മണിയേട്ടൻ്റെ പച്ച മട്ടൻക്കറി Wedding day കുടക് day in my life

Sdílet
Vložit
  • čas přidán 12. 06. 2022
  • #klbrobijurithvik #reallife #reallife #kerala #malayalam #kannur #bijurithvik #klbro #villagefood #karnataka #muttoncurry
    vlog
  • Zábava

Komentáře • 636

  • @anjanum
    @anjanum Před 2 lety +173

    കവിയുടെ വീട്ടുകാരുടേത് കറയില്ലാത്ത ഒറിജിനൽ സ്നേഹം .... ❤️

  • @muhammadsinan1756
    @muhammadsinan1756 Před 2 lety +109

    മണിയേട്ടന്റെ നല്ല സംസാരo
    നല്ല സ്നേഹമുള്ള കുടുംബം എന്നും നിലനിൽക്കട്ടെ

  • @ratheeshpp4463
    @ratheeshpp4463 Před 2 lety +55

    കവിയുടെ വീട്ടുകാരുമൊത്തുള്ള വീഡിയോ കാണാൻ ഒരുപാട് ഇഷ്ടമാണ് കറയില്ലാത്ത സ്നേഹം ♥️♥️

  • @SebastianPunnakkal
    @SebastianPunnakkal Před rokem +16

    മണിയേട്ടൻ, മലയാളികളുടെ സ്നേഹം ശരിക്കും തിരിച്ചറിഞ്ഞ യഥാർത്ഥ മനുഷ്യൻ, 😍
    MGR ന്റെ നായിക അമ്മയും
    വളരെ സ്നേഹനിധിയായ അമ്മ.... ബിജുവിന്റെ അമ്മയെ പോലെ കറകളഞ്ഞ വ്യക്തിത്വം 😍😍😍😍😍

  • @sunithakrishnan8545
    @sunithakrishnan8545 Před 2 lety +14

    അളിയനും അളിയനും എന്താ ഒരു സ്നേഹം എന്നും ഇതേ സ്നേഹം നിലനില്ക്കാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur Před 2 lety +114

    നമ്മുക്ക് പ്രിയപ്പെട്ടവരെ ഓർമ്മിക്കാൻ പ്രത്യേക സമയം ഒന്നും വേണ്ട ... അവരെപ്പോഴും നമ്മുടെ മനസ്സിൽ വാടാത്ത പുഷ്പം പോലെയും അണയാത്ത ദീപം പോലെയും സുഗന്ധവും പ്രകാശവും പകർന്നു കൊണ്ടേയിരിക്കും . ഒത്തിരി സ്നേഹത്തോടെ വിവാഹ വാർഷിക ആശംസകൾ നേരുന്നു💞💞💞💞💞

  • @rajaneeshrajendran7139
    @rajaneeshrajendran7139 Před 2 lety +29

    ഇൗ ഫാമിലിയിൽ ജനിക്കാൻ കഴിഞ്ഞത് കവിയുടെ ഭാഗ്യം. ഇൗ ഫാമിലിയിൽ നിന്നും വിവാഹം കഴിക്കാൻ കഴിഞ്ഞത് ബിജുവിന്റെ ഭാഗ്യം. സ്നേഹത്തിന്റെ ഓരോ കണ്ണിയും വിളക്കി ചേർത്ത് ജീവിക്കുന്ന കുടുംബം അമ്മ, മണിയേട്ടൻ, ധന്യ ചേച്ചി, എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു.

  • @shabanakp5415
    @shabanakp5415 Před rokem +8

    കല്യണ day മണിയേട്ടൻ കവിയെ കെട്ടിപിടിച്ചു നടക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി നല്ല സ്നേഹം ഉള്ള bro ആണ് എന്നു എന്തു നല്ല ഫാമിലി ആണ് 🥰🥰🥰🥰🥰🥰

  • @ithupoleyannavar
    @ithupoleyannavar Před 2 lety +40

    മാണിയേട്ടൻ ചേച്ചി 🌹🌹🌹🌹ഹാപ്പി വെഡിങ്ആനിവേഴ്സറി 🌹🌹🌹🌹🌹എന്നും ഇത് പോലെ സന്തോഷം നിറഞ്ഞ ജിവിതം ആവട്ടെ

