മലയാളി വരേണ്യതയുടെ ദളിത് സാഹിത്യ ഭാവന | വിമത - 24 | Aleena Aakashamittayi

Sdílet
Vložit
  • čas přidán 3. 06. 2024
  • പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 സംഘടിപ്പിച്ച " വിമത 24 " സെമിനാറിൽ അലീന ആകാശമിഠായി പ്രഭാഷണം നടത്തുന്നു . പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് .

Komentáře • 12

  • @mahabalikrigu
    @mahabalikrigu Před 28 dny +3

    കിടിലൻ പ്രസന്റേഷൻ

  • @maxintobigidea8521
    @maxintobigidea8521 Před měsícem +2

    GREAT

  • @abdulsalamps226
    @abdulsalamps226 Před 21 dnem +1

    വംശീയത, വർഗീകരണം ഇതു് ഇല്ലെന്നു പറയുന്നവർ സത്യസന്ധരല്ലാ

  • @muhammedali7280
    @muhammedali7280 Před měsícem +4

    ചിലർക്ക്ദളിത് 😡എന്നപേര് കേൾക്കുന്നത്പോലും സഹിക്കുന്നില്ല😟 അത് മറികടക്കാനാണല്ലൊമുമ്പൊരാൾ😆 ഈ ഭൂരിപക്ഷജനതയെ 🤐ഹരിജനങ്ങൾ = *ദൈവത്തിൻ്റെമക്കളെന്ന് ഓമനപ്പേരിട്ടത്🤭

  • @muralic2962
    @muralic2962 Před měsícem

    പാലക്കാടിന്റെ kanyarkali ഇതിന്റെ വ്യക്തമായ ഉദാഹരണം

  • @yoursmusicaly
    @yoursmusicaly Před měsícem +3

    Talk = level PG
    Coments = level LKG 😂
    Actual reason is 34:16

  • @nice-xy8ey
    @nice-xy8ey Před 27 dny

    Oppressed class and oppressor class . Athaanuuu. Correct term

  • @chandrakamalmk256
    @chandrakamalmk256 Před měsícem +3

    ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും ദളിതും ക്രിയാത്മകമായ പലതും സംഭാവനചെയ്തിട്ടുണ്ട് എന്നാൽ ഇതിൽ ഒരു പ്രത്യേകത ദളിതരുടെ ക്രിയകൾക്ക് മാത്രം ദളിത് ക്രിയകൾ എന്നാക്കി വിവേചനത്തോടെ പ്രദർശിപ്പിക്കുക എന്നത് ഇതര സമൂഹത്തിൻ്റെ പ്രത്യേകതയാണ്, അതുപോലെ ബാക്കിയുള്ളവരുടെ ക്രിയകൾ ജനകീയവത്ക്കരിക്കുകയും ചെയ്യുന്ന ഈ അവസ്ഥ അസമത്വം തന്നെയാണ് ഉദാ:- ചെറുവയൽ രാമൻ ചേട്ടൻ എങ്ങനെയാണ് ദളിത് വിത്തുത്പാദകൻ ആകുന്നത് നെൽവിത്തുകളിൽ ദളിതും, ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമുമുണ്ടോ😡

  • @himaclothfashions3841
    @himaclothfashions3841 Před měsícem +1

    ഗുരു ദർശനം പഠിക്കു ഭേദ ചിന്ത പോകും ദളിതൻ ആയി ജനിച്ചതിന്റെ ഗുട്ടൻസ് എന്താണ്?? അപ്പോൾ മറ്റുള്ളവർ എൻ‌ട്രൻസ് എഴുതി ജനിച്ചവർ ആണോ??😂😂😂

  • @sasikunnathur9967
    @sasikunnathur9967 Před měsícem

    സാഹിത്യത്തിന് ഭാഷ ഉണ്ടോ? - ഉണ്ട് - ദളിത സാഹിത്യത്തിനോ ? ഉണ്ടാകാം. അതിൽ ഒരു പ്രശ്നവും ഉള്ളതായി തോന്നിയിട്ടില്ല. തകഴിയെ ഞാൻ കരുതുന്നത് ദളിതനായി എഴുതി എന്നല്ല - പക്ഷെ ദളിതനുവേണ്ടിയും എഴുതി എന്നാണ്. അഭ്യസ്ത സാഹിത്യകാരികളെ മലയാളം സ്വീകരിക്കാതിരിക്കില്ല. കാരണം സാഹിത്യവും ഒരു കലയാണ്. തോട്ടിയുടെ മകൻ ഒരു സാഹിത്യ കൃതി അല്ലെ?

  • @mangoforest4523
    @mangoforest4523 Před měsícem

    ജന്മനാ potമായി വന്നവരും, ജനിച്ചഡേറ്റെടെപോട്ടമായ വാഴകളും😂

  • @pkbhaskaren5011
    @pkbhaskaren5011 Před měsícem +6

    നിങ്ങളെ പ്പോലുള്ളവർ സംസാരിക്കുമ്പോൾ അവർണ്ണ സവർണ്ണഎന്ന പദം ഉപയോക്കാതിരിക്കുക അക്ഷര ത്തിനു പോലും ജാതിയും മതവും കരുതുന്ന വരെ സമൂഹത്തിൽ ന്റെ വെളിച്ചം ഇല്ലാത്ത തു കൊണ്ടാണ് എന്നിട്ടും അവരെ സംബോധന ചയ്യുബോൾ എന്തു പറയണം എന്ന് ആലോചിക്കുക