അമ്മമാർക്ക് Dress എടുക്കാൻ, കവി ടൗണിൽ പോയതാ👗purchase with mom's

Sdílet
Vložit
  • čas přidán 26. 11. 2022
  • #klbrobijurithvik #reallife #villagelife #kerala #kannur #malayalam #klbro #bijurithvik
    dress purchasing with Mom
    family video
  • Zábava

Komentáře • 559

  • @Joker-ko6he
    @Joker-ko6he Před rokem +259

    നമ്മുടെ ബിജുചേട്ടന്റേയും ഫാമിലിയുടെയും വീഡിയോ കാണാൻ എന്നും വളരെ ഇഷ്ടം ആണ്. കാരണം ഇവർ മാതാപിതാക്കൾക്ക് കൊടുക്കുന്ന സ്നേഹവും പരിഗണനയും തന്നെ.. നമ്മുടെ കുടുംബത്തിൽ നമ്മൾ മാതാപിതാക്കൾക്ക് എത്രമാത്രം പരിഗണന കൊടുക്കുന്നുണ്ട് എന്നുള്ളത് സ്വയം ചിന്തിച്ചു വിലയിരുത്തുവാനും ഈ വീഡിയോ കാണുന്നത് വഴി കഴിയും. കാരണം എക്കാലത്തെക്കാളും അധികമായി മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. വൃദ്ധരും അവശരുമായ മാതാപിതാക്കളെ അവഗണിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന മക്കളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍ക്കു നല്ല ഭക്ഷണവും ചികിത്സയും നല്‍കാന്‍ തയ്യാറാകാത്ത മക്കളും നമുക്കിടയിലുണ്ട്.
    ഒരു കുഞ്ഞിനെ അമ്മ ഉദരത്തില്‍ സ്വീകരിക്കുന്ന നാള്‍ മുതല്‍ മാതാവും പിതാവും സന്തോഷത്താല്‍ നിറയും. കുഞ്ഞിന്റെ മുഖം കാണാനുള്ള കാത്തിരിപ്പുപോലും വിരസമാകുന്നത് തങ്ങളുടെ രക്തത്തില്‍ പിറന്ന കുഞ്ഞിനെക്കുറിച്ചുള്ള അഭിമാനവും സ്നേഹവുംകൊണ്ടാണ്. ആദ്യമായി ആ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ അനുഭവിക്കുന്ന സന്തോഷം ഓരോ പിതാവിനും മാതാവിനും അറിയാം. പ്രസവത്തിന്റെ അരിഷ്ടതകളും വേദനകളും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ അമ്മ മറക്കും. തന്റെ കുഞ്ഞിനെ നെഞ്ചോടു ചേര്‍ക്കുമ്പോള്‍ അല്പം മുന്‍പ് വരെ അനുഭവിച്ച സകല വേദനകളും അലിഞ്ഞുതീരുന്നു.
    ഈ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ വ്യക്തമായ കരുതലുണ്ട്. സ്വന്തം സുഖങ്ങള്‍ മറന്ന് തന്റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി സ്വയം ബലിയായിത്തീരുന്നവരാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും. ഇതില്‍നിന്നു വ്യത്യസ്തമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെന്നകാര്യവും വിസ്മരിക്കുന്നില്ല.
