Tata വണ്ടി ഉപയോഗിക്കുന്നവർ കാണുക 🤦🏻‍♂️

Sdílet
Vložit
  • čas přidán 29. 06. 2024

Komentáře • 227

  • @avinashmv8328
    @avinashmv8328 Před 7 dny +228

    ആയ്യോാ ഇത് 5 സ്റ്റാർ വണ്ടി ആണ്... നിങ്ങൾ ഒന്ന് ഇടിച്ചു നോക്ക്... വേറെ കുറ്റങ്ങൾ ഒന്നും പറയരുത്... ഇടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുക...

    • @varunn534
      @varunn534 Před 7 dny +21

      At least 5 star 🌟 rating enkillum undallo... pappadam allallo

    • @dr_tk
      @dr_tk Před 7 dny

      ​@@varunn534 Ithaanu condition engil pappadam thanne better
      Vandi samaadhaanathil use aakkaan pattende 🥲

    • @mhdafrin8627
      @mhdafrin8627 Před 7 dny +17

      ​@@varunn534 Athu matram olii bro, ithu eduthaa thalavedana koodatheyollu, verthe cash kayeen poykonde irikum, ingane thalavedana eduth enthinaa oru vandi use cheyuneee, enth paranjaalums safteen paranjit karymillallo

    • @Onana1213
      @Onana1213 Před 7 dny

      ​@@varunn534പപ്പടം മേടിച്ചാൽ ആവശ്യത്തിന് ഉപയോഗിക്കാം. ഇരുമ്പ് വർക്ഷോപ്പിൽ നിന്ന് ഇറക്കാൻ നേരമില്ല 😆

    • @avinashmv8328
      @avinashmv8328 Před 7 dny

      @@varunn534 ഓഹോ 5 സ്റ്റാർ റേറ്റിംഗ് പുഴുങ്ങി ഞാൻ തിന്നുന്നുണ്ട് 3 നേരം... ഒരു നെക്സ്ൺ തരട്ടെ മര്യാദക്ക് സർവീസ് ചെയ്താൽ 3 നേരം പുഴുങ്ങി തിന്നാം 🤪

  • @mrblue4670
    @mrblue4670 Před 7 dny +119

    TATA BUILD QUALITY✅️ RUNNING CONDITION,SERVICE❌️😂

  • @Deepscs
    @Deepscs Před 7 dny +31

    Toyotaയുടെ philosophy എന്താണെന്നാൽ അവർ maximum durable,reliable ആയ വെഹിക്കിൾ ഉണ്ടാകുക. അവർക്ക് അതിനുള്ള സമയവും, resource ഒക്കെ ഒരു ഗ്ലോബൽ ബ്രാൻഡ് ആയത് കൊണ്ട് ഉണ്ട്. Tata അങ്ങനെ ആല്ല അവർ ഒന്നും രണ്ടും genration കൊണ്ട് പഠിക്കേണ്ട വെഹിക്കിൾ manufaturing ഒക്കെ ഒരു വണ്ടിയിൽ പരീക്ഷിക്കുക ആണു. അതിൽ നിന്നും പഠിച്ചു next വണ്ടിയിൽ apply ചെയ്യും. ആ വണ്ടി problems solve ചെയ്യാന് ശ്രമിക്കില്ല അത് അവരുടെ goodwill സംരക്ഷിക്കും എങ്കിലും അവർ പൈസ,ടൈം ഒക്കെ പോകും ഉള്ളത് കൊണ്ട് അവർ അത് ചെയ്യില്ല. Tata brand whole ഒരു goodwill ഉള്ളത് കൊണ്ടും, safety യില് വേറേ competition ഇല്ലാത്തത് കൊണ്ടും അവർ തടി ഊരി പോകുന്നു .
    അതു കൊണ്ട് നിങൾ ഒരു സാധരണ ക്കാരന് ആണെങ്കിൽ , ടാറ്റാ മേടിച്ചേ പറ്റു എന്നും ഉണ്ടെങ്കിൽ കുറച്ച് ടിപ്സ് പറയാം.
    1. ഒരിക്കലും first generation vandi എടുക്കരുത്. അതിൻ്റെ എല്ലാ പരീക്ഷണങ്ങളും നിങ്ങളുടെ മേല് ആയിരിക്കും .
    2. മൈനർ facelift വണ്ടികൾ എടുക്കുക. അപ്പോഴേക്കും കുറെ problems ഒക്കെ റെഡി ആയി ഉണ്ടാവും.
    3. മേജർ facelift ആണെങ്കിൽ (ന്യൂ harrier,safari) ആണെകിളും minimum ഒരു 50k വണ്ടികൾ പ്രൊഡക്ഷൻ ആയിട്ട് എടുക്കുക. കാരണം അത്രത്തോളം ഇലക്ട്രോണിക്സ് സെൻസർ ഒക്കെ വരുന്നുണ്ട് . അതിൻ്റെ durability, repeatability ഒക്കെ നോക്കി എടുക്കക

