Surprise 🎁 Gold Ring 💍 കൊടുത്തപ്പോൾ..🤩👊

Sdílet
Vložit
  • čas přidán 1. 04. 2022
  • #klbrobijurithvik #malayalam #kerala #klbro #bijurithvik #reallife #kannur #villagelife
    Family vlog
  • Zábava

Komentáře • 2,2K

  • @aswathybijesh2530
    @aswathybijesh2530 Před 2 lety +175

    അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ... എല്ലാവിധ ആയുരാരോഗ്യത്തോട് കൂടെ ജീവിക്കാൻ സാധിക്കട്ടെ.... അതുപോലെ ആ അമ്മയുടെ സന്തോഷം കണ്ടപ്പോ ശരിക്കും കണ്ണു നിറഞ്ഞു പോയി എന്റെ... ആ ഒരു സന്തോഷം ഉണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാ ഉയർച്ചയും ഉണ്ടാകും ജീവിതത്തിൽ..... ❤❤❤❤

  • @ameerhamza.malappuram5848
    @ameerhamza.malappuram5848 Před 2 lety +105

    Happy birthday😍
    അമ്മമാരെ വൃദ്ധസധനത്തിലേക്ക് അയക്കുന്ന പരിഷ്കാരികൾക്ക് ഒരു മാതൃക. Santhosham🙏🏻

  • @resmir2780
    @resmir2780 Před 2 lety +47

    അമ്മയ്ക്ക് എന്റെ ഹൃദയംനിറഞ്ഞ പിറന്നാൾ ആശംസകൾ 🥰🥰... ആരോഗ്യത്തോടെ സുഖമായി ഈ മകന്റെയും മകളുടെയും ചെറുമകന്റെയും കൂടെ സന്തോഷത്തോടെ കഴിയാൻ
    ഈശ്വരൻ അനുഗ്രഹിക്കട്ടെ....ending ൽ rithvik സന്തോഷവാൻ ആണ് 🤭

  • @aamizz007
    @aamizz007 Před 2 lety +12

    അമ്മയുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി... അള്ളാഹു അമ്മക്ക് ആരോഗ്യവും ആയുസും നൽകട്ടെ.. ആമീൻ ❤️❤️❤️

  • @renukasreejith8634
    @renukasreejith8634 Před 2 lety +189

    അമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ♥️♥️♥️♥️♥️♥️സാഹചര്യം എല്ലാം ഒത്തു വന്നപ്പോൾ അമ്മക്ക് സന്തോഷം പകരുന്ന സ്നേഹം ഉള്ള മക്കൾ ♥️♥️♥️കണ്ണ് തട്ടാതിരിക്കട്ടെ 🙏കവിയും അമ്മയും തമ്മിൽ ഉള്ള സ്നേഹം എന്നും നിലനിൽക്കട്ടെ ♥️♥️♥️

    • @aboobacker8707
      @aboobacker8707 Před 2 lety +2

      അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ

    • @sulaimanicookbook2160
      @sulaimanicookbook2160 Před 2 lety

      Aameen

    • @angels4053
      @angels4053 Před 2 lety

      Happy birthday amme🎂🎂

    • @aswinbalram2769
      @aswinbalram2769 Před 2 lety +4

      അനുകുട്ടി അച്ഛന് എന്താ ഇത്ര ദേഷ്യ

    • @maryjoy6706
      @maryjoy6706 Před 2 lety

      Many many happy returns of the day God bless you 🎁🎁🎉💘💘💘

  • @aniunni969
    @aniunni969 Před 2 lety +132

    Happy birthday amma😘
    സ്നേഹമുള്ള മകനെയും മരു മകളെയും കിട്ടിയ അമ്മ ഒരുപാടുകാലം ആരോഗ്യത്തോടെ ഇരിക്കട്ടെ ❤

  • @meghashinu4854
    @meghashinu4854 Před 2 lety +19

    അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ..... Love you amma ❤️

  • @vijithav6165
    @vijithav6165 Před 2 lety +12

    Happy birthday ammaa.... ശെരിക്കും അമ്മ ഒരു ഭാഗ്യവതി ആണ്.... നിങ്ങളെ നേരിട്ട് ഒന്ന് കാണണം എന്നുണ്ട്.... ❤️❤️❤️❤️❤️

