samsung galaxy s23 ultra 5month യുസിങ് റിവ്യൂ | എനിക്ക് പറയൻ ഉള്ളത് 😢

Sdílet
Vložit
  • čas přidán 20. 11. 2023
  • insta: rahul__vr_
    #samsung_galaxy_s23_ultra_malayalm_video #RA_vlogs #RAHUL_vr

Komentáře • 84

  • @mhnsamsungS23ultra
    @mhnsamsungS23ultra Před měsícem +5

    സത്യസന്ധമായി പറഞ്ഞു...
    ഞാനും s23ultrA ആണ് ഉപയോഗിക്കുന്നത്... എനിക്ക് ഇതു തീരെ ഇഷ്ടമായില്ല

  • @anoopnair7388
    @anoopnair7388 Před 7 měsíci +9

    ബ്രോ കഴിഞ്ഞ 6 വർഷം ആയി ഞാൻ i phone user ആണ്.. കയ്യിൽ ഉണ്ടായിരുന്ന 13 pro max കൊടുത്തിട്ടാണ് ഞാൻ s23 ultra വാങ്ങിയേ... ഇപ്പൊ 9 മാസം ആയിട്ട് ഞാൻ ഉപയോഗിക്കുന്നുണ്ട്.. എനിക്ക് കാര്യമായ hardware issueo sofyware issue ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല.. I phone 6 plus, XR, 11 pro last aayit 13 pro max use cheytittund... Othiri issues ithinidak face cheyyendi vannittund... എന്റെ അഭിപ്രായത്തിൽ ഒരു ഫോണും പെർഫെക്ട് അല്ല... പക്ഷെ യൂസ് ചെയ്തിട്ടുള്ള ആൻഡ്രോയ്ഡ് ഫോണിൽ നിന്നും ഐ ഫോണുകളിൽ നിന്നും s23 ultra something special aanu....
    Note:I phone use cheyyunnathinu munne 1 plus 7 pro um, redmi phonum use cheytittund🙂

    • @renjithk7346
      @renjithk7346 Před 7 měsíci +1

      23 ultra anno nalathu or 14 pro max anno nalathu

    • @khalid5you
      @khalid5you Před měsícem

      @@renjithk7346 s 23 ultra

    • @RahulVR1
      @RahulVR1  Před 14 dny

      @Leemak357 ❤️

    • @Leemak357
      @Leemak357 Před 9 dny

      @@renjithk7346 s23 ultra

  • @faristkd6492
    @faristkd6492 Před 6 měsíci

    Bro facelock iphone anu better karanam athinte displayil valiyoru notch kandille athinte ullil sensors unde athukondanu.notch enikkathu bore ayittanu aanu thonniyath. Samsungil frend camera vachanu face lock work cheyyunne athukondanu slow avunne pinne screen glass ottichal slow aavum sreen guard ottichal fast avum njan use cheyyunath s23 ultayanu enikku valare athikam ishtapettu❤

  • @Aizen584
    @Aizen584 Před 5 měsíci +1

    Am using s23 ultra for 5 months I will be honest this a good phone but the face lock is kinda slow even my old poco m2 pro was faster than s23 ultra but I don't has any problems with fingerprint ..and camera is so good I don't have any problem with the fingerprint...battery is very good...overall best phone better than 14 Pro

  • @FOULGAMERYT
    @FOULGAMERYT Před 8 měsíci +3

    camera performance samsung degrade cheyth,pinne oneui animatioke pakka vadham..ini flagship edukilla.njn 512GB aanu eduthe ippo.olxil ittekuva..

    • @djangoo373
      @djangoo373 Před 7 měsíci

      Animations oke one ui 6 nyc akiyitund broi.. ipo kidilam anu..camera downgrade ayit enik thoniyitilla..

  • @yadhursuresh1962
    @yadhursuresh1962 Před 5 měsíci +1

    Hard glass vechal finger print akan padanu allenkil normal screen sticker vekkanam face lock onnum no issue overall beast anu s23 ultra 🔥😊

  • @ahamedmusafir9867
    @ahamedmusafir9867 Před 7 měsíci +2

    S23 ultra user 5 months no issue still now

  • @mubeenvfc5448
    @mubeenvfc5448 Před 5 měsíci +1

    Bro ithinte face id ennu parayunnath eye aanu kooduthal focus cheyunnath athukondanu lag adikunnath athu privacyku vendiyany.

