ഞാൻ എന്ത് കൊണ്ട് ഇസ്ലാം ഉപേക്ഷിച്ചു? K M Noorjahan | (മുദ്രവെക്കപ്പെട്ട ഹൃദയങ്ങൾ) Spiral'24 | Fanos

Sdílet
Vložit
  • čas přidán 16. 04. 2024
  • Join us on facebook :
    / 20182. .
    / channel-138-. .
    Instagram : channel13.8?igs...

Komentáře • 1,5K

  • @Shajila-nc5bv
    @Shajila-nc5bv Před měsícem +717

    ഞാനും ഒരു മുസ്ലിം ആണ് പക്ഷെ എനിക്കും ഒരുപാട് യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ ഈ മതത്തിലുണ്ട് നിങ്ങളെ പോലെ യുള്ളവർ സത്യങ്ങൾ വിളിച്ചുപറയുക എന്റെ മനസിലുള്ള കാര്യങ്ങൾ ആണ് നിങ്ങൾ പറഞ്ഞത്

    • @anverjeddah-bx1we
      @anverjeddah-bx1we Před měsícem +9

      Saggiini...manipoor...poor...kanddooo

    • @user-eu8ch7ob6c
      @user-eu8ch7ob6c Před měsícem +11

      ❤❤❤

    • @saidalavialavi-op2sy
      @saidalavialavi-op2sy Před měsícem +22

      ആദ്യം ഇസ്‌ലാം എന്താണെന്ന് പഠിക്കൂ സഹോദരി. അതിനുള്ള സംബിദാനങ്ങൾ വിനിയോഗിക്കൂ എന്നിട്ട് മതി ബാക്കി. ഹിദായത്തു ദൈവം തരുന്നതാണ് അത് കിട്ടാൻ പ്രാർത്ഥിക്കുക

    • @muhammadkunhi7781
      @muhammadkunhi7781 Před měsícem

      നിന്നെപ്പോലുള്ളവർ ഇസ്‌ലാമിന് ഭാരമാണ് ആപുഴുക്കുത്ത് പുറത്തുപോവുക തന്നെ വേണം. മുസ്ലിംകൾക്കു ഒരു വിഷമവുമില്ല പെണ്ണെ

    • @mohammedalichannanath7447
      @mohammedalichannanath7447 Před měsícem

      ​@@saidalavialavi-op2syഇയാൾ പഠിച്ച ഇസ്ലാം പറയു നിങ്ങൾക്ക് മാത്രമേ ഈ വൃത്തികെട്ട മാനവ വിരുദ്ധ സ്ത്രീ വിരുദ്ധ മതത്തെ പറ്റി നിങ്ങൾ പറയണ്ട അവർ പഠിച്ചുതന്നെയാണ് പറയുന്നത് താങ്കൾ ഇനിയും പഠിക്കാൻ നോക്ക്

  • @abcdefgh8403
    @abcdefgh8403 Před měsícem +169

    മദ്രസ യിൽ പഠിച്ചിട്ടും ഇത്രയും വിവേകത്തോടെ സംസാരിക്കുന്നതു അത്ഭുതം.

    • @othenan1
      @othenan1 Před měsícem +10

      മദ്രസയിൽ പഠിച്ചത് കൊണ്ടാണ് പുള്ളിക്കാരിയ്ക്കു ഇത്രയും വിവേകത്തോടെ സംസാരിയ്ക്കാൻ കഴിയുന്നത ന്നു മനസിലായില്ലേ അതും പ്രാഥമിക പഠനം മാത്രം ഇല്ലെങ്കിൽ ശശികല ടീച്ചർ പ്രഗ്യാ സിംഗ്( etc) ഉദാഹരണം ധന്യവാദ്??!

    • @xtvloger
      @xtvloger Před měsícem +2

      Myranu 🤣

    • @othenan1
      @othenan1 Před měsícem +7

      @@xtvloger ശശികലയുടെയോ അതോ പ്രഖ്യായുടെയോ... മദ്രസയിൽ പഠിക്കാത്ത തന്റെ സംസ്കാരം ഇതല്ലേ ശബ്ബാഷ്??

    • @user-xc2zv4qx1u
      @user-xc2zv4qx1u Před měsícem +2

      എത്രയോ പേർ മിടുക്കി പെൺകുട്ടികൾ മിടുക്കൻ പിള്ളേർമാർ ഇസ്ലാമിലേക്ക് വന്നു ശീരമുള്ളോരകിടിൻ ചുവട്ടിലെ ചോര തന്നെ കൊതുകിന് ഇഷ്ടം

    • @phoenixvideos2
      @phoenixvideos2 Před měsícem

      അതാണ് മദ്രസ വിവേകo

  • @bb-hv5hr
    @bb-hv5hr Před měsícem +79

    സഹോദരിയെങ്കിലും അപകടകരമായ അന്ധ വിശ്വാസത്തിൽ നിന്നും രക്ഷപെട്ടു. അഭിനന്ദനങ്ങൾ!!!!

  • @mohammedalichannanath7447
    @mohammedalichannanath7447 Před měsícem +206

    എന്തായാലും സഹോദരി ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ ആശംസകൾ ഇന്ന് താങ്കൾ ഒരു മനുഷ്യനായി മാറിയിരിക്കയാണ് ആറാം നൂറ്റാണ്ടിലെ ആഴമുള്ള ഇരുട്ട് മൂടിയ പൊട്ടകിണറ്റിൽ നിന്നും ഇസ്ലാമെന്ന അന്താകാര അന്ത വിശ്വസ അനാചാര y
    വ്യർതമായ അസത്യ അർഥംമില്ലാത്ത അനുഷ്‌ടനങ്ങളിൽ നിന്നും അത്രിഷ്യ അസന്മാർഗ അവിശുദ്ധ മസ്തിഷ്കതിനോ ഹൃദയതിനോ പഞ്ഞിദ്ര്യങ്ങൾക്കോ കണ്ണിനോ നേർകാഴ്ചയോ വിശ്വസബൊത്യമോ വ്യക്തമോ വ്യക്തതയോ ഇല്ലാത്ത ഭാവനയും ഉഹവും അന്തതയും നിറഞ്ഞ ആ പൊട്ടകിണറ്റിൽ നിന്നും യുക്തിയാൽ ബുദ്ധിയാൽ വിക്ഞാന വിവര ബോധത്താൽ വിദ്യാഭ്യാസ ബോധം ശാസ്ത്ര ബോധം ആധുനിക ബൌതിക ബോധം മസ്തിഷ്ക യുക്തി ഭദ്ര മനുഷ്യ വിഷ്യശ ബുദ്ധി ഭദ്ര ചിന്താ ശ്യാഷിയിൽ മാനവിക സാമൂഹിക ധാർമിക മനുഷ്യത്വ മാനവിക സംസ്‌കാരബോധത്തിൽ സാമൂഹിക ചിന്തയിൽ അതിലുപരി ആവിഷ്ക്കര സഞ്ചാര ഇഷ്ട്ട തീരുമാന വ്യക്തി മൗലിക അഭിപ്രായ ആശയ വിമർശന സ്വതന്ദ്ര്യ ആദർശ സംവാദ പ്രതിപക്ഷ ബഹുമാനം ആരോഗ്യ പ്രതിരോധ ഉർജ്യത്തിൽ സഹജീവി സ്നേഹത്തിൽ സഹിഷ്ണുത പ്രതിബത്തതയിൽ തുല്യത ബോധത്തിൽ ജനാതിപത്യ മധ്യതരഭരണഘടന അനുസരണ ബോധത്തിൽ പുരോകാമന പരിവർത്തന പ്രതിഭാസ പരിണാമ പ്രയാണ മസ്തിഷ്ക കാലാനുകരണ പുരോഗതി പ്രവർത്തന സമൂഹഉപകാര സംഖ്യതിക ബൌതിക മുന്നേറ്റ ശാസ്ത്ര സത്യ ലോകത്തേക്ക് തിരിച്ചുവന്നതിൽ ഒരുപാട് അഭിനന്ദനങ്ങൾ ഇനിയും എല്ലാം മാനസിക ശാരീരിക പ്രതിസന്ധികളും നേരിട്ട് മുന്നോട്ടു പോകാൻ മനസിന്‌ പ്രചോദനം ആശംസിക്കുന്നു 🙏❤️🌹

    • @rukkiyabeeviph3191
      @rukkiyabeeviph3191 Před měsícem +12

      സ്ത്രീകൾ വിദ്യാഭ്യാസം നേടിയാൽ മതം പൊളിയും എന്ന പേടിയായിരുന്നു പണ്ടൊക്കെ എന്നാൽ സ്ത്രീകൾ വിദ്യാഭ്യാസo നേടിയതിനു ശേഷം കുറെയൊ ക്കെ മാറ്റം വന തുടങ്ങി. ഞാൻ ഒരു അധ്യാപികയാണ്. ഞാൻ പഠിക്കുന കാലത്ത് എന്റെ മഹല്ലിലെ ചില വ്യക്തിക (മുസ്ലിം) ഒരുപാട് അപമാനിച്ചിട്ടുണ്ട്. മതനിന്ദയാണ് എന്ന് ആക്ഷേപിച്ചിട്ടുണ്ട്. മാതാവിനെ നോക്കാർ താത്പര്യമില്ലാത്ത ആൺമക്കളുള്ള എന്റെ മാതാവ് എന്നോടൊപമായതിനാൽ മരിച്ചാൽ ഞങൾക്ക് വരാൻ താത് പര്യമില്ല എന്ന് പറഞ്ഞ് എന്റെ വൃദ്ധമാതാവിനെപ്പോലും എനിൽ നിന്നുമകറ്റി.. പ്രത്യേക ച്ച് സുന്നി | മുജാഹിദ് പ്രസ്ഥാനപ്പേരിൽ മനുഷ്യത്വത്തിന് ഒരു വിലയുമില്ല. സ്ത്രീക് ബുദ്ധി യു സായാൽ അവൾ ചിന്തിക്ക് അവളുടെ മക്കളെയും നേരെ വളർത്തു o..