  • @sandhyavinod5879
    @sandhyavinod5879 Před 2 lety +109

    പിറന്നാൾ ആശംസകൾ അമ്മാ...❤️❤️❤️❤️ ഇങ്ങനെയൊരു മകനെയും മരുമകളെയും കിട്ടിയതാണ് അമ്മയുടെ ഏറ്റവും വലിയ ഭാഗ്യം . ഈ സന്തോഷം എന്നും നിലനില്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കണ്ണ് നിറഞ്ഞു കൊണ്ടാണ് ഓരോ ഭാഗവുംകണ്ടത്🌹🌹🌹🍬🍬🍬🍬

  • @ABHI-lk8rb
    @ABHI-lk8rb Před 2 lety +53

    അമ്മക്ക് പിറന്നാൾ ആശംസകൾ 🎂🎂ആയുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

    • @xaviermv8139
      @xaviermv8139 Před 2 lety

      Happy birthday അമ്മാ...🎉🎉🎂🎂🎁🥰🥰

  • @foodyhusain
    @foodyhusain Před 2 lety +7

    അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ മനസറിഞ്ഞു മക്കൾ നൽകിയ സ്നേഹാസമ്മാനം കണ്ണു നിറഞ്ഞു അമ്മ സ്വീകരിച്ചു ഒരു സന്തോഷം അമ്മയെ അമ്മായിഅമ്മ അല്ലാതെ അമ്മയാക്കി
    സ്വന്ത മാക്കിയ കവിത സൂപ്പർ കണ്ണുനീർകണ്ണിൽ പുഞ്ചിരി
    വിടർത്തിയതിയ ബിജുവേട്ടാ 👏👏👏👏👏👏ഒരുപാടു സന്തോഷം എല്ലാം ശെരിയാകും സന്തോഷം വരും 👍👍👍👍

  • @jayakumari6953
    @jayakumari6953 Před 2 lety +5

    അമ്മയുടെ. സന്തോഷം. കണ്ടപ്പോൾ. കണ്ണുനിറഞ്ഞു. അമ്മയെ. സ്നേഹിക്കുന്ന. മോനും. മോൾക്കും. ഇരിക്കട്ടെ. ബിഗ്. സല്യൂട്.

  • @sheenasivadasan9044
    @sheenasivadasan9044 Před 2 lety +35

    അമ്മക്ക് ഒരുപാട് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 😘😘😘

  • @preethashijo6389
    @preethashijo6389 Před 2 lety +41

    Happy birthday അമ്മ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ സ്നേഹവും കരുതലും ഉള്ള അമ്മ കുടുബത്തിന്റെ ഐശ്വര്യം ♥️♥️♥️

  • @aryavinod855
    @aryavinod855 Před 2 lety +18

    സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മക്ക് ❤️🎂🍬🎉🎊

  • @stevepsamuel3227
    @stevepsamuel3227 Před 2 lety +7

    Happy birthday dear Amma May the good lord bless you abundantly You are a great Mom Stay blessed with the good family

  • @jazwasworld4754
    @jazwasworld4754 Před 2 lety +57

    ഹാപ്പി bdy അമ്മ 😍😍ഇനിയും ഒരുപാട് വർഷം aaroghythodeym സന്തോഷത്തോടെ ജീവിക്കട്ടെ 🥳🥳🥳

  • @pallavinair2724
    @pallavinair2724 Před 2 lety +71

    അനൂട്ടി സങ്കടപെടണ്ട 🥰 വലുതായാൽ എല്ലായിടവും പോകാം അമ്മമ്മയുടെ കൂടെയല്ലേ വിടമായിരുന്നു സങ്കടമായി മോൾടെ മുഖം കണ്ടപ്പോൾ

    • @varsha3991
      @varsha3991 Před 2 lety +7

      Ambalathil povanda enn arelum parayo 😑

    • @sandhyabasheer2506
      @sandhyabasheer2506 Před 2 lety +7

      @@varsha3991 anganeyum parayum chila vivaradhoshikal chilayidathoke und

    • @shilpasreekumarnair
      @shilpasreekumarnair Před 2 lety +6

      Athu njan chodikanam ennu vicharichirikrnnu, anutyde achan vannal a kutiye enguum vidilla videoil angne anu thonnaru... Enyhanavo

    • @omanathomas3030
      @omanathomas3030 Před 2 lety +6

      Pavam avalku nalla vishamam undu.

