ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്ന 18 കാറുകൾ! Top Safe Car's in India | NCAP Safest cars in India 2023

Sdílet
Vložit
  • čas přidán 17. 11. 2023
  • ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്ന 18 കാറുകൾ! Top Safe Car's in India | NCAP Safest cars in India 2023
    'Umayappa Online Media'

Komentáře • 423

  • @ratheeshpv5816
    @ratheeshpv5816 Před 7 měsíci +109

    സ്റ്റീൽ കമ്പനി സ്വന്തമായുള്ള
    ടാറ്റയുടെ സുരക്ഷ❤

    • @stylesofindia5859
      @stylesofindia5859 Před 7 měsíci +1

      പോടാ വിവരദോഷീ / രണ്ടും രണ്ട് കമ്പനിയാണ്

    • @Dwatch11
      @Dwatch11 Před 7 měsíci

      👍

    • @deepusudheer5848
      @deepusudheer5848 Před měsícem

      @@stylesofindia58592 um onnanenn avan paranjillallo

  • @reshmijoseph63
    @reshmijoseph63 Před 25 dny +5

    ഫാസ്റ്റ്ട്രാക്ക് എന്ന മാസിക വര്ഷങ്ങളായി മനോരമ ഇറക്കുന്നുണ്ട്. വാഹനങ്ങളുടെ ഇതു പോലെയുള്ള star rating പബ്ലിഷ് ചെയ്യണം എന്ന് പല പ്രാവശ്യം ആവശിയപ്പെട്ടിട്ടു ഇതു വരെയും publish ചെയ്തിട്ടില്ലാത്തതിനാൽ ഈ വർഷം ഞങ്ങളുടെ ഫ്രണ്ട്‌സ് ആരും തന്നെ വാർഷിക വരിസംഖ്യ കൊടുത്തു പുതുക്കിയിട്ടില്ല.പരസ്യം നൽകുന്ന കമ്പനികളുടെ വാഹനങ്ങേലൂടെസ്റ്റാർ റേറ്റിംഗ് കുറവായതു കൊണ്ട് മനപൂർവo ഉൾപെടുത്തത് ആണ്‌ എന്നു ഇപ്പോൾ ആണ്‌ മനസിലാകുന്നത്
    അറിവ്കൾ തന്നതിന് നന്ദി.

  • @Govinda-Mamukoya
    @Govinda-Mamukoya Před 7 měsíci +128

    സുരക്ഷയിൽ ടാറ്റാ മയം❤

  • @kalaalex1
    @kalaalex1 Před 7 měsíci +67

    Tata always India's Pride❤

  • @sajidmundassery
    @sajidmundassery Před 7 měsíci +42

    നിങ്ങൾക്കറിയാം, എന്നാലും ഞാൻ പറയാം... നമ്മുടെ TATA.... ❤

    • @VipeeshPg
      @VipeeshPg Před 6 měsíci +3

      ഒരുപാട് വർഷങ്ങൾക്ക് മുൻപേ ചാരിറ്റി തുടങ്ങിയ കുടുംബം ❤❤❤❤

  • @satheesh7951
    @satheesh7951 Před 7 měsíci +37

    ടാറ്റാ ഹാരിയർ ❤

  • @suseeladevinr
    @suseeladevinr Před 7 měsíci +15

    volkswagen is said to be one of the safest vehicle now in India.

  • @ovltimeschannel4035
    @ovltimeschannel4035 Před 7 měsíci +23

    ഏറ്റവും ഒന്നാമതായ പാട്ട വണ്ടി മാരുതി എന്ന് പറയാം. ഇടിച്ചാൽ പപ്പടം ആയി കാലപുരിക്ക് വേഗം പോകാം അകത്ത് ഉള്ളവർക്ക്

  • @manon2wheels771
    @manon2wheels771 Před 7 měsíci +16

    TATA Tigor ❤

  • @sandeepkumar-iq9vy
    @sandeepkumar-iq9vy Před 7 měsíci +2

    Very good information ❤❤❤

  • @AjeshGopalan
    @AjeshGopalan Před 7 měsíci +15

    Correction- not the regular Scorpio. It has only 2-3 stars.
    It’s the new “Scorpio- N “ that comes with 5 star . Top model costs around 33 lakhs on road in Kerala

