അമ്മയുടെ കൂടെ ആട്ടിമധുരവും ചേമ്പ് പുട്ടും കവിയുടെ🏠Village Life Special

Sdílet
Vložit
  • čas přidán 3. 08. 2022
  • #klbrobijurithvik #villagelife #kerala #malayalam #karnataka #klbro #bijurithvik #villagefood #reallife
    family special video
  • Zábava

Komentáře • 1,1K

  • @user-mc9kw3wy4j
    @user-mc9kw3wy4j Před rokem +343

    സംസാര പ്രിയരും സ്നേഹസമ്പന്നരുമായ 2 അമ്മമാരെ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണ് ❤️❤️❤️

  • @Anuanu-tg2ki
    @Anuanu-tg2ki Před rokem +66

    മനസ് നിറയെ സ്നേഹവും നന്മയും ഉള്ള രണ്ടു അമ്മമാർ, അവർ വളത്തിയ മക്കൾ... എല്ലാം ചേർന്നപ്പോൾ ആഹാ! മധുരം നിറഞ്ഞ ജീവിതം 🥰🥰🥰ഭാഗ്യം ചെയ്തവരാണ് നിങ്ങൾ... ഈ സ്നേഹവും ഒത്തൊരുമയും എന്നെന്നും നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @aaghuakku2200
    @aaghuakku2200 Před rokem +518

    കവിന്റെ അമ്മയെ ഒരുപ്പാട് ഇഷ്ട്ടം ആയി 🥰🥰

  • @j4techjaggu355
    @j4techjaggu355 Před rokem +205

    അവിടത്തെ അമ്മയെ പോലെ തന്നെ എന്തുപാവം ❤❤❤❤നല്ല സ്നേഹം ഉള്ള അമ്മ 🙏🙏🙏🙏🙏

  • @sainu.cr7662
    @sainu.cr7662 Před rokem +207

    എന്നും പറയുന്നേ പോലെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 😁

  • @hematk1967
    @hematk1967 Před rokem +121

    നിങ്ങളുടെ കുടുംബം വലുതാവാനുള്ള കാരണം രണ്ടു കുടു०ബത്തിന്റെയു० അകമഴിഞ്ഞ സ്നേഹം ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 🥰🥰🥰🥰

  • @user-ng6dt5pc8b
    @user-ng6dt5pc8b Před rokem +89

    കവി ഭാഗ്യവതി ആണ് സ്നേഹത്തിന്റെ നിറകുട മായ 2അമ്മ മാരെ യാ കിട്ടിയിരിക്കുന്നത് 😘😘😍😍❤️❤️🥰🥰🥰❤️❤️

  • @rajeeshasahir5363
    @rajeeshasahir5363 Před rokem +120

    19:25 കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി😭😭,,,,എന്റെ ഉമ്മയും ഇങ്ങനെ ആയിരുന്നു,മാസത്തിൽ 4,5 തവണ ചെല്ലണം കൂടെ നിൽക്കണം,ഇപ്പൊ ഉമ്മ ഞങ്ങളെ വിട്ടുപോയിട്ട 2 വർഷം.ബൈക്ക് accident ആയിരുന്നു,അകാലത്തിൽ സംഭവിച്ച ഉമ്മയുടെ മരണം ഞങ്ങൾ 5 മക്കളെയും ഉപ്പയെയും തകർത്തു തരിപ്പണമാക്കി.ഒരുമ്മയുടെ സ്നേഹം അനുഭവിക്കാൻ കൊതിയാവുന്നു,ഒന്നു ചേർന്നിരിക്കാൻ,കവിളിൽ തലോടാൻ,ഉമ്മ ഉണ്ടാക്കിയ ഭക്ഷണം കൊതിതീരെ കഴിക്കാൻ,അങ്ങനെയങ്ങനെ... 😭😭😭😭😭😭

    • @bushrakabushrashahul8357
      @bushrakabushrashahul8357 Před rokem +26

      😥😥😥 ഉമ്മമാർ ജീവിച്ചിരിക്കുന്ന കാലഘട്ടമാണ് നമ്മുടെ ഭൂമിയിലെ സ്വർഗം....❤❤❤

    • @origamiapparellogisticsori2412
      @origamiapparellogisticsori2412 Před rokem +5

      Prayers

    • @vineethajibin9579
      @vineethajibin9579 Před rokem +8

      സാരൂല്ല... മരണത്തെ നമുക്ക് തടുക്കാൻ ആവില്ലല്ലോ

    • @muhammedsanjid4230
      @muhammedsanjid4230 Před rokem +1

      😥😥😥😥😥😥

    • @stelin5
      @stelin5 Před rokem +1

      നിങ്ങൾക്ക് അമ്മയനെങ്കി എനിക്ക് പപ്പ പോയി.