    ഇന്നത്തെ യുവ മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി എത്രത്തോളം വാത്സല്യമാണ് പങ്കുവച്ചു കൊടുക്കുന്നത്. കുഞ്ഞുങ്ങളെ വാത്സല്യത്തോടെ നെഞ്ചോടു ചേര്‍ക്കുന്നവര്‍ പിന്നോട്ടു തിരിഞ്ഞുനോക്കണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്കുണ്ടായിരുന്നതുപോലെ ഒരു ശൈശവവും ബാല്യവും നമ്മുക്കുമുണ്ടായിരുന്നു എന്നുള്ളത്. ഇന്ന് നമ്മുക്കുള്ള ഭൗതീക സൗകര്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മാതാപിതാക്കള്‍ നമ്മുക്കുവേണ്ടി നല്‍കിയത് ഇല്ലായ്മയില്‍നിന്നുള്ള സമ്പന്നതയായിരുന്നു. നമ്മൾ കരയാതിരിക്കാന്‍ അവര്‍ കരഞ്ഞു. നമ്മളുടെ വിശപ്പകറ്റാന്‍ അവര്‍ വിശപ്പു സഹിച്ചു. നമ്മുക്കൊരു രോഗം വന്നാല്‍ കിലോമീറ്ററുകളോളം നമ്മളെയും തോളിലേറ്റി അവര്‍ നടന്നിട്ടുണ്ടാകാം.
    നമ്മുക്കുവേണ്ടി ജീവിച്ച അവരിന്നു ഒരിറ്റു പരിചരണം നമ്മളിൽ നിന്നും കൊതിക്കുന്നു. ആരോഗ്യമുള്ള നാളുകളില്‍ നല്ലൊരു ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവരിന്ന് അതിനുവേണ്ടി കൊതിക്കുന്നു. രുചികരമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ മക്കളുടെ ഭാവിയെ ഓര്‍ത്ത് അവര്‍ക്കുവേണ്ടി സമ്പാദിച്ചു. വയറു മുറുക്കിയുടുത്ത് അവര്‍ സമ്പാദിച്ചതാണ് ഇന്നു നമ്മുടെ സമൃദ്ധി. എന്നാല്‍, ഇന്ന് നമ്മുടെ മാതാപിതാക്കളോട് ഉളള നമ്മുടെ സമീപനം എന്താണെന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
    സുഹൃത്തുക്കളുടെ മുന്‍പില്‍ മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ മടിക്കുന്ന മക്കളാണോ നമ്മൾ. സ്വയം നമ്മൾ ചിന്തിക്കൂ.. അവര്‍ക്കിന്നു സൗന്ദര്യമില്ല. പുതുതലമുറയോട് ഇടപെടാനുള്ള സംസ്കാരവുമില്ല. നമ്മളെ സംസ്ക്കാരമുള്ളവരും ആരോഗ്യവും വിദ്യാഭ്യാസവുമുള്ളവരും ആക്കിമാറ്റാന്‍ അവര്‍ നഷ്ടപ്പെടുത്തിയതാണ് അവരുടെ ആരോഗ്യവും സൗന്ദര്യവുമൊക്കെ. തങ്ങള്‍ക്ക് ലഭിക്കാതെപോയതൊക്കെ മക്കളിലൂടെ നേടാമെന്ന് അവര്‍ കരുതി. എല്ലാം കഴിഞ്ഞു ഇന്ന് ഈ വാർദ്ധക്യത്തിൽ അവർക്ക് ആശ്രയമാകുമെന്നു കരുതിയ മക്കള്‍ അവഗണിക്കുമ്പോള്‍ അവരുടെ ഹൃദയം മുറിയുന്നത് ദൈവത്തിന്റെ കണ്ണുകള്‍ ദര്‍ശിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം നമ്മൾ ആരും വിസ്മരിക്കരുത് കൂട്ടരെ. മാതാവിനെയും പിതാവിനെയും ദേഹോപദ്രവമേല്പിക്കുന്ന മക്കളെയും നാം കണ്ടിട്ടുണ്ട്. സ്വന്തം ജീവിതത്തെ അകാലമരണത്തിന് ഏല്പിച്ചുകൊടുക്കയാണ് തങ്ങളെന്ന് ഇവര്‍ അറിയുന്നില്ല. ഒരുവന്‍ തന്റെ പിതാവിനോടും മാതാവിനോടും ചെയ്യന്നത് ഏഴിരട്ടിയായി അവന്റെ മക്കളില്‍നിന്ന്‍ അവർക്ക് ലഭിക്കും. അതുകൊണ്ട് നമ്മുടെ മാതാപിതാക്കളെ നമ്മളെകൊണ്ട് ആവോളം സ്നേഹിക്കാം പ്രിയകൂട്ടരെ... ❣️🙏😊

