Sorry, there is a small mistake regarding ESim, phone has 2 Physical nano Sim Slots, where 2nd Sim can be Physical Or ESim. Thanks to Many poeple in comments who mentioned this mistake! Much appreciated 🤝
I've been using this monster for the past 2 months. Incredibly Incredible I'd say. Worth money, my professional and personal it does the job super cool. Happy for it.
Hi bro.. i had a trip and during same i took photos after all updates.. all the time processing was seen on top and even when we stopped taking photos and reached resort then too processing time showed 1 hour plus and was raising.. progress bar was not at all moving after getting half way.. finally i force closed camera.. however photos in gallery seemed fine.. think this long time is bug or something??
സാംസങ് s 10 പ്ലസ് 4 വർഷം മുൻബ് മേടിച്ചു 😘😘😘 ഇന്നുവരെ ഒരു പ്രശ്നവും ഇല്ല .... ക്യാമറ ഇപ്പോഴും അടിപൊളി... ഇതുവരെ ഫോർമാറ്റ് ചെയ്യേണ്ടി വന്നിട്ടില്ല നോ ഹാങ്ങ് നോ ടെൻഷൻ 💃💃💃
Njan 4 months aayi use cheyyunnu. August ile update um cheythu. Bro paranjath pole, portrait mode ile problem enikk ith vare experience cheythittilla. Be it stills or videos..itz simply awesome. I covered our Onam celebration program in this phone itself...itz stunning.
ഓണത്തിന് രണ്ടാഴ്ച്ച മുമ്പുള്ള നമ്മുടെ ഫാമിലി ഗെറ്റ് ടുഗദറിൽ, നമ്മളിൽ മൂന്നു പേർക്കുണ്ടായിരുന്ന s22 ultra, Pixel 7, iPhone 14 plus എന്നിവ വച്ച് ഒരേ ഫോട്ടോകൾ എടുത്തിട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റി ചെക്ക് ചെയ്തു നോക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലായ കാര്യം, iphone ന്റെ 12 മെഗാ പിക്സൽ ക്യാമറ വച്ചെടുത്ത ഫോട്ടോകൾ ആയിരുന്നു മെഗാ പിക്സൽ കൂടിയ മറ്റു ഫോണുകളുടെ ക്യാമറ വച്ചെടുത്ത ഫോട്ടോകളെ ക്കാളും മിഴിവ് കൂടുതൽ. അങ്ങനെ Pixel5 ഉപയോഗിക്കുന്ന മറ്റൊരു ബന്ധു അവന്റെ അടുത്ത ഫോൺ iphone 15 ലോഞ്ച് ചെയ്തിട്ട് അത് വാങ്ങാനും തീരുമാനമെടുത്തു. ഇമേജ് പ്രോസസ്സിംഗിന്റെ കാര്യത്തിൽ iphoniനെവെല്ലാ ഇനിയും ഫോണുകൾ ഇറങ്ങേണ്ടിയിരിക്കുന്നു.
I had same opinion about S-pen. But later started using it for object erasing in photos, especially for narrow objects & now it doesn't feel like a gimmick to me. Also camera controls using gestures has been helpful quite a lot while it's on tripod.
S23ultra എടുത്തിട്ട് 4 month ആയി. Still performance 👍,battery 👍, camera👍, display quality ഒരു രക്ഷയില്ല ഇതുവരെ വേറൊരു ഫോണിനും ഇത്ര നല്ലൊരു display കണ്ടില്ല. ഇത്ര വലിയ ഡിസ്പ്ലേ ഫോൺ ഉപയോഗിച്ച് വേറൊരു ഫോണിലേക്ക് മാറുമ്പോൾ വല്ലാത്തൊരു ശോകമവസ്ഥയായിരിക്കും.
Spen is the bonus future i got bro.Spen powli aanu explore more lots for option like scroll and custom functions and coloring and drawing it is awesome.