    • @seemaanil1297
      @seemaanil1297 Před 2 lety +5

      അതെ മോൾക് സങ്കടം ഉണ്ട് കൂടെ പോകാൻ കഴിയാത്തത്തിൽ

  • @syamabineeshsyamabineesh3011

    അമ്മയ്ക്ക് എൻറെ ഒരായിരം ജന്മദിനാശംസകൾ❤ അമ്മയ്ക്ക് മക്കളോടുള്ള സ്നേഹവും മക്കൾക്ക് അമ്മയോടുള്ള സ്നേഹവും എന്നും നിലനിൽക്കട്ടെ ഈ അമ്മയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്

  • @__-fu5js
    @__-fu5js Před 2 lety +1

    Happy birthday amma 😍😍ഈ സ്നേഹം എന്നും ഉണ്ടാവട്ടെ അമ്മ സാരി സൂപ്പർ 😍

  • @jessyshaji6085
    @jessyshaji6085 Před 2 lety +12

    Happy birthday Amma.വല്ലപ്പോഴും അമ്മയെയും കൂട്ടി പുറത്തുപോകുന്നതും ഭക്ഷണം കഴിക്കുന്നതും നല്ല രസമാണ്.

  • @jainpg6285
    @jainpg6285 Před 2 lety +20

    അമ്മയ്ക്ക് സ്നേഹം നിറഞ്ഞ പിറന്നാളാശംസകൾ 🌹🌹

  • @Mridula_Dinesan
    @Mridula_Dinesan Před 2 lety +2

    അമ്മയോടുള്ള മക്കളുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു. നന്മകൾ നേരുന്നു. 🙏🎂🍫🌹

  • @sherlystanley8952
    @sherlystanley8952 Před 2 lety +1

    Happy and blessed birthday to Amma. May God bless her with long life and health.

  • @seiysen
    @seiysen Před 2 lety +31

    Happiee.... Brday amme..... ❤️ ഇനിയും കുറെ കാലം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..... ബിജു ഏട്ടാ അമ്മയോട് പറയണേ.... പാലക്കാട്‌ കോട്ടായിൽ നിന്നുള്ള ആശംസകൾ

  • @manjimarineshmanjimarinesh6830

    അമ്മക്ക് പിറന്നാൾ ആശംസകൾ 🎂🎂🎂🎂😍😍😍ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 😍😍😍😍😍😍

  • @razinworld8053
    @razinworld8053 Před rokem +1

    Happy birthday Amma💞🥰kaviye kittiyathu ammayudey bhaagyamaanu🥰🥰broooyrvy lukyyyy😍😍😍😍😍

  • @nayanavijayan4155
    @nayanavijayan4155 Před 2 lety +1

    Happy b'day amma ineem happy aayi aarogyathode oru 100 varsham jeevikkum 😘😘😁😁

  • @sheejashaji651
    @sheejashaji651 Před 2 lety +37

    Nalla സ്നേഹമുള്ള കുടുംബം.. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ 👍അമ്മക്ക് പിറന്നാൾ ആശംസകൾ

  • @jilmigeorge5184
    @jilmigeorge5184 Před 2 lety +9

    Happy birthday amma..stay blessed n happy forever..wishing u a happy long life with ur family..a lots of love on ur birthday 💗💗

  • @amanjabiramnus8868
    @amanjabiramnus8868 Před 2 lety

    പാവം അമ്മ.. 🥰🥰വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷം. Happy birthday ammaa..... Love uu.. 🥰🥰

  • @ramsi5479
    @ramsi5479 Před 2 lety

    Happi birthday ammaa 😘😘😍ഒരുപാട് കാലം ഇനിയും ജീവിക്കട്ടെ അമ്മ ❤️❤️

  • @wilsonvarghese2540
    @wilsonvarghese2540 Před 2 lety +8

    Happy Birthday Amma. പുതിയ വർഷം അമ്മയ്ക്കു സന്തോഷവും സമാധാനവും ഐശ്വര്യവും ആരോഗ്യവും എല്ലാ നന്മകളും അനുഗ്രഹങ്ങളും കൊണ്ടു ദൈവം നിറക്കട്ടെ. ഇത്രയും സ്നേഹം നിറഞ്ഞ മക്കളും കൊച്ചുമക്കളും ഉള്ള അമ്മ ഭാഗ്യവതി തന്നെ. മക്കളെക്കാൾ സ്നേഹിക്കുന്ന മരുമകളെയും ദൈവം തന്നു. നിങ്ങളുടെ സ്നേഹം കാണുമ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞു പോകാറുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 😍🙏🎂🎂🍬🍬🎉💐👏👏