  • @Chaos96_
    @Chaos96_ Před 7 dny +32

    Tata fen boys nte capsule kanditt inn kore chirich 😂😂😂

  • @abdulshuhaib2751
    @abdulshuhaib2751 Před 7 dny +67

    ഈ കംപ്ലൈൻ്റ് ഒന്നും ശെരിയാക്കതെ അവർ പുതിയ മോഡൽ ആൾട്ട്രോസ് റെയ്സർ ഇറക്കിയിരിക്കുന്നു😐😑🥴

    • @manuvarghese4740
      @manuvarghese4740 Před 7 dny +8

      Only to get smoked by Fronx Boosterjet

    • @kcefx
      @kcefx Před 7 dny +8

      പേരിൽ റേസർ😂

    • @devanandshaji
      @devanandshaji Před 7 dny +2

      ​​​​@@manuvarghese4740 aah nee okke aa brassierejetum pedichond erunno. Its service center vs ICU😂😂 think wise...

    • @manuvarghese4740
      @manuvarghese4740 Před 7 dny +9

      @@devanandshaji Tata വണ്ടി എത്ര complaint aayalum നിന്നെ പോലെത്തെ അന്തം Tata fanboi ന്യയികരനം samathichu 😂😂. Vibrator Tata വാങ്ങി ചുണ്ണിയിൽ വച്ച് സർവീസ് സെൻ്ററിൽ സുഖിച്ചിരുന്നോ നീ 😂😂😂.

    • @devanandshaji
      @devanandshaji Před 7 dny

      @@manuvarghese4740 ethra thavna pappadam aanenn theliyichalum maruthide paata vandi vangikkane ninakkokke andhasarikkum allae🤢🤮

  • @martinjothomas5967
    @martinjothomas5967 Před 7 dny +66

    ബ്രോ റ്റാറ്റാ മോട്ടോർസ് nte വണ്ടികൾക്ക് പൊതുവെ കുറച്ച് ക്വാളിറ്റി കൺട്രോൾ issues ഒണ്ട്.....
    ചിലർക്ക് നല്ല വണ്ടി കിട്ടും.... ചിലർക്ക് മോശം വണ്ടി കിട്ടും....
    അത് ഓരോ ആൾക്കാരുടെ ഭാഗ്യം അനുസരിച്ച് ഇരിക്കും....
    Technically ഇവരുടെ technical side work ചെയ്യുന്നവർക്ക് പോലും വലിയ ധാരണ ഇല്ല......
    പക്ഷെ ഈ വക glitch ഒക്കെ ഇതുപോലെ ഉള്ള instrument cluster ഉള്ള വണ്ടിയിൽ സംഭവിക്കുന്ന കാര്യങ്ങൾ തന്നെ ആയത് കൊണ്ട് അങ്ങനെ പേടിക്കണ്ട.... ബാറ്ററി disconnect ചെയ്ത് വീണ്ടും connect ചെയ്താൽ ഇത് റെഡി ആവറോണ്ട്.... പിന്നെ software update okke ചെയ്താലും ശേരിയാകും.....
    പ്രേഷ്‌നം എന്താണെന്ന് വെച്ചാൽ ഇത്രേം രൂപ മുടക്കി നമ്മൾ വണ്ടി വാങ്ങുമ്പോൾ നമുക്ക് തലവേദന വരാൻ പാടില്ല.... Avde Tata motors അത്ര നല്ല അഭിപ്രായം അല്ല.....
    ഈ വണ്ടി ഡെ ഒരു ലോങ്ങ് term റിവ്യൂ ഇട്ടാൽ നല്ലത് ആയിരിക്കും.... ❤

    • @Adam_Moncy_David
      @Adam_Moncy_David Před 7 dny +8

      Chilark❌valare bhagyam ola churukam chilark😂✅

    • @aldrinpabraham6932
      @aldrinpabraham6932 Před 7 dny +6

      Is it lottery ? One guy tried to update software for ac issue where temperature was always 18 but the screen showed 25. They updated the software then the right indication turned on headlights left indication unlocked the boot and the boot unlock button didn't work. Why would it work when the indicator stalk did its job 😂

    • @vandiholic451
      @vandiholic451 Před 7 dny +1

      Manufacturers defects an 😂

    • @muhammadazhar2481
      @muhammadazhar2481 Před 6 dny

      _പിന്നേ ഇത്രയും ലക്ഷങ്ങൾ മുടക്കി വാഹനം വാങ്ങുന്നത് ഭാഗ്യം പരീക്ഷിക്കാൻ അല്ലേ..._ 🥴
      _ഇതൊരുമാതിരി ഓപ്പറേഷന്റെ ഇടക്ക് രോഗി മെഡിക്കൽ ടീമിന്റെ അനാസ്ഥ മൂലം മരിച്ചു പോയാൽ ന്യായീകരിക്കുന്നത് പോലെ ഉണ്ട്..._ 🥴