    • @radxb
      @radxb Před měsícem

      പന്നി പെറുന്നത് പോലെ കുറെ പെറ്റുണ്ടാക്കിയിട്ട് ഞമ്മന്റേതാണ് വേഗത്തിൽ വളരുന്ന മതം എന്ന് വീമ്പിളക്കുകയാണ് ഇക്കൂട്ടർ.. യഥാർത്ഥത്തിൽ ഇറാനിൽ പോലും ആളുകൾ ക്രിസ്ത്യൻ മതം സ്വീകരിക്കുന്നു.. പാകിസ്ഥാനിൽ 4 ലക്ഷം പേർ ഇസ്ലാം ഉപേക്ഷിച്ചു കഴിഞ്ഞു.. ഒരു പാക്കി മുല്ല കരഞ്ഞു പറയുന്ന വീഡിയോ ഉണ്ട്.. ഇൻഡോനീഷ്യയിൽ ആദ്യ പ്രസിഡന്റിന്റെ മകൾ 30000 പേരോടൊപ്പം ഹിന്ദു മതം സ്വീകരിച്ചു.. റഷ്യ യിലും ഉക്രൈനിലും ജർമനിയിലുമൊക്കെ ഹിന്ദു ഗ്രാമങ്ങൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു... കുവൈറ്റിൽ alsabah രാജകുടുംബാംഗം ക്രിസ്ത്യൻ മതം സ്വീകരിച്ചു... ഇസ്ലാം അണയാൻ പോകുന്നതിന്റെ ആളികത്തൽ ആണ് കണ്ട് കൊണ്ടിരിക്കുന്നത്... എല്ലാ രാജ്യങ്ങളിലും സ്ത്രീകളായിരിക്കും ഇതിൽ മുൻപന്തിയിൽ... സ്ത്രീ വിരുദ്ധമാണ് ഇസ്ലാം എന്ന് സ്ത്രീകൾ മനസ്സിലാക്കി തുടങ്ങി....

    • @ayyoobedanat6576
      @ayyoobedanat6576 Před měsícem +4

      ഇക്ക എന്താണ് പറഞ്ഞ് വെച്ചത് ?. വായിച്ചപ്പോൾ ആകെ പേടിച്ചു പോയി😰കടിച്ചിട്ട് പൊട്ടുന്നില്ല😭

    • @user-tr8on6if1e
      @user-tr8on6if1e Před 7 dny

      ഇതിപ്പോ പ്രശംസിച്ചതാണോ പ്രാകിയതാണോ മനസിലായില്ല

    • @mohammedalichannanath7447
      @mohammedalichannanath7447 Před 6 dny

      @@user-tr8on6if1e ഞാൻ തന്നെപോലെ ജിഹാദിയോ സ്ത്രീ വിരുദ്ധനോ ഇസ്ലാമോ അല്ല 🤣🤣

  • @babykurissingal8478
    @babykurissingal8478 Před měsícem +183

    ഈ പ്രസംഗം മുഴുവൻ കേട്ടു ഇവർ വളരെ അറിവുള്ള സഹോദരിയാണ്❤❤❤

  • @rps448
    @rps448 Před měsícem +181

    ഇത് ഈ കാലഘട്ടത്തിൻ്റെ ആവശ്യം. അഭിനന്ദനം സഹോദരി💐🌹🙏🏻

  • @sureshr9909
    @sureshr9909 Před měsícem +148

    സഹോദരി പഴയതുപോലെ അല്ല കാര്യങ്ങൾ. സഹോദരിയെ പിന്തുണയ്ക്കുവാനും സഹായിക്കുവാനും കേരളത്തിൽ വലിയൊരു സമൂഹമുണ്ടെന്ന് തിരിച്ചറിയുക. ധൈര്യമായി മുന്നോട്ടുപോവുക 👍🏾👍🏾

    • @malayalimaman4329
      @malayalimaman4329 Před měsícem

      🤣🤣🤣🤣🤣🤣😄😄😃

    • @arunrajpv
      @arunrajpv Před měsícem +2

      ​@@malayalimaman4329മുഹമ്മദ്‌ 😜😜😜😜 എന്ന് കേട്ടാൽ...

  • @Munshi585
    @Munshi585 Před měsícem +156

    മത മൗലീക വാദികളുടെ നെഞ്ച് തകർകും മൂർച്ചയേറിയവാക്കുകൾ മതമണ്ടത്തരങ്ങളും അന്തവിശ്വാസങ്ങളും ആധുനികകാലത്ത് യുവതയെ അടിമകളാകുമ്പോൾ നൂർജഹാനെ പോലുള്ളവർ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു

  • @binduks5249
    @binduks5249 Před měsícem +329

    നൂർജഹാന് ഭംഗിയായി സംസാരിക്കാനറിയാം.... ഈ പ്രസംഗം ഏത് വിശ്വാസിയേയും അവിശ്വസിയാക്കി മാറ്റും. യുക്തിയോടെ സംസാരിക്കുന്നു❤

    • @sulaiman.pudukkool7135
      @sulaiman.pudukkool7135 Před měsícem +22

      വളരെ ശരി. അവർ വളരെ മുന്നേറും 🤝

    • @simonchalissery581
      @simonchalissery581 Před měsícem +5

      Semitic religions arrests free thought, all these are for the comfort of the priests.

    • @anverjeddah-bx1we
      @anverjeddah-bx1we Před měsícem

      Sagģini...manipooŕ.poor..kandddooo

    • @shamnadhsham3897
      @shamnadhsham3897 Před měsícem +5

      നൂർ എന്നല്ല വിളിക്കേണ്ടത് മില്യൺ എന്നോ ബില്യൺ എന്നോ വിളിക്കാം, വിശ്വാസികൾ ക്കു ഇച്ചിരി കഞ്ഞി കുടിക്കാം 👍

    • @muhammedsulaiman3361
      @muhammedsulaiman3361 Před měsícem

      ഇസ്ലാമാണ് താങ്കള് ഇന്ന്
      നേടിയ എല്ലാ വിധ മാനവികവും സാംസ്കാരികപരവും സാമൂഹികവും ധാർമികപരവും ഭരണപരവുംമായാ പുരോഗതികൾക്കും നവോധാനത്തിനും (renaissance)പിന്നിലെ ചാലകശക്‌തയെന്നു കാണാം
      വ്യക്‌തി ,ഭരണ നിർവഹണ ,വ്യവഹാര ,സാമൂഹിക ,പിന്തുടർച്ചാവകാശ ,സിവിൽ, ക്രിമിനൽ നിയമ്മങ്ങൾ നിർമ്മിച്ചതിലൂടെ
      മനുഷ്യന്റെ സാംസ്‌കാരിക പുരോഗതിയിൽ(Civilisations) അതുല്യ സംഭാവനകൾ നൽകിയ മതമാണ് ഇസ്‌ലാം ;ഇസ്ലാമിക് സ്പെയിനിൽ നിന്നും പടർന്നു പന്തലിച്ച വിജ്ഞാനമാണ് യൂരൊപ്പിനെ മാറ്റിമറിച്ചത് എന്നാൽ ആ ജ്ഞാനം അവർ കോളനിവത്കരണത്തിനും വ്യവസായവത്കരത്തിലും ഉപയോഗിക്കുകയായിരുന്നു. ഇന്ന് ആയുധവും നഗ്നതയും കയറ്റുമതി ചെയ്യുന്നു;
      മധ്യകാല ഇസ്ലാമിക് തത്വചിന്തയാണ് പരിഷ്‌കൃത സംസ്ക്കാര സമ്പന്നനായ ആധുനിക സംസ്‌കൃതിക്കു തുടക്കമിട്ടത്
      czcams.com/video/cHSCmDykY4s/video.html
      ക്രൂരമായ ജാതിവ്യവസ്ഥ ,അടിമത്വം ,ഭർത്താവ് മരണപ്പെട്ടാൽ ദഹിപ്പിക്കുന്ന ചിതയിൽ ചാടി ഭാര്യ ആത്മഹത്യാ ചെയ്യുന്ന സതി ആചാരം ,ദേവദാസി സമ്പ്രദായം ,ബഹു ഭർത്വത്തം , സംഘ ഭർത്തുത്തം, നരബലി ,പുലയെപ്പേടി,തുറകയറ്റൽ , തല മുണ്ഡനം ചെയ്തുlla നിത്യ വൈധ്യവ്യം, വിധവകളെ ദുശ്ശകുനമായി കാണൽ ,ബാല/ശൈശവവിവാഹം ,തൊട്ടുകൂടാഴ്‌മയും ,തീണ്ടലും ,തമ്ഴ്ന്ന ജാതിയിൽ പെട്ടവർക്ക് ‌സഞ്ചാര /ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കൽ ,അവരിലെ പെണ്ണുങ്ങൾക്ക്‌ കമ്മൽ ഇടാനും മാറുമറക്കാനുള്ള അവകാശമില്ലായ്മയും
      ചിത്രവധവും സ്മാർത്തവിചാരവും ഭരണിപ്പാട്ടും , മുലകരവും,ചണ്ഡാളന്മാരുടെ ശവരതി ,ശവ ശരീരം ഭക്ഷിക്കുന്ന അഘോരികൾ ,കഞ്ചാവിന് അടിമയായ നഗ്നസന്ന്യാസിമാർ,എന്നിവ ശ്കതമായി നിലനിന്നിരുന്ന/നിലനിൽക്കുന്ന
      ഇന്ത്യക്കു സംസ്കാരം/വെളിച്ചം നൽകിയത് ഇസ്ലാമാണ് ,
      ഇസ്ലാം ഇന്ത്യൻ വന്നതിനു ശേഷമാണു ഇത്‌നെല്ലാം ഒരു മാറ്റം ഉണ്ടായതു.
      അതുപോലെ തന്നെയാണ് അടിമത്വമോചനവും, ഇസ്ലാമാണ് അടിമത്വമോചനത്തിനുള്ള സാമൂഹിക പരിസരം ശ്രിട്ടിച്ചത്
      യൂറോപ്പിലെ പല ജനകീയ മുന്നേറ്റങ്ങളിലും വിപ്ലവങ്ങളിലും നവോത്വാനത്തിലും ഇസ്ലാമിന്റെ ശക്തമായ സ്വാധീനം കാണാം (യൂറോപ്പിന്റെ മൂന്നിൽ രണ്ടു ഭാഗവും ഇസ്ലാമിന്റെ കിഴിൽ വന്നത് പലർക്കും അറിയില്ല )കാരണം ഇസ്ലാമാണ് ജാതി മത വർഗ വര്ണത്തിനതീതമായി മനുഷ്യന്റെ അന്തസ്സിനെ ഉയർത്തിയത് കാരണം ദൈവത്തിന്റെ അതുൽകൃത ശൃട്ടിയാണ് മനുഷ്യൻ ;അതായതു ഓരോ മനുഷ്യനും ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധിയാണ് (ഖലീഫ)
      (A man who implemented tax for freeing of salves ;first time in human history)
      Muhammad Nabi(SA) was the puriest man the world ;
      he purified not only individuals but also cultures ,civilizations ,, traditional, customs......
      First of all...........he purified the polluted concepts about the god(Trinity,idols ,holy sprit ,Avatar,multi gods, un-existence of god ,) (“Towhead” “There is no god but God “
      (purification polluted concept about God)
      കേരളത്തിലെ അടിമകളെ /അധസ്ഥിതരെ ക്രിസ്ത്യാനികൾ പോലും എങ്ങനെ കണ്ടു എന്നറിയാൻ പ്രത്യക്ഷ രക്ഷ ദൈവ സഭ (PRDS ) യുടെ ചരിത്രം ഒന്ന് അനേഷിച്ചു നോക്കൂ
      മുളംതുരുത്തി പള്ളിയിൽ അടിമയെ കാണിക്ക വച്ചു ലേലം വിട്ടതായി ചരിത്ര ലേഖകളിൽ കാണണം കേരളത്തിലെ അടിമകച്ചവടത്തിന്റെ കുത്തക സിറിയൻ ക്രിസ്താനികൾക്കായിരുന്നു
      അദ്വൈതം പോലും ഇസ്ലാമിന്റെ സംഭവനയെന്നു ഇന്ത്യയുടെ മുൻ പ്രസഡന്റ് Dr K R നാരായണൻ പറഞ്ഞത് വിവാദമായത് ഓർക്കുമല്ലോ.
      ടിപ്പു സുൽത്താനാണ് (പ്രപഞ്ച നാഥൻ ആദ്യഹത്തിന്റെ മേൽ കരുണ വാര്ഷികട്ടെ )കേരളത്തിന്റെ ജാതി വ്യവസ്ഥയെ ആദ്യമായി ചമ്മട്ടികൊണ്ടു അടിച്ചത് എന്ന് പ്രശസ്ത ചരിത്രകാരൻ K M പണിക്കർ പറയുകയുണ്ടായി
      അതുകൊണ്ടാണ് കേരളത്തിനു പുറത്തു ഇന്നും ജാതി വ്യവസ്ഥ കൊടികുത്തിവാഴുമ്പോൾ കേരളത്തിൽ അതിൻറെ രൂക്ഷത തെല്ലു കുറയാൻ കാരണം.
      ഒരിക്കലും മറ്റുമതങ്ങളെ പോലെയല്ല ഇസ്ലാം !
      മറ്റൊന്ന് ഹലാലിനെ കുറിച്ച് മനസ്സിലാക്കിയാൽ മതി ISO യും HCCP ,FSSAI യും എല്ലാം വരുന്നതിനു മുമ്പ് ഭക്ഷണത്തിൽ മാത്രമല്ല സാമ്പത്തിക/ സാമൂഹിക രംഗങ്ങളെ മൂല്യത്തിന്റെയും ധാര്മികതയുടയും ഉയർന്ന നിലവാരത്തിൽ എത്തിച്ചു ഭൗതികതക്കപ്പുറം ആത്മീയമായും മനുഷ്യനെ ഉയർത്തുകയുമാണ് ചെയ്യുന്നത്
      പ്രവാചകൻ മുഹമ്മദ് നബിയുടെ സോഷ്യൽ മാനേജ്‌മന്റ് ആരെയും അത്ഭുതപ്പെടുത്തും പ്രതേകിച്ചു സാമൂഹികം സാമ്പത്തികം ആരോഗ്യം നയതന്ത്രം നിയമം മേഖലകളിൽ ( Muhammad (PNUH)Honored By the U.S. Supreme Court As One Of The Greatest Lawgivers Of The World In 1935)

