Just Married വിവാഹം കഴിഞ്ഞ് നേരെ അടുക്കള കയറി ചേച്ചിയോട് പാചക മത്സരം

Sdílet
Vložit
  • čas přidán 9. 02. 2023
  • #klbrobijurithvik #villagelife #kerala #bijurithvik #klbro #kitchen #hometour #malayalam #kavi #amma #anu #lekha #biju
    home Tour
    new kitchen
    പാചക മത്സരം
  • Zábava

Komentáře • 482

  • @Nimmytalks
    @Nimmytalks Před rokem +393

    എത്ര മില്യൺ അടിച്ചാലും..... തുടഗിയ athe ലെവലിൽ ഇന്നും അഹങ്കാരം ഇല്ലാതെ മുന്നോട്ട് പോകുന്ന ഒരേ ഒരു family ❤❤❤❤

  • @maheshmniar1985
    @maheshmniar1985 Před rokem +16

    ബിജുട്ടനേംകവിയെയും അമ്മയെയുംമക്കളെയും ഒരുപാടു ഇഷ്ട്ടമാണ് 💕💕💕

  • @pradeepv.a2309
    @pradeepv.a2309 Před rokem +18

    ഹായ് ബിജു ഇന്നത്തെ പാചക മത്സരം പൊളിച്ചു ഒന്നും പറയാനില്ല അതിനിടക്ക് കുമാരേട്ടനും എശോധേച്ചിയും വന്നത് സൂപ്പർ ഇതൊക്കെ കൊണ്ടു തന്നെ യാണ് ഈ കുടുംബത്തിൽ അങ്ക സംഖ്യ കൂടി കൊണ്ടിരിക്കുന്നതു 👍👍👍👍👍

  • @haya701
    @haya701 Před rokem +61

    12M congrats kl bro family 😊❤️❤️

  • @sindhuvenugopalan3529
    @sindhuvenugopalan3529 Před rokem +28

    12M അല്ല 100 M ആയാലും ഈ തട്ട് താഴ്ന്നു തന്നെ ഇരിക്കും. ❤️❤️❤️❤️

  • @sana_shorts5725
    @sana_shorts5725 Před rokem +28

    കവിയെ കാണാൻ ഒരു പ്രത്യേക ഭംഗിയാ... ആ ചിരിയാണ് cute 🥰🥰. ബിജുവേട്ടനും കവിയും made for each other ❤️.. കവിയുടെ പല്ല് clip ഇടുകയായിരുന്നെങ്കിൽ പൊളിച്ചേനെ...

    • @sumayay7003
      @sumayay7003 Před rokem +1

      Correct njanum parayan agrahichethanu

    • @thanalrs9740
      @thanalrs9740 Před rokem

      സത്യ. നല്ല നിഷ്കളങ്കമായ ചിരി.

  • @chithra6436
    @chithra6436 Před rokem +4

    ഒത്തിരി ഇഷ്ടപ്പെട്ട family എല്ലാവരെയും ഒരുപാട് ഇഷ്ടം അമ്മ കവി ബിജു അനുമോൾ പൊന്നമ്മ ബിജുവിന്റെ sisters പിന്നെ ചക്കര മോനുട്ടൻ ഒക്കെ ഒത്തിരി ഒത്തിരി ഇഷ്ടം 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️e

  • @bincyabin5684
    @bincyabin5684 Před rokem +52

    Sweet family.. Congratulations for 12M🎊🎉

  • @sasiekedasserykuttan5313

    അനുകുട്ടിയാണ് താരം മക്കളേ. നല്ല ഹ്യൂമർ സെൻസ് അടിപൊളി

  • @praveeshk4354
    @praveeshk4354 Před rokem +13

    നിങ്ങളുടെ അടുത്ത wedding anniversary ക്ക് ഒരു bridal photoshoot ചെയ്യോ... പൊളിക്കും 👍