    • @martinjothomas5967
      @martinjothomas5967 Před 5 dny

      ​@@muhammadazhar2481അയ്നു നിന്നോട് ഈ വണ്ടി മേടിക്കാൻ ഒന്നും അല്ല ഞാൻ പറഞ്ഞത്.... എടുത്ത് പോയ ഒരാളോട് പറഞ്ഞ കാര്യം ആണ്....😅 ഇതിൽ ആരാ ന്യായീകരിച്ച് സംസാരിച്ചത്.....

  • @amaljose6374
    @amaljose6374 Před 7 dny +26

    Battery disconnect cheythe 5 minutes kazhinje connect cheythe noke bro

    • @ashcreatives9118
      @ashcreatives9118 Před 7 dny +1

      BATTERY TERMINAL Issue allada

    • @gaminggamer2266
      @gaminggamer2266 Před 7 dny +8

      ​@@ashcreatives9118it's simple troubleshoot bro
      Chilath angane ready avum

  • @Muhaz_5
    @Muhaz_5 Před 7 dny +53

    Durability ✅
    Reliability ❌

  • @akshaypm4212
    @akshaypm4212 Před 7 dny +8

    അനുഭവിക്കുക അല്ലാതെന്ത് പറയാൻ.. ചിലപ്പോ ചെറിയ ഇഷ്യൂ ആയിരിക്കും.. 👍

  • @a_n_u_r_o_o_p
    @a_n_u_r_o_o_p Před 7 dny +6

    Punch EV medicha oru pullikari de video unde.. kayyil oru 10mm spanner aayi nadakanam.. എന്തെങ്കിലും error vandi kanikumbol.. battery terminal oru disconnect cheyyethu reconnect cheyyanam..

  • @mmb5859
    @mmb5859 Před 7 dny

    Bro valla eliyum ethelum wire kadichitundo ennu check cheytharno?

  • @pchow1235
    @pchow1235 Před 7 dny +1

    Entte Nexon nte infotainment screen nu engane vannirunuum..pinne warning light um kanichirunuuu..key remove chythuu reinsert chythpoo work ayii .

  • @CstechsAndsports
    @CstechsAndsports Před 7 dny

    off cheythu on cheythal sheri aavum ..ente punch aanu ..infotainment chela samayam on aavula aalengil stuck aavum so off cheythu on cheya apo set aavum....oru vattam parking sensor work cheythilaa ...vandi off cheythu on cheythuthapo sheri aayi ...egane oru glitches and bugs und

  • @coacktails
    @coacktails Před 7 dny +19

    Hyundai always leads in electronic quality

  • @blackfelix1830
    @blackfelix1830 Před 7 dny +9

    I have same issue, sometimes there will be immobilizer light no display

  • @melvinjose862
    @melvinjose862 Před 7 dny

    Bro veetilum Altroz anu... Ingane issue iduvare vanatillaa... 2020 model aanu

  • @GeorgeJoseph1000
    @GeorgeJoseph1000 Před 7 dny

    Focuzil onnu kaanich nokk broo

  • @jijeeshjs4538
    @jijeeshjs4538 Před 7 dny +1

    altroz angna bro.. extended warrnty edtho ilel moonjum...ivde moonjiyrka repair bills kndu... enth vno epo vno pokm

  • @jomishsebastian3620
    @jomishsebastian3620 Před 7 dny

    As the service advisor claim if there is no need to check there's then what's the purpose of fitting these sensors ?

  • @rahulbhadran2049
    @rahulbhadran2049 Před 6 dny

    Bro if ingane ini kandale battery disconnect cheyytitte onnu connect cheyytu nokku. Chilapol ok akum. Electronics parts some times glitchs kanikkum. Ate ellayafatilum ulla vandikalil unde. So try cheyyte nokku

  • @user-yj7ol6fp7y
    @user-yj7ol6fp7y Před 7 dny +19

    ഈ പ്രശ്നം ഒക്കെ മുൻകൂട്ടി കണ്ടിട്ടാണ് ഞാൻ altroz ഡിജിറ്റൽ ഡിസ്പ്ലേ console ഇല്ലാത്ത മോഡൽ വാങ്ങിയേ 😅😅😅

    • @greekgod1126
      @greekgod1126 Před 7 dny +1

      അല്ലാതെ കാശില്ലാഞ്ഞിട്ടല്ല 😁

    • @user-yj7ol6fp7y
      @user-yj7ol6fp7y Před 7 dny

      @@greekgod1126 full payment in cash koduthu Altroz vangiya ennodu.😏😏😏

    • @user-yj7ol6fp7y
      @user-yj7ol6fp7y Před 7 dny +1

      ​@@greekgod1126 less technology, less worries. Toyota an example.