  • @nibinjoseph3406
    @nibinjoseph3406 Před 2 lety +58

    ഈ ഒരു സ്നേഹവും പങ്കുവയ്ക്കലും എന്നും നിലനിൽക്കട്ടെ പിറന്നാൾ ആശംസകൾ അമ്മ 🥰🥰💞💞🎂🎂

  • @Noomuslogam501
    @Noomuslogam501 Před 2 lety +1

    Belated happy birthday Amma❤️🥰😍ramadan aayathond video kaanan oke pending aan..kand theerkum cmplt 😎☺️🥰

  • @fousiyafousi1132
    @fousiyafousi1132 Před 2 lety

    ആ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.എന്നും നിലനിൽക്കട്ടെ😍😍😍😘😘😘😘😘.

  • @shahana4379
    @shahana4379 Před 2 lety +3

    ഈ അമ്മയെ ഒരുപാട് ഇഷ്ടമാണ് ❤️❤️❤️
    Happy birthday Amma stay blessed 🎉

  • @manjusha3640
    @manjusha3640 Před 2 lety +9

    മോതിരം കൊടുത്തപ്പോൾ അമ്മയ്ക്കും ബിജു ഏട്ടനും സങ്കടമായി. അതു കണ്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു..

  • @jilshavijesh4160
    @jilshavijesh4160 Před 2 lety +2

    അമ്മ മോനോട് പറയുന്ന കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു..... ഒരുപാട് ഇഷ്ട്ട നിങ്ങളെ എല്ലാവരെയും 😍

  • @divyamani572
    @divyamani572 Před 2 lety +1

    ഒരായിരം ജന്മദിനാശംസകൾ അമ്മ ❤️❤️

  • @elizabethgeorge1497
    @elizabethgeorge1497 Před 2 lety +5

    ദൈവം അമ്മയെയും കുഞ്ഞുങ്ങളെയും അനുഗ്രഹിക്കട്ടെ.. 💕💕

  • @sudhapk1280
    @sudhapk1280 Před 2 lety +7

    Happy birthday amma.stay blessed always with your loving family😍😍

    • @sindhusadan3987
      @sindhusadan3987 Před 2 lety

      അമ്മക്ക് പിറന്നാൾ ആശംസക്കൾ പിറനാൾ സമ്മാനം കൊടുക്കാൻ മക്കൾക്ക് സാധി ച്ചതിൽ ഒരുപാടു സന്തോഷം🥰🥰👍👍🙏🙏

  • @jayasreenair5773
    @jayasreenair5773 Před 2 lety +2

    പ്രിയ അമ്മക്ക് ഹൃദയവും സ്നേഹവും നിറഞ്ഞ ജന്മദിനാശംസകൾ... സർവ്വേശ്വരനോട് അമ്മക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നൽകണെ എന്നു പ്രാർത്ഥിക്കുന്നു❤️🌹🎂

  • @nambeesanprakash3174
    @nambeesanprakash3174 Před 2 lety +1

    അമ്മക്ക് ജന്മദിനാശംസകൾ ❤❤ആയുരാരോഗ്യസൗഖ്യം നേരുന്നു.. 👍👍

  • @jumiAM
    @jumiAM Před 2 lety +36

    *Happy Birthday Amma..... നമ്മളാരും എത്രാനാൾ ഇവിടെ ഉണ്ടാകുമെന്നറീല ഉള്ള നാൾ അത്രയും സന്ദോഷവും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടെ മുഖത്തെ ആ പുഞ്ചിരി മായാതിരിക്കട്ടെ 😘😍 ചക്കരയമ്മക്ക് ചക്കരയുമ്മ* 😍😘

  • @susansusan9309
    @susansusan9309 Před 2 lety +3

    Amma othitiri happy ayello ❤️ Happy birthday amma 🥰🥰kaviyeyum ,chetaneyum ,ningalea Ellavareyum daivm anugrehikatea othitiri santhosham 🥰🥰🥰👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dhanyam7147
    @dhanyam7147 Před 2 lety

    അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ::..🥰🥰🥰🥰🥰🥰🥰 വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി...

