Still I ♥️ Volkswagen and Skoda. / ABS Sensor Issue. / Remap Your Dreams.

Sdílet
Vložit
  • čas přidán 27. 08. 2024
  • Abs sensor issue.
    Code 6 Contact no: +917025262705
    I'm on Instagram as @remapyour_dreams. Click on the link to follow my photos and videos. www.instagram....
    Facebook:www.facebook.c...
    Disclaimer: The visuals have been edited to make footage look fast, stunt perfomed by experts at highly controlled enviornment;Human life is valuable,drive responsibly, be safe.
    #polomodified #remappedpolo #remapyourdreams #superbeeexoust #bmcairfilter

Komentáře • 1,1K

  • @anandneeranjanam
    @anandneeranjanam Před 3 lety +214

    ഈ വീഡിയോ ചെയ്ത ഒറ്റ കാരണം കൊണ്ട് ഈ ചാനൽ ഹിറ്റ് ആവട്ടെ... അത്രക്ക് അത്യാവശ്യം ഉള്ള കാര്യമാ ഓരോ vw user നും ഇത്..

  • @anoopmb3905
    @anoopmb3905 Před 3 lety +5

    വളരെ നല്ല അറിവാണ് താങ്കൾ പങ്കുവെച്ചത്, ഞാൻ ഒരു പോളോ വാങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു 🙄

  • @jibinpalackan
    @jibinpalackan Před 2 lety +9

    സത്യസന്തമായ ഒരു കാര്യമാണ് ഇദ്ദേഹം പറഞ്ഞത്. ഇദ്ദേഹം പറഞ്ഞതിലും മോശമായ അനുഭവങ്ങൾ ആണ് എനിക്ക് ഉണ്ടായത്

  • @jamesjacob8139
    @jamesjacob8139 Před 3 lety +10

    I have been using Vw for 7 years .Jetta at and polo gt tsi .I had abs sensor failure only twice .do not upsize your tyre .also don’t use any additional electrical modification like lights or music system

  • @jkreddy2262
    @jkreddy2262 Před 3 lety +18

    If you do under body water wash ( on ramp ) the sensors will be spoiled in any German car's and if you want to fix any extra fittings electrical accessories you should be careful... Otherwise these car are good only.....

  • @franklin2608
    @franklin2608 Před 3 lety +3

    I'm using stock Volkswagen Polo 1.2 past 6 years I didn't face any issues only yearly services, one of the best car Polo

  • @BenMkkadan
    @BenMkkadan Před 3 lety +17

    10 yrs (1.5 lakhs km completed) aayii polo use cheyyunnathh oru thavana abs change cheythathh

  • @ashokkumar-sd3wc
    @ashokkumar-sd3wc Před 3 lety +5

    abs sensor ഇടയ്ക്കിടെ പോകുന്നത് sensor ന്റ കുഴപ്പം കൊണ്ടാവണമെന്നില്ല. സർക്യൂട്ടിൽ വരുന്ന വോൾട്ടേജ് പ്രശ്നം കൊണ്ടാവാം. ചിലപ്പോൾ wheel hub ലെ abs ring ന്റ കുഴപ്പം കൊണ്ടാവാം. ചിലപ്പോൾ ചെളി, തുരുമ്പ് എന്നിവ അടിഞ്ഞത് കൊണ്ടാവും. ഒന്ന് ക്ലീൻ ചെയ്താൽ മതിയാകും. ഇതൊക്കെ നമുക്ക് തന്നെ ചെയ്യാവുന്നതാണ്. നമ്മുടെ അറിവില്ലായ്മയെയാണ് പലരും ചുഷണം ചെയ്യുന്നത്. authorised service centre ൽ പോലും ഇതിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാത്ത apprentice പിള്ളേരാണ് വണ്ടി പണിയുന്നത്. ഞാൻ 2011 polo 1.2 MPI petrol used ആണ് ഉപയോഗിക്കുന്നത്. ഒരു തവണ മാത്രമാണ് authorised service centreൽ സർവ്വീസ് ചെയ്തത്. പിന്നീട് എല്ലാ routine service ഉം ഞാൻ തന്നെ സ്വയം ചെയ്യുകയാണ്. നമ്മുടെ വണ്ടി നമ്മെക്കാളും നന്നായി മറ്റാർക്കും സർവ്വീസ് ചെയ്യാൻ കഴിയില്ലല്ലോ! ലോകോത്തര നിലവാരമുള്ള volswagen എന്ന ബ്രാൻഡ് സർവ്വീസ് ചെയ്യാനുള്ള അറിവും പ്രാപ്തിയും പല സർവ്വീസ് സെന്റനും ഇല്ല. ഒരാൾക്ക് സ്ഥിരമായി തലവേദന വരുന്നുവെന്ന് കരുതുക. അത് തലയുടെ കുഴപ്പം കൊണ്ടാവണമെന്നില്ല. അതിന്റെ യഥാർത്ഥ കാരണം കണ്ടെത്താതെ തല മാറ്റി വെക്കാനാണ് നമ്മുടെ service centre കൾ നിർദ്ദേശിക്കുക. അതാണ് അവർക്ക് എളുപ്പവും ലാഭവും.

  • @ibrahimmattath624
    @ibrahimmattath624 Před 3 lety +12

    Sold my polo after usage of 4.5 years. Had changed all ABS sensors in 6 months.

    • @smartkidsmedia6773
      @smartkidsmedia6773 Před 3 lety +1

      I too wanna sell bro ! vehicle is good but fed up with this ( how much did you get when sold, and which varient? (I wanna sell my 2015 cross polo 1.2 petrol )

  • @jamsheerm1533
    @jamsheerm1533 Před 3 lety +32

    ഞാൻ ഈ കാർ എടുക്കാൻ പോകയിരുന്നു ഇനി എടുക്കില്ല thanks bro👍👍

    • @vishnuprasad1530
      @vishnuprasad1530 Před 3 lety +2

      🙏🏻

    • @Intakebooster
      @Intakebooster  Před 3 lety +6

      Vere complaints onnum varilla... enthina nalla car vendennu vekkunne...

    • @justineeldhose7548
      @justineeldhose7548 Před 3 lety

      Volkswagen driving എക്സ്പീരിയൻസ് വേറെ ഒന്നാണ്... ഞാൻ 7 year ആയിട്ട് vento use ചെയുന്നു.., ABS sensoer complaint വരാറുണ്ട്, showroom price 5000 വരുമെങ്കിലും 2 year warrenty ഉണ്ട്

    • @OneMinuteExcelTipsTricksbyRJ
      @OneMinuteExcelTipsTricksbyRJ Před 3 lety

      Man, this car is another level .. compare with Audi .. it’s from the same company 👍👍👍

    • @mototech3903
      @mototech3903 Před 3 lety

      Go for polo if you can afford it

  • @tarunkrishna8827
    @tarunkrishna8827 Před 3 lety +4

    Got my polo 1.5 TDI, 2011 model, 80k driven. Fed up and going to sell it off. Jus after one year, starting motor had to be changed, twice all the ABS sensors were changed, AC compressor damaged, fuel clips and fuel hose broken and changed, all four shock absorbers changed. Already spent more than 2 lacs as maintenance, no other option other than selling now.
    Advice for New potential buyers, dont go behind build quality alone. Peace of mind is what we expect out of a car. The skoda rapid i own which is 6 years old, is also costly to maintain and giving similar ABS issues.

