വെളിച്ചപ്പാടിൻ്റെ ഭർത്താവ് | Soya K M | വിമത 24

Sdílet
Vložit
  • čas přidán 27. 05. 2024
  • പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 സംഘടിപ്പിച്ച " വിമത 24 " സെമിനാറിൽ സോയ കെ എം പ്രഭാഷണം നടത്തുന്നു . പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് .

Komentáře • 59

  • @JoseKalathingal
    @JoseKalathingal Před měsícem +20

    ഈ വീഡിയോ കേരളത്തിൽ പ്രചരിപ്പിക്കേണ്ടതും പ്രചരിപ്പിക്കപ്പെടെടേണ്ടതും തന്നെ. സോയയെ ആദ്യമായി കേട്ടതാ. ഇനിയും കേൾക്കാൻ താൽപ്പര്യപ്പെടുന്നു.

    • @najimu4441
      @najimu4441 Před měsícem +3

      👍

    • @ismailpsps430
      @ismailpsps430 Před měsícem

      തന്റേടമുള്ള സ്ത്രീ ഇടക്കൊക്കെ പാമ്പാകും
      💐

  • @agneljobin
    @agneljobin Před měsícem +4

    വളരെ നല്ല അവതരണം.. കേട്ടിരുന്നു സമയം പോയത് അറിഞ്ഞില്ല.. 👍👍👍
    എന്തായാലും ഡിപ്രെഷനെയൊക്കെ അതിജീവിച്ച സ്ഥിതിക്ക് ഇനിയും ഒരു പാട് പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു..

  • @BinyaminAbdul
    @BinyaminAbdul Před měsícem +6

    മിടുക്കി,വാസ്തവങ്ങൾ ഉറക്കെ വിളിച്ചുപറഞ്ഞു ..ഇനിയും വരിക ഞങ്ങൾക്ക് പ്രചോദനമായി ..

  • @udaykumar1403
    @udaykumar1403 Před měsícem +8

    ഉള്ളൂ തുറന്നുള്ള സംസാരം, സത്യ സന്ധത, കാമ്പുള്ള വിഷയങ്ങൾ ❤👍🏼👍🏼

  • @lathikapb9450
    @lathikapb9450 Před měsícem +4

    വളരെ നല്ലത് പ്രഭാഷണം. ഇതുപോലുള്ളവയാണ് സമൂഹത്തിനു വെളിവ് കിട്ടാൻ വേണ്ടത്.

  • @rejijoseph4056
    @rejijoseph4056 Před 27 dny +1

    നിങ്ങളെ പോലെ ഒരായിരം പേർ ഇനിയും ഇനിയും സ്വരമുയർത്തട്ടേ

  • @infinitegrace506
    @infinitegrace506 Před měsícem +7

    അതെ,ആരും അതിമാനുഷരല്ല, ആകാൻ ശ്രമിക്കേണ്ടതുമില്ല ..സാധാരണ മനുഷ്യരായി ജീവിക്കുക, അതാണ് സമാധാനം 😊

    • @harithefightlover4677
      @harithefightlover4677 Před měsícem +1

      അതെയോ....കണ്ടുപിതങ്ങളുടെ നടുവിൽ ഇരിക്കുമ്പോഴും ഇതൊക്കെ പറയുന്നുണ്ടല്ലോ...

  • @sasiharipad6107
    @sasiharipad6107 Před měsícem +3

    കാടു കയറിയാലും രസമുണ്ട് കേട്ടിരിക്കാൻ 🌹❤

  • @Aliraghavan
    @Aliraghavan Před měsícem +5

    മാനസിക ഡിപ്രഷൻ സോഷ്യൽ മീഡിയ ഉപയോഗം കുറച്ചാൽ മതി. അസുഖകരമായ വാർത്തകൾ സ്ഥിരമായി കേൾക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നമാണ്

    • @FTR007
      @FTR007 Před 20 hodinami

      😂😂

  • @shamnadhsham3897
    @shamnadhsham3897 Před měsícem +9

    മാഡം, നിങ്ങളുടെ വായിൽ വെള്ളം കുറയുന്നത് ഷുഗർ പ്രോബ്ലം ആണ്,ഒരു മണിക്കൂർ cardiac exercize ചെയ്യുക, അരി ആഹാരം കുറക്കുക, ശരീരം മെലിയുക, നിങ്ങളുടെ പ്രഭാഷണം ഒന്നാം തരം, സാധാരണ ഒരു കർഷക സ്ത്രീക്ക് ഇങ്ങനെ പറയാൻ കഴിയില്ല. സ്വാഭാവികം ആയ പ്രഭാഷണം ഒട്ടും കൃത്രിമത്വം ഇല്ലാത്ത പറച്ചിൽ

  • @alexfrancis7918
    @alexfrancis7918 Před 14 dny

    Super...super....super.