  • @minnuraji6550
    @minnuraji6550 Před 2 lety

    Wish you many more Happy returns of the day Amma. Ennum ithupole santhoshathode aayusum... Aarogyathodeyum munnot povatte eee family orupaad ishtam aanu

  • @remya.ramrithabhsparakode4419

    അമ്മേ.. സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤

  • @Sakkiameer
    @Sakkiameer Před 2 lety +3

    Happy birthday അമ്മ 🎂🎂🎂ഇനിയും ഒരുപാട് ഇതുപോലെ സന്തോഷത്തോടെ ഇരിക്കണേ 🎂🎂🎂

  • @remyathamban7575
    @remyathamban7575 Před 2 lety +1

    ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ അമ്മ 🥰🥰❤🥳🥳🥳🥳🥳🥳

  • @sherlyravindran9833
    @sherlyravindran9833 Před 2 lety

    Happy Birthday Amma.Ennum ellavarum happy ayirikuka. God bless you all

  • @subishaji543
    @subishaji543 Před 2 lety +3

    അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ആരോഗ്യത്തോടും സന്തോഷത്തോടും ഒരുപാടു നാൾ ജീവിക്കട്ടെ 🥰🥰🥰

  • @saradamonivarma4276
    @saradamonivarma4276 Před 2 lety +6

    അമ്മയുടെ പിറന്നാളാഘോഷം പൊടി പൊടിച്ചു.ചെറിയ കുടുംബത്തിന്റെ
    വലിയ സന്തോഷം!അമ്മക്ക് സ്നേഹം
    നിറഞ്ഞ ജന്മദിനാശംസകൾ...

  • @AnbuDcb
    @AnbuDcb Před 2 lety +2

    Happy birthday amma 🥺☺️💓💓💓💓🤗🤗god bla ur family🤗

  • @mytech469
    @mytech469 Před 2 lety

    അമ്മയ്ക്ക് പിറന്നാളാശംസകൾ ആയുരാരോഗ്യ സൗഗ്യം ഉണ്ടാവട്ടെ 🥰🥰🥰🥰🥰

  • @roseseby5795
    @roseseby5795 Před 2 lety +3

    Happy birthday Amma ❤️ God bless you all 🙏 Love you so much 😊

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Před 2 lety +22

    ഒരായിരം പിറന്നാള്‍ ആശംസകള്‍ അമ്മ ❤️❤️❤️❤️. Ende കണ്ണ് നിറഞ്ഞു. അമ്മക്ക് മോതിരം കൊടുത്തപ്പോള്‍.

    • @susanthomas8932
      @susanthomas8932 Před 2 lety

      Happy birthday🎁🎂🎉 Amma, God bless you🙏

    • @rajalakshmi8584
      @rajalakshmi8584 Před 2 lety

      മഞ്ചാടികുരുവല്ല കുന്നിക്കുരുവാണ്

  • @aiswaryasukumar8215
    @aiswaryasukumar8215 Před 2 lety

    Happy birthday amma.. live long and stay happy & blessed.........🙌 😇

  • @sajeenakk7588
    @sajeenakk7588 Před rokem

    Happy birthday amma 😘❤️, enik ishtamulla cute family ❤️❤️😘

  • @itsmemaya9735
    @itsmemaya9735 Před 2 lety +4

    Snahumulla othuramayulla family 💞💞💞💞💞 happy birthday muthasheeee💟

  • @chinnuzzworld8011
    @chinnuzzworld8011 Před 2 lety +4

    ഒരായിരം പിറന്നാൾ ആശംസകൾ അമ്മക്ക്...🎂😍😘

  • @rafeedasadiq2158
    @rafeedasadiq2158 Před 2 lety +4

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നിങ്ങളുടെ സ്നേഹത്തിനു മുമ്പിൽ എന്തു പറയണമെന്ന് അറിയില്ല നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mskjmsdxb6501
    @mskjmsdxb6501 Před 2 lety

    Lovely family chechik ethramakkala

  • @Anagha_anu11
    @Anagha_anu11 Před 2 lety +13

    ❤️❤️❤️
    Happy birthday amma ❤️❤️.. ഒരുപാട് കാലം ഒത്തിരി സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ സാധിക്കട്ടെ

  • @sarithaakm6389
    @sarithaakm6389 Před 2 lety +46

    ഈ സ്നേഹവും ഒത്തൊരുമയും എന്നും ഉണ്ടാകട്ടെ 🥰🥰love u family 🥰🥰അനൂട്ടിയുടെ ചിരി സംസാരം ഒക്കെ സൂപ്പർ ആണുട്ടോ 👍അമ്മക്ക് ജന്മദിനാശംസകൾ 🙏🏻🙏🏻

