Home 🏠 Tour അനുട്ടിയുടെ പുതിയ വീട്.. എല്ലാരുടെയും കുറച്ച് വിശേഷങ്ങളും

Sdílet
Vložit
  • čas přidán 29. 10. 2022
  • #klbrobijurithvik #reallife #malayalam #kerala #bijurithvik #klbro #villagelife #hometour
    Home Tour video
  • Zábava

Komentáře • 539

  • @saradamonivarma4276
    @saradamonivarma4276 Před rokem +34

    ചേച്ചിമാരെല്ലാം വന്ന സന്തോഷത്തിലാണല്ലൊ .അനൂട്ടിയുടെവീട്
    അടിപൊളി..മുയൽ കുഞ്ഞുങ്ങളും സൂപ്പർ..

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Před rokem +186

    നിങ്ങടെ ഒത്തൊരുമ കാണുമ്പോൾ വല്ലാത്ത സന്തോഷം.... കൂടെ ചെറിയ വിഷമവും... അപ്പൂർവം ചില കുടുംബത്തിലെ... ഇങ്ങനെ കാണാൻ പറ്റും.... 🥰🥰

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před rokem +6

      ❤️❤️

    • @jenisuresh4669
      @jenisuresh4669 Před rokem +9

      Athe vannu kayarunna kutiyudeyum veetil ullavarudeyum manasine chinthayum orepole aayal ellam bangiyakum alle thatyva atu randum othuvanna kudumbam sandoshm engane Thane pokate munnot

    • @shadiyashafna6361
      @shadiyashafna6361 Před rokem +1

      Anu etrayilann padikkunath 🤔🤔

    • @fathimavahab4562
      @fathimavahab4562 Před rokem

      💞💞💞

    • @muhsinamubashir861
      @muhsinamubashir861 Před rokem +5

      കണ്ണൂരിന്റെ പ്രതേകത 😁

  • @shoukathali3067
    @shoukathali3067 Před rokem +11

    ലോകം ചുറ്റി നടന്നു ലൈക് ഷെർ എല്ലാം ചെയ്യാൻ പറഞ്ഞോട്ടെനടക്കുന്നവർക് പോലും ഇത്ര followais ഉണ്ടാവില്ല ഇതാണ് ശെരിക്കും ഉള്ള കുടുബ ബന്ധം സ്നേഹംഅതിനൊക്കെ oru ഭാഗ്യ venam അല്ലെ എന്ത് രസ evare വിഡിയോ കാണാൻ 😍😍

  • @ChinnuZ_
    @ChinnuZ_ Před rokem +36

    അനുട്ടിയുടെ വീട്ടിൽ ഉള്ള room കൂടെ കാണിക്കാമായിരുന്നു ✨️✨️.. കാണാൻ ഒരു ആഗ്രഹം 😍

  • @user-ng6dt5pc8b
    @user-ng6dt5pc8b Před rokem +25

    ഈ ഒരുമയും വിനയവും ആണ് നിങ്ങളുടെ വിജയം ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👌❤️😘😍

    • @sukumarak4594
      @sukumarak4594 Před rokem +1

      🙏🙏🙏നല്ല ഫാമിലി 👍

  • @krishnakumari8567
    @krishnakumari8567 Před rokem +22

    ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ ❤❤❤🌹🌹🌹

  • @jibinmtp6599
    @jibinmtp6599 Před rokem +54

    എന്തൊരു ഒത്തൊരുമ്മ ഉള്ള കുടുംബം 😍😍👍

  • @suniv9292
    @suniv9292 Před rokem +22

    ഒത്തൊരുമ ഉള്ള കുടുംബം 🥰🥰പിന്നെ ആ മുയൽ വച്ച സ്ഥലത്ത് ടെറസിൽ സൈഡിൽ ഫെൻസ് കെട്ടണം ട്ടോ കുട്ടികൾ ഉള്ള വീടാണേ 😊

  • @ajitharamachandran6397
    @ajitharamachandran6397 Před rokem +29

    കവിയുടെ ചേച്ചിമാരെ കിട്ടിയപ്പോൾ എന്താ സന്തോഷം,ഈ ചേച്ചിമാരേം അമ്മയേം, ബിജുവിനെ പോലെ ഒരു ഭർത്താവും കവി ഭാഗ്യവതിയാട്ടോ. കുട്ടികൾക്കും മുയലിനെ കണ്ടപ്പോൾ വല്യ ഇഷ്ടായി. എനിക്കും എല്ലാവരേം ഒത്തിരി ഇഷ്ടാണുട്ടോ, ഹോംടൂർ, കുക്കർ മത്തി എല്ലാം നന്നായിരുന്നു 👌♥️♥️♥️♥️♥️♥️♥️