Samsung is a marketing focused company. Wait for 2-3 years and then compare the smoothness of iPhones and Samsung from the same years of release. I am using a Pixel device but i am not sure if it keeps the loyalty to its users
Bro ee used phone stores le discounted priced le kitunedh endh konda with 6 to 8 months warranty? Is it worth to biy from there or fresh piece edukano?
@@anulesh1994 I am also currently using s20fe5g. Thinking to upgrade. Is there a significant difference in image quality between these two. How u feel it compared to s20fe.
😎 s21 ultra 12 gb ram using more than 2 year now. mattanam ennundu but ipozhum no lag pure throbbing perfomance. Ini iphone il kku oru thirich pokkilla samsung dex is awsome. Aa vrithiketta exynos alla on my phone its snapdragon 888 us version
Njn oru Samsung user Ann entta phone 3 years kazhinju anik oru issue um ila nice aye pokunnu undd athum s series onum ala A51 Ann so samsung phone nala life undd so guys who are planning to buy samsung phone it's worth....
ഓണത്തിന് രണ്ടാഴ്ച്ച മുമ്പുള്ള നമ്മുടെ ഫാമിലി ഗെറ്റ് ടുഗദറിൽ, നമ്മളിൽ മൂന്നു പേർക്കുണ്ടായിരുന്ന s22 ultra, Pixel 7, iPhone 14 plus എന്നിവ വച്ച് ഒരേ ഫോട്ടോകൾ എടുത്തിട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റി ചെക്ക് ചെയ്തു നോക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലായ കാര്യം, iphone ന്റെ 12 മെഗാ പിക്സൽ ക്യാമറ വച്ചെടുത്ത ഫോട്ടോകൾ ആയിരുന്നു മെഗാ പിക്സൽ കൂടിയ മറ്റു ഫോണുകളുടെ ക്യാമറ വച്ചെടുത്ത ഫോട്ടോകളെ ക്കാളും മിഴിവ് കൂടുതൽ. അങ്ങനെ Pixel5 ഉപയോഗിക്കുന്ന മറ്റൊരു ബന്ധു അവന്റെ അടുത്ത ഫോൺ iphone 15 ലോഞ്ച് ചെയ്തിട്ട് അത് വാങ്ങാനും തീരുമാനമെടുത്തു. ഇമേജ് പ്രോസസ്സിംഗിന്റെ കാര്യത്തിൽ iphoniനെവെല്ലാ ഇനിയും ഫോണുകൾ ഇറങ്ങേണ്ടിയിരിക്കുന്നു.
Correct bro. Ivde oru 90% alukalum iphone use polum cheyaathe aaanu athine patti bad comment edunath may be edukaan pattatha frustration aaayirikkum. Iphone quality and eco system highend modelsil thane experience cheyyenda items aaanu
എൻ്റെ ഫോൺ Samsung M20 model ആണ്. internal storage 32Gb RAM 3GB. ഉപയോഗിക്കാൻ തുടങ്ങിയിട്ട് 5 വർഷത്തോളം ആയി. നിലവിൽ storage ബാലൻസ് 1.06GB. additional memory card ഇല്ല . പക്ഷേ ഇപ്പോഴും ഒരു hang ഇല്ലാതെ smooth ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്💯💯 വെറും 11,000 രൂപയുടെ ഫോൺ ഇങ്ങനെ ആണെങ്കിൽ 1 ലക്ഷം കൊടുത്ത് വാങ്ങുന്നതിൻ്റെ പെർഫോർമൻസ് എടുത്ത് പറയേണ്ടതില്ലല്ലോ...🔥 Samsung എന്നേ track മാറിതുടങ്ങി... നമ്മൾ അത് അംഗീകരിക്കുന്നത് s20,22,23 ultra ക്ക് ശേഷമാണെന്ന് മാത്രം...? അവർ അടുത്ത വർഷത്തേക്ക് പാചകം ചെയ്തുകൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളേ...🔥🔥🔥🔥
