vw polo | ഒരു ലക്ഷം രൂപക് പോളോ വേണോ? vw polo malyalam,main problems,engine issue,maintenance

Sdílet
Vložit

Komentáře • 186

  • @malayaligaragekl50
    @malayaligaragekl50  Před rokem +20

    ഒരു പാട് കാര്യങ്ങൾ പറയാൻ വിട്ടു പോയിട്ടുണ്ട്..എങ്കിലും ഒരു വിധം ഒക്കെ ഇതിലുണ്ട്...എന്തങ്കിലും മണ്ടത്തരങ്ങൾ വിളിച്ചു പറഞ്ഞിട്ടുണ്ടെങ്കിൽ തിരുത്താൻ വേണ്ടി പറഞ്ഞു തരുമല്ലോ എന്ന പ്രദീക്ഷയോടെ ....
    ഒരു പാട് ആളുകളുടെ അനുഭവങ്ങൾ.. പാളിച്ചകൾ ഒക്കെ യാണ് ..

    • @mastermech8726
      @mastermech8726 Před rokem +1

      ഇനി എന്ത് പറയാൻ ഞാൻ polo എടുക്കുന്നില്ല

    • @malayaligaragekl50
      @malayaligaragekl50  Před rokem +2

      @@mastermech8726 എടുക്കാം. നല്ലത് നോക്കി

    • @amrusubtravelvlogs3773
      @amrusubtravelvlogs3773 Před rokem +1

      എടുത്ത ശേഷം കാണുന്ന ഞാൻ 🙄

    • @malayaligaragekl50
      @malayaligaragekl50  Před rokem +1

      ഏയ് അങ്ങനെ ഒന്നുല്ല...നല്ലോണം നോക്കിയ മതി

    • @amrusubtravelvlogs3773
      @amrusubtravelvlogs3773 Před rokem +2

      Ok 2017. Ameo aanu 38 km ഇപ്പോ ഒരു കുഴപ്പവും കാണുന്നില്ല വറന്റി കഴിഞ്ഞു

  • @mastermech8726
    @mastermech8726 Před rokem +14

    സൂപ്പർ.. ബ്രോ ഇങ്ങനെ ഒന്നും ആരും പറഞ്ഞുകൊടുക്കാറില്ല. നിങ്ങൾ ഒരു ലൈക്

  • @right3211
    @right3211 Před rokem +38

    ഞാൻ 2016 മുതൽ പോളോ ഉപയോഗിക്കുന്നു. എനിക്ക് ഇതുവരെ ഒരു ഒരു കംപ്ലൈന്റും വന്നിട്ടില്ല..... സ്മൂത്ത്‌ ആയി ഓടുന്നു... Abs പ്രോബ്ലം അത് ഇത്ര വർഷത്തിൽ ഒരു പ്രാവശ്യം മാത്രം വന്നു. Abs ചേഞ്ച്‌ ചയ്തു പിന്നെ സ്കാൻ ചയ്തു അതിനു ശേഷം ഒരു കുഴപ്പവും ഇല്ല.......കറക്റ്റ് സമയം സർവീസും, മെയിൻൻസും, റഷ് അല്ലാതെ സ്മൂത്ത്‌ ഡ്രൈവും ച്യ്താൽ പോളോ പോലെ അടിപൊളി ഒരു വണ്ടി വേറെ ഉണ്ടാവില്ല.... പിന്നെ ഇത് പോലെ ഉപയോഗിക്കാൻ സുഖമുള്ള വണ്ടി ഈ ലെവലിൽ വേറെ ഉണ്ടാകില്ല..... Love my polo 🌹🌹👍

    • @malayaligaragekl50
      @malayaligaragekl50  Před rokem +2

      സത്യമാണ്

    • @abdulraheem4532
      @abdulraheem4532 Před rokem +1

      Correct

    • @Dubaistreets
      @Dubaistreets Před rokem +1

      Car kodukkunundo?!

