Home 🏠 Tour കവി മൂത്ത ചേച്ചിടെ പുതിയ വീട്ടിലേക്ക് അമ്മയോടൊപ്പം

Sdílet
Vložit
  • čas přidán 23. 02. 2023
  • #klbrobijurithvik #villagelife #bijurithvik #klbro #kerala #malayalam #hometour
    home Tour video
  • Zábava

Komentáře • 563

  • @shibikp9008
    @shibikp9008 Před rokem +51

    "ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം സന്തോഷവും സമാധാനവുമാണ്" great ❤️❤️❤️❤️

  • @Nairma_327
    @Nairma_327 Před rokem +52

    അമ്മയ്ക്ക് ഇന്ന് ഒരു പാട് സന്തോഷമായി അല്ലെ അമ്മേ....
    അമ്മയുടെ സ്നേഹവും നന്മയും എല്ലാ മക്കൾക്കും കിട്ടിയിട്ടുണ്ട്.എന്നും ഇതുപോലെ ഒത്തൊരുമയോടെ ഇരിയ്ക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!
    ക്യാമറയ്ക്കു മുന്നിൽ ഉള്ള അഭിനയമല്ല നിങ്ങളുടേത് അതുകൊണ്ടുതന്നെ ഞങ്ങളും നിങ്ങളിലെ നന്മ ഞങ്ങളിലെല്ലാവരിലേയ്ക്കും കൊണ്ട് വരാൻ ശ്രമിയ്ക്കുന്നുണ്ട്....🥰🥰♥️🙏👍💪😍🤩

  • @silusworld5715
    @silusworld5715 Před rokem +166

    ഈ അമ്മയെ എത്ര നമിച്ചാലും🥰🥰🥰♥️♥️🌹🌹🙏🙏 മതി വരില്ല

    • @aryadhanraj3795
      @aryadhanraj3795 Před rokem +1

      Sathiyam

    • @athiravk8957
      @athiravk8957 Před rokem

      🥰🥰🥰🥰❤️❤️🌹🌹🙏🙏

    • @santhata5728
      @santhata5728 Před 6 měsíci

      കവി. സുന്ദരി മോളാണ് എല്ലാവരെയും എത്ര സ്നേഹം. അമ്മയെ ഒരുപാട് ഇഷ്ടം. ബിജു സൂപ്പർ മോൻ ആണ്. മോൻ മുത്താണ്. കവിയുടെ അമ്മയോ ഈ അമ്മയും കവിയുടെ അമ്മതന്നെ.. നല്ല ഫാമിലി.. ❤️❤️❤️♥️❤️❤️❤️❤️❤️❤️

  • @sainu.cr7662
    @sainu.cr7662 Před rokem +76

    ഇവിടെത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😁😍😍😍

    • @artlover204
      @artlover204 Před rokem

      251 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

    • @ajithak9707
      @ajithak9707 Před rokem

      Present

    • @Misu194
      @Misu194 Před rokem

      Present mam schoolik puvan madi akunnu ethra per und

  • @ratheeshkottanbkl3319
    @ratheeshkottanbkl3319 Před rokem +16

    അമ്മയെപ്പോലെ സ്നേഹമുള്ള മക്കളും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവാനുഗ്രഹം എന്നും ഉണ്ടാകും നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ ഒരുപാട് സന്തോഷം മുണ്ട്

  • @NiyaK-nq6sk
    @NiyaK-nq6sk Před rokem +6

    ഇവരുടെ കുടുബം കാണുബോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു സുഖമാണ്..❤️❤️

  • @AnvishTalks
    @AnvishTalks Před rokem +7

    ജീവിതത്തിലെ ഏറ്റവും വലുത് സമ്പാദ്യം ഒന്നും അല്ല സ്നേഹമാണ് വലുത് എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് നമ്മുടെ ബിജു bro👍

  • @anithajagan8107
    @anithajagan8107 Před rokem +5

    അമ്മയ്ക്ക് എന്ത് സന്തോഷമാണ് മകളെ കാണാൻ പോവുന്നത് കൊണ്ട് എല്ലാ അമ്മമാർക്ക ഇങ്ങനെ തന്നെയാണ്

