ജോസ് കെ മാണി BJPയിലേക്കോ?!| MEDIA MALAYALAM | Jose K Mani | Fakrudheen Ali | John Richard

Sdílet
Vložit
  • čas přidán 15. 05. 2024
  • കേരള കോൺഗ്രസ്സിൻ്റെ രാഷ്ട്രീയ ഭാവി.. #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #keralacongress #kmani #josekmani #keralabjp #bjpkeralam #bjp #kerala #malayalam #malayalamnews
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Zábava

Komentáře • 135

  • @kvijayakumar8299
    @kvijayakumar8299 Před 20 dny +53

    ശ്രീ ഫക്രുദീൻ അലി, താങ്കളുടെ നർമത്തിൽ ചാലിച്ച രാഷ്ട്രീയ വിശകലനം നിലവാരം പുലർത്തുന്നുണ്ട്, അഭിനന്ദനങ്ങൾ 👍🏻

  • @madhusoodhananm.r9323
    @madhusoodhananm.r9323 Před 20 dny +22

    ഫക്രു യുടെ നർമ്മബോധം അടിപൊളി

  • @anilak471
    @anilak471 Před 20 dny +6

    സത്യം പറയാൻ ചിലരെങ്കിലും അവശേഷിക്കുന്നുണ്ട്....❤❤❤❤

  • @sunishkumar5497
    @sunishkumar5497 Před 20 dny +23

    പൗരാണിക ഹാഗിയ സോഫിയ മസ്ജിദ് ആക്കിയത് തുർക്കിയിൽ 3 ലക്ഷം മസ്ജിദ് ഉള്ളപ്പോൾ ആണ്. മദ്യലഹരിയിൽ പാണകാട്ടങ്ങൾ ആഘോഷിച്ചത് ക്രിസ്ത്യൻ മറക്കില്ല .

  • @b2bspy503
    @b2bspy503 Před 20 dny +42

    ഫക്രുദീൻ അലി സത്യം തുറന്നു പറയാൻ കുറെ നാളായി ധൈര്യം കാട്ടുന്നു... പക്ഷം പിടിച്ചു സംസാരിക്കുന്നതു 90%മാറ്റി ❤️❤️❤️🙏🙏🙏.ജോസ് k മാണി വന്നില്ലെങ്കിലും ക്രിസ്ത്യാനികൾ ബിജെപി യിൽ എത്തും. ഒഴുക്കിന് അനുസരിച്ചു നീന്താൻ മാണിമാർ അതിവിദഗ്ദർ

    • @learn-cool-kids
      @learn-cool-kids Před 20 dny

      It seems Fakrudin is often perceived as downplaying criticisms against the BJP, suggesting that they are not associated with Christian or Muslim hatred, despite the party's explicit stance favoring Hindus. This could be interpreted as Fakrudin either being financially influenced by the BJP, thus acting as a silent supporter, or perhaps lacking comprehensive understanding of the situation.

    • @SebastianKc-gy3qc
      @SebastianKc-gy3qc Před 20 dny +1

      ക്രിസ്ത്യൻ സമുദായ ബിജെപി യുടെ അച്ചാരം വാങ്ങി കഴിയുന്നവർ അല്ല

    • @AshleyThomas144
      @AshleyThomas144 Před 20 dny

      pakshe vote cheyyilla,, cherum ennu parannjathu sathyam aanu

    • @b2bspy503
      @b2bspy503 Před 20 dny

      @@SebastianKc-gy3qc യൂദാസുമാർ എക്കാലവും ഉണ്ടാകും അതറിയാം 😂😂😂😂

    • @pvm4299
      @pvm4299 Před 20 dny +1

      ​@@b2bspy503ഇന്നത്തെ കാലത്തു യോദസിന്റെ കൂടെയല്ലേ കൂടുതൽ വോട്ടർമാരും 😂

  • @sunishkumar5497
    @sunishkumar5497 Před 20 dny +12

    ബംഗാൾ ത്രിപുരയിൽ പാർടി ഓഫീസ് അടക്കം സഖാക്കൾ സംഘി BJP ആകാമെങ്കിൽ, കേരളത്തിൽ CPM MP - MLA - അണികൾ അൽഫോൻസ് കണ്ണന്താനം - അൽഭുത കുട്ടി മാറയാ പലരും പോയപ്പോൾ, ജയരാജൻമാർ - രാജേന്ദ്രൻ മാർ പോകാൻ കാത്തിരിക്കുമ്പോൾ എന്തുകൊണ്ട് ജോസ് മാണി പോകില്ല?