    • @tubevlogs1909
      @tubevlogs1909 Před 9 měsíci

      Nttayim 2016 ahn
      Smooth drive cheytha
      Polo kooduthal lyf kitum

    • @sanjaync
      @sanjaync Před 5 měsíci +1

      Smooth ആയി ഓടിക്കാൻ ആണേൽ toyota വാങ്ങിയാൽ പോരേ? 5 to 7 Lakhs kms വരെ smoothയിട്ട് ഓടിക്കോളും.
      POLO performance വണ്ടി ആണ് എന്നല്ലേ പറച്ചിൽ.
      ആനയെ വാങ്ങിയിട്ട് ചക്ക് ആട്ടാൻ ഉപയോഗിക്കുന്നത് പോലെയാണല്ലോ...
      German vandi, heavy build quality but smooth aayi oodikkanam 😂

  • @mohammedshaji9785
    @mohammedshaji9785 Před rokem +5

    After buying a used immediately replace the consumables
    Oil and oil filter,Air filter,AC filter
    Fuel filter, Power steering fluid,Coolant mixed with distilled water

  • @John-il7sx
    @John-il7sx Před rokem +12

    രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമനിയുടെ ടാങ്കുകൾ വളരെ ഈടുറ്റത് ആർന്നു... ബോഡി വളരെ സ്ട്രോങ്ങ്‌.
    എന്നാൽ ജർമൻ എഞ്ചിനീയറിംഗ് വളരെ complecated ആർന്നു. ടാങ്ക് ന്റെ engine യുദ്ധത്തിനിടയിൽ maintenance വന്നാൽ അത് സിമ്പിൾ ആയി റിപ്പയർ ചെയ്യാൻ സാധിക്കില്ല.. എന്നാൽ അമേരിക്കയുടെയും റഷ്യയുടെയും ടാങ്കുകൾ ജർമൻ ടാങ്ക്കളെ കാളും ദുർബലം അർന്നെകിലും. Engine വർക്ക്‌ വന്നാൽ സാധാരണ ഒരു പട്ടാളക്കാരന് റോഡിൽ ഇട്ടു റിപ്പയർ ചെയ്യാൻ സാധിക്കുമാർന്നു... ഇതെല്ലാം ജർമനിയുടെ തോൽവികളിൽ ഒന്നാണ്..
    ജർമൻ വണ്ടികൾ നല്ല സർവീസ് കിട്ടിയാലേ ഓടുകയുള്ളു. ജർമൻ എഞ്ചിനീയറിംഗ് എല്ലാം അങ്ങനെ ആണ്.
    അല്പം കോംപ്ലീക്കേറ്റഡ്. പക്ഷേ പെർഫോമൻസ് അതി മാരകം ആണ്.. സുരക്ഷയും യാത്ര സുഖവും.. Super

    • @malayaligaragekl50
      @malayaligaragekl50  Před rokem +1

      Yaa. അതേ..അതാണ് അതിന്റെ പ്രത്യേകത.... എല്ലാവരുടെയും പോൽ അല്ല ഓപ്പോസിട് ആയി ആണ് അവർ ചിന്തിക്കുന്നത്...

  • @sinsonfrancis4446
    @sinsonfrancis4446 Před rokem +5

    Sensor complaints almost gone, updated sensors are good now but cost is high 4700

  • @advsuhailpa4443
    @advsuhailpa4443 Před rokem +18

    പാവം - പോളോ ആർക്കും ഒരു ഉപദ്രവം ഇല്ലാതെ ഓടി പോകുന്ന വാഹനത്തെ കുറിച്ച് പറഞ്ഞ്
    Polo യെ കരയിപ്പിച്ച് കളഞ്ഞു🤒

  • @niyast7130
    @niyast7130 Před rokem +2

    സൂപ്പർ വീഡിയോ വളരെ ഉപകാരം ആയി ❤️

  • @abhinand.a3074
    @abhinand.a3074 Před 6 měsíci +2

    Bro polo tdi 1.2 onn nalonm acceleration cheymbol black smoke pne pickup illa entha karanm engine light turbo light onm verilla running il

  • @shanavask8211
    @shanavask8211 Před rokem +3

    ഞാനൊരു polo വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്... കുറച്ച് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി...

  • @rafeeqparackal2339
    @rafeeqparackal2339 Před 10 měsíci +6

    സുഹൃത്തേ...Polo ന്ന് പറഞ്ഞാൽ അത് വേറെ ലെവലാണ്. Driving comfort ണ ങ്കിലും യാത്ര ചെയ്യാനാണങ്കിലും Build quality യിലും എന്ത്ക്കൊണ്ടും Mass ണ്
    I lovePolo♡♡ .അങ്ങിനെയുള്ളവണ്ടിക്ക് ഒരല്പം Maintenance Expens. കൂടീന്ന് വരും അതിനെന്താന്ന് ? അല്ല Polo നേക്കുറിച്ച് + point ഒന്നും പറയാനില്ലേ?
    അല്ല Polo നിങ്ങളെ പിടിച്ച് കടിച്ചോ? ഹ ഹ ഹ....