  • @pradeepp7927
    @pradeepp7927 Před měsícem +63

    ശ്രീമതി KM നൂർജഹാന് പ്രസംഗിയ്ക്കാൻ ഇനിയും അവസരങ്ങൾ നൽകണം.

  • @WORLDENDEAVOUR.TRAVEL
    @WORLDENDEAVOUR.TRAVEL Před měsícem +158

    ഏറ്റവും വലിയ വിശ്വാസി, ഏറ്റവും വലിയ ഭീരു . വളരെ ലളിതം

  • @vkvk300
    @vkvk300 Před měsícem +93

    ഒറ്റ കാരണം പോലെ
    ഭാര്യയുടെ കൂടെ അടിമ സ്ത്രിയെ അനുവദിച്ച ദൈവത്തിൽ വിശ്വസിക്കാൻ ആത്മാഭിമാനമുള്ള സ്ത്രീക്കു സാധിക്കുമൊ
    ഏത് സ്ത്രീ യാണ് ഇഷ്ട പെടുക
    മനസാക്ഷി മയുള്ള പുരുഷൻപോലും ഇഷ്ടപെടുന്നില്ല

  • @nrvinod60
    @nrvinod60 Před měsícem +114

    തുടക്കത്തിൽ പറഞ്ഞ പോലെ അല്ല, വ്യക്തമായ രീതിയിൽ കാര്യങ്ങൾ ഭംഗിയായി അവതരിപ്പിക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ 🌹🙏

  • @user-ee6tv2vw4o
    @user-ee6tv2vw4o Před měsícem +43

    സഹോദരി സത്യം പൂവിനേക്കാൾ മൃദുലവും വജ്രത്തേക്കാൾ കഠിനവുമാണ് സത്യം പറയുന്ന സഹോദരിയുടെ പക്ഷത്ത് സത്യത്തെ വിശ്വസിക്കുന്ന ജനങ്ങളുണ്ട് വിപ്ലവ അഭിവാദ്യങ്ങൾ❤

  • @sharafusharafu3606
    @sharafusharafu3606 Před měsícem +59

    ഒരു വിശ്വാസിക്കും ഇതിനു മറുപടി തരാൻ കഴിയുമെന്ന് തോന്നുന്നില്ല

    • @AbdulHameed-yd9kd
      @AbdulHameed-yd9kd Před měsícem +1

      ഗർ വാപ്പാസി നടക്കുന്നവർക്കു എന്ത് മറുപടി 🤔പോകുന്നവർക് പോകാം സ്വാതന്ത്ര ചിന്ത എന്നമതം ഇന്ന് വന്നത് അല്ലഇന്നലെ ഉണ്ടായിരുന്നു അത് ഏറെ അനുഭവിച്ച ഒരു ജനതയാണ് ഇന്ത്യ കാർ ഹിന്ദു എന്നത് ഒരു മതം അല്ല അത് സ്വാതന്ത്ര മതം ആണ് അവിടെ പോകാൻ പറ്റിയ സമയം

    • @arunrajpv
      @arunrajpv Před měsícem +10

      ​@@AbdulHameed-yd9kdഅല്ലാതെ ഈ അല്ലാഹുവും നബിയും കാണിച്ചുതന്ന കാര്യങ്ങൾ ജനങ്ങൾ മനസിലാക്കി മതം വിട്ടു പോകുന്നത് അല്ല അല്ലെ?

    • @user-tj7mi9je4f
      @user-tj7mi9je4f Před měsícem

      ​@@arunrajpvyella ithil venna alukal muyuvanum nirisharavathi anne Muslims yella avar Fake ID ubayogikunnu

  • @ibrahimkunhi7238
    @ibrahimkunhi7238 Před měsícem +115

    ഖുറാന്‍ കൂടുതല്‍ പഠിച്ചാല്‍ ഒന്നുകിൽ ഭ്രാന്ത് അല്ലെങ്കില്‍ terrorism ഇത് രണ്ടും അല്ലെങ്കില്‍ നിരീശ്വര വാദി ഇതില്‍ കൂടുതല്‍ ഒന്നും ഇല്ല 😂😂😂

    • @sanusidhu1471
      @sanusidhu1471 Před měsícem

      എല്ലാം മനസ്സിലാവും നിന്റെ ജീവൻ പോവട്ടെ അപ്പോ അറിയാം

    • @ibrahimkunhi7238
      @ibrahimkunhi7238 Před měsícem

      @@sanusidhu1471 അള്ളാന്റെ സ്വര്‍ഗ്ഗത്തില്‍ പോകുന്നതിലും നല്ലത് വല്ല Thailand ല്‍ pattai red light area യിൽ പോകുന്നത് ആണ്‌ നല്ലത്, മുഹമ്മദിന്റെ വ്യഭിചാരം പോലും ഹലാല്‍ ആക്കിയ അള്ളാ എങ്ങനെ ആണ്‌ ഒരു ദൈവം ആകുന്നത്

    • @sasikunnathur9967
      @sasikunnathur9967 Před měsícem

      - മരണത്തിനു മുൻപ് തന്നെ ബോധം ഇല്ലാതാകും.

    • @ammulolu7954
      @ammulolu7954 Před měsícem

      ​@@sanusidhu1471 പലസ്തീനിൽ 30000 എണ്ണ൦ പോയിട്ടു൦ ഡൈബ൦ വന്നില്ല😄

    • @user-cb6dz6ie8r
      @user-cb6dz6ie8r Před měsícem

      Correct

  • @skmedia1520
    @skmedia1520 Před měsícem +30

    ആത്മ്മാവ് നഷ്ടപെട്ട, ആത്മാവു ഇല്ലാത്ത മതമാണ് ഇതു..... പിന്നെ എങ്ങനെ പിടിച്ചു നിൽക്കുന്നു എന്നാൽ പണം എന്ന ഒറ്റ കാര്യത്തിൽ ഈ മതം മുന്നോട്ടു പോകുന്നു......

  • @ajivamadevan6945
    @ajivamadevan6945 Před měsícem +68

    ഇത്രക്ക് നല്ലൊരു പ്രസംഗം ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല

  • @NasirPottayil
    @NasirPottayil Před měsícem +23

    കാര്യങ്ങൾ ആഴത്തിൽ നിരീക്ഷിച്ചു കൊണ്ടുള്ള ഒരു വിശകലന പ്രഭാഷണം🙏🙏🙏

  • @user-nn1sw3ne8l
    @user-nn1sw3ne8l Před měsícem +75

    നൂർജഹാൻ, നിങ്ങളുടെ സംസാരം സത്യസന്ധവും, ധീരവും ലളിതവും വ്യക്തവുമാണ്. മാനവികതയിലേക്ക് മനുഷ്യരെ നയിക്കാൻ നിങ്ങളുടെ ബോധനം തീർച്ചയായും ഇടയാക്കും. ആശംസകൾ, അനുമോദനങ്ങൾ

    • @peterthompraantony3902
      @peterthompraantony3902 Před měsícem +1

      താങ്കൾ ഒരു പുതിയ സംസ്കാരം ആണ് കേരള ജനതക്ക് സംസാരിച്ചു നൽകിയത്. Good day🌈

    • @pvvarghese-po5hi
      @pvvarghese-po5hi Před měsícem +1

      Kuran promotes thakkiya __Wonderful😂

    • @pvvarghese-po5hi
      @pvvarghese-po5hi Před měsícem

      Invention is the duty of kafir. Why should we waste our time? 😂

  • @user-rn2mm7kp2o
    @user-rn2mm7kp2o Před měsícem +83

    ഭയരഹിതമായി, സത്യസന്ധമായി സംസാരിക്കുന്നവർ,എല്ലാ വിഭാഗങ്ങളിൽ നിന്നും കൂടുതലായി വരുന്നതിൽ ഏറെ സന്തോഷം. മനുഷ്യനെ വരുതിയിലാക്കാൻ ഭരിക്കുന്നവർ ഉണ്ടാക്കിയതാണ് മതവും ദൈവവും

  • @abdurahman2793
    @abdurahman2793 Před měsícem +86

    നാം എല്ലാവരെയും മനുഷ്യനായി കാണണം. മാനവികത മുറുകെ പിടിക്കുകയും ഗോത്രീയ നിയമത്തെ ചവറ്റ് കൊട്ടയിലിടുകയും വേണം. ദുരുദ്ദേശ രഹിത ഏക സിവിൽ കോഡ് വളരെ നല്ലതാണ്.