  • @viswambharanpv7374
    @viswambharanpv7374 Před 20 dny +17

    അധികാരം എവിടാണോ അങ്ങോട്ട് പോകുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം..

  • @babumathai4132
    @babumathai4132 Před 20 dny +11

    Jose k മാണി മഞ്ഞകടംബന്റെ പാർട്ടിയിൽ ലയിക്കൂ

  • @emerald.m1061
    @emerald.m1061 Před 20 dny +6

    ചാണ്ടി ഉമ്മൻ മാത്രമേ political kids ൽ best ആയിട്ടുള്ളൂ. He is soo good

  • @manojparayilparayilhouse2456

    ഫക്രുദ്ദീൻ😂😂😂❤❤❤

  • @nandhu3567
    @nandhu3567 Před 20 dny +5

    വാതിൽ ഉണ്ട് വീടില്ല😂😂

  • @josephparuthical6478
    @josephparuthical6478 Před 20 dny +2

    Jose K will join any party if given some authority,

  • @satheesanb2144
    @satheesanb2144 Před 20 dny +6

    മുടിയാനുള്ള പാർട്ടി. കെ.കോ ൺഗ്രസ്....

  • @Surendran_
    @Surendran_ Před 20 dny +6

    ജോസ് കെ മാണിക്ക് എങ്ങോട്ട് പോകാനും ഒരു മടിയുമില്ല.ബിജെപിയിൽ പോയാലും ആശയപരമല്ല.പോയാലും ഒരു ദിവസത്തെ ആലോചനപോലുമില്ലാതെ മറ്റൊരിടത്തും പോകാം.അല്ലാതെ അദ്ദേഹത്തിൻ്റെ കൂറുമാറ്റത്തിലൊന്നും ഒരു കാര്യവുമില്ല.അച്ചനെ ക്രൂരമായി പീഡിപ്പിച്ച സിപിഎം പക്ഷത്ത് പോകാൻ ഒരു മടിയുമുണ്ടായില്ല.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 18 dny

      നിങ്ങൾ പോയി പോയി എന്ന് പറയുമ്പോൾ ഉണ്ടായ സാഹചര്യം മറക്കരുത് അങ്ങനെ എൽഡിഎഫിൽ പോകാൻ നിർബന്ധരാകുകയാണ് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കി എന്ന് പറഞ്ഞതിനുശേഷം ഒരു വർഷം ഒരു മുന്നണിയിലും ഇല്ലാതെ നിന്നതിനു ശേഷമാണ് അവർ എൽഡിഎഫിൽ പോയത് അത് മറന്നു പോകരുത്

  • @sijupaulose1435
    @sijupaulose1435 Před 20 dny +1

    സത്യം

  • @shibin766
    @shibin766 Před 20 dny +1

    Yes

  • @joseabraham2951
    @joseabraham2951 Před 20 dny +3

    മഞ്ഞ കടമ്പൻ ന്റെ പാർട്ടിയിൽ ലയിക്കും, കേരളം ഭരിക്കും 😊

  • @sadeepmr2514
    @sadeepmr2514 Před 20 dny

    Yes current

  • @ejthankappan9502
    @ejthankappan9502 Před 20 dny +4

    അലി ശരിയായ നിരീക്ഷകൻ

  • @murleekrishnan1145
    @murleekrishnan1145 Před 20 dny +5

    ഫക്രൂദിന്റെ വാതിൽ പ്രയോഗം.
    2024ലെ അടിപൊളി കോമഡി.
    ഒത്തിരി ചിരിച്ചു

  • @krishnapillaimadhavanthamp9176

    ഇവനെ ഒന്നം BJP യിൽ എടുക്കരുത്

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 18 dny

      വന്നാൽ എടുക്കും തീർച്ചയായും എടുക്കും കേരളത്തിൽ ബിജെപിക്ക് നല്ലൊരു ഘടകവും മുന്നണിയോ ഇല്ല മധ്യ തിരുവിതാംകൂറിൽ സ്വാധീനമുള്ള ഒരു പാർട്ടി എന്ന നിലയിൽ ബിഡിജെസിനേക്കാളും വോട്ട് ബാങ്ക് ഉള്ള ഒരു പാർട്ടിയാണ് കേരള കോൺഗ്രസ് എം രണ്ടില്ല ചിഹ്നം ഉള്ള പാർട്ടിയെ മുന്നിലെടുത്താൽ അത് ഒരു ഗുണമാണ് അതുകൊണ്ട് തീർച്ചയായും എടുക്കും