    • @rinshadmi9932
      @rinshadmi9932 Před 10 měsíci

      😂😂😂

    • @malayaligaragekl50
      @malayaligaragekl50  Před 10 měsíci

      ബ്രോ ഞാൻ പറഞ്ഞത് ആർക് വേണ്ടിആനു ബദയം അത് മനസ്സിലാക്കി വെക്കു. പോളോ വേറെ ലെവൽ അല്ലെ..

  • @safic0001
    @safic0001 Před rokem +1

    Good information

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Před 10 měsíci +3

    താങ്ക്സ്......... ആയിരമായിരം...... ഞാൻ.... ഒന്ന് വാങ്ങാൻ.... ഉദ്ദേശിച്ചു.... നിൽക്കെ.... ആണ്.... വിഡിയോ.... വന്നത്

  • @abhipaul7898
    @abhipaul7898 Před 5 měsíci +1

    Mention properly if this talking about Diesel or Petrol varient. Don't confuse viewers about this model. Petrol is trouble free in general.

  • @mohammedshaji9785
    @mohammedshaji9785 Před rokem +4

    Check and replace worn out brake parts, Suspension parts,Steering control parts

  • @tonydevassykutty839
    @tonydevassykutty839 Před rokem +7

    Polo ku 3cylinder enginu injector complaint kuravaanu 4cylinder engine aanu injector complaint varunath. Oil light blinking problem, abs sensors, oil cooler leake, egr coolant pump, thermo case leake, crank seal and sensor complaint, oil leake coolant leake, engine power lose okay polokulla സ്ഥിരം problems aanu

  • @ansalsalim1275
    @ansalsalim1275 Před 10 měsíci +2

    Used polo nalla vandi second ethrayakum

  • @garage8481
    @garage8481 Před rokem +1

    Super🔥

  • @basamn7459
    @basamn7459 Před rokem +2

    Injector oke diesel vandikalle..Petrol vandik oru kuzhappum illa… abs sensor ozhichaal(1300 roopak sensor kittum)

  • @mohammedshaji9785
    @mohammedshaji9785 Před rokem +4

    Very good information about German Engineering.My relative told me that his BMW diesel car Engine pulley Cush rubber sheered below 5000kms use .He told me that 76000 INR for the part. How can we ensure the durability of Part?

    • @malayaligaragekl50
      @malayaligaragekl50  Před rokem +1

      Engine pully പൊട്ടി പോയി bmw വഴിയിൽ കുടുങ്ങുന്നത് സാധാരണമാണ്..1 ലക് ആവുമ്പ9ഴേക്കും പുതിയ പുള്ളി മാറ്റി ഇടുന്നത് നല്ലതാണു

  • @akhils7570
    @akhils7570 Před rokem +1

    👍👍

  • @sreejith.s9762
    @sreejith.s9762 Před rokem

  • @sanalkumar9891
    @sanalkumar9891 Před rokem +1

    Super

  • @finiyafini-zj5kz
    @finiyafini-zj5kz Před rokem +1

    👍😍❤

  • @ansalsalim1275
    @ansalsalim1275 Před 10 měsíci +2

    Cash povanda enkil toyato edutho

  • @rasheedcvr4663
    @rasheedcvr4663 Před 5 měsíci

    🙏👍👍👍

  • @Vishnu-jc8wd
    @Vishnu-jc8wd Před 2 dny

    Low budgetil kittunna polo verient etha😊3 lakh above kittunna vandi nallathayirikkuo

  • @mohammedshaji9785
    @mohammedshaji9785 Před rokem +1

    Kms reach up to 75000kms replaced timing belt and Alternator belts,belt tensioner, etc

  • @Dr.FirasMohammedAnwar
    @Dr.FirasMohammedAnwar Před 10 měsíci +2

    2014 മുതൽ vento ഉപയോഗിക്കുന്നു.
    Satisfied
    Complaint വരാത്ത ഏത് വണ്ടി ആണ്ഉള്ളത്
    Do service regularly in service centre

    • @malayaligaragekl50
      @malayaligaragekl50  Před 9 měsíci

      Yes...Service cheyyaatha vandikal aani cheep ratil kittunnath ath vangunnavrud karyam aanu parayunnath..thankyou

  • @abdulraheem4532
    @abdulraheem4532 Před rokem +5

    paisa chilavakki pani eduppichalum roatiloode oodikkumbol athinte result tharum polo.
    Kuthiraye vangi patti biscuit koduthu valartham ennu vijarikkunnavaraanu complaint paranju karayunnath.

