polo പൊളി ആണ് പക്ഷേ😔😔😔😔😔😔

Sdílet
Vložit
  • čas přidán 27. 08. 2024
  • polo പൊളി ആണ് പക്ഷേ😔😔😔😔😔😔😔😔
    കൂട്ടുകാരൻറെ ചാനെൽ / @anandsinfocentreaic2325

Komentáře • 828

  • @WheelsandWagen
    @WheelsandWagen Před 4 lety +203

    ഇനി പോളോയെ കുറിച് ആരും ഒന്നും പറയേണ്ടതില്ല
    ഒന്നും വിട്ട് പോകാതെ പറഞ്ഞിട്ടുണ്ട്
    Well done 👍🏻 sabeen ikkaa ❤️

    • @anasvp4085
      @anasvp4085 Před 4 lety +2

      Sabeen ikkaa ennu paranjal
      Mecanic Dr allyeeee👌👌

  • @ubaidnizar2886
    @ubaidnizar2886 Před 3 lety +25

    Satisfied Polo owner since 2017 🥰

  • @midhunjayaprakash1
    @midhunjayaprakash1 Před 4 lety +9

    8 varshamayi vento TDi upayokinunu. 2.3L km odii...ningal parayuna oro karyangalum valare vakthamanu....clutch , suspension mararayit ond. Pinne service purath cheythal oru 7500rs avunolu. Vishvasam ondel matram....Only driving enthusiasts can love this car. From a Volkswagen enthusiast

  • @jayakrishnanjkmusicalfacto7191

    Polo ഞാൻ 2009 തൊട്ട് ഉപയോഗിക്കുന്നുണ്ട് ഈ പറഞ്ഞ കുഴപ്പങ്ങൾ ഒന്നും എനിക്കില്ല എൻറെ വണ്ടി polo 🥰🥰

    • @binisonkv4645
      @binisonkv4645 Před 3 lety

      Petrol aano???

    • @arjunnair4915
      @arjunnair4915 Před 3 lety +2

      വണ്ടി എടുക്കണം എന്ന് ഉണ്ട്,
      വണ്ടിക്ക് സർവീസ് ചാർജ് കൂടുതൽ ആണോ

  • @sanuashokdon9833
    @sanuashokdon9833 Před 4 lety +115

    പോരാക്കുറവ് ആണ് നമ്മടെ ഹൈലൈറ്റ്. പോരാക്കുറവ് ഇല്ലെങ്കിൽ നമ്മളില്ല.
    ഇനി ഒരുത്തനും പോളോയെ കുറിച്ച് ഒരു റിവ്യൂ ചെയ്യണമെന്നില്ല.... ഇതാണ് റിവ്യൂ..
    വർക്ക് ഷോപ്പിൽ നിന്നും നേരെ വന്ന് ചെയ്യുന്ന റഫ് & ടഫ് ലുക്ക്... അതാണ് ഇക്കയുടെ സ്റ്റൈൽ... അല്ലാതെ ഒരു മാതിരി കുളിച്ച് മുടിയും ചീകി പൗഡറുമിട്ട് ജൂനിയർ ഹോർളിക്സും കുടിച്ച് പാൽ പൊടിയും തിന്ന് റിവ്യു ചെയ്യുന്നതിൽ ഒരു ത്രിൽ ഇല്ല

  • @shihabmullasheri5526
    @shihabmullasheri5526 Před 4 lety +150

    ഇതാണ് യഥാർത്ഥ റിവ്യു അല്ലാതെ ഒരുമാതിരി കമ്പനിക്കാ രെ സുഖിപ്പിക്കൽ അല്ല ഇപ്പോളാ ണ്‌ ഈ വണ്ടിയുടെ യാഥാർത്ഥം മനസിലായത്

    • @rahimkvayath
      @rahimkvayath Před 4 lety +12

      അതാണ്, കമ്പനിക്കാരെ സുഖിപ്പിച്ച് കാശുണ്ടാക്കുന്ന ഒരു വിഭാഗം റിവ്യൂ ക്കാരുണ്ട്, അവർ ചാണകം ഐസ്ക്രീമാക്കി അവതരിപ്പിക്കും

    • @shihabmullasheri5526
      @shihabmullasheri5526 Před 4 lety +3

      @@rahimkvayath റിവ്യൂ കണ്ട് ഒരിക്കലും വണ്ടി എടുക്കാൻ പോകരുത് പോകുമ്പോൾ ടെക്‌നിക്കൽ വശം അറിയുന്ന ഒരാൾ നിർബന്ധം റിവ്യു ചെയുന്ന പല ആളുകൾക്കും വണ്ടിയെ പറ്റി ഒന്നും അറിയില്ല അവർ വാക്ക് കേട്ടാൽ കുടുങ്ങും ഉറപ്പ്

    • @rahimkvayath
      @rahimkvayath Před 4 lety +4

      @@shihabmullasheri5526 Correct, ഹെഡ് ലൈറ്റിൻ്റെ ഭംഗിയും Logo യുടെ place mentഉം സ്ഥിരം ക്ലീഷേ, ലാഗ്, Body roll ഇവ വെച്ച് ചില കാച്ചലുകൾ

    • @Anfaljr
      @Anfaljr Před 4 lety

      Manasilakunna reethiyil paranju bro...

  • @sanalkumarvg2602
    @sanalkumarvg2602 Před 4 lety +51

    ഈ പോളോ എടുത്ത 2012 ല് ടാറ്റ ബോള്‍ട്ട് എന്നൊരു വണ്ടി ഉണ്ട് ...എങ്ങനെ ഒക്കെ തലകുത്തി മറിച്ചു ഓടിച്ചാലും പോക്കറ്റ് കീറാത്ത മിടുക്കന്‍ , പക്ഷെ ജര്‍മ്മന്‍ അല്ലാത്തത് കൊണ്ട് ആരും mind ചെയ്തില്ല ...വിദേശികള്‍ക്ക് heavy service cost വന്നാല്‍ ആ പണം മുടക്കാന്‍ ഒരു അഭിമാനം ആണ് , ഇന്ത്യന്‍ വണ്ടിക്ക് അതേ cost വന്നാല്‍ , വിമര്‍ശിക്കാന്‍ ആളുകള്‍ ക്യൂ ആയിരിക്കും ...

