ഞാൻ ഇസ്ലാം വിട്ടു എന്നാൽ ഇസ്ലാം എന്നെ വിടുന്നില്ല | Safiya P M | Nastik Nation | Secular Fest 24

Sdílet
Vložit
  • čas přidán 19. 05. 2024
  • Nastik Nation Programes : • Nastik Nation Programmes
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 530

  • @somansooryakanthi9544
    @somansooryakanthi9544 Před 2 měsíci +57

    70 കളേ അപേക്ഷിച്ച് മതരഹിതർക്ക് കൂടുതൽ സ്വാതന്ത്ര്യവും അവരുടെ എണ്ണവും കൂടിയിട്ടുണ്ട്. അതുപോലെ തന്നെ വിശ്വാസികളും.

  • @user-ce2zl5xv2o
    @user-ce2zl5xv2o Před měsícem +3

    🥰ഞാനുമൊരു മുസ്ലിം സ്ത്രീയാണ്. രണ്ടു വർഷം മുൻപ് ഞാനും ഈ നശിച്ച മതം വിട്ടു. ഇപ്പോൾ ഹാപ്പിയാണ്.🙂

    • @aneesh_sukumaran
      @aneesh_sukumaran Před měsícem

      എന്തൊരു തള്ള് 😂

    • @SheffinAjo
      @SheffinAjo Před 9 dny

      @@aneesh_sukumaran ലോകത്ത്‌ അപകടം നാശം ഭീഷണി ശാപം തന്നെ ആണ് ഇസ്ലാം മതം തന്നെ ആണ്

  • @JosephVJJohn-wi9rn
    @JosephVJJohn-wi9rn Před 2 měsíci +31

    ഭീരുക്കളുടെ എണ്ണം കൂടി വരുന്നു.
    അതിനർത്ഥം
    രാഷ്ട്രീയത്തിലും മതത്തിലും
    ഷണ്ഠന്മാരുടെ എണ്ണം കൂടി വരുന്നു.
    യുക്തിവാദികളുടെ എണ്ണവും
    കൂടി വരുന്നു.
    തകരുന്ന മതഭൂരിപക്ഷം ഭയപ്പാടിലാണ്.
    താങ്കളുടെ വീക്ഷണം
    വിജയിക്കുക തന്നെ ചെയ്യും❤❤

  • @cyriacpadinjath3832
    @cyriacpadinjath3832 Před 2 měsíci +37

    ❤❤❤❤
    Islam is travelling from 21st century to 7th century.
    Congratulations being brave to come out this barbaric cult

  • @lalithsree124
    @lalithsree124 Před 2 měsíci +22

    ക്രൈസ്തവ സ്ത്രീകളുടെ സ്വത്തവകാശ സംരക്ഷണത്തിനു വേണ്ടി പോരാടി വിജയിച്ച മേരി റോയിയെപ്പോലെ മുസ്ലീം സ്ത്രീകളുടെ അവകാശം നേടിയെടുത്തതിന് സഫിയയും ചരിത്രത്തിൽ സ്ഥാനം നേടും. എന്തു ത്യാഗം സഹിച്ചും ലക്ഷ്യത്തിനു വേണ്ടി മുന്നേറുക. വലിയൊരു വിഭാഗം ജനം ഒപ്പമുണ്ടാവും. അഭിനന്ദനങ്ങൾ

  • @thrissurgadi
    @thrissurgadi Před 2 měsíci +72

    നല്ല അറിവുള്ള സ്ത്രീ........ നിയമം ശരിക്ക് മനസ്സിലാക്കിയിട്ടുണ്ട്....... തുല്യത ഉറപ്പ് വരുത്തേണ്ട ഭരണകൂടം പോലും ഒപ്പം നിൽക്കുന്നില്ല...... അവർ മതപണ്ഡിതർക്ക് പിന്നിൽ വാലാട്ടി നിൽക്കുന്നു....... 😌
    പിന്നെ ആദ്യം ചോദിച്ച ചോദ്യത്തിന് ഉള്ള ഉത്തരം..... മനുഷ്യൻ മതങ്ങളിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു പണ്ട് കാലത്തെ അപേക്ഷിച്ചു......😊

    • @bennykaramkattil4879
      @bennykaramkattil4879 Před 2 měsíci +8

      അത് ഇവിടെ മാത്രം ഉള്ള പ്രതിഭാസം ആണ് സൗദി പോലും മാറുകയാണ്

    • @lizammathomas5797
      @lizammathomas5797 Před 2 měsíci +1

      ഞാൻ കണ്ടടത്തോളം Exമുസ്ലീം അതുപോലെ മതംവിട്ടവർ എല്ലാവരും സ്വതന്ത്രചിന്തകരും വിവരവുംവിദ്യാഭ്യാസമുള്ളവരും ആയതിനാലാണ് ഈമതത്തിൽതുടരാതെ ഇതിൻ്റെപൊള്ളത്തരങ്ങൾമനസ്സിലാക്കി വെളിയിൽ വന്നുകൊണ്ടിരിക്കുന്നത്.

    • @Shamil405
      @Shamil405 Před měsícem

      ​@@lizammathomas5797ok വിവരവും വിദ്യഭ്യാസം ഉള്ള ഒരു ex മുസ്ലിമിനെ കാണിച്ച് tharaan പറ്റുമോ..😊

  • @dd-zl4yr
    @dd-zl4yr Před 2 měsíci +40

    സർവ്വ ഭാവുകങ്ങളും നേരുന്നു സോദരീ ... സമൂഹത്തിന് മുന്നോട്ട് പോയേ പറ്റൂ❤❤

  • @user-sw3vd1jp4c
    @user-sw3vd1jp4c Před 2 měsíci +27

    സഫിയ എന്ന്
    പറഞ്ഞാലേ കാശ് കിട്ടു
    ശാരദ, എന്ന് പറഞ്ഞാൽ
    കാശ് കിട്ടില്ല

    • @basheebasheer5806
      @basheebasheer5806 Před 2 měsíci

      ഖുർആൻ മലയാളത്തിൽ വായിക്കെട തലയ്ക്കു വെളിവില്ലാത്ത വർഗമേ.. ഫതഹ്ൽ മുഈനും. ഉംധയും. ഇസ്ലാം അൽ താരീഗ്... ഇതും കൂട്ടി ചേർത്ത് നിന്റെ വിദ്യാഭ്യാസം ഉള്ള മക്കൾക്കു വായിച്ചു കൊടുക്ക് കാര്കിച്ചു തുപ്പും നിന്റെ മുഖത്തേയ്ക്ക് 👌👌👌👌

    • @gk-dl7wl
      @gk-dl7wl Před 2 měsíci +1

      Saradha valu kondu pedichu matham maruyathalla. Pedippichillenkil tirichu pokumennu karuthi pravarthikkarilla saradhaude matham😂

    • @humanistindian5136
      @humanistindian5136 Před 2 měsíci

      Safia ഒരു ജൂത സ്ത്രീ ആയിരുന്നു.. സ്ത്രീലമ്പടൻ മുഹമ്മദ് ആണ് അവരുടെ വീട്ടിലെ പുരുഷൻമാരെ മൊത്തം കൊന്ന് അവരെ വിവാഹം ചെയ്യുകയും ഭർത്താവിനെ കൊന്നതിൻ്റെ മൂന്നാം നാൾ ലൈംഗിക പീഢനത്തിന് ഇരയാക്കുകയും ചെയ്തു.. പണ്ടത്തെ പാഗൻസ് പേരുകൾ ഇസ്ലാമിൻ്റെ അല്ല

    • @4thepeople929
      @4thepeople929 Před 2 měsíci +5

      ഇസ്‌ലാം ഉപേക്ഷിക്കുമ്പോൾ മുസ്‌ലിംകൾ ഉപയോഗിക്കുന്ന പേര് കൂടി ഉപേക്ഷിച്ചാൽ നന്നായിരുന്നു.

