Fat Loss or Muscle Building | നിങ്ങൾ ഏതു Protein Powder കഴിക്കണം ?? | Whey Protein | Vijo Fitness

Sdílet
Vložit
  • čas přidán 24. 10. 2020
  • Hi Friends..
    ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി share ചെയ്തിരിക്കുന്നത്, Fat loss ആയാലും Muscle building ആയാലും നിങ്ങൾക്കു നിങ്ങളുടെ goal achieve ചെയ്യാൻ PROTEIN POWDER കഴിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന protein അടങ്ങിയ നല്ല ഭക്ഷണം കഴിച്ചുകൊണ്ടും നിങ്ങൾക്കു നിങ്ങളുടെ goals achieve ചെയ്യാൻ സാധിക്കും.. ഈ തെറ്റിധാരണ മാറ്റാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്..
    Achedaway Pro Massage Gun Amazon :
    www.amazon.com/Achedaway-Ampl...
    Achedaway official website: www.achedaway.com
    🔴 You can purchase genuine supplements click the link below @myprotein
    ✅ Use coupon code - VIJOBI
    www.myprotein.co.in
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Are you ready to transform yourself??
    Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
    🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
    🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
    📩 DM for all queries.👇👇
    vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my CZcams channel for more videos 👇
    🎥 Channel Name ▶️ Vijo Fitness & Lifestyle
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
    🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔹For all your enquiries email :vijofitness@gmail.com
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    🔴 Contact Only For Paid Personal Training in Dubai & For Online Training
    👇
    📧 :- vijofitness@gmail.com
    📲+971556998981
    ✅ 🔹 / vijobivakkachan
    ✅ 🔹 / vijobi_vijofitness_off...
  • Sport

Komentáře • 508

  • @albyalby3954
    @albyalby3954 Před 3 lety +340

    പാവങ്ങളുടെ trainer ക്ക് ഇരാക്കട്ടെ ഒരു like ..

    • @amalnath4763
      @amalnath4763 Před 3 lety +2

      CSK 💛💛💛💛

    • @R6___XW
      @R6___XW Před 3 lety

      @@amalnath4763 mi

    • @venkidesh119
      @venkidesh119 Před 2 lety +2

      @@amalnath4763 RCB ❤️🖤
      My second favourite CSK

  • @nishadbestnishad9963
    @nishadbestnishad9963 Před 3 lety +61

    പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്ന് പറയാൻ ആർജ്ജവം കാണിച്ച bro Vijo നിങ്ങള്ക്ക് ഒരായിരം നന്ദി....പല യൂട്യൂബ് വിഡിയോസിലും പല youtube ജിമ്മന്മാരും പ്രൊറ്റീൻ പൗഡറിനെ പൊക്കിയടിച്ചു വീഡിയോ ചെയ്തത് കണ്ടിട്ടുണ്ട്...അതവരുടെ നിലനില്പിനു് വേണ്ടിയാവാം..നിങ്ങൾ അവരിൽ നിന്നൊക്ക വ്യത്യസ്തനാണ്..കഴിക്കുന്ന ആഹാരത്തിൽ നിന്ന് തന്നെ നമുക്ക് വേണ്ട പ്രോട്ടീൻ കണ്ടെത്തണം എന്ന് എപ്പോഴും പറയുന്ന നിങ്ങൾ സൂപ്പറാണ്...

    • @Amalll344
      @Amalll344 Před 3 lety +12

      ബ്രോ, നമ്മൾ കഴിക്കുന്ന ഫുഡിൽ തന്നെ നിന്ന് നമ്മുക് അവശ്യ മായ protein കണ്ടെത്തി കഴിക്കുക എന്നത് എളുപ്പം ആയ കാര്യമല്ല! എക്സാമ്പിൾ ബ്രോ ഒരു 65 കെജി ആൾ ആണെങ്കിൽ ഡെയിലി 30 to 80 g protein വേണം അത് നമ്മൾ കഴിക്കുന്ന ഫുഡിൽ നിന്ന് കിട്ടണമെങ്കിൽ, 250g ചിക്കൻ 3 times, 10 എഗ്ഗ് whites, fishes ഒകെ വേണം !! ഇത് തന്നെ നല്ല കഷ്ടപ്പാട് ആണ് daily കഴിക്കാൻ, നല്ല expensive ആണ്! ബട്ട് ബ്രോ ഒരു 80kg ഒകെ ആണെങ്കിൽ അവിടെ ഇനിയും protein വേണം, അപ്പോൾ protein powder ആണ് best! കാരണം 2 scoops ഇൽ നിന്ന് 30g protein കിട്ടും!! അറിയാത്ത കാര്യം ആരോടെങ്കിലും ചോദിച്ചിട്ട് പറയുക!!🤗