  • @rahulreji8531
    @rahulreji8531 Před 20 dny +1

    Kerala Congress m jai jai jose k mani❤️❤️❤️❤️❤️

  • @kakkaratt4865
    @kakkaratt4865 Před 20 dny +1

    Future is in kerala bjp only

  • @pravinsankar2534
    @pravinsankar2534 Před 20 dny

    What a dream fakru

  • @user-bi2wh1se8b
    @user-bi2wh1se8b Před 18 dny

    ജോസ് കെ മാണി മോദിജിയുടെ
    കൂടെ ചേരൂ, കേന്ദ്രമന്ത്രി ആകൂ, ഞങ്ങൾ കർഷകരെ രക്ഷിക്കൂ.

  • @user-vn3lf6vl1y
    @user-vn3lf6vl1y Před 20 dny +1

    വളരാനും പിളരാനും തളരാനും ഉള്ള
    ആശിർവാദത്തോടു കൂടി ഉയിർ കൊണ്ട
    കെ.കൊ.....
    ജോക്കു കോൺ.... ഗ്രാസ്

  • @josephmathew2086
    @josephmathew2086 Před 20 dny +2

    അങ്ങനെ പോകുന്നുണ്ടെങ്കിൽ പോകട്ടെ, ജോസ് കെ മാണിയെ ഓർത്ത് നിങ്ങൾ എന്തിനാ വിഷമിക്കുന്നത്?

    • @catlov97
      @catlov97 Před 20 dny

      മുഷിയല്ലേ അച്ചായാ.

  • @madhusoodhananm.r9323
    @madhusoodhananm.r9323 Před 20 dny +2

    Sebastion punnakkal adipoli

  • @hareeshjakisuprekp8992
    @hareeshjakisuprekp8992 Před 20 dny +2

    ഫക്രു ഒ ഒരു കാര്യം മനസിലാക്കണം സെബാസ്റ്റിൻ പുന്നക്കൽ നിങ്ങളുടെ പുത്തകത്തിലെ കാര്യങ്ങളാണ് തുറന്ന് കാട്ടുന്നത് അതിലില്ലെ കാര്യമാണ് പറയുന്നത് അതിന് രക്തം തിളച്ച് സുഡാപ്പി കളിച്ച് കുളമാക്കാതെ ഫക്രു

  • @rithwicreationspresents5517

    Let them go

  • @thomasphilip8718
    @thomasphilip8718 Před 20 dny

    If so it will be his end!!!!!!!!!!!

  • @damodarannair2482
    @damodarannair2482 Před 20 dny +2

    Mani congress will keep up the tradition of Kerala congress of splitting every 2years and there is enough reason for it to split once again😂

  • @mathewtj5578
    @mathewtj5578 Před 19 dny

    പക്രു ന്റെ ചോരയും തിളച്ചു 😂

  • @user-qe6fo1rq2u
    @user-qe6fo1rq2u Před 13 dny

    ജോസ് കെ.മാണിയേയും ഇഷ്ടം പോലെ ആക്ഷേപിച്ചോളൂ. നിങ്ങൾക്കൊരു സുഖം കിട്ടട്ടെ. നിറയെ മാങ്ങയുള്ള മാവിലേ കല്ലെറിയുകയള്ളു.. കേരള കോൺഗ്രസും ജോസ് കെ മാണിയും കേരള രാഷ്ട്രീയത്തിലെ നമ്പർ വൺ

  • @learn-cool-kids
    @learn-cool-kids Před 20 dny

    It seems Fakrudin is often perceived as downplaying criticisms against the BJP, suggesting that they are not associated with Christian or Muslim hatred, despite the party's explicit stance favoring Hindus. This could be interpreted as Fakrudin either being financially influenced by the BJP, thus acting as a silent supporter, or perhaps lacking comprehensive understanding of the situation.