    • @sree1975
      @sree1975 Před měsícem

      ​@@4thepeople929 അതെന്താ അത് മുസ്ലീം അല്ലല്ലോ... വെറും നാമധാരികൾ അല്ലേ 😎

  • @abdullakoya7836
    @abdullakoya7836 Před 2 měsíci +15

    Congratulations Safiya Wish You Successful Life ❤❤❤❤❤❤❤❤

  • @jamesphilip7599
    @jamesphilip7599 Před 2 měsíci +39

    വിദ്യാഭ്യാസവും സംസ്കാരവും ഉള്ള മുസ്‌ലിംകൾ ഒന്നിച്ചുചേർന്നു ഈ പഴയ നിയമങ്ങൾ പുതുക്കി നമ്മുടെ നാട്ടിൻ്റെ നിയമങ്ങൾക്കനുസൃതമായി മാറ്റേണ്ടിയിരിക്കുന്നു. സഹോദരിക്ക് അഭിനന്ദനങ്ങൾ

    • @Saidsafaragl
      @Saidsafaragl Před 2 měsíci +5

      ബൈബിൽ രണ്ടു തവണ മാറ്റി പഴയതും പുതിയതുമുണ്ടല്ലോ. താങ്കൾ പഴമയോ പുതുമയോ

    • @abdullakoya7836
      @abdullakoya7836 Před 2 měsíci +2

      Congratulations ❤❤❤❤❤

    • @MohammedAli-ie7ys
      @MohammedAli-ie7ys Před 2 měsíci +7

      നടക്കില്ല അച്ചായാ ആ ആഗ്രഹം അങ്ങ് മാറ്റിവച്ചേക്ക് ഞങ്ങൾക്കിത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ല - ഇതിനേക്കാൾ മികച്ചത് ഏത് ?

    • @sukeshlgkuwait
      @sukeshlgkuwait Před 2 měsíci

      ​@@MohammedAli-ie7ys
      ബാലമംഗളം ആണ് മികച്ചത്. ശല്യം കാരണം ഡിങ്കനെ അവസാനം വിഷം കൊടുത്ത് കൊല്ലും. 😪
      മാഷാ ഡിങ്കാ

    • @HappyMarley-yb2xo
      @HappyMarley-yb2xo Před 2 měsíci +4

      @@MohammedAli-ie7ys Universal Declaration of Human Rights (UDHR)

  • @sreedevij8180
    @sreedevij8180 Před 2 měsíci +14

    മുസ്ലിം കൂടുതൽ മതപരമായ പ്പോൾ. ഹിന്ദുവും കുടുതൽ സങ്കുചിതർ ആയി.60,70കളിൽ ഓക്കേ രണ്ട് കുട്ടർക്കും എന്തൊരു സൗഹൃദം ആയിരുന്നു. ഇപ്പോൾ പ്രത്യക്ഷത്തിൽ അങ്ങനെ തന്നെ എങ്കിലും ഉള്ളിൽ അങ്ങനെ അല്ല എന്ന് തോന്നുന്നു

    • @Shamil405
      @Shamil405 Před měsícem

      മുസ്ലിംകൾ ഇപ്പോൾ കൂടുതൽ മതപരമായി എന്ന് ചിന്തിക്കുന്ന നിങ്ങളുടെ ഒക്കെ ബുദ്ധിയുടെ നിലവാരം 😂😂

  • @babykurissingal8478
    @babykurissingal8478 Před 2 měsíci +18

    ഇവരുടെ പ്രസംഗത്തിലൂടെ കുറെ കാര്യങ്ങൾ മനസിലായി

  • @babykurissingal8478
    @babykurissingal8478 Před 2 měsíci +15

    നമ്മുക്ക് അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നു എന്നതാണ് പോയിൻ്റ്

  • @babud6404
    @babud6404 Před 2 měsíci +34

    കേരളം നവോത്ഥാന നായകന്മാരുടെയും ചില രാഷ്ട്രീയ സംഘടനകളുടെയും പല ജാതികൾക്കും ഇടയിലും പ്രവർത്തിച്ചിരുന്ന നവോത്ഥാന പ്രവർത്തകരുടെയും ഒക്കെ പ്രവർത്തനഫലമായി ജാതി മത ചിന്തകൾക്കതീതമായി ഒരു പുരോഗമന സമൂഹമായിട്ട് മാറിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു നേരത്തെ ഉണ്ടായിരുന്നത് ഇന്ന് കേരളം ഒരു തിരിച്ചുപോക്കിന്റെ പാതയിലാണ് എന്ന ദുഃഖസത്യം നാം ഓരോരുത്തരും മനസ്സിലാക്കണം

    • @unnikrishnannair5098
      @unnikrishnannair5098 Před 2 měsíci

      നവോഥാന നായകർ പ്രത്യേകിച്ച് ഇടതു പക്ഷം വെറും ചെറ്റകൾ ആണ്. UCC യെ ഏറ്റവും ശക്തം ആയി എതിർക്കുന്നത് അവർ ആണ്

    • @vishaag8164
      @vishaag8164 Před 2 měsíci +1

      അങ്ങനെ ഒന്നും അവൻ നമ്മൾ സമ്മതിക്കില്ല 🔥🔥🔥🔥🔥

    • @user-uv6uj2uo9n
      @user-uv6uj2uo9n Před 2 měsíci

      പക്ഷെ Babu ഒരിക്കലും ജാതി മാറി കല്ല്യാണം കഴിക്കില്ല. Babu മാത്രമല്ല കേരളത്തിലെ ഒരു ഹിന്ദു കുടുംബവും ജാതി മാറി കല്യാണം കഴിക്കില്ല. കാരണം ഹിന്ദുക്കൾ വിശ്വസിക്കുന്നത് മതത്തിൽ അല്ല , ജാതിയിൽ ആണ് .

    • @somarajanks6969
      @somarajanks6969 Před 2 měsíci

      100%

    • @josebathery7267
      @josebathery7267 Před 2 měsíci

      Fďfffffffffffffffffffffffffffffffffffffffffffffđ​@@somarajanks6969

  • @user-vz3cs9te5z
    @user-vz3cs9te5z Před 2 měsíci +8

    ഞ്ഞാൻ ഇസ്ലാമിനെ സ്നേഹികുന്നു

  • @babykurissingal8478
    @babykurissingal8478 Před 2 měsíci +19

    നല്ല അറിവുള്ള സ്ത്രി തന്നെ

  • @varghesemo7625
    @varghesemo7625 Před 2 měsíci +7

    മനസ്സിന് തൃപ്തിയായ വിശ്വാസത്തിലേക്ക് പോകൂ നല്ലത് വരട്ടെ.

  • @user-wp4vr3my9k
    @user-wp4vr3my9k Před 2 měsíci +30

    മിടുമിടുക്കിയായ സഫിയക്ക് എല്ലാ അഭിവാദ്യങ്ങളും നേരുന്നു

  • @BinyaminAbdul
    @BinyaminAbdul Před 2 měsíci +186

    ഞാൻ നൂർജഹാൻ .പൊരുതൂ സഫിയ ഞങ്ങളുടെ പിന്തുണയുണ്ട് .

    • @user-jz6ze6xu2v
      @user-jz6ze6xu2v Před 2 měsíci

      ഏറ്റവും സമാധാനമുള്ള മതം ഇസ്ലാം മതം മാത്രമാണ്.
      ഇസ്ലാം എന്ന അറബ് വാക്കിന്റെ അർത്ഥം തന്നെ സമാധാനം എന്നതാണ് .
      ലോകത്ത് ഏറ്റവും അധികം ബുദ്ധി ജീവികളും, ഇസ്ലാമിന്റെ കടുത്ത വിമർശകരും , scientists കളും convert ചെയ്യുന്നത് ഇസ്ലാമിലേക്കാണ്. ലോകത്ത് fastest religion അത് ഇസ്ലാം മതമാണ്. Google ൽ അടിച്ചു നോക്കിയാൽ അത് കാണാൻ കഴിയും.
      ഈ പ്രഗത്ഭരായ ഇവരൊക്കെ ഇസ്ലാമിലേക്ക് വരാൻ കാരണം ദൈവീക ഗ്രന്ഥമായ ഖുർആൻ പഠിച്ചു മനസ്സിലാക്കിയിട്ടാണ്.
      അത് ഭൂമിയിൽ മനുഷ്യർക്ക് അവതരിച്ചിട്ട് 1400 വർഷങ്ങൾ കഴിഞ്ഞിട്ടും അതിൽ പറയുന്ന ഒരു സംഗതിയും കാല പഴക്കം കൊണ്ട് അതിലെ കാര്യങ്ങൾ തിരുത്തേണ്ടി വരുന്നില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞാലും കാലത്തിനെ അതിജീവിക്കാൻ കഴിവുള്ള കാര്യങ്ങളാണ് അതിലെ ആശയങ്ങൾ.
      പ്രശക്ത ഇസ്ലാം മത പ്രഭാഷകനായ Dr zakir naik ന്റെ ഇംഗ്ലീഷ് പ്രഭാഷണങ്ങൾ ഇസ്ലാമിനെ കുറിച്ച് പുതുതായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നവയാണ്.
      Utube ൽ വിവിധ വിഷയങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും, പ്രസംഗങ്ങളും ധാരാളം ലഭ്യമാണ് . താല്പര്യം ഉള്ളവർക്ക് അതൊക്കെ കേട്ടു നോക്കാം.
      തെറ്റിധാരണ അകറ്റൂ... ശരിയായ ഇസ്ലാമിനെ അതിന്റെ യഥാർത്ഥ ശ്രോതസ്സിൽ നിന്ന് തന്നെ പഠിക്കാൻ ശ്രമിക്കൂ...