    • @sintokk9317
      @sintokk9317 Před 6 dny

      ​@@greekgod1126base model is good...njanum base model vangichu😊

  • @clipter6677
    @clipter6677 Před 7 dny

    Enta mahindra scorpio-N inum ithupole vannitund. Ippozhum varum chila time okke. Software issue an. Fix ondo enn chodichal, illa. Vandi start cheyunenn munne Acc modeil itt oru 10 seconds wait cheythitt start cheythal mathi.

  • @Arjun-yh6vo
    @Arjun-yh6vo Před 7 dny

    Njngade vandikk ithe poloru glitch undayurunnu battery onn disconnect cheythitt onnude koduthappo sheriyayi

  • @asbarachuz
    @asbarachuz Před 7 dny +9

    Tata de body medich athintagath suzuki de engine um kaaryamgalum set cheyyanam.. enna perfect 😊

    • @hadsed391
      @hadsed391 Před 7 dny +1

      Njanum ready. Startup thudanhiyallo😂

    • @aldrinpabraham6932
      @aldrinpabraham6932 Před 7 dny

      Till the body starts rusting

    • @arjunsreekumar8510
      @arjunsreekumar8510 Před 7 dny

      @@aldrinpabraham6932 Rusting nte karyathil enthayalum Honda yekkal ethrayo bedham aan Tata

    • @asbarachuz
      @asbarachuz Před 7 dny

      @@hadsed391 already suzuki toyota de koode collab aan bro.. aa collab onn avasaanikkatt.. namkk powlikkam😉😂

    • @asbarachuz
      @asbarachuz Před 7 dny

      @@aldrinpabraham6932 anganathe prashnavum indo 🥲

  • @thushaar
    @thushaar Před 7 dny +2

    ഇതിന്റെ ഒരു update video പിന്നീട് ഇടണേ.

  • @motocaptain_
    @motocaptain_ Před 7 dny

    Battery disconnect chyth reconnect chyth nokku bro. Chilapo sheriyavum

  • @varghesethainan6932
    @varghesethainan6932 Před 6 dny

    Malfunction aanu bhai, onnu restart cheythal mathi, ignition on, wait for 3 sec to activate all sensors and fuel pump, then start, pinne battery low anenkil um ingane varaam

  • @MANUKRISHNAN008
    @MANUKRISHNAN008 Před 7 dny

    Software uodate cheythu nokkiyo hro

  • @durgadutts.b5077
    @durgadutts.b5077 Před 7 dny

    bro ith entho gliche anu allenkil staring wire poyathayirikkam

  • @abhijithrchandran9097

    I've been using the Tata Altroz for three years now and, until now, I haven't faced any issues. The services have also been proper. The only issue I faced was with the battery; it drained within three years. Also, the key's battery was very poor as it drained out very quickly. Otherwise, it's okay.

  • @gou_tham
    @gou_tham Před 7 dny

    Battery disconnect cheyythu reconnect cheyythu nooku bro….!

  • @kcefx
    @kcefx Před 7 dny +12

    ഇതിനിടക്ക് സ്പാനർ വണ്ടിയിൽ വയ്ക്കുന്ന ഒരു പഞ്ച് ഉണ്ടായിരുന്നു😂

    • @korrah_sir
      @korrah_sir Před 6 dny +1

      അതെ ആ owner ന്റെ വീഡിയോ ഞാനും കണ്ടിരുന്നു..😔

    • @suryakiranofficial
      @suryakiranofficial Před 21 hodinou

      😂

  • @sreekanthvg3443
    @sreekanthvg3443 Před 7 dny

    Ente tata tiagoyil(xz plus dual tone) ee same prashnam ondu pakshe tatayude service centeril kondupoyapol aver sheriyaaki thannu

  • @ajithsasidharan5478
    @ajithsasidharan5478 Před 7 dny +4

    സുഹൃത്തേ നിങൾ അഭിമാനിക്കണം കാരണം നിങൾ ഭാരതത്തിൻ്റെ സ്വന്തം കമ്പനി ആയ ടാറ്റയുടെ സഞ്ചരിക്കുന്ന ഒരു ലാബ് ആണ് വാങ്ങിയിരിക്കുന്നത് നിങ്ങൾക്ക് എത്രത്തോളം പണി കിട്ടുന്നുണ്ട് എന്ന് അറിഞ്ഞിട്ടു വേണം ഇനി വാങ്ങുന്ന ഭാരതീയൻ വേണ്ടി അതു പോലെ ഒരു കുഴപ്പം ഇല്ലാത്ത വണ്ടി ഉണ്ടാക്കി നൽക്കാൻ .. പണ്ട് ഞാൻ ഒരു ടാറ്റാ ആര്യ വാങ്ങി എൻ്റെ ദേശ സ്നേഹം തെളിയിച്ചത് ആണ് .. നിങ്ങൾക്ക് ഉള്ള രാജ്യ സ്നേഹം പ്രകടിപ്പിക്കാൻ ഉള്ള അസുലഭ അവസരം ആയി കണക്കാക്കിയാൽ മതി