  • @vinodbinu8146
    @vinodbinu8146 Před rokem

    Odo matik aduthalo

  • @sharafumkd7581
    @sharafumkd7581 Před rokem +1

    മുത്തേ.. വീഡിയോ സൂപ്പർ

  • @rahublathur1
    @rahublathur1 Před rokem +1

    Bro, പോളോ, 3rd ഇലേക്കും 1st ലേക്കും ഗിയർ ഇടുമ്പോ ഇടയിൽ ഒരു തടസ്സം പോലെ ഫീൽ ചെയ്യുന്നു. ചിലപ്പോ കറക്റ്റ് ആയി വീഴത്തില്ല - ഗ്രൈൻഡിങ് നോയിസ് വരും. വണ്ടി ഓഫിൽ ഗിയർ മൂവ്മെന്റ് എല്ലാം സ്മൂത് ആണ്. റണ്ണിങ്ങിൽ ആണ് പ്രശനം. എവിടെ ആയിരിക്കും പ്രശ്നം

    • @malayaligaragekl50
      @malayaligaragekl50  Před rokem +1

      ഗിയര് ബോക്സിനു ഉള്ളിൽ ആണ് പ്രശനം...സിഗ്രോനൈസേർ ഡാമേജ് ആയിട്ടുണ്ടാവും

  • @ananthakrishnans2656
    @ananthakrishnans2656 Před rokem +4

    ABS sensor issue മാറ്റി പുതിയ ടൈപ്പ് സെൻസർ ആണ് ഇപ്പോൾ കമ്പനി ഇടുന്നത്.

  • @ck436
    @ck436 Před 2 měsíci +1

    Bro ethra budget n second vandi edukkenom eathokke car kal eduthaal pani kittillaa enn explain cheyyuna oru video cheyyaamo

    • @malayaligaragekl50
      @malayaligaragekl50  Před 2 měsíci +1

      Bro natil illaa ippo ,ath kondu task aanu,,camara de munpil nilkan work kazhinjittu samayavum illA,sahacharyam anuvadikkunnumilla

  • @MrRahulkrishnan
    @MrRahulkrishnan Před rokem +1

    DEAR FRIEND, PALATHARATHIL ULLA VEHICLE REVIEWS NGAN KANDITUND VALARE YADRISHCHIKAM AYITU ANU NIMGALUDE CHANNEL KANDATH, ITHUPOLE ORU CHANNEL NIMGAL SADHARANAKARAYA ALUKALK NALKUNNA MSG CHERIYA ORU SREMAM ALLA . ALL THE BEST WISHES TO YOUR EFFORT AND THIS CHANNEL TOO,

    • @malayaligaragekl50
      @malayaligaragekl50  Před rokem

      താങ്ക്സ് ഒരുപാട്......
      വെടിയോസുൽ ഇനിയും ചെയ്യണം എന്നുണ്ട്..പക്ഷെ ഒരുപാട് പരിമിതികൾ ഉണ്ട്..ക്യാമറ mic ..സമയം..ഒക്കെ പ്രശ്നമാണ്. എങ്കിലും ഇനിയും വരും

  • @jijojames5494
    @jijojames5494 Před 10 měsíci +1

    KCM alle... Kondotty....

  • @yadhuist
    @yadhuist Před rokem +1

    Bro, VW Ameo TDI automatic അണ് എന്റെ വണ്ടി, 2017 മോഡൽ. 85000km ആയപ്പോൾ ടൈംബെൽറ്റ്‌ മാറി, ഇപ്പോൾ 100500km ആയി, ക്ലച് മാറാൻ സമയമായോ? ഇതുവരെ പ്രോബ്ലംസ് ഒന്നുമില്ല. എപ്പോളാണ് ക്ലച് റിപ്ലേയ്സ്മെന്റ് ചെയേണ്ടത്? പ്ലസ് റിപ്ലൈ.

    • @user-ii2zv3ou6j
      @user-ii2zv3ou6j Před 10 měsíci

      1st gear il clutch release (half clutch) cheythittum vandi move aakunillel maaranam

  • @pristineaudio5642
    @pristineaudio5642 Před rokem +1

    കമ്പനി നിർദേശിക്കുന്ന കൃത്യമായ ഇടവേളകളിൽ കൃത്യമായി Maintenanc ചെയ്യുകയാണെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുമോ? .....