    • @user-uv6uj2uo9n
      @user-uv6uj2uo9n Před 2 měsíci

      Dear . ഈ വനിതകളേക്കാൾ വലിയവളായോ എന്നിട്ട് ...?
      ആകുമോ ...? 👇
      1) ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭരണാധികാരി : സുൽത്താന റസിയ
      (800 കൊല്ലങ്ങൾക്ക് മുൻപ്)
      2) ബ്രിട്ടീഷ് കാരോട് നേരിട്ട് യുദ്ധം ചെയ്ത് , തന്റെ നാട്ടുരാജ്യം തിരികെ പിടിച്ചെടുത്ത ഒരേയൊരു വനിതാ ഭരണാധികാരി. ബീഗം ഹസ്രത്ത് മഹൽ
      3) ആദ്യത്തെ വനിതാ മുഖ്യമന്ത്രി
      അൻവാറ തൈമൂർ (ആസാം )
      4) ഇന്ത്യയുടെ ആദ്യത്തെ സുപ്രീകോടതി വനിതാ ജഡ്ജി : ഫാതിമാ ബീവി
      5) രാജ്യ സഭയുടെ അധ്യക്ഷ സ്ഥാനത് എത്തിയ ആദ്യ വനിത & ഒരേ ഒരു വനിത : നജ്മ ഹെബ്‌ദുല്ല (16വർഷം )
      6) ഇന്ത്യൻ ദേശീയ പതാക ഡിസൈൻ ചെയ്തത് : സുരയ്യ ത്വയ്യിബ്‌ജി
      7) ആദ്യമായി പത്മശ്രീ ലഭിച്ച ഹിന്ദി സിനിമ ഗായിക : ശംസാദാ ബീഗം
      8) ഏറ്റവും കൂടുതൽ തവണ ദേശീയ അവാർഡ് നേടിയ നടി :ശബാന ആസ്മി
      ആദ്യകാല സിനിമ നടിമാരൊക്കെ മുസ്‌ലിംകളായിരുന്നു. വഹീദ റഹ്‌മാൻ , മുംതാസ്, സായിറാ ബാനു, സീനത് അമൻ, മധുബാല, നസീമ ഖാൻ, സറീനാ വഹാബ് . ഇവരൊക്കെ അഭിനയിച്ചത് നൂറുകണക്കിനു സിനിമകളിലാണ് . (സിനിമ മേഖല പെൺവാണിഭം കയ്യടക്കിയപ്പോൾ മുസ്ലിം സ്ത്രീകൾ പിന്മാറി )
      and many more...

    • @AMKK71
      @AMKK71 Před 2 měsíci +11

      ഞാൻ നാരായണി , പൊരുതൂ മിനീ ഞങ്ങളുടെ (എക്സ്‌ ബിരിയാണികളുടെ) പിന്തുണയുണ്ട്‌ എന്ന് പറയാൻ ധൈര്യമുണ്ടോ ?

    • @sukeshlgkuwait
      @sukeshlgkuwait Před 2 měsíci +6

      ​@@AMKK71
      ങ്ങേ? ധൈര്യമുണ്ട്

    • @hameedhameed4150
      @hameedhameed4150 Před 2 měsíci +1

      നിന്റേ പിൻദുന neara പ്രദാന മന്ദ്രിയോ

  • @arunbaijuvg6295
    @arunbaijuvg6295 Před 2 měsíci +46

    ഇപ്പോൾ കോയമാർ ID-ൽ പേരെഴുതില്ല; പകരം user-a....5xy.. എന്നൊക്കെയാണ് കൂടുതലും വരുന്നത്...

  • @bindhusr2025
    @bindhusr2025 Před 2 měsíci +45

    ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇത്തരം കാടൻ നിയമങ്ങളെ വേരോടെ പിഴുതെറിയണം.

  • @humaneffortwins5570
    @humaneffortwins5570 Před 2 měsíci +9

    Its like McAfee. You can never delete it completely. Tthey follow theough ee ery hour

  • @kesavadas5502
    @kesavadas5502 Před 2 měsíci +67

    മനുഷ്യ ന് ഒരു അടിമ ആയി ഇരിക്കാൻ ആണ് ഇഷ്ടം മതത്തിലും രാഷ്ട്രീയ പാർട്ടിയിലും പണ്ട് പണ്ട ത്തെ ക്കൾ അടിമ കൾ കൂടുതൽ ആണ്. 😂😄

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Před měsícem +9

    ഇസ്ലാം മനുഷ്യനെ ആറാം നൂറ്റാണ്ടിലെ അന്ധ വിശ്വാസങ്ങളിൽ തളച്ചിടുന്നു...❤🎉❤🎉

    • @mush8371
      @mush8371 Před měsícem

      Munimaar thapassu cheyyunna kaatil poyi shivan kaamaarthiyode nagnanaayi avarude bhaaryamaare nokki munimaar shapichu.. lingam adarnnu potte. Lingam adarnnupoyi..( shivapuraanam)... ee nootaand aayaalo?

  • @sasikunnathur9967
    @sasikunnathur9967 Před 2 měsíci +94

    ജാതി, മതം എന്നിവ മനുഷ്യർക്ക് ആവശ്യമില്ല.

    • @abdullakoya7836
      @abdullakoya7836 Před 2 měsíci +6

      Absolutely Correct 💯💯

    • @user-uv6uj2uo9n
      @user-uv6uj2uo9n Před 2 měsíci

      പക്ഷെ ശശി ഒരിക്കലും ജാതി മാറി കല്ല്യാണം കഴിക്കില്ല. ശശി മാത്രമല്ല കേരളത്തിലെ ഒരു ഹിന്ദു കുടുംബവും ജാതി മാറി കല്യാണം കഴിക്കില്ല. കാരണം ഹിന്ദുക്കൾ വിശ്വസിക്കുന്നത് മതത്തിൽ അല്ല , ജാതിയിൽ ആണ്

    • @AMKK71
      @AMKK71 Před 2 měsíci +4

      മനുഷ്യരിലെ ന്യൂനാൽ ന്യൂനപക്ഷങ്ങൾക്‌ മതം ആവശ്യമില്ല , ഭൂരിപക്ഷം മനുഷ്യർക്കും ആവശ്യമാണ്‌ എന്ന് പറയൂ . അതാണ്‌ സത്യം . മനുഷ്യരിൽ ന്യൂനാൽ ന്യൂനപക്ഷം യാതൊരു നിയന്ത്രണവും മില്ലാതെ താന്തോനികളായി ജീവിച്ചാലും കുഴപ്പമില്ല. ഭൂരിപക്ഷം അങ്ങനെയായാൽ മനുഷ്യന്‌ ലോകത്ത്‌ തന്നെ ജീവിക്കാൻ കഴിയില്ല . പകൃതിയുടെ താളം തന്നെ തെറ്റാൻ സാധ്യതയുണ്ട്‌ എന്ന് പറയൂ . അതാണ്‌ സത്യം .