    • @vishnuk4136
      @vishnuk4136 Před 4 lety +5

      With turbo alle ath.. 1.2?

    • @zainuddeenzain9179
      @zainuddeenzain9179 Před 4 lety +4

      Tata Bolt cheyamo

    • @amalreji323
      @amalreji323 Před 4 lety +2

      @@zainuddeenzain9179 Tata zest also,,,1.2 ltr Turbo Petrol

    • @amalreji323
      @amalreji323 Před 4 lety +3

      @@vishnuk4136 Diesel same fiat engine anu like Quadrajet(90ps & 75ps)

    • @baijut3748
      @baijut3748 Před 3 lety +1

      Comparing tata bolt with vw polo..... Oduvil athum kaanendi vannu. Bolt pootti keetti. World car of the year award winner polo innum polikkunnu.e bolt ന്റെ sedan drive cheytha ente cousin parayunnathu otta vaakkaanu. Horrible

  • @nithincprabhakar2233
    @nithincprabhakar2233 Před 4 lety +11

    വാഹനത്തെ കുറിച്ച് ഉള്ള വിവരണം നന്നായി ഒരുപാടു ആരാധകർ ഉള്ള കാർ ആണ് അതുപോലെ സാധാരന്നകാർകും സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവർക്കും ഈ വാഹനം ഉള്ളവർ ആണെകിൽ ഒരു ബുദ്ധിമുട്ട് ഉണ്ടാകാൻ സത്യത ഉണ്ട്‌

  • @shibusankuru8302
    @shibusankuru8302 Před 4 lety +37

    വാവ സുരേഷിന്റെ സൗണ്ട്

  • @diljithtinku
    @diljithtinku Před 3 lety +5

    Oru Polo 2014 1.2 TDI highline owner anu . 120000 km aayi timing belt, front shock absorber mount bush, angane kurach paniyokke eduthu. Ennalum ippazhum performance and comfort super thanneyanu. Drivers car 😍 ath sathyanu.
    Review cheyth ikka thanks

  • @suneeshmm6167
    @suneeshmm6167 Před 4 lety +6

    ജർമൻ വണ്ടികൾ ഇങ്ങനെ തന്നെയാണ് കാണാനും ഉപയോഗിക്കാനും super ആണ് അവരെ വെല്ലാൻ വേറെ വണ്ടികൾ ഇല്ല.. പക്ഷെ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാതെ രീതിയിലാണ് പാർട്സുകൾ ഡാമേജ് ആകും ഒടുക്കത്തെ വിലയും ആയിരിക്കും അതിനൊക്കെ... ആ dip സ്റ്റിക്ക് തന്നെ ഉദാഹരണം അത്‌ സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയാൽ മതി പക്ഷെ അവർ ഉണ്ടാക്കില്ല.. വണ്ടിയുടെ പല പാർട്സുകളും അങ്ങനെ ആണ് കുറച്ചു കാലം ഉപയോഗിച്ചാൽ മനസിലാകും

  • @cal_mi_abu
    @cal_mi_abu Před 3 lety +22

    GT TDi Owner 🤟🏻 #Satisfied with the build quality and Performance and driving pleasure 💙❤️

  • @SRmecteckmmadyvandi
    @SRmecteckmmadyvandi Před 4 lety +2

    Nice

  • @SONUKUMAR-yo4bp
    @SONUKUMAR-yo4bp Před 4 lety +38

    Polo ജർമ്മൻ ടെക്‌നോളജി ആണ് അതുകൊണ്ട് ടോളറൻസ് കുറവായിരിക്കും. അതുകൊണ്ട് spire parts വളരെ coastly ആയിരിക്കും. tecZorba യുടെ ഇന്നത്തെ വീഡിയോ ഒന്നുകണ്ടുനോക്കുക.

  • @rajasekarannair907
    @rajasekarannair907 Před 3 lety +12

    ജർമ്മൻ ടെക്നോളജി, പോരാക്കുറവ് കീശയും ട്രൗസറും കീറൽ, വർക്ക്ഷോപ്പിൽ വാസം, എബി എസ്സ്, ഓവർ ഹീറ്റ്,എന്നിവ മാറ്റി വച്ചാൽ അടിപൊളി വണ്ടി....😀😀😀😀😀

  • @bijumonkuniyil2101
    @bijumonkuniyil2101 Před 4 lety +21

    Oru polo എടുക്കാൻ കഴിയാത്ത ഞാൻ .

  • @ebintsr5127
    @ebintsr5127 Před 4 lety +16

    Fault finding vw service centersനു പോലും പാടാണ്.. അപ്പോൾ ലോക്കൽ garagesന്റെ കാര്യം പറയണ്ടല്ലോ..

