If you are looking for how to make money easily quickly then Please Watch this Video. It is about a new business in the market that probably all people are going behind.
Remembering smartway days ... എത്ര എണ്ണം എൻ്റെ പിന്നാലെ വന്നു, ഒരെണ്ണത്തിനെ പോലും അടുപ്പിച്ചില്ല. ഉറപ്പിച്ചു പറഞ്ഞു ഇത് സ്കാം ആണ് നിങ്ങടേം പൈസ പോകും എന്ന്
ഞാനും പോയ് ചേർന്നതാണ്... അതിനു ശേഷമാണ് കൊറോണ വന്നത്... അടപടലം മൂഞ്ചി ഞാൻ ചേർന്നപ്പോൾ ഒരു മാഷ് ഉണ്ടായിരുന്നു, അധ്യാപകജോലി ഒക്കെ കളഞ്ഞു വന്നിട്ട് ചെയ്യുവായിരുന്നു... പിന്നീട് മൂപ്പരെ ഞാൻ കണ്ടത് ഒരു ഡ്രസ്സ് ഷോപ്പിൽ സെക്യൂരിറ്റി ആയിട്ടാണ്🙂
@@neonunfiltered അതുപോലെത്തന്നെ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു... അവരെ unexpectedly ആ പ്ലാറ്റ്ഫോമിൽ കണ്ടതാണ്... എന്റെ പഴയ സുഹൃത്തുക്കൾ ആണ്... അതിൽ ഏതൊക്കെയോ ലെവൽ ഒക്കെ അച്ചിവ് ചെയ്തതാണ്, പൊട്ടിയപ്പോൾ ഞാൻ നേരത്തെ പറഞ്ഞ സെയിം ഡ്രസ്സ് ഷോപ്പിൽ സെയിൽസ് ഗേൾ ആയി കേറിയിരിക്കുന്നു, എന്നെ കാണുമ്പോൾ വഴിമാറി പോവുന്നു🙂 അതുപോലെ എന്നെ ചേർത്തവൻ എന്നെ പറ്റിച്ചു, മുഴുവൻ പ്രോഡക്റ്റ് തന്നില്ല, രണ്ടെണ്ണം അവൻ മറിച്ചുവിറ്റു... എന്നിട്ട് പറഞ്ഞു കേടുവന്നു, കളഞ്ഞെന്ന്🙂 6000 worth product കളഞ്ഞെന്ന് എന്താ ല്ലേ🙂
Social media yil branch manager post kand district vidunnu, 6 or 8 months sale cheyth experience aayale promotion kittulluunn paranj bagm thannu sales nu vidunnu. nadann nadann kaalu thalarumbo naattilekk mungunnu. Ee experience aarkkokke und guyss??
@@AbiCr7-fe8od bro enikk 500 rs il alla life munnot pone njan born as rich aayond athinta ethilum pinna usil fixed amount ullond um angana pone so ithil okka poyi chaadanel better us il poyi oru joli vallom set akki ullath bankil itta dollar wise huge amount intrest kittum alland ethokka aanel aaru eppo pattikkum enno jail poko enno ariyilla ethrelum ittitu poyi pedunnathilum better ithaanu.So enta life il completely settled aanu
Great information ❤ iniyum ithopolathe scam videos idanam karanam, ente kore friends ithupole kore business ideas ayittu enne nirbhadikunayirnnu veetile prashnam marum kurach invest cheythal mathi yennokke paranj, broyude video enikku helpful ayii❤
Ath mathram alla millionaire mindset ennu paranjuu oru company und. They sell online courses instead of forever aloevera gel. Same money chain scheme ahn. Pett pokaruth because avarde courses start from 400 onwards. Please beware.
Thumnail kandapole thonni oru satirical video aarikumne...ithe nammal malayalikalke thanne udeshicha video thanne aane...pettane kanda scams veezhunne nade konde ingane ee reethiyil video cheythaale oru nalla effect kittu
എനിക്കപ്പൊയേ തോന്നി. ഞാൻ ഇത് കണ്ടുകുണു ' ഒരു older Women around 50 + age forign trip പോവാൻ നിൽക്കാണെന്ന് പറഞ്ഞു. എനിക്ക് അവരെ കണ്ടപ്പളേ മനസ്സിലായി ഇപ്പോ കുറേ campany case ആയി പൂട്ടിച്ചല്ലോ Be aware.