  • @mallu318
    @mallu318 Před 8 měsíci +2

  • @praveen6347
    @praveen6347 Před 6 měsíci +2

    എന്തിനാ ചെങ്ങായി ഇങ്ങനെ നെഗറ്റീവ് റിവ്യൂ ഇടുന്നത്... ഞാൻ s23 ultra ആണ് ഉപയോഗിക്കുന്നത്.. Facelock, finger print super fast aanu.. Phone super അടിപൊളി.. ഒരു ലാഗും ഇല്ല... പിന്നെ ക്യാഷ് ഇനി കോടികൾ കയ്യിൽ ഉണ്ടേലും ഐഫോൺ എടുക്കില്ല എന്തിനു കൊള്ളും അത്

    • @RahulVR1
      @RahulVR1  Před 6 měsíci

      എന്തിനാണ് ഞാൻ കള്ളം പറയുന്നത് എനിക്ക് കിട്ടിയ ഫിഡ്ബാക്ക് ആണ് bor .ഞാൻ പറഞ്ഞത് ✨❣️

    • @Rashid-tt2du
      @Rashid-tt2du Před 5 měsíci

      ​@@RahulVR1kallam parayalle nee iphonine promote akuvano.😅

  • @tintu5058
    @tintu5058 Před 6 měsíci

    Still using s22 ultra 2 years not single issue pakka

  • @kiranedakkazhiyoor7399
    @kiranedakkazhiyoor7399 Před 3 měsíci

    Screen guard undel isuue ullu.. Otherwise ok aanu.. Perfect fast..

  • @bikebranthan1532
    @bikebranthan1532 Před 7 měsíci +3

    Enthinado egane kallam parayane njn use cheyane s23 ultra aanu enik eth vare oru issue indayit ella

  • @Tibinblog93
    @Tibinblog93 Před 7 měsíci

    Nalla pole use cheyuka.. Avsiayam illatha chujmma eduthu paniyarthu eethu phone anelum

  • @amaljohnson5081
    @amaljohnson5081 Před 5 měsíci +1

    I am perfectly fine with S 23 ultra

  • @user-ix8wc5ld3l
    @user-ix8wc5ld3l Před 6 měsíci

    Update issue nthellum ondo. Oct 1 oru update vannitondu cheyunathinu nthelum prasnam onda 382.65mb yuda

    • @RahulVR1
      @RahulVR1  Před 6 měsíci

      ഞാൻ സർവീസ് സെന്ററിൽ ആണ് bro ചെയ്യാറ് അന്ന് ഫോൺ സർവീസിന് കൊടുത്തപ്പ അവര് പറഞ്ഞ് അപ്ഡേറ്റ് ഈവിടെവന്നൽ ചെയ്ത് തരാ എന്ന് . അതുകൊണ്ടാണ് ആണ് ✨❣️

  • @sonalrahim
    @sonalrahim Před 8 měsíci +1

  • @anascp7099
    @anascp7099 Před 6 měsíci +2

    ശരിയാ ബ്രോ എനിക്കു ഫീൽ ചെയ്യുന്നുണ്ട് .എന്റെ എസ്23 യുടെ ഫെയ്സ് ലോക്കും ഫിംഗർ പ്രിൻറും രണ്ടോ മൂന്നോ തവണ ശ്രമിക്കണം എന്നാലേ കറക്റ്റ് ആയിട്ട് ഓപ്പൺ ആവു. ഇപ്പോൾ ഞാൻ ഇതിൻറെ നമ്പർ ലോക്കാണ് ചെയ്യാറ്
    ഫിംഗർ പ്രിന്റും ഫെയ്സ് ലോക്കും വളരെ ശോകമാണ്.

    • @SATKPmedia
      @SATKPmedia Před 5 měsíci

      Enikk angane onnum feel chaithilla.pettenn open avunnundallo

    • @RahulVR1
      @RahulVR1  Před 5 měsíci

      @SATKPmedia ഭാഗ്യാവാൻ

    • @aliroman7262
      @aliroman7262 Před 4 měsíci

      സ്ക്രീൻ കാർഡ് ഒന്ന് മാറ്റി നോക്കിയാൽ മതി

    • @jithuqatar3233
      @jithuqatar3233 Před 3 měsíci

      Full thallann evan.i am also using s23 ultra

    • @reminder5716
      @reminder5716 Před měsícem

      Screen qaurd ആണ്‌ പ്രശ്നം.
      ഫോണിൽ warnings വരുന്നുണ്ട് . Screen qard ഉണ്ടായ proper ആയിട്ട് work ചെയ്യില്ല എന്ന് പറഞ്ഞ്‌ എനിക്ക് ഒരു warning notification വന്നു