  • @aparnaarun920
    @aparnaarun920 Před 2 lety +23

    മണിയേട്ടന്റെ ഭാര്യയെ കാണാൻ നല്ല ഐശ്വര്യം.. മണിയേട്ടൻ super 🥰🥰

  • @sainu.cr7662
    @sainu.cr7662 Před 2 lety +32

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി ✋🥰🥰🥰

  • @mijamani495
    @mijamani495 Před 2 lety +31

    Happy anniversary Manichettan & Dhanyachechi🥳🎂🥳 ❤️ U all ❣️❣️

  • @chin_lifewith_jujuu
    @chin_lifewith_jujuu Před 2 lety +18

    Happy wedding anniversary maniettaa and chechii.. ❤️

  • @mukeshk120
    @mukeshk120 Před 2 lety +12

    എല്ലാവരെയും കണ്ടപ്പോൾ സന്തോഷം. Supper വീഡിയോ 👍👍👍👍😍😍😍😍

  • @sheejasrecipeworld
    @sheejasrecipeworld Před 2 lety +12

    Happy wedding anniversary 🌹 കവിയുടെ വീടും നാടും എല്ലാം വളരെ മനോഹരമായിട്ടുണ്ട് മണി ചേട്ടന്റെ മട്ടൻ കറി സൂപ്പറായിട്ടുണ്ട് പിന്നെ ചന്ത അടിപൊളി കാണാൻ കാണാത്ത ഒരുപാട് കാര്യങ്ങളൊക്കെ കാണാൻ പറ്റി കോഴിയുടെ കാല് സൂപ്പ് വെച്ചാൽ കാല് വേദന മാറും പുതിയ അറിവ് ആണ് എന്നും ഇതുപോലെ സന്തോഷമായി ഇരിക്കട്ടെ എല്ലാവരും കവിയുടെ ഗിഫ്റ്റ് അടിപൊളിയായിട്ടുണ്ട് 👌🥰

  • @lovelyvs2243
    @lovelyvs2243 Před 2 lety +6

    Happy wedding anniversary Mani and Dhanya ♥️♥️ Kavi and you are lucky to have such chettan chechi and amma

  • @sarommabisarommabi6461
    @sarommabisarommabi6461 Před 2 lety +4

    Superb, nalla snehamulla family. Bangiyulla Nadu nattukar Chanda mattan kari everything 👍👍

  • @jyothilakshmi6733
    @jyothilakshmi6733 Před 2 lety +12

    Ettan & ettathiamma 🥰🥰 happy wedding anniversary 🎉❤️🥰🎉💥

  • @sharfiyaayoob8243
    @sharfiyaayoob8243 Před 2 lety +3

    Happy anniversary 🎉 danyechii and chettaaa...
    Kudak vlogs iniyum pradheekshikunnu

  • @bindu3716
    @bindu3716 Před 2 lety +6

    നീയെത്ര ധന്യ... കവി യുടെ സന്തോഷം.. മുഖത്തു കാണാനുണ്ട്. അമ്മ പൊന്നമ്മയ്ക്ക് ബിഗ്സല്യൂട്ട് മണിയേട്ടൻസൂപ്പർ.. ഇതുപോലെ മണിയേട്ടൻ കേരളത്തിൽ വരുമ്പോൾ ഉണ്ടാക്കി കൊടുക്കണം

  • @appuvlogs8097
    @appuvlogs8097 Před 2 lety +9

    Maniyettan ❤️dhanyachei
    Happy wedding anniversary ❤️❤️❤️❤️❤️

  • @chinnumusic4360
    @chinnumusic4360 Před 2 lety +7

    ഫ്രൂട്സ് ൽ ബിജുവേട്ടൻ അറിയില്ല എന്ന് പറഞ്ഞത് ഇവിടെ ചതുരപ്പുളി എന്നു പറയും 😊.. നിങ്ങളുടെ വീഡിയോ കാത്തിരുന്നു കാണാൻ ഒരു ത്രിൽ ആണ്.. ❤❤❤