  • @indulekha7059
    @indulekha7059 Před rokem +8

    ഈ ചേച്ചിടെ വീട് കണ്ടില്ലല്ലോ എന്ന് മനസ്സിൽ വിചാരിച്ചിരുന്നു, ഇപ്പോൾ അതും കണ്ടു, ബിജുവിന്റെ എല്ലാ sisters ന്റെയും വീടുകൾ കണ്ടു, കവിയുടെയും, എല്ലാവരുടെയും ബിജുവിന്റെയും വീടുകൾ super ആണ്, അമ്മ യുടെ പാട്ട് super, വീഡിയോ super👍🏻, ഹായ് റിഥ്വിക് ❤️❤️🙏🏻

  • @rav1556
    @rav1556 Před rokem +22

    അമ്മയാണ് താരം മക്കളും അമ്മയും കുട്ടു ക്കാരെ പോലെയാണ്. നല്ല ഐ ശ്വര്യമായ കുടുംബം. സന്തോഷം.💖💖💖💖🥰🥰🥰🥰🥰🌟🌟🌟🌟

  • @teslamyhero8581
    @teslamyhero8581 Před rokem +88

    എന്ത് ഭക്ഷണം കിട്ടിയാലും സന്തോഷത്തോടെ കഴിക്കുന്നവരെ കാണുന്നത് തന്നെ സന്തോഷം ❤❤

  • @sunithamohan8495
    @sunithamohan8495 Před rokem +52

    അമ്മയുടെ അതേ സ്നേഹം മക്കൾക്കും ഒരു ജാഡയുമില my loveily family 💙😍😍💙😍😍💙💙

  • @__love._.birds__
    @__love._.birds__ Před rokem +100

    അമ്മ മാർക്ക്‌ മക്കൾ നന്നായി ജീവിക്കുന്നത് കാണാൻ ആണ് ഇഷ്ടം 🥰🥰

    • @vrishankss9928
      @vrishankss9928 Před rokem +4

      നല്ല അമ്മ എനിക്ക് ഇഷ്ടം ആണ്

    • @ayishanesrin5185
      @ayishanesrin5185 Před rokem +1

      എല്ലാ അമ്മമാരും അങനെ അല്ല

    • @__love._.birds__
      @__love._.birds__ Před rokem

      @@ayishanesrin5185 എന്റ അമ്മയു മ് അച്ഛൻ നും അങ്ങനെ ആണ് മക്കൾ നന്നായി ജീവിച്ചു കണ്ടാ മതി അതാണ് അവരുടെ ഇഷ്ടം എന്റെ കെട്ടിയോൻ ആർമി ഓഫിസർ ആണ് നല്ല രണ്ട് മക്കൾ ഉണ്ട്എനിക്കും ജോലി ഉണ്ട് അടിപൊളി ആയി മുന്നോട്ടു പോണ്

  • @harisbeach9067
    @harisbeach9067 Před rokem +316

    മലപ്പുറം ജില്ലക്കാര് ഉണ്ടോ ഇവിടെ..😍❤️

  • @sijisreekumar169
    @sijisreekumar169 Před rokem +5

    ഇതു പോലെ എന്നും സന്തോഷം ആയിരിക്കട്ടെ അമ്മയുടെ പാട്ട് സൂപ്പർ ചേച്ചിയുടെ വിട് കാണാൻ സാധിച്ചു സൂപ്പർ ❤️❤️❤️🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal Před rokem +51

    *ഹെറ്റേഴ്സ് ഇല്ലാത്ത യൂട്യൂബ് ചാനൽ ❤❤❤❤❤😌😌😌😌❤❤❤❤*

    • @artlover204
      @artlover204 Před rokem

      251 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @Kukkudooschanel
    @Kukkudooschanel Před rokem +50

    നമ്മുടെ വീട്ടിലുള്ളവരെപോലെ തോന്നിപോകുന്നു .ഒരു ജാഡയുമില്ലാത്ത കുടുംബം♥️♥️♥️♥️♥️♥️♥️♥️

    • @artlover204
      @artlover204 Před rokem +1

      251 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @blisstalulla
    @blisstalulla Před rokem +9

    ഇവരുടെ വീഡിയോ നോക്കി ഇരിക്കുന്ന എന്റെ കൂട്ട് വേറെ ആരെങ്കിലും ഉണ്ടോ ❓️

  • @heerapolly241
    @heerapolly241 Před rokem +5

    അതെ അമ്മയെ എവിടെയെല്ലാം കൊണ്ട് പോകാൻ സാധിക്കും അവിടെയെല്ലാം കൊണ്ട് പോകണം നമ്മളല്ലേ അവരെ സന്തോഷിപ്പിക്കേണ്ടത്. ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യവും കൊടുക്കാൻ പ്രാർത്ഥിക്കാം എല്ലാവർക്കും വേണ്ടി.