    • @riyaskt8003
      @riyaskt8003 Před 7 měsíci

      Normal scorpio has zero star rating

  • @regikurian4704
    @regikurian4704 Před 2 měsíci +1

    Well said

  • @divakaranpranavam
    @divakaranpranavam Před 7 měsíci

    Good Information Sir🙏

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 Před 4 měsíci +12

    ഏറ്റവും നല്ലതും എല്ലാവർക്കും സൂര്ഷിതവും 7സ്റ്റാർ ഉള്ളതും road rollar ആണ് (അമ്മവെൻ വണ്ടി. എന്നാണ് എനിക്ക് തോന്നുന്നത് 🥰😄

    • @binoysebastian2061
      @binoysebastian2061 Před 18 dny

      പോകുന്ന വഴിക്ക് ഒരു കുഴിയിലേക്ക് പോയാൽ 7 സ്റ്റാർ 10 സ്റ്റാർ ആകും സീറ്റ്‌ ബെൽറ്റ്‌ ഇട്ടാൽ പിന്നേം സ്റ്റാർ കൂടും

    • @AnilKumar-pi1iw
      @AnilKumar-pi1iw Před 12 dny

      😂😂

  • @FazalRahman-xt5bg
    @FazalRahman-xt5bg Před 7 měsíci +3

    Polo also good safety car

  • @shajinkannettil
    @shajinkannettil Před 4 měsíci +2

    ആഹ് GNCAP കോമഡി ആണ്. സർക്കാരിന്റ യാതൊരു വിധ മാനദണ്ഡങ്ങളോ നിബന്ധനകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഏജൻസി ആണ് GNCAP. BNCAP റേറ്റിംഗ് വരട്ടെ,

  • @leotheking505
    @leotheking505 Před 7 měsíci +16

    ഉമ്മയപ്പ ഒന്നും തോന്നല്ലേ റെനോൾട് അല്ല റെനോ അതാണ് right pronunciation 😊

  • @nitheeshmani4249
    @nitheeshmani4249 Před 7 měsíci +5

    Volkswagen and skoda 🔥

  • @midhunraj4907
    @midhunraj4907 Před 7 měsíci +3

    Skoda Volkswagen um Nalla reediyil leading cheyyunnu

  • @anishasudheer3064
    @anishasudheer3064 Před 7 měsíci +12

    എന്റെ വാഹനം സൈക്കിൾ

    • @user-nn4vq5qn2z
      @user-nn4vq5qn2z Před 4 měsíci +2

      എന്റെ സ്കൂട്ടർ..! പക്ഷെ, ദാരിദ്രവാസിക്ക് ഉണ്ടാക്കിയ പ്രോഡക്റ്റ് നെ കുറിച്ചുള്ള ചർച്ച അല്ല ഇവിടെ നടക്കുന്നത്. നിനക്ക് പണിയെടുത്തു നേടാൻ പറ്റുമോ? ഇല്ലെങ്കിൽ മിണ്ടാണ്ടിരി.

    • @maheshmahi2145
      @maheshmahi2145 Před 3 měsíci

      😅😅😅😅

  • @LANDVISION-db2xg
    @LANDVISION-db2xg Před 7 měsíci +11

    സുരക്ഷയിൽ ടാറ്റ മാത്രം 🌹

    • @VipeeshPg
      @VipeeshPg Před 6 měsíci

      കുറഞ്ഞ ചിലവിൽ, tata❤❤❤❤

    • @chithiraprinters5190
      @chithiraprinters5190 Před 3 měsíci

      ടാറ്റയിൽ സുരക്ഷ മാത്രം 😂

  • @abcdef-xb7mi
    @abcdef-xb7mi Před 7 měsíci +14

    Tata ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muraleekrishna.s1901
    @muraleekrishna.s1901 Před 7 měsíci