  • @akhilhere2428
    @akhilhere2428 Před 3 lety +143

    പോളോ ഒരിക്കലും സാദാരണക്കാരന്റെ വണ്ടി അല്ല
    ഞൻ ഒരു 2015 മോഡൽ polo എടുത്ത് മൂഞ്ചി ഇരിക്കുവാ

    • @Intakebooster
      @Intakebooster  Před 3 lety +6

      Athentha pattiyathu..

    • @abdulajeeshmm9141
      @abdulajeeshmm9141 Před 3 lety +1

      Ntu pati bro

    • @shobinb4493
      @shobinb4493 Před 3 lety +1

      enthanu prasnam ennu paranjilla??

    • @janko-jaru
      @janko-jaru Před 3 lety +16

      Actually it's good that you have polo and you are paying high charge.. because now you can move to any other brands, say ford, which do offer similar ride experience and pay less for service..personal experience, I have a Figo diesel and Skoda..Skoda oke service cheythu kondvarumbol figoyod oru behumaanam thonnunum..

    • @jayarajs6806
      @jayarajs6806 Před 3 lety +8

      fuel Injector,abs sensor maari mudinju

  • @yokohc7409
    @yokohc7409 Před 3 lety +3

    Dear wv users, It is not a big issue, abs sencer for polo in low price available at boodmo and aliexpress, I was purchased from aliexpress and it cost only Rs.500 for each, it almost 2 years run well too.

  • @nazeeb1830
    @nazeeb1830 Před 3 lety +152

    കേട്ടിട്ട് പേടിയാകുന്നു. ഞാൻ പോളോ എടുക്കാൻ തീരുമാനിച്ചതായിരുന്നു. ഇനി വേണ്ട. TATA NEXON എടുക്കാം.അതാ നല്ലത്.

    • @Intakebooster
      @Intakebooster  Před 3 lety +13

      Vere complaints onnum varilla broh.. nexon is also good...

    • @athulathu7823
      @athulathu7823 Před 3 lety +9

      Bro just test Ford Figo

    • @automotivevlogs813
      @automotivevlogs813 Před 3 lety +6

      Where u from??
      Just testdrive eduk.. thn chose d car

    • @jyothismgeorge6013
      @jyothismgeorge6013 Před 3 lety +11

      Nexon vere segment vandiyaa polo ayittu compare cheyendaa avashyam illaa Tata Nexon is very good comfortable and capable car..
      Polo for handling and enthusiastic driving polichu nadakam but kayyinu cash nallonam irangum

    • @jyothismgeorge6013
      @jyothismgeorge6013 Před 3 lety +3

      @@polomech7944 oru vandiyeyum adhishepikkenda karyam illa bro its very bad.

  • @TURBOSAINT_
    @TURBOSAINT_ Před 3 lety +16

    Saved my life! Going for Ford!❤️

    • @Jo3l_joe
      @Jo3l_joe Před 3 lety +6

      Best randum kannakka

    • @praful4110
      @praful4110 Před 3 lety +1

      @@Jo3l_joe y

    • @najmalmuhammed8701
      @najmalmuhammed8701 Před 2 lety

      Ford eduthillallo suhruthe?

    • @ziyac.f4672
      @ziyac.f4672 Před rokem +1

      🤣.. Shashi എന്നുള്ള പേര് മാറ്റി.. Soman എന്നാക്കിയ അവസ്ഥ ആവും...
      ഞാൻ രണ്ട് കമ്പനിയുടെ കാറും ഉപയോഗിച്ചിട്ടുണ്ട്..(ford fiesta & Polo )for driving comfort Both are Good cars.. Repair ന് ചെലവ് കുറവ് നോക്കുന്നുണ്ടങ്കിൽ.. വേറെ brand നോക്കിക്കോ like Some indian or japan brand....

  • @shravanbh9997
    @shravanbh9997 Před 3 lety +12

    Skoda Rapid also has the same complaint because water gets in
    that's the main reason.

    • @Intakebooster
      @Intakebooster  Před 3 lety +3

      Yeah.. den wot bout other brands? They are also running through water...😒

  • @manojvarghesemanu
    @manojvarghesemanu Před 3 lety +6

    ഞാനും polo ഓണർ ആണ് നിങ്ങൾ പറഞ്ഞത് എല്ലാം ശെരിയല്ല സെൻസർ ചേഞ്ച് ചെയ്താൽ 2 വർഷം warranty ഉണ്ട് അതെ സെൻസർ വീണ്ടും 2 വർഷത്തിനുള്ളിൽ complaint വന്നാൽ മാറി കിട്ടുന്ന സെന്സറിനു വീണ്ടും 2 വർഷം വാറന്റി കിട്ടും പിന്നെ മാരുതി വണ്ടികൾ കൊണ്ട് പോയി വാട്ടർ വാഷ് ചെയ്യുന്ന പോലെ വാഷ് ചെയ്താൽ sensor പോവും ഉറപ്പായിട്ടും എന്റെ വണ്ടി 6 വർഷം ആവാൻ പോവുന്നു ഇതുവരെ 3 sensor മാറി എല്ലാത്തിനും warranty യും കിട്ടി

    • @Nayanas98
      @Nayanas98 Před 3 lety

      I confirmed this with showroom. U are correct

    • @Intakebooster
      @Intakebooster  Před 3 lety +1

      Illa.. randamathu marunna senserinu veendum 2 year kittilla... pls check onsemore with them...

    • @Nayanas98
      @Nayanas98 Před 3 lety

      @@Intakebooster ok, Njan chodikkam.
      Ee sensor issue new ventos nu verunundo.

    • @Intakebooster
      @Intakebooster  Před 3 lety +1

      Ippo irangunna vandikku velya preshnam kelkunilla

  • @Psychedilic_traveller
    @Psychedilic_traveller Před 3 lety +14

    Sensor costs only 350rs in ali express,which is same from volkswagen...no quality issues

    • @sebinvarghese2245
      @sebinvarghese2245 Před 3 lety

      Vw polo Abs sensorinte Ali express link onne ette tharuvoo for 2015 diesel model

    • @Intakebooster
      @Intakebooster  Před 3 lety +1

      Njn order cheythittindu.. pakshe paniyanu kittan

    • @sebinvarghese2245
      @sebinvarghese2245 Před 3 lety

      Order cheytha item link onne ayache tharuvo??.. I am confused of choosing one ABS Sensor as it is different depending upon the year of manufacture

    • @Intakebooster
      @Intakebooster  Před 3 lety

      Broh.. njn alla order cheythathu,, ente phnil ninnum order cnfrm aavunnundayilla..

    • @jithujoseph3276
      @jithujoseph3276 Před 3 lety

      aliexpress ipo banned alle ?
      sitil keriyalum avar indialot delivery undo

  • @RamaChandran-ok7ix
    @RamaChandran-ok7ix Před 3 lety +24

    Im having vw ameo. Same problm. Sensor problm. Madthu. Rest all perfect vehicle. But sensors mathram fault aaykonde iriknu one by one.