  • @lathanandakumar6674
    @lathanandakumar6674 Před 2 lety +37

    Happy Anniversary! മണിയേട്ടന്റെ സംസാരം നല്ല രസം. മാർക്കറ്റ് അടിപൊളി

  • @shineythoppil7148
    @shineythoppil7148 Před 2 lety +9

    Happy wedding anniversary Mani & Dhanya💞💞💞

  • @sugithavtsugitha3322
    @sugithavtsugitha3322 Před 2 lety +6

    Happy wedding anniversary maniettan &dhanyachechi

  • @girijadevan4139
    @girijadevan4139 Před 2 lety +10

    മണിയണ്ണൻ സുന്ദരനായിട്ടുണ്ട് മറ്റ് അണ്ണൻമാരെ കാണിക്കണം

  • @suparnass
    @suparnass Před 2 lety +7

    Kavi chechiyudea amma super anu 😍❤️❤️

  • @lekshmianil7477
    @lekshmianil7477 Před 2 lety +7

    Happy wedding Anniversary ധന്യ ചേച്ചി, മണിചേട്ടാ 🎂🎂

  • @sindhushaji5982
    @sindhushaji5982 Před 2 lety +1

    Happy wedding anniversary mani brother and dhanya .video kanan latay.yellareyum kandathil sandosham.mutton curry super..mani brother super cooking

  • @beenabeena8243
    @beenabeena8243 Před rokem +6

    എനിക്ക് മണിയേട്ടനെ ഒരുപാട് ഇഷ്ടം ആയി ❤️🤦‍♀️

  • @mounikamouni5488
    @mounikamouni5488 Před 2 lety +8

    happy wedding anniversary both of you🎉

  • @jishamr7016
    @jishamr7016 Před 2 lety +26

    ചേട്ടനും ചേച്ചിക്കും വിവാഹ വാർഷിക ആശംസകൾ 🥰🥰

  • @anniejoy3201
    @anniejoy3201 Před 2 lety +4

    When we go to our home if we get happy happy welcome like this. ... nothing to say. You are lucky girl

  • @foodtalkies777
    @foodtalkies777 Před 2 lety +2

    Maniyettan superrrrr.......and handsome.......
    Happy wedding anniversary.....maniyettan and dhanya chechiiii

  • @shailajavelayudhan8543
    @shailajavelayudhan8543 Před 2 lety +5

    Happy wedding anniversary Mani&Dhanya🌹🌹

  • @ashalijo5600
    @ashalijo5600 Před 2 lety +2

    Happy anniversary mani chetta and dhanya chechi , innathe vlog super including chantha and mutton curry😋

  • @geethas7944
    @geethas7944 Před 2 lety +4

    Happy wedding anniversary Mani brother & Dhannya sister 🙏🙏🙏❤❤❤

  • @praseethahari8848
    @praseethahari8848 Před 2 lety +4

    അമ്മയുടെ അതെ ചിരി ആണ്‌ മണിയേട്ടന് 🥰🥰🥰🥰🥰🥰🥰🥰

  • @hanafathima834
    @hanafathima834 Před 2 lety +5

    കവിച്ചേച്ചിയുയൊക്കെ എത്ര മക്കളാണ്. മണിയേട്ടനും ധന്യചേച്ചിക്കും happy wedding anuversary

  • @babyraj3952
    @babyraj3952 Před 2 lety

    Happy anniversary both of youuu🥰🥰👏🎉🎉🎉💐🎂🎂🎁🎁🎁🎁,,, hariyali maton curry 🥰 superrr

  • @vedsukumar1489
    @vedsukumar1489 Před 2 lety +5

    Maniettans cooking super super 😋😋😋😋😋👌👌👌👌👌👌👌👌👌

  • @Rajankn-rv9ln
    @Rajankn-rv9ln Před 2 lety +4

    Beautiful present, biju, kavi❤️

  • @sreelathanair4343
    @sreelathanair4343 Před 2 lety +2

    Happy wedding anniversary🎉 Kudaku beautiful place anu👌💖

  • @saraswathyam8678
    @saraswathyam8678 Před 2 lety +7

    വിവാഹ വാർഷീകാശംസകൾ 🌹അത്‌ കടച്ചക്കയല്ലേ സഹോദര. മാർക്കറ്റ് 👌👌

  • @minimanoj3164
    @minimanoj3164 Před 2 lety +1

    Happy wedding anniversary both.both sister in law smile I loved simple and happy both are matching no issues.keep rocking waiting for next video

