Neon Unfiltered
Neon Unfiltered
  • 149
  • 21 078 688

Video

Is Macbook Air M1 worth in 2024 ? എന്റെ 2 Years അനുഭവം ! MacBook Air M1 Longterm Review
zhlédnutí 23KPřed 19 hodinami
This is the Longterm review of MacBook Air M1 2020 Variant. I will give you my opinion on whether you should buy this MacBook Air M1 in 2024 or Not!
How to Earn Money Easily ? മാസം കോടികൾ ഉണ്ടാക്കാൻ എളുപ്പ വഴി ?
zhlédnutí 21KPřed 21 dnem
If you are looking for how to make money easily quickly then Please Watch this Video. It is about a new business in the market that probably all people are going behind.
Airtel തന്ന തലവേദന ⚠️ ! ഒരു Airtel XStream Fiber കഥ ! PART - 2
zhlédnutí 29KPřed měsícem
This is Part 2 Video regarding the issue I faced while Disconnecting my Airtel Broadband Connection!
Airtel Users ഇത് അറിഞ്ഞിരിക്കുക ⚠️ ! ഒരു Airtel Xstream Fiber കഥ ! PART - 1
zhlédnutí 61KPřed 2 měsíci
This is Part 1 Video regarding the issue I faced while Disconnecting my Airtel Broadband Connection!
കുറച്ചു Useful Amazon സാധനങ്ങൾ!
zhlédnutí 61KPřed 2 měsíci
In this video I will share some of the products that I bought from Amazon that I am using in my day to day life that will be useful for all the viewers Here are Links for Products Shown in the Video Sofa Cum Bed: amzn.to/3JeOLzQ Tap Water Aerator: amzn.to/3xvVZgb Shoe Organizer : amzn.to/4aSjTB3 Robot Vaccum Cleaner : amzn.to/3UcBiic Coat Hanger : amzn.to/3JbHBfG Hisense TV : amzn.to/3Q1cHKL TP...
ഇത് Promote ചെയ്താൽ അകത്താകും ! ❌ Govt New Advisory
zhlédnutí 14KPřed 3 měsíci
Check out my main channel @SarathSNeonTech
BMW G310 GS 2024 🔥 First Service Cost? 🥵 Best Accessories Cost ? ഇതൊക്കെയാണ്!
zhlédnutí 68KPřed 3 měsíci
This is the video on the Best Accessories for the BMW G310GS 2024 Sports Edition Bike. I will explain what all accessories I am using along with the Service cost and Experience . Here are few of the accessories that I found on Amazon. Accessories Links : Gloves : amzn.to/3Tz2yHo Helmet : amzn.to/3IGzRSt Foot Rest : amzn.to/3IBIaiM Tyre Hugger : amzn.to/4cgC594
എന്റെ Million Dollar Studio Tour 🤑😜 !
zhlédnutí 7KPřed 4 měsíci
Check out @SarathSNeonTech for iQOO Neo 9 Pro Video
7 Years Android Update? ഇതൊക്കെ വെറും തള്ള് ആണോ ? എന്താണ് ഇവരുടെ ഉദ്ദേശം ?
zhlédnutí 17KPřed 4 měsíci
Recently Smartphones have started to provide 7 years of Android and Security Updates in many smartphones. So what is the Logic behind this? Is the User Actually benefiting from this or is there any other brand strategy?
Smartphone Charge ചെയ്യുന്നവർ മാത്രം ഈ വീഡിയോ കാണുക ! ⚡️ Busting Charging Myths 2024
zhlédnutí 51KPřed 4 měsíci
Smartphone Charge ചെയ്യുന്നവർ മാത്രം ഈ വീഡിയോ കാണുക ! ⚡️ Busting Charging Myths 2024