  • @mightymathewputhethu
    @mightymathewputhethu Před 3 lety +3

    ഞാൻ എത്രയും നാൾ സെർച്ച്‌ ചെയുവാരുന്നു ഈ പ്രേശനം ആരും എന്താ report ചെയ്യാത്തത് എന്ന്... എന്തായാലും ഇപ്പൊ ഈ vedio കണ്ടതിൽ വളരെ സന്തോഷം.. Thank you bro... വല്ലാത്ത അനുഭവം ആണ്.... polo ഇപ്പോളും bhayanagara ഇഷ്ടം ആണ്.. ഇത് ഒഴിച്ച് എല്ലാം kidu...
    ഞാൻ ഒരു 20 Sensor എങ്കിലും മാറിക്കാണും.. 10 year കൊണ്ട്... showroom ൽ തന്നെ ആണ് എത്രയും നാൾ ചെയ്തത്... ഇനി വെളിയിൽ കൊടുക്കാൻ plan ഉണ്ട്‌..
    Tvla side ൽ എവിടേലും workshop ഉണ്ടേൽ ഒന്ന് suggest cheyamo.. ???
    ഓരോ പ്രാവിശം sensor issue ആയി ചെല്ലുമ്പോൾ വേറെ വേറെ tyre ന്റെ sensor ആണെന്ന് pareyum.. അങ്ങനെ ഇപ്പോളും മാറിക്കൊണ്ടേ ഇരിക്കുന്നു...
    VW ഇത് കാണുന്നുണ്ടേൽ ദയവു ചെയ്തു ഈ PROBLEM ഒന്ന് SOLVE ചെയ്യണേ... 🙏

  • @anoopanand7619
    @anoopanand7619 Před 3 lety +11

    ഞാൻ രണ്ടു വർഷത്തിനിടയിൽ നാല് തവണ ABS സെൻസർ മാറി. പിന്നെ മാറുന്നത് നിർത്തി. സെൻസർ മാറി കഴിഞ്ഞാലും നാലു മാസത്തിൽ കൂടുതൽ നിൽക്കാറില്ല.

    • @abhijithvt723
      @abhijithvt723 Před 2 lety +2

      Mattata iruna brake jam avunu enik 🥴

    • @anoopanand7619
      @anoopanand7619 Před 2 lety +1

      @@abhijithvt723 അതെ. പുതിയ പാക്കേജ് വരുന്നുണ്ട്. നാല് സെൻസറും കൂടി 13000 രൂപക്ക് കിട്ടും. പെട്ടെന്ന് കംപ്ലയിന്റ് ആകാത്തതാണെന്നു പറയുന്നു

    • @abhijithvt723
      @abhijithvt723 Před 2 lety

      @@anoopanand7619 😌🤘

  • @nidhunerezhath1266
    @nidhunerezhath1266 Před 3 lety +61

    5 വർഷം കൊണ്ട് 12 തവണ ABS Sensors മാറ്റിയിട്ടുണ്ട് എന്റെ പോളോയ്ക്ക് 😣.

    • @midhunrajendran1635
      @midhunrajendran1635 Před 3 lety +5

      5 വർഷത്തിനിടയ്ക്ക്‌ 6 എണ്ണം മാറ്റി, ഇപ്പോൾ വീണ്ടും സെൻസർ complaint കാണിക്കുന്നു.

    • @raisal1992
      @raisal1992 Před 3 lety +1

      Tier upsize cheytherno? That could be a reason

    • @BenMkkadan
      @BenMkkadan Před 3 lety

      Ente polo 2010 model aanuu ippozhaannuu abs change cheythathh

    • @nidhunerezhath1266
      @nidhunerezhath1266 Před 3 lety +1

      @@raisal1992 Never

    • @binesh82
      @binesh82 Před 3 lety +2

      ABS സെൻസർ 2 വർഷം റീപ്ലേസ്‌മെന്റ് വാറന്റി ഉണ്ട്. 5 കൊല്ലം 12 എണ്ണം എന്നത് കൂടുതൽ ആണ്. വാറന്റി AVAIL ചെയ്‌താൽ മതി.

  • @arunkr3800
    @arunkr3800 Před 3 lety +1

    ഒരു sadaranakaran വണ്ടി എടുക്കുമ്പോൾ വിചാരിക്കുന്നത് 6&7 വർഷം ഒരു പണി ഒന്നും വരാതെ odekam എന്നാണ്, അതി ഇടയിൽ ഇതുപോലുള്ള പണി വരുമ്പോൾ മടുക്കും സത്യത്തിൽ അതാണ് ഞാൻ maruthi car swift വാങ്ങിയത് , കുറച്ചു കാലത്തേക്ക് velya പണി ഒന്നും വരില്ല ഇന്ന് വിശ്വസിക്കുന്നു

  • @ironbarrel7717
    @ironbarrel7717 Před 3 lety +2

    Problem is not with Abs sensor but with abs sensor ring. The ring is mounted on the hub and the sensor is located very close it it... Over time with heat and humidity the ring rusts and warps and this starts to rub on the ABS sensor... Replacing the sensor is temporary soln as the new one will also be rubbed upon and worn by the rusted ring..
    I guess soln will be to keep the hub clean and careful spraying of anti rust.. Dont know.
    Problem is more in Kerala because of high humidity.. Especially with people who live near the coast, where there's saline air

  • @binu564
    @binu564 Před 3 lety +6

    If anyone of u are in any doubt, please get any vw car take a long drive to chennai/bglr, u will get to see innova crysta(22lakhs)/fortunuer (40lakhs) finding it difficult to compete..

  • @shreesfunbox4218
    @shreesfunbox4218 Před 3 lety +4

    Skoda rapid DSG, almost 3 years, 3 times got replaced, now 4 th turn and skoda has no nearby showrooms as car still has warranty. I don’t think any solution possible if VW group doesn’t act. I asked all these doubts, why not happening to other brands, why it repeatedly goes off, for me a sensor changed in may went off in August! Now running on faulty sensor al low speed, as no service center available at nearest area. Car is good to drive,but this ridiculous issue kills all charm.

    • @bennyjoseph8713
      @bennyjoseph8713 Před 3 lety +2

      its a common problem in germen cars

    • @lexus9164
      @lexus9164 Před 3 lety +1

      Yes bro Same my father is using rapid

  • @Arjun-vt5tp
    @Arjun-vt5tp Před 3 lety +31

    I will try to escalate this issue ☺️

    • @Intakebooster
      @Intakebooster  Před 3 lety +1

      🤗😀👍

    • @forjobid
      @forjobid Před 3 lety

      did you complain? what is the outcome? we are waiting for that

    • @gokuldineshnambiar6661
      @gokuldineshnambiar6661 Před 3 lety +1

      My service advisor said its due to humidity in kerala.

    • @Arjun-vt5tp
      @Arjun-vt5tp Před 3 lety

      @@gokuldineshnambiar6661 can’t be, normally cars do salt spray and humidity tests way before launch, let’s check anyway.

    • @Arjun-vt5tp
      @Arjun-vt5tp Před 3 lety +3

      @@forjobid I am in Kerala now, I collected some failed sensors from showroom, I’ll submit it to Wolfsburg

  • @ThePonyboy5
    @ThePonyboy5 Před 2 lety +1

    Not polo. Vento as well.... There are same sensors available.... Every single model vw haa this problem.... Vere oru reasonum illa..
    As am living abroad, vere vazhi illa.... So i ve changed services from showroom to good tech workshops outside...
    Now car is better... Usually they takes 20 23 k for changing sensor... Even though 1 sensor down they change all...
    Aftermarket sensor same. Costs 1600 per peice and still running good.. But eppo venelum pokam...
    So those who ve no rolling cash don't take polo or vento

  • @sreemonmr6515
    @sreemonmr6515 Před 3 lety +4

    1996 model zen .Eduthu ..kiduvayi .panithu...100/100/ell....parakunnudu...zen..super..pupulli..kidu..sanam

  • @renjithnair8469
    @renjithnair8469 Před 3 lety +27

    Athinokke ente i 20 , power steering motor 3 times maari , clutch sleeve assembly full maari , latest aayit ECM maari 😁

  • @shiyasabdhulsalam1910
    @shiyasabdhulsalam1910 Před 3 lety +8

    I am also facing the same problem
    Fuel injector problem
    Abs sensor .
    I will never by vw in future...