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +6

    അമ്മേ നിങ്ങൾ എല്ലാവരുടേം വിശേഷം പറയൽ കേട്ടിരിക്കാൻ നല്ല രസമുണ്ട്. താമര മാല ബോക്കെ നല്ല ഭംഗിയുണ്ട്. 12മില്യൺ അഭിനന്ദനങ്ങൾ ബിജു ആൻഡ് ഫാമിലി. റെസിപ്പി നന്നായിരുന്നു. ♥️♥️♥️♥️♥️♥️

  • @kunjuz258
    @kunjuz258 Před rokem +66

    കേരളത്തിലെ യൂട്യൂബ് ചാനൽ ഉള്ളവരിൽ ഏറ്റവും first പഷേ അതിന്റെ ഒരു ജാടയോ ഒന്നും ഇല്ല....1M അടിക്കുന്നതിനു മുന്നേ എങ്ങനെ ഉണ്ടായിരുന്നോ അതുപോലെ തന്നെ ഇപ്പോഴും...❤❤❤
    ബിജു ചേട്ടനും കവി ചേച്ചിയും അമ്മ ഋത്വി മോൻ അനുമോൾ.. എല്ലാരും ഞങ്ങടെയും ഫാമിലി പോലെ 🥰🥰🥰

  • @AnvishTalks
    @AnvishTalks Před rokem +5

    എന്ത് നല്ല ഫാമിലി ആണ് കേരളത്തിൽ ഇതുപോലെ വേറെ ആരും ഉണ്ടാവില്ല എല്ലാവരും ഒരുപോലെയുള്ള കുടുംബം 👌

  • @vijithapc
    @vijithapc Před rokem +12

    നിങ്ങളെയൊക്കെയാണ് അക്ഷരം തെറ്റാതെ പച്ച മനുഷ്യൻ എന്ന് വിളിക്കേണ്ടത്... കുടുംബം.... എന്നത് പൂർണമാകുന്നത് ഈ ഒത്തൊരുമയിലൂടെ ആണ്...

  • @hibashirin7574
    @hibashirin7574 Před rokem +26

    Congratulations 12M family 🎊🎊❤️

  • @padmajavijayan309
    @padmajavijayan309 Před rokem +6

    അമ്മ പറഞ്ഞത് correct... കല്യാണത്തിന് സാരി തന്നെ നല്ലത്..

  • @anuanukollam2933
    @anuanukollam2933 Před rokem +6

    കല്ല്യാണം സൂപ്പർ. രണ്ടാളുടെയും പാചകം നല്ലത്.Love you Amma 💖💖💖💖💖💖💖

  • @geethak5438
    @geethak5438 Před rokem +2

    2 പേരും കൂടി അടുക്കളയിൽ പാകം ചെയ്യുന്നത് കാണാൻ നല്ല രസം ഉണ്ടായിരുന്നു... കൂട്ടത്തിൽ ബിജു വിന്റെയും, അനൂട്ടി ഉടെയും സംഭാഷണവും കൂടി ആയപ്പോൾ വ്ലോഗ് അടിപൊളി ആയി.... 😍😍😍

  • @fousiyaummer6908
    @fousiyaummer6908 Před rokem +11

    എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കാൻ സാധിക്കട്ടെ ❤️❤️❤️

  • @shamnasshammu7933
    @shamnasshammu7933 Před rokem +20

    നമ്മുടെ കണ്ണൂർ തഞ്ഞേ അഭിമാനം 😍😍👍🏻

  • @sreelekhakysreelekhaky1960

    നിങ്ങള് ഇന്ന് ചിരിപ്പിച്ചല്ലോ 🤣🤣🤣അടിപൊളി ആയി ഇന്നത്തെ വിശേഷങ്ങൾ 🥰🥰🥰🥰

  • @sindhukb5481
    @sindhukb5481 Před rokem +3

    Super video dears💕💕💕💕💕
    Congrats dears 12 millon👍👍👍👍👍

  • @anushyamvarrier3005
    @anushyamvarrier3005 Před rokem +2

    ഞാൻ എന്നും നിങ്ങളുടെ വിഡിയോ കാണാറുണ്ട്... 👌🏻👌🏻👌🏻ആണ് പ്രതേകിച്ചു നിങ്ങളുടെ സംസാരം 🥰...