    • @this.is.notcret
      @this.is.notcret Před rokem +11

      ഇത് എന്താ sa ആണോ 😀

    • @kamalakshikk6484
      @kamalakshikk6484 Před rokem +1

      👍👍👍❤️❤️❤️

    • @sanu884
      @sanu884 Před rokem +16

      അതിനു ആ അമ്മ മരുമോളെ സ്വന്തം മോളായിട്ട് കണ്ട് സ്നേഹിക്കുന്നു.... അങ്ങനെ ആകുമ്പോൾ ഏത് മക്കൾക്കും അമ്മമാരെ തള്ളി പറയേണ്ടി വരില്ല.

    • @this.is.notcret
      @this.is.notcret Před rokem +16

      സ്വന്തം മാതാപിതാക്കളെ മാത്രമല്ല ഭർത്താവിന്റെ മാതാപിതാക്കളെയും സ്നേഹിക്കണം..... മരുമകളോട് പോര് കാണിക്കുന്നത് കൊണ്ടാണ് മരുമകൾക്ക് അമ്മായിയമ്മയോട് വെറുപ്പ് ഉണ്ടാകുന്നത് പിന്നെ മരുമകൾ എങ്ങനെയാണ് സ്നേഹിക്കുന്നത് അല്ലേ......

    • @sanu884
      @sanu884 Před rokem +3

      @@this.is.notcret അതെ

  • @preethav7463
    @preethav7463 Před rokem +279

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി😀😀

  • @ambikaj4765
    @ambikaj4765 Před rokem +51

    കവിതയുടെ അമ്മയും ഒരു innocent ആണ്. ബിജുന്റെ അമ്മയും നല്ല അമ്മ. നല്ല plesant ഫാമിലി. എന്നും ഈ സന്തോഷം നില നില്ക്കട്ടെ 💖

  • @sarithaashok2568
    @sarithaashok2568 Před rokem +20

    ❤നിങ്ങളെ കാണുന്നതുതന്നെ ഭയങ്കര +ve energy യാണ്.അമ്മമാരുടെ സന്തോഷം കണ്ട് മനസ് നിറഞ്ഞു.അമ്മമാരും പിന്നെ ഈ കുടുംബം മുഴുവനും എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ❤

  • @kailaskrishnan7219
    @kailaskrishnan7219 Před rokem +7

    ഒരുമ ഉണ്ടേൽ ഉലക്കമേലും കിടക്കാം എന്നു കാണിച്ചു തരുന്ന ഫാമിലി ആണ് ബിജുവിന്റെ... വീണ്ടും വീണ്ടും അത് നിങ്ങൾ ഞങ്ങൾക്ക് kanichu തരുന്നതിനു ഒരായിരം നന്ദി.. ലവ് you all

  • @snowy5317
    @snowy5317 Před rokem +74

    അമ്മമാരുടെ മുഖത്തേ സന്തോഷം കണ്ടോ😊 അവരെ പോന്നു പോലെ നോക്കുന്ന മക്കളോടുള്ള സ്നേഹം ആണ് അവർക്ക് 🙂

  • @manju2199
    @manju2199 Před rokem +15

    കവി ഡ്രസിന്റ കാര്യം പറഞ്ഞപ്പോൾ എന്റെ കുട്ടികാലം ഓർമവന്നു. ഇപ്പോൾ ദൈവം സഹായിച്ചു ഒരുപാട് ഡ്രസ്സ് ഇടാൻ ഉണ്ട്‌ ❤️❤️❤️❤️👍👍👍

  • @shylajaj5286
    @shylajaj5286 Před rokem +4

    പ്രിയപ്പെട്ട അമ്മമാരെ കാണുന്നത് തന്നെ പുണ്യം. നന്മയും നല്ല ജ്ഞാനവുമുള്ള അമ്മമാർ. മക്കളോട് നല്ല കരുതലും സ്നേഹവുമുള്ള അമ്മമാർ. 💖🥰😍🥰💖🥰🥰😍🥰💖🥰😍🥰💖 കർണാടക അമ്മയുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസം 🥰😍💖🥰😍🥰💖🥰😍🥰💖🥰😍🥰💖

  • @cristi7165
    @cristi7165 Před rokem +10

    രണ്ട് അമ്മമാരും കുഞ്ഞുങ്ങളെ പോലെ തന്നെ..എന്താ അവരുടെ സന്തോഷവും ആ ചിരിയുമൊക്കെ 😘😘🤩🤩🤩😍😍😍

  • @shakeelafasal5899
    @shakeelafasal5899 Před rokem +68

    ഡ്രസ്സ്‌ എടുക്കാൻ പോയപ്പോൾ അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ആയി 🥰പിന്നെ കവി രണ്ട് അമ്മയെയും ഒരുപോലെ കാണുന്നു 👍🏻👍🏻👍🏻കവി മുമ്പുള്ള കവിടെ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടം വന്നു 😟അമ്മ ♥️♥️♥️♥️

  • @smithabalachandran8485
    @smithabalachandran8485 Před rokem +1

    അമ്മമാരുടെ സ്നേഹം കാണുമ്പോൾ കൊതിയാവുകയാണ് രണ്ട് അമ്മമാരുടെയും സംസാരമാണ് എനിക്ക് ഇഷ്ടം എന്ന് കരുതി എല്ലാവരെയും എനിക്ക് ഇഷ്ടമാണ്🥰🥰🥰🥰🥰🥰🥰