  • @karthikaabey7124
    @karthikaabey7124 Před rokem +2

    അമ്മകുട്ടിയുടെ പഴയ കഥ കേൾക്കാൻ നല്ല ഇഷ്ടം ആണ്,ചേച്ചിമാരുടെ വീട്ടിൽ ഒക്കെ വരുമ്പോൾ അല്ലെങ്കിലും വിശപ്പ് കൂടുതൽ ആണ് കവി, ചേച്ചീ ഹായ്,

  • @deepashenoy1144
    @deepashenoy1144 Před rokem +10

    മൂത്ത ചേച്ചി യേ വളരെ ഇഷ്ടമായി. നല്ല സ്നേഹമുള്ള ചേച്ചി. നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ എന്ന് പ്രാർഥിക്കുന്നു. Everyone in your family are so lovely. Love you all. I love watching your videos 💕💕💕💕❤️❤️❤️💟💟💟🙏🙏

  • @ashabinu4896
    @ashabinu4896 Před rokem +59

    അമ്മ കൂടുതൽ സുന്ദരിയായായി 🥰❤️

    • @artlover204
      @artlover204 Před rokem

      251 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +7

    നിഷ്കളങ്കമായ കുടുംബം. അമ്മേ മകളുടെ വീട്ടിൽ പോയിട്ട് വരൂ അന്വേഷണം പറയണേ

  • @vinithababu6738
    @vinithababu6738 Před rokem +37

    അമ്മയുടെ സന്തോഷം, സ്നേഹം 🌹

  • @aiswaryaramesh5259
    @aiswaryaramesh5259 Před rokem +7

    Nthoru isttam aannn ariyoo ee cute family eaaa nigle meeet aakanm nn indd🥰🥰🥰 ella videos kaannindd. Full support ind tta🥰

  • @nishasurendran18
    @nishasurendran18 Před rokem +6

    Nalla ammayude nalla makkalum, marumakalum.itharam videos namukku santhosham tharunnu. Love you all❤.

  • @shahithashahi8436
    @shahithashahi8436 Před rokem +14

    അമ്മ മാത്രം അല്ല തിരിച്ചു കവിയും സ്നേഹിക്കുന്നതാണ് വിജയം 🌹👍🌹🥰🥰

  • @this.is.notcret
    @this.is.notcret Před rokem +2

    നല്ല വീഡിയോ ചേച്ചിയുടെ വീട് പണിയെല്ലാം കഴിഞ്ഞപ്പോൾ അടിപൊളിയായി കൊക്കോ മരം കുട്ടിക്കാലത്ത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു കവി പറഞ്ഞത് പോലെയുള്ള മരമായിരുന്നു നിറയെ കായ്ക്കും ഒരുപാട് കഴിച്ചിട്ടുണ്ട് ഇപ്പോൾ ഒരിടത്തും കാണാനില്ല.....
    ഇന്നെങ്കിലും അമ്മ പുറത്തിറങ്ങിയല്ലോ സന്തോഷമായി 💗💗💞💞💓💓