  • @jayakrishnanjayakumar266
    @jayakrishnanjayakumar266 Před 3 lety +2

    Malayalathil Hani ikka kazhinjitt scientifically oru car review nadathunna oreee oru machaan🔥🔥keep on the good work broo

  • @aneeshsr9785
    @aneeshsr9785 Před 3 lety +5

    Moisture/mud......high pressure wash in tyres n inner linings....... ABS sensor pokum.....sure
    Just apply water to tyres n use a brush to clean...... don't apply pressure wash continuously
    Vento 1.6 tdi ....changed all 4 sensors in first 4 years.... changed under warranty
    Last week (car completed 6 years now)back left sensor failed after i pressure washed tyres.
    Changed from showroom....5115 rs
    Front tyre sensor poyal speedometer fluctuations kaanikkum......door lock/unlock aakum
    My brother's verna too faced abs sensor failure last month.....rear left tyre....changed under warranty
    Vw/ skoda offers 4 yrs warranty now.....better take extended warranty too........but super cars.....pure drivers cars.... strong

    • @saheer3547
      @saheer3547 Před 3 lety +1

      I'm proud owner of maruthi alto doing pressure wash 50 times more

    • @mototech3903
      @mototech3903 Před 3 lety +1

      @@saheer3547 pinnalllaa😆😆

    • @mototech3903
      @mototech3903 Před 3 lety

      Ithrem rupaakku vandi vedichattu pressure wash cheyalllum pollummm😆😆😆. Enkil pinnne oru karyaam cheyam vandi mothathil pothijjuu vechondu nadakkaamm😖😖

    • @aneeshsr9785
      @aneeshsr9785 Před 3 lety +2

      @@mototech3903 ningal pressure wash cheytolu bhai......ABS sensor pokum ennu pedi ullavarku angane sambhavikkatirikkanulla tips alle paranju koduthullau😂

    • @mototech3903
      @mototech3903 Před 3 lety +1

      @@aneeshsr9785 😂

  • @binu564
    @binu564 Před 3 lety +3

    Sir as u said towards the end of ur video its an awesome car. Not jus polo any VW car.. Abs sensor cud be damaged if ur car is flood effected or not being used for frequently (this is what I know). As u said if one of abs sensors is damaged u will have to replace all four. Also recommend u to do VW company service and go for original parts for longer and better life n performance.

  • @shabasnm
    @shabasnm Před 3 lety +15

    ഞാൻ സ്കോഡ Rapid ന്റെ Rear ABS sensor മാറ്റിട്ട്‌ 3200 ആണ് ആയിട്ടുള്ളൂ. അവർ front sensor ഇന് 2600 ആണ് പറഞ്ഞത്.

  • @itzlordz1
    @itzlordz1 Před 3 lety +6

    Ente Volkswagen Polo Abs innale kedu ayi. Yesterday Trivandrum Pattom Jn ethiyapo brake cheythitu kitiyila.
    Onude hard ayit chavitiyapo backil ulla 2 cars vannu ente back idich. Well done volkswagen 👏👏
    Feel free to DM to enquire on the issue.

    • @ebededd9708
      @ebededd9708 Před rokem

      Original Rim ano use cheyyunne

    • @itzlordz1
      @itzlordz1 Před rokem +1

      @@ebededd9708 Yes... No modifications.

  • @viveksurendran9505
    @viveksurendran9505 Před 3 lety +8

    I have Ameo TDI DSG , now at 50000Km, no problem for ABS Sensor till now

    • @Intakebooster
      @Intakebooster  Před 3 lety +1

      👍

    • @hiimgithin
      @hiimgithin Před 3 lety +2

      Commonly seen on vw polo

    • @viveksurendran9505
      @viveksurendran9505 Před 3 lety +1

      @@hiimgithin my friend (ameo)got one ABS sensor failed and replaced. The second sensor failed after a month. Luckily he's under extended warranty.

    • @Intakebooster
      @Intakebooster  Před 3 lety +1

      😀

    • @ajeshpv4156
      @ajeshpv4156 Před 3 lety

      njan innale sensor change cheythu

  • @hasanvt5643
    @hasanvt5643 Před 3 lety +10

    ഞാൻ swift ഉപയോഗിച്ചിട്ടുണ്ട് പിന്നെ POLO ഉപയോഗിച്ചിട്ടുണ്ട് polo 1.2 TDI ആയിരുന്നു അത് കൊടുത്തു ഇനി GT എന്തൊക്കെ വന്നാലും POLO അല്ലാതെ വേറെ വണ്ടി വേണ്ട POLO അത് വേറെ level ആണ് അത് വിട്ടു കളി ഇല്ല 🥰🥰

    • @Intakebooster
      @Intakebooster  Před 3 lety +4

      Athaanu... good selection... abs poyalum seriyakkavunna kaaryame ollu

    • @razakmampuzhamulayathu7741
      @razakmampuzhamulayathu7741 Před 2 lety

      ഞാൻ Polo എടുത്തിട്ടുണ്ട് കാത്തിരുന്ന് കാണാം ....

  • @Insightautomations-Kerala

    1500 rs inu Sensor Kittum No problem sugamayi odunund ipo last change chethit 8month kazhinju, first time showroomil change cheythu, vellam kerumbolanu normaly complaint avunath

  • @AKGBlog68B
    @AKGBlog68B Před 3 lety +2

    ഏതു വെഹിക്കിൾ ആണെകിലും ടൈമിഗിൽ സെർവിസ്സ് ചെയ്താൽ ഒരു ഇഷ്യൂ വരില്ല . car ഓടിക്കുന്പോൾ നല്ല രീതിൽ ഓടികുക്കുക . അല്ലാതെ കാറിനേയും ബ്രാൻഡ് കുറ്റം പറഞ്ഞിട്ട് കാര്യം എല്ലാ, ഞൻ യൂസ് പോളോ ആണ്, ഇതിന് മുൻപ് പല ബ്രാൻഡ് car യൂസ് ചെയ്തിട്ട് ഉള്ള വ്യക്തിയാണ് .ഏതു ബ്രാൻഡ് എടുത്താലും പക സർവീസ് ടൈമിൽ ചെയ്യുക

    • @Intakebooster
      @Intakebooster  Před 3 lety +2

      Servicum abs sensorum thammil enthaanu brother bandham..

    • @AKGBlog68B
      @AKGBlog68B Před 3 lety +1

      @@Intakebooster നമ്മൾ ഏതു വെഹിക്കിൾ ആണെകിലും നല്ല രീതിയിൽ സൂക്ഷിച്ചാൽ അല്ലെ അത് നന്നായി ഇരിക്കു?. എനിക്ക് ഒരു suggestion ഒരു പ്രാവശ്യം എങ്കിലും allows മാറ്റി നോർമൽ tyre use ചെയ്തു nokkavo? ABS complaints വരുന്നോടുന്ന് നോക്കാല്ലോ

    • @Intakebooster
      @Intakebooster  Před 3 lety +1

      Broh.. nammude naatilu ethreyoo vandi stock alloy ittathu complaint aavunnu... pro chumma ini servicinu lovumbo avarodu onnu chodichal mathi.. ethra vani e case kkaranam varunnundennu... maduthittanu video cheythathu... oru polo petrol koodi indu enikku.. athu stock aanu.. da innale nokkippo 3 ennam poy kidakkunnu...