  • @bhagyanathc.p4272
    @bhagyanathc.p4272 Před 20 dny

    We don't want Jose k mani

  • @albinjoseph1652
    @albinjoseph1652 Před 20 dny

    വീഡിയോ ഉണ്ടാക്കിയ രണ്ട് പേർക്കും ഒരു സുഖം.... അത്രേ ഉള്ളു

  • @BaluBalu-vt6uy
    @BaluBalu-vt6uy Před 19 dny

    ശരിയായ വിലയിരുത്തൽ. ക്ഷയിച്ചുകൊണ്ടിരിക്കുന്ന എല്ലാ പാർട്ടി ഗ്രൂപ്പകൾക്കും ബി ജെ പി ഒരു തണലാകാൻ തന്നെയാണ് സാധ്യത.

  • @hareeshkrishnan618
    @hareeshkrishnan618 Před 20 dny

    ജോസ് k മാണി മാത്രം അല്ല കുറെ പേര് ഉണ്ടാകും റിസൾട്ട്‌ വന്നതിനു ശേഷം 😆

  • @user-ky3sq4rh8d
    @user-ky3sq4rh8d Před 20 dny +1

    Fakrudeen thankalku pattumenkil kerala bjp ye onnu rakshapeduthooo

  • @baijuvjoseph9636
    @baijuvjoseph9636 Před 20 dny

    പല പഞ്ചായത്തിൽ പോലും നിന്നാൽ രക്ഷ പെടാത്തവൻ. എവിടെ പോയാൽ ജനത്തിന് എന്താ.

  • @StanStanley_
    @StanStanley_ Před 20 dny

    കേരളത്തിൽ ബിജെപി വളരും കോണ്ഗ്രസ് തളരും

  • @user-ve6kb6lb7r
    @user-ve6kb6lb7r Před 20 dny

    എന്നിട്ട് മുഖ്യമന്ത്രിയാക്കും👌😆

  • @mathewtj5578
    @mathewtj5578 Před 19 dny

    അണികൾ udf ൽ ആണ്, നേതാക്കൾ ldf ലും.

  • @SebastianKc-gy3qc
    @SebastianKc-gy3qc Před 20 dny

    പോയാൽ അത് ഓട് കൂടി ജോസ് മോൻ തീർന്നു 🤣

  • @rajan3338
    @rajan3338 Před 18 dny

    NANNAAYI!AASAMSAKAL!💚🩵💛💙😍🥰🥰💋💋

  • @gogyantonty9719
    @gogyantonty9719 Před 20 dny

    Fathers have no such love as pakru has to BJP

  • @beenabeena1150
    @beenabeena1150 Před 19 dny +1

    😆😆😆

  • @sebusymphony
    @sebusymphony Před 19 dny

    പാലാ ബെൽറ്റ് .
    കാണാൻ ഒരേ പോലുള്ള ആളുകള് .
    അതെന്താ അങ്ങനെയൊരു സൈഡ് അമിട്ട് 😅

  • @sanjujoseph6095
    @sanjujoseph6095 Před 19 dny

    അതു കഴിഞ്ഞാൽ 😃😃😃പിസി തോമസ്... അബ്ദുള്ള കുട്ടി.... അൽഫോൻസ് കണ്ണൻന്താനം................ ഇവരെയൊക്കെ മാർഗദർശി യായിയെടുക്കാം 😃😃😃😃

  • @traveller7077
    @traveller7077 Před 20 dny

    U said it.. Mr. Frakudeeen

  • @GNN64
    @GNN64 Před 20 dny

    😂😂😂😂😂😂

  • @devar2023
    @devar2023 Před 15 dny +1

    മാണി ഗ്രൂപ്പ്‌ പണ്ട് ബിജെപി യിൽ കേറാൻ നിന്ന ടീംസ് ആണ്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před 20 dny +1

    പോയില്ലെങ്കിൽ താൻ പരസ്യമായി 101 ഏത്തം ഇടുമോടാ.

  • @robinvarghese5344
    @robinvarghese5344 Před 20 dny

    മാണിപ്പാർട്ടി ഒന്ന് പിളർന്നു കാണണം എന്ന് രണ്ടു പേർക്കും ആഗ്രഹമുണ്ടല്ലേ. ജോസ് K മാണിയെ എല്ലാവരും ചേർന്ന് തെറി പറയുന്നെങ്കിൽ ഒന്നുറപ്പിക്കാം. ജോസ് K മാണിയും റോഷിയുമൊക്കെ അടങ്ങുന്ന പാർട്ടിയും നേതാക്കളും ശരിയായ ദിശയിലാണ്.