  • @raseenashameer9958
    @raseenashameer9958 Před rokem +110

    പാവം അമ്മ. മക്കളെ കണ്ടപ്പം എന്തൊരു സന്തോഷം ഓരോ നാട്ടിലെ ഓരോ ഭക്ഷണ രീതി എന്തായാലും ഇരു കുടുംബത്തിലു എന്നു ഈ സന്തോഷം നിലനിർത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടമ്മമാർക്ക് ദൈവം ദീർഘായുസ നൽകട്ടെ

    • @georgekv7094
      @georgekv7094 Před rokem +1

      കവിയുടെ അമ്മയും . അവിടത്തെ അമ്മയും ഒരുമിച്ചപ്പോൾ എന്തൊരു സന്തോഷം നിങ്ങളുടെ അവതരം ഒരു സീരിയൽ ആണെന്ന് തോന്നുന്നു നിങ്ങൾ വിജയിക്കട്ടെ

  • @this.is.notcret
    @this.is.notcret Před rokem +21

    കർണാടക അമ്മമാർ പൊളിയല്ലേ അവരുടെ ഭാഷയും സംസാരവും എല്ലാം സൂപ്പർ👍❤️❤️ എല്ലാ വരെയും ഒരിക്കൽ കൂടി കാണാൻ കഴിഞ്ഞു... യാത്ര പറഞ്ഞപ്പോൾ അമ്മയുടെയും കവിയുടെയും വിഷമം കണ്ട് കണ്ണ് നിറഞ്ഞു പോയി 💖💖

  • @nivedyanivedya2308
    @nivedyanivedya2308 Před rokem +137

    ബിജുഏട്ടൻ പറഞ്ഞഒരു കാര്യം സത്യമാണ്. ആ അമ്മ എല്ലാം ഭക്ഷണം ഉണ്ടാക്കി മനസ്സ് നല്ല സന്തോഷത്തോടെ നിക്കുന്നത് കാണു ബോൾ നമ്മൾക്കും സന്തോഷമായി

  • @deepashibu5376
    @deepashibu5376 Před rokem +19

    നല്ല കുറെ ആളുകളെ കാണാൻ കഴിയുന്ന് . പാവങ്ങളാണ്. സ്നേഹം മാത്രം ഉള്ള മനുഷ്യർ💞💞💞

  • @afnasafnas9600
    @afnasafnas9600 Před rokem +257

    പാവം അമ്മ സംസാരിച്ചിട്ട് ശ്വാസം മുട്ടുന്നുണ്ട്. വയ്യാഞ്ഞിട്ടും മക്കൾ ചെന്നപ്പോൾ എല്ലാ വയ്യകയും മറന്നു ജോലി ചെയ്യുന്നു ആയുസും ആരോഗ്യവും കൊടുക്കട്ടെ 🙏 പടച്ചോൻ ❤️🥰

  • @kailaskrishnan7219
    @kailaskrishnan7219 Před rokem +23

    കവി ഒരുപാട് പ്രാവശ്യം പറഞ്ഞതാ എന്നാലും പറയാതിരിക്കാൻ പറ്റുന്നില്ല... കവിടെ അമ്മ എന്ത് പാവമാ ഒരുപാട് ഇഷ്ടാണ് എനിക്ക്.. അത്പോലെ തന്നെ ഏട്ടന്മാരും എല്ലാവരും ഒരേ മനസിനുടമകളാണ്... നിങ്ങൾടെ ഫാമിലിയെ പറ്റി എത്രെ പറഞ്ഞാലും എനിക്ക് മതി വരുന്നില്ല.. ലവ് യൂ

  • @subinak4043
    @subinak4043 Před rokem +181

    എത്ര പെട്ടന്ന് ആണ് നിങ്ങൾ വലിയ ഫാമിലി ആകുന്നത് 👌👌👍👍

    • @sirusiru6819
      @sirusiru6819 Před rokem +21

      ഒരു സാധാരണ ഗ്രാമ ജീവിതം ....എളിമ....അവർ അവരെ അതെ പോലെ അവതരിപ്പിക്കുന്നു അതാണ് അവരുടെ പ്രത്യേഗത്ത.....ആരെയും കൺ thattathirikkate