ഇതിൽ ഇവർ നമ്മളെ ചേർക്കാൻ ആയി വരുമ്പോ നമ്മൾ ഇത് MLM അല്ലേ, commission based അല്ലേ, നമ്മുടെ കീഴിൽ ഉള്ളവർ പൈസ കൊടുത്തു ഇത് വാങ്ങിക്കേണ്ടെ എന്ന് ചോദിക്കുമ്പോ ഇവർ പറയുന്ന ഡയലോഗ് ആണ് - "നമ്മുടെ products natural ആണ് health benefit ഉണ്ട് പൈസക്ക് worth ആണ് " etc, etc .. But അത്രേം നല്ല product ആണെങ്കിൽ ഇവർക്ക് ഇതിന്ടെ ആവശ്യം ഇല്ലല്ലോ ? why do they need to promote as an MLM ? പിന്നെ ഒടുക്കത്തെ മോട്ടിവേഷനും .. ഒപ്പം കുറെ achievement displaying .. അത് കണ്ടു വീഴാൻ കുറെ മണ്ടന്മാരും. ഇതൊക്കെ തട്ടിപ്പാണ് എന്ന് പറഞ്ഞു പറഞ്ഞു ഞാൻ തോറ്റു, last I have a bet with one, 2 വർഷത്തിൽ കൂടുതൽ ഇത് പോവില്ല എന്ന് ഞാൻ വെല്ലുവിളിച്ചു. 😂😂 company = feo 3 🤮
ഈ വീഡിയോ മുഴുവൻ കണ്ടിട്ട് കോണക്കാൻ വാ...... അത് അങ്ങനെ കൊറേ എണ്ണം ond... muzhuvan കാണാൻ ഒള്ള സമയം ഇല്ല... പക്ഷെ ഒരു കുറ്റം എങ്കിലും കമൻ്റ് ആയിട്ട് ഇട്ടില്ലെങ്കി സമാധാനം കിട്ടില്ല
Forever living 😂🤌🏻 Ijjathi scam Zero investment il start cheyyam enn oke adyam parayum. Ennat avarde product medikan parayum. Good thing i quit when they said to buy thier products
Remembering smartway days ... എത്ര എണ്ണം എൻ്റെ പിന്നാലെ വന്നു, ഒരെണ്ണത്തിനെ പോലും അടുപ്പിച്ചില്ല. ഉറപ്പിച്ചു പറഞ്ഞു ഇത് സ്കാം ആണ് നിങ്ങടേം പൈസ പോകും എന്ന്
Sathyam brooo 12000 evide pooyi enthooo
സത്യം
Ormippikkalle ponney
ഇയാൾ പറഞ്ഞത് പോലെ ആണെങ്കിൽ ഈ business ന്റെ തലവൻ അവനു ഇപ്പോൾ എത്ര roopa കിട്ടിക്കാണും 😵😵
Sathyam
2 minutes into the video, i know it's an MLM scheme
Forever living products🚶😂
ഞാനും പോയ് ചേർന്നതാണ്... അതിനു ശേഷമാണ് കൊറോണ വന്നത്... അടപടലം മൂഞ്ചി
ഞാൻ ചേർന്നപ്പോൾ ഒരു മാഷ് ഉണ്ടായിരുന്നു, അധ്യാപകജോലി ഒക്കെ കളഞ്ഞു വന്നിട്ട് ചെയ്യുവായിരുന്നു... പിന്നീട് മൂപ്പരെ ഞാൻ കണ്ടത് ഒരു ഡ്രസ്സ് ഷോപ്പിൽ സെക്യൂരിറ്റി ആയിട്ടാണ്🙂
🫠
@@neonunfiltered അതുപോലെത്തന്നെ രണ്ട് പെൺകുട്ടികൾ ഉണ്ടായിരുന്നു... അവരെ unexpectedly ആ പ്ലാറ്റ്ഫോമിൽ കണ്ടതാണ്... എന്റെ പഴയ സുഹൃത്തുക്കൾ ആണ്... അതിൽ ഏതൊക്കെയോ ലെവൽ ഒക്കെ അച്ചിവ് ചെയ്തതാണ്, പൊട്ടിയപ്പോൾ ഞാൻ നേരത്തെ പറഞ്ഞ സെയിം ഡ്രസ്സ് ഷോപ്പിൽ സെയിൽസ് ഗേൾ ആയി കേറിയിരിക്കുന്നു, എന്നെ കാണുമ്പോൾ വഴിമാറി പോവുന്നു🙂
അതുപോലെ എന്നെ ചേർത്തവൻ എന്നെ പറ്റിച്ചു, മുഴുവൻ പ്രോഡക്റ്റ് തന്നില്ല, രണ്ടെണ്ണം അവൻ മറിച്ചുവിറ്റു... എന്നിട്ട് പറഞ്ഞു കേടുവന്നു, കളഞ്ഞെന്ന്🙂
6000 worth product
കളഞ്ഞെന്ന്
എന്താ ല്ലേ🙂
oru harley davidson ok eduthu enn paranja oru mashu ayrno??