    • @Smithak-jr8ro
      @Smithak-jr8ro Před měsícem

      🙏🙏🙏🙏

    • @Sam-Ryan
      @Sam-Ryan Před 26 dny

      എല്ലാവർക്കും ഒരു നിയമം ആണേൽ അതിലെന്താണ് ദുരുദ്ദേശ്യം. ഒന്നു വിവക്ഷിക്കാമോ ?

  • @sunilca8272
    @sunilca8272 Před měsícem +16

    ഇത്രയും നല്ല പ്രഭാഷണം വളരെ നന്നായിട്ടുണ്ട് നല്ല അറിവ് നിങ്ങളെ പോലെ ഉള്ളവരാണ് പ്രഭാഷണം നടത്തേണ്ടത്

  • @akbarikka5818
    @akbarikka5818 Před měsícem +60

    ലോകം മുഴുവൻ ഈവീഡിയോ Translation ചെയ്തു കാണുന്നതിന് അഭ്യർത്ഥിക്കുന്നു

  • @shamnadhsham3897
    @shamnadhsham3897 Před měsícem +31

    നിങ്ങൾ കൃത്യമായി പറഞ്ഞു 🙏

  • @louythomas3720
    @louythomas3720 Před měsícem +59

    സഹോദരിയുടെ പ്രഭാഷണം ! മറ്റുള്ളവർക്ക് പുനർചിന്തനത്തിന് വഴിയൊരുക്കട്ടെ..... 👍🏻

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 Před měsícem +10

    ഇസ്ലാം എന്ന കുടുക്ക് കെണിയിൽ ജനിച്ചു ജീവിച്ചുപോകുന്ന ഒരാളാണ് ഞാൻ.. 👍🏻👍🏻

  • @sunilKumar-lz3et
    @sunilKumar-lz3et Před měsícem +79

    ഇതുപോലെ വസ്തു നിഷ്‌ടമായ സംസാരം ഈ അടുത്തകാലത്തൊന്നും കേട്ടിട്ടില്ല

  • @binduks5249
    @binduks5249 Před měsícem +61

    സൂപ്പർ ... മിടുക്കി❤

    • @pradeeppradeep9193
      @pradeeppradeep9193 Před měsícem +5

      മിടു മിടുക്കി മിന്നാ മിടുക്കി

  • @tomikuriakose4340
    @tomikuriakose4340 Před měsícem +30

    എന്ത് നല്ല പ്രസംഗം, മതവും രാഷ്ട്രീയവും ഒരേ പോലെയുള്ള തീവ്രവാദ പ്രവർത്തനങ്ങൾ

  • @suseelanmsuseelanm7833
    @suseelanmsuseelanm7833 Před měsícem +6

    പെങ്ങളെ, മനോഹരമായി സംസാരിച്ചു.ആർക്കും മനസ്സിലാകുന്ന ലളിതമായഭാഷയിലായത് ഏറെ അഭിനന്ദനാർഹം.

  • @user-qb4ug4mg3z
    @user-qb4ug4mg3z Před měsícem +53

    ജീവിത യാഥാർഥ്യ വിവരണം മറ്റുള്ളവരിൽ വെളിച്ചം വീശാൻ ഇട വരട്ടെ 🔥🔥🔥❤❤❤🙏🏻🙏🏻🙏🏻

  • @rafequetbava
    @rafequetbava Před měsícem +64

    എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു. ധ്യരമായി മുന്നോട്ടു പോവുക.

    • @yasarpp9548
      @yasarpp9548 Před měsícem

      എവിടെ തേക്കണോ പോകേണ്ടത്

    • @rafequetbava
      @rafequetbava Před měsícem

      @@yasarpp9548 go inwards.

  • @soosi4910
    @soosi4910 Před měsícem +50

    Very Good Speech Sister...❤
    Iam a Muslim ☪️

  • @rajanna86
    @rajanna86 Před měsícem +73

    മനസ്സിലുള്ളത് സത്യസന്ധമായി സംസാരിക്കുമ്പോൾ അത് കേൾക്കാൻ തോന്നുന്ന ഒരു പ്രസംഗമായി മാറുന്നു.

    • @lissyjose9038
      @lissyjose9038 Před měsícem +1

      Mosleem swerugam namuke venda pennum madyavom quuryayum meenmotta porychadum ayushekalam bhogekonna swerugam etellam kandu resykonna allayum ethe avarke eerykatte namuke satya.dyvate mady kallom pennum ellathe swerugam evamare pdyke porate nertham

  • @shalimarmoideen1620
    @shalimarmoideen1620 Před měsícem +14

    അഭിനന്ദനങ്ങൾ സഹോദരി 👍👍

  • @AnilKumar-hx2gy
    @AnilKumar-hx2gy Před měsícem +41

    ലളിതം - വ്യക്തം - ഹാസ്യം - അഭിനന്ദങ്ങൾ

  • @shajahankm9573
    @shajahankm9573 Před měsícem +14

    അടിപൊളി പ്രസംഗം സഹോദരി. 👍🏾

  • @saleemkps3080
    @saleemkps3080 Před měsícem +19

    സ്വർഗ്ഗത്തിൽ വച്ചു തന്നെ ഇസ്‌ലാം ഉപേക്ഷിച്ച ഇബ്‌ലീസ് ആണ് ആദ്യ എക്സ്-മുസ്‌ലിം.നൂർജഹാനും സ്വാഗതം.

  • @rafequetbava
    @rafequetbava Před měsícem +53

    മരണ ഭയം. അതാണ് ഏറ്റവും വലിയ ഭയം ആയി കാണുന്നത്. ഇത് തെറ്റായ ധാരണ മാത്രം.

  • @kmthampi1401
    @kmthampi1401 Před měsícem +16

    Sister ur telling (100%)right. God bless you

  • @rajeevkumara.s5772
    @rajeevkumara.s5772 Před měsícem +30

    Good speech and good observations

  • @user-gr8gm2tj7e
    @user-gr8gm2tj7e Před měsícem +30

    സാധാരണ സ്ത്രീകൾ ഇതൊന്നും തുറന്നു പറയില്ല. താങ്കൾ നന്നായി അനുഭവങ്ങൾ പഞ്ഞു.
    ഹൗസ് വൈഫായ ഒരു സ്തീയുടെ നരകം ശരിക്കും അനുഭവിക്കുന്നത് റമളാൻ മാസത്തിലാണ്. നോമ്പും പിടിക്കണം ഭക്ഷണം ഉണ്ടാക്കാനുള്ള ആരംഭം ഉച്ച മുതൽ തുട തുടങ്ങണം. ആണുങ്ങൾ കഴിച്ച പാത്രങ്ങൾ വൃത്തിയാക്കണം. പിന്നെ തറാവീഹ് നമസ്ക്കരിക്കണം. എന്തിനു പറയുന്നു ഒരു നരകശിക്ഷ തന്നെയാണ് ആ മാസം മുഴുവനും. എൻ്റെ പൊന്നു സഹോദരിമാരെ ഒരു തൊഴിൽ നേടിയെടുക്കാതെ ആരും വിവാഹം കഴിക്കാൻ ശ്രമിക്കരുത്. സ്വന്തം വരുമാനവും ജോലിയും ഉണ്ടെങ്കിൽ നിങ്ങൾക്ക് നോമ്പ് മാസത്തെ അദാബിൽ നിന്നും രക്ഷ കിട്ടും. ഭർത്താവിൻ്റെ മുമ്പിൽ തുല്യപദവിയും ഉണ്ടാകും .

    • @najumanajuma9777
      @najumanajuma9777 Před měsícem +1

      നോമ്പ് പിടിക്കാൻ മനസ്സുള്ളവർക്ക് പിടിക്കാം അല്ലാത്തവർക്ക് മാറിനിൽക്കാം അടിച്ചമർത്തൊന്നുമില്ല പഠിക്കണം എന്ന് നിർബന്ധിക്കുന്നുമില്ല അറിയാത്ത കാര്യങ്ങളെ പറ്റി നിങ്ങൾ കൂടുതൽ പറയരുത് ഇസ്ലാം മതത്തിൽ നൽകണമെങ്കിൽ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട് തല മറക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകളാണ് കൂടുതലും ഇങ്ങനെയുള്ള പ്രസംഗങ്ങൾ നടത്തി പുറത്ത് ചാടുന്നത് അത് അവരുടെ സ്വാതന്ത്ര്യം അതിൽ നിന്ന് നമുക്കൊരു പ്രശ്നവുമില്ല പിന്നെ റമളാൻ മാസം 11 മാസം എന്തും കഴിക്കാം ഇഷ്ടം പോലെ കഴിക്കാൻ ഒരൊറ്റ മാസം മാത്രമേ പറയുന്നുള്ളൂ നോമ്പ് പിടിക്കാൻ അത് വലിയ സംഭവമാക്കി പെരുപ്പിക്കേണ്ട നോമ്പ് പിടിക്കുമ്പോൾ മനസ്സിന് കിട്ടുന്ന വലിയ സന്തോഷം ഉണ്ടല്ലോ അത് അനുഭവിച്ചറിയണം കമന്റ് ഇടുന്നത് പോലെ എളുപ്പമല്ല

    • @sumayyakattikunnan5533
      @sumayyakattikunnan5533 Před 21 dnem

      ​@@najumanajuma9777sharikkum...😂😂

  • @cs73013
    @cs73013 Před měsícem +257

    3 തോലാക് ചൊല്ലിയ ഭാര്യയെ തിരിച്ച് നികാഹ് ചെയ്യണം എങ്കിൽ .വേറെ ഒരാളെ നികാഹ് ചെയിത് ..അയാളുടെ കൂടെ കിടന്നിട്ട് ...തിരീച്ച് ...ബർഥാവിനെ കിട്ടു എത്ര നല്ല ആചാരം അല്ലാഹു ..വെ..ഇത് പോക്രി തരം അല്ലേ😂😂😂😂😂😂

    • @varghesejose1054
      @varghesejose1054 Před měsícem

      ആരെയും കിട്ടിയില്ലെങ്കിൽ സ്വന്ധം പിതാവായാലും ഹലാലാക്കിയാൽ മതി എന്നാണ് അറിയാൻ കഴിഞ്ഞത്, യൂ പി യിൽ കഴിഞ്ഞ ആഴ്ച്ച മകളെ ഹലാലാക്കാൻ വാപ്പ പിടിച്ചു, അതുകൊണ്ട് മകൾ മതം മാറി ഹിന്ദുവിനെ കല്യാണം കഴിച്ചു.