    • @malayaligaragekl50
      @malayaligaragekl50  Před rokem

      ഒരു പരിധി വരെ ഒഴിവാക്കാം...പക്ഷെ അങ്ങനെ. കൊണ്ട്U നടക്കുന്നവർ വിരളം ആണ്..exസ്‌പെൻസിവ് ആണ് കാരണം

  • @lalmacphotography3335
    @lalmacphotography3335 Před rokem +1

    Unda.. Nijan upayogikkan thudangiyittu 5 years ayi... 1.58 oodi.. (5th year anu nte abs poyath)vere oru prblm enik ethuvare indayitilla..

  • @badhariya
    @badhariya Před 9 měsíci +2

    1.6 gt tdi vandikk ee injector issues undo?
    polo 2014 polo gt tdi 1.6

  • @asifsaheer3275
    @asifsaheer3275 Před rokem +3

    Timing belt complaint എങ്ങനെ അറിയാം

    • @malayaligaragekl50
      @malayaligaragekl50  Před rokem

      അങ്ങനെ പെട്ടെന്ന് അറിയാൻ പറ്റില്ല..പിരിയോടിക് ടൈം വെച്ചു മാറ്റണം..അല്ലെങ്കിൽ അഴിച്ചു ചെക് ചെയ്യണം. എന്നാൽ മാത്രമേ അറിയൂ

  • @jubincalicut2695
    @jubincalicut2695 Před 9 měsíci +3

    Bro... 1 നും 1:50 നും എവിടെയാണ് പോളോ കിട്ടാനുള്ളത്?
    ഞാൻ 5 വർഷമായിട്ട് polo ഉപയോഗിക്കുന്ന ആളാണ്. എന്റെ വണ്ടി ഇപ്പോൾ 70000km അടുത്ത് ഓടി. എനിക്ക് ഒരു പ്രാവശ്യം ABS സെൻസർ കംപ്ലയിന്റ് വന്നു അത് വരണ്ടിയിൽ ക്ലിയർ ആയി. ഒരു tm ഇൻജെക്ടർ കംപ്ലയിന്റ് വന്നു അതിന് ഒരു 13000/- rs വന്നു... ഈ 5 വർഷം 70000km ഉപയോഗിച്ചിട്ടു എനിക്ക് എന്റെ കയ്യിന്നു 13000rs ചെലവ് വന്നിട്ടുള്ളൂ.... Polo ഉപയോഗിക്കുമ്പോൾ കിട്ടുന്ന cmft & safty അത് എത്രത്തോളം ഉണ്ടെന്നു ഉപയോഗിക്കുന്നവർക്കെ അറിയുള്ളു...

    • @malayaligaragekl50
      @malayaligaragekl50  Před 9 měsíci

      Yes bro upayogikkunna aalukalk ellam manassilavum.. ivide parayunnath cheep ratinu kittunna polo s ne kurichanu.. thettidharana parayunnath alla...Oru daranayum illathe poyi edukkunna alukalkku vendiyanu.vendapole maintain cheyyan kazhiyatha aalukalk aanu

  • @sijupj1363
    @sijupj1363 Před rokem +1

    Bro njan epo oru polo nnoki cars & bike nnu aaanu. 93000 km tarbo diesel varient .3.50 aaanu chodhikunne second owner aanu eadukano

  • @ajmalkappz8586
    @ajmalkappz8586 Před rokem

    Bro oil cooler complaint aayi....rings weak aayittundakumo

    • @malayaligaragekl50
      @malayaligaragekl50  Před rokem

      ഓയിൽ കൂലർ ന്റെ റിങ്ങോ ഓയിൽ കൂലർ ഡമജോ ആയാൽ ....എൻജിന്റെ റിങ്‌സ് നു പ്രശ്നം വരില്ല

  • @latestmoviesshorts01
    @latestmoviesshorts01 Před rokem +1

    Used polo vangumbo main aait enthan ശ്രദ്ധിക്കേണ്ടത്

    • @malayaligaragekl50
      @malayaligaragekl50  Před rokem

      ബ്രോ ഇതൊക്കെ തന്നെ പിന്നെ സാധാരണ വണ്ടികളിൽ നോക്കുന്ന പോലെ ഉള്ള കാര്യങ്ങൾ..ഞാൻ നോക്കട്ടെ ഒരു വീഡിയോ ആക്കി ചെയ്യാൻ പറ്റുമോ എന്ന്

  • @chris-th5bg
    @chris-th5bg Před rokem +1

    Chetta iku polo bayangara ishtanu apo oru 4 lakhs oke ind pashe nalla oru vandi kittanam ennu annu agreham secondhand vanndi idukumbo chettane contact chytha check chythu onu paranju theran pattow njn oru students ann athond vanndi nallath onu nokan ariyila athonda

    • @malayaligaragekl50
      @malayaligaragekl50  Před rokem

      ബ്രോ നിന്റെ സ്ഥലം എവിടാണ്...