    • @velayudham8910
      @velayudham8910 Před 2 lety +1

      Bro മുട്ടയിൽ നിന്ന് പ്രോട്ടീൻ കിട്ടും എന്ന് കരുതി..നമുക്ക് 10 മുട്ടയുടെ വെള്ള ഒന്നും കഴിക്കാൻ പറ്റില്ല...അപ്പോ അതിനു പകരം easy aayi വേ പ്രോട്ടീൻ എടുക്കുന്നത് തന്നെ ആണ് നല്ലത്

  • @nibasherin3013
    @nibasherin3013 Před 3 lety +10

    വളരെ ഉപകാരപ്രദമായ വാക്കുകൾ will keep it👍👍👍👍♥️

  • @anoop74
    @anoop74 Před 3 lety +3

    Vijobicheattan poliyanu.. Nalla Nalla video's iniyum pradheekshikkunnu..

  • @Parakkal_13
    @Parakkal_13 Před 3 lety +4

    Informative video brother 👍❤️.. keep going, stay safe 😍😍

  • @shinealoysius9271
    @shinealoysius9271 Před 3 lety +5

    Thank you so much Chettaaaa ❤️❤️❤️ very inspirational...

  • @vineethavinayan583
    @vineethavinayan583 Před 3 lety +7

    Ithreyum nalla channel iniyum orupadu perum ariyanundu ❤❤❤

  • @shafimuhammad8851
    @shafimuhammad8851 Před 7 měsíci +6

    നല്ല ഒരു ട്രൈനെർ ഇല്ലാത്തതാണ് കുഴപ്പം. ഏത് ജിമ്മിൽ പോയാലും ആദ്യം ഒരു ക്ലാസ്സ്‌ തരും. പിന്നെ നമ്മളായി നമ്മുടെ പാടായി. ഇതാണ് അവസ്ഥ

  • @The_OldMemmories
    @The_OldMemmories Před 3 lety +2

    Hai Bro... ഞാൻ ഇന്ന് മുതൽ ജിം പോയ് തുടങ്ങി... ഒരുപാട് നല്ല ഇൻഫർമേഷൻ ഇവിടെ നിന്ന് കിട്ടി..really വല്ലാത്ത മോട്ടിവേഷൻ, കോൺഫിസെൻസ് കിട്ടി... ഒരുപാട് തെറ്റിദ്ധാരണ മാറി... നിങ്ങളുടെ പ്രസന്റേഷൻ ആണ് മെയിൻ...അതിലൂടെ കിട്ടുന്ന എനർജി.. ഊഫ് പറയാതെ വയ്യ... And നിങ്ങളുടെ voice പൃഥ്വിരാജ് ന്റെ voice പോലെ എനെർജിറ്റിക് ആണ്... നല്ല സിമിലാരിറ്റി... വീണ്ടും Thanks bro😘

  • @SABIKKANNUR
    @SABIKKANNUR Před 3 lety +11

    Awesome വീഡിയോ 😍❤️💪

  • @abusufyan4057
    @abusufyan4057 Před 3 lety +349

    ചേട്ടാ വർക്ക് ഔട്ട് ചെയ്യുന്ന ആൾ ലഹരി ഉപയോഗിച്ചാലുള്ള ദോഷങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യണം കുറേ പേർക്ക് അത് ഉപകാരമാകും ഹെൽത്തി ആവും 😊