    • @HappyMarley-yb2xo
      @HappyMarley-yb2xo Před 2 měsíci +7

      ​@@AMKK71 നിങ്ങൾ പറയുന്നത് ഒരു വാദത്തിന് വേണമെങ്കിൽ ശെരി വെയ്ക്കാം ..അപ്പോൾ പക്ഷെ അടുത്ത ചോദ്യം വരും ...ഏത് മതം ??? ലോകത്ത് നൂറുകണക്കിന് മതങ്ങളും അതിലൂടെ പതിനായിരത്തിൽപരം ദൈവങ്ങളും ഉണ്ട് ..അതിൽ ഏത് ?? അതോ എല്ലാ മതങ്ങളും ഒരേപോലെ ശെരിയാണോ ??
      വ്യക്തമായ ഉത്തരം ഉണ്ടെങ്കിൽ തരൂ ..അല്ലെങ്കിൽ താങ്കളുടെ വാദം പൊള്ളയാണെന്ന് വിശ്വസിക്കാനേ തരമുള്ളു.

    • @somarajanks6969
      @somarajanks6969 Před 2 měsíci

      💯 %

  • @sudevpk2689
    @sudevpk2689 Před 2 měsíci +10

    ചൈന ഉം ജപ്പാൻ ഉം foreign countries bharichhitu ഉണ്ട്. സെമിറ്റിക് റിലീജിയൻസ് നു ഒരു ഇൻഫ്ലുൻസ് chelluthan കഴിഞ്ഞിട്ടില്ല. ആ rajiam നല്ല nillayil ആണ്.

  • @crrajendramenon5892
    @crrajendramenon5892 Před 2 měsíci

    Thanks for the information. Wish you all the success in the court case.

  • @muneerqasmi2903
    @muneerqasmi2903 Před 2 měsíci +23

    സഹോദരീ നീ ഒരു പെണ്ണ് പോയാൽ ലോകത്ത് ഒരായിരം സ്ത്രീകൾ ഒരോ ദിവസവും ഇസ്ലാം അശ്ലേഷിക്കുന്നു ....❤❤

    • @jobinjoy6464
      @jobinjoy6464 Před 2 měsíci +1

      😂😂😂😂😂

    • @Shamil405
      @Shamil405 Před měsícem +2

      Yes...

    • @shajipk286
      @shajipk286 Před měsícem +7

      ഒർജിനൽ ഇസ്ലാം രാഷ്ട്രമായ ഇറാനിൽ പോയാൽ അതിനുള്ള ധൃഷ്ടാന്ധം വളരെയധികം കാണാം.മുനീറെ 🤔

    • @user-xl8cx1nz4y
      @user-xl8cx1nz4y Před měsícem

      ഇറാനിൽ പോയി നോക്കണം ഇവിടുത്തെ മാമ മാധ്യമങ്ങൾ പറയുന്നതല്ല സത്യം

    • @KarthikaPT4763
      @KarthikaPT4763 Před měsícem +1

      😂😂😂😂

  • @Muizzevyttila
    @Muizzevyttila Před 2 měsíci +4

    Good thoughts 👍.
    മാനവികം 😍.

  • @bindhusr2025
    @bindhusr2025 Před 2 měsíci +8

    You are great.

  • @mkmani9033
    @mkmani9033 Před 2 měsíci +1

    A pleasure to note there are human beings unadulterated by religion

  • @aniltube1000
    @aniltube1000 Před 2 měsíci +40

    യൂണിഫോം സിവിൽ കോഡ് വരും എല്ലാം ശരിയാകും

  • @user-su6xy9yw9y
    @user-su6xy9yw9y Před 2 měsíci +24

    യൂണിഫോം സിവിൽക്കോഡ് പാസാക്കണം

  • @vijayanp.t8878
    @vijayanp.t8878 Před 2 měsíci +2

    താങ്കളുടെ പിതാവിന് ജീവിച്ചിരിക്കുമ്പോൾ തരുവാൻ തയ്യാർ ആയിട്ടുള്ള പ്രോപ്പർട്ടി തങ്കൾക്കു തരാം. ഇവിടെ പലരും അതു ചെയ്യുന്നു ഉണ്ട്.

  • @Aboobacker-ir4ne
    @Aboobacker-ir4ne Před měsícem +1

    അതു പറഞ്ഞത് ശരിയാണ് 60കളിൽ 70കളിലെ സെക്യുലർ ജീവിതം നന്നായി വിഷയമില്ലാതെ ജീവിച്ചിരുന്നു
    85 മുതൽ ഇവർ രാമജന്മഭൂമി പ്രശ്നം ബിജെപി ഭീകരർ ഉയർത്തിക്കൊണ്ടു വരികയും 92 ബാബരി മസ്ജിദ് തകർക്കുകയും
    അതേത്തുടർന്ന് തെരേന്ത്യൻ ഗ്രാമങ്ങളിലും നഗരങ്ങളിലും മുസ്ലീങ്ങളെ നിഷ്ഠൂരമായി ഏകപക്ഷീയമായ കലാപത്തിലൂടെ കൊന്നൊടുക്കുകയും നിയമപീഠങ്ങളും നീതി ബാലകരും പൂർണ്ണമായും വേട്ടക്കാരോടൊപ്പം നിൽക്കുകയും ചെയ്തപ്പോൾ മുസ്ലിംകളിൽ അരക്ഷിത ബോധം ഉണ്ടാവുകയും തീഷ്ണമായ മതപരമായ പ്രതലത്തിലേക്ക് ചെറിയൊരു വിഭാഗം നീങ്ങുകയും ചെയ്തു
    ഹൈന്ദവ വിഭാഗത്തിൽനിന്ന് 30 ശതമാനത്തോളം തീവ്ര വർഗീയ ചിന്താഗതിയിലേക്ക് ബിജെപി ഭീകരരുടെ നിരന്തര പ്രചാരണങ്ങളിലൂടെ മാറുകയും ചെയ്തു
    ഇന്ത്യ സ്വതന്ത്രമായ ശേഷം രാജ്യം പതുക്കെ പതുക്കെ സെക്യുലർ ജീവിതത്തിലേക്ക് ക്ലിയറായി മുന്നേറുമ്പോഴാണ് ഹിന്ദുത്വ വർഗീയ തീവ്രവാദികൾ ഇത്തരം ഒരു മത ദ്രവീകരണം നടത്തിയത്

    • @pushparajthalayi3952
      @pushparajthalayi3952 Před měsícem

      അപ്പോൾ 1921 ൽ മാപ്പിള ലഹളയിൽ ഇന്നത്തെ മലപ്പുറംജില്ലിൽ ഹിന്ദുക്കളെ കൊന്നൊടുക്കിയതോ?

  • @HarisHaris-bo6rj
    @HarisHaris-bo6rj Před měsícem +2

    പതിനാലാം നൂറ്റാണ്ടിൽ നിലവിൽ വന്ന ഇസ്ലാം ,21 അം നൂറ്റാണ്ടിലെ മനുഷ്യരോട് സംവദിക്കുന്നുണ്ടെങ്കിൽ ഇസ്ലാം പൊളിയാണ്..💕💕🤙🤙

    • @user-gp9lv3yt2y
      @user-gp9lv3yt2y Před měsícem

      ഇസ്ലാം വളിയാണ്

    • @jithu__1474
      @jithu__1474 Před 17 dny

      അതിൽ കാര്യമില്ല
      അതിനു മുമ്പ് വന്ന മതങ്ങളും ഇവിടെ ഉണ്ട്

    • @HarisHaris-bo6rj
      @HarisHaris-bo6rj Před 16 dny

      @@jithu__1474 താരതമ്യം ചെയ്ത് പഠിക്കൂ.. ഏതാണ് സത്യം എന്ന് ബോധ്യപ്പെട്ടാൽ അതിൽ പിന്തുടരൂ

  • @ShalomSherin
    @ShalomSherin Před 2 měsíci +7

    Radical islam
    Mujahideen
    Neo Marxism 😢😢😢

  • @bigit-pz9ju
    @bigit-pz9ju Před 2 měsíci +11

    A brave woman. Keep it up

  • @prasadmk7591
    @prasadmk7591 Před 2 měsíci +10

    Good, thanks!

  • @nalakathanwar
    @nalakathanwar Před 2 měsíci +6

    With safiya

  • @p.cthomas3457
    @p.cthomas3457 Před 2 měsíci

    ഈ നീയമം ഓരോ രാജ്യത്തും, ഓരോ സ്ഥലത്തും വ്യത്യസ്ഥമാണ്.
    എല്ലാ നീയമങ്ങളും പഠിച്ചു, വിലയിരുത്തി, ക്രോഡീകരിച്ചു ഈ ആധുനിക യുഗത്തിന് യോജിച്ച ഒരു നീയമം ഉണ്ടാക്കിയാൽ അതു വരും തമുറക്കും കൂടി പ്രയോജനപ്പെടും.