1 Lakh കൊടുത്ത് Exynos വാങ്ങുന്നതിനു മുന്നേ ഇത് അറിയുക👀 | Samsung S24 Plus | Raw Opinion
zhlédnutí 79KPřed 5 měsíci
1 Lakh കൊടുത്ത് Exynos വാങ്ങുന്നതിനു മുന്നേ ഇത് അറിയുക👀 | Samsung S24 Plus | Raw Opinion
നമ്മളെ അടിമകളാക്കി 🥲 The Real 5G Marketing Strategy !
zhlédnutí 55KPřed 5 měsíci
നമ്മളെ അടിമകളാക്കി 🥲 The Real 5G Marketing Strategy !
Redmi Note 13 5G വാങ്ങാൻ ഉദ്ദേശിക്കുന്നവർ കാണുക ! Raw Opinion
zhlédnutí 47KPřed 5 měsíci
Redmi Note 13 5G വാങ്ങാൻ ഉദ്ദേശിക്കുന്നവർ കാണുക ! Raw Opinion
Don't Buy Smartphones Before Watching this ❌️! Brands Secret Strategies for 2024
zhlédnutí 21KPřed 6 měsíci
Don't Buy Smartphones Before Watching this ❌️! Brands Secret Strategies for 2024
TATA Altroz ഒരു വർഷത്തിന് ശേഷം | Worst Service ? Ownership Experience | Milage | Issues | Review
zhlédnutí 99KPřed 6 měsíci
TATA Altroz ഒരു വർഷത്തിന് ശേഷം | Worst Service ? Ownership Experience | Milage | Issues | Review
ഞാൻ Use ചെയ്യുന്ന 25 Tech Products!
zhlédnutí 39KPřed 7 měsíci
ഞാൻ Use ചെയ്യുന്ന 25 Tech Products!
WhatsApp ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ❌ പുതിയ തട്ടിപ്പ്
zhlédnutí 16KPřed 7 měsíci
WhatsApp ഉപയോഗിക്കുന്നവർ സൂക്ഷിക്കുക ❌ പുതിയ തട്ടിപ്പ്
Don't Buy Flagship Smartphones🤦🏻‍♂️ ! Watch This Video!
zhlédnutí 98KPřed 7 měsíci
Don't Buy Flagship Smartphones🤦🏻‍♂️ ! Watch This Video!
iPhone 15 Plus Vs iPhone 14 Pro Max! ഏതാ നല്ലത് ?
zhlédnutí 43KPřed 9 měsíci
iPhone 15 Plus Vs iPhone 14 Pro Max! ഏതാ നല്ലത് ?
Motorola Edge 40 Neo | Under 25K ഇത് മതി ! My Unboxing & Raw Opinion
zhlédnutí 164KPřed 9 měsíci
Motorola Edge 40 Neo | Under 25K ഇത് മതി ! My Unboxing & Raw Opinion
ഇത് അറിയാതെ Smartphone വാങ്ങരുത് ! 🙅🏻‍♂️
zhlédnutí 30KPřed 9 měsíci
ഇത് അറിയാതെ Smartphone വാങ്ങരുത് ! 🙅🏻‍♂️
Is Your Smartphone SAFE?? ⚠️
zhlédnutí 19KPřed 9 měsíci
Is Your Smartphone SAFE?? ⚠️
iPhone വാങ്ങാൻപോകുന്നവർ ശ്രദ്ധിക്കുക ⚠️
zhlédnutí 238KPřed 10 měsíci
iPhone വാങ്ങാൻപോകുന്നവർ ശ്രദ്ധിക്കുക ⚠️
Software Update ചെയ്താൽ പണി കിട്ടുമോ?⚠️
zhlédnutí 74KPřed 10 měsíci
Software Update ചെയ്താൽ പണി കിട്ടുമോ?⚠️
Fast Charging ചെയ്താൽ SmartPhone Battery നശിക്കുമോ ?
zhlédnutí 25KPřed 10 měsíci
Fast Charging ചെയ്താൽ SmartPhone Battery നശിക്കുമോ ?
200MP SmartPhone Vs 12MP Smartphone! ഏതാണ് Better Camera?
zhlédnutí 40KPřed 10 měsíci
200MP SmartPhone Vs 12MP Smartphone! ഏതാണ് Better Camera?
MacBook Air M1(2020) ഇപ്പോഴും Worth ആണോ ? After 1 Year Long Term Unfiltered Review
zhlédnutí 45KPřed 10 měsíci
MacBook Air M1(2020) ഇപ്പോഴും Worth ആണോ ? After 1 Year Long Term Unfiltered Review
Samsung S23 Ultra After 6 Months! Unfiltered Review Malayalam!
zhlédnutí 173KPřed 10 měsíci
Samsung S23 Ultra After 6 Months! Unfiltered Review Malayalam!