  • @arjunks18
    @arjunks18 Před 7 dny

    Entte vandiyum altroz anu. Eduthu oru kollam akunnathe ollu. Njan oru ettu pathu thavana engilum oro complaint ayi kure service centerukalil keri irangittundu. Enikku ettvanum kooduthal headache thanna issue transmission malfunction anu.

  • @gaminggamer2266
    @gaminggamer2266 Před 7 dny

    Battery onu disconnect cheyth reconnect cheythal chilapol ready avum
    Ente veetile Nano carnu korach kalam mune undayni pine thane ready ayi
    Battery plug ok paka aki onude ittapo ready😄

  • @user-kj9zj1wv9b
    @user-kj9zj1wv9b Před 7 dny +2

    എന്റെ ബ്രദർ കാർ nissan magnite എപ്പോഴും ഇങ്ങനെ വരാറുണ്ട് സർവീസ് സെന്റർകാർ നന്നാക്കി thalannu

  • @cloudgamingyt007
    @cloudgamingyt007 Před 7 dny +5

    Some Tata Things

  • @Kl_07_vandi_pranthan..

    eth amthrmalla enale ksrtc standil ninum vitta tata delxinu valikan pattanila theri kern rajavaya tata kidn ezhayunu athum churm kereunath.pinne oru caril athinte map full glitch pakshe google map nokkiyapoi correct routum .

  • @fayiskoyathangal269

    Ee same issue enik undayrnu. 3 times thudarche undaay. Oro timel service centerl kond pokumbo avr aa software onn reset cheyum pine ok aakum. Lastt avr cluster complete ayit maty thanu.

  • @mathewallenj
    @mathewallenj Před 12 hodinami

    Same complaint undayirunnu bro. 22k rs varunna component warranty il matti tannu. Pinne vannitila.

  • @instakid05
    @instakid05 Před 7 dny

    Redmi 5 pad review chey 2 yr 😢

  • @praveensivadas9125
    @praveensivadas9125 Před 6 dny

    Ella vandikkum Ithu pole undavarund….ella warning on aanengil ECU issue avaan chance und plz check illengil air bag work cheyilla. Ente vandikkum ithu pole vannu VW Passat ECU complaint aayirinnu

  • @mohammednasim6815
    @mohammednasim6815 Před 7 dny +2

    Bro vekam sale aaki vere car eduto.ippol aanenkil atyavishyam resale value ind

  • @EmiG-tt5cm
    @EmiG-tt5cm Před 7 dny +3

    Tata ev many users are purchasing.
    The main issue I think most of new owners and old owners are now going to face is tata has now become a leading ev segment leader they are now trying to down play many issues going forward.
    Especially the underbody scratches being denies warranty claims is big issue.
    The users are forced to go to change even after how carefully they drive and still be directed to suffer for the new models with bigger batteries and more less ground clearance.
    Battery 8 years warranty oke undu, but the battery protection case underbody yil ipo scratch while passing through humps or pothholes or even obstacles hitting fron tyre rollover , are now causing sms to big issues to owners. Many users are now being directed to go under the insurance as tata battery ( seperate entity dept) range drops or issues pops up in battery later on are happening in kerala . Many users are facing difficulties.

    • @babinjose
      @babinjose Před 6 dny +1

      I am yet to see a single tata ev owner without issues . Is there anyone ?
      I once planned or buy Nexon ev. Luckily avoided it

    • @EmiG-tt5cm
      @EmiG-tt5cm Před 6 dny

      @@babinjose actually the product is good. Anshopsd tata used to clear out the simple issues and niggles and still Does. But as they now had taken the lead and multiple products ( as a tata nano user for past 14 years with family, still has it and it's still a great car,yes but with usual tata issues and we can rely on outside workshops ) .
      But for ev we can't take it out for another outside workshop for ev related doubts or issues.
      Tata should tell and inform how does the shell protection case of Tata products gets affected.
      Especially water isolation issues which also Are reported as sc say water has entered the main battery case ( even though they say it's ip67 rated) .
      Are the exposed wires underneath causing such issues or something else. Tata should clarify .
      This is like apple ( in pre year they had to change their rules in some countries which apple repairs and genuine products even from outside shops)

  • @rules436
    @rules436 Před 7 dny

    This issue is due to bad ATE testing process.
    Indian ATE testing was based on analog meters until recently times, these process needs to change once we go digital..may be tata didn't do it properly

  • @Hrishikeshbrijeshtv
    @Hrishikeshbrijeshtv Před 7 dny

    Bro ithinte update video idane

  • @alexdevasia3601
    @alexdevasia3601 Před 7 dny +6

    Tata il ഇതൊക്കെ സ്വാഭാവികം കണ്ണാ .