  • @sunithamohan8495
    @sunithamohan8495 Před rokem +6

    ഞാൻ കാത്തിരുന്നു എപ്പോഴും ആദ്യ കമന്റ് ഇടാൻ സാധിക്കുന്നുല അമ്മ സ്നേഹം

  • @lifestylesinanuzzzworld7693

    Yashodeachiyum കുമാരേട്ടനും all family 💫💫👍

  • @kkkk-yv6gi
    @kkkk-yv6gi Před rokem +13

    Masha Allah 😍Congratulations 12 million

  • @razz1219
    @razz1219 Před rokem +1

    Lekha super.... Veed neat and beautiful... Kavi Pallinu clip edane. Eagerly waiting for lekhas next video

  • @elohimmedia2314
    @elohimmedia2314 Před rokem +17

    Congratulations 🎉🎉 12M

  • @sreelathanair4343
    @sreelathanair4343 Před rokem +2

    Randuperudeyum recipes super👌ningalude othorumayanu ningalude vijayam💖

  • @saraswathikuttipurath3081

    ഇന്നത്തെ പാചക മത്സരം അടിപൊളി 👌

  • @femina2484
    @femina2484 Před rokem +5

    Congratulations for 12 million👍🏻👍🏻👍🏻

  • @ashaasha9211
    @ashaasha9211 Před rokem +12

    കവിയുടെ നിഷ്കളങ്ക ചിരി.. ❤️.. അതുപോലെ ഒരു ഭർത്താവും അമ്മയും.. നന്നായി ഇരിക്കട്ടെ എന്നും 💕💕💕

  • @snehak4762
    @snehak4762 Před rokem +1

    Innathe vedio super Kumarettanum Yeshodechium idakku kayari vannappol valare santhosham
    Anuvum ammaum adipoli

  • @lathavijayan6863
    @lathavijayan6863 Před rokem +1

    ചേച്ചിയുടെ പാചകം സൂപ്പർ

  • @deepashenoy1144
    @deepashenoy1144 Před rokem +2

    Both Chechi yude pinne Kavi ude recipe adipoli aayitunde . Looks yummy 😋😋 . I am also going to try it . Ningalude kali tamasha ingane thanne epozhum irikkate ennu aashamsikunnu . Love you and all your family 💕💕💕💕

  • @abhuvaneswari5357
    @abhuvaneswari5357 Před rokem +6

    Hi family congrats 12m💞🎂🍰

  • @time.saver_66666
    @time.saver_66666 Před rokem +3

    You all always smile and work together...that is so beautiful ...very good message you are spreading 🥰🥰🥰🥰🥰🥰🥰

  • @sajeeredava7011
    @sajeeredava7011 Před rokem +1

    Congrats biju kavi all family members 12M polichu😍😍👍

  • @anithajagan8107
    @anithajagan8107 Před rokem +2

    അമ്മയുടെ സംസാരം കേൾക്കാൻ എന്ത് രസമാണ് പണ്ടത്തെ ഒരോ കാര്യവുപറയുന്നത്

  • @priya973
    @priya973 Před rokem +36

    Sweet family ❤️❤️❤️❤️❤️ congratulations 12M ❤️🎉🎉❤️

  • @dhanyavava9092
    @dhanyavava9092 Před rokem +1

    Congratulations biju chettaaaa and family

  • @ushapillai3274
    @ushapillai3274 Před rokem +13

    Congratulations for 12M 🌹🌹🌹🌹🌹

  • @nazeemabeevi5156
    @nazeemabeevi5156 Před rokem +3

    Congratulations my family ❤️🥰🥰❤️ happy 💞😁😁 family and me ponnikily ammayodu antte snahanneshanam parayanam keatto imissyou Amma

  • @ratheeshputhan2321
    @ratheeshputhan2321 Před rokem +3

    Congratulations 12 million family members
    I am happy
    Again waiting 🎈🎈🎈🎈 all the best

  • @this.is.notcret
    @this.is.notcret Před rokem +1

    ഇന്നത്തെ വിശേഷങ്ങൾ എല്ലാം നന്നായിരുന്നു .....
    അനൂട്ടിയുടെ വീട്ടിലെ പാചകം പൊളിച്ചു 👌💓💓