    • @jox9117
      @jox9117 Před 3 lety +24

      Exactly athu Nala oru kaariyam aayirikum 🔥

    • @karnan2774
      @karnan2774 Před 3 lety +4

      Yes

    • @shamil264
      @shamil264 Před 3 lety +78

      ലഹരി ഉപയോഗിക്കുന്നവർക്ക് പറഞ്ഞിട്ടുള്ള പണിയല്ല workout...... ഡെഡിക്കേഷൻ.... hardwork.....ക്ഷമ..... ഇതെല്ലാം വർക്കോടിന്റ കൂടെ ഉണ്ടെങ്കിൽ മാത്രം എന്തെങ്കിലും പ്രദീഷിച് ജിം ഇൽ പോയ മതി മച്ചാ ✌️

    • @midhunmp5545
      @midhunmp5545 Před 3 lety +1

      Yes

    • @dubaifasil9180
      @dubaifasil9180 Před 3 lety +53

      നമ്മളെ ട്രൈനെർ hance വെക്കും

  • @NAVEEN-bv9mm
    @NAVEEN-bv9mm Před 3 lety +14

    Vijo chattan mass👍👍👍

  • @blackbeast5098
    @blackbeast5098 Před 3 lety +17

    സംസാരിക്കുമ്പോൾ ഉള്ള ആ ചിരിയാണ് main ❤❤❤❤

  • @beyou1051
    @beyou1051 Před 3 lety +5

    Broh..nigalude ellaa videosum kanarund.. nigalude or fan aanu😍
    Broh..
    "GENETICS AND BODY BUILDING" ne kurich or video cheyyaamo.....please brother
    Palarkum ath or ariv aakum...palarkum ulla or samshayam thanne aanu atg... So genetics kurich or video cheyanam. Its request 😊

  • @sreerajsreedharan5955
    @sreerajsreedharan5955 Před 3 lety +6

    Well done വിജോ 👍👍🙏🏿

  • @sachi-ui3mf
    @sachi-ui3mf Před 3 lety +1

    Awesome bro , keep it up👍👍👍♥️♥️♥️

  • @amalraj5263
    @amalraj5263 Před 3 lety +53

    Vijo.. Under fire 🔥🔥🔥🔥🔥 Pollichuuu bro. Do you remember me?? Vietnam. You are absolutely right. Proper diet plan and workout.. Definitely, we can reach out the best.

  • @akshayysk2452
    @akshayysk2452 Před 3 lety +6

    Nyc content 💥n' nyc advice ❤️

  • @allenalexander4800
    @allenalexander4800 Před 3 lety +1

    Good information.. Bro Skinny (ectomorph/Hardgainers) ne kurichh oru video venam, my humble request...🙏🙏🙏🙏

  • @roj890
    @roj890 Před 3 lety +34

    VIJOBI CHETTAAiiii❤️

  • @anoopchalil9539
    @anoopchalil9539 Před rokem

    you are very considerative...
    especially to younger ones👍

  • @abhiramsunil1206
    @abhiramsunil1206 Před 3 lety +6

    Thank you Chetta..💜

  • @happylife9651
    @happylife9651 Před 3 lety +16

    Bro poliyaaaaneee♥️♥️♥️♥️
    9:10 really touched me it shows your love towards your subscribers

  • @shehin_sha_k
    @shehin_sha_k Před 3 lety +11

    Ethilum nannyi eni ee topic explain cheyyan patumenn thonunillaa..
    Well explained 👌💘

  • @gego351
    @gego351 Před 3 lety +1

    very good message to all. god bless

  • @saneeshchacko129
    @saneeshchacko129 Před 3 lety +2

    i respect you brother..... thank you so much

  • @vipintponnappan3176
    @vipintponnappan3176 Před rokem +1

    Very valuable message 👍👍👍thanks ✌️✌️✌️🥰🥰🥰👍👍

  • @MkMk-es6ml
    @MkMk-es6ml Před 3 lety +17

    மிக்க நன்றிகள் சகோ.. Good update mostly wanted post this is🔥💪🏻💥

  • @johnshaju3191
    @johnshaju3191 Před 3 lety +1

    Bro eganay video cheyunnathu kondu orupadu alukalku helpfull anu .njan workout cheyunna gymilay alukalku kodukarundu.avarku valaray helpfull anu .