  • @shamnashammu553
    @shamnashammu553 Před rokem +27

    അമ്മയുടെ പാട്ട് സൂപ്പർ ചുന്ദരി അമ്മ 🥰🥰🥰

  • @anuanukollam2933
    @anuanukollam2933 Před rokem +4

    ചേച്ചിയുടെ വീട് സൂപ്പറായിട്ടുണ്ട്. അമ്മ 😘😘💖💖💖💖💖💖💖💖

  • @jayeshgnair850
    @jayeshgnair850 Před rokem +5

    Nalla family 👪 ❤️ 💙 ♥️ 💕 ennum ingane santhoshathode irikkatte

  • @omanababu4162
    @omanababu4162 Před rokem +6

    Hi Biju & happieeee family ❣️❣️🥰🥰🙌🙌🙌🙌 അമ്മയുടെ പാട്ട് കലക്കി 😊😊 പിന്നെ ചേച്ചിയുടെ വീടും ചുറ്റുപാടും നല്ല ഭംഗി ഉണ്ട് നാട്ടിൻപുറം കണ്ടപ്പോൾ സന്തോഷം ആയി 🥰🥰💖💖 എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ 💕💕💕

  • @nisarnisar2075
    @nisarnisar2075 Před rokem +8

    Ivarude vdo kku vendi wait cheyyunnavarundo 😍😉😊

  • @bobysaji3727
    @bobysaji3727 Před rokem +10

    എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 🙏🙏🙏👍🥰🥰🥰❤️❤️❤️❤️

  • @jishamol9087
    @jishamol9087 Před rokem +2

    Video suuperayittund🥰🥰❤️❤️

  • @ambiliratheesh9919
    @ambiliratheesh9919 Před rokem +2

    കുറെ ദിവസം ആയി വീഡിയോസ് കണ്ടിട്ട്..എന്റെ ഫോൺ കേടായി പോയി...ഇന്ന് മുതൽ വീണ്ടും കണ്ടൂ തുടങ്ങി...ഒരുപാട് സന്തോഷം വീണ്ടും എല്ലാവരെയും കണ്ടപ്പോൾ..I love my family ❤️❤️❤️❤️❤️❤️🌹🥰🌹🥰🌹

  • @ashabinu4896
    @ashabinu4896 Před rokem +8

    നോക്കിയിരിക്കുവാരുന്നു വീഡിയോ 🥰❤️

  • @anjusajith304
    @anjusajith304 Před rokem +5

    Amma pattu super😍nice video 👌

  • @vinithababu6738
    @vinithababu6738 Před rokem +6

    പാലക്കാട്ടുകാരുണ്ടോ, ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ😍

  • @amalp6106
    @amalp6106 Před 8 měsíci

    നിങ്ങളുടെ ഓരോ ഭാഗങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. പച്ചയായ മനുഷ്യ ജീവിതങ്ങളും കാപട്യമില്ലാത്ത പെരുമാറ്റവു എടുത്തു പറയേണ്ടതാണ്. ഞാൻ തളിപ്പറമ്പിനടുത്താണ്.

  • @cristi7165
    @cristi7165 Před rokem +4

    നല്ല ഭംഗിയുള്ള വീട്.. അങ്ങനെ വലിയ ചേച്ചിയുടെ വീടും കണ്ടു 😍

  • @mariyammajoseph3332
    @mariyammajoseph3332 Před rokem +3

    Very beautiful house. Under construction process. Very loving family members🙏😍

  • @shyjam862
    @shyjam862 Před rokem +3

    എല്ലാവരെയും ഒരു പാട് ഒരു പാട്........ ഇഷ്ടം❤️❤️❤️❤️❤️

  • @malathinair1968
    @malathinair1968 Před rokem +2

    Hi dears🥰❤🥰❤ കാർത്തി അമ്മയെ ഒത്തിരി ഇഷ്ട്ടം 🥰❤ അമ്മയുടെ പാട്ട് സൂപ്പർ 🥰❤🥰❤

  • @Veena744
    @Veena744 Před rokem +1

    അമ്മയ്‌ക്കൊരുമ്മ. എന്ത് സ്നേഹമാണ്. 🥰🥰🥰

  • @faseelaharis9576
    @faseelaharis9576 Před rokem +1

    Kadalayum kappayum vechathinte recipe paryumo. Njan adyamayittu kanuva

  • @jaseelatk7905
    @jaseelatk7905 Před rokem +5

    ഒരുപാട് ഇഷ്ട്ടമാണ് കുടുംബം 👍❤️

  • @chachutta1487
    @chachutta1487 Před rokem

    അമ്മേടെ സന്തോഷം പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു. എല്ലാരേയും കാണാൻ കൊതിയാകുന്നു. 💞💞💞🌹💞🌹💞🌹♥️