ഈ മൂഞ്ചലിന്റെ പേരാണ് FOREVER 😃😃
ഏതായിരുന്നു വീൽഡ്
Social media yil branch manager post kand district vidunnu, 6 or 8 months sale cheyth experience aayale promotion kittulluunn paranj bagm thannu sales nu vidunnu. nadann nadann kaalu thalarumbo naattilekk mungunnu.
Ee experience aarkkokke und guyss??
Forever living products 😅
5000 roopa vilayum 550 roopa productsum 😂😂
😂
Money chain in new look
Exactly old money chain scheme 😂
Athe bro angne thanne vijarich vacho ath mattanda atha njngada business num nallath ningal okke arinj colony akanda🤣njn ithi 1 ara month aayi worl cheyyunn ithill ninnanu njn ente entrence(online ) fee koduthath ithil vishwasichavar innim uyarnu konde irikkum viswasikkathe money chain en parayunnavr daliy 500 roopa kooli medich sadharana jeevitha naikku. 🤣🤣
@@AbiCr7-fe8od bro enikk 500 rs il alla life munnot pone njan born as rich aayond athinta ethilum pinna usil fixed amount ullond um angana pone so ithil okka poyi chaadanel better us il poyi oru joli vallom set akki ullath bankil itta dollar wise huge amount intrest kittum alland ethokka aanel aaru eppo pattikkum enno jail poko enno ariyilla ethrelum ittitu poyi pedunnathilum better ithaanu.So enta life il completely settled aanu
Enganthe awareness videos enniyum venam bro, good information 👍❤
Oru 2 yrs back..muthal thudangiya parupaadi anu..ith...enne Kure per ithpolea paranj..vilichirunnu..😊...avarude samsarathil..nammal veenu pokm..athraykkm.. attractive ayitt anu avar present cheyyunnath😅
ആദ്യം തന്നെ comment നോക്കിയാൽ മതിയാരുന്നു 😩😩
ith idea ippolum chathille, ee same ecom ayi 10 year munne korach peru vannu peduthan nokeetha 🤣🤣🤣🤣🤣
Great information ❤ iniyum ithopolathe scam videos idanam karanam, ente kore friends ithupole kore business ideas ayittu enne nirbhadikunayirnnu veetile prashnam marum kurach invest cheythal mathi yennokke paranj, broyude video enikku helpful ayii❤
വലിച്ചു നീട്ടരുത് ബോർ
ഇക്കാലത്ത് money chain അറിയാത്ത ആളുകൾ ചുരുക്കം.ഞാനും അങ്ങനെതെ ഒരു കുഴിയിൽ വീണട്ടുണ്ട്.
Forever company......?
Athaii brooo
Ath mathram alla millionaire mindset ennu paranjuu oru company und.
They sell online courses instead of forever aloevera gel. Same money chain scheme ahn. Pett pokaruth because avarde courses start from 400 onwards. Please beware.
moneychain explained very well
ennik annubavam undee ennik zoom meeting ayirunnu
Thumnail kandapole thonni oru satirical video aarikumne...ithe nammal malayalikalke thanne udeshicha video thanne aane...pettane kanda scams veezhunne nade konde ingane ee reethiyil video cheythaale oru nalla effect kittu
Forever il inte 5000 poyi😢
Products enthokkeya kittye
@@chaddog7 three honey bottles and one hand wash.
