ഒരു കുടുംബത്തിൽ പല മതക്കാർ വരുന്നതിനെ ബ്രാഹ്മണ്യം ഭയക്കുന്നു | Sindhu Nepolean

Sdílet
Vložit
  • čas přidán 18. 05. 2024
  • ശ്രീനാരായണ മാനവധർമം ട്രെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ 2024 മെയ് 1 ന് സംഘടിപ്പിച്ച കോൺഫറൻസിൽ സിന്ധു നെപ്പോളിയൻ പ്രഭാഷണം നടത്തുന്നു .

Komentáře • 58

  • @prasannanprasannan4296
    @prasannanprasannan4296 Před 2 měsíci +7

    ജനസംഘ്യയിൽ 1% പോലും ഇല്ലാത്ത ബ്രാഹ്മണ സമൂഹം സാമൂഹ്യ കാര്യത്തിൽ ഇടപെടുന്നില്ല എങ്കിൽ പോലും ആ പാവങ്ങളുടെ നെഞ്ചിൽ കേറി നിന്ന് കൊണ്ട് എങ്ങനെ ഒരു ജാതി ഒരു മതം ഒരു മതം എന്ന ചിന്ത വളർത്താൻ കഴിയും. ഹൈന്ദവ മതത്തിൽ ജാതി വ്യവസ്ഥ കുറഞ്ഞു വരുമ്പോൾ അവിടെ ഭിന്നിപ്പ് ഉണ്ടാക്കി ജാതികളെ വേർതിരിച്ചു തമ്മിൽ അകറ്റേണ്ടത് മുതലെടുപ്പ് രാഷ്ട്രീയക്കാരന്റെയും haindh👍ഏകീകരണം ഭയ പ്പെടുന്ന സെമീറ്റിക് മതങ്ങളുടെയും ആവശ്യം ആണ്. Avarude😂ദാല്ലാൽ പണി ഏറ്റെടുത്തു നടത്തി ജാതി വ്യവസ്ഥ നിലനിറുത്താൻ മാത്രമേ നിങ്ങളുടെ പ്രവൃത്തി കൊണ്ട് സാധിക്കൂ. നിങ്ങൾ ഭയക്കുന്നത് ഗുരുദേവ ദർശനങ്ങളെയും ആണ്.

  • @sreenivasankr-ok2lg
    @sreenivasankr-ok2lg Před 2 měsíci +1

    വളരെ ലളിതവുംസത്യസന്ധവുംആയപ്രഭാഷണം......

  • @harismohammed3925
    @harismohammed3925 Před 2 měsíci +1

    .....ഇന്ത്യൻ സമൂഹം പ്രാദേശികമായി വിപുലമായ വൈവിധ്യങ്ങളിലാണ് ജീവിക്കുന്നത് എന്നതിന് സാക്ഷ്യം നൽകുന്ന മികച്ച ഭാഷണം...!!!!!!...

  • @Devanmannur2616
    @Devanmannur2616 Před 2 měsíci

    super......................

  • @dominicsavioribera8426
    @dominicsavioribera8426 Před 2 měsíci +2

    നാട്ടുകാരിയെ ഇവിടെ കണ്ടതിൽ സന്തോഷം... 😍

  • @josephjohn5864
    @josephjohn5864 Před 2 měsíci +1

    Great attempt to bring peace among the fighting religions.

  • @RajeevanEP-rz8cc
    @RajeevanEP-rz8cc Před 2 měsíci

    സൂപ്പർ പ്രവാഷണം

  • @bangarcasiobangar2554
    @bangarcasiobangar2554 Před měsícem

    Super

  • @radhikaraghavan4030
    @radhikaraghavan4030 Před 2 měsíci +2

    മതമേതായാലും മനുഷ്യൻ നന്നാകണം

  • @radhikaraghavan4030
    @radhikaraghavan4030 Před 2 měsíci +3

    പുണർന്നുപെറുമെല്ലാമൊരിനമാം (ഇനം -ജാതി )

  • @vijayankuttappan3175
    @vijayankuttappan3175 Před 2 měsíci +4

    Bangali Brahmins eat fish and call it "jalapushpam " hence vegetarian,
    Other Brahmins will not accept it.

  • @sureshputhanveettil7137
    @sureshputhanveettil7137 Před 2 měsíci +1

    There is a brief reference in the talk asserting that BJP wants to bring back Brahmanism. Fact is totally different. The Hindutva icon Shivaji Maharaj was not a Kshatriya. BJP has brought in large number of OBC leaders much higher than Congress did such as Modi, Kalyan Singh, Uma Bharti, Shivraj Singh Chauhan etc.