    Yes, saftey first👍

  • @uvaisuvais682
    @uvaisuvais682 Před 7 měsíci +4

    Tata ❤️❤️❤️

  • @ginukumarvr5007
    @ginukumarvr5007 Před 7 měsíci +4

    Nissan magnet

  • @prems6688
    @prems6688 Před 7 měsíci +18

    ടാറ്റാ സുരക്ഷ ഒക്കെ ok പക്ഷേ വാങ്ങിയവൻ സർവീസ് സെന്റർ കയറിയിറങ്ങി നടക്കേണ്ടിവരും അത്രയേയുള്ളൂ എന്റെ അനിയൻ ഒരു അൽട്രോസ് എടുത്തുപെട്ടതാ

    • @Sreejithp03
      @Sreejithp03 Před 7 měsíci

      Complaint ഉണ്ടോ?

    • @user-yj4nu9ep3t
      @user-yj4nu9ep3t Před 6 měsíci

      ​@@Sreejithp0300pppppppppp

    • @maheshmahi2145
      @maheshmahi2145 Před 3 měsíci

      അതെ അല്ലെ

    • @masso7038
      @masso7038 Před 3 měsíci +2

      Hospital il kayarunnathum nallathalle😊

    • @ohooho_5678
      @ohooho_5678 Před 2 měsíci +1

      4 വർഷം ആയി ടാറ്റ ആണ് ഉപയോഗിയ്ക്കുന്നു....regular service അല്ലാതെ മറ്റൊന്നിനും service centre il പോയിട്ടില്ല

  • @binoymathew9001
    @binoymathew9001 Před 7 měsíci +10

    TOYOTA ,Handa കമ്പനികളുടെ വാഹനങ്ങൾ rating - ൽ നിന്നൊഴിവാക്കി ! Renault Kiger 4 Star കാട്ടുന്നുണ്ട്

    • @aboobackerkoyilandi399
      @aboobackerkoyilandi399 Před 7 měsíci +4

      ഇത് ഇവന്റെ അഭിപ്രായം മാത്രം വോൾവോ ഇവൻ കേട്ടിട്ട് പോലും ഇല്ല നമ്പർ 1 സഫാരി പാവം

    • @ice5842
      @ice5842 Před 7 měsíci

      ​@@aboobackerkoyilandi3996.45 ഒന്ന് കണ്ട് നോക്ക്

    • @DarthVader-vh5yq
      @DarthVader-vh5yq Před 7 měsíci

      @@aboobackerkoyilandi399tatayude 7 ayalathu ethilla valvo🙏

  • @josephsamuel2334
    @josephsamuel2334 Před 7 měsíci +2

    You have shown the picture of VW TIGUAN in place of VW TAIGUN in your presentation. Pl correct the same.

  • @pravinpavithran393
    @pravinpavithran393 Před 7 měsíci +6

    Verna no. 3 ഒരിക്കലും വിശ്വസിക്കില്ല. ഇത് paid റിവ്യൂ ആണെന്നാണ് എനിക്ക് തോന്നുന്നത്

    • @pravinpavithran393
      @pravinpavithran393 Před 4 měsíci

      @@jesseenathomas847 hyudai got only 2 stars in crash test then how it became safest car

  • @mohammedafreen3583
    @mohammedafreen3583 Před 7 měsíci +1

    Bro "Taigun" paranj kaanicha photo "Tiguan" aan.

  • @Keralamerican
    @Keralamerican Před 7 měsíci

    It will be helpful to the public if price list of each category is given.

  • @Hummingbird167
    @Hummingbird167 Před 3 měsíci +2

    Tata &mahindra 💚💙💚

  • @sujaroy941
    @sujaroy941 Před 6 měsíci

    💃👍🥳🙌Yes ഐ am ടാറ്റാ owner ❤Tigore ❤🎉

  • @ovltimeschannel4035
    @ovltimeschannel4035 Před 7 měsíci +8

    കാലപുരിക്ക് പെട്ടെന്ന് പോകാൻ താത്പ്പര്യമുള്ളവർ മാരുതി എടുത്താൽ മാത്രം മതി.