  • @rosepcra
    @rosepcra Před 7 měsíci

    ഞാൻ സാംസങ് s23 അൾട്രായാണ് ഉപയോഗിക്കുന്നത് എനിക്കും ഫിങ്കർ പ്രിന്റ് ഫൈയ്സ് ലോക്ക് പ്രശ്നം ഒന്നും ഉണ്ടായിട്ടില്ല സ്ക്രീൻ ഗാർഡ് ഒട്ടിച്ചു വീണ്ടും ഫിംഗർ പ്രിന്റ് സെറ്റ് ചെയ്യണം

    • @aliroman7262
      @aliroman7262 Před 4 měsíci +1

      Add ഫിംഗർ പ്രിന്റ് കൊടുത്തു നോക്കിയാൽ സെറ്റ് ആവും

  • @n-a-n-i
    @n-a-n-i Před 7 měsíci +6

    S23 ultra എനിക്ക് ഇതുവരെ ഒരു പ്രോബ്ലവും ഇല്ല ....
    ഉടായിപ്പ് ആണോ ചേട്ടാ😂

  • @unboxingbg1111
    @unboxingbg1111 Před 8 měsíci +1

    Bro U V Glass aano use aakunnadh

  • @jobinjoseph8508
    @jobinjoseph8508 Před 5 měsíci +1

    ഞാൻ ഒരു വർഷം ആയി s23ultra ഉപയോഗിക്കുന്നു നല്ല ഫോൺ ആണ്

  • @favaspm409
    @favaspm409 Před 8 měsíci +2

    Bro anikkum ee facelockinda prashnam undarnnu one ul6 updatene shasham facelockum fingerprint ok aayi withe glass
    Anta id issue allarnnu low light conditionil face adukkunillarannu any way ok aayi

    • @RahulVR1
      @RahulVR1  Před 8 měsíci +1

      One UI version 6 . Android version 14 anu എന്റെ ഇപ്പോഴും പ്രശനം ഉണ്ട് അത് മറിട്ടില്ല 🥲 അപ്ഡേറ്റ് ഇടക്കിടക്ക് വരുന്നുണ്ട്. ശെരി ആകുന്നില്ല . Bro ❣️

    • @trollenminnu7194
      @trollenminnu7194 Před 7 měsíci

      Uv glass matti filim ottikku

  • @jintopaily7628
    @jintopaily7628 Před 28 dny +1

    S23 ultra battery back up egane und

    • @RahulVR1
      @RahulVR1  Před 25 dny

      കുഴപ്പം ഇല്ല bro 🥰

  • @fasiltt9205
    @fasiltt9205 Před 2 měsíci

    E video eduthad edu camerayila???

  • @kasinath1860
    @kasinath1860 Před 8 měsíci +1

    😢

  • @Saifukah
    @Saifukah Před 4 měsíci +1

    Uv glass മാറ്റിയാൽ fingerprint fast Aavum.

  • @ajithkumar-dq9ue
    @ajithkumar-dq9ue Před 7 měsíci

    ഞാൻ ഇറങ്ങിയത് തൊട്ട് ഉപയോഗിക്കുന്നു ഇതുവരെ ഒരു പ്രോബ്ലം ഇല്ല

  • @nishanthkhd5616
    @nishanthkhd5616 Před 6 měsíci +1

    ചേട്ടൻ ഇപ്പോളും ഫോണിന്റെ ബോക്സും എടുത്തിട്ടാണോ പോകുന്നത് 😂😂 നമ്മളെ വിശ്വസിപ്പിക്കാൻ ആണോ ചേട്ടാ 😊😊

  • @amanisfmedia6747
    @amanisfmedia6747 Před 29 dny

    Iphone ഉപയോഗിക്കുന്ന ആളുകൾക്ക് ആൻഡ്രോയിഡ് ഫോണുകൾ ഒരിക്കലും ചിരി വരില്ല
    നീ ഏത് കുണ്ണയാ..
    രണ്ടും രണ്ട് രീതിയിൽ കാണണം
    നീ വേടിച്ച ഫോണിൻറെ കുഴപ്പമാണ് അതിന് എല്ലാ ഫോണുകളും കുറ്റക്കാരൻ അല്ല
    S23 ultra ❤ very good phone

  • @vinodpn6316
    @vinodpn6316 Před 7 měsíci

    താങ്കളുടെ പ്രശ്നം ഫോണിൻ്റെ തലയിൽ കെട്ടി വയ്ക്കുക ആണല്ലോ...!