  • @vinodkumarpn71
    @vinodkumarpn71 Před 3 lety +1

    You are. Great my brother

  • @user-xe4qy5ji5g
    @user-xe4qy5ji5g Před 3 lety

    Good Information Vijo Bro 😍

  • @MrTomarun
    @MrTomarun Před 3 lety

    Orupadu thanx broi...etavum veliya doubtaaa

  • @akhildev1992
    @akhildev1992 Před 3 lety +1

    Chetta, u have done the same topic earlier also. Pls cover new topics.
    Katta waiting 🔥

  • @adhilc9749
    @adhilc9749 Před 3 lety +2

    Good advice ❤❤

  • @basilvarghese4057
    @basilvarghese4057 Před 3 lety

    Chetta..... fitness modeling ne kurichu oru video idamo diet planning beauty maintain tips workout explain chydattulla oru vedio idumo.. ?

  • @karthikkrishna7332
    @karthikkrishna7332 Před 3 lety +2

    Valueable video ❣️❣️❣️😘

  • @sajeshraj9541
    @sajeshraj9541 Před 3 lety +2

    Good information ❤️❤️

  • @Hi-wj7yc
    @Hi-wj7yc Před rokem +1

    കാത്തിരുന്ന വീഡിയോ 😍

  • @ssreeshankar9759
    @ssreeshankar9759 Před 3 lety

    So much helpful vid .chettai💗💗

  • @dhaneshc785
    @dhaneshc785 Před 3 lety +5

    വളരെ നന്നായി വിശദികരിച്ചിട്ടുണ്ട് സർ thank you✌✌

  • @souravn7576
    @souravn7576 Před 3 lety +15

    വിജോ ചേട്ടാ ഫാറ്റ് ലോസ്സിനു വേണ്ടിയുള്ള നല്ല diet പ്ലാനുകൾ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @akashu8544
    @akashu8544 Před 2 lety

    Well said bro 💯

  • @akhilakhy449
    @akhilakhy449 Před 3 lety +1

    Ettan polii aanu👌👌🔥🔥🔥💋💯💯

  • @sidheequemp5137
    @sidheequemp5137 Před rokem

    Valich neethathe subjectilek kadaku bro ❤️

  • @ashique5233
    @ashique5233 Před 3 lety +1

    ഒരുപാട് കാലത്തെ സംശയം.. Tnx

  • @sijosamuel1
    @sijosamuel1 Před 3 lety +8

    ഒരുപാടു സംശയങ്ങൾക്ക് മറുപടി തന്നു Boss❤️❤️❤️..... Thanks.... Love From Jordan💞💞

  • @aneesanu786
    @aneesanu786 Před 2 lety +1

    Sooperb presentation 👌

  • @luqmanfaisal5960
    @luqmanfaisal5960 Před 3 lety

    Useful one chetta 🤜

  • @nithinmathew3915
    @nithinmathew3915 Před 3 lety +10

    അന്തസ് ❤️

  • @amalraj32
    @amalraj32 Před 3 lety

    ettan samsaricha elam kariyvumm isstm ayii 😍😍 thnq .... for the tips

  • @njranooptk3939
    @njranooptk3939 Před 3 lety +1

    Jolik pokunnavar protein powder kazhikumpol vellam kunnathu enganea maintenance chaiyam.athine patti Oru vedio chaiyamo

  • @vipinvenugopal6654
    @vipinvenugopal6654 Před 3 lety

    കുറച്ചു തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു, ഈ വീഡിയോ കണ്ടത് മൂലം അതു മാറി, താങ്ക്സ് വിജോ ചേട്ടാ

  • @musthukk5696
    @musthukk5696 Před 3 lety +1

    Bro oru video cheyyane C4 ne kurich oky
    Eppo drink akkanm ethra times use cheyyanm .
    Ethra month use cheyyanm ,eppo stop cheyyanm ,Side-effect , good or bad , pettonnu cheyyane plz
    I’m waiting for video 😌

  • @SuperEdgem
    @SuperEdgem Před 3 lety

    Good advice.. that's it.