  • @fj1113
    @fj1113 Před 7 dny

    There might be incorrect voltage supply ask them to check battery

  • @Axrx277
    @Axrx277 Před 6 dny

    Bro my Nexon ev 21+ lakh vehicle has similar issues which are very annoying. I hope TATA will improve after sales service and fixes all software related issues

  • @nikhilkumarck
    @nikhilkumarck Před 6 dny

    faced exact same problem with tata punch once turned off the vehicle and started after 10 minutes, never faced the issue since.

  • @shah_123
    @shah_123 Před 6 dny

    A dealership should never say to ignore and drive with warning lamps on. If met with front collision during airbag light on, it will not inflate, which is its purpose

  • @confidential1234
    @confidential1234 Před 6 dny

    Kia feature kodukunathu kandu Tata kodutaa igane irikum.. pinne eppozhum parayunna safetyku glitch undonu ariyanakil iduchu nokendi varum appo ariyaam air bag 1 min kayinaano turakunathennu..

  • @user-vg4of1qe5k
    @user-vg4of1qe5k Před 7 dny

    Sathyam anu , enum vandi edukunenu mune prarticha edukune kuzhapam onum kanalen
    Kandal pine adu sari akanel daivam tampuran. Vicharikanam , nammak bhagyam undel avaru pbm kand pidikun

  • @AbhisaysHi
    @AbhisaysHi Před 7 dny +1

    Try to restart the vehicle again or else disconnect the battery and reconnect it, most probably sheri agum, if not Service center sharanam 😅

  • @user-fw1wl3lz8g
    @user-fw1wl3lz8g Před 7 dny

    Nissan magnite nalla vandeyano bro

  • @dheeraj6630
    @dheeraj6630 Před 7 dny

    Tata company alla kuttam parayan olladh customer oru compliant vilich inform cheydhapo adh rectify cheyyan olla step edukkadhei itharathil pokkritharam prnja avnta kavalam adich pottikka ahn vendadh 👍🏻

  • @jithinbabupt
    @jithinbabupt Před 7 dny

    It's happed to me twice, on my Tata Punch ....

  • @gokulms2632
    @gokulms2632 Před 6 dny

    2 years 35K kms Nexon XZ+ p MT. NO issues yet now. Your vehicle may have some E.problems. That shall be rectified by them.

  • @shinedasc4098
    @shinedasc4098 Před 6 dny

    ഇതുവരെ എല്ലാം തികഞ്ഞ വണ്ടി ഒരുകാലത്തും ഇറങ്ങിയിട്ടില്ല , ഇനി ഇറങ്ങാനും പോകുന്നില്ല . ഇത് പോലെ പ്രശ്നങ്ങള് ഉണ്ടാകുമ്പോൾ കൊണ്ട് പോകാൻ തുറന്നു വച്ചിരിക്കുന്ന സ്ഥലമാണ് സർവീസ് സെൻറുകൾ എന്നു ഓർക്കുന്നത് നല്ലതാണ്

  • @ArunkumarGR
    @ArunkumarGR Před 7 dny

    Tata Cars il Tata Steel frame allathe baakki ellam shokam aanu. Electronics okke van paraajayam. Swantham aayittu nalloru R & D team polum illatha team aanu. Harrier and Safari engine from FC, transmission from Hyundai. Appo ithinu repair vanal, ivarkku nannakkan pattumo? Jeep service centre il Engineum, Kia/Hyundai service il transmission repair cheyyan aano plan? Inside fit and finish okke suzuki iyekkal durntham aanu. 5 star aanu, super star aanennoke paranjirunnal daily service centreil keri irangane neram kaanu

  • @HASHIM_KM
    @HASHIM_KM Před 6 dny

    DIYNAMO CHECK CHEYANE MYBE PROBLEM INDAVUM

  • @Kevin_cochin
    @Kevin_cochin Před 7 dny +2

    ഇടി വണ്ടിയെ കുറ്റം പറയല്ലേ ബ്രോ😅

  • @vijayakumarpillai6030

    കൂടുതൽ Features ഉം ആയി ഇറങ്ങുന്ന വണ്ടിക ളിൽ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട് ഇഗ്നീഷ്യൻ Switch ഓണാക്കിയതിന് ശേഷം cluster ലെ Lights എല്ലാം ഓഫായതിന് Alc Blower Switch off ൽ ആണെന്ന് ഉറപ്പ് വരുത്തുക അപ്പോഴേക്കും Fuel Tankil ഉള്ള Pump ഇന്ധന ത്തിനെ Load ആക്കും അതിനുശേഷം start ചെയ്യുക ഇങ്ങനെയുള്ള Issues വന്നാൽ Battery negative Line Disconnect ചെയ്തു അഞ്ചു മിനിട്ടിന് ശേഷം Connect ചെയ്യുക Maximum Ignition Switch ഓണാക്കി hights ഓഫായതിനു ശേഷം start ചെയ്യാൻ ശ്രമിക്കുക All the best