  • @infinitegrace506
    @infinitegrace506 Před měsícem +6

    ഇവിടെ സോയ സൂചിപ്പിച്ച വന്യജീവി പ്രശ്നം -- ജനവാസമേഖലയിൽ ആനയും,കടുവയും വിഹരിച്ചുനടക്കുന്ന അവസ്ഥ- അത് വല്ലാത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
    അത്തരം സാഹചര്യം നേരിടേണ്ടി വരുന്നവരുടെ അവസ്ഥ മനസിലാക്കാൻ ഒരുപക്ഷേ അത്ര എളുപ്പമാകില്ല.

    • @MRS-mo9pj
      @MRS-mo9pj Před měsícem

      വനമേഖലയിൽ ആൾക്കാർ കുടിയേറി താമമുറപ്പിച്ചതല്ലേ പ്രശ്നം?

    • @thrissurgadi
      @thrissurgadi Před měsícem

      ​@@MRS-mo9pjവനമേഖലയിലെ മൃഗങ്ങളുടെ എണ്ണം കൂടിയതാണ് കാരണം

  • @santhoshlalpallath1665
    @santhoshlalpallath1665 Před měsícem +1

    interesting👍 good😍

  • @sabu7913
    @sabu7913 Před měsícem

    👍👏👏👏👏👏 Good ♥️

  • @Yci723
    @Yci723 Před měsícem +1

    യുക്തിവാദികളുടെയും ഫെമിനിസ്റ്റ്കളുടെയും അണ്ണാക്കിൽ അടിച്ച പ്രസന്റേഷൻ very good. ഇനിയും വരണം. പേർസണൽ റൈറ്റ് എന്താണ് എന്നറിയാത്ത സമൂഹം അതിൽ ഗവണ്മെന്റ് സിസ്റ്റം ഉൾപ്പെടെ കോടതി പോലും

  • @saseendransasi6795
    @saseendransasi6795 Před měsícem +1

    ഒരുപാട് പറയാനുണ്ട് എല്ലാം പുറത്ത് വന്നിട്ടില്ല

  • @muraleedharannair425
    @muraleedharannair425 Před měsícem +1

    ❤super

  • @babuyohannan4445
    @babuyohannan4445 Před měsícem +1

    വന്യജീവിപ്രശ്നം ഈ നാടിന്റെ കാർഷിക മേഖലയെ അടിമുടി തകർത്തത് രാഷ്ട്രീയ നേതാക്കളും അറിഞ്ഞില്ല ഗവൺമെന്റ് അറിഞ്ഞില്ല ഭരണാധികാരികളും അറിഞ്ഞില്ല വലിയൊരു ശതമാനം കൃഷിക്കാർ കൃഷി നിർത്തിക്കളഞ്ഞു യുവാക്കൾ ആരുംതന്നെ കൃഷി മേഖലയിലേക്ക് വരുന്നില്ല അവർക്കെല്ലാം വല്ല വിധത്തിലും നാട് വിടാനാണ് താൽപര്യം ഇവിടുത്തെ സദാചാരവും ഭരണസംവിധാനവും അങ്ങനെ ആയിപ്പോയി യുവജനതയ്ക്ക് ഈ നാട്ടിൽ പ്രതീക്ഷയില്ല, ഇതിനിടയിൽ ഒരു കൂട്ടം ചെറുപ്പക്കാർ മയക്കുമരുന്ന് ക്രിമിനൽ സ്വഭാവവുമായി ചുറ്റി നടക്കുന്നു

  • @Venu-kh1mn
    @Venu-kh1mn Před měsícem

  • @justinabraham5972
    @justinabraham5972 Před měsícem

    Your attitude is good. Observation is good. But lacks fluidity in your talk. When we make a public talk it's always good that we substantiate points. I agree with you. You are right. But ideas requires more polishing and sharpening. Good luck.

