കുകൾ, മാറി, മാറി,നാക്ക് ചലിപ്പിക്കുന്ന പ്രധാനമന്ത്രി, നമ്മുടെ പ്രധാനമന്ത്രി എന്ന് എങ്ങനെ പറയാനാവും ?
തുറ്റ പപ്പൻ ഇന്നും വെളിവില്ലാതെ പാൻ ഡോസ് കൂടിയോ
Rashid ❤
പപ്പൻ പറയുന്നു, ഈ രാജ്യത്ത് സ്വന്തം വാക്കിന് വില ഉള്ള ഒരേ ഒരു ആൾ മോഡി ആണെന്ന്....ഇയാളുടെ പിതാവിന് പോലും ഇയാൾ വില കൊടുക്കുന്നില്ലല്ലോ എന്നോർക്കുമ്പോ എന്തോ ഒരിത്
അധികാരം കിട്ടാൻ എന്തു തറവേലയും കളിക്കുന്ന ഒരു പിച്ചക്കാരൻ...
ഒരു നാവ് എത്ര ഭാഷ എന്ന് ചോദിച്ച ഒറ്റ ഉത്തരം... കളവ് എന്ന ഭാഷ 🤣🤣🤣
Get out modi
Modi ninte ummaye pannikondirikkuvano
ഈ ചർച്ചയൊക്കെ ഹിന്ദിയിലോ ഇംഗ്ലീഷിലോ പരിഭാഷപ്പെടുത്തി ഇലക്ഷൻ നടക്കുന്ന മണ്ഡലങ്ങളിൽ പ്രചരിപ്പിച്ചിടുന്നെന്ക്കിൽ പത്തോട്ട് ഇൻഡിയാ മുന്നണിക്ക് കിട്ടുമായിരുന്നു ...അല്ലാതെ ഇവിടെ ഇങ്ങനെ ബഹളമുണ്ടാക്കിയിട്ട് എന്ത് നേട്ടം ...
അതിന് ഇതിൻറെ വ്യാഖ്യാനം പോലും തെറ്റാണ്😂😂😂
പരോക്ഷമായിട്ടെങ്കിലും വർഗീയത പറഞ്ഞതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവിടെ വോട്ട് പിടിച്ചു കൊണ്ടിരിക്കുന്നത്
Prayam koodumbol
Athum idhum okke parayum ennnu kettu ithu shari aano
Anik 52 aayi
Njanum angane thanne aagumo
Any one can answer
കള്ള സന്തൻ എന്നുപറയൂ, സത്യസന്തൻ എന്നുപറയുന്നത് തെറ്റായ വാതഗതിയാണ്
പപ്പന് ലേലം അടക്ക കൊടുക്കണം
കുത്ത് മുന്നണി എന്നത്, ജന വിരുദ്ധ രാജ്യ വിരുദ്ധ അവസരവാദ സഖ്യം... തിരിച്ചറിയുക... ആരാജകത്വം മാത്രമാണ് അവരുടെ ഉദ്ദേശം...
നേരും നെറിയും രാജ്യ സ്നേഹവും ജന സ്നേഹവും ഉള്ള ഒരേ ഒരു പാർട്ടി ബിജെപി.നാളെ തങ്ങൾ കുടുംബം ബിജെപി യിൽ ചേർന്നാലും അത്ഭുതപ്പെടേണ്ട..നന്ദകുമാർഎന്ന സഖാവ് bjp ക്ക് കൊടുത്ത പണി കൊണ്ടത് ബൂമറാങ് ആയി cpm ന് 😄😄
രാജ്യ ത്തെ resources ഒരു വിഭാഗത്തിന് മാത്രം വേണ്ടിയാണെന്ന് കൊണ്ഗ്രെസ്സ് ഉം മൻമോഹൻ സിംഗ് ഉം പറഞ്ഞു. അങ്ങനെ അല്ല എല്ലാവർക്കും വേണ്ടി യാണെന്ന് മോഡി പറഞ്ഞു... ഇവിടെ മോഡി ശരിയും മറ്റുള്ളവർ തെറ്റുമാണ്...