Komentáře

  • @starg1zer
    @starg1zer Před hodinou

    Which is the phone?

  • @sijugopinath1
    @sijugopinath1 Před 2 hodinami

    എന്റെ M1 Air ൽ 3 ബ്രൗസറിൽ ഒരുപാടു ടാബ്സ് ഓപ്പൺ ചെയ്ത് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞാൻ.... ബ്രോ പറഞ്ഞതിനോട് 100% യോചിക്കുന്നു. 2021 ൽ എടുത്തതാണ്, അന്ന് എനിക്ക് സ്റ്റുഡന്റ് ഡിസ്‌കൗണ്ട് അടക്കം 83K ക്ക് കിട്ടി. ഓഫീസ് യൂസിനാണ് ഉപയോഗിക്കുന്നത്. ഇപ്പോഴും പുലി. ബാറ്ററി 84%. 2 ദിവസം കൂടുമ്പോഴേ ചാർജ് ചെയ്യാറുള്ളു. ഷട്ട് ഡൌൺ ചെയ്യാറേ ഇല്ല. വിൻഡോസ്, ഉബണ്ടു ഉപയോഗിച്ച് കൊണ്ടിരുന്ന ഞാൻ 2021 ശേഷമാണ് മാക്കിലേക്ക് വരുന്നത്. ഇപ്പോൾ കീബോർഡ് ഷോർട് കട്ട്സ് ഒക്കെ കയ്യിൽ ആയി ഇനി ഒരു തിരിച്ചുപോക്കില്ല ഉണ്ണിയെ. അത്രയ്ക്ക് അടിപൊളി ആണ്. മൈക്രോസോഫ്ട് ഓഫീസ് ആണ് യൂസ് ചെയ്യുന്നത് - അത് കമ്പനിയുടെ വോളിയം ലൈസൻസ് ആണ്. പിന്നെ ഫൈനൽ കട്ട് പ്രൊ ഫോട്ടോഷോപ്പിന്‌ പകരം Pixelmator Pro ക്രാക്ക് ആണ് യൂസ് ചെയ്യുന്നത് - നമ്മുടെ പരിപാടികൾക്ക് ധാരാളം. അത്യാവശ്യം AI ഹെല്പും ഉണ്ട്. 256 ജിബി മതിയാകുമോ എന്ന് ആദ്യം സംശയം ഉണ്ടായിരുന്നു. പക്ഷെ എന്റെ യൂസിനു അത് മതി. പിന്നെ ഒരു പോർട്ടബിൾ SSD വാങ്ങിയത് വളരെക്കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ. സത്യം പറഞ്ഞാൽ 60K ഇത് ഇന്നും ഒരു മുതലാണ്. ഇപ്പോൾ അത്യാവശ്യം സ്‌പെക്സ് ഉള്ള ഒരു i5 ലാപ്പിന് 55 - 60K ആവും. അത് വച്ച് നോക്കുമ്പോൾ ഇവൻ പുലി തന്നെ. സോഫ്റ്റ്‌വെയർ കോംപാറ്റിബിലിറ്റി അറിയാൻ ഈ സൈറ്റിൽ പോയാൽ ആപ്പിൾ സിലിക്കണിൽ ഏതൊക്കെ പോപ്പുലർ ആപ്പുകൾ റെഡി ആയി വർക്ക് ചെയ്യും എന്നറിയാൻ കഴിയും. നിങ്ങളുടെ purpose അനുസരിച്ച് ഓരോ കാറ്റഗറിയിലും ഇതിൽ സോഫ്ട്‍വെയർസ് ലിസ്റ്റ് ചെയ്തിട്ടുണ്ട് : isapplesiliconready.com