  • @anilak3898
    @anilak3898 Před 2 lety +4

    Happy wedding anniversary maniettan❤️dhanyaeachi❤️

  • @anjanam4669
    @anjanam4669 Před 2 lety +3

    Biju ivide und star fruit allengil chathurapuli athu achar idam meenil ittu curry vekkam cholestrol inokke nallathanu juice adikkam angane kure upayogam und
    Kadachakka cheemachakka thoran theeyal upoeri varuthu chakka pole kanam kurachu arinju super aanu

  • @ggmolsurendransurendran9997

    Happy wedding anniversary ❤

  • @neethusanoj2308
    @neethusanoj2308 Před 2 lety +5

    മണിയേട്ടനും ധന്യച്ചിക്കും ഒരായിരം വിവാഹവാർഷികാശംസകൾ 🥰🥰🥰🥰🥰happy family ❤️❤️❤️❤️❤️❤️❤️❤️❤️

  • @lifeofpaichi5208
    @lifeofpaichi5208 Před 2 lety +3

    മണിയേട്ടന്‍ ഫാമിലി... Happy wedding aaniversary♥♥

  • @elizabethabraham6097
    @elizabethabraham6097 Před 2 lety +8

    Happy wedding anniversary maniyettan and dhanya chechy 💐 stay blessed

    • @anniekurikesu924
      @anniekurikesu924 Před 2 lety

      Happy Wedding anniversary for the happy family God bless you more and more the days to come 🙏🎉🌹🌹

  • @babyasokh8098
    @babyasokh8098 Před 2 lety +4

    Happy wedding Anniversary... Maniyettan& wife

  • @maneeshagopal709
    @maneeshagopal709 Před 2 lety +3

    എല്ലാവർക്കും നന്മകൾ ഉണ്ടാവും 🙏
    നന്മകൾ നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ മണി ഏട്ടനും ചേച്ചിക്കും 🥰😍

  • @SatheeshKumar-wu7nl
    @SatheeshKumar-wu7nl Před 2 lety +1

    ♥️Happy wedding aniversary manichetta&dhanya chechy♥️

  • @ashwinishaji8972
    @ashwinishaji8972 Před 2 lety +1

    Happy wedding anniversary dears eattanum eattathikkum gift kodukkunnille kavi ❤️❤️❤️💕💕💕

  • @d3ssupervlogs982
    @d3ssupervlogs982 Před 2 lety +2

    Lookil alla nalla dealings il aanu karyam. Manasu nallathenkil namukku nanmakal vannu chernnukkonde irikkum oppam nalla nalla bhandhangalum. Eee vlogil angane oru spr gd msg feel cheithu.🙏👍

  • @sreejaumesh7112
    @sreejaumesh7112 Před 2 lety +3

    Happy anniversary Etta chechi 🎂💞

  • @milan6203
    @milan6203 Před 2 lety +3

    Happy wedding anniversary 🎉. Bro & sis

  • @sushinass3147
    @sushinass3147 Před 2 lety +7

    Hpy wedding anniversary 💞

  • @Aesthetic_prince_275
    @Aesthetic_prince_275 Před 2 lety +2

    നിങ്ങളുടെ video കാണാൻ നല്ല രസം ആണ് ntho വല്ലാത്ത feel ❤️❤️😘😘😘

  • @snigdhatp802
    @snigdhatp802 Před 2 lety +3

    Happy anniversary Mani bro &Dhanya sis💕

  • @anneska1032
    @anneska1032 Před 2 lety +5

    Dhanyechi is so beautiful. 🥰. ❣️

  • @rafeedasadiq2158
    @rafeedasadiq2158 Před 2 lety +1

    Happy wedding anniversary chechi&chettaa❤❤❤❤

  • @seenasuresh2502
    @seenasuresh2502 Před 2 lety +2

    Happy wedding anniversary dear maniyetta and dhanyechii

  • @ramsooryoo5621
    @ramsooryoo5621 Před 2 lety +5

    ബിജു ധന്യ യുടെ നാട് എവിട്യാ. കേരളം ആണോ. നല്ല സ്നേഹം മുള്ള ഫാമിലി prethykichu അമ്മ. മണി ഏട്ടന്റെ mattan കറി സൂപ്പർ. നല്ല പ്ലേസ് കാണാൻ എന്തു രസം ആണ്. പൂക്കൾ ഒന്നും പറയാനില്ല.