  • @Jishnuveeru97
    @Jishnuveeru97 Před 3 lety +39

    ഈ പ്രശ്നം കാരണം ഞാൻ polo വിറ്റു

    • @krishluckcreation9589
      @krishluckcreation9589 Před 3 lety

      Same pitch bro... This is not German car... It is chaina car.. 😜😜😜😜😜.. ABS EDUNNU MATTUNNU.. EDUNNU MATTUNNU 🤣🤣🤣🤣

    • @vishwasvasudevp5656
      @vishwasvasudevp5656 Před 3 lety

      Pettanu adichu pokumoo?

  • @aaronjaggan
    @aaronjaggan Před 3 lety +11

    I have to change my sensors 8 times....I don't understand your language. Can you tell me how it can be fixed?

    • @Intakebooster
      @Intakebooster  Před 3 lety +1

      U can buy online frm ali express, 4 nos 1400 rs only.

    • @aaronjaggan
      @aaronjaggan Před 3 lety

      @@Intakebooster thx

    • @aaronjaggan
      @aaronjaggan Před 3 lety +2

      @@Intakebooster Are they just defective? Or is it the size of tyres that causes failure?

    • @PramodFelix
      @PramodFelix Před 3 lety

      @@Intakebooster can u send a link of tht

    • @ironbarrel7717
      @ironbarrel7717 Před 3 lety +3

      @@aaronjaggan no bro its the problem with abs sensor rings which are mounted on the wheel hub... They rust easily and since the sensor and ring are located so close the rusted and warped rings rub along the sensor and this causes the sensor to fail...
      As a failproof, do not apply heavy pressure wash over the wheel hub.. And carefully apply antirust spray (wd40) such that it doesn't interfere with the brakes

  • @mtgirijakumariprayaga7929

    Me too facing the same problem with my VW Polo. What you said is correct. Not understanding why the company is ignoring the customers problem. May be it a business trick... Any way I will no more propose a VW.....

  • @sankarparameswarannair8191
    @sankarparameswarannair8191 Před 7 měsíci

    It is better to change censors in showroom that is of good quality. Aftermarket censors are low cost bou do not last. I have three vw cars, passat, vento and polo. All are showroom services. When you service outside vw cars will not go ahead.

  • @ashiljohn
    @ashiljohn Před 3 lety +4

    Thanks for sharing your experience. Warranty period'il ABS sensor പോയാൽ replacement free ആണോ (sensor + labour cost)?

  • @Abijith112
    @Abijith112 Před 3 lety +5

    VW owners group team consumer court ilu poye ithoru manufacturing defect ayi case file cheyanam.

  • @ribinb6521
    @ribinb6521 Před 3 lety +1

    2 yrs. 30000 km. 3 times ABS sensor poyi. Ipozhum ABS warning light kathi kidakanu. Next week book cheythitund. Warranty ullathond free ayi mati kitum.
    2 yrs nte idayil ee video yil paranjha ella prblmvum vannitund. 3 warning light including EPC undel RPM 3000 nte mukalileku pokilla. Power steering work cheyilla. Cruise control work cheyyilla. Valla long drivum pokumbol anenkil pani kitiyathu thanne.

  • @rayaanrayaan5201
    @rayaanrayaan5201 Před 2 lety

    Njn Volkswagen adukan iruntha Chettn correct timeil veidio chytathu eniky valre upakarmai...thnxxx u .......soo much...

  • @swathanthranchintonmukhan

    I'll vote for the long-lasting and reliable naturally aspirated (NA) petrol engines anyday! 😊
    Reliability and longevity are compromised when one opts for cars with small turbo-charged petrol engines.
    Honda and Toyota petrol cars with naturally aspirated engines easily last for 15-20 years. They are reliable anyday compared to VV/Skoda petrol cars with turbo-charged engines (Polo, Vento, Kushaq, Rapid etc).
    In VV/Skoda cars after 6-7 years injectors blow out, engine develops other issues. Also, problems including 'damaged sensors' are very common in VV/Skoda cars. The warranty period will be over by then. You'll have to spend huge amounts for injectors, sensors etc. These issues will only get worse and you will be forced to sell the vehicle for good. I have many friends facing such issues. These cars are not build to last.
    Vast majority of the people who buy cars in India belong to the middle class. They won't be able to buy new cars every 5-6 years. Most of them will want to use the cars for minimum 14-15 years.

  • @AMALVGEORGEJACOB
    @AMALVGEORGEJACOB Před 3 lety +5

    Useful Video👍🏻👍🏻👍🏻

  • @shahinbashir
    @shahinbashir Před 3 lety +2

    മാറ്റിസ്ഥാപിക്കൽ ടയർ വലുപ്പം ബ്രേക്കിംഗ്, കൈകാര്യം ചെയ്യൽ, നിങ്ങളുടെ ഓഡോമീറ്റർ എന്നിവയെ ബാധിക്കും. ... മുന്നിലും പിന്നിലും വ്യത്യസ്ത വലുപ്പത്തിലുള്ള ടയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ആന്റിലോക്ക് ബ്രേക്കുകളുടെ പ്രവർത്തനത്തെയും ബാധിക്കും. (എബി‌എസ് മുന്നറിയിപ്പ് ലൈറ്റ് വരുമ്പോൾ എബി‌എസ് നിർജ്ജീവമാക്കിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാം.)

  • @sgomz7042
    @sgomz7042 Před 3 lety +2

    I changed my ABS sensors several times. Still displaying in my dashboard. Told this to the authorised workshop, they pretend it's not a big issue. So now I pretend I don't see the display in the dashboard and leave it as it is. No more fixing it. Anyways, there are no other issues with the car.

  • @ebinbenny3850
    @ebinbenny3850 Před 3 lety +7

    I have 2016 model polo taken from phoenix kannur showroom, having same problem, still not solved every 6 month spending 20000 rupees.

  • @binu564
    @binu564 Před 3 lety +5

    Pls pls do VW company service n use only original parts, use the car for long u will get the same formanace u had on the first day even after completing 4 lakhs km or even more..

  • @oneworldonelife8509
    @oneworldonelife8509 Před 3 lety +2

    Lots of 💘 from a polo fan.
    Such a genuine review. I used to love polo from the very beginning itself, regardless the sensor issue polo is simply marvelous, I js took one used polo recently with 30k kms done and my father is using since I'm in Oman and the same issue of abs has occurred to my car an I was totally unknown of this fact. So sad to hear this. Any how poli video have subscribed without any further thinking ahead and shared the link as much as possible.
    Keep going brother

  • @anasmanalath
    @anasmanalath Před 3 lety +2

    I found in some online articles that, upsizing wheels can cause ABS sensor issue.

  • @TheJince007
    @TheJince007 Před 3 lety +14

    Changed 14 sensors in last 4 years for VW Jetta😢

  • @tksulfiker
    @tksulfiker Před 3 lety +3

    I changed my ABS sensor 5 times in 4 years in Skoda Rapid

    • @janaramesh953
      @janaramesh953 Před 3 lety +1

      Sir, its cover under warranty or u have to pay

    • @tksulfiker
      @tksulfiker Před 3 lety +4

      @@janaramesh953 be it cover r not, I have to drive to showroom , which is far for me. And most of the time they doesn't have parts stocks . And i have to wait for it.. all this time i have to drive without ABS and without power steering.. and faulty speedo meter. Last time my sensor was damaged in May. I got it replaced only in October from showroom

    • @04-aharaf13
      @04-aharaf13 Před 3 lety +1

      Per abs 4000or more

  • @praveenkumarm53
    @praveenkumarm53 Před 3 lety +2

    Actual cost of ABS sensor is only 500 rs ...Showroom people is charging 4000 to 5000 ...
    I hope WV will rectify the issue ..remaining else is super .I completed 2 LKS kilometre in my polo ...I have no other issue ,not even changed clutch pad also .....