  • @JJA63191
    @JJA63191 Před rokem +8

    After a long time gone for an outing to elder daughter's home had a nice time n the little kutties also enjoyed

  • @pushpansuper250
    @pushpansuper250 Před rokem +2

    നല്ല വീഡിയോ സൂപ്പർ 👍എല്ലാവർക്കും സന്തോഷം

  • @Cookingcom-pm8rx
    @Cookingcom-pm8rx Před rokem +2

    Especting more videos..... 👍🏻

  • @bindhuraju7918
    @bindhuraju7918 Před rokem +5

    ചെച്ചയുടെ വീട് സൂപ്പർ ചേച്ചിയു സൂപ്പർ ❤️😘😘

  • @kanchanarinoy6352
    @kanchanarinoy6352 Před rokem

    Orupaadishtam ayi vedeo🥰🥰🥰👏nammalum pandu neettammiyil ayirunnu arakkunath👍ipo mixi alle ☺️chechiyude veetile viseshamgal ishtayi 🥰🥰🥰🥰🥰🥰

  • @anitachanda2987
    @anitachanda2987 Před rokem +1

    Nice video. Pl. give english subtitle so that we can understand word to word.

  • @ahanasdancestudio
    @ahanasdancestudio Před rokem +2

    Superrrrrr❤️❤️❤️❤️

  • @anandavallyjayachandran9570

    അമ്മ , kavi, Biju,monu...💖💖💖🥰🥰🥰

  • @rahulradhalayam
    @rahulradhalayam Před rokem +1

    Amma orupad kalam koodi purath pona kandappo santhosham... superb moments 👌 mayutty m rithvim twins pole chechim aniyanum ennatinekkalum twins feel aanu eniku

  • @solysasi3327
    @solysasi3327 Před rokem +5

    My sweet family God bless 😍😍😍

  • @rajeshtp5554
    @rajeshtp5554 Před rokem +1

    Ammaye innu sariyuduthu kandappo oru prathyeka bhangiyundu
    Chechide veedu kaanan nalla bhangiyayittundu
    Kokko enikku othiri ishta.pandu kazhichathu orma vannu.nostu

  • @sreelathanair4343
    @sreelathanair4343 Před rokem +4

    Nalla snehavum orumayumulla kudumbam😊❤❤

  • @AnvishTalks
    @AnvishTalks Před rokem +5

    സ്ഥിരം പ്രേക്ഷകർ vote രേഖപെടുത്തുക 👍

  • @bindhuchandran7935
    @bindhuchandran7935 Před rokem +13

    നിങ്ങളെ എപ്പോൾ കണ്ടാലും എനിക്ക് നേരിട്ട് കാണണം എന്ന് തോന്നും 🥰എന്തോ വല്ലാത്തൊരു ഫീൽ നിങ്ങളുടെ ഫാമിലിയോട് 🥰

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem +1

      Kaanam ❤️

    • @bindhuchandran7935
      @bindhuchandran7935 Před rokem +2

      @@KLBROBijuRithvik1 താങ്ക്സ് ഞാൻ ഇടക്ക് സുധാകര സാറിന്റെ വീട്ടിൽ വരാറുണ്ട് ഞാൻ മഹിളാ കോൺഗ്രസ് സ്റ്റേറ്റ് സെകട്ടറി ആണ് അത് കൊണ്ട് ഡിസിസി മീറ്റിംഗിന് വരാറുണ്ട്

  • @ebinamuhammedali7970
    @ebinamuhammedali7970 Před rokem +2

    Amma irangunnath kaanumbol orupad sandhoshaayi idakkengilum purathiranganam amme ❤️

  • @RinuRinson-bz2kx
    @RinuRinson-bz2kx Před rokem

    ബിജു ഏട്ടാ നിങ്ങൾ സൂപ്പറാ നിങ്ങൽമാത്രമല്ല അമ്മയും ചേച്ചിയും മക്കളും 🙏🙏👌👍

  • @user-bl2rv1rg1g
    @user-bl2rv1rg1g Před 8 měsíci +1

    as mulheres indianas são lindas, o sorriso maravilhoso, mando um abraço a toda a todas, saúde e paz do senhor......