  • @sumam612
    @sumam612 Před rokem +5

    മനസ്സുനിറഞ്ഞൊരു വീഡിയോ. പൊന്നമ്മച്ചേച്ചി ഒരു മുത്താണ്. കാർത്യാനിയേച്ചി മറ്റൊരു മുത്തും. രത്നങ്ങൾ നിറഞ്ഞ ഒരു കുടുംബം. 8M ഈയാഴ്ച തന്നെയാകട്ടെ. ♥️♥️♥️♥️♥️♥️♥️♥️

  • @gincygeorge856
    @gincygeorge856 Před rokem +1

    ഡ്രസ്സ് അടിപൊളി രണ്ടു അമ്മമാരുടെയും രണ്ടു അമ്മമാർക്കും മാറി മാറി വെച്ച് കൊടുക്കുന്നു കവി രണ്ടു അമ്മമാരെയും ഒരുപോലെ കാണുന്നു ഒരുപോലെ സ്നേഹിക്കുന്നു എല്ലാവരുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ God bless you🤗😊🧡💙❤️👍

  • @chithra6436
    @chithra6436 Před rokem +31

    2 അമ്മമാരുടെയും സന്തോഷം കാണുമ്പോൾ തന്നെ മനസ്സ് നിറയുന്നു ❤️🥰🥰

  • @jazzydriven2784
    @jazzydriven2784 Před rokem +3

    15:39 അമ്മേ ഇതൊന്നു വാങ്ങിയാലോ....... ങാ....എടുത്തോ😍😍😍😍😊🙏🙏😊😊😊😊

  • @bindumenath1587
    @bindumenath1587 Před rokem +4

    രണ്ട് അമ്മാമ്മാരുടെ സ്നേഹം ആ മുഖത്തെ സന്തോഷം കാണുമ്പോൾ അറയുന്നുണ്ട്. ഈ സ്നേഹം സന്തോഷം എന്നും ഇങ്ങനെ നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🥰

  • @shajuraju9100
    @shajuraju9100 Před rokem +5

    അമ്മമാരുടെ സ്നേഹം എത്ര പറഞ്ഞാലും മതിയാവില്ല ഈ സ്‌നേഹത്തിന്. ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️👌👌🙏🙏

  • @jinjusfreetime6233
    @jinjusfreetime6233 Před rokem +4

    ഞാനും എന്റെ ഫാമിലിയും നിങ്ങളുടെ ഫാൻസ്‌ ആണ്. കേട്ടോ ❤️❤️❤️

  • @Devapriya846
    @Devapriya846 Před rokem +6

    പാവം പിടിച്ച രണ്ടു അമ്മമാരും അതിലും പാവങ്ങൾ ആയ മക്കളും. ജാടയില്ലാത്ത ആളുകൾ. ഒരുപാടിഷ്ടം അനുമോൾ, ഹൃതിക് മോൻ ഇടയ്ക്ക് വന്നുപോകാറുള്ള കവിതയുടെ നാത്തൂന്മാർ ബിജു നിങ്ങളെ എല്ലാവരോടും നിറഞ്ഞ സ്നേഹം. നല്ല വീഡിയോകൾ. എല്ലാ നന്മകളും നേരുന്നു ❤❤❤

  • @revathybaiju9003
    @revathybaiju9003 Před rokem +3

    പൊന്നു ബിജുവേട്ടാ ഋതിക്ക് വളർന്നു ഇത്രയും ആയിട്ടും ബിജുവേട്ടന് പലഹാരങ്ങളുടെ പേര് ഒന്നും അറിയില്ലേ... 😄🤩🤩🤩😍😍😍😍

  • @anniejohn1647
    @anniejohn1647 Před rokem +1

    2 ammamarudeyum sneham kanumbol thanne oru santhoshamanu...oru verthirivilla...amma allenkil ammayiyamma ennokke....very unity...happy family love uu 😍❤️

  • @sreelathanair4343
    @sreelathanair4343 Před rokem +2

    Ammamarude santosham kandappol manasu niranju❤Ritukuttan ethra nalla kuttiyanu oru nirbandhavum illatha kutty🥰🥰 ningalude ee santosham ennum ingane thanne nilkatte❤❤