  • @this.is.notcret
    @this.is.notcret Před rokem +5

    സൂപ്പർ vdo👌👌 അനുവിന്റെ 🏠വീട് സൂപ്പർ 👌👌 അനൂട്ടി കുഞ്ഞു മുയലിനെ മാറ്റി ഇടണേ വലുത് രണ്ടും ചാടുന്നത് അതിന്റെ പുറത്തു കൂടിയല്ലേ..... എല്ലാവരെയും ഒരുപാട് ഇഷ്ട്ടം ചേച്ചിമാരെയും ❤️❤️❤️നല്ല സ്നേഹമുള്ള ചേച്ചിമാർ ❣️❣️❣️❣️

  • @susanalexander8756
    @susanalexander8756 Před rokem +3

    എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ 🌄

  • @reenavarghese8966
    @reenavarghese8966 Před rokem +1

    Stair case സൂപ്പർ. വീടും സൂപ്പർ. അനുട്ടി❤️❤️❤️❤️

  • @sheinsaji2616
    @sheinsaji2616 Před rokem +4

    Blessed family ❤️ God Bless You all 🙏🙏

  • @athiralijin5833
    @athiralijin5833 Před rokem +3

    Anuttiyude veed adyayita fullayit kandath epozhum work area yude bagam mathrame kanarullu😃. Super veedanallo. Pinne chechimarkoke kaviyod enth snehanu pen edkunna kandalariyam oru kunjaniyathiye pole... 🥰

  • @sijisreekumar169
    @sijisreekumar169 Před rokem +12

    കാത്തു നിൽക്കുക ആയിരുന്നു സൂപ്പർ ❤️❤️❤️🥰🥰🥰

  • @nvijayan6872
    @nvijayan6872 Před rokem +2

    Yetra santoshamai kavi yellam cheyyunne super family yennum yingane akatte 🥰🥰🥰💕💕💕🙏🙏👍👍👍🌹

  • @prasannak.prasanna961
    @prasannak.prasanna961 Před rokem +1

    Nalla snehamulla kudumbom👍👍❤❤❤

  • @JJA63191
    @JJA63191 Před rokem +4

    Very happy n cooperative family holding the family together is Amma

  • @shibikp9008
    @shibikp9008 Před rokem +7

    ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️❤️❤️

  • @jessypc6597
    @jessypc6597 Před rokem +5

    അനൂട്ടിയുടെ കൃഷി സൂപ്പർ

  • @rajasumangalavlogs9040
    @rajasumangalavlogs9040 Před rokem +8

    Ellavareyum nerittu kaanaan thonunnu. Ellavareyum kure ishtam aayi🥰🥰🥰🥰

  • @jenisuresh4669
    @jenisuresh4669 Před rokem

    Anutyde veedum pinne ellavareyum kandathilum sandosham all the best

  • @muhammedirfad3498
    @muhammedirfad3498 Před rokem +3

    സൂപ്പർ കുടുംബം 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻

  • @user-rv5hx4hx4i
    @user-rv5hx4hx4i Před 6 měsíci

    Happy Family Anutty Veedu Super Ayitunde God bless you 🥰❤️❤️❤️

  • @klutubers5852
    @klutubers5852 Před rokem +3

    7 million adikan pokunu .... All the best 💖

  • @ak....hero....8591
    @ak....hero....8591 Před rokem +1

    Nalla chechimar adipoli

  • @krishnamehar8084
    @krishnamehar8084 Před rokem +7

    എല്ലാരേയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. 💕💕💕💕💕💕💕💕സ്നേഹം മാത്രം.

  • @haseenamuhammed7625
    @haseenamuhammed7625 Před rokem +1

    Kukkarmathi 👌👌kavi❤❤I love you all famili❤❤👌👌

  • @anniejoy3201
    @anniejoy3201 Před rokem +2

    Happy to see this togetherness

  • @chandrikamukundan6804
    @chandrikamukundan6804 Před rokem +3

    രസകരമായ വീടിയോ. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം👨👦👧👩👴👵. ഈ വീടിയോക്ക് യോജിച്ച Title. പേൻ നോക്കുന്നത് ഒഴിവാക്കിയാൽ തരക്കേടില്ല. ഇപ്പോൾ അതിനു പറ്റിയ മരുന്നു കൾ ഉണ്ടല്ലോ. തലമുടി clean ആക്കി വെച്ചാൽ പേൻ വരില്ല. അനുവിന്റെ വീട് Soooper, മുയൽ🐰 പരിപാലനം, ചെടികൾ നോക്കുന്നതിനു൦ അനു മിടുക്കിയാണ്. നല്ല maturity ഉള്ള മിടുക്കി. Rithvik ന് Sreemaya വന്നപ്പോൾ Happy ആയി. Cooker mathi കണ്ടപ്പോൾ കഴിക്കാൻ തോന്നി. Try cheyanam.