  • @rathna5004
    @rathna5004 Před rokem +1

    Chechy yum veedum pazam pori strobery juice all are kiduuuu 👌👌👌👌

  • @Aquapetals
    @Aquapetals Před rokem +2

    Hii kavi chechii.. Nigalude familiyile ellavarem orupadu ishtonu

  • @jinshasanthosh6798
    @jinshasanthosh6798 Před rokem +2

    Enikkum ithupoloru ammaye venamayirunnu❣️❣️❣️❣️💙💙💙💙💙

  • @UpasonaKarmokar-pt8eu
    @UpasonaKarmokar-pt8eu Před 9 měsíci

    Nice song amma ❤❤❤

  • @user-gp2gb3rr4e
    @user-gp2gb3rr4e Před 7 měsíci

    Veedu evidyanu chachi... good video ❤

  • @vinodinikp4971
    @vinodinikp4971 Před rokem +13

    അമ്മയുടെ പാട്ട് സൂപ്പർ.കാണാനു० സുന്ദരിയായിട്ടുണ്ട്. കൊക്കോ കായകൊണ്ടാണ് ചോക്ലേററ് ഉണ്ടാക്കുന്നത് .😘😍

  • @vasalini1122
    @vasalini1122 Před rokem +2

    Ammede pattu polichu
    😀😀😀

  • @tumpadasgupta
    @tumpadasgupta Před rokem +3

    Very very beautiful 👌🏻

  • @sasikumarramachandran6029

    അമ്മയുടെ പാട്ട് അടിപൊളി 💪💪💪

  • @nirmalac6306
    @nirmalac6306 Před rokem +7

    Super family 😍😍😍😍😍👍👍👍👍

  • @athirasukumaran6238
    @athirasukumaran6238 Před rokem

    Chechide hair style njan nokkiyitu athupole aakunnilla
    Ithil kanan എന്ത് ഭംഗിയാ chechi
    Onnu പറഞ്ഞു tharamo

  • @suvarnareddy4585
    @suvarnareddy4585 Před rokem +6

    Hi sister 🥰❤️
    Good family sister 🌹

  • @thilagahoney7083
    @thilagahoney7083 Před rokem +1

    hii sis i am from tamilnadu i like ur videos my son is just 3yrs old he likes ur videos very much keep going nd stay blessed ❤️

  • @seenaanil4895
    @seenaanil4895 Před rokem +1

    Cocoyude kuru vazha ilayil pothinju one week manninte adiyil kuzhichiduka athinu shesham eduthu kazhuki veyilil nannayi unakki edukkanam unangiyathinu shesham kappi kuru okke varakkunna pole varakkanam appo athinte mukal bhagathe tholi polinju pokum athinu shesham aa seed eduthu mixiyil podikkanam kure samayam podikkaruthu njangal ee coco powder upayogichu cake undakkiyirunnu nalloru flavor aanu coco powder nalla kayppanu

  • @deepagireeshp9527
    @deepagireeshp9527 Před rokem +3

    Nalla അമ്മ 💕💕💕❤️❤️❤️

  • @ROH2269
    @ROH2269 Před rokem

    Nice cute lovely family. AMMAYUDE PATTUM SUPERB

  • @sushamamohan991
    @sushamamohan991 Před rokem +2

    ഇവിടെ പന്തളം കൊക്കോ ചെറിയ മരം ആണ് ഇത് വിറ്റ് കാശാക്കാം നല്ല കുടുംമ്പം👌👌👌🙏🙏🙏

  • @ashik2111
    @ashik2111 Před 11 měsíci +1

    🌹🌹കവിയെ കാണാൻ നല്ല ഭംഗിയുണ്ട് ❤️❤️❤️

  • @abhilashmk7055
    @abhilashmk7055 Před rokem +2

    Hai friends nice family God bless you and your family 🙏🙏🙏🙏🙏🙏😍😍😍😍😘😘

  • @lakshmisanju9628
    @lakshmisanju9628 Před rokem +6

    അളിയനെ കാണിക്കൂ ബിജു . നിങ്ങളുടെ കുടുംബത്തിലുള്ള ബാക്കി എല്ലാ വരെയും കണ്ടു അളിയൻമാരെ മാത്രം കണ്ടില്ല അവരെ കാണിക്കണെ ബിജു

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem +1

      Camera ക്ക് മുൻമ്പിൽ വരാൻ അവർക്ക് മടിയാണ്.. ഞങ്ങൾ എന്നും ശ്രമിക്കുന്നുണ്ട്..