  • @dreamcatcher1753
    @dreamcatcher1753 Před 4 lety +16

    ശരിക്കും ഉള്ള കാര്യങ്ങൾ അറിയണമെങ്കിൽ സബിനിക്കയുടെ video കാണണം. He is very ഇന്റലിജന്റ്

  • @sanalrajs6599
    @sanalrajs6599 Před 4 lety +7

    Videok kurach colors kutti adjust cheyyuvanel nalloru greenary allengi nalloru quility feel cheyyum....
    Just a suggestion...😊🤗

  • @jainztalks6170
    @jainztalks6170 Před 4 lety +7

    Polo petrol nu ABS problem vannud. Sensors pokum 5k koduth oru side maari pashe veedum vannu same problem 😭

  • @Charlesjose2255
    @Charlesjose2255 Před 4 lety +15

    Chetta civic old model onnu cheyyamo

  • @sundoorsindia528
    @sundoorsindia528 Před 4 lety +123

    ഞാൻ 9വര്ഷമായി ഉപയോഗിക്കുന്നു ഒരു കംപ്ലയിന്റ് ഇല്ല നല്ല vandi

    • @3stargamesofficial10
      @3stargamesofficial10 Před 3 lety +2

      🥰😍

    • @lyricroom8530
      @lyricroom8530 Před 3 lety +7

      Abs sensor orupaad thavana complint avunnu enn users parayunnd bro

    • @boneyachayan26
      @boneyachayan26 Před 3 lety +15

      4 വർഷമായി ഉപയോഗിക്കുന്നു... 3 തവണ സെൻസർ മാറി, 2 ദിവസം മുമ്പേ ഇൻജെക്ടർ കേടായി.. ആകെ ഓടിയത് 41000 kms...

    • @rishadthekumkattil2821
      @rishadthekumkattil2821 Před 3 lety +2

      Abs sensor onnu mattum aduthathu mattum pinneyum pokum

    • @shinoj999
      @shinoj999 Před 3 lety +2

      പെട്രോൾ വണ്ടി എങ്ങനെ...

  • @krish6058
    @krish6058 Před 4 lety +10

    Enthokke paranjaalum polo uyir😍😍😍😍. 8 year ayi use cheyyunn. Kidu

  • @fahadtk711
    @fahadtk711 Před 4 lety +23

    Polo പുതിയത് വാങ്ങി ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞാൽ polo യുടെ engine സൗണ്ട് tata 407 യുടെ അതേ സൗണ്ട് ആണ്... ഭയങ്കര സൗണ്ട് ആണ് അത് പോലെ സർവീസ് coast വളരെ കൂടുതലാണ്...

    • @krish6058
      @krish6058 Před 4 lety +3

      Njan 8 year ayi use cheyyunnu no prb

    • @vivasmgb
      @vivasmgb Před 4 lety +8

      2 കൊല്ലം ഒന്നും കഴിയണ്ട... TDI ഡീസൽ എൻജിൻ വാങ്ങുമ്പോഴേ നല്ല സൗണ്ടായിരിക്കാം... സൗണ്ടിനനുസരിച്ചുള്ള പവറും തരും.. 1500 cc TDl മുതൽ 110 HP 250 nm ടോർക്ക്.. no other engines delivers this much power in a small cc engine that too in a wide rev band.. Volkswagen groups know well to play with turbos... No one can beat them in that area.. after all now I have started enjoying that sound

    • @anilrajd1987
      @anilrajd1987 Před 4 lety +1

      പുതിയതിനും സൗണ്ട് കുറവൊന്നുമില്ല...

    • @israafgaming5264
      @israafgaming5264 Před 3 lety +1

      Eniku pani kittiyathanu.fulltime complaint aanu 45000 km servicinu 35k aayi total cost

    • @Dreamitouch
      @Dreamitouch Před 3 lety +1

      ningaldel polo undo? atho veruthe thallaano? entelum und 2012 polo enik problem onnum illa athond chodichatha

  • @riyas9387
    @riyas9387 Před 4 lety +25

    8 വർഷം ആയി വെന്റോ പെട്രോൾ ഉപയോഗിക്കുന്നു ....നോർമൽ സർവീസ് അല്ലാതെ ഒരു പണിയും ഇത് വെരെ വന്നിട്ടില്ല . ഫുള്ളി സാറ്റിസ്‌ഫൈഡ് .

    • @ofavp748
      @ofavp748 Před 4 lety +7

      Angane odikunnath konda. Nannayi kondu nadanna kuzhappam varilla.

    • @roshinshafi363
      @roshinshafi363 Před 4 lety

      Bro abs sensor onum ethu vare complaint vanitille

    • @riyas9387
      @riyas9387 Před 4 lety +1

      The Riders 2012 മോഡൽ ഇൽ എബിഎസ് ഇല്ല

    • @kichukrish
      @kichukrish Před 4 lety

      Riyasikka, vento petrol nu ethraya kmpl kittunne?

    • @riyas9387
      @riyas9387 Před 4 lety +1

      kichukrish city 10-12 . Long drive 13-14 if u drive in low rpm.

  • @anasp4112
    @anasp4112 Před 3 lety +1

    Good

  • @clickcandy8105
    @clickcandy8105 Před 4 lety +56

    പോളോ പൊളിയാണ് പക്ഷെ അതിനുള്ള സുനാപ്ളി കൈയിൽ ഇല്ല ഒരു ലോട്ടറി അടിക്കട്ടെ എന്നിട്ട് നോക്കാം 😜😜

    • @ninilvaikkara9979
      @ninilvaikkara9979 Před 4 lety +4

      ഇപ്പോഴത്തെ സുഡാൾഫിക്കേഷൻ നോക്കണ്ട,പിന്നീട് ഡിങ്കോൾഫി ആയിക്കോളും.

  • @shanvarkala6644
    @shanvarkala6644 Před 4 lety +1

    Supper video

  • @rohithyolo5481
    @rohithyolo5481 Před 4 lety +3

    2nd generation swift review cheyyo? Plz🙏🙏

  • @thisismyentertainment_barb1266

    3Cylinder and 4 cylinder engine differences and advantages Oru video cheyamo?