  • @kksnair6841
    @kksnair6841 Před 2 měsíci +4

    ഇവിടെ എല്ലാരും ഒരു കാലത്തു ഹിന്ദുക്കൾ ആയിരുന്നു.. ചരിത്രത്തിൽ പറഞ്ഞിരിക്കുന്നു.

    • @lamhasvlog792
      @lamhasvlog792 Před 2 měsíci

      ഹിന്ദുക്കൾ ആവുന്നതിനു മുൻപ് അവരുടെമുന്ഗാമികൾ muslingalayirunnu

    • @sreeharinandhu1257
      @sreeharinandhu1257 Před 2 měsíci

      ​@@lamhasvlog792അതെങ്ങനെ.....

    • @Shamil405
      @Shamil405 Před měsícem

      എല്ലാവരും ഹിന്ദുക്കള്‍ ആയിരുന്നു എന്നാല്‍ ഇസ്ലാം പോലലത്ത മതങ്ങൾ ഇവിടെ വേരോടാനും കാരണം ഹിന്ദു മതം ആണ്...ഇസ്ലാം ഒരു അനുഗ്രഹം ആണ് ❤

  • @shajahankm9573
    @shajahankm9573 Před 2 měsíci +6

    മാഡത്തിന്റെ സംശയം വളരെ ശെരിയാണ്. മതം പിടിമുറു ക്കിയിരിക്കുന്നു.

  • @minukarunakaran7894
    @minukarunakaran7894 Před měsícem

    ഇന്ന് 100 കണക്കിന് മുസ്ലിംസ്ത്രീകൾ ഇസ്ലാം വിടുന്നു 💪👍👍👍.

  • @icariisr8236
    @icariisr8236 Před 2 měsíci +2

    FULL SUPPORT ITTHA..

  • @rkpathirippally5180
    @rkpathirippally5180 Před 2 měsíci +2

    ഏതു മതത്തിന്റെ നിയമമായാലും ശരി അത് ഭരണഘടന വിരുദ്ധം ആണെങ്കിൽ അത് ഇവിടെ അനുവദിക്കരുത്. ഭരണഘടനയ്ക്ക് വിരുദ്ധമായ ഒരു നിയമത്തിനും നിയമ സാധു ത ഇല്ലെന്ന് ഭരണഘടനയിൽ തന്നെ പറയുന്നുണ്ട്. ബഹുമാനപ്പെട്ട സുപ്രീംകോടതി ഇതിൽ ഇടപെട്ട് നീതി ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @HabeebArd
    @HabeebArd Před 2 měsíci +2

    ചകാം നേരത്ത് കലിമ ചൊല്ലരുത് അപ്പോഴും പറയുന്നതിൽ ഉറച്ചു നിൽക്കണം

  • @abhiram2614
    @abhiram2614 Před 2 měsíci +2

    👍

  • @george4295
    @george4295 Před 2 měsíci

    Well said safiya madam

  • @abcdefgh8403
    @abcdefgh8403 Před 2 měsíci +8

    സഹോദരി പറഞ്ഞത് ശരിയാണ്. പണ്ടത്തെ മുസ്ലിങ്ങൾ (എന്റെ കുട്ടിക്കാലത്തെ )ഇങ്ങനെ ആയിരുന്നില്ല. കാരണം അവരുടെ 2,3തലമുറ പിൻപ് കാർന്നോന്മാർ ഹിന്ദുക്കൾ ആയിരുന്നു. ഇന്നു മുസ്ലിം വിശ്വസിക്കുന്നത് അവർ ഇന്ത്യക്കാരെ അല്ല അറബികളുടെ പിന്മുറ ആണെന്നാണ്. അതുകൊണ്ട് തന്നെ ഹിന്ദു സംസ്കാരതിലൂന്നിയാ ഭാരതത്തെ വരെ പുച്ഛമാണ് അവർക്കു. അറബിക് നിയമങ്ങളും culture ഒക്കെയാണ് അവര്ക്കിഷ്ടം. ഞങ്ങൾ 80-90 സ്ഇൽ എല്ലാമതസ്ഥരും കൂടി ആണ് ഭക്ഷണം കഴിക്കുക. ഹലാൽ ഫുഡ്‌ എന്ന് കേട്ടിട്ട കൂടെ ഇല്ല. അരവണ പായസവും ആറുനാഴിയും ഒക്കെ മുസ്ലിം സുഹൃത്തുക്കളു മായി പങ്കു വച്ചിരുന്ന ഒരു കാലം. ഇപ്പോൾ ചോദിക്കാൻ തന്നെ ഭയമാണ്.😢😢Those beautiful days won't come back again. Now a days too much religious people.

    • @tarzan-ef6gw
      @tarzan-ef6gw Před 2 měsíci

      രാഹുൽ ഗാന്ധി പ്രധാന മന്ത്രി ആയാൽ അവർ ഇന്ത്യയെ ഇഷ്ടപ്പെടുമോ

    • @starshotfo
      @starshotfo Před 2 měsíci

      Negative search cheyth nadannaal Negatives mathre kaanullu... Muslims okke ipolum angane okke thanne aaan.... theevra madha vibagam hindu islam Christian ellaatilum und....😂😂😂😂

    • @starshotfo
      @starshotfo Před 2 měsíci

      Negative search cheyth nadannaal Negatives mathre kaanullu... Muslims okke ipolum angane okke thanne aaan.... theevra madha vibagam hindu islam Christian ellaatilum und....😂😂😂😂

    • @Shamil405
      @Shamil405 Před měsícem +1

      ഉളുപ്പില്ലാതെ നുണ പറയാനും വേണം ഒരു kayiv...മുസ്ലിംകൾ അന്നും ഇന്നും ഒരുപോലെ ആണ്...ഉള്ളില്‍ വര്‍ഗീയത ആണ്‌ നിങ്ങളെ അങ്ങനെ തോന്നിപ്പിക്കുന്നത്...പിന്നെ ഇവിടുത്തെ അധികം മുസ്ലിംകളുടെ പൂര്‍വികര്‍ ഹിന്ദുക്കള്‍ തന്നെ ആണ്...എന്നാല്‍ അവര്‍ ഇസ്ലാം സ്വീകരിക്കാനും ഇസ്ലാം christyanity polotha mathanghal ഇവിടെ പെട്ടെന്ന് വളരാനും കാരണം ഹിന്ദു മതം ആണ്‌ അതിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയിരുന്നു...ഇസ്ലാം ഒരു അനുഗ്രഹം ആയിട്ടാണ് വന്നത്....അതുകൊണ്ട് തന്നെ ആണ് അധികം perkum നിങ്ങള്‍ പറയുന്ന പുച്ഛം വരുന്നതും...personally എനിക്ക് ഭാരത പാരമ്പര്യത്തിലോ അതിന്റെ വിശ്വാസത്തിലും ഒരു താല്‍പര്യവും ഇല്ല.but ബഹുമാനിക്കും...like നിങ്ങള്‍ക്ക് ഇസ്ലാം പോലെ..തന്നെ......നമ്മുടെ മണ്ണ് ഇന്ത്യ തന്നെ ആണ് അല്ലാതെ അറബി രാജ്യം ഒന്നും എല്ലാ....ഇസ്ലാം ഇവിടെ വന്നിട്ട് 1500 കൊല്ലം ആയി ഇത്രയും കാലത്തിന്റെ ഇടക്ക് ഇല്ലാത്ത വര്‍ഗീയത ആണ്‌ ചിലര്‍ ഉണ്ടാകാന്‍ ശ്രമിക്കുന്നത്...അവരോട് പുച്ഛം മാത്രം...മുസ്ലിംകൾ എല്ലാവരെയും സ്നേഹിക്കാന്‍ മാത്രമാണ്‌ പഠിച്ചിട്ടുള്ളത്...അവര്‍ക്ക് അതിനെല്ലാം ഉള്ള കൃത്യമായ മത വിദ്യഭ്യാസം ഉണ്ട്....അതുകൊണ്ട് തന്നെ ഇവിടുത്തെ ഭൂരിഭാഗം വരുന്ന മുസ്ലിംകളെ സംബന്ധിച്ച് aarumayittum ഒരു പ്രശ്‌നവും ഇല്ല...