  • @vimalsailor1
    @vimalsailor1 Před 19 dny

    വാതിലെ ഉള്ളു വീട് ഇല്ലല്ലോ.. മാസ്സ്

  • @keyaar3393
    @keyaar3393 Před 20 dny

    പകുതി കോൺഗ്രസ് അവിടെ ഉണ്ട്... ഇനി കേരള കോൺഗ്രസ് കൂടി ചെയ്താൽ, പൊളിക്കും.... ഗ്രൂപ്പിൻ്റെ അയ്യര് കളിയായിരിക്കും 😂😂😂

  • @musthafakunnampara
    @musthafakunnampara Před 20 dny

    B J P യിൽ പോയാൽ അതോടെ
    ആപാർട്ടി ഇല്ലാതായി തീർച്ച

    • @drarunaj
      @drarunaj Před 20 dny

      😂😂😂

    • @sreenivasr50
      @sreenivasr50 Před 20 dny +2

      അതെ.. Sdpi യിൽ ചേർന്ന് മതേതരം ആകണം..

    • @antonyva1555
      @antonyva1555 Před 20 dny +3

      Bjp ആണ് സാർ രാജ്യം ഭരിക്കുന്നത്

  • @OmanaOmana-uy8lf
    @OmanaOmana-uy8lf Před 20 dny +2

    ജോസ് കെ മണി ഒന്നു ബിജെപി പോകില്ല. കാരണം കേരള കോൺഗ്രസ്‌ m ഗ്രൂപ്പിൽ വോട്ട് ldf /യുഡിഫ് ആണ്. കൂടുതൽ വോട്ട് യുഡിഫ് ആണ്. ബിജെപിയിലേക്ക് ചില ഊച്ചാളി നേതാക്കൾ പോകും.

  • @user-go4ou7df7h
    @user-go4ou7df7h Před 20 dny

    ഈ പക്രു ആരാ എന്താ വെല്ല്യ ആൾ എന്ന ഭാവം ആണ്

  • @aloshbenny1889
    @aloshbenny1889 Před 20 dny +1

    ഫക്രുദീൻ നിങ്ങൾ രോക്ഷം കൊള്ളണ്ട നിങ്ങളുടെ ജീവിതയും ഷൗകത്തലിയും ആരിഫ് ഹുസൈനും ഖുറാൻ പഠിച്ചിട്ട് പറയുന്ന കാര്യം മനപ്പൂർവം ഒഴിവാക്കുന്നു

  • @farookrt7543
    @farookrt7543 Před 20 dny

    ആദ്യം ഫക്രുദ്ധിൻ എവിടെയെന്ന് പറയാവൊ ,എന്നിട്ട് പോരെ ജോസിൻ്റെ കാര്യം,

  • @mdsajeev6220
    @mdsajeev6220 Před 20 dny

    അതു maniസാറ് പൊയി മോൻ മണിയുടെ പെമ്പളയെ എ കെ ജി സെന്ററിൽ കൊണ്ടുപോയി പണയം വെക്കുന്നത് മണിമോൻ തന്നെ കുട്ടിയമാ മണിയെ akg സെന്ററിൽ കൊണ്ടുപോയി കുളിച്ചു ഇറാനായി വെളുപ്പാൻകാലത്തു കാഴച്ച വെക്കും ജോസ് മോൻ കഴുകാതെ നക്കിയും കൊടുക്കും അതും തേനും കുട്ടു നക്കി കൊടുക്കും അല്ല കുട്ടിയമ്മ പറയണം മാണി തന്നെ ഉണ്ടാക്കിയ ബീജംമാണോ i💕അവിഹിത സന്തതി മാണി ജോസ്

  • @bennyjoseph9118
    @bennyjoseph9118 Před 20 dny

    Ponam atha vende

  • @pravinsankar2534
    @pravinsankar2534 Před 20 dny

    UDF 20/20 poda bjp kara

  • @TipsandTips5830
    @TipsandTips5830 Před 20 dny

    പക്രുദീൻ ബിജെപിക്ക് അധികാരം ഉള്ളതുകൊണ്ട് ഇപ്പോൾ ആ പക്ഷമാണ്. ജൂൺ നാലിന് ഇന്ത്യ മുന്നണിക്ക് അധികാരം കിട്ടുമെന്ന് ആയാൽ കോൺഗ്രസ് ആകും. ജോസ് മാണി ബിജെപിയിൽ പോകുമെന്ന് പറയാൻ ജൂൺ 4ല് കഴിയട്ടെ..