  • @sujithkumar6269
    @sujithkumar6269 Před 3 lety

    Good message👍👍👍

  • @NikhilKumar-dr2cn
    @NikhilKumar-dr2cn Před 3 lety

    Chetta nalloru whey protein company paranju tharuo .and enk geniune product evde kitum

  • @MrAnil5
    @MrAnil5 Před 3 lety +18

    Short answer any one can have whey protein which is original. No side effects for original supplements. Protein Powder is just a supplement. Avoid if you can.

  • @syamkumar494
    @syamkumar494 Před 3 lety +1

    Chetta video useful aanu. Sthiramayi chettante video kaanunna aalaanu njan. Oru request und. Ee Ad onnu kuraykkan pattumo. Ee videoyil thanne kure ad und. Serious aayi kettondirikkumbol ad vannu shokam aakkum

  • @alenjoestephen3380
    @alenjoestephen3380 Před 3 lety

    Well said👌

  • @skyridersrc3644
    @skyridersrc3644 Před 2 lety +1

    Hello vijobi bro... Actually from you... I understanding whats a trainer to be... ✌️

  • @jacksonmichael-tl7yh
    @jacksonmichael-tl7yh Před 3 lety

    Really helpful💥

  • @manojbaby1373
    @manojbaby1373 Před 3 lety

    Super 😊😊🏋️🏋️...Keep going 😊😊

  • @udayabhanuknair4116
    @udayabhanuknair4116 Před rokem +4

    Bro തുറന്നു പറയാനുള്ള ഈ ധൈര്യത്തിന് എന്താണ് കഴിക്കേണ്ടത്. സമ്മതിച്ചു നമിച്ചു 👍👍👍👍❤️👌

  • @rafeeqckd
    @rafeeqckd Před 3 lety

    Good advice bro

  • @ajayantony3095
    @ajayantony3095 Před 3 lety +12

    90 days transformation challenge ഇനി എന്നാ... 🤩🤩⚡

  • @sureshnn3955
    @sureshnn3955 Před 3 lety

    Big fan of vijobi💯💞

  • @adhilsk2823
    @adhilsk2823 Před 3 lety

    Vijo ettan Muthenu😍

  • @vaisakhmohan8481
    @vaisakhmohan8481 Před 3 lety +5

    Superb bro👏 keep doing all the very best 👍💯 full support💪

  • @faz_ran-7523
    @faz_ran-7523 Před 3 lety +3

    Daily dual workout cheyyannorkk advice tharuo bro

  • @shahulrabeeh437
    @shahulrabeeh437 Před 3 lety +1

    Bro സ്റ്റിറോയ്ഡ് മെഡിസിൻ ഉപയോഗിച്ച് മസ്സിൽ ബിൽഡ് ചെയ്യുന്നതിന്റെ ഗുണവും ദോഷവും അറിയുന്നതിന് വേണ്ടി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ..,. Natural bodybuilding, drugs bodybuilding ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.

  • @ajaikrishnan2054
    @ajaikrishnan2054 Před 3 lety +2

    Njn nalla melinjittanuProtein content ulla fud nokki orupaad kazhikunnd but no result.. protein powder use cheythal result kittumo
    Jim pokam ulla time illa njn abroad aanu work cheyyunne

  • @ratheeshkumar7465
    @ratheeshkumar7465 Před 3 lety +1

    Uric acid ullavarkku protein power use cheythathukond kuzhappam undo? Njan work out cheyyunnund kurachu uric acid problem und

  • @dileepsurendran1595
    @dileepsurendran1595 Před 3 lety +2

    Hi Vijo, your programs are good,but all your video begins stage it is dragging too much , which make few of us to skip it. Make it clear and avoid repeated dialogue.

  • @vineeshv9015
    @vineeshv9015 Před 3 lety +1

    Chetta ante body just okke annu. but ante glutes kurachu thalli nilkuvaa... athinu oru solution paranju tharavoo???