  • @archanaksks2130
    @archanaksks2130 Před rokem +2

    നിങ്ങളെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ❤️❤️❤️❤️❤️ God bless you 👌👌👌👌👌👌👌👌👌👌👌👌

  • @BlueBlossom
    @BlueBlossom Před rokem +3

    recipes super 👌
    Pachaka malsaram super 👌
    Beautiful family ❣️

  • @maluvlogz8183
    @maluvlogz8183 Před rokem +3

    നിങ്ങളുടെ ഫാമിലിയും
    വിഡിയോസും എല്ലാം super ആണ്

  • @anusamsam5621
    @anusamsam5621 Před rokem +5

    No 1 youtubers... Congratz...
    ഈകാലത് ചവറു യൂട്യൂബ്ഴ്സിൽ നിന്ന് നിങ്ങൾ വേറിട്ട് നിൽക്കുന്നു.💚.
    Haters ഇല്ലാത്ത ഏക യൂട്യൂബ്ഴ്സും നിങ്ങൾ തന്നെ ആണ് എന്ന് തോന്നുന്നു..god bless u

  • @ananya3387
    @ananya3387 Před rokem +4

    Congratulations 🎉🎊💥 12 M

  • @shinyjoseph1343
    @shinyjoseph1343 Před rokem +20

    Sweet Family....
    എന്തൊരു ഒത്തൊരുമ ഉള്ള കുടുംബം 💞💞

  • @mariajoseph3046
    @mariajoseph3046 Před rokem +10

    Anuttide father നെ കാണാൻ എത്ര പേർക്ക് ആഗ്രഹമുണ്ട്?

  • @shyjam862
    @shyjam862 Před rokem +1

    കല്യാണം സൂപ്പർ കവിക്ക് സാരി ഉടുക്കാമായിരുന്നില്ലേ. പാചകത്തിനിടയിൽ കുമാരാ ട്ടനും യശോധേച്ചിയും വന്നത് അടിപൊളിയായി ട്ടോ❤️❤️❤️❤️

  • @marythomas188
    @marythomas188 Před rokem +3

    താമര മാല.ചെണ്ടും താമര സൂപ്പർ ❤️

  • @jyothi3659
    @jyothi3659 Před rokem

    Chala baguntundi👍👌👌👌

  • @anusreeanu6591
    @anusreeanu6591 Před rokem +1

    Anuuuu❣️❣️nalla kuttyaaa... Samsaram nalla resind athe pole ammamedem.... Rithwik nte kunji kurumbum... Ningade ellardem santhoshom okke kandond irikumba neram ponathe arayalilla🥰❤positive vibe aanu ningade vedios full.....koon curry kanumba thanne kayikkan thonnany 12 million congrats.. 🪄✨✨

  • @rethikasuresh2983
    @rethikasuresh2983 Před rokem +4

    Congrats family

  • @bposetive
    @bposetive Před rokem +16

    12 million ....congratulations ❤️ all the best god bless you bro& family...love you all💕💕💕

  • @sheelajoseph5070
    @sheelajoseph5070 Před rokem +2

    എന്നും ഈ vlog കാണാതെ ഉറങ്ങില്ല 😊

  • @kanchanarinoy6352
    @kanchanarinoy6352 Před rokem +1

    Innum vedeo ishtayi. Kalyana visesham super ayitunde 👏👏👏sadhya polichu😋😋😋Nalla rasamund ningalude samsaram🥰🥰🥰🥰🥰🥰pachakam 👏👏👏👏👏kumaretantem yesodecheedem varavum polichu 👏👏👏👏👏🥰😄🥰👏😆🥰👏😆

  • @sajithakumari8768
    @sajithakumari8768 Před rokem +4

    അമ്മ പറഞ്ഞത് ശരിയാ ട്ടോ കവി. കല്യാണങ്ങൾക്ക് പോവുമ്പോൾ എപ്പോഴും സ്ത്രീകൾക്ക് സാരി തന്നെയാ ഭംഗി. അല്ലാതെ യാത്ര പോവുമ്പോൾ നമുക്കിഷ്ടമുള്ള സൗകര്യപ്രദമായ ഏത് ഡ്രെസ്സും ഇടാം. ഇപ്പൊ മിക്കവാറും പഠിക്കുന്ന കുട്ടികൾ വരെ കല്യാണത്തിന് പോവുമ്പോൾ സാരിയാണ് ഉടുക്കാറ്. റിസപ്ഷൻ പോലെയുള്ള ചടങ്ങുകൾക്ക് ഗൗൺ പോലെയുള്ള നല്ല ഭംഗിയുള്ള ഡ്രസ്സിടും.