  • @reejamohan6167
    @reejamohan6167 Před rokem +2

    Kavi ethra bhagyavathiya..nalla 2 ammamarum oru suuuppper husbantum🙏🙏🙏

  • @manjular2282
    @manjular2282 Před rokem +3

    സാരിയെല്ലാം നന്നായിരുന്നു അത് വാങ്ങിക്കാൻ പോകുന്ന സന്തോഷം പഴയ കഥകളും പഴയകാലം ഇടക്ക് ഓർക്കുമ്പോൾ ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷിക്കാൻ കഴിയും ദൈവത്തിന് നന്ദി പറഞ്ഞു ജീവിക്കാം നമുക്കെല്ലാർക്കും

  • @geethakv3872
    @geethakv3872 Před rokem +6

    മുത്തുമണികളുടെ സന്തോഷം കാണുമ്പോൾ... ❤❤❤❤❤❤കർത്തുമുത്തിന് നല്ല സെലെക്ഷൻ അറിയാം. പൊന്നുമണി നീലയിൽ ചുന്ദരിയാണ്.

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +11

    കവി, ബിജു അമ്മമാരുടെ സാരികളെല്ലാം കാണാൻ നല്ലഭംഗിയുണ്ട് പൊന്നമ്മേം, കർത്തുയമ്മേടം സന്തോഷം കണ്ടോ റിതിക്, അനൂട്ടി ഒരുപാട് ഇഷ്ടം ♥️♥️♥️♥️♥️♥️

  • @indiras4059
    @indiras4059 Před rokem +2

    Ningalude ee simplicity thanne aanu ningalude signature,god bless you all especially two mother's,biju and kavi you are really lucky guys ❤️

  • @misiriya1250
    @misiriya1250 Před rokem +2

    സൂപ്പർ സാരികൾ 👍അടുത്ത വീഡിയോയിൽ രണ്ട് അമ്മമാരും
    പുതിയ സാരി ഉടുകണം കേട്ടോ
    കാണാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ് പറഞ്ഞത് കേട്ടോ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shabeenanaser2647
    @shabeenanaser2647 Před rokem

    കാർത്തി അമ്മ സൂപ്പർ കുശുമ്പ് ഇല്ലാത്ത ഒരമ്മ പൊന്നമ്മ സൂപ്പർ രണ്ടാളോടും സ്നേഹം മാത്രം 🥰🥰🥰🥰🥰🥰😘😘😘😘😘😘കവി ബിജുട്ടൻ മോൻ എല്ലാംരും 👌👌👌👌👌👌

  • @chikoos8601
    @chikoos8601 Před rokem

    Ammamarude santhosham kanadapol orupdd santhosham... Kavi chechi.. 🥰biju etane... Rithvik.. Elrumm sprr ann......
    Elreemm god rakshikkattee... 🤗🤗🙌🏻

  • @__love._.birds__
    @__love._.birds__ Před rokem +6

    കവിത ബിജു ഒരുപാട് ഇഷ്ടം ഒരുപാട് സ്നേഹം അമ്മ മാരെ നല്ല സ്നേഹം ആയി കൊണ്ട് നടക്കുന്നതിന് അവര് ഒള്ളപ്പോ ഒള്ള സന്തോഷം പിന്നെ എന്തൊക്കെ ഉണ്ടായാലും കിട്ടില്ല.. ❤️❤️❤️🥰🥰

  • @rejipnair9762
    @rejipnair9762 Před rokem +18

    Namukk ഈ ലോകത്ത് കൊടുത്തു പോവാൻ ഒന്നേ ഉള്ളൂ സ്നേഹം....രണ്ട് അമ്മമാരെയും ജീവനെ പോലെ സ്നേഹിക്കുന്ന മക്കൾ,കൊച്ചു മക്കൾ ....എല്ലാം അനുഗ്രഹമാണ്...എല്ലാം നല്ല ഡ്രസ്സ് aa....nalla ഭംഗി ഉണ്ട് ...ഒരു ടവൽ ആണെങ്കിലും മനസറിഞ്ഞ് തരുന്നത് ഒരുപാട് സന്തോഷം തരും...anumole ഋത്വിക് കുഞ്ഞേ 🥰🥰

  • @indiragopinath1325
    @indiragopinath1325 Před rokem +27

    നല്ല അമ്മമാര്‍ നല്ല മകളും. സന്തോഷമായി എനിക്കും 🙂

  • @nisha.1913
    @nisha.1913 Před rokem

    Kavii👍👍👍👍👍.Ammamara kadathil valare. Santhosham.god blessyou family.