  • @kamalkc8508
    @kamalkc8508 Před 4 lety +1

    Ekka endu oru doubt synthetic engine oil atra nallathu alla ennu paryunne. Njan dubail anu I'm using renault fluence anu eppozum synthetic engine oil anu use cheyunne I driven more 210000km

    • @kamalkc8508
      @kamalkc8508 Před 4 lety

      Ekka please can I get your number if you don't mind

  • @kannanzenith
    @kannanzenith Před 4 lety +2

    Kollam KL 02

  • @arfu1541
    @arfu1541 Před 4 lety +7

    ഇതാണ് റിവ്യൂ നൈസ്.. എല്ലാം പറഞ്ഞു 😍❤💥

  • @akhilrajofficial1626
    @akhilrajofficial1626 Před 4 lety +3

    സബീൻ ഇക്ക.... എനിക്ക് ചോദിക്കാനുള്ള ഒരേ ഒരു ചോദ്യം ... ഞാൻ സ്ഥിരമായി കാണുന്ന ഒരു viewer ആണ് .. ചോദ്യം ഇതാണ് ..
    മാസം ഒരു 20000 രൂപ സാലറി വാങ്ങുന്ന ഒരാൾക്ക് കൈകാര്യം ചെയ്തു പോകാൻ കഴിയുന്ന നല്ലൊരു വാഹനം ഏതാണ് , resale value ഉണ്ടായിരിക്കണം സത്യം പറഞാൽ തലയിൽ ആവരുത്... Alto 800 , k10 ഈ series മാറ്റി നിർത്തിയാൽ ഒരു 2.50 lakh_ൽ വാങ്ങാൻ പറ്റുകയും വേണം ..... ഒരു കാർ വാങ്ങിക്കാൻ ആഗ്രഹമുള്ള സാധാരണകാരന്റെ ഏറ്റവും വലിയ ചോദ്യമാണ് ..... reply തരുമെന്ന് വിശ്വസിക്കുന്നു .

  • @bigbassrider
    @bigbassrider Před 4 lety +32

    ചേട്ടാ A-star ആൻഡ് Fiat Palio മറക്കല്ലേ ❤️❤️❤️❤️

  • @shintoantomankidiyan1985
    @shintoantomankidiyan1985 Před 4 lety +1

    Super

  • @renjithnelliyil7589
    @renjithnelliyil7589 Před 4 lety +3

    Super chettaa... Valare nannayittundu...
    Full support.... 😀😀😀

  • @technicalevolution9887

    Abs sensor.. power steering.. injector
    ഇത്‌ മൂന്നും complint ആകുന്നുണ്ട്
    അനുഭവസ്ഥർ നേരിട്ട് പറഞ്ഞതാണ്
    ന്റെ ഫ്രണ്ടിന്റെ ചേട്ടൻ volskwagenil ആണ് വർക്ക്‌ ചയ്യുന്നത്
    അങ്ങേരും ഇത് തന്നെ പറഞ്ഞു
    Abs sensor ആണ് മെയിൻ പ്രശ്നം
    പിന്നെ normal service cost um

  • @tharangamgireesh8711
    @tharangamgireesh8711 Před 4 lety +28

    Njan polo edukkanayi poyittu 2019 octoberil highline plus advance 30000 koduthittu Avarude perumatta dooshyavum,Service costum moolam Advance thirike vangi hyundai 120 sportz Petrol Eduthu.

    • @ashwinmangalasseryil7150
      @ashwinmangalasseryil7150 Před 4 lety +1

      Njanum

    • @dreamcatcher1753
      @dreamcatcher1753 Před 4 lety +4

      Petrol അടിച്ചു മടുത്തു കാണും le

    • @ashwinmangalasseryil7150
      @ashwinmangalasseryil7150 Před 4 lety +4

      Etra vandida mileage enn nalla bodyam ondayrn edkunean munpe ath kond ath ore issue ayt tonittila

    • @Jazasheaven1
      @Jazasheaven1 Před 4 lety +1

      Broo I 20 petrol engane und edukkanoru plan unde

    • @ashwinmangalasseryil7150
      @ashwinmangalasseryil7150 Před 4 lety +4

      @@Jazasheaven1 njan bs6 edutat sportz njan satisfied aanu. Manasinu ishta petta vandi etano ath edknatha nallath. Pinna vishamikandi verula enik 15 city kittunond . Highway ithvara pokan patitilla. Steering feed back koravan pakka smooth a. Ath personal ishtam pole nooki edtha mathy

  • @automobileinformationbyast1168

    Poli

  • @musfarmuz6019
    @musfarmuz6019 Před 4 lety +2

    Volkswagen Vento diesel & petrol Mileage ethra varunnund???

  • @rahulullas6583
    @rahulullas6583 Před 4 lety +4

    German cars mikhathum 15kyil service cheythal madhi....pakshe bhaki ellam 5Kyil general checkupinu kettanam kooti nokumbol VW ayitu veliye difference onnum verila expense

    • @fadilp87
      @fadilp87 Před 4 lety +1

      correct. but 99% aalukalum ath consider cheyyilla..veruthe service cost kooduthal ennu angu parayum. pinne ee segment il itrem stability, control, safety oke tarunna vere car illa.. and It's German
      pinne petrol and diesel service cost different aanu..ath eduth thanne parayanam..car vangi 10 yrs kazhinjalum first time use cheytha same feel kitunnath oke thanne athinte specialty thanne anu

  • @humblemechanic8219
    @humblemechanic8219 Před 3 lety +3

    5 year ayit vw technician ane. Ithreyym nal ayit oru vandiyum over heat ayitt vannit illa. Angne vann vandikal coolant leak ullath ayirikum. Water pump complaint avarund. 2300 /3000 idayil matram ane water pumb nte price. Pine thermostat leakage oil cooler leakage enn iva kond oke ane vandi over heat akuka. Bt adine munp tanne coolant tank il cookent level low ayal warning lamp kaniklum. 1.2 diesel vandiyude injectr complaint avan chance valalre rare ane. 1.5, 1.6 diesel nte injectr complaint akarund. Pine main problms steering box (12000) um Abs sensor um complaint akum. Adh expensive ane. 4500 varum per piece sensor ne. 2 year parts warrenty kodukarud. Marunna edh parts ayalum. Shock nte strut bearing ozhike. Pine petrol vandi anel starter motor complaint akum. Pine EGR, Turbo angne oke complaints varum nkilum rare ane. Nb Timing belt marunnath 120000 km ane