    • @subinak4043
      @subinak4043 Před rokem +5

      @@sirusiru6819 yes കറക്റ്റ്

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před rokem +92

    കുടുംബം ആയാൽ ഇങ്ങനെ വേണം 😍.. എന്നും ഇങ്ങനെ തന്നെ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👌🌹😍

  • @achuachu5630
    @achuachu5630 Před rokem +7

    അമ്മയുടെ നോട്ടം പിന്നെ ആ ചേർത്ത് പിടിക്കൽ എന്റെ കണ്ണു നിറഞ്ഞു

  • @merlinchacko5514
    @merlinchacko5514 Před rokem +5

    0:38 ശെരിക്കും കണ്ണ് നിറഞ്ഞു. ഞാൻ ഹോസ്റ്റലിന്ന് വീട്ടിലേക്കു പോവുമ്പോൾ എന്റെ അമ്മയും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അമ്മ 🥰😘😘

  • @anayammuvlogs1576
    @anayammuvlogs1576 Před rokem +41

    അല്ലെങ്കിലും കർണാടകക്കാർക് ഒരു പ്രത്യേക സ്നേഹം ആണ്. 🥰അമ്മ 🥰🥰🥰

  • @zenusworld6750
    @zenusworld6750 Před rokem +14

    കവി അമ്മയെ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരണം. കുറച്ച് അമ്മ കവിയുടെ കൂടെ നിൽക്കട്ടെ. നിങ്ങളുടെ സ്നേഹം കൊണ്ടാണ് നിങ്ങൾ ഉയരങ്ങളിൽ എത്തുന്നത് 'ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ. എപ്പോഴും എന്റെയും കുടുംബത്തിന്റേയും പ്രാർത്ഥന ഉണ്ടാവും.

  • @muhamedasharaf1588
    @muhamedasharaf1588 Před rokem +5

    അമ്മയുടെ സ്നേഹം കാണുമ്പോൾ മനസ്സും കണ്ണും നിറയുന്നു 😰😰ഉമ്മയില്ലെനിക്ക് ഉമ്മമാർക്ക് പകരം വെക്കാൻ വേറെ ആരുമില്ല ഈ ലോകത്ത് 👌

  • @sumam612
    @sumam612 Před rokem +35

    മടിക്കേരി അമ്മ ഉഗ്രൻ cook. ആ സ്നേഹം ♥️ നിങ്ങൾ ഇടയ്ക്കിടെ അവിടെ പോകണേ. യദാർത്ഥ ഗ്രാമീണ ജീവിതം കാണാൻ ആണ് ഏവരും ഇഷ്ടപ്പെടൂ. അതാണ് നിങ്ങൾ കാണിച്ചു തരുന്നത് ❤️❤️❤️❤️❤️❤️

  • @SalmaSalma-tw1zz
    @SalmaSalma-tw1zz Před rokem +12

    കവിയുടെ അമ്മയ്ക്ക് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങിയ ഒരു സർപ്രൈസ് നൽകി കൂടെ ❤️❤️❤️❤️

  • @reenasadu6450
    @reenasadu6450 Před rokem +53

    കവിയുടെ നാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു അമ്മയെയും ഇഷ്ട്ടപ്പെട്ടു 🌹🌹🌹🌹

  • @aayush2ash
    @aayush2ash Před rokem +152

    കവി സങ്കടം ഉള്ളിൽ ഒതുക്കിയുള്ള നിൽപ് കാണുമ്പോൾ 😥😥 അമ്മയെ പാവന്നൂര് കൂട്ടിക്കൂടെ

    • @sirusiru6819
      @sirusiru6819 Před rokem +7

      Avar pookilla enn paranjittund ororutharkm avarude veed swargaman

  • @bobysaji3727
    @bobysaji3727 Před rokem +77

    രണ്ട് അമ്മ മാരും സൂപ്പർ ഇതൊക്കെ ഒരു ഭാഗ്യം ആണ് 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @lainarajesh417
    @lainarajesh417 Před rokem +29

    മോളെ കണ്ടപ്പോൾ അമ്മയുടെ ഒരു സന്തോഷം ♥️♥️♥️

    • @NAk254
      @NAk254 Před rokem

      ಅಮ್ಮ ನ ಊರು ಎಲ್ಲಿ??