  • @mohammedshaji9785
    @mohammedshaji9785 Před rokem +1

    Error Read as Drive shaft boot and steering boot torn ,replace it.

    • @malayaligaragekl50
      @malayaligaragekl50  Před rokem

      അത് സാദാരണ എല്ല വണ്ടിക്കും വരുന്നത് ആണ്

  • @reghurajar
    @reghurajar Před 6 měsíci

    VW use aakiyal.... Aa vehicle nu pakaraam vekkan vere oru car ella bro... Pinne proepr service cheyyuka aanel max isues solve aakam.. Pinne ee car use aakuna aalukal normally atrakku car loving people aakum... Swnatham kid nekalum kooduthal car ne love cheyunavar

    • @sudheesh2010
      @sudheesh2010 Před 6 měsíci

      You are correct bro , polo ishttam ❤2010 petrol 🔥

  • @0203247
    @0203247 Před měsícem +1

    എന്റെ പൊന്നു ബ്രോ ഞാൻ polo 1.5 tdi 4yr ഉബയോഗിച്ചു 107000 km ഓടി ഒരു കുഴപ്പവുംമുംഡായില്ല...

  • @melcumdavid9775
    @melcumdavid9775 Před rokem

    2016 ameo petrol engine എങ്ങനെ ഉണ്ട്?

  • @Adroiter9037
    @Adroiter9037 Před rokem +2

    Mic maattanam headphones use cheythu kekkumbol vallathe alosaram thonnunnu😢

    • @malayaligaragekl50
      @malayaligaragekl50  Před rokem +1

      ബ്രോ ok ആഗ്രഹമുണ്ട്..പക്ഷെ. മൈക് നല്ലത് വാങ്ങാൻ അത്യാവശ്യം പൈസ വേണം..ഇപ്പഴത്തെ അവസ്ഥയിൽ നടക്കുന്നില്ല. ഇന്ഷാ അല്ലാഹ്... എടുക്കണം...

  • @salmonthaiparambil2264
    @salmonthaiparambil2264 Před rokem +3

    Powliii❤❤❤❤❤❤

  • @krishhari4883
    @krishhari4883 Před 2 měsíci +1

    1.2 3 cyllinder diesel inu complains koodutal ano ?

    • @malayaligaragekl50
      @malayaligaragekl50  Před 2 měsíci

      അങ്ങനെ പറയാനൊന്നും ഇല്ല.എല്ലാം ഒരുപോലെ തന്നെ,പിന്നെ 4 സിലിൻഡറിനേകാൽ ചില കാര്യങ്ങളിൽ മാറ്റം ഉള്ളത് കൊണ്ട് ചില കേസിൽ ചിലവ് കുറവാണ്

  • @balukodappullyg695
    @balukodappullyg695 Před 6 měsíci +1

    95 octane petrol അടിക്കാൻ നോക്ക( പെട്രോൾ വണ്ടിക്കു ).. Fuel injector കൂടുതൽ കാലം നിൽക്കും

  • @usmanali-tb5qr
    @usmanali-tb5qr Před rokem +2

    Petrol vandik ithram prashnangal undo?

  • @soul-yh6jn
    @soul-yh6jn Před rokem +2

    100000 kittnna sthalam parayo

  • @AKN_subscribe
    @AKN_subscribe Před 7 měsíci +1

    Polo engine pani cheythal use cheyyn pattumo

    • @malayaligaragekl50
      @malayaligaragekl50  Před 7 měsíci +1

      പറ്റുമല്ലോ, ഇഷ്ട്ടം പോലെ വണ്ടി നമ്മൾ പണിയാറുണ്ട്

  • @mohammedhafiz4750
    @mohammedhafiz4750 Před 7 měsíci +1

    Bro ith diesel polo yude karyam alleh parayune ... .. petrol vandide allallo

  • @rameepalakka4932
    @rameepalakka4932 Před rokem +1

    Bro petrol engine enganeyund

    • @malayaligaragekl50
      @malayaligaragekl50  Před rokem

      ഇത്രക് അലമ്പു ഇല്ല..എന്നാലും അതും മൈന്റൈൻ കറക്ടായി കൊണ്ടു നാടക്കണം

  • @justinrajkesari1083
    @justinrajkesari1083 Před rokem +1

    Are you a real mechanic ???