  • @gopinathannair1911
    @gopinathannair1911 Před 2 měsíci +3

    മോളുടെ പ്രസംഗരീതി വളരെ നന്നായിട്ടുണ്ട്. പക്ഷേ ചിന്തകൾ കൂടുതൽ കൂർമ്മം ആക്കേണ്ടതുണ്ട്, കൃത്യമായ വീക്ഷണത്തോടെ. ജാതി മത ചിന്തകൾ തുടച്ചു മാറ്റാൻ ആഹ്വാനം ചെയ്ത ഗുരു സ്ഥാപിച്ച അതേ സംഘടനയുടെ ഇന്നത്തെ നിലപാട് അതേ ജാതിമത ചിന്തകൾ കൂടുതൽ ശക്തിയോടെ പുന:സ്ഥാപിക്കാൻ അല്ലേ എന്നു ചിന്തിച്ചു നോക്കൂ. അതേ പോലെ മറ്റു ജാതി മത സംഘടനകളും. നമുക്ക് ചിന്തിക്കാം, സംസാരിക്കാം, പ്രായോഗിക തലത്തിൽ നടക്കുന്നത് പക്ഷേ അങ്ങനെയാണോ?

  • @user-is9em9ph8q
    @user-is9em9ph8q Před 2 měsíci +1

    വളരെ ശരിയാണ്. ഓർത്തഡോൿസ്‌ / യാകോബിറ്റ് / മലങ്കര കേത്തലിക്സ്.. മീൻ കഴിക്കാറില്ല. സിറോ മലബാർ കേത്തലിക്സ് പോത്ത് /പോർക്ക്‌ / മീൻ/ കാട്ടുപൂച്ച / പന്നി എലി..എല്ലാം കഴിക്കും. ലേറ്റിൻ കേത്തലിക്സ് മീൻ മാത്രം കഴിക്കും.

  • @ravik.k.2577
    @ravik.k.2577 Před 2 měsíci

    വംശശുദ്ധി നിലനിർത്താൻ ശ്രമിച്ചാൽ ജനാധിപത്യവും മ തേതരത്വവും നിലനിർത്താനും സംരക്ഷിക്കാനും ഒരിക്കലും കഴിയില്ല. ആശംസകൾ. 👍

  • @irishikesannamboothiri2092
    @irishikesannamboothiri2092 Před 2 měsíci +1

    ഒ)....... മനസിലായി ------- മനസിലായി

  • @abdulsalamps226
    @abdulsalamps226 Před 2 měsíci +1

    എന്താണ് ഉദ്ദേശിക്കുന്നതു്? മനസ്സിലാകുന്നില്ല)

  • @sree42133
    @sree42133 Před 2 měsíci +1

    അധിക പ്രസംഗം

  • @sree42133
    @sree42133 Před 2 měsíci +2

    മതം ഏതായാലും ഇപ്പോഴും മനുഷ്യൻ നന്നാകുന്നില്ലല്ലോ ..കൂടുതൽ മോശം ആയി ഇപ്പോൾ...

  • @user-ee3ki1sy8g
    @user-ee3ki1sy8g Před 2 měsíci +3

    Enthokke ayalum jathi mariyillallo bhagyam

  • @maya.g3417
    @maya.g3417 Před 2 měsíci +1

    വലിയ ഒരു പ്രസംഗമല്ല,യെങ്കിലും അനുഭവത്തിലൂടെ ആര്‍ജ്ജിച്ചിട്ടുള്ള മതനിരീക്ഷണങ്ങളിലൂടെ സതൃസദ്ധമായി പോകുന്നു.

  • @ravikrishnan25
    @ravikrishnan25 Před 2 měsíci

    അധികവും ഫേക്ക് ഐഡികൾ ആണ്
    സ്വന്തം ഐഡി വെളിഒപെടുത്താൻ കഴിയാത്തവരെ വിളികേണ്ട പേര് എനിക് അറിയുന്നില്ല

  • @kesavadas5502
    @kesavadas5502 Před 2 měsíci +2

    ഒരു ജാതി അല്ല പല ജാതി പല മതം പല ദൈവം പല പാർട്ടി കൾ ഉള്ള ലോകം ആണ് ഇത് പറഞ്ഞു വരും മ്പോൾ കാര്യം പിടി കിട്ടുന്നുണ്ട് ബീഫ് നെ പറ്റി പറയുക 😂ആർക്കു വേണ്ടി യാണ് വന്നത് 🤔