ഒരു കുത്തിത്തിരുപ്പും നടക്കില്ല.. ജനങ്ങൾ മണ്ടൻ മാരല്ല.. ഇപ്പോൾ കോടതിക്ക് കണ്ണുരുട്ടി കണക്ക് ചോദിക്കാൻ sbi യിൽ കണക്കുണ്ട്...2017ന് മുൻപ് അതായത് ഇലക്ടരൽ ബോണ്ട് വരുന്നതിന് മുൻപ് ആർക്ക് എന്ത് കൊടുത്തു എന്നതിന് എന്തെങ്കിലും കണക്ക് ആരുടെയെങ്കിലും കയ്യിലുണ്ടോ??? കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ??? ഇല്ല... കാരണം ഈ വാങ്ങിയിരുന്നത് മുഴുവൻ കള്ളപ്പണമായിരുന്നു... ബോണ്ട് വാങ്ങിയില്ല എന്ന് മേനി നടിക്കുന്ന സിപിഎം നെപോലുള്ള വിധ്വാൻ മാർ ഇപ്പോഴും കള്ളപ്പണം സമാഹരിക്കുന്നു.. ആ കണക്ക് കോടതിക്കും അറിയേണ്ട -- നിങ്ങളെ പോലുള്ളവർക്കും.. കോടതി ഇതിലും നല്ലൊരു സിസ്റ്റം കൊണ്ടു വരാനാണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങളെ പോലുള്ളവർ കിട്ടിയ അവസരം മോഡി ക്കെതിരെ ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു..
നടക്കില്ല...
നടത്തില്ല ഈ കുത്തിത്തിരുപ്പ്... എല്ലാവരും നിങ്ങൾ കരുതുന്ന പോലെ വിഡ്ഢികളല്ല.,ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
എന്നാൽ ഇന്നോ......
ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
ഇനിയും നേടാനുണ്ട്... ഒരുപാട്....
രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
അതന്റെ തീരുമാനം...
ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
താങ്കളുടെ വീക്ഷണം 101% ശരിയാണ് big salute to you 👍👍👍👍🙏🙏
ഈ ചർച്ചയിൽ ഒട്ടും വിവരം ഇല്ലാത്ത ആൾ ആരാണെന്ന് പറയാവോ 😅
ഉത്തരം മുട്ടിയപ്പോൾ വളിച്ച ചിരി 😅😅
മോദി ചാനലിന് അഭിമുഖം കൊടുക്കും ചാനലുകൾക്കു അഭിമുഖം കൊടുക്കില്ല. ഭീരു
ഗുരുവിന്റെ ശിഷ്യന്മാർ അല്ലെ അപ്പൊ നുണ തന്നെ വരൂ
ഹെ സബ്... ഹർ ദുനിയാ സുൻരഹാഹെ.... യാ.... മന്ദബുദ്ധി..... പത്ബനഭാ... കണ്ടൂ.....
ഞയ് ഞയ് ഞയ് അയ്.......
Once a fox accidentally fell into the colour drum of a cloth dyeing factory. When it came out of the drum, he appeared very colourful. All the wild animals of the forest looked upon him with wonder. They found the strange colour and made the fox, the king of the forest. Fox was very happy with his new status. One day the fox started crying in his traditional way. The lions, tigers, elephants and all other wild animals recognised his voice and confirmed their new king is just a fox and not king of wild animals. This is what happened with Modi. People are now made fools by the so-called fox turned king.