    • @Indian-od4zf
      @Indian-od4zf Před měsícem +21

      എന്റെ നാട്ടിൽ ഇങ്ങിനെ ഇടക്കെട്ടു കെട്ടിയവൻ പിന്നെ തിരിച്ചു കൊടുത്തില്ല, സ്ത്രീയുടെ സപ്പോർട്ട് ഉണ്ടായിരുന്നു😂 ഇപ്പോൾ നമ്മുടെ കേരളത്തിൽ ഒന്നും അങ്ങിനെ ഇല്ല.

    • @GAMMA-RAYS
      @GAMMA-RAYS Před měsícem +7

      അത് ഒക്കെ, അപ്പൊ ആദ്യത്തെ നിക്കാഹ് എങ്ങനെ 😂

    • @Raja-vo3xf
      @Raja-vo3xf Před měsícem +4

      വേറൊരുത്തൻഎന്ന്പറയുബോഅവനാരാ.അവന്കുടുംബമൊന്നുമില്ലേ

    • @andrewsdc
      @andrewsdc Před měsícem +9

      തലാക്ക് ചെയ്യുന്നതിന് മുൻപ് രണ്ടു വട്ടം ആലോചിക്കണം.. അതിന് വേണ്ടി അല്ലേ മ്മടെ അള്ളാഹു അങ്ങനെ പറഞ്ഞത്. എത്ര ബുദ്ധിമാനും "മഹാ" കാരുണ്യവാനും ആണെന്ന് ഓർക്കണം 🤣

  • @sadatsadat-qp4pj
    @sadatsadat-qp4pj Před měsícem +17

    കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു.

  • @babykurissingal8478
    @babykurissingal8478 Před měsícem +23

    ഇതുപോലെ നല്ല ഒരു പ്രസംഗം കേൾക്കാൻ സാധിക്കുന്നത് ഭാഗ്യം തന്നെയാണ്

    • @jojijoseph6485
      @jojijoseph6485 Před měsícem

      ചേട്ടൻ എവിടെ ആണ്, പേര് കേട്ടിട്ടുണ്ട് എന്ന് തോന്നുന്നു

    • @Abaya_Zone_Dubai
      @Abaya_Zone_Dubai Před měsícem

      പൊട്ട കിണറ്റിലെ മീനുകൾക്ക് ഇരയുടെ പിന്നിലെ കെണി മനസ്സിലായി കാണണമെന്നില്ല

  • @user-ne1yw7qq5c
    @user-ne1yw7qq5c Před měsícem +15

    നൂർജഹാന്റെ ഒരു മണിക്കൂറിൽ ഏറെ ഉള്ള പ്രഭാഷണം കേട്ടു ഇത്ര നല്ല രീതിയിൽ നിരീശ്വര പ്രഭാഷണം ഞാൻ ആദ്യമായി കേൾക്കുകയാണ്, ഒരു മുസ്ലിം വനിതായുടെ ഈ പ്രഭാഷണം ശ്രദ്ദപൂർവം കേൾക്കാൻ ഞാൻ എല്ലാ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു.
    ഗോപാലകൃഷ്ണൻ

  • @syamprakash1628
    @syamprakash1628 Před měsícem +13

    നല്ല അടിപൊളി പ്രസംഗം 👍👍👍

  • @rafequetbava
    @rafequetbava Před měsícem +26

    മരനവും ജീവിതവും രണ്ട് അല്ല. ഒരു കയറിന്റെ രണ്ട് തുമ്പുകൾ ആണ്. ബുദ്ധി ഉള്ളവർ ജീവിതം ഉൾക്കൊണ്ട് മാത്രം ജീവിക്കുക.

  • @josecv7403
    @josecv7403 Před měsícem +17

    Excellent work Sister 🙏

  • @subairchalil9239
    @subairchalil9239 Před měsícem +10

    ദൈവത്തിന് മതമുണ്ടാക്കി മനുഷ്യനെ കൺട്രോൾ ചെയ്യേണ്ട കാര്യമില്ല കാരണം ദൈവത്തിന്റെ കഴിവനുസരിച് മനുഷ്യന്റെ മനസുമാറ്റാൻ ദൈവത്തിനുകഴിയും പിന്നെ എന്തിനാണ് മനുഷ്യനെ ദൈവം പരീക്ഷിക്കുന്നത് മതങ്ങളെല്ലാം മനുഷ്യൻ ഓരോരോ സന്ദർഭങ്ങളിൽ ആലോചിച്ചിരുന്നു എഴുതിവച്ചിരിക്കുന്നതാണ്

  • @julieanu6283
    @julieanu6283 Před měsícem +6

    ഇവർ പറയുന്നത് വളരെ സതൃസന്ധമായ കാര്യമാണ് 👍

  • @user-hz5ry8ip4j
    @user-hz5ry8ip4j Před 5 hodinami

    സാധാരണ കാരായ മുസ്ലിം സഹോദരങ്ങളിലേക്ക് ഇറങ്ങി വരണം അവർ ഭീകരമായ ചുഴിയിലാണ് അകപെട്ടിരിക്കുന്നത് അവരെ രക്ഷിക്കുന്നതിന് ഇതുപോലുള്ളവർ രംഗത്തു വരണം

  • @akbarikka5818
    @akbarikka5818 Před měsícem +24

    Big Salute സഹോദരി

  • @somanks2031
    @somanks2031 Před měsícem +3

    മാഡം താങ്കളുടെ പ്രസംഗം കേട്ട തിൽ നിന്ന് അന്തവിശ്വാസികളെ ബോധവൽക്കരിക്കാൻ താങ്കൾ പറയുന്ന കാര്യങ്ങൾ വളരെ അർത്ഥവത്താണ് നന്ദി

  • @user-rd1pv8kx9c
    @user-rd1pv8kx9c Před měsícem +18

    തലക്ക് വെളിവുള്ള ആരും ഇസ്ലാം ഉപേക്ഷിച്ചിരിക്കും.

    • @sainudeenkoya49
      @sainudeenkoya49 Před měsícem

      തലക്കു വെളിവുള്ള ആയിരക്കണക്കിനാളുകളാണ് യൂറോപ്പിൽ ഇസ്ലാം സ്വീകരിക്കുന്നത്.

    • @user-fn2gk1ip9y
      @user-fn2gk1ip9y Před měsícem

      മറ്റു മത്തങ്ങളാണെങ്കിലോ ?

  • @DNA23777
    @DNA23777 Před měsícem +36

    മനുഷ്യബന്ധങ്ങള്‍ക്ക് വില കൊടുക്കാത്ത പ്രാക്യതമതം ഇസ്സാം മതം😅

    • @remadevi3415
      @remadevi3415 Před měsícem

      Maushyanu vilkodukukayenal palasthrikale vivaham kazikukyenano.

    • @DNA23777
      @DNA23777 Před měsícem +8

      @@remadevi3415 ഒരു കുടുംബത്തിലെ ഒരാള്‍ അവിശ്വാസി ആയാല്‍ കുടുംബത്തില്‍ നിന്ന് പുറത്താക്കുന്ന മതം ഇസ്സാം

    • @sainudeenkoya49
      @sainudeenkoya49 Před měsícem +4

      ഇസ്ലാമിന്റെ ശ്രേഷ്ഠത :
      1. ബഹുദൈവത്വമോ
      ദൈവനിഷേധമോ ഇല്ല.
      അദൃശ്യനായ
      ഏകദൈവം മാത്രം.
      ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം.
      2. മനുഷ്യരെല്ലാം
      ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ .
      അവന്റെ മാത്രം അടിമകൾ .
      3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ .
      അതിനാൽ
      വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല.
      ജാതിവ്യവസ്ഥ ഇല്ല .
      4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ,
      അതിനാൽ പരസ്പരം സഹോദരങ്ങൾ .
      ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു.
      5. പൗരോഹിത്യം ഇല്ല .
      ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും .
      ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട്
      തുല്യതയും സമത്വവും വ്യക്തമാക്കുന്നു.
      6. എല്ലാവർക്കും ഒരേ നിയമം.
      ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം,
      ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം,
      ചിലർക്ക് പ്രത്യേകവേഷവിധാനം
      ഈ വ്യത്യാസങ്ങളില്ല.
      7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം.
      8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും .
      9. ചിന്തയെയും ശാസ്ത്രത്തെയും
      പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു.
      അതിന്റെ പേരിൽ ഒരാൾ പോലും
      കൊല്ലപ്പെട്ടില്ല.
      10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി.
      11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം.
      വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി.
      12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം.
      (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സ്യഷ്ടിച്ചു.)
      13. ശുദ്ധി, വൃത്തി ഇവയെ
      വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി
      വ്യക്തമായ
      നിയമങ്ങൾ നൽകി.
      14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബ്രഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി.
      15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി.
      ഇനിയും നിരവധി
      പ്രത്യേകതകളും സവിശേഷതകളുമുണ്ട്.
      വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം,
      ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം",
      സ്വാമി വിവേകാനന്ദന്റെ
      East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ),
      എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5
      അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക.
      ***
      ലോകാരംഭം മുതൽ
      വന്നുപോയ
      എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി .
      ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു.
      അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .

    • @jacobmani9553
      @jacobmani9553 Před měsícem

      Palasthen god evede poye😮😢

    • @Rokybhaiii
      @Rokybhaiii Před měsícem

      ​@@sainudeenkoya491. 1.ഭർത്താവിന് 4 ഭാര്യയെ കല്യാണം കഴിക്കാം ആദ്യഭാര്യയുടെ സമ്മദം ഇല്ലാതെ..
      2. അടിമയെ sex ചെയ്താൽ വെഭിചാരം ആവില്ല (അതെന്താ അവർ മനുഷ്യരല്ലേ )
      3.ഭർത്താവിന് ഭാര്യയെ തല്ലാം ഭാര്യക്ക് ഭർത്താവിനെ പറ്റില്ല 😂

  • @anukuttants3168
    @anukuttants3168 Před měsícem +6

    Noorjahan mam …congratulations supperb presentation 👌

  • @vincentchembakassery9967
    @vincentchembakassery9967 Před měsícem +4

    Great thinking mind, Great fluency of language. Wonderful.

  • @tijodivya1813
    @tijodivya1813 Před měsícem +33

    വിശ്വസിക്കാൻ പറ്റുന്നില്ല. ഒരു മുസ്ലീം പെൺകുട്ടി ഇത്ര സത്യമായ ഒരു സംഭാഷണം. എല്ലാ മതത്തിലും ഇതു പോലെ വിവരമുള്ള കുറെ പേരെങ്കിലും ഉണ്ടായിരുന്നെങ്കിൽ. ലോകം എത്ര സമാധാനത്തിൽ പോകുമായിരുന്നു.

    • @salimam1923
      @salimam1923 Před měsícem

      പ്രപഞ്ചം സൃഷ്ടിച്ച ദൈവം കുരിശിൽ കിടന്ന് ഏങ്ങലടിച്ചു കരഞ്ഞു മരിച്ചു എന്ന മരമണ്ടൻ വിശ്വാസത്തിൽ അഭയം തേടിയ ഈ സ്ത്രീയെ കുറിച്ച് നമുക്ക് സഹതപിക്കാം.