  • @SunilsHut
    @SunilsHut Před rokem +5

    കൊറേ നാള് കൂടി നമ്മളെ മസിൽമാനെ കാണാൻ പറ്റി...
    മണിയേട്ടൻ ഹീറോ 😛😛👌👌👌

  • @abuudaifudaif2226
    @abuudaifudaif2226 Před rokem +70

    കവിയുടെ അമ്മ ഒരു പാവമാണ് മകൾ വരുന്നത് കാത്തു നിൽക്കാണ് 😘😘

  • @funtime3531
    @funtime3531 Před rokem +85

    പോകുന്നതിനു മുന്നേ അമ്മ മോളെ കണ്ണ് നിറച്ചും നോക്കുന്നത് കണ്ടോ...... 🥺😍😘

    • @shaanwithme4118
      @shaanwithme4118 Před rokem +4

      സത്യം ഞാൻ കരഞ്ഞ്പോയി

    • @darkwolf-zj3pp
      @darkwolf-zj3pp Před rokem +9

      Oru 10 divasam kaviyeyum moneum ammayude koode nirthoo biju. Karthi ammak mol aduthille. 10 divasam swantham ammayude koode nikkan alla penmakkalkum agraham undakum

    • @thamannathajudheenthamanna9831
  • @shaanwithme4118
    @shaanwithme4118 Před rokem +105

    അമ്മ ലാസ്റ്റ് കവിയെനോക്കിയപ്പോ കരഞ് പോയി വല്ലാത്തഒരു ഫീൽആണ് 😢

  • @chakki143
    @chakki143 Před rokem +59

    ഭാഗ്യം ചെയ്ത അമ്മമാർ ആണ് .
    2 അമ്മമാരെ ഒരു പോലെ സ്നേഹിക്കുന്ന മക്കൾ.
    ഒരുപാട് സന്തോഷം ... പുഞ്ചിരി മുഖത്തു നിന്ന് മായാതെ നിങ്ങളുടെ വിഡിയോ കണ്ടു തീർക്കാൻ ആവുല്ല....

  • @radhakrishnanpnthiruvalla2775

    കുടുംബംആയാൽ ഇങ്ങനെ വേണം നല്ല സ്നേഹമുള്ള അമ്മമാരും മക്കളും

  • @veepeescreation5339
    @veepeescreation5339 Před rokem +3

    Kavi,എനിക്കൊരുപാട് ഇഷ്ടായി ഈ അമ്മയെ. ഈ അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കാം

  • @shareenasheri2247
    @shareenasheri2247 Před rokem +68

    Super family... നിഷ്കളങ്കമായ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ😍😍😍♥♥♥👌👌👍👍😊😊

  • @anujaremanan4918
    @anujaremanan4918 Před rokem +4

    അമ്മയെ കുറച്ച് ദിവസം കണ്ണൂരേക്ക് കൊണ്ട് വ കവിയേച്ചി... അമ്മ ഇഷ്ടം 🥰🥰🥰😘😘😘😘

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur Před rokem +10

    നല്ല വാക്കും പുഞ്ചിരിയുമാണ്
    മറ്റുള്ളവർക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും വിലയേറിയ നല്ല സമ്മാനങ്ങൾ......

  • @snowy5317
    @snowy5317 Před rokem +5

    അമ്മ അമ്മെടെ പേര് പറയുന്നേ കേൾക്കാൻ നല്ല രസം ആണ് ☺ ഇത് പൊന്നമ്മ 😁

  • @sophiarobert5192
    @sophiarobert5192 Před rokem +1

    എനിക്ക് കവി ടെ അമ്മയെ വളരെയേറെ ഇഷ്ടമാണ് ❤️❤️❤️രണ്ട് അമ്മമാരും super ആണ്.. പക്ഷേ കവി ടെ അമ്മ അവരുടെ ഒരേയൊരു മകളെ നിങ്ങൾക്ക് തന്നില്ലേ.. ആ അമ്മ മകളോട് യാത്ര പറഞ്ഞത് കണ്ടപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു 😢എല്ലാ പെൺമക്കളും സ്വന്തം വീട്ടിൽ വിരുന്നു കാരായിപ്പോകും അല്ലെ..? എന്നും എല്ലാവരും happy &healthy ആയിരിക്കട്ടെ 🙏God bless u all🎊🎊🎊🎊