  • @sheejachandroth4115
    @sheejachandroth4115 Před rokem +1

    Super ayirunnu 👍randaleyum pachakam kanan ennu endo nallaresam 👍ore maxi ore cheenachatti allam adipoli

  • @cutediy8023
    @cutediy8023 Před rokem +1

    എല്ലാം കൊണ്ടും നിങ്ങൾ വളരെ നല്ലത് വളരെ നല്ലത് നിങ്ങളുടെ നാട്ടിൽ തന്നെയുള്ള പാവപ്പെട്ടവർക്കും, രോഗം ചികിത്സിക്കാൻ പണം ഇല്ലാത്തവർക്കും എന്തെങ്കിലുമൊക്കെ കൊടുത്തു സഹായിക്കണേ🙏🙏🙏🙏

  • @paruskitchen5217
    @paruskitchen5217 Před rokem +2

    Tasty food and amazing family,congratulations to full team.

  • @kavitag3437
    @kavitag3437 Před rokem +8

    Congratulations for 12M

  • @misiriya1250
    @misiriya1250 Před rokem +1

    എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് അനുവിൻ്റെ തമാശയാണ്
    മാമ വേറൊരു അടുപ്പ് ഉണ്ട് നമ്മുക്കും ഉണ്ടാക്കിയാലോ 😂😂😂😂😂👏👏👍🥰 റിതിക്ക് മിസ്സ് ചെയ്തു കണ്ടില്ല 🥰

  • @shaikfarhana9672
    @shaikfarhana9672 Před rokem +2

    Congrats 👏 for 12 Million subscribers to ur whole family and friends who support to every videos 👍

  • @anukarthi3399
    @anukarthi3399 Před rokem +4

    Hi ബിജു 🥰നിങ്ങളെ ഒരുപാട് ഇഷ്ട്ടം ആണ് 🥰🥰

  • @rajasreev.v2226
    @rajasreev.v2226 Před rokem

    Nalla video super

  • @mooppilmeghna1436
    @mooppilmeghna1436 Před rokem +1

    Adipoli video ❤

  • @geethatc2434
    @geethatc2434 Před rokem +3

    Congrarts 12 million 🥰🥰🥰

  • @bobysaji3727
    @bobysaji3727 Před rokem +1

    ഇന്ന് leyittayi ഞാൻ എന്നാലും നിങ്ങളെ കണ്ടിട്ട് ഉറങ്ങു 👍👍👍👍😂🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @nambeesanprakash3174
    @nambeesanprakash3174 Před rokem +1

    ആശംസകൾ ബിജൂ.. 👍👍കുമാരേട്ടൻ വരവ് ഉടനെ വേണം...

  • @baijutvm7776
    @baijutvm7776 Před rokem +1

    പൊളിയാണ് നിങ്ങൾ 🥰🥰🥰ആശംസകൾ ❤

  • @ambiliratheesh9919
    @ambiliratheesh9919 Před rokem +1

    ഇന്നത്തെ വീഡിയോ സൂപ്പർ....യശോദ ചേച്ചിയും കുമാരേട്ടൻ കലക്കി...12m ചിലവുണ്ട് Biju ചേട്ടാ....I love my family ❤️❤️❤️❤️

  • @rav1556
    @rav1556 Před rokem +1

    സൗമ്യമായ കൂടുംമ്പം എളിമയായ സംസരം അതാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം. എന്നും ഇങ്ങനെ തുടരണം.💖💖💖🥰🥰🥰🥰✨✨✨✨✨

  • @binduscookbook6522
    @binduscookbook6522 Před rokem +1

    വളരെ നന്നായിട്ടുണ്ട് dear. 👌

  • @philominaphilipose7243
    @philominaphilipose7243 Před rokem +1

    Super. നാത്തൂനും നത്തൂ നും സൂപ്പർ

  • @vijayanabudhabi777
    @vijayanabudhabi777 Před rokem +1

    Congratulations.... 12 million
    Biju & families...