    • @noorabdul2515
      @noorabdul2515 Před měsícem +3

      @@salimam1923 യേശു is more better than mohammed

  • @mammymammy9834
    @mammymammy9834 Před měsícem +7

    ദൈവത്തിൻ്റെ തല്ല എന്നൊരു ചിന്ത എന്നിക്കും ഉണ്ട് /ദൈവത്തിൻ്റെ താണങ്കിൽ, എല്ലാവർക്കും കുടി ഒരു ദൈവമെ ഉണ്ടാകുകയൊള്ളു;/ മനുഷ്യനിർമിതമാവാനാണ് ചാൻസ് കുടുതൽ

    • @trbnair
      @trbnair Před měsícem

      ചാൻസ് അല്ല സത്യം..

  • @user-mk9ff1jc1u
    @user-mk9ff1jc1u Před měsícem +44

    അല്ലാഹുവിനെ അവൻ എന്ന് വിളിക്കാം പക്ഷെ നേബിയെ റസൂൽ എന്നും... 😀എന്താ alle🤔

    • @elanjiflower
      @elanjiflower Před měsícem +5

      😅

    • @ajoysukumaran5553
      @ajoysukumaran5553 Před měsícem +11

      because he created Allah

    • @ravindrancn5338
      @ravindrancn5338 Před měsícem +18

      അള്ളാഹു മുഹമ്മദിന് വേണ്ടി മാമ പണി ചെയ്യന്നവനല്ലേ.... മുഹമ്മദ് എതെങ്കിലും പെണ്ണിൽ കണ്ണ് വെച്ചാൽ മാമാ അള്ളാഹു പറയും ഓളെ ഇജ്ജ് എടുത്തോ ഞമ്മള് അനുവദിച്ചിരിക്കുന്നു എന്ന്, ബല്ലാത്ത ജാതി കാട്ടറബി ദൈവം.

    • @TheEmdys07
      @TheEmdys07 Před měsícem +7

      Bcoz qureshi devan is the fake id of Mr. Muhammed

    • @jacobmani9553
      @jacobmani9553 Před měsícem +1

      ​@@ravindrancn5338😅😅😅

  • @abdullakoya7836
    @abdullakoya7836 Před měsícem +10

    Congratulations Noorjahan Appreciate your response 💯💯❤❤❤❤

  • @downer143
    @downer143 Před měsícem +5

    Very straightforward talk but hard hitting. Wish her all success in promoting her views to enlighten women in her ex-faith.

  • @sajibathery6970
    @sajibathery6970 Před měsícem +7

    പ്രഭഞ്ച സത്യങ്ങളെ തിരിച്ചറിഞ്ഞ നൂർജഹാൻ മാഡം. ആറാം നൂറ്റാണ്ടിലെ പ്രകൃത ചിന്ത കളെ വലിച്ചെറിഞ്ഞ താങ്ങളെ പോലുള്ളവർ പ്രസംസ്സ അർഹിക്കുന്നു. 🙏🙏🙏👌👌🌹❤️

  • @Technogamer12344
    @Technogamer12344 Před měsícem +14

    Super speach 🎉

  • @bijuchellappan8351
    @bijuchellappan8351 Před měsícem +4

    ഇത്രയും പ്രതീക്ഷിച്ചില്ല. സൂപ്പർ

  • @noushadkunnumpurath6569
    @noushadkunnumpurath6569 Před měsícem +20

    ഖുർആനിലെ സ്വർഗ്ഗത്തിൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത്. Reference sura waqia 56: ഖുർആൻ തഫ്സീർ അമാനി മൗലവി
    Ayat 15. സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ സ്വർണത്താൽ മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക ( സ്വർണ്ണം മടഞ കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ എന്ന് ചിലവക്രബുദ്ധികൾ ചോദിച്ചേക്കാം. അള്ളാഹു കാര്യമാക്കുന്നില്ല)
    16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
    17. സ്ഥിരവാസം നൽകപ്പെട്ടവരായ മുത്തുമണി പോലത്തെ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും ( സ്വർഗ്ഗത്തിൽ എന്തിനാണ് ബാലന്മാർ കുണ്ടൻ അടിക്കാൻ ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല)
    18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം ബാലന്മാർ ചുറ്റിത്തിരിയും
    19. അവ മൂലം ( കള്ളിന്റെ ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല ( തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം സ്വർഗ്ഗത്തിൽ കിട്ടില്ല only scotish brand like black label and chivas regal etc..)
    20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
    21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും. പക്ഷി മാംസം കഴിക്കാത്തവർക്ക് വെജിറ്റബിൾ അല്ലാതെ വേറെ ഓപ്ഷനില്ല
    22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
    Sura 78 al naba
    32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
    33: സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും (തുടുത്ത മുലകൾ എന്തിനാണ് മുലയിൽ തൂങ്ങി ആടാനോ എന്ന് ആരും ചോദിക്കരുത് )
    34. കള്ളിന്റെ നിറഞ്ഞ കോപ്പകളും

    • @shibup-cm7mu
      @shibup-cm7mu Před měsícem +4

      സ്വർഗ്ഗത്തിലെത്തിയാൽ ഓർമ്മശക്തി ഉണ്ടാവില്ല എന്നാണല്ലോ പറഞ്ഞു കേട്ടിട്ടുള്ളത് നമ്മൾ എന്ത് ചിന്തിച്ചാലും അത് കിട്ടും എന്ന് ഞങ്ങൾക്കറിയാം പക്ഷേ സ്വർഗ്ഗത്തിലെത്തിയാൽ ഓർമ്മശക്തി ഉണ്ടാവില്ല എന്നാണല്ലോ കേട്ടത് പിന്നെ എങ്ങനെയാണ് ചിന്തിക്കുക

    • @diyas4136
      @diyas4136 Před měsícem

      Prostitution centre in heaven ?..

    • @TMP710
      @TMP710 Před měsícem

      😂😂😂😂😂

    • @roymathewmathew5365
      @roymathewmathew5365 Před měsícem +2

      കാക്കോയ്.....
      ലഹരിയില്ലാത്തതിനെ
      മദ്യം എന്ന് വിളിക്കാൻ
      കഴിയുമോ....😂😂😂😂😂

    • @user-fn2gk1ip9y
      @user-fn2gk1ip9y Před měsícem

      സ്വർഗ്ഗത്തിൽ ഉദ്ദേശിച്ചത് എല്ലാം സാധ്യമാവും എന്നും പ്രചാരണമില്ലേ ? ... പിന്നെ എന്തിനാണ് ചിലത് എടുത്ത് പറഞ്ഞത് ?
      ഉദ്ദേശിച്ചതെല്ലാം സാധ്യമാവുമെങ്കിൽ നരകത്തിലുള്ളവരെല്ലാം സ്വർഗ്ഗത്തിലെത്തണമെന്നും അവർ പിന്നെ എന്നും സ്വർഗ്ഗത്തിൽ ജീവിക്കണമെന്നും സ്വർഗ്ഗത്തിലുള്ള ഒരാൾ ഉദ്ദേശിച്ചാൽ അതും സാധ്യമാവില്ലേ ?

  • @abhiram2614
    @abhiram2614 Před měsícem +8

    Good Presentation👍

  • @prasadnair5413
    @prasadnair5413 Před měsícem +4

    Many matters mentioned in this speech of Smt. KM Noorjahan also reminds in my mind always. I agree with Smt. Noorjahan with many matters she disclosed through this speech❤

  • @user-mx7jk8wd5e
    @user-mx7jk8wd5e Před měsícem +2

    Your speach is highly appreciated!Your realization about this religion is very true. Keep going. Congratulations!All best wishes for you and your family to live with peace and happiness. ❤

  • @hassanubanna9023
    @hassanubanna9023 Před měsícem +2

    Well done 👍
    Keep it up 💪

  • @manoharankk3467
    @manoharankk3467 Před měsícem +16

    താൻ ജനിച്ചു വളർന്ന മതം അത് എന്തു തന്നെയായാലും ഒരു വ്യക്തിയിൽ അതൊരു ഒഴിയാബാധ തന്നെയാണ്, അതിൽ വ്യക്തിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, എന്നാൽ ഒരു ഹിന്ദു സമൂഹത്തെ സംബന്ധിച്ച് യുക്തിചിന്തയുമായി അവർക്ക് അഭേദ്യമായ ബന്ധമുണ്ട്, അതുകൊണ്ടുതന്നെ അവരുടെ ആചാര അനുഷ്ടാനങ്ങളെ അതേപടി തള്ളി പറയുവാൻ യുക്തി ചിന്തകർക്ക് കഴിയില്ല, ഒരു പക്ഷെ അതിൻ്റെ Basic അന്ധതയാണെന്നു തോന്നാമെങ്കിലും അതിനു പിന്നിൽ വ്യക്തമായ യുക്തിചിന്തയാണ്, വൃക്ഷങ്ങളേയും മറ്റു ജന്തുവർഗ്ഗങ്ങളേയും ഹിന്ദു സമൂഹം ദൈവമായി കണ്ട് ആരാധിക്കുവാനുള്ള മുഖ്യ കാരണം പ്രകൃതിസംരക്ഷണം ഒന്നു മാത്രമാണ്, പലതിനേയും സംബന്ധിച്ചുള്ള തത്വചിന്ത തന്നിൽനിന്നും വേറിട്ടു നിൽക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്തുവാനുള്ളതല്ല, മറിച്ച് ദൈവീകമായ പരിവേഷം ചാർത്തി പ്രകൃതി എന്ന ജീവനെ സംരക്ഷിച്ചു നിർത്തുവാൻ മാത്രമുള്ളതാണ്, അവിടെ ഒരു യുക്തിചിന്തകനും മാറ്റി നിർത്തപ്പെടുന്നില്ല,.....,❤

    • @unnikrishnannair5098
      @unnikrishnannair5098 Před měsícem

      ഹിന്ദു മതം വിട്ടാ ഒരാളെ കൊല്ലണം എന്ന് പറയുന്നില്ല

  • @abduabdu-rb5fk
    @abduabdu-rb5fk Před měsícem +9

    ആദ്യ 2.30 മിനിറ്റ് കേട്ടപ്പോഴേ share ചെയ്തു തീ 🔥 speech go forward all the very best ❤

  • @Ashrafpary
    @Ashrafpary Před měsícem +9

    Great. 👍👍👍❤️❤️❤️

  • @samkj676
    @samkj676 Před měsícem +2

    Good afternoon sister give the message veri good I am fine thank you very much

  • @User4378__6
    @User4378__6 Před 17 dny +1

    ഒരുപാട് ചിന്തിക്കുന്ന. സഹോദരി

  • @sajeevtb8415
    @sajeevtb8415 Před měsícem +22

    അവരെയൊക്കെ ഞാൻ,വിവേകമുള്ളവരുടെ ,തെളിവുകളോടെ സംസാരിക്കുന്നവരുടെ വാക്കുകൾ കേൾക്കാനാണ് കൊണ്ടുവന്നിരിക്കുന്നത്, അല്ലാതെ വട്ടക്കെട്ടും, ഉശാൻ താടിയും വെച്ച് വള വള പറയുന്ന ഉസ്താദിൻ്റെ അടുത്തേക്കല്ല.👌