Engane …ente aduth fast track edukkan paranju , njna eduthilla
Bro ippl kure coins undallo yes coin, hamster coin ith real ahno fake ahno. Ithine patti oru video cheyyuvo
Thumbnail captionum vach nammelum patich😢
Good video pal ❤
എനിക്കപ്പൊയേ തോന്നി. ഞാൻ ഇത് കണ്ടുകുണു ' ഒരു older Women around 50 + age forign trip പോവാൻ നിൽക്കാണെന്ന് പറഞ്ഞു. എനിക്ക് അവരെ കണ്ടപ്പളേ മനസ്സിലായി ഇപ്പോ കുറേ campany case ആയി പൂട്ടിച്ചല്ലോ Be aware.
Well said💯💯🔥
Bro Millionair Track?? (Affliate marketing
)
Laaag pole thonniyo
Congratulations 🎉
Sathyam broo
First ❤❤
Fore evar Living Aloevera gel Ivar ithu pole aanu
Athaiii broo evanamar lokha udayipaaa
Narration ❤
ഇതിനാണോ ഇത്രയും വലിച്ചു നീട്ടൽ....
Skip button pnne thenga idaan ollathaano🙂
Multi😊level marketing ആണല്ലോ മോനെ 😂
Thalakku enthu patti bro
MLM inte manam business products marketing skill okke paranjappo manathu
പണത്തെ പ്രണയിക്കുന്നവർ ലൈക് അടിക്കു -----------------↓
njan
💸❎
🧠✅
@@Area-gaming-gg ya
വേറെ ആരേയും പ്രണയിക്കാൻ ഇല്ലാത്തവർ പണത്തെ എങ്കിലും പ്രണയിക്കട്ടെ
This is call called MLM
Bro de mudi entha engane??
Shampoo Ittatha, Mind akkandaa 😂
Super aayindu bro😂❤
😂
@@neonunfilteredAppo bharya adichete ale?
Cancer
ഇതിൽ ഇവർ നമ്മളെ ചേർക്കാൻ ആയി വരുമ്പോ നമ്മൾ ഇത് MLM അല്ലേ, commission based അല്ലേ, നമ്മുടെ കീഴിൽ ഉള്ളവർ പൈസ കൊടുത്തു ഇത് വാങ്ങിക്കേണ്ടെ എന്ന് ചോദിക്കുമ്പോ ഇവർ പറയുന്ന ഡയലോഗ് ആണ് - "നമ്മുടെ products natural ആണ് health benefit ഉണ്ട് പൈസക്ക് worth ആണ് " etc, etc .. But അത്രേം നല്ല product ആണെങ്കിൽ ഇവർക്ക് ഇതിന്ടെ ആവശ്യം ഇല്ലല്ലോ ? why do they need to promote as an MLM ?
പിന്നെ ഒടുക്കത്തെ മോട്ടിവേഷനും .. ഒപ്പം കുറെ achievement displaying .. അത് കണ്ടു വീഴാൻ കുറെ മണ്ടന്മാരും.
ഇതൊക്കെ തട്ടിപ്പാണ് എന്ന് പറഞ്ഞു പറഞ്ഞു ഞാൻ തോറ്റു, last I have a bet with one, 2 വർഷത്തിൽ കൂടുതൽ ഇത് പോവില്ല എന്ന് ഞാൻ വെല്ലുവിളിച്ചു. 😂😂
company = feo 3 🤮
Sme xperience Qnet, bagyam kond njan pettilla
Bro ithe pole oru company aan millaniore track
Company name forever
Video കണ്ടുതുടങ്ങിയപ്പോൾ തന്നെ മനസ്സിലായി. Anyway you got more watch time, so earn more!
😊
Learn something new push our efforts that's much better than anything
Remembering thamsbay 😂 3,500 rs nu kurach products kitti aaa product thanne 5,6 peerkk split cheyth koduthappo 4000 kitti pinne 2 friends ne athil cheerthapoo 450 rs kitti
Lakshangal vaaran chennappo kittiyath 950 rs kayyil irunna cash pooyathum illa 950 rs kittukayum cheyth...😂 athoode aaa parupaadi angu nirthi 😅
Engane ulla parupaadi il onnum pooyi veezhalle moonji thetti 3 g aayi pookum
eth nth theengaya ee parayunee...main content eppm verm enn nokki erikuva njn
Kazinna weak ith Poole paranna Poole okke nadannu enne kondu pooyi oru seminar attent cheyyuppichu😅😅
Funngro app ine patti vedio cheyyamo
E video oru 3 month munne vanurunel 😢 njanum pedulayirunu
Millionare track enn platform fake aano??