  • @sabeenamk74
    @sabeenamk74 Před rokem +1

    Ammachi very very correct good parauvan vakkukal illa happy birthday amma 🙏🙏🙏🙏👍👍👍👍🎊🎊🎊🎂🎂🎂🎁🎁🎁

  • @sindhubhatkalkar7267
    @sindhubhatkalkar7267 Před rokem

    Biju and Kavita. Great job done.
    Always love mother for ever and ever. God bless both of you.
    Amma ne snehikkuga. Nalla amma. Kavita niyum lovable person aan

  • @dencydavis2183
    @dencydavis2183 Před 2 lety +4

    ഒരായിരം പിറന്നാൾ ആശംസകൾ അമ്മ 🥰❣️

  • @AbizHomelyVibesRajithaSatheesh

    അമ്മക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥰🥰🥰🥰

  • @kavitha5337
    @kavitha5337 Před 2 lety +1

    മോതിരം കാണിച്ചില്ലല്ലോ 😊, nice video ❤️ hbd amma..... ❤️

  • @ishaazim5602
    @ishaazim5602 Před 2 lety

    Happy bdy amma😍😍😍😍inium varshangal oru oad ayussode arogyathode 😍jeevikan sadikate, padachone anugarhikate😍❤️

  • @anilak3898
    @anilak3898 Před 2 lety +3

    അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️

  • @lakshmiikkara4760
    @lakshmiikkara4760 Před 2 lety +3

    അമ്മക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ 🎂🥳

  • @devoosvlogandworld3034

    Entho kandappol kannu niranjupoyi
    God bless you and your family alot

  • @ziyasworld
    @ziyasworld Před 2 lety +1

    അമ്മക്ക് എന്റെ പിറന്നാളാശംസകൾ.. മോതിരം കൊടുത്തപ്പോൾ അമ്മയുടെ സംസാരംകെട്ടു കണ്ണുനിറഞ്ഞുപോയി.. നല്ല അമ്മയാട്ടോ.. ആരോഗ്യത്തോടെ ഒരുപാടു നാള് ജീവിക്കട്ടെ

  • @anjanum
    @anjanum Před 2 lety +31

    പിറന്നാൾ ആശംസകൾ അമ്മയ്ക്ക് .... അനൂന്റെ അച്ഛൻ ആളൊരു ഭയങ്കരനാണല്ലൊ.... 😀

  • @sujathasivananthan7598
    @sujathasivananthan7598 Před 2 lety +3

    അമ്മയ്ക്ക് സ്നേഹം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ഇനിയുള്ള കാലം അത്രയും ആരോഗ്യത്തോടും സന്തോഷത്തോടെയും കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു.... 🙏🙏🥰

  • @jayababu937
    @jayababu937 Před 2 lety

    Kannu kittathirikkatte... Sathya sandam aaya family 🥰🥰 happy birthday amma😘😘😘

  • @maimunatv1807
    @maimunatv1807 Před rokem

    Masha Allah
    Happy birthday 🥳 Umma

  • @sreekala.s13
    @sreekala.s13 Před 2 lety +28

    അമ്മയ്ക്കു ഇങ്ങനെ യൊരു സന്തോഷം നൽകാൻ കഴിഞ്ഞ മക്കൾക്ക് ആശംസകൾ ❤

  • @abhinps2786
    @abhinps2786 Před 2 lety +18

    എന്റെ അമ്മയ്ക്ക് സ്നേഹം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ ഗോഡ് ബ്ലെസ് യു അമ്മ ഐ ലവ് യു 😘💞😍 അമ്മയ്ക്ക് മോതിരം കൊടുത്തപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ കേട്ട് എന്റെ കണ്ണ് നിറഞ്ഞു😭

  • @sreejasureshsuresh9586

    Ennum etupole munnottupokate super family god bless you and family, ammakutty umma 😘😘😘😘😍😍😃😃🤗🤗🌹🌹

  • @fathimasuhara2107
    @fathimasuhara2107 Před 2 lety +7

    അമ്മയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞ് പോയി .. Happy birthday Amma ... ദീർഘായുസ് ഉണ്ടാവട്ടെ