No issues, don't worry, go for it.... the only thing you will be missing is the default call recording... that you can sort it out through changing to indian os.. the rest is fine.... using it for almost 6 months
ഞാന്‍ ഇത് വരെ 100 ശതമാനം charge ചെയ്തിട്ടില്ല. 85 percentage വരെ ചെയ്യുന്നുള്ളു.പിന്നെ construction sitil ജോലി ചെയുന്ന കൊണ്ട് ഇപ്പോളും secondary ഫോൺ ആയിട്ട് ആണ് ഉപയോഗിക്കുന്നത്. പറ്റിയ sceen guard കിട്ടാന്‍ ഇല്ല അതാ പ്രശ്നം
Sorry, there is a small mistake regarding ESim, phone has 2 Physical nano Sim Slots, where 2nd Sim can be Physical Or ESim. Thanks to Many poeple in comments who mentioned this mistake! Much appreciated 🤝
ഞാനും ഒന്ന് ഞെട്ടി ഇനി ഞാൻ വാങ്ങിയത് 23ultra ആണോ അതോ കുന്നംകുളം Ultra ആണോ എന്ന് 😂
😂ഞാന്‍ type ചെയ്യാന്‍ വന്നതാണ്....2 physical sim use ചെയ്യുന്ന ഞാന്‍ ❤
🤣🤣🤣ഞാനും ഒന്ന് ഞെട്ടി.. കൈൽ ഇരിക്കുന്നെ ചാത്തൻ ആണോ എന്ന്..
Using jio and airtel
ഒരു സ്ലോട്ട് എവിടെ ആണ്
Team Samsung ❤️
Team Hang
Samsung fan j2,m11,a23 now
@@Area-gaming-ggkaalam maari monea
@@SHINUTROLLS.197 samsung Exynos sucks. Snapdragon 🫰
@@BASEDMAN7 exynos proccessor normal usagenu anel 6,7 year last cheyum. Power of samsung. mikka brandum ethra nala processor vach erakkiyalum normal usaginu anepolum erikila chilarkku 1year kazhiyumbol adichu povum. Eg poco, techno, infinix, redmi, iquoo, realme, oneplus,
ഇത് S23 ultra യിൽ കാണുന്നവരുണ്ടൊ ❤❤❤
Yes
Ith Duel sim ane......
Yes❤️
Yes
Yes
Sarath ബ്രോയുടെ 1st videos കണ്ടപ്പോഴേ തോന്നിയതാണ് Vere lvl Next Hvyy 🎉malayalm tech CZcamsr ആകും എന്ന്❤
I've been using this monster for the past 2 months. Incredibly Incredible I'd say. Worth money, my professional and personal it does the job super cool. Happy for it.
It's truee that portrait photos takes some seconds to processs....but the output isss mind blowimggg...it is awsomee I've used my brother's one
7 Varshamayi iPhone user aayirunnu.. 14 Pro Max edukkanayirunnu plan .. Avasanam S23 ultrayil poyi ninnu. Ejjathi sadhanam🤩
Thudakathil ellam kollam engil...update cheyyathirunnal pore bro??..cheriya oru doubt aanu...ans kittiyal kollarunnu
Good review. Using a S 20 FE for 2 years. Samsung has improved leaps & Bound in the last 5 years.
Sharath ettante review correct annu. Well done Bro! ❤❤❤❤
Hi bro.. i had a trip and during same i took photos after all updates.. all the time processing was seen on top and even when we stopped taking photos and reached resort then too processing time showed 1 hour plus and was raising.. progress bar was not at all moving after getting half way.. finally i force closed camera.. however photos in gallery seemed fine.. think this long time is bug or something??