Bro late aayippoyi already attikkapettu
Link idu bro
ബ്രോ അങ്ങനെ യൂട്യൂബ്ൽ success ആക്കാം പ്ലീസ് റിപ്ലേ ❤️🙏....
തെറ്റിദ്ധരിപ്പിക്കുന്ന ടൈറ്റിൽ
Bro highrich ne kurichu ario
👍
American based compny aanennokke paranju vili varaarundu
Qnet an example
MLM
Wellness i plus productsnnte ann 😂
Q net അല്ലെ പൊട്ടി യല്ലോ
burning earning learning
I coffee
Fresh😊😊😊
Qnet,Qi group 😂😂
❤
Qnet or qi group aano ithinte name?
Athe bro
Ivanmarokke ippo evide ano avo?
@@mubinparappanangadi5651 kottakkal okke ippozhum undd
@@mubinparappanangadi5651 kottakkal okke ippozhum undd
Evanmar ipo dubai il und
@@sajishkv8404 pattichum thattippu kanichum show off kanichum ivanmar undakkiyathellam nashikkum...
Orikkalum Gunam pidikkilla sure ......
Narakichu narakichu ivanmarokke Poku.....
Valach kuthi orutti eduth vannappozhe thonni… wasted 13.44 minutes 😅
I don't think so .. Still many gets scammed .. First time I liked a click bait .. ❤ .. The person had really done good study ..
👍@@careerpaththrissur
broo forever living productss🤣🤣🤣
Views kitan ent thenditaram vum chyn tudangiyo bro
😅Video muzhuvan kanditt comment idunnath alle athinte oru Sheri..
ഈ വീഡിയോ മുഴുവൻ കണ്ടിട്ട് കോണക്കാൻ വാ...... അത് അങ്ങനെ കൊറേ എണ്ണം ond... muzhuvan കാണാൻ ഒള്ള സമയം ഇല്ല... പക്ഷെ ഒരു കുറ്റം എങ്കിലും കമൻ്റ് ആയിട്ട് ഇട്ടില്ലെങ്കി സമാധാനം കിട്ടില്ല
Video full kaanade
ഇത് Qnet ന്റെ പ്ലാനല്ലെ നല്ല സ്റ്റോറി..😅
Qnet 😂
Qnet il pettoo
@@Manchesterunited12291 nop
Highrich 🙂😃
Boche 😂
Boche de company aanu, trustworthy ennokke paranj enneym approach cheythirunnu
Forever 😂
🤑
Forever ano parayunne 😂
RMP
Ithekke ippm ellarkkum ariyam bro
Ariyaatha ethrayoo per undd
Vestige munjiya oru platform 🥴
Qnet😂
Qnet il pettoo😂
Ithine Pyramid Scheme allengi Money Link Marketing scheme aane parayanne.
Smartway 😂😂
Bro, trim your beard
mm.. Time may
Qnet😂😂
FLP😂
mlm 😂
Themsbay ❌❌❌
😅😂
Please pin bro ♥️
വീഡിയോ തലക്കെട്ടില്‍ തന്നെ വലിയൊരു ഒരു പറ്റിക്കൽ അല്ലെ. 😂 താങ്കള്ളെ സുഹൃത്ത് പറ്റിച്ച്. താങ്കൾ ഞങ്ങളെ പറ്റിച്ച്. 😂 എല്ലാം കണക്കാ...
😂
Forever living 😂🤌🏻
Ijjathi scam
Zero investment il start cheyyam enn oke adyam parayum. Ennat avarde product medikan parayum. Good thing i quit when they said to buy thier products
Same bro
Forever alovera
FIGICART 😊
ഉടായിപ്പ് 😀
FOREVER LIVING PRODUCTS myrrrrrr banghyam athil poyi veenilla🥲🥲
❤
MLM