    • @sainudeenkoya49
      @sainudeenkoya49 Před měsícem

      ഇസ്ലാമിന്റെ ശ്രേഷ്ഠത :
      1. ബഹുദൈവത്വമോ
      ദൈവനിഷേധമോ ഇല്ല.
      അദൃശ്യനായ
      ഏകദൈവം മാത്രം.
      ആരാധനയും, വണക്കവും അനുസരണവും അവനു മാത്രം.
      2. മനുഷ്യരെല്ലാം
      ഏക ദൈവത്തിന്റെ മാത്രം സൃഷ്ടികൾ .
      അവന്റെ മാത്രം അടിമകൾ .
      3. ദൈവത്തിന്റെ മുമ്പിൽ എല്ലാവരും തുല്യർ, സമന്മാർ .
      അതിനാൽ
      വർഗ്ഗ വർണ്ണ , തൊഴിലാളി - മുതലാളി, ഉയർന്ന - താഴ്ന്ന ജാതിഭേദങ്ങൾ ഇല്ല.
      ജാതിവ്യവസ്ഥ ഇല്ല .
      4. എല്ലാവരും ഒരു മാതാവിന്റെയും പിതാവിന്റെയും സന്താന പരമ്പരകൾ,
      അതിനാൽ പരസ്പരം സഹോദരങ്ങൾ .
      ജന്മം കൊണ്ട് പ്രത്യേക മഹത്വമില്ല എന്നു പ്രഖ്യാപിച്ചു.
      5. പൗരോഹിത്യം ഇല്ല .
      ഏവർക്കും ആരാധനകൾക്ക് നേതൃത്വം കൊടുക്കാം. ആരാധനാലയങ്ങളിൽ ആർക്കും പ്രത്യേകം ഇരിപ്പിടമില്ല. ആദ്യം വരുന്നവർക്ക് ആദ്യ സ്ഥാനം. രാജാവോ പ്രജയോ മുതലാളിയോ തൊഴിലാളിയോ വീട്ടുടമയോ വീട്ടുവേലക്കാരനോ ആരായാലും .
      ദിനംപ്രതി അഞ്ചു സമയങ്ങളിലെ പ്രാർത്ഥനാവേളയിൽ എല്ലാവരും തോളോട് തോൾ ചേർന്ന് നിന്നുകൊണ്ട്
      തുല്യതയും സമത്വവും വ്യക്തമാക്കുന്നു.
      6. എല്ലാവർക്കും ഒരേ നിയമം.
      ചിലർക്ക് മാത്രം ബ്രഹ്മചര്യം, ചിലർക്കു മാത്രം പൗരോഹിത്യം,
      ചിലർക്ക് അധികാരം/ ചിലർക്ക് വിദ്യാഭ്യാസം,
      ചിലർക്ക് പ്രത്യേകവേഷവിധാനം
      ഈ വ്യത്യാസങ്ങളില്ല.
      7. വിദ്യാഭ്യാസം നേടൽ സ്ത്രീ പുരുഷദേദമന്യേ ഏവരുടെയും നിർബന്ധ കർത്തവ്യം.
      8. വോട്ടവകാശം, ധനസമ്പാദനം, അഭിപ്രായസ്വാതന്ത്ര്യം വിവാഹത്തിന് ഇണയെ തിരഞ്ഞെടുക്കൽ ഇവയിലെല്ലാം പുരുഷനെ പോലെ സ്ത്രീക്കും തുല്യ അവകാശവും സ്വാതന്ത്ര്യവും .
      9. ചിന്തയെയും ശാസ്ത്രത്തെയും
      പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്തു.
      അതിന്റെ പേരിൽ ഒരാൾ പോലും
      കൊല്ലപ്പെട്ടില്ല.
      10. അക്രമിയായ അധികാരിയുടെ മുന്നിൽ സത്യം പറയുന്നതിനെ ഏറ്റവും വലിയ ജിഹാദുകളിൽ പെടുത്തി.
      11. ആർക്കും ഏതു തൊഴിലും ചെയ്യാനുള്ള സ്വാതന്ത്ര്യം.
      വിയർപ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് കൂലി കൊടുക്കണമെന്ന വ്യവസ്ഥയുണ്ടാക്കി.
      12. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചുണ്ണുന്നത് അധർമ്മം.
      (നോമ്പിലൂടെ വിശപ്പിന്റെ വില അറിയുവാനും പട്ടിണിക്കാരെ സഹായിക്കാനുമുള്ള സാഹചര്യം സ്യഷ്ടിച്ചു.)
      13. ശുദ്ധി, വൃത്തി ഇവയെ
      വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിൽ പെടുത്തി
      വ്യക്തമായ
      നിയമങ്ങൾ നൽകി.
      14. ദാരിദ്യം, പട്ടിണി, തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാനായി ബ്രഹത്തായ ഒരു സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കി.
      15. ജനനം മുതൽ മരണം വരെ മനുഷ്യനുമായി ബന്ധപ്പെട്ട മൗലികമായ സകല കാര്യങ്ങളിലും നിർദ്ദേശങ്ങൾ നൽകി.
      ഇനിയും നിരവധി
      പ്രത്യേകതകളും സവിശേഷതകളുമുണ്ട്.
      വിശദമായ പഠനത്തിന് ബന്ധപ്പെട്ട ഗ്രന്ഥങ്ങളെ ആശ്രയിക്കുക. ഒപ്പം,
      ജവഹർലാൽ നെഹ്റുവിന്റെ "വിശ്വ ചരിത്രാവലോകം",
      സ്വാമി വിവേകാനന്ദന്റെ
      East and West/കിഴക്കും പടിഞ്ഞാറും ( ശ്രീരാമകൃഷ്ണ മഠം പുറനാട്ടുകര, തൃശൂർ),
      എം.പി.വീരേന്ദ്രകുമാറിന്റെ" ഡാന്യൂബ് സാക്ഷി" (മാതൃഭൂമി ബുക്സ് ) അവസാനത്തെ 5
      അദ്ധ്യായങ്ങൾ എന്നിവ അധിക വായനക്ക് ഉപയോഗപ്പെടുത്തുക.
      ***
      ലോകാരംഭം മുതൽ
      വന്നുപോയ
      എല്ലാ ഋഷിവര്യന്മാരെയും പ്രവാചകരെയും അംഗീകരിക്കുകയും ആദരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവരിൽ അവസാന സന്ദേശവാഹകനാണ് മുഹമ്മദ് നബി .
      ഓരോ കാലത്തും അതാതു ഭാഷകളിൽ അറിയപ്പെട്ട ദൈവിക ആദർശത്തിന് അറബി ഭാഷയിൽ ഇസ്ലാം എന്ന് വിളിക്കപ്പെടുന്നു.
      അതുകൊണ്ടു തന്നെ, ഇസ്ലാം എന്നത് ഒരു വ്യക്തിയുടെ പേരല്ല ജൂത-ക്രൈസ്തവ ബുദ്ധ-ജൈന മതം പോലെ .

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před měsícem

      ഇസ്ലാം മുസ്ലിമിനെയും അമുസ്ലീമിനെയും വേർതിരിക്കുന്നു
      അടിമയെയും സ്വതന്ത്രനെയും വേർതിരിക്കുന്നു
      സ്ത്രീകളെ രണ്ടാം തരക്കാരായി കാണുന്നു
      കുട്ടികളെ പരിഗണിക്കുന്നില്ല

    • @sainudeenkoya49
      @sainudeenkoya49 Před měsícem

      ​​@@HariKrishnanK-gv8lx
      മനുഷ്യാരംഭം മുതൽ ദൈവഹിതമനുസരിച്ച് ജീവിക്കുവാൻ ദൈവം നൽകിയ ജീവിത ധർമത്തിന് അറബിയിൽ പറയുന്ന പേരാണ് ഇസ്ലാം.
      (ഭാരതത്തിൽ അത് ' സനാതന ധർമ്മം എന്ന പേരിലാണ് അറിയപ്പെട്ടത് ) .
      വിവിധ നാടുകളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ അതാതു ദേശത്തെ ഭാഷയിലത് അറിയപ്പെട്ടു.
      കാലം കുറേ കഴിഞ്ഞപ്പോൾ നിക്ഷിപ്ത താല്പര്യക്കാർ ആ ധർമ്മസംഹിതയിൽ ദൈവ വിരുദ്ധമായ പലതും കൂട്ടിച്ചേർത്തു.
      ആ ധർമ്മത്ത, ദൈവം നൽകിയ തനിസ്വരൂപത്തിൽ ഏറ്റവും ഒടുവിൽ മനുഷ്യർക്കു പരിചയപ്പെടുത്തിയ ദൈവദൂതനാണ് മുഹമ്മദു നബി.
      ആ നബിയെ കുറിച്ച് സ്വാമി വിവേകാനന്ദൻ പറഞ്ഞു:
      *മുഹമ്മദു നബി*
      "അതാ വരുന്നു, സമത്വത്തിൻ്റെ സന്ദേശ വാഹകനായ മുഹമ്മദ്.
      നിങ്ങൾ ചോദിക്കുന്നു: അദ്ദേഹത്തിൻ്റെ മതത്തിൽ എന്ത് നന്മയാണുള്ളത്?
      നന്മ ഇല്ലെങ്കിൽ അതെങ്ങനെ ജീവിക്കുന്നു? നല്ലതേ പുലരൂ; അതു മാത്രമേ നിലനിൽക്കൂ. കാരണം നല്ലതിനേ കരുത്തുളളു. അതിനാ ലത് നിലനിൽക്കും.
      ഈ ജീവിതത്തിൽ തന്നെ അധർമ്മികളുടെ ജീവിതം എത്ര നാൾ നിലനിൽക്കും? പവിത്രരുടെ ജീവിതം കൂടുതൽ നീണ്ടുനിൽക്കുന്നില്ലേ? എന്തെന്നാൽ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദീയ മതത്തിൽ നല്ലതൊന്നും ഇല്ലായിരുന്നെങ്കിൽ അതിനെങ്ങനെ ജീവിച്ചു പോകാൻ
      കഴിയും? നന്മ ധാരാളമുണ്ട്. സമത്വത്തിൻ്റെ, മാനവസാഹോദര്യത്തിൻ്റെ, സർവ്വ മുസ്ലിം സാഹോദര്യത്തിൻ്റെ പ്രവാചകനായിരുന്നു മുഹമ്മദ് നബി.''
      സ്വാമി വിവേകാനന്ദൻ
      (വിവേകാനന്ദസാഹിത്യ സർവസ്വം, ഭാഗം 7,
      ശ്രീരാമകൃഷ്ണമഠം,
      പുറനാട്ടുകര, തൃശൂർ,
      മൂന്നാം പതിപ്പ് 1990,
      പേജ് 58)
      ***"
      "പുരുഷാകൃതി പൂണ്ട ദൈവമോ- നര ദിവ്യാകൃതി പൂണ്ട ധർമമോ
      പരമേശ പവിത്ര പുത്രനോ കരുണാവാൻ നബി മുത്ത് രത്നമോ "
      ശ്രീനാരായണഗുരു
      അനുകമ്പാദശകം
      മാതൃഭൂമി ബുക്സ്,
      കോഴിക്കോട് .