  • @shahidshd4433
    @shahidshd4433 Před rokem +6

    Volkswagen Polo okke full complaints anu, athinte koode high maintenancum...
    , full online warriors antham fans mathrame olloo, ath kondandalle , car sale illathe nerthendi vannath😂😂
    In the reliability matters , Japan cars > German

  • @tonydevassykutty839
    @tonydevassykutty839 Před rokem +1

    Comfort line എടുത്താൽ abs problem undavilya

    • @malayaligaragekl50
      @malayaligaragekl50  Před rokem

      അപ്ഡേറ്റ് മോഡൽ ആയത് കൊണ്ടാണ് കുറവ്

  • @krishnanunnikmr
    @krishnanunnikmr Před 9 měsíci

    Vento/polo petrol enganund?

  • @Dubaistreets
    @Dubaistreets Před rokem +1

    എനിക്ക് ഒരു 6 ലക്ക്‌ ഉള്ളിൽ polo single ഓണർ highline വേണം കൊടുക്കാൻ ഉണ്ടകിൽ pls comment

  • @alikunhumon8645
    @alikunhumon8645 Před 11 měsíci

    ഇത് കേട്ടാൽ തോന്നുന്നു ഒരു കാറും വാങ്ങണ്ട എന്ന്

  • @fayisfax420
    @fayisfax420 Před rokem

    Hy bro 2011 polo 2 lakh n kandittund enthan bro de abiparayam

  • @edgescapper
    @edgescapper Před 10 měsíci +1

    Bro garage avadene

    • @malayaligaragekl50
      @malayaligaragekl50  Před 2 měsíci

      നാട്ടിൽ ഇല്ല ബ്രോ ഇപ്പൊ

  • @diljithtinku
    @diljithtinku Před rokem +1

    Bro ഞാൻ 2014 tdi ആണ് ഉപയോഗിക്കുന്നത് used വാങ്ങിയതാണ്. 80000 km ആയപ്പോളാണ് വാങ്ങിയത്. 1lkh ആയപ്പോ ടൈമിംഗ് ബെൽറ്റ്‌ മാറി ഫ്രണ്ട് ഷോക്ക് മാറി 1.25lkh ആയപ്പോ ക്ലച്ച് മാറി ഇപ്പൊ താങ്കൾ പറഞ്ഞ സ്പ്രിംഗ് പോലുള്ള warning ലൈറ്റ് കാണിക്കുന്നുണ്ട്. വലിവ് കുറവ് ഫീൽ ചെയ്യുന്നില്ല. എന്തായിരിക്കും കാരണം?

    • @malayaligaragekl50
      @malayaligaragekl50  Před rokem +1

      സ്കാൻ ചെയ്താൽ എന്താണെന്നു കറക്ടായി മനസ്സിലാക്കാം. .ഗ്ലൗ പ്ളഗ്...ഇന്റർ കൂലർ ഹോസ് ലീക്. അങ്ങനെ പല കാരണങ്ങൾ കൊണ്ട് വരാം

  • @ramshaduliyil5688
    @ramshaduliyil5688 Před 2 měsíci +1

    വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ സ്പ്രിങ് light കത്തി എൻജിൻ വാണിങ് സിഗ്നലും കത്തി വണ്ടിയുടെ വലിവ് കുറഞ്ഞു വണ്ടി കുറച്ചു ഓടി കഴിഞ്ഞപ്പോ ഓഫാക്കി പിന്നെ പ്രശ്നമൊന്നുമില്ല അതെന്തു കൊണ്ടാ bro

  • @muhammedameen4886
    @muhammedameen4886 Před rokem +1

    🔥🔥🔥🔥👍👍👍👍👍🤝🤝

  • @shameemshameem9065
    @shameemshameem9065 Před 11 měsíci

    Pani ariyanam bro

  • @aseemaseem902
    @aseemaseem902 Před rokem +1

    ന്റെ dream car ആണ് polo
    എടുക്കണോ

    • @malayaligaragekl50
      @malayaligaragekl50  Před rokem

      നല്ല വണ്ടി നോക്കി ദൈര്യമായി എടുത്തോ..curect സർവീസും പിന്നെ ഒരു പ്രശ്നവുമില്ല

  • @mohammedshaji9785
    @mohammedshaji9785 Před rokem +1

    Don't worry to purchase a used car

  • @HiperHipo-hv3cv
    @HiperHipo-hv3cv Před rokem +1

    Bronte number tharo ennikk korachu doubts ind njan 2012 model polo edukkan nikkka Rs 280000 anu rate