മോദിയെപ്പോലെ കഴിവുള്ള ഒരാൾ കോൺഗ്രസിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്
പോത്തിന്റെ കാതിൽ വേദം ഒത്തിട്ട് കാര്യമുണ്ടോ 😂😂😂
ഈ മനോരമക്ക് നാണമില്ലേ പദ്നാഭൻ ഒക്കെ ചർച്ചക്ക് വിളിക്കാൻ
പിണറായി ടൂറിലാണ് വിളിച്ചാൽ മോശമല്ലേ!അദ്ദേഹം ആസ്വതിക്കട്ടെ.
പൂജ്യം അത്തുള്ളയെ വിളിച്ചാൽ കൊള്ളാം
ഞങ്ങൾ അങ്ങിനെ പറഞ്ഞാൽ നിങ്ങളെന്റു ചൈയ്യും എന്നാണ് പപ്പാട്ടന്റെ വർത്തമാനം.
Etra karyangal addheham palichu
Petrol diesel Vila
Gas vila $ nte Vila
Pattini index ranking
പപ്പനാബന്റെ വാക്കിന് ഒരു വിലയുമില്ല.😅
വർഗീയ പാർട്ടികൾ മതേതര പാർട്ടികൾ ആണെന്ന് പറഞ്ഞു നടക്കുന്നത് കാണുമ്പോൾ അറിയാഹാരം കഴിക്കുന്നവർ ചിരിച്ചു പോകും
ഉത്തരം മുട്ടുമ്പോൾ പപ്പൻ കൊണ കൊണ ചിരിക്കുന്നു
പത്മനാഭാ ലജ്ജയില്ലേ, ബ്ബ ബ്ബ അടിക്കാന്
ഒന്നായിരുന്ന ഇന്ത്യയെ ഞങ്ങൾക്ക് മാത്രം പ്രതേക രാഷ്ട്രം വേണം എന്ന് പറഞ്ഞു ഇന്ത്യയെ വിഭജിച്ചത് ആരാണ്. ഇന്ന് ഇന്ത്യയിൽ ജീവിക്കുന്ന സമാധാന മതക്കാർ ആരെങ്കിലും വിഭജനത്തിന് എതിരെ വായ് തുറന്നോ ഉത്തരം ഇല്ല എന്നാണ്
ഉണ്ട് എന്ന് തന്നെയാണ് ഉത്തരം..
ഏ.. മേരാ പ്രധാനമന്ത്രി എന്ന് ബോൽനെകെലിയെ ഷറംആരഹീഹെ 🥵
അധികാരമില്ലാത്ത മോദിയെ ആർഎസ്എസിന് വേണ്ട. അതുകൊണ്ട് അധികാരമാണ് മോഡിയുടെ ലക്ഷ്യം. അതിനുവേണ്ടി എന്ത് വൃത്തികെട്ട ഭാഷയും ഉപയോഗിക്കും വൃത്തികേടും ചെയ്തു കൂട്ടും. തിരിച്ചറിവുള്ള ജനം നമ്മുടെ ഭാരതത്തിൽ ഉണ്ടെങ്കിൽ തിരിച്ചറിവോടെ കൂടി വോട്ട് ചെയ്യും
Papaapaaaaaaaaaaaaapaaaaa konannaaa konaaaaa
കൂടുതൽ കുട്ടികളുള്ളവർ എന്ന് മോഡി പറഞ്ഞത് സ്വന്തം അമ്മയെ ഉദ്ദേശിച്ചാണ്
😄😄😄
Pachakallam pachanuna😊
Padmanabhan loose his presence of mind often, 😉
കുമ്പളങ്ങ പദ്മനാഭൻ കുമ്പളങ്ങ കട്ടവനെപ്പോലെ തത്തിക്കളിക്കുന്നതേൻദിനാ???? നേരും നേരും നേരിയുമുണ്ടോ ഡാ നുണയാ??