  • @sonykbabu2727
    @sonykbabu2727 Před rokem +4

    മണി ചേട്ടനെ കാണാൻ കിടു ആണ്❤ കവി ചേട്ടാ നിങ്ങളും സൂപ്പറാണ് ❤

  • @sreelekhasmarar7652
    @sreelekhasmarar7652 Před rokem +3

    16.28 അത് ബിജുവേട്ടൻ പറഞ്ഞത് ശരിയാന്ന്, കഴിച്ചിട്ട് നന്നായിട്ടുണ്ട് ന്ന് പറയുമ്പോൾ അവർക്ക് എത്ര സന്തോഷം ആവും

  • @sunithaj8703
    @sunithaj8703 Před rokem +15

    ഈ അമ്മമാർ എന്റെ ammayayirunnenkil❤❤❤

  • @geetharamachandran7012
    @geetharamachandran7012 Před rokem +2

    എന്റെ കവീ ഇങ്ങനത്തെ രണ്ടു അമ്മമാരെ കിട്ടിയ നിന്നോട് കുശുമ്പ് തോന്നുന്നു!!!പൊന്നമ്മയുടെ സ്നേഹം എത്രമാത്രം ഉണ്ടെന്നു ആ നോട്ടം കാണുമ്പോ മനസ്സിലാവും പിന്നെ ആ പായസം കർക്കിടകം 18ന് മാത്രം ആണോ വെക്കുക? എന്തെല്ലാം പാചകം കാണാൻ പറ്റി!!!!!!🥰🥰❤️❤️❤️❤️❤️

  • @vineethak3298
    @vineethak3298 Před 9 měsíci

    അമ്മമാരുടെ സ്നേഹത്തെ നമിച്ചു 🙏🙏🙏🥰🥰🥰ബിജുവിന്റെയും, കവിയുടെയും ഒരു ഭാഗ്യം 🥰🥰🥰🥰റിതു കുട്ടൻ എന്താ ഉഷാറില്ലാതെ യാത്ര ക്ഷീണം ആണോ. അതോ അനു ചേച്ചി ഇല്ലാത്ത കൊണ്ടോ 🥰

  • @chithuchithuchithu8205
    @chithuchithuchithu8205 Před rokem +8

    ഒത്തിരി ഇഷ്ടമായി ട്ടോ.... 🥰❤️ അമ്മയുടെ ആ ചിരി ഉണ്ടല്ലോ 👌❤️
    ഒത്തിരി സ്നേഹം... ❣️

  • @bushrakabushrashahul8357

    ഹൃദയം മുറിയുന്ന വേദനയാണ് ആ യാത്രപറച്ചിലിന്.... 😥😥

  • @aayush2ash
    @aayush2ash Před rokem +86

    അളിയൻസ്‌ പിന്നെ KL Bro വീഡിയോസ് ഇഷ്ട്ടപെടുന്നവർ ഇവിടെ കമ്മോൺ ❤️❤️

    • @cr7x768
      @cr7x768 Před rokem +2

      1k aavan sahayikkamo 🥺 aarum sapport cheyiyathoda 😢please

  • @sheejmol1880
    @sheejmol1880 Před rokem +1

    കവിയെ നല്ല അമ്മ എനിക്കിഷ്ടമായി നീ ഭാഗ്യവതിയാ 2അമ്മമാരും എന്ത് സ്നേഹമാണ് 👍👍👍👍❤️❤️❤️❤️

  • @sindhuomanakuttan5056
    @sindhuomanakuttan5056 Před rokem +53

    അവസാനം കവിയോട് യാത്ര പറഞ്ഞപ്പോൾ എന്തോ മനസിന്‌ വല്ലാത്തൊരു സങ്കടം തോന്നി. ഇതേ അവസ്ഥയാണ് എന്റെ അമ്മയുടെ അടുത്ത് പോയാലും. 😭

  • @mariyamrasleef6615
    @mariyamrasleef6615 Před rokem +46

    അമ്മയെ കണ്ടതിൽ സന്ധോഷം 😍😍😍

  • @ambikaj4765
    @ambikaj4765 Před rokem +1

    ആ പൂച്ച പേർഷ്യൻ cat ന്റെ വാല് പോലെ ഉണ്ട്. സുന്ദരൻ പൂച്ച 😘നല്ല ഒരു ടൂറിസ്റ്റ് place തന്നെ വിടും സ്ഥലവും ഒക്കെ ബ്യൂട്ടിഫുൾ biju u r lucky👌