  • @deepukr9639
    @deepukr9639 Před rokem +1

    ☹️☹️☹️ പേടിപ്പിച്ചു തള്ളി ക്കളയിച്ചല്ലോ പഹയാ 🙆🏻‍♂️🙆🏻‍♂️🙆🏻‍♂️

  • @muhammedshafi3165
    @muhammedshafi3165 Před rokem +1

    Bro nde nmbr onu tharuo

  • @general123ist
    @general123ist Před rokem +1

    ഇതിനെ തീറ്റി പോറ്റാൻ എത്ര രൂപ ആകും ഏകദേശം

    • @malayaligaragekl50
      @malayaligaragekl50  Před rokem

      അങ്ങനെ കണക്ക് ഇല്ല ഇടക്കിടെ കുറച്ചു കരുതി വെക്കണം

  • @mohammednadeer07
    @mohammednadeer07 Před rokem +3

    Mood poi mood poi

  • @rejo006
    @rejo006 Před rokem +1

    2nd hand polo vangichal oobiyirikum..

  • @TheCpsaifu
    @TheCpsaifu Před rokem +2

    ഒരു യൂസ്ഡ് polo വാങ്ങിക്കാൻ നോക്കുവാരുന്നു.....
    ഇപ്പോൾ താങ്കളുടെ vdo കണ്ടപ്പോ മനസ്സിലൊരു മയി# കുടുങ്ങിയത് പോലെയായി.......

    • @malayaligaragekl50
      @malayaligaragekl50  Před rokem

      🙏🙏🙏🥰🥰നല്ല വണ്ടി നോക്കി എടുത്താൽ കുഴപ്പമില്ല

    • @sudheesh2010
      @sudheesh2010 Před 6 měsíci

      നല്ല വണ്ടി നോക്കി വാങ്ങൂ bro Driving feel വേറെ level 🔥

    • @sabari5579
      @sabari5579 Před 5 měsíci

      Swift koduthu polo eduthu
      pani oke എല്ലാ വണ്ടിക്കും varum
      polo driving comfort vere level ann

  • @shahadfawazshahadfawaz1714

    Evideya 50k 1lakinnonnum evideyum polo kittila minimum 2.50 lakh kodakanam nee evideya

    • @malayaligaragekl50
      @malayaligaragekl50  Před rokem

      ആ അത് നീ അന്വേഷിക്കഞ്ഞിട്ട ഇഷ്ടം പോലെ കിട്ടാനും ഉണ്ട്. ഓരോരുത്തർ വാങ്ങുന്നു ണ്ട് എന്നിട്ട് മോങ്ങുന്നു ണ്ട്

  • @girisankar3774
    @girisankar3774 Před 4 hodinami

    സെൻസർ 🤦‍♂️

  • @thottolithottoli8459
    @thottolithottoli8459 Před 10 měsíci +1

    Hi നിങ്ങളുടെ No തരാമോ എനിക്ക് പോളോ എടുക്കാൻ തല്പര്യ്ം ഉണ്ട്‌

  • @unnichan8653
    @unnichan8653 Před rokem +1

    Bro contact no onn tharo.

  • @98yahyaahmed8
    @98yahyaahmed8 Před rokem

    Enik ishtamalla polo😅, very overrated vehicle

  • @sabarithakkudu411
    @sabarithakkudu411 Před rokem +2

    വല്ലാത്ത കുരു... നീ എന്തോ വെറുപ്പ്‌ പോലെ കാണുന്നു.. എത്ര ആളുകൾ യൂസ് ചെയ്യുന്നു???

    • @malayaligaragekl50
      @malayaligaragekl50  Před rokem +1

      😀😂 അയന് ഞമ്മളെന്തു പറഞ്ഞു...
      വല്ലാണ്ട് കചറ ആയ സദനം എടുക്കേണ്ട എന്നല്ലേ

  • @printo99
    @printo99 Před 10 měsíci

    bro number onn tharo?

  • @journeystodreams8750
    @journeystodreams8750 Před rokem +2

    Your number