  • @bijuabraham6687
    @bijuabraham6687 Před měsícem +2

    സഹോദരി കർത്താവായ യേശുക്രിസ്തു നിങ്ങളുടെ കൂടെയുണ്ട് യേശു നിങ്ങളെ തൊട്ടു സുഖപ്പെടുത്തി

    • @rejicejohn8918
      @rejicejohn8918 Před měsícem

      തെണ്ടിതിരിഞ്ഞു ജീവിച്ച യേശുവിന്റെ കാര്യം കട്ടപ്പൊക.....
      ദയനീയമായി നിലവിളിച്ച്, പരാജയപ്പെട്ടു മരിച്ചു പോയി
      . ഇനിയും അയാൾ എങ്ങനെ മറ്റുള്ളവരെ സുഖപ്പെടുത്തും..? തന്നെത്താൻ രക്ഷിക്കാത്തവൻ എങ്ങനെ മറ്റുള്ളവരുടെ രക്ഷകനാകും 🤮🤮 ങേ??????

  • @abdullabappu4686
    @abdullabappu4686 Před měsícem +1

    യുക്തി അനുസരിച്ച് മരിക്കാൻ തോന്നുന്നവർ മരിച്ചാലെന്താ കുഴപ്പം ?

    • @HariKrishnanK-gv8lx
      @HariKrishnanK-gv8lx Před měsícem

      മരിക്കുന്നതിൽ എന്താ യുക്തി?

  • @mythoughtsmmaugustine384
    @mythoughtsmmaugustine384 Před měsícem

    വിഷയത്തിൽ ഒതുങ്ങി നിന്ന് സ്പീഡ് കുറച്ച് വ്യക്‌താമായി അവതരിപ്പിക്കാൻ ശ്രമിക്കുക. ആവേശം കൊണ്ട് വാചകങ്ങൾ പൂർത്തി കരിക്കാൻ കഴിയുന്നില്ല

  • @shamnadhsham3897
    @shamnadhsham3897 Před měsícem +7

    ഞാൻ യുക്തി വാദി ആണെന്ന് വെച്ചു എന്റെ ഭാര്യ അങ്ങനെ ആകുമോ, എന്റെ cognizable effect അല്ല എന്റെ ഭാര്യക്ക്. അവൾ മത വാദി ആണെങ്കിൽ അവളെ അവളുടെ ഇഷ്ടം പോലെ വിടുക അല്ലാതെ ഭീഷണി പെടുത്തി യുക്തി വാദി ആക്കാൻ പറ്റുമോ

    • @BinyaminAbdul
      @BinyaminAbdul Před měsícem +1

      കഷ്ടം,എല്ലാരും വിശ്വാസികളാണ്. അവരെ ബോധവൽക്കരിക്കാനാണ് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ സെമിനാർ ഒക്കെ നടത്തുന്നത് ,സമൂഹത്തിൽ മാറ്റം വരേണ്ടതുണ്ട് അവരെ ബോധവൽക്കരിക്കേണ്ടതുണ്ട് അല്ലാതെ അവരെ ബലം പ്രയോഗിച്ച് വിശ്വാസത്തിൽ നിന്ന് വലിച്ചെടുക്കുക എതിർക്കുകയല്ല ചെയ്യേണ്ടത് വീട്ടിൽ നിന്ന് പോലും തുടങ്ങാൻ ആവാത്ത പിന്നെ എങ്ങനെയാണ് ഒരു സമൂഹത്തെ മാറ്റം വരുത്തുന്നത് ചിന്താഗതിയിലും അന്ധവിശ്വാസത്തിൽ നിന്നും ?

  • @simonchalissery581
    @simonchalissery581 Před měsícem +1

    Sthree must retain the family, but she has to retain men's family name.why?

  • @user-is9em9ph8q
    @user-is9em9ph8q Před měsícem +1

    വെളിച്ചപ്പാടിന്റെ കുഞ്ഞമ്മ.. വെളിച്ചപ്പാടിന്റെ ഭർത്താവ്.. അടുത്തതായി ഞങ്ങൾ അവതരിപ്പിക്കുന്നു 'വെളിച്ചപ്പാടിന്റെ എളേപ്പാ '......😁
    സോയയുടെ കുസൃതിയും തടിയും കൂടുന്നു.... 😔