S23 ultra best screen guard suggest cheyyavoo...spigen case use cheyuna kodu mikka screen guard yum correct akkunilllaa
S pen vechchu image edit cheyyan pwoliyanu. Especially object eraser okke
സാംസങ് s 10 പ്ലസ് 4 വർഷം മുൻബ് മേടിച്ചു 😘😘😘 ഇന്നുവരെ ഒരു പ്രശ്നവും ഇല്ല .... ക്യാമറ ഇപ്പോഴും അടിപൊളി... ഇതുവരെ ഫോർമാറ്റ് ചെയ്യേണ്ടി വന്നിട്ടില്ല നോ ഹാങ്ങ് നോ ടെൻഷൻ 💃💃💃
💯💯🔥
indian version anno , i bought it from MYG by pre booking after using 2 years it was slow and one of the worst phone i ever used
storage ethra ayyi
same for s10 in my case.
രണ്ടു സിo ഇടാം ........ രണ്ടു സിം ഉപയോഗിക്കുന്ന ഞാൻ .......
Njan 4 months aayi use cheyyunnu. August ile update um cheythu. Bro paranjath pole, portrait mode ile problem enikk ith vare experience cheythittilla.
Be it stills or videos..itz simply awesome. I covered our Onam celebration program in this phone itself...itz stunning.
Enikk innaanu update vannath
ഓണത്തിന് രണ്ടാഴ്ച്ച മുമ്പുള്ള നമ്മുടെ ഫാമിലി ഗെറ്റ് ടുഗദറിൽ, നമ്മളിൽ മൂന്നു പേർക്കുണ്ടായിരുന്ന s22 ultra, Pixel 7, iPhone 14 plus എന്നിവ വച്ച് ഒരേ ഫോട്ടോകൾ എടുത്തിട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റി ചെക്ക് ചെയ്തു നോക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലായ കാര്യം, iphone ന്റെ 12 മെഗാ പിക്സൽ ക്യാമറ വച്ചെടുത്ത ഫോട്ടോകൾ ആയിരുന്നു മെഗാ പിക്സൽ കൂടിയ മറ്റു ഫോണുകളുടെ ക്യാമറ വച്ചെടുത്ത ഫോട്ടോകളെ ക്കാളും മിഴിവ് കൂടുതൽ. അങ്ങനെ Pixel5 ഉപയോഗിക്കുന്ന മറ്റൊരു ബന്ധു അവന്റെ അടുത്ത ഫോൺ iphone 15 ലോഞ്ച് ചെയ്തിട്ട് അത് വാങ്ങാനും തീരുമാനമെടുത്തു. ഇമേജ് പ്രോസസ്സിംഗിന്റെ കാര്യത്തിൽ iphoniനെവെല്ലാ ഇനിയും ഫോണുകൾ ഇറങ്ങേണ്ടിയിരിക്കുന്നു.
I am also S23 ultra user.same അഭിപ്രായം തന്നെയാണ് എനിക്കും. ഞാനും 6 മാസമായി Use ചെയ്യുന്നു. Correct Review Sarath bro....❤
Bro 256 gb aaano
5mnth aayi use ചെയ്യുന്നു. വേറെ level 🔥ആണ് same.....
@@Shadawvlogs3253 status, story okke odumpp nalla reethiyil clarity kurayunnh
@@Shadawvlogs3253 athentha
@@Shadawvlogs3253tdra aano
Bro which screen guard are you using..please mention
05:08
Bro... 14 GB compressed files enthane sambhavam.. ??
Ethenkilum APPs de files aano..?? DELETE cheyyethu storage space kootan pattumo..??
Bro best screen protector ethaaanu suggest cheyyaamo?use chythth elllam bubble varunnnu
I had same opinion about S-pen. But later started using it for object erasing in photos, especially for narrow objects & now it doesn't feel like a gimmick to me. Also camera controls using gestures has been helpful quite a lot while it's on tripod.
How is video capabilities? How much can we zoom in video recording without loosing clarity ?