  • @Shortscineall
    @Shortscineall Před rokem

    Belated wedding anniversary wishes. Super gift. God bless all. 🥰

  • @divyaanil2698
    @divyaanil2698 Před 2 lety +3

    പുളിക്ക് ഇവിടെ ചേർത്തലക്കാർ പറയുന്നത് വൈര പുളി എന്നാണ്, 😍happy anniversary, 🎂🎂🎂❤️❤️🤗👏👏👍കവിയുടെ വീട്ടുകാരെ ഒത്തിരി ഇഷ്ട്ടം ❤️❤️❤️💞💞

  • @chinjula5650
    @chinjula5650 Před 2 lety +2

    Happy wedding anniversary maniyettan and dhanyechy

  • @LolliPop-pg8gi
    @LolliPop-pg8gi Před 2 lety +48

    Nishkalangaraya manushyar. Happy wedding anniversary. God bless you all with lots of happiness and prosperity

  • @sarang.s5248
    @sarang.s5248 Před 2 lety

    polichu ketta adpoli ayirnnu😌😌 thirike natil vannile ☺️eni nattile video ammame okke randu day miss akki☺️☺️😍😍😍

  • @nvijayan6872
    @nvijayan6872 Před 2 lety +2

    Yetra nalla family bijumon bhagavan😘😘😘😘🥰🥰

  • @manjuramesh1601
    @manjuramesh1601 Před 2 lety +3

    Happy anniversary Mani and Danya 🥰🥳🎂

  • @veenasr6182
    @veenasr6182 Před 2 lety +2

    Happy wedding anniversary maniyettan and chechi. Ammakkum makkalkum njangalude hai. Avidathe pookkalemm nalla beautiful aanu.Enikku ethupolulla places
    Valare eshttamanu. Oru placilum pokan pattiellengilum kanan pattiyathil valare santhosham.athinu ningalku thanks.

  • @pranithasuhas7110
    @pranithasuhas7110 Před 2 lety +1

    Happy wedding anniversary both of you ❤❤

  • @vavamol2662
    @vavamol2662 Před 2 lety +8

    ഇന്ന് കവി എന്ന ത്തെ കാളും സുന്ദരി ആയിട്ടുണ്ട് 🥰

  • @nidhinchandrack3507
    @nidhinchandrack3507 Před rokem +1

    Kadachakka, mullanchakka ennokke parayum. Varutharache chicken curry pole undakkiyal 😋enta bijuaatta

  • @vrekharekhabhen1982
    @vrekharekhabhen1982 Před 2 lety +19

    Super.. Happy wedding Anniversary.. പിന്നെ ഫ്രൂട്ട് സ്റ്റാളിൽ കണ്ടത് സ്റ്റാർ fruit ആണ്..ചന്തയിൽ കണ്ട ത് കടച്ചക്ക എന്നു പറയും. രണ്ടും കേരളത്തിൽ ധാരാളം കിട്ടുന്നതാണ്..

  • @safalaajmal8601
    @safalaajmal8601 Před 2 lety +18

    സ്വന്തം വീട്ടിൽ ചെന്നാൽ ആർക്കായാലും ഒരു ചെറിയ തലവേദന ക്ഷീണവും ഉണ്ടാവും 😄ഉണ്ടായവർ ണ്ടോ 😄😄

    • @karthikaabey7124
      @karthikaabey7124 Před rokem

      ചെറിയ ക്ഷീണം അല്ല എനിക്ക് ഭയങ്കര വയ്യഴിക ആണ് 😂

  • @d3ssupervlogs982
    @d3ssupervlogs982 Před 2 lety +1

    Ningalude aliyan ,amma , wife ne okke kanumpo...njan pandokke Kannada kkare kurichu karuthiya ellam valare tettaippoi ennu tonnunnunnu. Such good n simple peaceful persons they r. Good 🙏👍