  • @amnusandajuss5442
    @amnusandajuss5442 Před rokem +1

    ഇപ്പൊ വണ്ടി ഒക്കെ ആയില്ലേ ഇടയ്ക്ക് ഇടയ്ക്ക് കവിയെ അമ്മയുടെ അടുത്ത് കൊണ്ടുപോകണം.. പാവം വിഷമം കാണുമ്പോ സങ്കടാകുന്നു... 😍അല്ലെങ്കിൽ കുറച്ചു ദിവസം കവിയെ അവിടെ നിർത്തണേ 😍

  • @lifejourney...2757
    @lifejourney...2757 Před rokem +4

    Kavi chechide amma nth pavanu... Othiri eshtam thonni ammayod... 🥰e familye othiri eshtatto❤️❤️❤️

  • @bbrilliantinenglish2383
    @bbrilliantinenglish2383 Před rokem +3

    "നമ്മുടെ നാട്ടിലെ പൂച്ചേനെ പോലെയല്ല , "
    സൂപ്പർ... 🔥🔥🔥

  • @fazilaju8261
    @fazilaju8261 Před rokem +4

    2 ammayum suuuuper...... Kavi you are very lucky daughter.... ♥️

  • @beenabiju2062
    @beenabiju2062 Před rokem +23

    ഞാൻ കുറച്ചു ദിവസമായിടോള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. ഒത്തിരി ഇഷ്ട്ടമാ നിങ്ങങ്ങളെ ❤❤❤❤❤

  • @sarang.s5248
    @sarang.s5248 Před rokem +39

    ഐവ പൊളിച്ചു ആതിയം ആണ് ഇങ്ങനെ ഒരു പായസം 😻കൊള്ളാം കേട്ടോ 🥰💜

  • @shibikp9008
    @shibikp9008 Před rokem +4

    കണ്ണൂരിലെ അമ്മയെ പോലെ തന്നെ കുടകിലെ അമ്മയും സൂപ്പറാണ് ❤️❤️❤️

  • @semisemisebastian7967
    @semisemisebastian7967 Před rokem +2

    നല്ല cute അയ രണ്ട് അമ്മമാര് god bless your family

  • @kasrodbisyam
    @kasrodbisyam Před rokem +6

    നല്ല സ്നേഹം ഉള്ളൊരു കുടുംബം എന്നും നില നിൽക്കട്ടെ ഈ സ്നേഹം 😍😍

  • @upp_avasyathinutastydish

    പാവം അമ്മ
    അമ്മയെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @Ayishakamaruddin
    @Ayishakamaruddin Před rokem +13

    Maddh payasa our coorg's own tradition 😍❤️we r happy tht evn our small district coorg is getting famous by ur channel❤️thanks love from kodagu❤️

  • @sudhasudh8972
    @sudhasudh8972 Před rokem +5

    കവിയുടെ ഫാമിലി വീണ്ടും കാണാൻ പറ്റി. സന്തോഷം. നിങ്ങൾ ഇപ്പൊ ഞങളുടെ ഫാമിലി തന്നെയാണല്ലോ. ❤❤❤❤

  • @sreejasureshan2798
    @sreejasureshan2798 Před rokem +12

    ഒരുപാട് ഇഷ്ടാകവിയുടെ അമ്മയെ വർത്തമാനം നല്ല രസമാണ് കേൾക്കാൻ അമ്മയോട് പറയണേ സ്നേഹം

  • @vedavlogs9269
    @vedavlogs9269 Před rokem +7

    Ammaye nalonm eshtayi... Pavam... Nalla colur payasam🥰🥰🥰

  • @muhsina_sinu4259
    @muhsina_sinu4259 Před rokem

    Orupad eshttm ulla oru family💖🥰 kavinte അമ്മയെ othiri eshttm ആയി 🥰❤️

  • @venivinod9148
    @venivinod9148 Před rokem +4

    കവിയുടെ വീട്ടുകാരും സൂപ്പർ 👍❤നല്ല സ്നേഹം

  • @shafeek8254
    @shafeek8254 Před rokem +23

    നിഷ്കളങ്കമായ സന്തോഷാവും ചിരിയും 🥺☺️😍

  • @user-tw5yu1uf7i
    @user-tw5yu1uf7i Před rokem +5

    both are lucky...ponnu pole സ്നേഹിക്കുന്ന രണ്ട് അമ്മമാർ👍എന്നും സ്നേഹത്തോടെ കഴിയാൻ ഭാഗ്യം nalkate...കണ്ണു vekkadirikkatte masha Allah