  • @ananthapadmanabhan8795

    Tata always gets 5 stars for safety.. you cant meet with an accident if you cant drive the car.. 😌😌😌

  • @abhinavabhinav8403
    @abhinavabhinav8403 Před 5 dny

    Ecu failure ano?

  • @romeoede
    @romeoede Před 22 hodinami

    Altroz user here. Never happened to me. Please take it to customer service asap.

  • @lifemalayalamyoutube7192

    11lakh avr safetyl invest cheytu, kia polula companiess ete paisa gimmicsil invest cheyunnu😄. Pine ekanicha prsnmoke etoru vandiyilum apurvamayi varam. Ath service centeril kondupoi clear cheyuka. Etipo ne verute view kittam eteduth vlogakki. Vandiyame etupole electronicsim complaint undaavam.Ath clear cheyuka. Odikuka. Service issuendenki repeat try cheythitm marunile ath vlogakunathil oru nyayamokeund.
    Vandide safetyodopam, top quality electronicsm use cheyane evandi 20lakhsin vilkendi varum😄.
    Safetym, perfomamceum vendavar matram vangiya mathi. Alatavrrk vere optionundalo

  • @akkuappu6932
    @akkuappu6932 Před 7 dny

    Bro cse students best laptop

  • @anuhappytohelp
    @anuhappytohelp Před 7 dny

    നമ്മൾ ഇതിൽ ഇല്ല🙏🙏🙏

  • @77jaykb
    @77jaykb Před 7 dny

    അത് കൊണ്ട് വേറെയും പ്രശ്നമുണ്ട്. ഇത് ശരിയകുനത്തിന് മുമ്പ് ശരിക്കും ഒരു പ്രശ്നം വന്നാൽ അത് അറിയാനും വഴിയില്ല. That can be very dangerous ⚠️⚠️⚠️

  • @prathyushprasad7518
    @prathyushprasad7518 Před 7 dny

    ശരത്തേട്ടാ , ഒരുതരത്തിൽ Exynos പോലെയാണ് റ്റാറ്റ ഇറക്കുന്ന വണ്ടികൾ. വാങ്ങിക്കുന്ന ആളുടെ ഭാഗ്യം പോലിരിക്കും long term പെർഫോമൻസ്...😅😅...ആദ്യമൊക്കെ uyyooo...adipoli പെർഫോമൻസ് എന്ന് പറഞ്ഞേക്കും. പക്ഷേ പോകെ പോകെ എക്‌സിനോസിന്റെ സ്വഭാവം ചിലപ്പോൾ മാറാം മാറാതെയുമിരിക്കാം. വാങ്ങുന്ന ആളുടെ ഭാഗ്യം പോലിരിക്കും റ്റാറ്റ ഇറക്കുന്ന വണ്ടികൾ വാങ്ങിച്ചാൽ. Exynos - ന്റെ പെർഫോമൻസും ക്വാളിറ്റിയും Samsung കൂട്ടാൻ സാംസങ് നോക്കുന്നതുപോലെ ടാറ്റ തങ്ങളുടെ പ്രോഡക്റ്റ് ക്വാളിറ്റിയും സർവീസും നന്നാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ.

  • @himaafshan
    @himaafshan Před 7 dny

    Bro It's normal (in tata )

  • @maxima5516
    @maxima5516 Před 6 dny

    അതിലേക്കുള്ള കണക്ഷൻ ഊരിയിടുക.പിന്നൊന്നും പേടിക്കേണ്ട..😂😅

  • @user-cv3pw8cx9m
    @user-cv3pw8cx9m Před 7 dny

    It's not a bug it's a feature. /s

  • @Thomsonjames04
    @Thomsonjames04 Před 2 dny

    ECM il Ulla eathelum oru sensor faulty aanekiil Ingene sambhavikkam ... Nothing serious, nothing major, NB: I'm not a Tata user or fan boi

  • @armu-v5e
    @armu-v5e Před 6 dny

    ടാറ്റയുടെ ഒരു 10 വണ്ടി എടുത്താൽ അതിൽ നാല് എണ്ണത്തിനും ഇതുപോലെ service centre പരിഹരിക്കാൻ പറ്റാതെ എന്തെങ്കിലും തലവേദന ഉണ്ടാകും