    • @user-is9em9ph8q
      @user-is9em9ph8q Před 2 měsíci

      ബീഫ് വർജിക്കുക.. 🤧🤮

  • @vimalpushkaran2880
    @vimalpushkaran2880 Před 2 měsíci

    Vellappally is not following gurus philosophy he is doing .business in the name sree Narayana guru

  • @muneercholakkal5034
    @muneercholakkal5034 Před 2 měsíci

    ഇതെല്ലാം പണ്ടും ഇങ്ങനെയായിരുന്നു ഇപ്പോഴും ഇങ്ങനെയാണ് നാളെയും ഇങ്ങനെയായിരിക്കും ഒരു മാറ്റവും വരാൻ പോകുന്നില്ല

  • @sasikunnathur9967
    @sasikunnathur9967 Před 2 měsíci

    മനുഷ്യജാതിക്കെന്തിന് മതം ? മനുഷ്യത്വം മാത്രം മതി - എല്ലാ നോവലുകളും അതാണ് പറയുന്നത് -

  • @sasikumarappankalathil3733
    @sasikumarappankalathil3733 Před 2 měsíci

    ബ്രഹ്മണ്യം ഒന്നിനെയും ഭയപ്പെടുന്നില്ല ഭയപ്പെടുത്തുന്നുമില്ല
    വെറുതെ എന്നോ പറഞ്ഞത് ഇന്നും പറയുന്നു

  • @FUN_MEDIA5
    @FUN_MEDIA5 Před 2 měsíci

    Allaavarummanushyarthanna.mathangalswaarthathapadeyppeykkunnu.gaatheykalmanushyarundaakkeyavarkkusugeykkaan.avarudakuruttumathangalelthattaayaneyamangalundaakkeyvachereykkunnu.aakasathyadaivamchristhudaivam.maathram.aakarakshakanumchristhudaivam.maathram.guruannuorumanushyanaayumveleykkaruthu.guruannuveleykkaanyogyanoraalmaathramathuaakakarthaavaayachristhudaivam.maathram.amen❤❤❤

  • @ambujakshankadankot148
    @ambujakshankadankot148 Před 2 měsíci +4

    ഒരിക്കൽ മതവിശ്വാസത്തിൽ നിന്നും, ദൈവ വിശ്വാസത്തിൽ മാറി ചിന്തിച്ച് വീണ്ടും പഴയവിശ്വാസത്തിൽ തിരിച്ചു പോയ നിങ്ങൾ പറയുന്നത് എങ്ങനെ വിശ്വസിക്കാൻ കഴിയും?

    • @naveenmeenakshi1028
      @naveenmeenakshi1028 Před 2 měsíci

      വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും സ്വന്തം ഇഷ്ടം. അദ്ദേഹത്തിന്റെ ജീവതത്തിൽ നിന്നുണ്ടായ അനുഭവങ്ങളുടെയും പലതിൽ നിന്നും ലഭിച്ച അറിവുകളുടെയും വെളിച്ചത്തിൽ പുള്ളിക്കാരിയുടെ വീക്ഷണത്തിൽ നിന്ന് മനസിലാക്കിയ കാര്യങ്ങൾ പങ്കുവെയ്ക്കുന്നു എന്ന് മാത്രം. മനുഷ്യരാണ് ചിന്താഗതികൾ, അറിവുകൾ, അനുഭവങ്ങൾ ഇവയൊന്നും ഒരിക്കലും നിലയ്ക്കില്ല, എന്നത് മനസിലാക്കുക നന്ദി 😊

    • @suaisubair5711
      @suaisubair5711 Před 2 měsíci

      മിതോളജി യിൽ ഊന്നി നിൽക്കുന്ന ഒന്നും മതപരമായ ജീവിതം പ്രദാനം ചെയ്യുന്നില്ല. സെമെസ്റ്റിക് മതങ്ങളിൽ തന്നെ തർക്കം തുടരുന്ന ഈ കാലത്തു പ്രത്യേകിച്ചും.

    • @quarentyn9992
      @quarentyn9992 Před 2 měsíci

      Athinentha? Pullakariyude argumentsil focus cheytha pore?