  • @shammasshammas8270
    @shammasshammas8270 Před rokem +6

    ബിജുവേട്ടാ ർഥ്വിക്കിന്റെ ബർത്ഡേയും 7മില്യൻ ആയതിന്റെ പാർട്ടിയും ഒന്നിച്ചാക്കണേ ❤️❤️പെങ്ങന്മാരെയുംമക്കളെയും വിളിച്ചിട്ട് ഒരു അടിപൊളി പാർട്ടി 🥰🥰🙏അമ്മമാർ ഭയങ്കര ഇഷ്ടം 🥰
    Shortsil പൊന്നമ്മ പൊളിക്കുന്നുണ്ട് 👏🏻👏🏻👏🏻😄😄
    പട്ടാമ്പി

  • @asiyammuneer2070
    @asiyammuneer2070 Před rokem +1

    Pavangal nalla happy aayittanu pokunnathu nalla ammamaar🤩🤩😍😍😍😍😍😍😍😋😋😍😍

  • @monarchteams5724
    @monarchteams5724 Před rokem +1

    ബിജു ചേട്ടനെ കാണാൻ ബഷീർ ബഷിയുടെ പോലെ

  • @sheelasajeev8999
    @sheelasajeev8999 Před rokem

    ബി ജുവിന്റെ family എനിക്ക് വളരെ ഇഷ്ടമാണ്❤️❤️❤️👍👍

  • @kmohanan980
    @kmohanan980 Před rokem

    Kavi super____super.കവിയുടെ 2 അമ്മമാരും സൂപ്പർ.എല്ലാവർക്കും ആയുസ് നീടികിട്ടൻ jagadeeswaranoduanugrahikate

  • @krishnamehar8084
    @krishnamehar8084 Před rokem

    നല്ല സെലക്ഷൻ. സൂപ്പർ സാരികൾ.ബർഗർ ആണ് ബേക്കറിയിൽ കണ്ടത്. 💕💕💕💕💕💕💕💕💕💕💕💕

  • @shemeenameena9942
    @shemeenameena9942 Před rokem +1

    Hai, ennathe vlog adipoli. 2Ammamareyum orepole snehikkunna Bijuvettanum kavikkum ennathe ente like 👍👍👍Ammamarude mughathe santhosham kaanumbol orupaadu santhosham thonnunnu

  • @sudhaks3320
    @sudhaks3320 Před rokem

    Super ammamarutto ,god bless and both of u ,ningalukku nalladu varate

  • @suryamohan2566
    @suryamohan2566 Před rokem

    Video kanumbo oru santhosham.. lots of love ❤️❤️

  • @RayzansWorld
    @RayzansWorld Před rokem

    Saariyoke suuper... Video ennatheyum pole usgaar😊👍🏻👍🏻

  • @premanarayan.8653
    @premanarayan.8653 Před rokem

    Enthoru simple Ammaya.
    Ammedey chinthaagathikal manoharam. Kaalathinanusarichulla samsaaram. Kavitha luckyaanu. Kudak ammayum. Nice.
    Kazhinjakaalam parayunnathil oru madiyumilla. Ningaleyokey neril kaanaan thonunnu.
    🙏❤❤❤

  • @Vidya-mx4mq
    @Vidya-mx4mq Před rokem +1

    Orupad Orupad Santhosham Aayi ❤️😊☺️🤗❤️

  • @bobysaji3727
    @bobysaji3727 Před rokem +2

    ഞാൻ layittayi എന്നാലും ഹാജർ രണ്ടു അമ്മ മാരും സൂപ്പർ ❤️❤️❤️❤️🥰🥰🥰🥰🥰

  • @ramlac8281
    @ramlac8281 Před rokem +3

    ചാലോട് ഇനി വരുമ്പോ വ്ലോഗിൽ പറയണേ ബിജുവേട്ടാ 😊

  • @sugunabalu5409
    @sugunabalu5409 Před rokem

    അമ്മമാരുടെ sarees കൊള്ളാം നല്ല design നല്ല സ്നേഹം

  • @ajithamahesh9583
    @ajithamahesh9583 Před rokem +1

    നല്ല സെലെക്ഷൻ.... അമ്മമാർക്ക് നല്ല ചേർച്ച ഉള്ള കളർ... Rithvik ന്റെ birthday എപ്പോഴാ... Anu, kavi എല്ലാരേയും ഇഷ്ട്ടം 😍❤