  • @muheenudheenmuheenudheen4
    @muheenudheenmuheenudheen4 Před měsícem

    Valare nallathu

  • @asharafns2085
    @asharafns2085 Před 2 měsíci +8

    ഇസ്ലാമിന്റെ സംരക്ഷണം ഏറ്റുടുത്തിട്ടുള്ളതു് അല്ലാഹു ആണ് അത് നിലനിൽക്കുക തന്നെ ചെയ്യം

  • @abdurahman2793
    @abdurahman2793 Před 2 měsíci +2

    👍👍👍

  • @peterjohn8259
    @peterjohn8259 Před 2 měsíci +1

    Congratulations Sister

  • @MuhammadMk-xg7mx
    @MuhammadMk-xg7mx Před 2 měsíci +2

    എന്ത് നമ്മൾ കണ്ടു പിടിച്ചു മറ്റുള്ളവരുടെ ഇടയിൽ പോയി അവർക്ക് സന്തോഷം നൽകുന്ന ഒരു പാട് ആളുകളുടെ കൈ അടിയും ചിരിയും പ്രോത്സാഹനം പണം കമെന്റ് അഗീകരം സ്വദിനം ഒക്കെ കിട്ടിയാലും നമ്മൾ എല്ലാവരെയും വിട്ട് ഒരു യാത്ര പോകാനുണ്ട്. അപ്പോക്കിലേക് ഇതിൽ പറഞ്ഞഒരാളും കൂടെ ഉണ്ടാവില്ല ആ സമയത്ത് നമുക്ക് എല്ലാവർക്കും പ്രയോജനം നമ്മൾ ചെയ്തു വെച്ച നന്മ മാത്രം. അതുകൊണ്ട് നിങ്ങൾ എല്ലാവരും ആലോചിക്കുക എനിക്ക് എങ്ങനെ ജീവിച്ചാണ് എന്റെ മരണന്ദര ജീവിതം നന്നാവുക. ഈ ലോകത്ത് ധാരാളം ആളുകൾ ഉണ്ടായിരുന്നല്ലോ. അവർ എല്ലാവരും എവിടേക്ക് പോയി. അവരുടെ സ്ഥിതി എന്താണ് ഒന്ന് ഓർക്കുക. ഇസ്ലാമിനെ പരമാവധി പറഞ്ഞു നിങ്ങളുട പ്രതിഫലം കുട്ടി എടുത്തു ജീവിതം നരകി പ്പിക്കാതിരിക്കുക

    • @PrasadPrasad-do3ic
      @PrasadPrasad-do3ic Před 2 měsíci +1

      മനുഷ്യരെ വേട്ടയാടി പിടിക്കുന്ന വന്ന്യ ജീവികൾ ഉണ്ടായിരുന്നെല്ലോ അവർക്ക് മരണനന്ദര ശിക്ഷ ഉണ്ടോ ഉണ്ടെങ്കിൽ എവിടുന്ന്?

    • @MuhammadMk-xg7mx
      @MuhammadMk-xg7mx Před 2 měsíci

      @@PrasadPrasad-do3ic വിശേശ ബുദ്ധി യുള്ള വേവിച്ചു തിന്നുന്ന പഠിക്കാൻ പോകുന്നയാത്ര ചെയ്യുന്ന കണ്ടു പിടിക്കുന്ന പണം ഇടപാട് കച്ചവടം പോലെത്തെ കാര്യം ചെയ്യുന്നു ഡ്രസ് ധരിക്കുന്ന അങ്ങനെ ആയിരകണക്കിന് കാര്യങ്ങൾ ചിന്തിച്ചു ചെയ്യുന്ന ഏകജിവി മനുഷ്യൻ മാത്രം അവർക്കല്ലാത്ത വേറൊരു ജീവിക്കും ശിക്ഷ ഇല്ല നരകം ഇല്ല

    • @shajipk286
      @shajipk286 Před měsícem

      ​@@PrasadPrasad-do3icഅല്ലാഹു അറിയാതെ ഒരു ഇലപോലും ചലിക്കുന്നില്ല,

  • @varmauthram
    @varmauthram Před 2 měsíci +20

    കാലാകാലങ്ങളിൽ ഇസ്ലാം സൗകര്യത്തിനനുസരിച്ച് മതം അടിച്ചേൽപ്പിക്കും. ഇസ്ലാം ഇല്ലായിരുന്നെങ്കിൽ ലോകം സ്വർഗ്ഗമായേനെ.

  • @adilaj6814
    @adilaj6814 Před měsícem +2

    അറുപതിലും എഴുപതിലും ഗള്‍ഫില്‍ നിന്നും പണം വന്നിരുന്നില്ല

  • @jojijoseph6485
    @jojijoseph6485 Před 2 měsíci +15

    എനിക്ക് അറിയാവുന്ന രണ്ടു കോയകൾ ഈ പ്രശ്നം കാരണം ബിനു, ജിജു എന്നീ പേരുകൾ മാറ്റി അറബി പേരുകൾ ആക്കി. അവർ പെരുമാറ്റാൻ കോയാ സങ്കടനകളിൽ നിന്നും അതീവ സമ്മർദ്ദം നേരിട്ടിരുന്നു.

  • @dinuchandran8122
    @dinuchandran8122 Před 2 měsíci +1

    Good

  • @abdulkhadar3027
    @abdulkhadar3027 Před 2 měsíci +9

    ഈ എക്സ് മുസ്ലിം മാത്രമേ ഉള്ളോ എക്സ് ക്രിസ്ത്യൻ എക്സ് ഹിന്ദുഇല്ലേ അവരവർക്ക് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട് പിന്നെ എന്തിനാണ് ഈ വ്യായാമം

    • @mhb-zm8xx
      @mhb-zm8xx Před 2 měsíci

      Jandhu motham XXX anu 😂😂

  • @remakgbhavani8855
    @remakgbhavani8855 Před 2 měsíci +2

    സത്യമാണ്

  • @abdulraheem5065
    @abdulraheem5065 Před 2 měsíci +3

    ഇവരുടെ പേര് മിനി. ഇസ്ലാമുമായി നല്ല ബന്ധം തന്നെ.കുടുംബത്തെ പരിചയപ്പെടുത്തിയതിലൂടെ തന്നെ മനസ്സിലാകുന്നുണ്ട് ഇസ്ലാമുമായിള്ള ബന്ധം എത്രത്തോളം ഉണ്ടെന്ന്.

    • @SheffinAjo
      @SheffinAjo Před 9 dny

      @@abdulraheem5065 ലോകത്തിനു മുന്നില്‍ ഇസ്ലാം മതം അപകടം ഭീഷണി തന്നെ ഇസ്ലാം മതം തന്നെ ആണ്

  • @AbdulRazak-gi6et
    @AbdulRazak-gi6et Před 2 měsíci +7

    ശ്രീമതി ക് താങ്കൾ ആഗ്രഹിക്കും പോലെ കാര്യം ശരിപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം

  • @user-xl8cx1nz4y
    @user-xl8cx1nz4y Před měsícem

    അവനാണ് സന്‍മാര്‍ഗവും സത്യമതവുമായി തന്‍റെ ദൂതനെ അയച്ചവന്‍. എല്ലാ മതത്തെയും അത് അതിജയിക്കുന്നതാക്കാന്‍ വേണ്ടി. ബഹുദൈവവിശ്വാസികള്‍ക്ക് അത് അനിഷ്ടകരമായാലും.
    *വിശുദ്ധ ഖുർആൻ (**9:33**)*
    അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
    *വിശുദ്ധ ഖുർആൻ (9:32)

  • @user-xl8cx1nz4y
    @user-xl8cx1nz4y Před měsícem +1

    സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
    *വിശുദ്ധ ഖുർആൻ (**5:54**)*