S23ultra എടുത്തിട്ട് 4 month ആയി. Still performance 👍,battery 👍, camera👍, display quality ഒരു രക്ഷയില്ല ഇതുവരെ വേറൊരു ഫോണിനും ഇത്ര നല്ലൊരു display കണ്ടില്ല. ഇത്ര വലിയ ഡിസ്പ്ലേ ഫോൺ ഉപയോഗിച്ച് വേറൊരു ഫോണിലേക്ക് മാറുമ്പോൾ വല്ലാത്തൊരു ശോകമവസ്ഥയായിരിക്കും.
😊
Pakshe Instagram il videos or reels cheyumbo Android phons il compression undagum ath ithilum undo ithil edutha oru video instail post cheyyamo ......
Bro which screen protector are you using
Nice presentation bro. Subscribed❤
Spen is the bonus future i got bro.Spen powli aanu explore more lots for option like scroll and custom functions and coloring and drawing it is awesome.
Yes❤ faheemkkka
Samsung is a marketing focused company. Wait for 2-3 years and then compare the smoothness of iPhones and Samsung from the same years of release. I am using a Pixel device but i am not sure if it keeps the loyalty to its users
Bro ee used phone stores le discounted priced le kitunedh endh konda with 6 to 8 months warranty? Is it worth to biy from there or fresh piece edukano?
Just love my S23 ultra, switched from S20 FE
Best upgrade ❤
@@shalomtalosious truly, thanks 😍
@@anulesh1994 I am also currently using s20fe5g. Thinking to upgrade. Is there a significant difference in image quality between these two. How u feel it compared to s20fe.
@Prithvirajayilliaths definitely yes but wait for S4 launch now
bro currently phone epoo ound...especially camera okkke
Bro use cheyyunna screen guard eatha
23 ultra user since 5 months. ❤️💥
samsung lovers❤❤
s 23 ultra with me since its launch. its still the king
5month later... I am very satisfied ❤❤❤❤❤
Battery drain problem aarkenkilum undo
Pinne gaming cheyyumbol record cheythal lag und
Aarkenkilum ee problem undo?
Bro screen guard etha use cheyyunne.. product onnu tag cheyyuo?
iphone mathrame ഇനി എടുക്കൂ എന്ന് തീരുമാനിച്ച എനിക്ക് ഇപ്പോൾ ഒന്ന് S23 ultra വാങ്ങി നോക്കിയാലോന്ന് തോന്നുന്നു എന്ത് ചെയ്യും ഏതെടുക്കും 🙄
While watching with s23 ultra and I got same experience
Same... My samsung S23 ultra green ❤️❤️❤️
S23 yudeyum long term review venam.
😎 s21 ultra 12 gb ram using more than 2 year now. mattanam ennundu but ipozhum no lag pure throbbing perfomance.
Ini iphone il kku oru thirich pokkilla samsung dex is awsome. Aa vrithiketta exynos alla on my phone its snapdragon 888 us version
since last 2 year using note 20 ultra...no issue..no lagg...
Happy onam bro ❤❤
4 മാസം ആയി ഉപയോഗിക്കുന്നു
Camera 🔥🔥
Portrait mode ഒരുരക്ഷയും ഇല്ല 🥰
നോർമൽ photo remaster ചെയ്താൽ 🥰🥰
3 months, 💪💪
എനിക്ക് കംപ്ലയിന്റ് ഒന്നും തോന്നീല്ല 🙂👍🏻.
Spen എനിക്ക് മെയിൻ ആണ് 🙂
Yup based on your use. Especially work cheyyunnavark 🔥
ശരിയാണ്. ഇപ്പൊ portrait എടുക്കുമ്പോൾ ഔട്ട്പുട് വരാൻ ചെറിയ lag ഉണ്ട്.
Matt Tempered et brandan bro?
Bro screenguard etha ittirikunne. Uv ottichal screen prblm varuo
Good review bro
Watching my s23 ultra😍🔥🔥
Please do the long term review of S23 base.
S23 ultra uodate nu shesham green line issue aarkenkilum undayitundoo?