  • @best5344
    @best5344 Před 3 lety +2

    Edukkaan vijarichetha Eni vendaa🙄tnx bro 👍

  • @sibinvarghese1441
    @sibinvarghese1441 Před 3 lety +4

    2011 മോഡൽ volkswagen പോളോ ഡീസൽ ഉണ്ട്... ഈ ഒൻപതു വർഷം കൊണ്ട് നാല് ലക്ഷം രൂപയുടെ പണി ഇപ്പോൾ തന്നെ കഴിഞ്ഞിട്ടുണ്ട്

    • @OneMinuteExcelTipsTricksbyRJ
      @OneMinuteExcelTipsTricksbyRJ Před 3 lety

      What all ? Mine is 2011 same model .. so far max 80K including timing chain replacement service

    • @OneMinuteExcelTipsTricksbyRJ
      @OneMinuteExcelTipsTricksbyRJ Před 3 lety

      Exclude regular service cost . And tell me what all 4 lakh ????

    • @rajanishrajan3869
      @rajanishrajan3869 Před 3 lety +1

      volkswagen ഡീസൽ വണ്ടി ഭയങ്കര കംപ്ലൈന്റ് ആണ്. എടുക്കുന്നവരെ തീർക്കും

  • @chikkusharon
    @chikkusharon Před 3 lety +5

    Abs sensr issue mainly rain ula areasl anu .sensr oke imported anu...localized alla for indian comdition

    • @Intakebooster
      @Intakebooster  Před 3 lety +2

      They should make a solution.. how other brands manage their product.

    • @chikkusharon
      @chikkusharon Před 3 lety +1

      Complnt cheyth mathyaay.

    • @Intakebooster
      @Intakebooster  Před 3 lety +1

      Mmm

    • @rrishikesh3771
      @rrishikesh3771 Před 3 lety

      Valiya potholes nokathe odikumbozhanu sensor fail avunnathe... Keralathil kuzhikal illatha oru road polum illa ene ariunnathe kond kuzhikal okke noki break cheythe pathuke irakiyal ithe oru paruthi vare eee failure ozhuvakkam

    • @Intakebooster
      @Intakebooster  Před 3 lety

      Mm maybe

  • @mdsherin
    @mdsherin Před 9 měsíci

    ATE genuine VW Sensor available @ German cart Calicut @ Rs. 750/- per piece(Rs.3000+shipping) if you order 4 together ( other wise 900+shipping per piece). I recently ordered and changed and its working fine. Try to avoid washing under wheel arches, can reduce the issue.

  • @anoopmathew6984
    @anoopmathew6984 Před 3 lety

    Used a Polo MPI for more than 9 years. Changed 7 sensors. Now sold the car and waiting to buy a new VW/Skoda in 2021. Periodic/ scheduled maintenance is to be done on time. And read the owner' manual carefully before start using the car, I will help you avoid a lot of issues.

  • @badhariya
    @badhariya Před 3 lety +6

    aliexpress il 4 pcs 780 rs nu kittum
    same quality
    polo ullavar oru lot vangi vecho

    • @athulbaiju2274
      @athulbaiju2274 Před 3 lety

      Fit cheyppikkunnathu engaana? Shopil kondupoyal fit cheythu tharumo? Or nammal thanne fit cheyano?

    • @badhariya
      @badhariya Před 3 lety +3

      @@athulbaiju2274 nammak thanne cheyan ullathe ullu
      nammal thanne cheyumbo new unit fit akeet oru 200km odanam, appole warning light poku
      shop vazhi cheyumbo avar obd device connect aaki error clear aakum
      so, appo thanne warning light pokum

    • @aniljon_
      @aniljon_ Před 3 lety

      Broh link comment cheyyamo

  • @nikhilr7976
    @nikhilr7976 Před 3 lety +10

    pls take extended warranty otherwise u r in trouble, abs sensor and streeing rack is common problem. per sensor 4.5k to 5 , so four wheel 20 k . iam also facing the same problem 🥺 pls don’t go to showroom if u dont have warranty, better go for other workshop , it’s cheap .

    • @kannansachivan1976
      @kannansachivan1976 Před 3 lety +1

      Then, why should we buy this VW Polo/Ameo??? It's horrible !!!

    • @Intakebooster
      @Intakebooster  Před 3 lety +1

      But vandikku vere complaint onnum illa... best drivers car..

    • @manojvarghesemanu
      @manojvarghesemanu Před 3 lety

      warranty കഴിഞ്ഞാൽ പിന്നെ മാറുന്ന ഏതൊരു പാർട്സിനും 2 വർഷത്തെ warranty ഉണ്ട് പക്ഷെ company service ചെയ്യണം കൃത്യമായി

  • @kiran-oj6ge
    @kiran-oj6ge Před 5 měsíci

    ഇത് എല്ലായിടത്തം പ്രശ്നം ആണ്. ഞാൻ Czech ലിൽ ഉണ്ടായിരുന്നാ സമയത്ത് use ചെയ്യതുന്നാ vw sheran ലും ഈ problem ഉണ്ടായിരുന്നു. Warning light on ആയി കിടക്കും. പിന്നേ power steering, turbo ഒന്നും working ആവില്ല.

  • @jobinjo987
    @jobinjo987 Před 3 lety +2

    Extended warranty is must bro atleast u are safe for 5 years.

    • @nichu7976
      @nichu7976 Před 3 lety +2

      Bro 5 year kazhinju 10 l car eduthu kalayan pattumo.. 🥺🥺🥺

    • @Intakebooster
      @Intakebooster  Před 3 lety

      Abs allathe vere oru complaintum illa e vandikku

  • @testjox
    @testjox Před 3 lety +10

    I also have the same problem. Looks like it is a scam :)

    • @Intakebooster
      @Intakebooster  Před 3 lety +1

      Wot to do broh..🤦‍♂️

    • @rrishikesh3771
      @rrishikesh3771 Před 3 lety +3

      It's not scam... I think vw not good for indian roads.. Coz of potholes.. If you drive Carefully in potholes then you may avoid this problem..

  • @MJ-yu7kw
    @MJ-yu7kw Před 3 lety +3

    I had same warnings , it was water pump once , then injector .

  • @aromalshajan1190
    @aromalshajan1190 Před rokem +1

    Code6 🔥

  • @mattewmohan
    @mattewmohan Před 3 lety +4

    since you have oversize tyres, check your wheel bearings.. if they r gone, ABS sensor warning will pop up.. wheel bearing replacement can be a permanent fix

  • @josejoseph4845
    @josejoseph4845 Před 3 lety +3

    Satyam aane dude . Im facing ABS sensor issuse

  • @iaapi
    @iaapi Před 3 lety +4

    It is not abs sensor , basically wht you have to do is replacing all 4 abs sensors of genuine VW and together with cam and crank sensor

  • @harishanthsm6947
    @harishanthsm6947 Před 3 lety +1

    Indiayile polo global car thanne aan.. Ividuthe climateum roadsum noki erakkiya vandi alla.. So mazhayath chaliyiloode oke parannu poyal abs povum.. Ente vandiyude 2 3 vattam mastti.. Pinne thott oodikumbol abs complaints oorth sookshichu oodikan thodangyapol mudhal abs complaint aayittilla... Extra care nallonam veenam

    • @mototech3903
      @mototech3903 Před 3 lety

      Ethre sookshchu ottichalum pokkum innyum pokum anumbhavum und bro

  • @Jz-fj5ki
    @Jz-fj5ki Před 3 lety +1

    My Volkswagen ameo abs sensor had same issues.. luckily I had extended warranty they changed it.. all together I changed 4 sensors under warranty till now. Apart from that no issues at all .. My usage is 3.5 years and 30000 kms everything else works fine .. BUT THIS ABs sensor IS such a bad issue.. service centre told me they changed all 4 sensors and it will be alright..