  • @saritaarthur5455
    @saritaarthur5455 Před 2 měsíci +2

    ജാതി എന്നത് ഒരാളുടെ സാംസ്‌കാരിക പശ്ചാത്തല വുമായി വലിയ ബന്ധം ഉണ്ട്. താങ്കൾ ഒരു മാത്‍സ്യ തൊഴിലാളി മേഖലയിൽ നിന്നും വന്നതിൽ അഭിമാനിക്കുന്നു എന്ന് പറയുമ്പോൾ താങ്കളുടെ ഉള്ളിലും ജാതിയുണ്ട്. പിന്നെ ഈ പ്രസംഗത്തിന്റെ പ്രസക്തി എന്താണ്.

    • @user-is9em9ph8q
      @user-is9em9ph8q Před 2 měsíci

      ഉണ്ട്.. ഉണ്ട്.. ഇവർ ശരിക്കും എട്ടുവീട്ടിൽ പിള്ളമാരുടെ പൈതൃകം ഉള്ളവരാണ്. മാർത്താണ്ടവർമ എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബങ്ങൾ കുളം തോണ്ടി അവരെയെല്ലാം മുക്കുവർക്ക് വിൽക്കുകയായിരുന്നല്ലോ.. 🤔

    • @saritaarthur5455
      @saritaarthur5455 Před 2 měsíci

      കേരളത്തിൽ പച്ചക്കറി മാത്രംകഴിക്കുന്ന ക്രിസ്ത്യാനികൾ. കോമഡി ആണോ

  • @chinnumolutty2556
    @chinnumolutty2556 Před 2 měsíci +2

    Whether islam 😂 will accept this

  • @sasikumarappankalathil3733
    @sasikumarappankalathil3733 Před 2 měsíci

    ബ്രഹ്മണനെ പൊക്കി വെക്കുന്നതും ഒരു ജാതി പറയുന്നവർ തന്നെ ആണ്

  • @MadhavanUV-qh6lh
    @MadhavanUV-qh6lh Před 2 měsíci

    അന്യമതത്തിൽ നിന്ന് പ്രണയം നടിച്ച് വിവാഹം കഴിച്ച വളെ മതം മാറ്റിയെ വീട്ടിൽ കയറ്റൂ എന്ന് പറയുന്ന ബ്രാഹ്മണ്യ മ ബ്രാഹ്മണ്യം

  • @mohananparameswaran6
    @mohananparameswaran6 Před 2 měsíci

    മോളെ ഹൈന്ദ ദർശനം വിശ്വാസമല്ല. അറിഞ്ഞ് ഈശ്വരനെ അനുഭവിക്കലാണ്. കണ്ടെത്തലും അനുഭവിക്കലും .

  • @maximuop1178
    @maximuop1178 Před 2 měsíci

    Christiani aakunnatinu munpu hindu
    aayirunnu ningal. Aacharam. Chilatu. Hindukalude. Kanum
    Mothem vishwas. Ethellam
    Orortharudeym istgamanu
    Guru oru. Hindu. Sanyasiyane.
    Christiani. Aayavare.. thirichu
    Konduvanna. Alanu

  • @rajeshshaji7666
    @rajeshshaji7666 Před 2 měsíci

    You are irrevence to Gurudevan
    The word** അദ്ദേഹം**
    Please study gurudeva spritual book
    Caste and religion are unendind debate subject and .outdated
    New generation wanted Cosmopolitan world
    Gurudevan narrated great **Bhramstura++after Vyasan
    ഇവിടെ ദേഹവു
    ദേഹിയും തമ്മില്ല ള്ള ഒരു ഇടവേള - life
    -

  • @philipelenjikal2884
    @philipelenjikal2884 Před 2 měsíci

    Jesus is not a fundamentalist. What ur religious leaders teach u only material life

  • @suaisubair5711
    @suaisubair5711 Před 2 měsíci

    Dont speak mithology.

  • @sree42133
    @sree42133 Před 2 měsíci +2

    വേറൊന്നും പറയാൻ ഇല്ല്യേ കുട്ട്യേ...മതം,ജാതി,ദൈവം അതൊക്കെ ഓരോരുത്തരുടെയും ഇഷ്ട്ടം പോലെ ആചരിക്കട്ടെ ...പിന്നെ ഗുരുദേവൻ പറഞ്ഞ ആ മതം ഏതാണ്..ആ ദൈവം ആരാണ്,ആ ജാതി ഏതാണ്...sndp എന്ന് പറയപ്പെടുന്ന ആളുകൾ ഏതു ജാതി ആണ്...

    • @user-is9em9ph8q
      @user-is9em9ph8q Před 2 měsíci

      വെള്ളാപ്പിള്ളി നടേശഗുരു ശ്രീനാരായണ ഗുരുവിന്റെ അവതാരമാണ്.. 🙏