  • @shynijayaprakash1464
    @shynijayaprakash1464 Před rokem +6

    ഒരുപാട് സ്നേഹം ♥️♥️♥️♥️♥️

  • @vishnupriya2522
    @vishnupriya2522 Před rokem +5

    Lovely family 💐

  • @priyakrishnapriyakrishna1832

    സൂപ്പർ വീഡിയോ❤️❤️❤️❤️
    കോക്കോ പഴം കഴിച്ചിട്ടില്ല ഞാൻ 👍👍👍🥰🥰

  • @santhimk866
    @santhimk866 Před rokem +1

    അമ്മ സൂപ്പർ, അമ്മയുടെ പാട്ട് സൂപ്പർ

  • @sumariyarazick2771
    @sumariyarazick2771 Před rokem +1

    അമ്മയെ പോലെതന്നെ മക്കളും നല്ല perumatham

  • @mollyaugustian6475
    @mollyaugustian6475 Před rokem +3

    Enikenum crt evduthe 4pm nu CZcams open cheyitha first Kavi&Biju 💕💕 ayirikum athu kanditte bakki kariyamullu pinnallaa...❣️❣️❣️💕💕💕💕💕💞

  • @saleenashahul6593
    @saleenashahul6593 Před rokem

    ഇപ്പോൾ vandi🌹ഒണ്ടല്ലോ അമ്മക്ക് എവിടെ വേണേലും പോകാം 👍👍

  • @arushrnair5391
    @arushrnair5391 Před rokem +2

    Ammede pattu supper ..

  • @seenagireeshseenagireesh54

    Supper family 🥰🥰🥰. Chechikkenna joli

  • @ratheeshkichu7709
    @ratheeshkichu7709 Před rokem

    അടിപൊളി family ആണ് ❤❤❤വീട് spr കിച്ചൺ അടിപൊളി

  • @aryadhanraj3795
    @aryadhanraj3795 Před rokem

    Ethupole makkaleyum marumoleyum orupole snehikkuma ammaye evide kaanan kaziyum .ethupole ennum sadhoshathode ethikkan kaziyatte 😊

  • @thanalrs9740
    @thanalrs9740 Před rokem +5

    ഹായ് എന്റെ അമ്മകുട്ടി ഇന്നെങ്കിലും ഒന്ന് പുറത്തു പോകാൻ റെഡി ആയല്ലോ. സുന്ദരി ആയി അമ്മക്കുട്ടി. എല്ലാരേം ഇഷ്ട്ടം 😍😍😍😍 അമ്മ സ്പെഷ്യൽ ഇഷ്ട്ടം. അമ്മ മോളെ എന്ന് വിളിക്കുന്നത്‌ കേൾക്കാൻ ഇഷ്ട്ട

  • @ajayaju2558
    @ajayaju2558 Před rokem +3

    അമ്മേടെ അതേ മുഖം ശ്രീച്ചേച്ചിക്ക് 👍👌❤❤❤❤❤

  • @busharahakeem378
    @busharahakeem378 Před rokem

    Chechintey. Veedum parisaravum. Adipoli. Aa snehavum 🥰. Coco. Pazhuthath. Parichit athintey. Kuru veyilathu vechu unakki kadakalil kodutha nalla Vila kittum njaghalum . Cheyyarund. Coco podi kond chocalet undakkam. Nammudey evadeyokkey Coco. Kuruvinu nalla. Vilayanu

  • @Heeyy..211
    @Heeyy..211 Před rokem +1

    പോകയില്ലാത്ത അടുപ് ഉണ്ടാകാൻ പറയു ചേച്ചിനോട് എന്നാൽ കരിപിടിക്കില്ല നല്ല വൃത്തി ഉണ്ടാവും അടിപൊളി വീടാണ്. അതിലേറെ നല്ല സ്വഭാവം എല്ലാർക്കും അതാണ് നിങ്ങളോട് ഇഷ്ടം