  • @maangoomaan
    @maangoomaan Před 3 lety +1

    Bro please do barbell home workout, following only your training session for last one month, getting good results, love from Ras Al Khaima

    • @animationmovies5275
      @animationmovies5275 Před 2 lety

      Bro ഞാനും മുപ്പരുടെ എക്സർസൈസ് ഫോളോ ചെയുന്ന ആൾ ആണ് കൂടെ
      Takalogy Home work App കുടി ചെയ്ത് നോക് നല്ല റിസൾട്ട്‌ വേഗം കിട്ടും

  • @vishnubabu9572
    @vishnubabu9572 Před 3 lety

    Vijo chettan ❤️❤️❤️❤️

  • @sannithisthink4072
    @sannithisthink4072 Před 3 lety

    Ande bodyil urick acide alave kuduthalanne. Athu konde ande body building ne andhakilum kuzhapam undakumooo

  • @Illatheunni777
    @Illatheunni777 Před 3 lety

    ചേട്ടാ അടുത്ത video, diet for good physique. Please, ente ambition ആണു. Good physique model ആകാൻ

  • @arun3223
    @arun3223 Před 3 lety +2

    Bhai videos ellam adipoli aanu, you have a very good knowledge in this filed, katta support for your channel 👌

  • @yuventzyuva8127
    @yuventzyuva8127 Před 3 lety

    നിങ്ങൾ സൂപ്പർ ആണ് broo 😘😘😘

  • @abhishekvenupillai7408
    @abhishekvenupillai7408 Před 3 lety +1

    Bro eniku fat ondu whey isolate kazichal kurayummo njan gymil ponnund 8months ayyitu

  • @premjithps9721
    @premjithps9721 Před 3 lety

    Bro Gynecomastia ulla aluda work out engane chayyanam ennu parayavoo...

  • @anandhuprabhakaran3937

    Kidu ❤

  • @davidoommen662
    @davidoommen662 Před 3 lety

    Vijo bro home workout patti oru video chiyamo

  • @ravisankarcs9826
    @ravisankarcs9826 Před 3 lety

    Teaches the best topic

  • @nithinmp2450
    @nithinmp2450 Před 3 lety +1

    Tnx sir very helpful

  • @nishadbestnishad9963
    @nishadbestnishad9963 Před 3 lety

    thanku bro..

  • @pratheeshprakash1546
    @pratheeshprakash1546 Před 2 lety

    Good advice bro thangs

  • @adithsuresh470
    @adithsuresh470 Před 3 lety +1

    Weight loss inu protein powder kazhicha nalathano ena chodyathinu utharam paranjilla..

  • @charly3963
    @charly3963 Před 3 lety +2

    Poli bro 🥰🥰

  • @priyeshkrishnan4176
    @priyeshkrishnan4176 Před 3 lety

    Thanks brother 😘😘😘

  • @bijojohn3417
    @bijojohn3417 Před 3 lety

    Bro health kart site il ninnu visvasichu vangan patumo..

  • @jyothumon07gmail
    @jyothumon07gmail Před 3 lety

    well said bro

  • @adhilps4747
    @adhilps4747 Před 3 lety

    Push pull legs workout split il abs workout legs workout complain cheythal problem undo

  • @imperia6368
    @imperia6368 Před 2 lety

    Nalla sunroof 😍😍

  • @abdulbhasith5620
    @abdulbhasith5620 Před 3 lety

    Nammale weight anusaricahne protien edekendathe athinte kude pakka diet edekanam ennale result correct kituollu.whey edekumbo kurach nalla carbo kooti kodekuka mass edekanenkil kazhiyunnathum carbo food kurakuka chicken kazhikumbo chest peace mathram kazhikuka 100gram chest peacil 27gram protien adangiyitund so dayly 200gram chest peace kazhichal 54gram proten labhikum

  • @MaheshMahi-ke6vi
    @MaheshMahi-ke6vi Před 3 lety

    Ettan polii😘😘😘

  • @HariKrishnan-mx4lk
    @HariKrishnan-mx4lk Před 3 lety +1

    Veetila protein kazhikkunna njan😀.Anna 👍👍👍🙏

  • @vismaymuraleedharan9512

    Fake and real protein powder engane thirichariyam enna oru comparison video cheyyo?

  • @robinlukozs708
    @robinlukozs708 Před 3 lety

    Vilo chetta..ee Fat burningum calories burningum thammilulla difference enthanu..njan orupadu search cheythu nokki..satisfied aaya oru resultum kittunnilla..urgent aayittu onnu paranju tharuvo..the difference