    • @user-ti9kl4dm5e
      @user-ti9kl4dm5e Před 20 dny

      Podo evida India allowance njaan Hariyana it company ila 5 year North evida congress ella pinna inida allowance junne ooru bjp nda tarangam undavum ath urapa

  • @ChandralalTN
    @ChandralalTN Před 20 dny

    😂😂😂😂😂😂😂😂😂😂

  • @Jamesdevassy
    @Jamesdevassy Před 20 dny

    Prasangikkan arriyathavr politics sobhikkilla●● jose k mani 20 mnt prasangikkan moothram ozhilkum**

  • @bennyjoseph9118
    @bennyjoseph9118 Před 20 dny

    Avanu father or mother no pbm enikum kitttanan----

  • @JibinVarghese-se2lu
    @JibinVarghese-se2lu Před 20 dny

    Urapanuuu povum😂

  • @mammedpadikkal1856
    @mammedpadikkal1856 Před 20 dny

    Udf ലേക്ക് ജോസിനെ ക്ഷണിച്ചു എന്ന് ആരാടോ തന്നോട് പറഞ്ഞത്, ഈ ഫക്രുദീൻ മോഡിയെ പുകഴ്ത്തുവാൻ മറന്നു പോകരുത്, ജോസ് NDA യിൽ പോയാൽ രക്ഷപ്പെട്ടു പിന്നെ കേരള കോൺഗ്രസ്സ് (മാണി )ഓർമയാകും 😄😄😄😄

    • @antonyva1555
      @antonyva1555 Před 20 dny

      കോൺഗ്രസ്‌ പത്രത്തിൽ ആണ് വന്നത്

  • @saidalavithozhuthingal3483

    Fukri

  • @asrafcom7366
    @asrafcom7366 Před 20 dny

    Fakurudeen verum bababa

  • @user-eb1rx4rs1z
    @user-eb1rx4rs1z Před 20 dny +3

    ഒരു രാഷ്ട്രിയം പോലും അറിയാത്ത ഈ ഫക്രുവിനെ
    എന്തിനാണ് ഇരുത്തുന്നത്
    ഇയാൾ പണം തരുന്നത് ആണോ

    • @maheshnatarajan2954
      @maheshnatarajan2954 Před 20 dny

      ഫക്രു......ഇയാൾക്ക് രാഷ്ട്രീയത്തിന്റെ ABCD അറിയില്ല..

  • @rajanrajangt7090
    @rajanrajangt7090 Před 20 dny +1

    Ldf ൽ വന്ന ഒരു കക്ഷി യെയും ഞങ്ങൾ (cpm)വളർത്തി വിട്ടിട്ടില്ല പിന്നല്ലേ ജോസ് മോൻ

  • @abdulgafoor5831
    @abdulgafoor5831 Před 20 dny

    Pakru...dhesheeya...muslim...aayo...😂😂

  • @mlatheef7918
    @mlatheef7918 Před 20 dny

    eathavan.poyalum..b.j.p.yil..ini..fakrutheen..ayalum..ivide..thanne..nari..avasanikum.

  • @ShameerShami-tx4uq
    @ShameerShami-tx4uq Před 20 dny

    Née Pettu fakkaru.june 4 your opinion is fully wrong. Wait and see

  • @mohamedasharaf1214
    @mohamedasharaf1214 Před 20 dny +1

    ഈ ഫക്രുദീൻ എന്നാണ് പോകുന്നതെന്ന് നോക്കിയാൽ മതി.(ബി. ജെ. പി യി ലേക്ക് )

  • @revikumar3724
    @revikumar3724 Před 15 dny

    ആ തീരുമാലിയെ, തൊരപ്പനെ പാർട്ടിയിൽ എടുക്കരുത്

  • @damodarakurupsyamaprasad4422

    ജോസ് പോയാൽ മഞ്ഞകടമ്പനൊക്കെ റോഷിയുടെ കൂടെ വരും,, അതൊക്കെ കണ്ടുകൊണ്ടു ആണ് സ്വന്തമായി ഒരു കേരള കോൺഗ്രസ്‌ ഉണ്ടാക്കി നിൽക്കുന്നത്,