  • @sreejithvtk1833
    @sreejithvtk1833 Před rokem

    Ennu shopping ayirunnu alle ennum video super love you so much

  • @saranyashaji4481
    @saranyashaji4481 Před rokem

    ചേച്ചിയുടെ വീഡിയോസ് ഞാൻ കാണാറുണ്ട് 👌ആണ്

  • @anandavallyjayachandran9570

    Hai super selections...kavi🥰🥰🥰🥰

  • @sreerag2621
    @sreerag2621 Před rokem

    കാർത്തിക പൊന്നമ്മ🥰 കവിയുടെ അമ്മയും പാവം എന്തൊരു നിഷ്കളങ്കർ 😘

  • @badarudeen1698
    @badarudeen1698 Před rokem +1

    Nighalude santhosh kanumbol orupad santhosham

  • @nethravathinethra2438
    @nethravathinethra2438 Před rokem +8

    Kavitha' s family happy family nice family 👌🏼👌🏼👌🏼❤️ ❤️❤️🤩🤩🤩

  • @ichoosvideo6987
    @ichoosvideo6987 Před rokem +2

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കുടുംബം 🥰🥰

  • @sameeraayyoob45
    @sameeraayyoob45 Před rokem +1

    Masha allah Adipoli family kaviyude Saari kadha ketapo vishamamamaayi

  • @sreelekhakysreelekhaky1960

    അമ്മമാർക്ക് എടുത്ത സാരികൾ ഒക്കെ സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰🥰

  • @chikoos8601
    @chikoos8601 Před rokem

    Ammamarude samsaroom okee sprrr ann... 🤗😘🤗🤗🤗

  • @shibinponnus530
    @shibinponnus530 Před rokem

    Njn uae I'll anu nigalte videos kanumbol orupad santhosham thonum nigale daivam anugrahikate ennum santhoshamayiriku.🤩❤️

  • @shahanaasharaf8209
    @shahanaasharaf8209 Před rokem

    Ammamar oru rakshayumilla
    ee samsaram mathi kelkkan ❤️❤️

  • @musthafamusthafa7422
    @musthafamusthafa7422 Před rokem

    Onnum vijarikkarut kavichotta ellatya bangi👍👍👍🌹❤💕💕

  • @sravansriyadas6310
    @sravansriyadas6310 Před rokem

    എന്നും video മുടങ്ങാതെ കാണാറുണ്ട് ❣️❣️

  • @shameenach3889
    @shameenach3889 Před rokem

    Ningale orupaad ishtanu ammaye kavi ini vidanda ningal ellarum ingane onnich nilkunnath kananum samsarikunnth kelkanum okke oru rasamanu

  • @shyammadhavpviib1992
    @shyammadhavpviib1992 Před rokem

    Ammamarude koode ellareyum kandapo sandhoshayi tto..eeshwaran nalladh varuthatte

  • @devu7318
    @devu7318 Před rokem +2

    Othiri ishtam aanu ningalude family♥️♥️♥️♥️♥️🥰🥰🥰

  • @latheefabdullatheef61

    കവിയും അമ്മമാരും എല്ലാരും സൂപ്പർ 👍🏻

  • @priyarajan6047
    @priyarajan6047 Před rokem

    My favourite family god bless you to all. 👏👍💐

  • @ayshak9062
    @ayshak9062 Před rokem +1

    നല്ല അമ്മമാർ r👌🏻അടിപൊളി

  • @shibikp9008
    @shibikp9008 Před rokem +4

    കൊച്ചു കൊച്ചു സന്തോഷങ്ങൾ❤️❤️❤️. God bless u all 🙏🙏🙏

  • @fathimavahab4562
    @fathimavahab4562 Před rokem +1

    Ammamarude pazhaa kathakal kelkane nalla rasa ...,💞💞💞💞💞 Achane kurichu parathenirghoolaa. Eppozhum avarude anugraham und💞💞💞💞💞

  • @kanthikurup4556
    @kanthikurup4556 Před rokem

    Nalla snehamulla ammamar God bless 🙌

  • @leenamols1683
    @leenamols1683 Před rokem

    Kavi ponnammamma udukkunna sarikku nammal parayunnathu guarden silk enna. Nalla quality saree athre. Pinne kartya mmayude sari kotta saree. Purchase okke super