  • @n-a-n-i
    @n-a-n-i Před 7 měsíci

    ഫോണിന് വരെ താങ്കളുടെ കള്ള ലക്ഷണം തോന്നുന്നുണ്ട് എന്താണ് ഭായ്😂

  • @Signature1997
    @Signature1997 Před 6 měsíci +1

    Ee vdo eduthath s23 u l ano bro😮😮

    • @RahulVR1
      @RahulVR1  Před 6 měsíci

      അതെ ✨❣️

    • @Signature1997
      @Signature1997 Před 6 měsíci +1

      @@RahulVR1 annit athe s23 ultra ye thanne kuttom parayunnu😁

  • @Tibinblog93
    @Tibinblog93 Před 7 měsíci +1

    നിന്റെ എല്ലാം വീഡിയോ സും issue വീഡിയോ ആണല്ലോ 🤣

  • @Tibinblog93
    @Tibinblog93 Před 7 měsíci

    നിനക്ക് ശോകം ആണെന്ന് പറയു ഇവിടെ 9 months ആയിട്ടു കുഴപ്പം ഇല്ല 😂😂😂

  • @khalid5you
    @khalid5you Před 8 měsíci +21

    ഞാൻ S23 ultra യാണ് ubayoghikunnath ഒരു പ്രശ്നം ഇല്ല വെറുതെ iphone പ്രോമോ വീഡിയോ ആണ് നീ ചെയ്യുന്നത്

    • @RahulVR1
      @RahulVR1  Před 8 měsíci +4

      ഞാൻ ഉള്ള കാര്യം ആണ് bro പറഞ്ഞത് എനിക്ക് samsung യുസ് ചെയ്തട്ട് ഉണ്ടായാ ഫിഡ് ബാക്ക് ആണ് bro . ഞാൻ iphone പ്രോമോ ചെയ്തട്ട് എനിക്ക് എന്ത് കിട്ടാൻ ആണ് . bro ❣️

    • @sparkcrystalways
      @sparkcrystalways Před 7 měsíci +2

      ​@@RahulVR1നീ ഒരു ഐഫോൺ blind fan അല്ലെ. നീ മുൻപ് ഉപയോഗിച്ച ഫോൺ ഐഫോൺ അല്ലെ.

    • @trollenminnu7194
      @trollenminnu7194 Před 7 měsíci

      Ippolum s23 ultra il alle bro shoot cheyyunnathu 😂😂😂
      Face lock slow alle ullu iphone il eathavante thala vechukoduthalum open aakum😂😂😂😂
      Fingerprint il ulla problem angane varathe aanu bro onnoode nokku finger matti aakum ittekkunnath

    • @Vaishh547
      @Vaishh547 Před měsícem

    • @RahulVR1
      @RahulVR1  Před měsícem

      iPhone 11pro anu ഉപയോഗിച്ചിരുന്നത് പക്ഷേ അതിനെക്കാളും ശോകമാണെന്ന് തോന്നിയിട്ടാണ് ഞാൻ വീഡിയോഇട്ടത് ഫെയ് ലോക്കും ഫിംഗർപ്രിൻറ് ആണ് ശോകം. ബാക്കി എല്ലാം സൂപ്പർ ആണ് എനിക്കിഷ്ടപ്പെട്ടു 🥰🧡

  • @noushadali1259
    @noushadali1259 Před 8 měsíci +2

    എന്തുവാടെ 😂

  • @ghostridermallu1768
    @ghostridermallu1768 Před měsícem +1

    നീ വാങ്ങിയത് കുന്നംകുളം ആയിരിക്കും😂

    • @RahulVR1
      @RahulVR1  Před měsícem +1

      കുന്നംകുളം സാധനം തന്ന് എന്നെപറ്റിച്ചു എന്ന് തോന്നുന്നു. 😂😂 🥰

  • @SKIPER_KID
    @SKIPER_KID Před 7 měsíci +1

    S23 use cheyunnavar IPhone mosham anenn parayunnu
    iPhone use cheyunnavar S23 Mosham anenn parayunnu
    Sathyam paranja Ithinu randinum negatieve face ndd But Ath accept cheyyanam open aayitt parayanum rand kootarkkum madiyanu
    Ee rand foninte Mosham vasham paranjaalum varunna comment aanu Njan use cheyyan thudangiyitt kure aayit Enikk Ee preshnam illa Enna 😅

  • @sopanammedia4642
    @sopanammedia4642 Před 4 měsíci +1

    ഉടായിപ്പ് ഞാൻ ഒരു വർഷം ആയി യൂസ് ചെയ്യുന്നു ഒരു കുഴപ്പമില്ല

  • @shibinasa1258
    @shibinasa1258 Před 7 měsíci +2

    അതിന് ബ്രോ കരയുന്നത് എന്തിനാ 🤚