  • @AbdulLatheef-pd7pn
    @AbdulLatheef-pd7pn Před 2 hodinami

    AMD എന്നാൽ Heat

  • @kiranduthretnakaran5118
    @kiranduthretnakaran5118 Před 5 hodinami

    എടുത്ത ഉടനെ get apps സ്റ്റോപ്പ്‌ ആക്കിയ ഞാൻ 😊

  • @stefinshaji6514
    @stefinshaji6514 Před 5 hodinami

    Enteyum redmi note 13 pro 5g aah its smooth

  • @Sanemi-id8zt
    @Sanemi-id8zt Před 10 hodinami

    Nexon facelift battery drain issue ullavar indo

  • @ishowKundan
    @ishowKundan Před 11 hodinami

    bro aparathe vittile wifi vedinu purathu ninnal kittum. ee sadanam mediche vechaal akathu net kittumo

  • @Silent_lover_20
    @Silent_lover_20 Před 14 hodinami

    Bro ithinte Link onn idamo plz

  • @user-xs3zp2op2t
    @user-xs3zp2op2t Před 15 hodinami

    Poda pattttttttttttyyyyyyyyyyyyyyyy

  • @nishadbavu8802
    @nishadbavu8802 Před 15 hodinami

    ഞാനും airtel എടുക്കാൻ വേണ്ടി youtube വീഡിയോ നോക്കുകയായിരുന്നു, ഇനി മതിയായി.... എനിക്ക് airtel വേണ്ടായേ...

  • @Diyarajas
    @Diyarajas Před 17 hodinami

    Comedy ayirunno Fresh fresh 😂

  • @tripplelock3061
    @tripplelock3061 Před dnem

    ഇവന്റെ വർത്താനം തന്നെ ലോക ഉടായിപ്പ് ആണ്

  • @jeevanyt3434
    @jeevanyt3434 Před dnem

    Bgmi test venam😂

  • @user-nk1gs5li6n
    @user-nk1gs5li6n Před dnem

    Ghoda wali

  • @Supra_gamer_2v
    @Supra_gamer_2v Před dnem

    😂

  • @abhijithtr304
    @abhijithtr304 Před dnem

    Mc ill 3rd party app and website okke use akkn appo normel laptop inte pole

    • @sijugopinath1
      @sijugopinath1 Před hodinou

      ഐഫോൺ പോലെ മാകിൽ റെസ്ട്രിക്ഷൻസ് ഒന്നും ഇല്ല. ക്രാക്ക് സോഫ്ട്‍വെയർസ് ഇതിലാണ് എളുപ്പം. വിന്ഡോസിനേക്കാൾ. അറ്റ്ലീസ്റ്റ് വൈറസ് കേറൂല്ല. വെബ്‌സൈറ്റിന് എന്ത് റെസ്റ്റിറിക്ഷ്ൻ ആണ് ഉള്ളത് ?!!

  • @AnandhukrishnaTR-k9m

    Remembering thamsbay 😂 3,500 rs nu kurach products kitti aaa product thanne 5,6 peerkk split cheyth koduthappo 4000 kitti pinne 2 friends ne athil cheerthapoo 450 rs kitti Lakshangal vaaran chennappo kittiyath 950 rs kayyil irunna cash pooyathum illa 950 rs kittukayum cheyth...😂 athoode aaa parupaadi angu nirthi 😅 Engane ulla parupaadi il onnum pooyi veezhalle moonji thetti 3 g aayi pookum