  • @joycegabriel5495
    @joycegabriel5495 Před 2 lety +6

    Happy Birthday to your mom ,God bless her and give her more years ..She is so precious

  • @bineeshrk2111
    @bineeshrk2111 Před 2 lety +5

    അമ്മയ്ക്ക് ഹൃദയംനിറഞ്ഞ ഒരുകോടി പിറന്നാൾ ആശംസകൾ 🥰🥰🥰

  • @siikaa9014
    @siikaa9014 Před 2 lety

    അമ്മക്ക് ഒരായിരം ജന്മദിനാശംസകൾ 😍😍😍😍😍love u all❤❤❤

  • @manjushamanjusha9610
    @manjushamanjusha9610 Před rokem

    കാണുന്നവർക്കേ സന്ദോഷം തോന്നണു
    ഭാഗ്യം ചെയ്തവരാ നിങ്ങൾ
    All the best 💞💞💞💞

  • @jayasreemanoj2192
    @jayasreemanoj2192 Před 2 lety +15

    സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ അമ്മ. അമ്മക്ക് ഒരായിരം പിറന്നാൾ ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤🎂🎂🎂

  • @fathimamuhammed7106
    @fathimamuhammed7106 Před 2 lety +26

    Happy Birthday Amma😍. ഒരു പാട് ഇഷ്ടമാണ് ഈ അമ്മയെ . ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു'!

  • @kalakumar7505
    @kalakumar7505 Před 2 lety

    അമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ 🎂❤️❤️❤️

  • @krishnamehar8084
    @krishnamehar8084 Před 2 lety

    അമ്മയ്ക്കു പിറന്നാൾ ആശംസകൾ 🎂🎂❤❤❤❤❤❤❤.സർപ്രൈസ് കലക്കി. 👏👏👏👏👏.

  • @jumiAM
    @jumiAM Před 2 lety +19

    *എത്രയോ വൃദ്ധസദനങ്ങളിൽ അമ്മയുടെ പ്രായമുള്ളവരുണ്ട് അതൊക്ക പോട്ടെ ചില മക്കൾക്ക് അമ്മയുടെ ജനന ദിവസം പോലും അറീല 🙂 അമ്മയുടെ ഭാഗ്യമാണ് മോനും മരുമോളും പേരമക്കളൊക്കെ അത് പോലെ തിരിച്ചും 🙌 എന്നും നിലനിൽക്കട്ടെ ഈ സ്നേഹം* 😘

    • @girijap9395
      @girijap9395 Před 2 lety +1

      May God bless you and your family. You're a lucky mother.

    • @mallikamathivanan6770
      @mallikamathivanan6770 Před 2 lety

      നല്ല അമ്മ happy birthday amma nalla monum മരുമകളും ഗോഡ് bless you

    • @mallikamathivanan6770
      @mallikamathivanan6770 Před 2 lety

      ഈ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ

  • @jincyjoby741
    @jincyjoby741 Před 2 lety +4

    അമ്മക്ക് ഒരായിരം പിറന്നാളാശംസകളും പ്രാർത്ഥനകളും 💐🎉🎂

  • @seenathseenath8865
    @seenathseenath8865 Před 2 lety +2

    അമ്മാ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ഞാൻ എന്റെ ഉമ്മയെ ഓർത്ത് പോയി അമ്മ ഇനിയും ഒരുപാട് വർഷം സന്തോഷം ആയി ഇരിക്കട്ടെ ഒരായിരം പിറന്നാൾ ആശംസകൾ ഉമ്മ 🥰🥰😘😘♥️♥️🌹🌹💐💐

  • @fathimarafeequek4373
    @fathimarafeequek4373 Před 2 lety +3

    Waiting ആയിരുന്നു

  • @nizuvineetha4457
    @nizuvineetha4457 Před 2 lety +9

    അമ്മയ്ക്ക് എന്റെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🎂🍫🍬😘😘

  • @vrekharekhabhen1982
    @vrekharekhabhen1982 Před 2 lety

    അമ്മക്ക്. ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ❤️❤️❤️

  • @padmanair3051
    @padmanair3051 Před 2 lety

    Ammaykku othiri othiri Pirannal aashamsakal.God bless you all

  • @sreejagovindan800
    @sreejagovindan800 Před 2 lety +9

    നന്മമനസ്സുകൾ ക്ക് ഒരുപാട് സ്‌നേഹം.. അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു.... 🌹