  • @adhi6496
    @adhi6496 Před 2 lety +6

    Ellavarodum oru kaaryam njaan oru polo 1.2 tdi 2011 model vandiyude owner aanu ente vandi 94k kilometer oodiyitundu maintaince valiya oru kuzhapam aayi ennik thoniyitila namle rough use cheyaathe irunal poket kaaliyakoola ippo 10 year old polo kazhinja maasam njaan coimbathore highwayil 190 kmh il ketti its still a beast nice beast🔥🔥 pine enik tdi yil oru 6th gear konduveramayirunu enn thonii

    • @asifsaheer3275
      @asifsaheer3275 Před rokem

      Trendline aano

    • @adhi6496
      @adhi6496 Před rokem

      @@asifsaheer3275 highline tdi

    • @asifsaheer3275
      @asifsaheer3275 Před rokem +1

      @@adhi6496 eeth varient aan adipoli bro . Highline, trendline, comfortline eethan better ?

    • @adhi6496
      @adhi6496 Před rokem +1

      @@asifsaheer3275 bro highline ane etoom better highline enu parnja full option comfor line enu parnjal 2nd option trendline enu parnja base model ane edkumbo nala engine condition noki highline ghanne edukan sredhikuka

    • @asifsaheer3275
      @asifsaheer3275 Před rokem

      @@adhi6496 ee trendline 2011 model fog lamps undo

  • @user-eb3np3jd8t
    @user-eb3np3jd8t Před 4 lety +20

    *പോക്കറ്റ്* *നിറയെ* *കാശുള്ളവനെ*
    *പോളോ* *കൊണ്ടുനടക്കാൻ* *പറ്റത്തൊള്ളോ* 👍👍

  • @ajayvs8824
    @ajayvs8824 Před 4 lety +3

    Bro vdo super 👍
    Nissan micra ഒരു vdo ചെയ്യുമോ,?

  • @yoursfaris
    @yoursfaris Před 4 lety +31

    ABS Sensor സ്ഥിരം കംപ്ലയിന്റ് ആകും.
    ഒരെണ്ണം മാറ്റാൻ 4500 രൂപ ചിലവാകും .
    വാറന്റി കഴിഞ്ഞാൽ വണ്ടി കൊടുത്ത് ഒഴിവാക്കുന്നതാണ് ആണ് നല്ലത്.

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +2

      Noooooo

    • @vivasmgb
      @vivasmgb Před 4 lety +40

      ഞാൻ കഴിഞ്ഞ 4 വർഷമായി ഒരു അമിയോ TDI DSG ഓടിക്കുന്നു.. 60000 കിലോമീറ്ററിൽ 2 വട്ടം ABട sensor മാറി.. മെയിൻ പ്രശ്നം electronic stability control ഉള്ള വണ്ടികളിൽ ഒന്നിൽ കൂടുതൽ സെൻസർ പോയാൽ വണ്ടി പ്രാന്ത് പിടിച്ച രീതിയിൽ പെരുമാറും.. DSG gea‌r box Shift ചെയ്യില്ല.. ഒരിക്കൽ വഴിയിൽ കിടന്നു..
      പരിഹാരം .. amazon ണിൽ നിന്ന് 4 wheel ലിനുമുള്ള സെൻസർ kit വാങ്ങുക I purchased for rs 3400 for 4 sensors.. ഒരു ടയർ മാറ്റാൻ അറിയുന്നവന് Simple ആയി മാറാം.. only additional tool needed is a wrench of no 5. ബാക്കിലെ സെൻസറുകൾ ടയർ മാറ്റാതെ തന്നെ അടിയിൽ കിടന്ന് മാറാം.. VAG സ്കാനർ ഉള്ള ഒരു ഷോപ്പിൽ കൊണ്ടോയൽ 100 രൂപക്ക് ഏത് Side ആണ് പോയത് എന്ന് പറഞ്ഞ് തരും.. അല്ലെങ്കിൽ തന്നെ നാലും കൂടി മാറാൻ മുക്കാൽ മണിക്കൂറിൽ താഴയെ വേണ്ടു..
      ഇതൊഴിച്ച് മറ്റ് യാതൊരു complaint റ്റും ഇതു വരെ വണ്ടിക്ക് വന്നിട്ടില്ല. ഇപ്പോൾ 68000 km ആയി..
      Service cost
      7500km- 950 rs
      15000jm- 12500 rs
      30000- 13200 rs
      45000- 15100 rs
      60000- 13800 rs
      ഓരോ വട്ടം ഓടിക്കുമ്പോഴും പുതിയത് പോലെ..dsg gearbox plus 110 hp power.. it's a real diesel rocket..

    • @dhewincarlose1816
      @dhewincarlose1816 Před 4 lety +3

      കറക്റ്റ് കാര്യം ആണ്.. 👍

    • @richard9604
      @richard9604 Před 4 lety +2

      @@vivasmgb ABS sensor complaint aayitt eventually ella warning lights um kathi. Even power windows vare work cheyyathayi. Sensor maattiyappol ellam sheri aayi

    • @vivekvinod4435
      @vivekvinod4435 Před 4 lety +1

      @@richard9604 ee european vandikalkkellam abs problem und alle ente vandi punto anu 2 sensor Mari local work shopel ayakond othiri cash poilla but polo punto abs pakka anu

  • @akhiludayan7520
    @akhiludayan7520 Před 4 lety +1

    Chetta.. Toyota Etios diesel recommend engine oil grade parayuo?? Pls reply

  • @foodandtechy4080
    @foodandtechy4080 Před 4 lety +3

    Kolllam poli aanu ikkade video

  • @aruns9859
    @aruns9859 Před 4 lety +3

    100 percent correct. Odukkathe cost anu bro. Engine leak,suspenstion work varunnund. Diesel pumb, pipe. Ellam mattendi vannitund. Etra sookshichittum nalla pani kitty.