കഴിഞ്ഞ 10 കൊല്ലം കൊണ്ട് ഇവിടെ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് എല്ലാവരും ലോകരാജ്യങ്ങൾ ഉൾപ്പെടെ അംഗീകരിച്ചതാണ്.. മോദിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല എന്നാൽ വികസനത്തിനോട് യോജിപ്പുണ്ട്
Modiji is doing political Business. For that he will do his best....
എടൊ സൈക്കിൾ വക്കീലേ ജൂൺ 4 വരെ കുരക്കുക
മോദിയുടെ വർഗീയ മനോഭാവത്തോടെ യോജിക്കാൻ ആകില്ല എന്നാൽ അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടിനോട് 100% യോജിപ്പാണ്
ഇവൻ ഭാരതത്തിന്റെ പിഎം എന്ന് പറയാൻ ഭാവിയിൽ ഭാരതീയർ അറക്കും
പദ്മനാഭൻ...... 😂😂😂😂..
Ellaa malayalam media kalileyum kaakkamaar ore swarathil asnu samsaarikkunnathu. Ivare coordinate cheyyunnathu aaru?
ഓന്ത് നിറംമാറില്ലേ 😂😂😂😂
സത്യം പറയുന്ന ദിവസം എട്ടാം ക്ലാസ്സുകാരന് ബിഗ് സീറോ ആകും. വര്ഗ്ഗീയത ആണ് ഊര്ജ്ജത്തിന്റെ രഹസ്യം.
Modi yude garandy ❤❤❤
Padma ettan answer ille?
ലെ.. ബിജെപി ഞങ്ങൾ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തും.. അത് പറ്റിയില്ലേൽ പുച്ഛിക്കും ഇല്ലേൽ ചർച്ച കുളമാക്കാൻ.. ബ്ലാ,, ബ്ലാ,, ബ്ലാ. പറയും.. ഇതൊന്നും ഏറ്റില്ലേൽ തുണി പൊക്കികാണിക്കും.. 😌അതാണ് ഞങ്ങളുടെ ഫൈനൽ പരിപാടി 😂
Neram velukkoovolam tharkichalum padumanabhan sammadhikkoola
15 laksham evideda?
thante thnanthayalla ente thantha enna vaakku orma varunnu 🤣🤣🤣🤣🤣
Iyyale otividappa
I think he is either drunk before his speeches..., So the truth in him comes out. 😂
Modi uyire❤❤❤❤❤😂😂
Good pm😂
അനിൽകുമാർ കീജയ്
എന്ത് പറഞ്ഞാലും മോദിയെക്കാൾ മികവുള്ള ഒരു ഭരണാധികാരി ഇതേവരെ ഭാരതത്തിൽ ഉണ്ടായിട്ടില്ല.. നിർഭാഗ്യവശാൽ ബിജെപി ആയിപ്പോയി
പത്മനാഭന്റെ സംസാരത്തിൽ നിന്നും മനസ്സിലായി 400 സീറ്റ് കിട്ടുന്ന സ്ഥലം വരെ ഇവിഎം കേടാണ് അതുകൊണ്ടാണ് ജൂൺ നാലാം തീയതി എന്ന് നല്ല ഉറപ്പ് പത്തൻ പറയുന്നത്
King liar 2024 modani
ചീട്ടു കൊട്ടാരം തകരും
EVM നമ്മടേതാണ്.
സട കൊഴിഞ്ഞ് പല്ല് കൊഴിഞ്ഞ് പോയ ഒരു സിംഹത്തിന്റെ ദയനീയ മോങ്ങലായി മാത്രമോ ങ്ങി ജി യുടെ മോങ്ങൽ കേൾക്കുമ്പോൾ തോന്നുന്നുള്ളൂ
റാഷിദിനെ പോലെയുള്ളവർക്ക് നാണമില്ലേ ഈ പത്മനാഭനെ പോലെയുള്ളവരെ വിളിച്ചിരുത്തി കൊണ്ട് ചർച്ച നടത്താൻ
പൊട്ടൻ പപ്പന് വട്ടാണ്