  • @sumodhsamuel9497
    @sumodhsamuel9497 Před rokem +1

    Simple and humble blessed family ❤❤❤🙋‍♀️

  • @dhanyapa1565
    @dhanyapa1565 Před rokem +1

    12M congratss 🥰🥰🥰🥰🥰🥰 orupadu santhoshammm🥰🥰

  • @lakshmi2282
    @lakshmi2282 Před rokem

    Randu itemsum superb

  • @sheelajoseph5070
    @sheelajoseph5070 Před rokem +1

    Cooking മത്സരം അടിപൊളി

  • @ponnuminnu3995
    @ponnuminnu3995 Před rokem +6

    12 m congratulation bro

  • @acjohn6035
    @acjohn6035 Před rokem +1

    Ur simplicity is awesome

  • @siliyaak
    @siliyaak Před rokem +4

    Ente kallyanavum nadannathu mayyil auditoriumthil aayirunnu congratulations for 12 Million Subscribers😍

  • @saikitchen9302
    @saikitchen9302 Před rokem +6

    മില്യൻ വരെ ഇവരുടെ മുന്നിൽ മുട്ടുകൂത്തും god blass you ❤❤

  • @faiselbabu7639
    @faiselbabu7639 Před rokem +1

    Congratulations biju family🌹🌹🌹❤️❤️❤️

  • @sheelasajeev8999
    @sheelasajeev8999 Před rokem +3

    Super video 🥰👍🥰🥰

  • @elsathomas9253
    @elsathomas9253 Před rokem +2

    Congratulations dears

  • @vinithababu6738
    @vinithababu6738 Před rokem +3

    കുമാരേട്ടനുംയശോദേച്ചീം 😍

  • @jubyarun3572
    @jubyarun3572 Před rokem +2

    Congrats❤❤❤12 million❤❤

  • @pushpaanithan8697
    @pushpaanithan8697 Před rokem +2

    അടിപൊളി❤️❤️

  • @marythomas188
    @marythomas188 Před rokem +3

    രണ്ടു പാചകം ഒരുമിച്ച് 👍

  • @sureshnair2393
    @sureshnair2393 Před rokem

    Really a nice video of kerala. Thanks

  • @shahzanamol967
    @shahzanamol967 Před rokem +1

    Ente ammme orupad eshttamm 😍😍😍🥰🥰🥰🥰🥰🥰👍🏻

  • @nisarghasuperkid4152
    @nisarghasuperkid4152 Před rokem +1

    കൂണ് കണ്ടിട്ട് കൊതി ആവുന്നു.തോരൻ വക്കാൻ സൂപ്പർ ആണ്. 😋😋

  • @razinworld8053
    @razinworld8053 Před rokem +3

    My favorites family members😍😘🤩😎😎💕💕💕💕

  • @suparnass
    @suparnass Před rokem +1

    ഇത്ര പെട്ടന്ന് 12 M 🤩❤️ Congarts dears... 🤗❤️

  • @abhinps2786
    @abhinps2786 Před rokem +7

    അമ്മ പറഞ്ഞത് 100% ശരിയാണ് കല്യാണത്തിന് പോകുമ്പോൾ കല്യാണം ആയവർ സാരിയാണ് ഉടുക്കേണ്ടത്.അതൊരു ഐശ്വര്യം വേറെ തന്നെയാണ്. കവിക്ക് ഒരു പട്ടുസാരി ഉടുക്കാമായിരുന്നു ഇന്ന്. എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ് കേട്ടോ. എന്റെ അമ്മായി അമ്മക്കും എനിക്കും കല്യാണത്തിന് ആയാലും അമ്പലത്തിൽ പോകുമ്പോൾ ആയാലും സാരി നിർബന്ധമാണ്.