    • @muhammedsalih845
      @muhammedsalih845 Před 3 lety

      Preshnam ano bro 2012 diesel

    • @aruns9859
      @aruns9859 Před 3 lety +2

      @@muhammedsalih845 Ella vandikalum problem ella. Dont worry bro.ente vandi 1.75 lakh km odi. Ata irikkum.2012 il medichatanu. Jan ciaz 1.5 diesel eduttu.

  • @Akshay-fm2pf
    @Akshay-fm2pf Před 4 lety +4

    Vallare nalla arivukal an njngal vandipranthanmark thank you so much. Inniyum ee chanel uyaratte

  • @arjuvan
    @arjuvan Před 4 lety +4

    8 year ayi vento use cheyyanu no issues
    swift lum cost kurava

  • @nandagopal.a4166
    @nandagopal.a4166 Před 4 lety +8

    First time seeing your review. The information is genuinely explained. Even my close friend owns the same vehicle. Subscribed.

  • @Hustler_mindset
    @Hustler_mindset Před 2 lety +7

    Polo ഉള്ളവർക് വലിയ ബുദ്ധിമുട്ടില്ല ഇല്ലാത്തവർക്കാണ് ബല്ലാത്ത ബുദ്ധിമുട്ട്.....engine and service maathram olla maruthiyum, stability, engine, service, safety ithokke olla Volkswagen um ആയിട്ടാ vw ഇല്ലാത്തവന്മാർ compare ചെയുന്നത് 😑.... Chilar baleno yum polo yum thammil compare chyunath kanditund... Indians don't understand the difference between a lion [polo) and a baffallo(baleno) 🤣

    • @hijas5342
      @hijas5342 Před rokem +1

      അതെ.... സ്വിഫ്റ്റ്, ബാലെനോ മോഡലുകൾക്ക് രണ്ട് തവണ മാറേണ്ടത്, Polo ക്ക് ഒരു തവണ മാറിയാൽ മതിയാവും... വണ്ടിയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാതെ വണ്ടിഎടുക്കുന്നവരാണ് polo ക്ക് ചിലവാണ് എന്ന് പറഞ്ഞു വരുന്നത്.

  • @akashsalim5500
    @akashsalim5500 Před 3 lety +1

    New polo turbo 1 ltr engine maintenance cost kuduthal aano....payaye pole thanne aano parts rate?

  • @prthomas82
    @prthomas82 Před 3 lety +4

    Hi bro, My VW Vento car is being driven only 64k kilometres. ( 2014 model) During my last service in VW , They informed me that my car has complaints such as Gear oil leaking, unnatural noise from left acceleration, silencer censor damaged, suspension bush broken, steering rack noise. And it’s very costly to rectify this issues. Comfort and safety is good. Apart from that it’s very difficult to maintain.

  • @ajmalajuzzycc8219
    @ajmalajuzzycc8219 Před 3 lety +5

    Kerala Mechanic❣️❣️❣️
    ഞാൻ നാട്ടിൽ പോകുമ്പോൾ Sabin ഇക്കയുടെ work ഷോപ്പിലാണ് വണ്ടി പണിയുന്നത്....ഇക്കാ നിങ്ങൾ ഈ ചാനൽ കുറച്ചു കൂടി മുന്നേ തുടങ്ങേണ്ടത് ആയിരുന്നു....എല്ലാറ്റിനും അതിൻറേതായ സമയം ഉണ്ട് ദാസാ....😍😍😍
    ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു....ഓർമ്മ ഉണ്ടോ മാരുതി റെഡ് colour 800...ഉയരങ്ങളിൽ ഈ ചാനൽ എത്തട്ടെ....❣️❣️❣️❣️

  • @Carzzzzzzzzzz
    @Carzzzzzzzzzz Před 2 lety +1

    Super video bro 👌

  • @sreenath4631
    @sreenath4631 Před 4 lety +1

    Ente. Dream. Vehicle

  • @umasankarh1974
    @umasankarh1974 Před 3 lety +1

    Nice and detailed video

  • @jaseemjamal1811
    @jaseemjamal1811 Před 4 lety +10

    Xuv 500 inte oru video cheyyuoo plss

  • @sbabin7670
    @sbabin7670 Před 4 lety +6

    DUSTER vandiye kurich video cheyuvanaki kure perk upakaram ayirikum ✌️

  • @abhilashpj1867
    @abhilashpj1867 Před 4 lety +5

    Swift k series petrol engine review cheyamoo 2013-2016

  • @vinodpn6316
    @vinodpn6316 Před 3 lety +2

    സിന്തറ്റിക് oil ആണ് ഇതിന്റെ engine design ചെയ്തിരിക്കുന്നത്...15000 km ആണ് അതുകൊണ്ട് oil change.