  • @user-uq6tf7xq5m
    @user-uq6tf7xq5m Před dnem

    😅😅😅

  • @Sights_Bites
    @Sights_Bites Před dnem

    Eniku undayitila

  • @Ichuchuchuvlogs-hb8lt

    Sam 😍

  • @barefootthuggee
    @barefootthuggee Před 2 dny

    സ്വാഭാവികം 😂

  • @CryptoExplain-9
    @CryptoExplain-9 Před 2 dny

    Bro 1 : bro what u had in morning Bro 2 : i ate 2 I phones Bro 1 : 🤬🤬

  • @sabuvarghesekp
    @sabuvarghesekp Před 2 dny

    Wifi repeater മോഡിനെക്കാൾ നല്ലത് LAN ഉപയോഗിച്ചുള്ള mode ആണ് നല്ലത്. ആദ്യത്തേതിൽ സ്പീഡ് വളരെ കുറവ് ആയിരിക്കും, കണക്ഷൻ ഇടയ്ക്ക് വിട്ട് പോകും.

  • @user-st8eq8sl2w
    @user-st8eq8sl2w Před 2 dny

    Deere 2

  • @isthifasafeer
    @isthifasafeer Před 2 dny

    i am using from the release.. best ever

  • @alexander_desusa
    @alexander_desusa Před 2 dny

    Photoshop original aano

  • @user-vc6do6ks5i
    @user-vc6do6ks5i Před 2 dny

    2018 macbook air eppozhum use cheyunu just upgraded the ssd

  • @Darkgixxo
    @Darkgixxo Před 2 dny

    Me watching this video is Asus tuf f15

  • @sajeervp3532
    @sajeervp3532 Před 2 dny

    Njan ee video canonnath ente pothiya S24+ sillan.

  • @abhinavabhinav8403
    @abhinavabhinav8403 Před 2 dny

    Ecu failure ano?

  • @vijayakumarpillai6030

    കൂടുതൽ Features ഉം ആയി ഇറങ്ങുന്ന വണ്ടിക ളിൽ ഒരുപാട് ശ്രദ്ധിക്കേണ്ടതുണ്ട് ഇഗ്നീഷ്യൻ Switch ഓണാക്കിയതിന് ശേഷം cluster ലെ Lights എല്ലാം ഓഫായതിന് Alc Blower Switch off ൽ ആണെന്ന് ഉറപ്പ് വരുത്തുക അപ്പോഴേക്കും Fuel Tankil ഉള്ള Pump ഇന്ധന ത്തിനെ Load ആക്കും അതിനുശേഷം start ചെയ്യുക ഇങ്ങനെയുള്ള Issues വന്നാൽ Battery negative Line Disconnect ചെയ്തു അഞ്ചു മിനിട്ടിന് ശേഷം Connect ചെയ്യുക Maximum Ignition Switch ഓണാക്കി hights ഓഫായതിനു ശേഷം start ചെയ്യാൻ ശ്രമിക്കുക All the best

  • @anilrajvasantha9329

    ഉരുക്ക് ആണ് വേറെ ഒന്നും നോക്കരുത് 😂

  • @nithinm2516
    @nithinm2516 Před 3 dny

    Tata service Centre at kasaragod very bad service

  • @mkrishna1684
    @mkrishna1684 Před 3 dny

    Off aaki on aaki nokk😅

  • @rahulbhadran2049
    @rahulbhadran2049 Před 3 dny

    Bro if ingane ini kandale battery disconnect cheyytitte onnu connect cheyytu nokku. Chilapol ok akum. Electronics parts some times glitchs kanikkum. Ate ellayafatilum ulla vandikalil unde. So try cheyyte nokku

  • @ARJUN-xd2nd
    @ARJUN-xd2nd Před 3 dny

    Tata altroz shogum vandi

  • @dragocrew7161
    @dragocrew7161 Před 3 dny

    ചെല ചേട്ടന്മാർ ഈ video ടെ കമന്റിൽ : ആ അതെ അതെ ഞാൻ Rolls royce ആണ് ഉപയോഗിക്കുന്നത് പക്ഷെ ഞാൻ ചുമ്മാ ഈ വീഡിയോ കണ്ടു ആ എന്റെ കയ്യിൽ ശകലം പൈസ കൂടി പോയി altroz ഒന്നും njn മേടിക്കതില്ല💵💵🗣️