  • @snowy5317
    @snowy5317 Před rokem +4

    Anooty usharayi varunnund👍🏼 chechi marum koode koodippo innathe divasam super ayittund🙂

  • @sonyjoseph3208
    @sonyjoseph3208 Před rokem +1

    God bless your family

  • @sumam612
    @sumam612 Před rokem +2

    Home tour 👌 കുക്കർമത്തി 🤤മുയൽ... എന്റെ ഒരു ഫ്രണ്ടിന്റെ മകൻ(ആൺകുട്ടിയാണ് ) എല്ലാ വീട്ടുകാര്യങ്ങളിലും സജീവമായി പങ്കെടുക്കുന്നത് കണ്ടു. ഇന്നത്തെ കാലം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേപോലെ വളർത്തണം എന്നാണ് പൊതുവേ പറയുന്നത്.

  • @ahanasdancestudio
    @ahanasdancestudio Před rokem

    Superrr❤️

  • @jammajose4803
    @jammajose4803 Před rokem

    Beautiful Family ..Ammachi. Very nice

  • @deepavrathy6244
    @deepavrathy6244 Před rokem +2

    അനൂട്ടിയുടെ വീട് നന്നായിട്ടുണ്ട്. 🏠🏠🏠 🥰🥰🥰🥰

  • @Vidya-mx4mq
    @Vidya-mx4mq Před rokem

    Ennum Santhosham Nannayi varate ❤️😊☺️🤗❤️

  • @neeshmacookingvlog6336
    @neeshmacookingvlog6336 Před rokem +6

    Supper family അനുവിന്റെ വീട് അടിപൊളിയായിട്ടുണ്ട് 👍👍😍❤️

  • @reenadavid7297
    @reenadavid7297 Před rokem +3

    Ethraku innocent people, love this 🙂🙂🙂🙂🙂🙂

  • @sreelakshmipraveenram
    @sreelakshmipraveenram Před rokem +1

    Blessed family ❤️❤️❤️❤️

  • @jennasworldmrj
    @jennasworldmrj Před rokem

    video👌 എല്ലാം Superb😍

  • @balavishnupriya8470
    @balavishnupriya8470 Před rokem

    Ningalude snehattinu mumb il namaskarichu. Sherikkum kothiyakuva. Nammude okke life il ithinde 1% sneham ullavare kandittilla. Oru Padu santhosham

  • @nibujohn3222
    @nibujohn3222 Před rokem

    Anu super Poli 👍 🏠

  • @sabithsabith4888
    @sabithsabith4888 Před rokem +4

    മുത്തച്ഛന്റെ കസേരയുണ്ടല്ല അനൂട്ടി വീട് സൂപ്പർ

  • @sarithauthaman1542
    @sarithauthaman1542 Před rokem +1

    Cooker mathi njanum undakarund.but ningal undakunna kamdapo ente vayilum vellam vannupoyi..😋😋

  • @shajuraju9100
    @shajuraju9100 Před rokem +10

    അനുമോൾ വീട്. സൂപ്പർ നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്‌ടത്തോടെ എന്നും കാത്തിരിക്കും ❤️❤️❤️👌👌

  • @manjushakudumbumboor5836

    എല്ലാവർക്കും നല്ല ഒത്തൊരുമ്മ ഉണ്ട് ക്യൂട്ട് ഫാമിലി 🥰🥰🥰🥰💞💞💞💞💞💞💞💞💞💞

  • @jesliyasherin9269
    @jesliyasherin9269 Před rokem

    സൂപ്പർ കുക്കർ മത്തി അനുന്റോ വീട് സൂപ്പർ എല്ലാവർക്കും സുഖമാണോ 👍

  • @saifudeenp4544
    @saifudeenp4544 Před rokem +16

    അനു ട്ടിയുടെ. വീട്. സൂപ്പർ ❤️. അനുട്ടിയുടെ. അച്ചനെ.ഒരു. ദിവസം. കാണിക്കുമോ.

  • @shailajavelayudhan8543

    Nihgal allavarum koodiyulla nimishangal valare sandhosham ulavakm. Dheyvam anughraghikatte allavareyum.