ഏത് variant ആണ് നല്ലത്.. US Variant or international variant
Appo vdeo shoot xheyyanathu ethila i phone 12 la?
Please review S23 base varient also. . used review 😊
s23 ultr pwoliyanu ❤❤... enikkum annum innum best prfmnc...
Xiaomi 12 pro under 38k ക്ക് കിട്ടുന്നുണ്ട് ഫോൺ കൊള്ളാവൊ ?
Using S22 ultra for more than 1 year, not a single lag experienced till now.Will upgrade when S25 arrives
How is battery?
@@shafeekahammed Battery is not that great as Snapdragon 8 gen 1 is not as efficient as gen 2.Use a 45watt samsung fast charger
Camera video issue indo
@@krishx4_386 nop
@@krishx4_386Portrait mode processing kurach lag und
ഞാനും എസ്23 അൾട്രയാണ് ഉപയോഗിക്കുന്നത്..ഡിസ്പ്ലേ ക്ലാരിറ്റി, വീഡിയോ സൂപ്പർ..
Bro s23 ultrayil 25 w charger use cheythal phoninu kuzhapam undo
Bro sumsung s23 or iPhone 14 or 13 which phone is better 😊
S23 after 6 months use review please!
I am using S23 Ultra around 1 months. It's really good ❤.
Please share that matte screengaurd online link
How to improve video quality in instagram story uploads? For s23
Does the cable provided by Samsung in the box support 45w Ambrane PD charger, or does the C to C cable provided by Samsung support 45w?
No
S23 Ultra patiya best screenguard recomend undo
ഞാനും ആറുമാസമായി അടിപൊളി❤
My phone support dual sim and also esim
@Neon Unfiltered
Turn off post processing, capture in raw and prioritise speed to clear the delay when u open images in the gallery.
Ente s23ultra aanu athil 120watt mi charger use cheythaal kuzhappam undakumo
Best screen guard eatha ullathu .
Same sambhavam Nothing phone 1
Automatic WiFi
WiFi calling
45 w
No lag..
Battery backup ...
Screencard eatha use cheyunne
bro S23 , S23ultra യോകാളും butter option ആണോ
Enikku airtel sim aanu. S23 yil oru line range maathree kaanikknnulloo. Pinney vedio callil over heat. Enthaanu reason.
Njn oru Samsung user Ann entta phone 3 years kazhinju anik oru issue um ila nice aye pokunnu undd athum s series onum ala A51 Ann so samsung phone nala life undd so guys who are planning to buy samsung phone it's worth....
ഓണത്തിന് രണ്ടാഴ്ച്ച മുമ്പുള്ള നമ്മുടെ ഫാമിലി ഗെറ്റ് ടുഗദറിൽ, നമ്മളിൽ മൂന്നു പേർക്കുണ്ടായിരുന്ന s22 ultra, Pixel 7, iPhone 14 plus എന്നിവ വച്ച് ഒരേ ഫോട്ടോകൾ എടുത്തിട്ട് കമ്പ്യൂട്ടറിലേക്ക് മാറ്റി ചെക്ക് ചെയ്തു നോക്കാൻ തീരുമാനിച്ചു. അപ്പോൾ മനസ്സിലായ കാര്യം, iphone ന്റെ 12 മെഗാ പിക്സൽ ക്യാമറ വച്ചെടുത്ത ഫോട്ടോകൾ ആയിരുന്നു മെഗാ പിക്സൽ കൂടിയ മറ്റു ഫോണുകളുടെ ക്യാമറ വച്ചെടുത്ത ഫോട്ടോകളെ ക്കാളും മിഴിവ് കൂടുതൽ. അങ്ങനെ Pixel5 ഉപയോഗിക്കുന്ന മറ്റൊരു ബന്ധു അവന്റെ അടുത്ത ഫോൺ iphone 15 ലോഞ്ച് ചെയ്തിട്ട് അത് വാങ്ങാനും തീരുമാനമെടുത്തു. ഇമേജ് പ്രോസസ്സിംഗിന്റെ കാര്യത്തിൽ iphoniനെവെല്ലാ ഇനിയും ഫോണുകൾ ഇറങ്ങേണ്ടിയിരിക്കുന്നു.