  • @soujath.m4148
    @soujath.m4148 Před rokem +19

    കണ്ണൂർ അമ്മക് നല്ല സെലക്ഷൻ ആണ് ❤️❤️❤️❤️

  • @iamaryamenon
    @iamaryamenon Před rokem +2

    Oh Ritvik me too share birthday with u...nice to know

  • @prabhavathipalakkal
    @prabhavathipalakkal Před rokem +2

    പൊന്നമ്മച്ചിക്ക് ബോർഡർ സാരി നന്നായിരിക്കും love you all 👍👍🌹🌹

  • @subhasarath4859
    @subhasarath4859 Před rokem

    Ningale neril Kanan orupadu agrehikkunnu. Kasaragod orupadu long ayippoyi.. orikkal kananam🥰

  • @leelamani1356
    @leelamani1356 Před rokem

    🙏🙏🌹🌹. സൂപ്പർ അമ്മമ്മാരും മക്കൾസും

  • @krishnakumari8567
    @krishnakumari8567 Před rokem

    നിങ്ങളുടെ കുടുംബത്തെ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤❤

  • @Agnitharanath
    @Agnitharanath Před rokem

    Enthoru nalla manasinu udamayanu amma daivam anugrahikun

  • @pasangatamilcartoon8433
    @pasangatamilcartoon8433 Před rokem +1

    Im from tamil nadu.. But ur videos are atticted my family👌👌👌

  • @solysasi3327
    @solysasi3327 Před rokem

    God bless yr family always 😍😍😍😍😍😍😍

  • @priyagnanavel7660
    @priyagnanavel7660 Před rokem

    Good family Good person supper happy family

  • @ramyapattajeramya827
    @ramyapattajeramya827 Před rokem

    Ningalude santhosham yenneyum santhoshaman 🙏🤗

  • @snehack1592
    @snehack1592 Před rokem

    Kavithechi nalla bangi aayitund😘😘

  • @sujalananaiah249
    @sujalananaiah249 Před rokem +2

    Sooooo sweet family 😍😍👌

  • @rockyt5764
    @rockyt5764 Před rokem

    ഹായ് ബിജു ഹായ് കവി മോനെ 2 അമ്മ..... 👍🏻❤️❤️🥰

  • @sheenaalangattu5673
    @sheenaalangattu5673 Před rokem

    ബിജു ചേട്ടന്റെ അമ്മ ഉടുക്കാറുള്ള പോലുള്ള model, അതുപോലുള്ള colour ഒക്കെയാവും കവിടെ അമ്മക്ക് നന്നാവുക. അങ്ങനെ ഉള്ളത് എടുത്ത് കൊടുക്കണം. White കളർ വേണ്ട

  • @thullusvlogs2000
    @thullusvlogs2000 Před rokem +6

    I appreciate your dedication to upload your videos on correct time at any cost, please Conway my heart ❤️ touching wishes to both mothers 💕

  • @marykuttybabu6502
    @marykuttybabu6502 Před rokem

    God bless your family❤️

  • @sumaanil6145
    @sumaanil6145 Před rokem

    Advance happist bday Rithvik ❤️💥

  • @smithamohanan7222
    @smithamohanan7222 Před rokem

    കവിത സൂപ്പർ ആണ് നല്ല ഫാമിലി കവി പല്ലിനു ക്ലിപ്പ് ഇടണം

  • @susanalexander8756
    @susanalexander8756 Před rokem +12

    എന്നും എപ്പോഴും ഈ സ്നേഹം നിലനിൽക്കട്ടെ 🙏

  • @sujathak1759
    @sujathak1759 Před rokem

    Enik valiya ishtamullafamily aanu ningal ellaperum enthunalla happy aayitupokunnu ennum ingane aakate njan thiruvanathapurathu ninnumaane

  • @wonderlustin2639
    @wonderlustin2639 Před rokem +1

    dress എല്ലാം നന്നായിട്ടുണ്ട്, കുട പോലെയുള്ളത് ബർഗർ😀

  • @Rajankn-rv9ln
    @Rajankn-rv9ln Před rokem +1

    Biju വിന്റെ dress super

  • @saduniishara7216
    @saduniishara7216 Před rokem

    I'm from srilankan guy l always watch your vedios love you guys ❤

  • @muhsinkambil2613
    @muhsinkambil2613 Před rokem +1

    Super da mole👍🏻👍🏻 nala ok

  • @nandugaming2217
    @nandugaming2217 Před rokem +2

    നല്ല അമ്മ പൊന്നമ്മ 🥰🥰🥰