പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ജീവിതം ദുസ്സഹമാണ് | Sheethal Shyam | വിമത 24

Sdílet
Vložit
  • čas přidán 21. 05. 2024
  • പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 സംഘടിപ്പിച്ച " വിമത 24 " സെമിനാർ ശീതൾ ശ്യാം ഉദ്ഘാടനം നിർവ്വഹിച്ചു . പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് .

Komentáře • 2

  • @sudheeshvv7312
    @sudheeshvv7312 Před měsícem +1

    Thoughtful speech ❤

  • @sukumaranpsukumaranp5696
    @sukumaranpsukumaranp5696 Před měsícem

    നമ്മുടെ സമൂഹം
    സ്വയം ആത്മപരിശോധന നടത്തേണ്ടുന്ന വലിയ അറിവുകൾ.