  • @shyammadhavpviib1992
    @shyammadhavpviib1992 Před rokem

    Ellarum orumich happyyyy

  • @sunitasingh433
    @sunitasingh433 Před rokem +3

    Nice home tour 👌👌💖💖.......

  • @bijumoll9353
    @bijumoll9353 Před rokem +2

    ഹായ് വീഡിയോ സൂപ്പർ അനു ട്ടിയുടെ വീട് കാണാൻ നല്ല ഭംഗിയുണ്ട്.

  • @pradeepv.a2309
    @pradeepv.a2309 Před rokem

    ഹായ് biju സൂപ്പർ വീഡിയോ ഞാനും ഇങ്ങനെ യാ ഇടക്കൊക്കെ ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും ഒന്നിച്ചു കൂടും അതൊരു രസമാ കുക്കർ മത്തി സൂപ്പർ 👌👌👍👍

  • @ajuthomas5631
    @ajuthomas5631 Před rokem

    Njan innu kandu onnum nokkiyilla subscribe cheyunnu oru padu ishtamai nalla snehamulla family anutty mole

  • @kalyani7279
    @kalyani7279 Před rokem +2

    സൂപ്പർ ❤❤❤

  • @bobysaji3727
    @bobysaji3727 Před rokem +21

    വേഗം 7 milion ആവട്ടെ 🙏🙏🙏🙏🙏 സ്വന്തം ഫാമിലി ❤️❤️❤️🥰🥰🥰🥰🥰

  • @muhsinabasheer8086
    @muhsinabasheer8086 Před rokem

    നിങ്ങളുടെ വീഡിയോ eppol kaanumbozhum ningale kaanan thonnunu.. Bayankara snehamaa... Ningalkk

  • @sreejamadhu228
    @sreejamadhu228 Před rokem

    Superrrr 👍👍❤️❤️❤️❤️🥰

  • @ammu_KATHU
    @ammu_KATHU Před rokem

    Kavi chechi thalayil oil ullondanu pean( lice) undavunnath. After oiling thala shampoo itt wash cheyu ath poykolum.

  • @nikhithannikhitha2912
    @nikhithannikhitha2912 Před rokem +10

    അനുവിന്റെ വീട് സൂപ്പർ, 🥰🥰എനിക്ക് വീടില്ല ഒരു വീടാകാൻ പ്രാർത്തിക്കാമോ

  • @cristi7165
    @cristi7165 Před rokem +13

    ഇതു പോലെ നല്ല നല്ല രസിപ്പി ഉണ്ടെങ്കിൽ ഇനിയും വന്നോട്ടെ 🤩🤩. വീട് സൂപ്പർ.. 👍❤❤

  • @revathybaiju9003
    @revathybaiju9003 Před rokem

    കുടിയാലോ അതെന്താ ബിജുവേട്ടാ 😍😍🤩🤩🤩

  • @sruthyviswanath9616
    @sruthyviswanath9616 Před rokem

    God bless you bro ❤❤ Super 👍👍

  • @jesnashiju6054
    @jesnashiju6054 Před rokem

    Adipoli family

  • @SV-zd9ff
    @SV-zd9ff Před rokem +10

    Kavi bayankara luckyaatoo. Nalla kure nathoons athilum nalla ammayiamma. Engane ayirikamam ellavarum😍

  • @nazeemabeevi5156
    @nazeemabeevi5156 Před rokem

    Hai Kavi orupadu sathoeshammayi ammakily makkal anumol rithikmolutty.

  • @v4vaishucreations
    @v4vaishucreations Před rokem +17

    Love from kasargod ❤️big fan of you guys love your videos total entertaining . Hats off to your simplicity and innocence .#v4vaishucreations