  • @jayeshgopinathank
    @jayeshgopinathank Před 2 měsíci

    പൊരുതുക, കൂടെ എല്ലാവരും വരും

  • @sijinsijin5166
    @sijinsijin5166 Před 2 měsíci +2

    പെങ്ങള് കുട്ടി ഇസ്ലാം ഉപേക്ഷിച്ച സ്ഥിതിക്ക് ഇനി ജോലിക്ക് ഒന്നും പോവേണ്ട ജാമിത ടീച്ചർ ചെയ്യും മമ്മതിനെയും ഇസ്ലാം കുണ്ട അടി ഒക്കെ പറഞ്ഞു ദിവസം നാല് നേരം വീഡിയോ ഇട്ടാൽ മോൾക്ക് വേണ്ടി ഞങ്ങൾ സങ്കപരിവാർ ജോലി ചെയ്യും ഞാൻ കക്കൂസ് മാലിന്യം വൃത്തിയാക്കുന്ന ആൾ മോളുടെ അകൗണ്ട് നമ്പ്യാർ തന്നാൽ ഗോകുൽ പേ വഴി ആയിരം രൂപ എത്തിച്ചു തരാം എന്റെ സുഹൃത്ത്ക്കൾക്കും മോളുടെ നമ്പ്യാർ കൊടുക്കാം അവർക്ക് ഒക്കെ നിലം ഉഴുന്ന പണിയാണ് ആശംസകൾ മോളെ❤❤❤

  • @TheAnil3838
    @TheAnil3838 Před 2 měsíci +1

    സ്വതന്ത്ര ഇന്ത്യയിൽ താങ്കൾക്കു യാതൊരു മതത്തിൻ്റെയും കാരാഗൃഹം ഇല്ലാതെ ധൈര്യമായി പാറി പറന്നു ജീവിക്കാം. എല്ലാവിധ ആശംസകളും നേരുന്നു.

    • @suneervk2649
      @suneervk2649 Před 2 měsíci +1

      പക്ഷേ ഒറ്റ കണ്ടീഷൻ..... ബീഫ് കൈവശം വെക്കുകയോ, കഴിക്കുകയോ ചെയ്യരുത്
      അങ്ങനെയാണേൽ ചെറുതായിട്ടൊന്ന് തല്ലികൊല്ലും അത്രേയുള്ളൂ
      വേറൊന്നും ചെയ്യില്ല

    • @user-lx1mg9un6n
      @user-lx1mg9un6n Před měsícem +1

      🤣🤣🙏​@@suneervk2649

  • @sathiajithpr6469
    @sathiajithpr6469 Před 2 měsíci +1

    നിങ്ങൾ പറഞ്ഞതിൽ തെറ്റുണ്ട്സ്ത്രീവിരുദ്ധമായതുകൊണ്ടാണ് സനാതന ധർമ്മത്തിൽ ഭൂമിയെ അമ്മയായുംദേ വികളെയും ആരാധിക്കുനത് കുടാതെ മാതാപിതാ ഗുരു ദൈവം എന് പറയുന്നത്

    • @rajuthomas7471
      @rajuthomas7471 Před 2 měsíci

      സനാതന ധർമ്മം ഇന്ന് ഹിന്ദുക്കളെ അടിച്ചേൽപ്പിക്കുന്നില്ലല്ലോ. ഹിന്ദു സ്ത്രീകൾ ഇന്ന് സ്വതന്ത്ര്യരാണ്.

  • @davidjohndj8074
    @davidjohndj8074 Před 15 dny

    6 ആം നൂറ്റാണ്ടിലേക്ക് തിരിച്ചു നടന്നുകൊണ്ടിരിക്കുന്ന ഒരു മതം ഇസ്ലാം

  • @subrahmanyannamboodiri3162
    @subrahmanyannamboodiri3162 Před měsícem

    YOURdoubt seemed to be. Right.

  • @sabraham3014
    @sabraham3014 Před 2 měsíci +6

    മറ്റുള്ളവന്റെ ചിന്തയെയും ചിന്താശക്തിയെയും മരവിപ്പിക്കുക എന്ന "മഹത്"വ്യായാമത്തിലാണ് മതകൊതവേതാളങ്ങൾ, ഇല്ലെന്കിൽ അവന്റെയൊക്കെ മൂടിന് ഇളക്കമുണ്ടാകും വ്യവസായത്തെ ബാധിക്കും😢

  • @Unnimoyi-po2kx
    @Unnimoyi-po2kx Před 2 měsíci +5

    കലിമ ചൊല്ലിയാൽ ജമ്മീ ആകാം

  • @zubairnellimoottil975
    @zubairnellimoottil975 Před měsícem

    പേര്കൊണ്ട് മാത്രം മുസ്ലിം ആകില്ല.. ദൈവത്തിന്റെ ശിക്ഷകൾ കാത്തിരിക്കുക...

  • @bijeshks2418
    @bijeshks2418 Před 2 měsíci

    💐💐💐

  • @rageshkr
    @rageshkr Před 2 měsíci +2

    38:23

  • @rageshkr
    @rageshkr Před 2 měsíci +1

    21:40

  • @ShihabDubai...
    @ShihabDubai... Před měsícem +1

    നിങ്ങളുടെ സ്വത്ത് മകൾക്ക് കിട്ടാൻ ഇപ്പോഴേ ഇഷ്ടദാനം ആയി അവളുടെ പേരിൽ കൊടുത്താൽ മതിയല്ലോ...നിങ്ങൾ മരിച്ചു കഴിഞ്ഞാൽ അല്ലെ മത നിയമം ബാധകം ആകുകയുള്ളു...നിയമ വശങ്ങൾ അറിയില്ല ...എന്തായാലും നിങ്ങളുടെ സ്വത്ത് നിങ്ങളുടെ കാലശേഷം മകൾക്കു മാത്രം ആയിരിക്കും എന്ന് വിൽപത്രം എഴുതിയും വെക്കാമല്ലോ ....

  • @shajipk286
    @shajipk286 Před měsícem

    എന്റെ മുസ്ലിം സുഹൃത്ത് എന്നോട് പറഞ്ഞത്, അയാൾക്കു രണ്ടു പെണ്മക്കളാണ് എന്നും എന്റെ സ്വത്തിന്റെ എന്റെ രണ്ടു മക്കൾക്കല്ലാതെ എന്റെ സഹോദരങ്ങൾക്കു കൂടി കൊടുക്കണമെന്നുo പറഞ്ഞ് പള്ളീന്നെങ്ങാനും വല്ലവനും വന്നാൽ അയാൾ കസേരയെടുത്ത് അവന്മാരുടെ തലക്കടിക്കുമെന്ന്,അയാളുടെ മനോ വേദനയും ഉത്കണ്ടയുമാണ് വെളിവാക്കുന്നത്.

  • @abdulrasakprasak
    @abdulrasakprasak Před měsícem +1

    ഇങ്ങനത്തെ പത്തെണ്ണം കിട്ടിയാൽ ഹാരിഫ് ലെച്ചപ്പെട്ടു !!😅😅😅

  • @rasheedarasheed4031
    @rasheedarasheed4031 Před 2 měsíci

    💯💯

  • @rajuthomas7471
    @rajuthomas7471 Před 2 měsíci

    Justice Z. S. Lohat judgement on Qur'an. ഗൂഗിളിൽ നോക്കുക.

  • @mohammedalipattippara7315
    @mohammedalipattippara7315 Před 2 měsíci +5

    നിന്നെ തലാഖ് ചെയ്തവൻ എന്തായാലും രക്ഷപ്പെട്ടു

    • @basheebasheer5806
      @basheebasheer5806 Před 2 měsíci +1

      ഖുർആൻ മലയാളത്തിൽ വായിക്കെട തലയ്ക്കു വെളിവില്ലാത്ത വർഗമേ.. ഫതഹ്ൽ മുഈനും. ഉംധയും. ഇസ്ലാം അൽ താരീഗ്... ഇതും കൂട്ടി ചേർത്ത് നിന്റെ വിദ്യാഭ്യാസം ഉള്ള മക്കൾക്കു വായിച്ചു കൊടുക്ക് കാര്കിച്ചു തുപ്പും നിന്റെ മുഖത്തേയ്ക്ക് 👌👌👌👌

    • @rajuthomas7471
      @rajuthomas7471 Před 2 měsíci +2

      താങ്കളുടെ പെണ്മക്കൾ ഭാവിയിൽ അനുഭവിക്കുമ്പോൾ താങ്കൾക്ക് ബോധ്യം വരും.