  • @sindhusudhakar191
    @sindhusudhakar191 Před rokem +1

    Kavide Amma super 🥰 Bijune atti payasam othiri ishttappettenne ammayude samsarathil ninne manasilayi 😀 Amma pavam

  • @suhajthaj2145
    @suhajthaj2145 Před rokem +1

    ഇന്ന് ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത്. ശെരിക്കും മനസ്സിൽ നിങ്ങൾ ഇടംപിടിച്ചു.

  • @reehaihasana4562
    @reehaihasana4562 Před rokem +60

    രണ്ട് അമ്മമാരും പൊളിയാ 😍😍😍😘😘😘

    • @lalamattannur7451
      @lalamattannur7451 Před rokem

      👍🏻

    • @sheelabindu7320
      @sheelabindu7320 Před rokem

      Ponnamma ammayeyum nammute nattil konduvannu one week enkilum niruthanam ammaku ishtappedum Car illathu kondu convenient ayittu konduvaramallo😍👍

  • @archanabijoybijoy2127
    @archanabijoybijoy2127 Před rokem +3

    നല്ല 'അമ്മ ♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @muhammedijasp9017
    @muhammedijasp9017 Před rokem +1

    അമ്മയെ നമ്മുടെ നാടൊക്കെ കാണാൻ കൂട്ടി വരണം കാറിൽ ചൂട് കുപ്പായം ഇട്ടിട്ട് വന്നാൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല അടിപൊളി വീഡിയോ മടങ്ങാൻ നേരം അമ്മേടെ സങ്കടം കരഞ്ഞു പോയി 👍

  • @shylajaj5286
    @shylajaj5286 Před rokem +1

    രണ്ട് അമ്മമാരും സഹോദരങ്ങളും SUPER 👌👌👌👌👌👌👌💖😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗🤗🤗🤗🤗എല്ലാവരും സുഖമായും സന്തോഷമായുമിരിയ്ക്കട്ടെ 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @shabanakp5415
    @shabanakp5415 Před rokem +9

    കവി അമ്മ ഇഷ്ടം 🥰അമ്മയെ കണ്ടപ്പോൾ ഓടി വന്നത് ആണ് 🥰

  • @jubiriyajubi7306
    @jubiriyajubi7306 Před rokem +6

    അടിപൊളി ഫാമിലി. രണ്ട് അമ്മമാരുടെയും സംസാരം കേൾക്കാൻ എന്താ രസം 👍👍

  • @savithapb7594
    @savithapb7594 Před rokem +1

    എന്താണെന്ന് അറിയില്ല കവീ അമ്മയെ സ്ക്രീനിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഒരു പടിഷ്ടം അമ്മയോട് പറയണം ഞാനും കണ്ണൂർ നിങ്ങളുടെ വീടിൻ്റെ അടുത്ത് ആണ് എന്നെങ്കിലും കാണാം 💞💞💞

  • @ayrasworld
    @ayrasworld Před rokem +10

    Orupaad ishtamanu ee family mashaallah

  • @sahithya3929
    @sahithya3929 Před rokem +5

    Karnatakayile oru videokk vendiyulla kaathirippilaayirunnu ithuvare 😍😍😍iam happy now🥳🥳🥳🥳✨️✨️✨️✨️

  • @renjinisumesh3422
    @renjinisumesh3422 Před rokem +1

    Kaviyude ammaye kanumbol othiri sanyhosham thonni. 🥰🥰

  • @nikhilmcmc9776
    @nikhilmcmc9776 Před rokem +1

    Endho oru feel anu..ammaye kaanumbol...❤️❤️❤️🔥🔥

  • @nijishaniji3873
    @nijishaniji3873 Před rokem +52

    4മില്യൺ ഇനി കുറച്ചു ദൂരം കൂടി 🥰🥰🥰

  • @sugilasrecipes9585
    @sugilasrecipes9585 Před rokem +8

    കവി ഞാൻ ചോദിച്ചിരുന്നുനാട്ടിൽ പോകുമ്പോൾ pathrada കാണിച്ചു തരണം എന്നു, മറക്കാതെ കാണിച്ചു തന്നതിന് നന്ദി സന്തോഷം . love all of you