  • @shezasajid5666
    @shezasajid5666 Před 2 lety

    Good family👍🏼👍🏼happy anvrsary maniyetta🎂🎂🎂🎂

  • @dennyjoseph7034
    @dennyjoseph7034 Před 2 lety

    Maniyettande mutten curry super 👌👌maniyettan super film star🤣🤣🤣🤪randu ammamar whole family super othiri eshtam 👍

  • @marythomas188
    @marythomas188 Před 2 lety +15

    ഒരു പാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ വിവാഹ ആശംസകൾ ❤️❤️

  • @shyammadhavpviib1992
    @shyammadhavpviib1992 Před 2 lety +2

    Happy anniversary ettan and eechiii

  • @krishnamehar8084
    @krishnamehar8084 Před 2 lety +2

    Happy Wedding Anniversary 🎂💕💕💕💕💕

  • @arunes6566
    @arunes6566 Před 2 lety +20

    Happy wedding anniversary 💕💕💕

  • @thulasikuttan7525
    @thulasikuttan7525 Před 2 lety +1

    🥰🥰🥰 happy wedding anniversary maniyetten family

  • @sureshnair2393
    @sureshnair2393 Před 2 lety

    Nice family video. Thanks

  • @amalyamalu4886
    @amalyamalu4886 Před 2 lety +1

    Happy anniversary maniyetta and chechii

  • @busharahakeem378
    @busharahakeem378 Před 2 lety +2

    Happy anniversary dears 😍😍😍

  • @santhakc5283
    @santhakc5283 Před 2 lety +1

    Happy wedding anniversary maniyettan and dhanyechi

  • @bindutv1673
    @bindutv1673 Před rokem +1

    കവിയുടെ ഏട്ടന്റെ സംസാരം കേൾക്കാൻ നല്ല രസ . ഇടയ്ക്ക് ഓരോ തഗ്ഗ്യം അടിക്കുന്നുണ്ട്

  • @nirmalac6306
    @nirmalac6306 Před 2 lety +3

    Happy wedding anniversary 👍👍

  • @prasannak.prasanna961
    @prasannak.prasanna961 Před 2 lety +3

    Happy Wedding Anniversary 💕💕💕💕💕

  • @koyilothvlogs533
    @koyilothvlogs533 Před 2 lety +7

    സ്വന്തം വീട്ടിൽ എത്തിയാൽ പെൺകുട്ടികളുടെ മുഖത്തു പ്രതീകമായ ഒരു മാറ്റം ഉണ്ടാവും.കവിയുടെ മുഖത്തും അത് ഉണ്ട്. രണ്ട് കുടുംബവും വളരെ സ്നേഹം ഉള്ളത്. ചെരേണ്ടവർ ചേർന്നു. Love you all 🥰🥰🥰❤❤❤❤❤🥰🥰🥰🥰👍👍👍👍👍

  • @harfanhakkim5413
    @harfanhakkim5413 Před 2 lety +1

    Happy wedding anniversary both of u

  • @tintusaji880
    @tintusaji880 Před rokem

    Happy Anniversary both of you...

  • @geethasanthoshkumar6474
    @geethasanthoshkumar6474 Před 2 lety +13

    മണിയേട്ടന്റെയും ധന്യചേച്ചീടേം wedding anniversary ദിനത്തിൽ ഒരു പുതിയ subscriber കൂടി 😄

  • @jyothisudarsan6254
    @jyothisudarsan6254 Před 2 lety

    Enthu nalla family ❤mani anna.. Super😘❤😍

  • @haseenaabdulla4310
    @haseenaabdulla4310 Před 2 lety

    Snehamulla kudumbam..... All the best🥰🥰🥰🥰

  • @radhamma3224
    @radhamma3224 Před 2 lety +20

    മാർക്കറ്റ് അടിപൊളി മട്ടൻ കറി കണ്ടിട്ട് വായിൽ കപ്പൽ ഓടികാം പിന്നെ കവി അവിടെ എത്തിയപ്പോൾ മടിച്ചി ആയോ അമ്മ 😘മണി 😘ധന്യ 😘മക്കൾ 😘എല്ലാവർക്കും 🙏💕

    • @praseethahari8848
      @praseethahari8848 Před 2 lety +3

      എല്ലാ പെണ്മക്കളും സ്വന്തം വീട്ടിൽ വന്നാൽ മടിച്ചികൾ ആയിരിക്കും 😉😉😉😉😉😊