    • @aneesh_sukumaran
      @aneesh_sukumaran Před měsícem

      ​​@@rajuthomas74717 ആം നൂറ്റാണ്ടിലേയ്ക്ക് തിരിച്ചു പോകുന്നവർക്ക് എന്ത് ബോധ്യം വരാനാണ്😃

  • @najmunnisanajmu4157
    @najmunnisanajmu4157 Před měsícem

    നീ ഇസ്ലാം വിട്ടാലും ഇല്ലെങ്കിലും നിന്നെക്കാൾ നല്ല അറിവുള്ളവർ സന്തോഷത്തോടെ ഇസ്ലാമിക് ഇസ്ലാമിലേക്ക് വരുന്നതാണ് ഞങ്ങൾ കാണുന്നത്.

    • @user-gp9lv3yt2y
      @user-gp9lv3yt2y Před měsícem

      വെടിവെക്കാൻ താല്പര്യമുള്ളവർ ഇസലാമിലേക്ക്

  • @sudarsananvk5491
    @sudarsananvk5491 Před 2 měsíci

    വളരെ സതൃമായ കാരൃങ്ങളാണ് പറഞ്ഞത്. പഴയ കാലത്ത് ജാതീയ ഭ്രഷ്ട് ഉണ്ടായിരുന്നു ഇന്ന് അതിനു കുറവു വന്നപ്പോൾ ഇന്നു മതഭ്രഷ്ട് വളർന്നു. ഇതു വളർത്തിയത് നമ്മളെ ഭരിച്ച രാഷ്ട്രീയ പാർട്ടികളാണ്. അവർക്കു ഭരണം നില നിർത്താൻ വേണ്ടി മതങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന അവസ്ഥയിലെത്തി. രണ്ടാമതായി ഇസ്ളാ മത തീവ്രവാദം ആണ്. ഇസ്ളാമിൽ അവരുടെ സ്വാതന്ത്ര്യത്തെ തടയുന്ന രീതിയിൽ മത നിയമങ്ങൾ അടിച്ചേല്പിച്ച് മറ്റു മതങ്ങളിൽ നിന്നും സഹോദരൃസ്നേഹത്തെ ഇല്ലാതാക്കി.മതങ്ങൾ കാലത്തിനൊത്ത് വളരാതെ പഴയ കാലത്തിലേക്കു കൊണ്ടുപോയി ഗോത്രീയസ്വഭാവത്തിൻറെ അധമസംസ്കാരത്തിലേക്കു നയിക്കുകയാണ്.നിങ്ങളെ പോലുളളവർ മുന്നോട്ടു വന്നാലെ ഈ സമൂഹത്തിൽ ഒരു നവോത്ഥാനം ഉണ്ടാക്കി മത തീവ്രവാദസ്വഭാത്തിൽ നിന്നും രക്ഷിക്കാൻ പററുകയുളളു.സമത്വ സുന്ദരമായ ഒരു ലോകമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

  • @user-zr5co8ns7h
    @user-zr5co8ns7h Před měsícem

    നിങ്ങൾ നസ്ഥികർ ക്കു ഫൌണ്ടേഷൻ ഉണ്ടാക്കി കൊടുക്കണം മതം വിട്ടുവന്നാൽ ഒരു നാ സ്തിക കപേര് അനിവാര്യമാണ്

  • @shoukathaliali1591
    @shoukathaliali1591 Před 2 měsíci +1

    മഞ്ജുവാര്യരെ പോലെയുണ്ട്.
    സിനിമയിൽ അഫിനയിച്ചു കൂടെ.

  • @smfarookkunnumma4049
    @smfarookkunnumma4049 Před 2 měsíci +1

    ചുരുക്കി പറഞ്ഞാൽ ഈ സ്ത്രീ പറയുന്നത് ബഹു ഭർത്തൃ ത്വം / ഇഷ്ടത്തിന് കല്യാണവും ഒഴിവാക്കലും ലിവിങ് ടുഗത റൂം വേണം അല്ലെ

  • @daisonpp699
    @daisonpp699 Před 2 měsíci +1

    60 കളും 70 കളും 80 കളും ഒക്കെ വിശപ്പിൻ്റെ വിളിക്ക് ആയിരുന്നു മുൻതൂക്കം അറബ് രാജ്യങ്ങൾ ജിഹാദിന് ഫണ്ടിംഗും ചെയ്തിരുന്നില്ല സിസ്റ്റർ.

  • @muraleedharannair425
    @muraleedharannair425 Před 2 měsíci

  • @rageshkr
    @rageshkr Před 2 měsíci +1

    38:36

  • @Amidshok
    @Amidshok Před 16 dny

    ഒരു പഴത്തിന്റെ കുലയിൽ ആയിരം പഴങ്ങൾ ഉണ്ടായാൽ അതിൽ ചിലതൊക്കെ കൊഴിഞ്ഞു പോകും അത് ആ പഴത്തിന്റെ കുലയെയോ മറ്റു പഴങ്ങളെയോ ആ മരത്തിനെയോ ബാധിക്കില്ല കാരണം കൊഴിഞ്ഞു പോകുന്ന പഴത്തിന്റെ കേട് കൊണ്ടാണ് ആ പഴം കൊഴിഞ്ഞു പോകുന്നത്

  • @kdrmakkah5510
    @kdrmakkah5510 Před 2 měsíci +1

    ഇന്ന് മതാത്മകത കുറഞ്ഞു
    യുക്ടിവാദികൾ വിജയിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ യുക്തിവാദകളുടെ ഇടയിൽ വ്യാജ യുക്തിവാദികൾ വന്നു നേതൃത്വം പിടിച്ചെടുത്തു. അവരുടെ പ്രവർത്തനങ്ങൾ മുസ്ലിംകളെ തിരിച്ചു നടത്തുന്നതിൽ വളരെ സഹായമായി

  • @abdulsalamps226
    @abdulsalamps226 Před 2 měsíci +1

    ഖുർആൻ,, പറയുന്നു. എനിക്ക് എന്റെമതം:- നിങ്ങൾക്ക് നിങ്ങളുടെമതം:- അതിൽ ഇസ്ലാമിൽ നിർബന്ധമില്ലാ, നീ , പോയാൽ,ഒന്നും ഇസ്ലാമിന് സംഭവിക്കാനില്ലാ, നീ പോയിട്ട്, ഇസ്ലാം ലോകത്ത് ഇന്നും, ഇപ്പോഴും ഒന്നാം ശക്തിയായി തുടരുക തന്നെ ചെയ്യും,,, അതു് നിന്നെ പോലെയുള്ള വളന്മാർക്കും, ഉള്ളവർ ൻ മാർക്കും മനസ്സിലായി കാണുമെന്ന് വിശ്വസിക്കുന്നു

  • @user-vz3cs9te5z
    @user-vz3cs9te5z Před 2 měsíci +1

    അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടിക്ക് ആരെ കാണിച് കൊടുക്കും കേസ് എങ്ങിനെ കൊടുക്കും

    • @user-gp9lv3yt2y
      @user-gp9lv3yt2y Před měsícem

      മമ്മദ് അവിഹിതത്തിൽ പിറന്നതല്ലേ തന്ത ആരാ

  • @kuyilmoves6320
    @kuyilmoves6320 Před 2 měsíci +4

    നിന്നെ എന്തിനാടി ഇസ്‌ലാമിന്

    • @rajuthomas7471
      @rajuthomas7471 Před 2 měsíci

      പെണ്ണിനെ അടിമയാക്കാൻ എന്തൊരു ഉത്സാഹം😷

  • @vinodkumar.k.kkannoth8730
    @vinodkumar.k.kkannoth8730 Před 2 měsíci

    👍👍❤️❤️

  • @abdulrasakprasak
    @abdulrasakprasak Před měsícem +1

    അമ്മായിയെ കണ്ടാലറിയാം മുമ്പേ Band'' ഡിങ്കി ''ആണെന്ന് 😅😅😅

  • @vibezone9832
    @vibezone9832 Před měsícem

    ഇസ്‌ലാം വിട്ടു എന്ന് പറഞ്ഞു നടക്കുന്നത് വേറെ ചില ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്.
    ഇസ്‌ലാം വിടുക എന്ന ഒന്നില്ല.
    നമസ്ക്കാരം ഇല്ലെങ്കിൽ മുസ്‌ലിം പോലും അല്ലാതാകും.

  • @AbdulRazak-gi6et
    @AbdulRazak-gi6et Před 2 měsíci

    അപ്പോൾ ശരിയാകും