  • @silu4479
    @silu4479 Před rokem

    Kavichechide ammayum matte ammayum samsarikumbo bijueattan parayuna oroo dailogue kettitu chirichupoyi😂😂Rand ammamarkum enthoru sneham aanu😍😍

  • @pushpansuper250
    @pushpansuper250 Před rokem +1

    നല്ല യാത്ര ഭംഗിയുള്ള സ്ഥലം എല്ലാവരേയും കണ്ടു അടിപൊളി 👍👍👍❤❤❤

  • @ramlaamul150
    @ramlaamul150 Před rokem +6

    my favrate dish aan. .pathrode ...😀 Love you from manglore 💕

  • @girijadevivg48
    @girijadevivg48 Před rokem +4

    കവിയുടെ അമ്മ എന്തൊരു സ്നേഹം..

  • @lijishavv1919
    @lijishavv1919 Před rokem

    Super video ❤️ nadoke kanduvarumbol tour poya polenu. Oro divasam koodum thorum family valudayi varanu santhosham. 👍🏻🥰😘😍🙏

  • @AthiraPVAthu
    @AthiraPVAthu Před rokem +1

    കവി.. രണ്ടു അമ്മയും നല്ല സ്നേഹം ഉള്ള അമ്മയാ 🥰🥰അവിടുത്തെ അമ്മയും ഇവിടെ ഉള്ള അമ്മയും ❤️❤️😍😍😍😍

  • @sarommabisarommabi6461
    @sarommabisarommabi6461 Před rokem +3

    Both of u r lucky, nalla snehamulla Ammamar ❤️

  • @sindhurajeev4813
    @sindhurajeev4813 Před rokem +5

    Ammayodu yathra parayumpol ente kannum niranju.ammakku kettipidichoru chakkara umma🥰 Kavi ammakku vettila edutharunno nattil ninnum

  • @pravis2254
    @pravis2254 Před rokem

    Chechide ammaye enik orupad ishtayi❤️‍🔥❤️‍🔥😘😘😘

  • @thajudheenthaju3502
    @thajudheenthaju3502 Před rokem +1

    Kavi chechiyude amma orupad ishtayi 😘 samsaram kettitt chirichu oru vayiyayi

  • @jessyshaji6085
    @jessyshaji6085 Před rokem +5

    എന്ത് സുന്ദരികളും സന്തോഷവതികളും ആണ് നിങ്ങളുടെ 2 അമ്മമാരും.

  • @shameershammi7481
    @shameershammi7481 Před rokem +5

    Background Keerangeeri sound polichu..love Coorg ...love from Dubai...

  • @user-wy6bd6jn9i
    @user-wy6bd6jn9i Před rokem

    ഇത് ഞങ്ങളുടെ നാട്ടിൽ വള്ളിച്ചീര എന്നു പറയും. രണ്ടിനമുണ്ട്. തണ്ട് വയലറ്റ്നിറമുള്ളത്ാണ് ഞങ്ങളുടെ വീട്ടിലുള്ളത്. നേരിട്ട് കാണാൻ പറ്റാത്ത സ്ഥലങ്ങൾ. സൂപ്പർ കേട്ടോ. അമ്മയുടെ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു. 👌👌👌👌

  • @amminipaul9071
    @amminipaul9071 Před rokem +1

    GREAT
    AMMA യും വിഭവങ്ങളും
    LOVE U

  • @saheeramk9211
    @saheeramk9211 Před rokem +4

    ബിജു ഏട്ടന്റെ ഭാഗ്യമാണ് കവിയെ പോലെ ഒരു ഭാര്യയെ യും ഫാമിലിയെയും കിട്ടിയത്. അതുപോലെ തിരിച്ചു കവിക്ക് ഇങ്ങനെ ഒരു ഭർത്താവിനെയും അമ്മായിഅമ്മയെ കിട്ടിയതും. കണ്ണുവെക്കുന്നതല്ല സന്തോഷം കൊണ്ട് പറയാണുട്ടോ 😘. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആരോഗ്യത്തോടെയുള്ള ആയുസ്സ് ഉണ്ടാവട്ടെ എല്ലാർക്കും 💐💐

  • @kl13sreenand17
    @kl13sreenand17 Před rokem +10

    കർണാടക പൊളി ആണല്ലോ🤩😍