  • @deepumohandas5096
    @deepumohandas5096 Před 3 dny

    ടൈപിക്കൽ TATA 😂

  • @confidential1234
    @confidential1234 Před 3 dny

    Kia feature kodukunathu kandu Tata kodutaa igane irikum.. pinne eppozhum parayunna safetyku glitch undonu ariyanakil iduchu nokendi varum appo ariyaam air bag 1 min kayinaano turakunathennu..

  • @Srigalan
    @Srigalan Před 3 dny

    ടാറ്റ വാഹനങ്ങൾ ഓടിക്കാൻ വേണ്ടി ഉണ്ടാക്കിയിട്ടുള്ളതല്ല. ഇടിക്കാൻ വേണ്ടി മാത്രം. 5 star സേഫ്റ്റി മാത്രം മതി. ശങ്കരാടി ചേട്ടൻ ആടുതോമയോടു പറഞ്ഞപോലെ -സർവീസ് വട്ടപൂജ്യം. 😛😃😄

  • @HASHIM_KM
    @HASHIM_KM Před 3 dny

    DIYNAMO CHECK CHEYANE MYBE PROBLEM INDAVUM

  • @nikhilkumarck
    @nikhilkumarck Před 3 dny

    faced exact same problem with tata punch once turned off the vehicle and started after 10 minutes, never faced the issue since.

  • @varghesethainan6932

    Malfunction aanu bhai, onnu restart cheythal mathi, ignition on, wait for 3 sec to activate all sensors and fuel pump, then start, pinne battery low anenkil um ingane varaam

  • @stellarlumens4738
    @stellarlumens4738 Před 3 dny

    പെട്ടെന്ന് വിറ്റ് ഒഴിവാക്കിയാൽ നഷ്ടം കുറയ്ക്കാം😂😂😂

  • @ridersparadise123
    @ridersparadise123 Před 3 dny

    Build quality ഉണ്ടല്ലോ അത് പോരെ 😂

  • @email7528
    @email7528 Před 3 dny

    നീയൊക്കെ വേണെങ്കിൽ 5* rating പുഴുങ്ങി തിന്നോ 😂😂, ഒത്താൽ ഒത്തു, അതാണ് tata

  • @yasin_mhd_
    @yasin_mhd_ Před 3 dny

    Arinjond enthinaa bhai ithu mediche .. sad for you brother🥲

  • @korrah_sir
    @korrah_sir Před 3 dny

    നിങ്ങക്ക് ഈയിടെയായി ദേശസ്നേഹം കുറഞ്ഞ് വരുന്നുണ്ട്... ഇതൊന്നും അത്ര ശരിയല്ല..

  • @shinedasc4098
    @shinedasc4098 Před 3 dny

    ഇതുവരെ എല്ലാം തികഞ്ഞ വണ്ടി ഒരുകാലത്തും ഇറങ്ങിയിട്ടില്ല , ഇനി ഇറങ്ങാനും പോകുന്നില്ല . ഇത് പോലെ പ്രശ്നങ്ങള് ഉണ്ടാകുമ്പോൾ കൊണ്ട് പോകാൻ തുറന്നു വച്ചിരിക്കുന്ന സ്ഥലമാണ് സർവീസ് സെൻറുകൾ എന്നു ഓർക്കുന്നത് നല്ലതാണ്

  • @praveensivadas9125
    @praveensivadas9125 Před 3 dny

    Ella vandikkum Ithu pole undavarund….ella warning on aanengil ECU issue avaan chance und plz check illengil air bag work cheyilla. Ente vandikkum ithu pole vannu VW Passat ECU complaint aayirinnu