  • @walkwithsebin5142
    @walkwithsebin5142 Před 4 lety +18

    പറഞ്ഞത് ശരിയാണ്.. ഓടിക്കാൻ സുഖം തന്നെ.. ഞാൻ വെന്റോ യൂസ് ചെയ്തു കൊണ്ടിരുന്ന ആളാണ്.. അത്യാവശ്യം റഫ് യൂസ് ചെയ്തത് കൊണ്ട് നല്ല സർവിസ് കോസ്റ്റ് ആയി. ടർബോ കോർ പോയി. ഫ്രിണ്ട് ഗ്രിൽ ഹെഡ് ലൈറ്റ് ഉൾപ്പെടെ വളരെ സെൻസിറ്റീവ് ആണ്. ചെറുതായി ഫ്രണ്ട് ലിപ്‌സ് തട്ടിയാൽ തന്നെ അത് damage ആകും. എല്ല മാസവും മിക്കവാറും പണി കാണും. പക്ഷെ യാത്ര സുഖം പൊളി. നല്ല ഡ്രൈവിംഗ് കംഫർട്ട് ആണ്. സ്റ്റിയറിംഗ് പിടിക്കുമ്പോൾ ടതന്നേ നല്ല കോണ്ഫിഡൻസ് ആണ്. ബോഡി ക്വാളിറ്റി 👍👍 . Humb ഒക്കെ ചാടുമ്പോൾ സ്ലോ ചെയ്‌തിലേൽ ഷോക് ഉറപ്പാ തീരും

    • @Thankan9876
      @Thankan9876 Před 4 lety +2

      Bumper correct aanu nokki park cheythillenkilum.. Kallil thattiyallum elakum..

    • @viveksurendran9505
      @viveksurendran9505 Před 4 lety +2

      Turbo replacing cost etra

    • @nijazfarhan2460
      @nijazfarhan2460 Před 4 lety +1

      Oru second nokki വെച്ചിട്ടുണ്ട് എടുത്താൽ പണി ആകുമോ

    • @walkwithsebin5142
      @walkwithsebin5142 Před 4 lety +2

      @@viveksurendran9505 കമ്പനി ആണേൽ 1 ണ് മോളിൽ പോകും.. പുറത്തു ആണേൽ 20 അല്ലേൽ 30 പലേടത്തും പല വില. ഗരണ്ടീ ഇല്ല. ടർബോ പോയാൽ മിക്കവാറും അതിനോട് അനുബന്ധിച്ചു പാർട്സ് കളും damage ആകാൻ തുടങ്ങും. എന്റെ ഒരു ഇന്ജെക്ടർ പോയാരുന്നു

    • @walkwithsebin5142
      @walkwithsebin5142 Před 4 lety +2

      @@nijazfarhan2460 നോക്കി എടുക്കണം. പണി വന്നാൽ സാധരണ ക്കാർക് കൂട്ടിയാൽ കൂടില്ല.

  • @hanaan__429
    @hanaan__429 Před 2 lety +2

    verna fluidic 1.6 aano polo aano power kuduthal?

  • @rahultklpm1824
    @rahultklpm1824 Před 4 lety +1

    polo deasel ,Key on cheyumbol cooling fan thanne work cheyunnath enthu kondaan, start cheyiyathe thannee,
    Nthelum complaint ahnno?

  • @nikhilsajeev8473
    @nikhilsajeev8473 Před 4 lety +16

    Tata safari 2019 video vaanam

  • @shaijured5
    @shaijured5 Před 2 lety +2

    Spares parts നെല്ലം നല്ല പൈസ വരുമോ ബ്രോ ? പറഞ്ഞത് നന്നായി ഞാൻ എടുക്കാൻ പൊയതയിരുന്നു

    • @anishmohan3122
      @anishmohan3122 Před 2 lety

      7 kollam ay use chyunu
      Abs issue still und 1 wheel sensor poyal porake porake bakki 3 wheel speed sensor pokum. Replace chyunatinu 2 year warranty und.
      Kalakremene steering tight ay verunundu.
      Ithu randum ozichal vere issues vannit ela.
      Service ipo 2 year package edutal below 10000 rupees

  • @kripa2034
    @kripa2034 Před 4 lety +2

    Chetta Polo petrol review venam. Dieselinte athrem risk undo petrolinu, as you said over heating undo?

  • @eldhouthup5952
    @eldhouthup5952 Před 4 lety +4

    പോരാ കുറവ് പോളി🔥🔥🔥🔥🔥🔥

  • @decruez2435
    @decruez2435 Před 4 lety +6

    Abs sensor complaint aavarund mikkapolum

  • @arshal_thadathil
    @arshal_thadathil Před 4 lety +4

    KL 02 AL boss ❣️💥💥💥💥

  • @vishakhp9955
    @vishakhp9955 Před 3 lety +5

    Polo ground clearance 165mm
    Swift 163mm

  • @ashlindcoutha6894
    @ashlindcoutha6894 Před 4 lety +4

    Waiting for old figo petrol 💪❣️

  • @arunkailas191
    @arunkailas191 Před 4 lety +4

    Volkswagen bentley, bugatti ,audi, lambhorgini and porche brands own cheyunna company aanu. So partsinte velayum maintanancum athinu anusariche thanne varum. Cant compare the maintenance costs with other indian or korean brands.

    • @LINTUSOORYA
      @LINTUSOORYA Před 3 lety

      VW is known as common people’s brand. They are cheating the Indian market by pretending as a luxury brand.

    • @arunkailas191
      @arunkailas191 Před 3 lety +1

      @@LINTUSOORYA its known as people brand in Europian countries. Oru cheriya vyathyasam elle ..?? Indiayil peoples brand is Maruti.

    • @alanjoji7122
      @alanjoji7122 Před 2 lety

      @@LINTUSOORYA adh Germanyl aan.ivde india sadharnakarande rajyam aan ibde maruti suzuki.avdthe living style India aayitt compare cheyyan polm patillello 😂😅

  • @trialsofsr
    @trialsofsr Před 4 lety +24

    പോരാകുറവുകൾ എല്ലാത്തിനും ഉണ്ട് അല്ലെ ഇക്ക 🤩

  • @revathpr9813
    @revathpr9813 Před 4 lety +10

    Excellent review video I've ever seen highlighting the exact pros and cons of VW Polo. I have seen a leak in the 1st injector of that vehicle which you didn't mention it.