  • @SatanFromFarEast
    @SatanFromFarEast Před 10 dny

    Maruthi models❤ ഇടിച്ചാൽ പപ്പടം ആകും. ആളുകൾ ഇൻറ്റേണൽ ബ്ലീഡിങ് ഒന്നും ഇല്ലാതെ രക്ഷപ്പെടും. അത്ര കേമമായ crumple points ആണ് design ചെയ്തു വച്ചിരിക്കുന്നത്. ഇടിയിൽ ജീവനല്ല മറിച്ച് കാറ് ആണ് സംരക്ഷിക്കപ്പെടേണ്ടത് എങ്കിൽ ടാറ്റാ വാങ്ങുക. Choice is yours….

  • @arabiansea3338
    @arabiansea3338 Před 4 měsíci

    Volkswagen VENTO....my baby

  • @KarthikBiju-tx1bi
    @KarthikBiju-tx1bi Před 7 měsíci +4

    Toyota Nissan Chevrolet Ford Mitsubishi MG kia എന്നീ വാഹനങ്ങൾ ക്രാഷ്ട്രസ്റ്റിൽ ഇല്ലായിരുന്നല്ലോ ഒരു വീഡിയോ ചെയ്തില്ലല്ലോ വരേണ്ടതല്ലേ പുതിയ വീഡിയോ ചെയ്യൂലെ എല്ലാ വരണം പുതിയ വാഹനങ്ങളെ കുറിച്ച് വീഡിയോ ചെയ്യണം

  • @paulvonline
    @paulvonline Před 7 měsíci

    Tata ❤❤

  • @user-ok7zn3dh3o
    @user-ok7zn3dh3o Před 3 měsíci

    We have three cars, first is TaTa Safari , latest Altroz diesel, Fiat Pundo Multiget ,we are happy about the three , thank you .!!

  • @sebastiannellikunnel6847
    @sebastiannellikunnel6847 Před 7 měsíci +6

    T❤ T❤

  • @prathipalsinght.g4478
    @prathipalsinght.g4478 Před 7 měsíci +5

    Honda City

  • @sarithchandran
    @sarithchandran Před 7 měsíci +1

    Safari NCAP rating ??? They haven’t done it yet, i think ..

  • @user-no9np1oe6i
    @user-no9np1oe6i Před 7 měsíci +11

    𝚃𝙰𝚃𝙰❤️‍🔥

  • @vinodts6673
    @vinodts6673 Před 7 měsíci +1

    Brezza💯

  • @lethishbabu7705
    @lethishbabu7705 Před měsícem

    What about Honda City 2024 model?

  • @jincyissac2537
    @jincyissac2537 Před 22 dny +1

    Kia Sonet GT line

  • @uvaism8461
    @uvaism8461 Před měsícem +1

    Innale Etios aaytt adicha Oru tatayude SUV kandirunnu Weel bearing adakkam odinj poyin

  • @xolegamer20
    @xolegamer20 Před 7 měsíci +9

    TATA QUALITY GOOD SAFE 😈

  • @Trackhk
    @Trackhk Před 7 měsíci

    Harrier❤

  • @phantom7694
    @phantom7694 Před 7 měsíci +1

    Renault Lodgy & Suzuki 800

  • @ninjaturtles4363
    @ninjaturtles4363 Před 8 dny

    Tiago ❤

  • @beerankuttykp4276
    @beerankuttykp4276 Před 4 měsíci +1

    സൂപ്പർ vahanamMahindra.. And. Tata...മൂന്നാം സ്ഥാനം renolt

  • @shanfarishanfarivm3162
    @shanfarishanfarivm3162 Před 7 měsíci

    Kala vandiiii😊

  • @user-vn7id3be4s
    @user-vn7id3be4s Před 7 měsíci +3

    .മാരുതി ഒമിനിയാണ്ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെട്ടിട്ടുള്ളത് അതിന്റെ സുരക്ഷയും സൗകര്യവും മൈലേജും വർദ്ധിപ്പിച്ചാൽ ക്ലിക്കാകും