  • @thrissurgadi
    @thrissurgadi Před měsícem

    ഇതെന്താ പൈപ്പ് തുറന്നിട്ട പോലെയാണല്ലോ.......😂

  • @kannas-vv9cj
    @kannas-vv9cj Před měsícem +4

    Ravichandran sir ന്റെ പ്രഭാഷണത്തിന്റെ പേരിനെ ഉൾട്ടാ ചെയ്തത് കൊണ്ട് just ഒന്ന് ക്ലിക്കിയതാ.. അപ്പൊ bye 🤗

    • @walkwithlenin3798
      @walkwithlenin3798 Před měsícem

      😂❤

    • @gopalann4622
      @gopalann4622 Před měsícem +5

      ലളിതമായ രീതിയിലുള്ള സംസാരം. ചിരിക്കാനും ചിന്തിക്കാനും വകയുണ്ട്. തൻറെ ഇടത്തോട് കൂടിയുള് അവതരണം ഇഷ്ടമായി. ഇങ്ങനെയായിരിക്കണം സ്ത്രീകൾ

    • @mmmmmmm2229
      @mmmmmmm2229 Před měsícem +1

      Kannas 😂😂 രവിയുടെ ആ പ്രഭാഷണം കേട്ടിട്ടില്ലേ 😂😂😂 അതിൽ രവി മുഴുവനും പുരുഷനു വേണ്ടി പറയുകയും സ്ത്രീകളെ ചീത്ത വിളിക്കുകയും ആയിരുന്നു രവി ചെയ്തത് 😂😂

    • @kannas-vv9cj
      @kannas-vv9cj Před měsícem

      @@mmmmmmm2229 no, no.
      നിങ്ങൾ മനസിലാക്കിയത് തെറ്റാണ് 🤗

    • @BinyaminAbdul
      @BinyaminAbdul Před měsícem +2

      രവിഭക്തൻ കാമ്പുള്ളത് ഒന്നും കേൾക്കില്ല .Only ദൈവം C രവി, അടിമ .

  • @georgekp1522
    @georgekp1522 Před měsícem

    👏👍🤍

  • @mustafaponmala4263
    @mustafaponmala4263 Před měsícem

    Forest motham kayyeriyittu keralathil kaadilla ennu parayunnathil enthu Nyayam 😂😂😂

  • @Mathaikutty-gz9ur
    @Mathaikutty-gz9ur Před měsícem +1

    Extreme rationalism makes you depressed......your life maybe a cover up....

  • @kesavadas5502
    @kesavadas5502 Před měsícem +2

    ഒരിക്കലും പേടി ക്കരുത് ldf ഒപ്പം ഉണ്ട് 😄😂🤭

  • @majeedmajeed1493
    @majeedmajeed1493 Před měsícem +1

    എന്താണ് ഈ പെണ്ണിൻറെ പ്രശ്നം

  • @abhilashmattathil7719
    @abhilashmattathil7719 Před měsícem

    വെളിച്ചപ്പാടിന്റെ ഭാര്യയുടെ ഭർത്താവ് എന്ന് എഴുതു

  • @jancymathew923
    @jancymathew923 Před měsícem

    സഹോദരി കർത്താവായ യോശുവിൽ വിശ്വസി ക്കു ക. നീയം നിന്റെ കുടംബവും രഷപ്രാപിക്കും😂

  • @peterkaduvakuzhy2916
    @peterkaduvakuzhy2916 Před měsícem

    Boaring boaring boaring fha boaring

  • @ExploringAngel
    @ExploringAngel Před 20 dny

    ഭാര്യമാരെ യുക്തിവാദ സമ്മേളനങ്ങളിലേക്ക് വിളിച്ച് കൊണ്ട് വരണോ? അതോ സ്വയം താൽപര്യത്തോടെ അവർ വരണോ?

    • @FTR007
      @FTR007 Před 18 hodinami

      വിളിക്കു.. ഇഷ്ടമുണ്ടേൽ വരട്ടെ

  • @kesavadas5502
    @kesavadas5502 Před měsícem

    മലയാളി ഡീസന്റ് ആണ് 😂🤭

  • @user-ud5ul8qx3k
    @user-ud5ul8qx3k Před 6 dny

    നിങ്ങളെ എന്തോ ഒരു വല്യ സംഭവമാണെന്ന് ഒരു തോന്നലുണ്ട് നിങ്ങക്ക് . അതന്നെയാണ് നിങ്ങടെ പ്രശ്നം 😂 ഡൗൺ to എർത്ത് 😂