  • @Sanemi-id8zt
    @Sanemi-id8zt Před 3 dny

    Nexon facelift battery drain issue ullavar indo

  • @frsathoshcmi1939
    @frsathoshcmi1939 Před 7 dny

    😮

  • @gamei_official
    @gamei_official Před 7 dny

    Evide service kazhinyu kond pokunna vandi adutha divasam start aakunilla

  • @MessAlbin
    @MessAlbin Před 7 dny

    അടുത്ത ജനുവരിയിൽ വരുന്ന Tata Punch Facelift എടുക്കാൻ പ്ലാൻ ഉണ്ട്. എന്താകുമോ എന്തോ😢😂

  • @Sights_Bites
    @Sights_Bites Před 4 dny

    Eniku undayitila

  • @anees3830
    @anees3830 Před 7 dny +1

    Battery disconnect cheyth connect cheythu nooku

  • @flowerssss123
    @flowerssss123 Před 7 dny +2

    സ്വാഭാവികം

  • @JTJ7933
    @JTJ7933 Před 7 dny

    ഇടുക്കി പൊളിക്ക്

  • @doctorventure
    @doctorventure Před 7 dny

    Rat??

  • @gokulanair9380
    @gokulanair9380 Před 7 dny

    bro ath swabavikam aanu. bro its tata known for reliability and quality control issues

  • @afsalc4960
    @afsalc4960 Před 7 dny

    Ella company vandigalkum complaints undavum, avark aarkum CZcams channel illathond ariyunilla enollu😂

  • @pksreekumar1020
    @pksreekumar1020 Před 6 dny

    I am suffering with a Nano

  • @jissjames1928
    @jissjames1928 Před 7 dny

    board poyathaayirikkum

  • @sambahuleyan5809
    @sambahuleyan5809 Před 6 dny

    Tatayude only drawback service. Issue vanal itu polete stupid reasons parayum avar. But beside that car super anu . Still owns 2019 model petrol nexon AMT. Touchwood only got one complaint that too fuel lid not opening. Baki no issues. Hope Luxon Tata can make a huge difference in service. 🙌

  • @hariskuttasseri6066
    @hariskuttasseri6066 Před 7 dny

    ഞാൻ വാങ്ങിയ നെക്സോൺ 500 km oodunnthinu munne മുമ്പ് റോഡിൽ സൈഡ് ആയിരുന്നു😂 പിന്നെ ഒരുവിധം തള്ളി ഷോറൂമിൽ കൊണ്ടുപോയി സോഫ്റ്റ്‌വെയർ ഫ്ലാഷ് ചെയ്ത് രണ്ടു ദിവസം അവിടെ കിടത്തി തന്നെ😢

  • @yasin_mhd_
    @yasin_mhd_ Před 6 dny

    Arinjond enthinaa bhai ithu mediche .. sad for you brother🥲

  • @bmw867
    @bmw867 Před 7 dny +1

    പൂൾ ആക്കാൻ ഇതിലും നല്ല വണ്ടി വേറെ ഉണ്ടോ???

  • @ridersparadise123
    @ridersparadise123 Před 6 dny

    Build quality ഉണ്ടല്ലോ അത് പോരെ 😂

  • @dragocrew7161
    @dragocrew7161 Před 6 dny

    ചെല ചേട്ടന്മാർ ഈ video ടെ കമന്റിൽ :
    ആ അതെ അതെ ഞാൻ Rolls royce ആണ് ഉപയോഗിക്കുന്നത് പക്ഷെ ഞാൻ ചുമ്മാ ഈ വീഡിയോ കണ്ടു ആ എന്റെ കയ്യിൽ ശകലം പൈസ കൂടി പോയി altroz ഒന്നും njn മേടിക്കതില്ല💵💵🗣️

  • @Muhammedazlam-rr3it
    @Muhammedazlam-rr3it Před 7 dny +1

    മഴക്കാലം അല്ലെ തണുപ്പ് അടിച്ചു കാണും 😂

  • @Onana1213
    @Onana1213 Před 7 dny +2

    ടാറ്റാ ഒരുപാട് ചാരിറ്റി ചെയ്യുന്നുണ്ട് അതുകൊണ്ട് ഇതൊന്നും കുഴപ്പമില്ല - ഫാൻബോയ് 😆

  • @Jkay400x
    @Jkay400x Před 7 dny

    ഇത് സാരമില്ല. 5 സ്റ്റാർ റേറ്റിങ് ഉണ്ടല്ലോ. അത് മതി. #ഇരുമ്പുറ്റാറ്റ #അഞ്ചുസ്റ്റാർറേറ്റഡ്റ്റാറ്റാ

  • @akhils691
    @akhils691 Před 7 dny

    18 lakh oo😮😅