  • @subaidhalatheef7741
    @subaidhalatheef7741 Před rokem +4

    Hi sweet family❤❤❤

  • @hazuriyac481
    @hazuriyac481 Před rokem

    എല്ലാവരും ഉണ്ടായപ്പോൾ സതോഷം ayi

  • @sindhumolkr7716
    @sindhumolkr7716 Před rokem +6

    എല്ലാവരും ഉണ്ടല്ലോ. സന്തോഷം

  • @arshadm251
    @arshadm251 Před rokem

    Anukkuttinte veed adipoli

  • @aryasivan923
    @aryasivan923 Před rokem +1

    Meesho top ആണല്ലോ 😍😍😍

  • @balar2760
    @balar2760 Před rokem

    Cute family sister

  • @sreekalak.s9470
    @sreekalak.s9470 Před rokem +1

    സൂപ്പർ വീട്

  • @jabrutansvlog3728
    @jabrutansvlog3728 Před rokem +1

    Ithoke kanumbol vallathoru santhosham

  • @viratkohli6109
    @viratkohli6109 Před rokem

    Love u forever Anu sweety ur my heartbeat😘😘😘😍😍😍🐦🐦🐦

  • @sujith.p.rsujithramakrishn7211

    ബ്രോ, കുഞ്ഞുമുയലിനെ മാറ്റിയിടണം ട്ടോ, വലുതുങ്ങൾ ഉപദ്രവിക്കും. കുക്കർ മത്തി സൂപ്പർ.എല്ലാവരും കൂടിയപ്പോൾ നല്ല ഇമ്പമുള്ള വ്ലോഗായിരുന്നു ട്ടോ.

  • @ajuthomas5631
    @ajuthomas5631 Před rokem

    Ningalude samsaaram enikku othiri ishtama ente perammayude veedu kannur anu nalla samsaaram kettirunnu pokum nalla snehamulla alukalanu enikkariyam ente veedu kottayam

  • @SoulArtzz7693
    @SoulArtzz7693 Před rokem

    Super kaa home tour video ku romba romba thank uu soo much akka annuty home tour video
    Hiii solunga akka
    ❤❤❤❤❤❤❤❤❤❤❤❤❤

  • @ajitaajitaa1102
    @ajitaajitaa1102 Před rokem +4

    കാത്തിരിക്കുകയായിരുന്നു.

  • @anusreen1861
    @anusreen1861 Před rokem +7

    അനുട്ടി വീട് super അനു അച്ഛനെ ഒന്ന് kanikumo

  • @sabethkp3417
    @sabethkp3417 Před rokem +7

    അനു കുട്ടി വിട് സൂപ്പർ 🥰🥰🥰

  • @unnikrishnankm4784
    @unnikrishnankm4784 Před rokem +1

    Wow super 👌🏻

  • @unnimol3039
    @unnimol3039 Před rokem +3

    അമ്മ ❤

  • @shinilshinu1860
    @shinilshinu1860 Před rokem +1

    Super 💖

  • @ambiliramakrishnan1693

    super family

  • @pushpansuper250
    @pushpansuper250 Před rokem +5

    എല്ലാവരും ഒന്നിച്ചു വന്നു അനുവിന്റെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കി പിന്നെ കുക്കർ മത്തി 😄അടിപൊളി സൂപ്പർ വീഡിയോ 👍

  • @haris9856
    @haris9856 Před rokem

    Nice anna so beautiful

  • @kochumolgeogiegeorge7875

    Kavi,please clean your hair with neem soap or vep soap.Wash your hair with diluted vinegar.Another tip wash your hair with boiled neem leaf water.Try any one of the method.

  • @thahathaha2662
    @thahathaha2662 Před rokem +1

    Anukutti yude achane kaanaan katta waiting

  • @shyjam862
    @shyjam862 Před rokem +1

    Super ❤️❤️❤️❤️❤️

  • @hassanshaab6691
    @hassanshaab6691 Před rokem

    anuttinde veed spr

  • @jabrutansvlog3728
    @jabrutansvlog3728 Před rokem

    Kavi eachi Ammayod chothichunn parayane Eppoyekilum nighale kanan patiyirunnekil🥰🥰🥰🥰🥰🥰

  • @SV-zd9ff
    @SV-zd9ff Před rokem +1

    Lovely familyyyyyyyyyy😍😍😍😍

  • @jishamr7016
    @jishamr7016 Před rokem +2

    അനുട്ടീടെ ടെറസിൽ സൈഡിൽ വേലി എന്തെകിലും ആക്കാൻ പറയണേ കുട്ടികൾ അതിലെ പോകുമ്പോ പേടിയാകുന്നു അതാ പറഞ്ഞത് ട്ടോ 🥰🥰🥰

  • @abishek.t2026
    @abishek.t2026 Před rokem +2

    Please add english subtitles also...

  • @rajeshkarthi5678
    @rajeshkarthi5678 Před rokem +2

    Akka video super

  • @sreelathanair4343
    @sreelathanair4343 Před rokem

    Enikku innale kanan pattiyilla athanu ravile thanne CZcams open chaithathu. Ningalude ee othoruma kanumbol santosham thonnunnu ❤ ningale ennum daivam anugrahikkatte🙏🙏

  • @hashifakku3363
    @hashifakku3363 Před rokem

    സൂപ്പർ വിഡിയോ 👍🏼👍🏼