  • @jalajabhaskar6490
    @jalajabhaskar6490 Před měsícem +5

    Very brave and intelligent lady❤❤

  • @muhammedunus1
    @muhammedunus1 Před měsícem

    Prasavicha vayarine vethanichaal sister engane engane rekshappedum

  • @sugathanthachappily9529
    @sugathanthachappily9529 Před měsícem +1

    സഹോദരി വളരെ മനോഹരമായി സംസാരിക്കുന്നു.

  • @user-sc9ng8xl9k
    @user-sc9ng8xl9k Před měsícem +5

    Good speach

  • @UnniKrishnan-cw4ju
    @UnniKrishnan-cw4ju Před měsícem +29

    നരകം സ്വർഗത്തേക്കാൾ
    സുന്ദരം ആണെന്ന് ഇപ്പോളും അറിയാത്ത മനുഷ്യൻ 😀😀😀

    • @abdullakoya7836
      @abdullakoya7836 Před měsícem +1

      Sathiam Mathram 💯💯

    • @Sajimukhathala
      @Sajimukhathala Před měsícem +1

      നരകത്തിൽ സുന്തരമായ 3 കാര്യങ്ങൾ പറഞ്ഞേ..ഇല്ലേൽ നിന്നെ നേരെ കിട്ടിയാൽ തല്ലും ഞാൻ.

    • @Sajimukhathala
      @Sajimukhathala Před měsícem

      ണണയരയ

    • @sreelekhas9844
      @sreelekhas9844 Před měsícem

      സ്വർഗത്തിൽ പോയി വന്നതാണ് നീയെങ്കിൽ സ്വർഗത്തിലെ കൊണവതി കാര്യങ്ങൾ 2 എണ്ണം പറഞ്ഞുതാ കോയാ

  • @user-mt9zo2pj1f
    @user-mt9zo2pj1f Před měsícem +2

    Excellent talk like words from heart❤

  • @KimnJ-cl7bd
    @KimnJ-cl7bd Před měsícem +22

    പ്രിയപ്പെട്ട മാഡം, ദൈവമുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവും ഞങ്ങൾക്കില്ല. നമുക്ക് ചുറ്റുമുള്ള ദൃഷ്ടാന്തങ്ങൾ മാഡം കാണുന്നില്ലേ. ഭൂമിയെ പരവതാനി പോലെ വെച്ചിരിക്കുന്നത് കാണുന്നില്ലേ. ആകാശം കൊണ്ട് ഭൂമിയെ മൂടിവച്ചത് കാണുന്നില്ലേ. മലകൾ കൊണ്ട് ഭൂമിയെ വെള്ളത്തിൽ ഉറപ്പിച്ചു നിർത്തിയത് കാണുന്നില്ലേ. ഏഴാം ആകാശത്തു ഒറ്റരാത്രി കൊണ്ട് പോയി വരുന്നത് കാണുന്നില്ലേ. നക്ഷത്രങ്ങൾ കൊണ്ട് ഏറുകൊണ്ട് പിശാചുക്കൾ കിടന്ന് പടച്ചത് മാഡം കാണുന്നില്ലേ. ഇത്രയേറെ ദൃഷ്ടാന്തങ്ങൾ കണ്ടെത്തും മാസത്തിനു വിശ്വാസമായില്ലേ മേടം. ഇനിയും കൂടുതൽ വേണോ മേടം. എന്ത്?,,,,,, ദൃഷ്ടാന്തം. ദാ പിടിച്ചോളൂ. ആഴക്കടലിൽ ഇരുട്ട്. മതിയോ!!!!!!
    മനസ്സിലായോ ഇത്രയും തെളിവുകൾ ഞാൻ തന്നില്ലേ. ഇനിയെങ്കിലും സത്യം മനസ്സിലാക്കൂ നരകത്തിലെ വിറകുകൊള്ളി ആവാൻ പോകാതെ, പശ്ചാത്തപിക്കൂ കരഞ്ഞ് വിളിച്ച് തിരിച്ചു വരൂ 🌹🌹🌹🌹🌹 20:02

    • @premaa5446
      @premaa5446 Před měsícem +6

      😅😂😅😂😅😂❤❤❤❤❤❤😅😂😅😂😅❤

    • @mohammedalichannanath7447
      @mohammedalichannanath7447 Před měsícem +4

      ഉഗ്രൻ ട്രോൾ 🙏

    • @jojithomas9123
      @jojithomas9123 Před měsícem +3

      ലവൻ ട്രോളിതാണല്ലേ😂😂😂

    • @jabirmandur8189
      @jabirmandur8189 Před měsícem +2

      Super❤

    • @roymathewmathew5365
      @roymathewmathew5365 Před měsícem +3

      കുമ്പിടുന്നയ്യാ
      കുമ്പിടുന്നു...😂😂😂😂

  • @harisree8492
    @harisree8492 Před měsícem +3

    ശുദ്ധമായ വാക്കുകൾ ചിന്തിക്കാൻ ഒരു പാടുണ്ട്

  • @muheenudheenmuheenudheen4
    @muheenudheenmuheenudheen4 Před měsícem +1

    Valarie nannnayee mole satthyam value ang akale

  • @sureshpv5840
    @sureshpv5840 Před 15 dny

    😢❤omygood....adipoli...verygood....thankyousomach😢😢❤❤thankyou

  • @ShihabPkmotivation
    @ShihabPkmotivation Před měsícem +6

    Ex muslim ❤❤🎉🎉

  • @safiyasafiya5026
    @safiyasafiya5026 Před měsícem +13

    Noorjahahan very good madam

  • @shajanmathew1038
    @shajanmathew1038 Před měsícem +2

    സൂപ്പർ 🌹🌹

  • @scariyajob3477
    @scariyajob3477 Před měsícem +1

    Very knowledgeable speech, well done sister

  • @bijuracl9964
    @bijuracl9964 Před měsícem +8

    പ്രപഞ്ചത്തിനെ ആരാണോ നിയന്ത്രിക്കുന്നത് അതാണ് സഹോദരിയുടെ ദൈവം, സത്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട് എങ്കിൽ സഹോദരിയുടെ തലച്ചോറും ഹൃദയവുമാണ് യദാർത്ഥത്തിൽ സഹോദരിയുടെ ദൈവം. (തത്ത്വമസി )

    • @sath296
      @sath296 Před měsícem

      കേരളത്തിലെ ഒരു ദളിതന് തത്വമസി ഉണ്ടോ?
      അവൻ ബ്രഹ്മാവിനാൽ സൃഷ്ടിക്കപ്പെട്ടവനല്ലല്ലോ?

    • @unnikrishnannair5098
      @unnikrishnannair5098 Před měsícem

      ​@@sath296ഒരു ദളിതന് അങ്ങിനെ വിശ്വസിക്കുന്നതിൽ തടസ്സം ഇല്ല

    • @user-fn2gk1ip9y
      @user-fn2gk1ip9y Před měsícem

      "എല്ലാത്തിനും കഴിവുള്ള ഒരു പരിമിതിയുമില്ലാത്ത ദൈവമാണെങ്കിൽ" ആ ദൈവത്തെ സംബന്ധിച്ചടത്തോളം നിയന്ത്രണം എന്നത് ഇല്ല ...
      പരിമിതിയുള്ളതു കൊണ്ടാണ് മനുഷ്യർ നിയന്ത്രിക്കുന്നത് ..
      ദൈവം എന്തെങ്കിലും ഒന്ന് നിയന്ത്രിക്കുന്നുണ്ടെങ്കിൽ ദൈവത്തിന് പരിമിതിയുണ്ട്
      ..

  • @HassanKutty-mw4st
    @HassanKutty-mw4st Před měsícem +12

    ഞാൻ കേട്ടതിൽ ഏറ്റവും യാഥാർത്യബോധവും യുക്തിപൂർവ്വവുമായ ഇസ്ലാം വിമർശനം. സി. രവിചന്ദ്രൻ്റെ പ്രസംഗത്തിൽ കാണുന്ന അജ്ഞത ഈ പ്രഭാഷണത്തിനില്ല' ഒരു കാര്യത്തിൽ ചെറിയ ആശയക്കുഴപ്പം കാണുന്നുണ്ട് മൂന്നു വ്യത്യസ്ഥലെട്ടങ്ങളിൽ ഉള്ള നടപടികൾക്കും മദ്ധ്യസ്ഥ ശ്രമത്തിനും ശേഷം അനിവാര്യ ഘട്ടത്തിൽ വിവാഹ മോചനം നടന്നാൽ പിന്നീട് യോജിപ്പിക്കാൻ ഉളള ഉപാധി എന്ന നിലയിൽ മാത്രമല്ലെ മറ്റൊ ഒവിവാഹമെന്ന ഉപാധിയുള്ളു ഇതിൽ പരിഹാസ്യത യോജിപ്പിൻ്റെ എല്ലാ മാർഗ്ഗവും അംഗികരിക്കാത്തവർക്ക് ഉള്ള ഒരു ശിക്ഷയല്ലെ ആകൂ.
    താങ്കളുടെ ഉജ്വലമായ പ്രഭാഷണത്തിന് അഭിനന്ദനങ്ങൾ.

    • @harikk1490
      @harikk1490 Před měsícem

      പക്ഷേ അത് വളരെ സംസ്കാരശൂന്യമാണ്

  • @bhaskaranmulakkal4895
    @bhaskaranmulakkal4895 Před měsícem +1

    നന്നായി. അഭിനന്ദനങ്ങൾ.

  • @kmrvloger9806
    @kmrvloger9806 Před měsícem +2

    ❤നൂർജഹാൻ go Ahead

  • @josemangalamkunnel1689
    @josemangalamkunnel1689 Před měsícem +6

    നല്ല തിരിച്ചറിവ് ❤ Congrats

  • @ashrafvm3187
    @ashrafvm3187 Před měsícem +7

    👍🙏super

  • @shyammohan2007
    @shyammohan2007 Před 14 dny +1

    Awesome Speech. I believe in my ‘Karma’. If I do good things, I’ll get same back. If I do bad things, I’ll get bad things back too.

  • @thomasoommen7928
    @thomasoommen7928 Před měsícem +2

    Nice messssage dear sister 🙏🏻🙏🏻