  • @Bala27802
    @Bala27802 Před 7 měsíci +3

    Volvo entres the chat❤

  • @bindubabu7339
    @bindubabu7339 Před 2 měsíci

    Eèe voice summer media yudethalleee😮

  • @salahudheenayyoobi3674
    @salahudheenayyoobi3674 Před 20 dny +1

    ടൊയോട്ട etios ലിവ ❤ my car

  • @rathishkumarprmarayoor2420
    @rathishkumarprmarayoor2420 Před 7 měsíci

  • @vishakv9783
    @vishakv9783 Před 7 měsíci +1

    Honda jazz

  • @AjithMc-bb5zk
    @AjithMc-bb5zk Před 7 měsíci +1

    Mahindra aulturas g4❤❤

  • @AngelVisionKerala
    @AngelVisionKerala Před 6 měsíci

    Ente BrezzA..❤

  • @Rizzzsha
    @Rizzzsha Před 4 měsíci

    Bro puthiya nexon child saftey 5 star aan

  • @user-pp9eq8xw1r
    @user-pp9eq8xw1r Před 4 měsíci +4

    Safety nooki TATA eduthu, eppo sondamaayie oru service centre koodi tudangan allogichunna oru TATA Nexon owner aaanae, ennae koodi onnu pariganikanam

    • @anandkr3735
      @anandkr3735 Před 4 měsíci

      Tata nexon nalle vandi alla

    • @user-pp9eq8xw1r
      @user-pp9eq8xw1r Před 3 měsíci

      Best car aaaanu, but lot of quality and service related issues, this is from my experience.

  • @user-ns3ec6vf4t
    @user-ns3ec6vf4t Před 4 měsíci +2

    Skoda ഗൾഫിൽ പചക്കറി കടകളിൽ കൊടുക്കാൻ ഉപയോഗിക്കുന്ന വണ്ടി

  • @askme1969
    @askme1969 Před 7 měsíci +6

    Tata.. Punch ❤❤❤

  • @Udayakumar-ym1mg
    @Udayakumar-ym1mg Před 7 měsíci +1

    Benzc vmw onumillee

  • @VinodKumar-bm6xp
    @VinodKumar-bm6xp Před 4 měsíci

    Tata❤❤❤

  • @rahulrmpm1534
    @rahulrmpm1534 Před 7 měsíci

    Iyal ntha parayunth exshorom price ell vechilckum ore pole aano price

  • @madmaddysworld
    @madmaddysworld Před 18 dny

    VW ❤

  • @bijusidharthan4123
    @bijusidharthan4123 Před 7 měsíci

    BSA❤

  • @vipinvarghesepa
    @vipinvarghesepa Před 7 měsíci +3

    Toyota ..... ?

  • @abhilashkb1875
    @abhilashkb1875 Před 7 měsíci +5

    ടാറ്റ തന്നെ പുലി 👌

  • @user-pn8rm3rw8v
    @user-pn8rm3rw8v Před 21 dnem

    Triber നല്ല ഒരു വണ്ടി ആണ് ഇടത്തരം ഫാമിലിക്കു ഉപയോഗിക്കാൻ പറ്റിയ റേറ്റ് ആണ് ഫീച്ചർ കൂടുതലും ഉണ്ട്.4സ്റ്റാർ സേഫ്റ്റി. വാഹനം ഉപയോഗിക്കുന്നവർ നല്ല അഭിപ്രായം പറയുന്നു. ഉപയോഗിക്കാത്തവർ കുറ്റങ്ങൾ കണ്ടെത്തുന്നു

  • @user-vj1dx8gi6m
    @user-vj1dx8gi6m Před 4 měsíci

    Renault 👍👍👍👍

  • @unnipillai628
    @unnipillai628 Před 7 měsíci +2

    What about Toyota & Honda ??

  • @abhilashpeter111
    @abhilashpeter111 Před měsícem

    Tiago വിട്ടു... ഇപ്പൊ grand i10,.