Le sony : mohabanga Manasille ... 🥲🤣
That’s correct bro
Correct bro. Ivde oru 90% alukalum iphone use polum cheyaathe aaanu athine patti bad comment edunath may be edukaan pattatha frustration aaayirikkum. Iphone quality and eco system highend modelsil thane experience cheyyenda items aaanu
Bro..august l camera nallonam ..improve aayttund..
Ithil iphonente adaptoril charge cheythal koyappam undo
Aarelum pubg kallikndo s23 ultrayil. Kallichitt ippo enthelum change indo.
I phone edukkano atho s23 ultra edukkannoo aarelum onn parayumo
S20fe5g 2 year ayi use cheyyunn broo no issue faced still phone smooth an
But backpanel vitt varunn issue ind heat aavumboo
Bro phone shake cheyumbo camera sideil ninnu sound kelkundo...?
Heating thonunnundo aarkenkilum
Bro 45 whatts charger use cheythal battery problem varoo.enta kaiyil 25 whatss charger ahn
US varient S23 ultrayil 5g kittunilla , any solution ?
എൻ്റെ ഫോൺ Samsung M20 model ആണ്. internal storage 32Gb RAM 3GB. ഉപയോഗിക്കാൻ തുടങ്ങിയിട്ട് 5 വർഷത്തോളം ആയി. നിലവിൽ storage ബാലൻസ് 1.06GB. additional memory card ഇല്ല . പക്ഷേ ഇപ്പോഴും ഒരു hang ഇല്ലാതെ smooth ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്💯💯 വെറും 11,000 രൂപയുടെ ഫോൺ ഇങ്ങനെ ആണെങ്കിൽ 1 ലക്ഷം കൊടുത്ത് വാങ്ങുന്നതിൻ്റെ പെർഫോർമൻസ് എടുത്ത് പറയേണ്ടതില്ലല്ലോ...🔥 Samsung എന്നേ track മാറിതുടങ്ങി... നമ്മൾ അത് അംഗീകരിക്കുന്നത് s20,22,23 ultra ക്ക് ശേഷമാണെന്ന് മാത്രം...? അവർ അടുത്ത വർഷത്തേക്ക് പാചകം ചെയ്തുകൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളേ...🔥🔥🔥🔥
S 23 or apple 14 pro Max . Which one better
Bro s23 engane unde ippozum use chiyunnundoo
15pro or s23 ultra which is prefer?
S23 ❤️🔥
Now Iam using 13 pro s23 ultra switch cheyyunnath better option aano 🤔
ഏത് ആണ് കമ്പനി display protection
Bro screen guard aethanu mat finish aanallo please send link
Bro can you please explain on buying it from the dubai market and using it here. TRDA variant?
No issues, don't worry, go for it.... the only thing you will be missing is the default call recording... that you can sort it out through changing to indian os.. the rest is fine.... using it for almost 6 months
@@thoufeequsd8734 ❣️❣️
Reset cheyumbole speed slow akko sarath bro
Bro update version 5.1 any issue indo
Display replacement cost ethre
Samsung ❤🔥
ഞാന്‍ ഇത് വരെ 100 ശതമാനം charge ചെയ്തിട്ടില്ല. 85 percentage വരെ ചെയ്യുന്നുള്ളു.പിന്നെ construction sitil ജോലി ചെയുന്ന കൊണ്ട് ഇപ്പോളും secondary ഫോൺ ആയിട്ട് ആണ് ഉപയോഗിക്കുന്നത്. പറ്റിയ sceen guard കിട്ടാന്‍ ഇല്ല അതാ പ്രശ്നം
If I buy s23 ultra on Big billion day sale on 2024 so can I use it atlist for 5 to 7 yeras...????