  • @kraussmafie
    @kraussmafie Před 3 lety +4

    I have a Polo GT TDI (1.6l). I have already changed ABS sensors 6 times. and only 1 time they've changed it under warranty (free of cost). Rest all times i've paid from my pocket. Really frustrated with this ABS thing. Rest the car is awesome, but this is really a headache and you never know when it can fail. :(

    • @cyrilmatthew2995
      @cyrilmatthew2995 Před rokem +1

      bro de edu model year aaa \\\\ i have a 1.6 mpi which belonged to my dad ... it was early 2011 model ...but never had such issues... my cousins 1.6 gt tdi was the 2013 version .... it had calibration issues that was fixed

    • @kraussmafie
      @kraussmafie Před rokem +1

      @@cyrilmatthew2995 2014 model

  • @indiaonwheels5843
    @indiaonwheels5843 Před 3 lety +5

    My polo too failed every two years abs sensor. I sold and booked brezza

    • @Intakebooster
      @Intakebooster  Před 3 lety +3

      Shit... dnt go to brezza... no cmfrt at all...

    • @indiaonwheels5843
      @indiaonwheels5843 Před 3 lety +2

      @@Intakebooster ,did you drive new petrol, its excellent. I did not like the diesel version

    • @Intakebooster
      @Intakebooster  Před 3 lety +1

      Yeaa.. its good... tsi engine..

    • @bennyjoseph8713
      @bennyjoseph8713 Před 3 lety +1

      good decisions,,,

    • @swathanthranchintonmukhan
      @swathanthranchintonmukhan Před 2 lety +1

      Maruti Brezza is a good choice! 👍 Brezza, SCross and Ignis are the safer cars in the Maruti lineup. Toyota and Honda cars are also highly reliable and long-lasting.
      VV/Skoda cars are unreliable in the long run if you plan to keep the vehicles for 15-16 years. Injector issue, sensor issue, steering column issue, engine issues. These issues continue to pop up, especially after 6-7 years and by then warranty will be over. You'll have to spend huge amounts to maintain the vehicle.

  • @tijoxavier225
    @tijoxavier225 Před rokem

    We had a Skoda rapid 2016 model which came with 1.5 engine. After completing 5 and half years one abs sensor failed. Then after reaching showroom i understood that it was a common fault, for us it went off for the first time because car was in Bangalore. Next month itself got rid of the vehicle . The next owner faced same issue but with another sensor. He said brakes failed and automatic gears were not upshifting as a safety program of car. Luckily we had extended warranty till 6th year...now it can be availed upto 8 years....

  • @vishnuvenug
    @vishnuvenug Před 3 lety +1

    I never had these issues had used Skoda Octavia From 2005 to 2017..after that bought Skoda rapid .. but never had any issues

  • @abdulvaris5147
    @abdulvaris5147 Před 3 lety +3

    Sathyam. Ente polo. Same avastha. 30000 kms only

  • @vandipranthan7870
    @vandipranthan7870 Před 3 lety +5

    Entedth oru polo ind broh ith vere oru koyappavum illah 2 year aayi edthitt.

  • @aseesase2279
    @aseesase2279 Před 3 lety +2

    സാധാരണക്കാരന് ഇപ്പോൾ എടുക്കാൻ പറ്റിയ കാർ ടാറ്റാ ടിയാഗോ സൂപ്പർ വണ്ടിയാണ്

  • @CryptoEye68k
    @CryptoEye68k Před 3 lety +1

    Enikum oru anubhavam und, VW Polo Abs sensor poyi njn oru 500 kms aduthu odi oru divasam petenu vandi kalukodukkathe speed koodi, pne break pidikumbo bhayangara soundum break kitathem vannu. Bhagyathinu speed kurachu poyapolanu prblm undayathu. 2 ara varsham kazhinju epo vandi eduthit 3 thavana abs mati, epo 2 enam complaint anu. Mileage (18+ kitum) and drive comfort oke ok anu.

    • @Intakebooster
      @Intakebooster  Před 3 lety +1

      Abs sensor warandy ullathuvare free anu.. athu kazhinjal 2200 aanu orennam... Ali expressil 1400 for 4 nos. Abs eppozhum povanamennu nirbandhamilla... vere brandilekku poyal u will miss safty, stability, perfomance. Abs poyal onnu sredhikkanam ennu maathramanu parayanollu.🥰

    • @CryptoEye68k
      @CryptoEye68k Před 3 lety +1

      @@Intakebooster ente 1.2 Petrol anu. Performance speed kerunnathanu udheshikkunnathu engil swiftne oke compare cheyumbo athra pora. 1,2 gearil oke kalukodutha vandi chumma pazhampole kidakkathe ullu. Bt athu vere vandi odichu nokit edukumbolanu sarik feel akunnathu. Handling, suspension, built quality oke Polo superanu.

  • @saheer3547
    @saheer3547 Před 3 lety +6

    Polo last service bill 26k
    Honda WRV same km same service 12k

    • @jithujoseph3276
      @jithujoseph3276 Před 3 lety +1

      26k service billo ?
      emthoke cheythu

    • @saheer3547
      @saheer3547 Před 3 lety +2

      @@jithujoseph3276 നോർമൽ സർവീസ് പ്ലസ് എലി കയറി ഏതോ ഒരു കേബിൾ കടിച്ച് മുറിച്ചു എന്ന് പറഞ്ഞു, പിന്നെ abs warning light

    • @jithujoseph3276
      @jithujoseph3276 Před 3 lety +1

      @@saheer3547 ente pono.. 😅

    • @swathanthranchintonmukhan
      @swathanthranchintonmukhan Před 2 lety +1

      I'll vote for Honda cars anyday compared to VV/Skoda cars.
      Honda brings out reliable, long-lasting cars with naturally aspirated engines. Peace of mind guaranteed! 👌

  • @adhilfinaz1459
    @adhilfinaz1459 Před 3 lety +8

    Enthokke ayalum Ivan oru puliyannu 🔥polove❣️

  • @ashifpk5667
    @ashifpk5667 Před 3 lety +2

    Mattulla brand te koodey Volkswagen ne compare cheyaruth ethu oru premium car aan Eth Ellam arrijukondaan customer's car vaagunnath ABS sensor ellarudeum complaint aan sensor valare expensive aanu Volkswagen paraunnath sensor athraeum sensitive aanu
    Sensor complaint varubol alley engane ulla Oro problems varunnath allathappo oru problems um brake te bagathu ninnu undavunillalo ABS ennathu car safety oru bagam aanu athu customer's sradhichal mathi

  • @muhammedsahal435
    @muhammedsahal435 Před 2 lety +1

    നമ്മുടെ ഭാഗ്യം പോലെ ഇരിക്കും ❤️🙏

  • @ajithep320
    @ajithep320 Před 3 lety +11

    Why superb German technology can't adress these minor problems. Already polo interior's are cramped but comfortable as they are built by Europeans.

  • @shijothomas6127
    @shijothomas6127 Před 3 lety +3

    Bro..I think that this problem is happening from ECU of the car which gives signals to the ABS unit as per the wheel spin which already had been installed in ECU as per the car stock tyre specifications. May be there is chances for making difference in this configuration while upsizing car tyre and leads to ABS sensor failures,other issues in some vehicles. Please check with some body using stock tyre in polo car ; facing any such issues or not...