  • @athulya.r4798
    @athulya.r4798 Před 6 měsíci

    No.1.Nexon.No.2Harrior

  • @youtubethube3628
    @youtubethube3628 Před 7 měsíci

    ബെൻസ്,no 1 👍👌

  • @sudheeks2888
    @sudheeks2888 Před 7 měsíci +1

    VW TIGUAN

  • @Gopinadharayar
    @Gopinadharayar Před měsícem +1

    ഞാൻ ഉപയോഗിക്കുന്നത്. 2024 മോഡൽ കാളവണ്ടിയാണ്. രണ്ടു കാളകളെയാണ് ഉപയോഗിക്കുന്നത്. അതിൽ ഇടതു വശത്തുള്ള കാളയുടെ വാൽ ശരീരത്തോടു ചേരുന്ന ഭാഗത്ത് വാലിനടിയിൽ നിന്നും ഇടക്കിടെ ലീക്കും, വളിപോലുള്ള ശബ്ദവും കേൾക്കുന്നു. ഇത് സുരക്ഷയെ ബാധിക്കുമോ.....?

  • @Arunkumar-we6uh
    @Arunkumar-we6uh Před 7 měsíci +9

    Correction:
    Honda City Generation 5 is ASEAN NCAP 5

  • @arunsasankan3420
    @arunsasankan3420 Před 7 měsíci +1

    Marazzo okke nirthiyille..?

  • @hariharanpalakkad
    @hariharanpalakkad Před 7 měsíci +1

    ഇപ്പോൾ ഏറ്റവും കൂടുതൽ ഡിമാൻഡുളള സ്കോർപ്പിയോ എൻ ഈ ലിസ്റ്റിൽ ഇല്ലാതെ പോയല്ലൊ ചേട്ടാ.

  • @sagarbuddyscafe9577
    @sagarbuddyscafe9577 Před měsícem

    Volkswagen 💓

  • @Visionofsajeesh
    @Visionofsajeesh Před 3 měsíci

    Tata Indica ❤❤❤

  • @arunb9679
    @arunb9679 Před 13 dny

    സുരക്ഷയിൽ world no1 വോൾവോ ആണ്
    Benz ഒക്കെ luxury ആണന്നു പറയാം പക്ഷേ
    ലോക ഭീമൻ മാർ ആയ Toyota Honda Ford എന്നിവരെ ഒന്നും ഒഴിവാക്കാൻ പറ്റില്ല

  • @dia1576
    @dia1576 Před 7 měsíci +2

    മാരുതി ബ്രെസ്സ എടുക്കാൻ താല്പര്യം ഉണ്ട്

  • @ajimolsworld7017
    @ajimolsworld7017 Před 7 měsíci +1

    Ente BMWX3 X-drive

  • @SKsree2017
    @SKsree2017 Před 7 měsíci

    Xuv 300❤TDGI

  • @BINUC_
    @BINUC_ Před měsícem

    Bro mg astor rating rthrayanu

  • @Vinod-jy1hl
    @Vinod-jy1hl Před 6 měsíci

    Tata ഇന്ത്യയുടെ ഐശ്വര്യം

  • @thivishan123
    @thivishan123 Před 3 měsíci +1

    Tata safari ❤❤❤

  • @maheshnagaraj3951
    @maheshnagaraj3951 Před 7 měsíci

    I love to buy TATA Harrier

  • @krishnakumargnair
    @krishnakumargnair Před 9 dny

    ഹാരിയർ

  • @ittiranmanu
    @ittiranmanu Před 3 měsíci

    Kushaq🎉

  • @jayasreeramesh5094
    @jayasreeramesh5094 Před měsícem

    MG Hector engine enikkishtsm❤❤❤❤

  • @nikhilmohan3483
    @nikhilmohan3483 Před 7 měsíci +1

    TATA ❤️Safari 1yr aayitt upayogikkunnu.. Service nte kkaryam mathram ozhich bakkiyellam adipwoli aanu. 🤗

  • @prakashanc6085
    @prakashanc6085 Před 2 měsíci

    What is the position of TATA Nexon

  • @aravindakshanpk2833
    @aravindakshanpk2833 Před 4 dny

    Hamara. TATA, mahindra allways best

  • @aad2565
    @aad2565 Před 7 měsíci

    അതെ ടാറ്റാ പഞ്ച് 👍