  • @tonythomas2737
    @tonythomas2737 Před 4 lety +2

    Ente cousin petrol poloyil ariyathe diesel fill cheyithu. Athu seriyakkan cost 500,000 vannu. Vandy ippolum service centril kidakkannu.

  • @johnpaul9233
    @johnpaul9233 Před 2 lety +1

    പറയേണ്ടത്‌ പച്ചക്ക് തന്നെ പറഞ്ഞു.
    Polo യുടെ ഗതി ഇതാണെങ്കിൽ vento യുടെ ഗതി കേട് എന്തായിരിക്കും.
    രണ്ടും അടി തട്ടുന്നതിനാൽ യാത്രാസുഖവും,driving comfort ഉം കേമം തന്നെയായിരിക്കും.
    6 air bags ഉള്ള വണ്ടിയെക്കാൾ ഇതിന്‌ safety കൂടുതൽ ഉണ്ടോ.കേരളത്തിലെ ഉൾനാടൻ റോഡിൽ ഓട്ടം എങ്ങിനെയിരിക്കും?വിശദീകരണം പ്രതീക്ഷിക്കുന്നു.

  • @skmedia1485
    @skmedia1485 Před 4 lety +1

    Nice👌

  • @jomonkjohnson902
    @jomonkjohnson902 Před 4 lety +1

    Super 👌👌

  • @shobinb4493
    @shobinb4493 Před 4 lety +2

    Polo petrol throttle valve issue und...എന്തു കൊണ്ടാണ് അത് വരുന്നത്?

  • @abduljaleeljaleel3897
    @abduljaleeljaleel3897 Před 4 lety +1

    Good bro

  • @keshuvinod957
    @keshuvinod957 Před 3 lety +1

    New amaze chei

  • @jitheshyogakshetra6455
    @jitheshyogakshetra6455 Před 3 lety +1

    Hi bro , I am Jithesh from palakkad. I purchased Volkswagen Polo 2011 model 1.2 Diesel ( 70,000 KM running ) recently. ഇപ്പോൾ potential diesel engine malfunction, potential engine issue - എന്നീ Warning lights കാണിക്കുന്നു. ഈ issues solve ചെയ്യാൻ approximately എത്ര രൂപയാകും. ബ്രോയുടെ service centre എവിടെയാ?

  • @nishadpn5593
    @nishadpn5593 Před 4 lety +4

    Dear camera man
    During conversation capturing stay one side or take mid shot of the person's

  • @sujith4428
    @sujith4428 Před 4 lety +3

    Njan oru automobile padichu kazhinja student aanu. Chettanu പരിചയം ulla ആരെങ്കിലും എറണാകുളം ഭാഗത് undenkil pani padikkan vendi കേറ്റാൻ pattumo

  • @ghostrider6840
    @ghostrider6840 Před 3 lety +1

    Ikka polo diesel edukkanoo aatho punto 90hp eedukkanoo..??

  • @athulkrishan3081
    @athulkrishan3081 Před 4 lety +2

    Polo ❤️❤️❤️

  • @nasimkuniyil
    @nasimkuniyil Před 4 lety +3

    ന്യൂ പോളോ(110bhp ഉള്ള മോഡൽ) racing ചെയ്ത്‌ എടുക്കുന്നത് കുഴപ്പം ഉണ്ടോ.

    • @rishanpbacker53
      @rishanpbacker53 Před 4 lety +2

      ahh.. preshnamund.. cold aayrkunna engine orikkalum race cheyth edkkarud..
      Oru 10-30sec wait cheyth shesham edkkam

    • @ashrafappakkan2031
      @ashrafappakkan2031 Před 2 lety +3

      Nan polo edukkan ninnatha vendannu vachu

  • @HMtech123
    @HMtech123 Před 4 lety +3

    Super bro 💪

  • @ebinbiju6519
    @ebinbiju6519 Před 4 lety +1

    Ikka polo1.2.mpi petrol,1liter tsi kudi cheyavo.abs sensor change cheyuna oru video polo usersinu heloful akum showroom kar ootum.oru sensor4500 company tharunathu pakshe vela kurachu vere sensors ondu athu effective ayirikuvo ??plz reply

  • @abey1257
    @abey1257 Před 4 lety +1

    സർവീസും മെയിൻറനൻസ് കുറവ്, സ്പെയർപാർട്സ് വില കുറവ് ഇതെല്ലാം ഒത്തുചേർന്ന പെട്രോൾ വണ്ടി ഏത് ഹാച്ച് ബാക്ക് സെഗ്മെന്റ് ഇൽ. - ടാറ്റ Tiago or Swift.? പാവപ്പെട്ടവൻ ആണെ. അതൊണ്ട☺️

    • @smartnaju
      @smartnaju Před 4 lety

      hyundai i 20 aanu kurachu koodi better naan 5 varsham upayogichirunnu parts maattendi vannitte illa nalla quality vehicle aanu serive cost yearly around 8000 varu pinne nalla interior quality okke aanu athu swifinu kittilla neat aayi odikukayanenkil petrol 17 km vare milleage kittum

  • @jcwmalayalam5855
    @jcwmalayalam5855 Před 4 lety +7

    Polo cost anelum ath oru poli vandi anu👍🔥🔥

  • @Badusha9633
    @Badusha9633 Před 4 lety +3

    കാത്തിരുന്ന വീഡിയോ....

  • @skshabeerghazallover7564
    @skshabeerghazallover7564 Před 3 lety +1

    💥💥💥💥

  • @sksfob
    @sksfob Před 4 lety

    Excellent

  • @AadisCafe
    @AadisCafe Před 4 lety +1

    കൊള്ളാം... നല്ല പെർഫെക്ട് റിവ്യൂ... i was a sales manager for an automobile brand.. ishtapettu...