  • @anoopanand7619
    @anoopanand7619 Před 3 lety +1

    പക്ഷേ സേഫ്റ്റിയുടെ കാര്യത്തിൽ പോളോ രാജാവ് തന്നെ. ഇന്നലെ ഞാൻ എറണാകുളത്തു നിന്ന് ഹരിപ്പാടേക്ക് വരുമ്പോൾ തോട്ടപ്പള്ളിയിൽ ഒരു പോളോ ഇടിച്ചു കിടക്കുന്നതു കണ്ടു. കാറിന്റെ ഉൾവശം ഒരു കെടുപാടുമില്ല, അതിൽ നിന്ന് മനസിലാക്കേണ്ടത് യാത്രക്കാർ സുരക്ഷിതരാണെന്നാണ്.

    • @pratheeshgeorge4139
      @pratheeshgeorge4139 Před 3 lety

      അത് ABS പൊയിട്ട് ഇടിച്ചതായിരിക്കും. Safety എന്ന് പറഞ്ഞാൽ ഇടിച്ചു കഴിഞ്ഞിട്ടുള്ള കാര്യമല്ല. ഇടിക്കാതെ നോക്കണ്ട കാര്യം കൂടിയാണ്. വഴിയിൽ നടന്നു പോകുന്നവരുടെ safety കൂടെ നോക്കണം.

  • @rahulenathil
    @rahulenathil Před 3 lety +2

    Yes really have 2014 model abs sensor complaint everytime

  • @jeelithtj1074
    @jeelithtj1074 Před 3 lety +4

    Very True Bro... I have changed 6 to 7 Abs Sensor in 5 years , Just 24000 km.. 😔😔😔😔😔

    • @Intakebooster
      @Intakebooster  Před 3 lety

      Mmm

    • @beamram8177
      @beamram8177 Před 3 lety +1

      Is it comes under warranty

    • @jeelithtj1074
      @jeelithtj1074 Před 3 lety

      @@beamram8177 hai brother.. they told 2 years warranty. 5 times I paid again. Currently again abs light on. Raise complain. But no use. Abs gives me unwanted Stress in my life. But I love my car . One only problem is abs sensor. Through Ali express I am planning to buy.let see.

    • @deepakdas9484
      @deepakdas9484 Před 3 lety +1

      Same for me also 2 sensor i changed with in 16 k km

  • @ansonalwinify
    @ansonalwinify Před 3 lety +3

    My vento is also having the same problem, 3yer, 5 sencer changed.☹

  • @JintoAntony1729
    @JintoAntony1729 Před 3 lety +2

    2 ABS sensors replaced. 3rd one is just gone. going to replace it. I am kind of expecting the fourth one.

    • @justineeldhose7548
      @justineeldhose7548 Před 3 lety

      പെട്ടന്ന് മാറിക്കോ എല്ലാം.....4 th പോയാൽ പിന്നെ break ഇല്ല... Break ചവിട്ടുമ്പോൾ വണ്ടി.... വണ്ടിടെ vaziku പോകും... Be careful... പുറത്തു 1 സെൻസറിനു 1400 ഒള്ളു,

    • @JintoAntony1729
      @JintoAntony1729 Před 3 lety

      @@justineeldhose7548 Yes. Service cheyyumbo mattam. One day pokkum abs maran poyyal.

  • @praveenalummoottil
    @praveenalummoottil Před 3 lety +1

    I am also facing same problem.. .there is no any sort of guard for ABS in polo ..I also have skoda superb.. haven't faced any ABS sensor probelm in that (I believe they got some kind of protection guard in that).. But In heavy rain/water splash there are high chances ABS in polo might get faulty.. So brother, Solution onne ullu... Don't use during RAIN!!!.. I am following this rule from last year and till now its working.. Hope it help you too.. Thanks

    • @sarinp5091
      @sarinp5091 Před 3 lety +2

      Bro rainil okke use cheyyan alle car..🤔

    • @praveenalummoottil
      @praveenalummoottil Před 3 lety +2

      @@sarinp5091 satyam.. pakshe vangichu poyille bro..eni sahikan alle pattu..

  • @josejacob99
    @josejacob99 Před 3 lety +4

    I have a 2019 Polo , facing the same issue, changed a sensor 2 months back and another one failed last week. Now braking is not proper , speedometer is faulty, gear shift has issue.

    • @justineeldhose7548
      @justineeldhose7548 Před 3 lety

      Change in warrenty.... Abs sensoer warrrenty ഉണ്ട്..

    • @mototech3903
      @mototech3903 Před 3 lety +1

      At last all warning lights will glow. Throttle response will be unven. Power steering will be shut down.

    • @soorajs3356
      @soorajs3356 Před 2 lety

      @@mototech3903 powerlag undo bro

  • @janko-jaru
    @janko-jaru Před 3 lety +4

    Tdi engines, fuel injector ithepoleyya..any information about that??

    • @Intakebooster
      @Intakebooster  Před 3 lety +1

      Dint heard about that brother

    • @janko-jaru
      @janko-jaru Před 3 lety +2

      @@Intakebooster so it's like this..may be once the warranty period is over..the fuel injector starts to fail. Original skoda/Volkswagen fuel injector costs around 25K..if them fail you can start expecting others also to fail. Mine is 2012 model and already 3 of them failed. ..

    • @highgateplasticfactoryriya796
      @highgateplasticfactoryriya796 Před 3 lety

      @@janko-jaru Fuel injector issue mainly related to quality of fuel. Try using BPCL fuel, especially BPCL direct outlet fuel pump. Reliance fuel also very good . I also faced injector failure when I used village area Indian oil, HP fuel pumps. after that i stop using and changed to good fuel stations. You can use LIQUI MOLY Diesel Purge /Additive for injector cleaning. After my injector failure in 2013 then I start following these.. until now no any injector issues

  • @kichubeenz280
    @kichubeenz280 Před 3 lety

    Njan ethra thavana maariyennu oorkkan pattunilla. Warranty period kazhinjaal trouser keerum...pakshe ee kaaranam kodu ithine upekshikkanum thonunilla...Ithrem nalla car undakkunna ivanmaarku oru ABS sensor issue ithuvare fix cheyyan pattiyittilla enkil oru kaaryam urappicholu "its a scam". Eee video cheytha sahodharane appreciate cheyyunu, njagal ellarkum vediyaanu ningal ithu cheythath. Well done!

  • @rajanishrajan3869
    @rajanishrajan3869 Před 3 lety +2

    2012 volkswagen vento ആണ് എന്റെ കയ്യിൽ ഉള്ളത്. ഇത്രയും കംപ്ലൈന്റ് ഉള്ള വേറെ വണ്ടി ഇല്ല. എബിഎസ് തന്നെയല്ല. ഇഞ്ച് ക്ടർ കംപ്ലൈന്റ് ആണ്. ഒരെണ്ണത്തിനെ 25000 രൂപ. ഞാനിപ്പം മൂന്നെണ്ണം മാറി. ഒന്നു തീരുമ്പോ അടുത്ത പണി ഇത്. പണിത. മടുത്തു. മൂന്നുമാസത്തിനു ഇടയ്ക്ക് ഒന്നരലക്ഷം രൂപയുടെ പണി. ചെയ്തു. ഇവന്മാരുടെ ഓരോ. സ്പെയർപാർട്സ് നും. ഒടുക്കത്തെ വില. വിലയ്ക്ക് അനുസരിച്ചുള്ള കോളിറ്റി ഇല്ല.