പുസ്തകസംവാദം | എഴുകോൺ | നിന്നുകത്തുന്ന കടലുകൾ | Jolly Chirayath| Dr Jayasree | Jayasree Sreenivasan

Sdílet
Vložit
  • čas přidán 6. 06. 2024
  • പാലക്കാട് യുക്തിവാദി സംഘത്തിൻറെ ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റെസിഡൻസിൽ മെയ് 18 ,19 സംഘടിപ്പിച്ച " വിമത 24 " സെമിനാറിൽ പുസ്തകസംവാദം | എഴുകോൺ ( ഡോ ജയശ്രീ ) നിന്നുകത്തുന്ന കടലുകൾ ( ജോളി ചിറയത്ത് ) മോഡറേറ്റർ ജയശ്രീ ശ്രീനിവാസൻ . പുരുഷൻമാർ കേൾവിക്കാർ മാത്രമാകുന്ന സെമിനാർ എന്ന ടാഗ് ലൈനിൽ 2019 , 2021 വർഷങ്ങളിൽ വിമത സംഘടിപ്പിച്ചിരുന്നു . വിമതയുടെ മൂന്നാമത് എഡിഷൻ ആയിരുന്നു ഇത് .

Komentáře • 4

  • @swapnamolpv8015
    @swapnamolpv8015 Před měsícem

    ❤❤

  • @sasikunnathur9967
    @sasikunnathur9967 Před měsícem +1

    സാമൂഹ്യാവസ്ഥയെ മാറ്റാതെ സ്ത്രീ സ്വതന്ത്രയാവില്ല. ഈ സെമിനാറിൽ സംസാരിച്ച രണ്ടു സ്ത്രീകളും ഇക്കാര്യം മനസ്സിലാക്കിയ വരാണ് എന്ന് കരുതുന്നു. ലോകം മാറില്ല എന്നും കരുതുന്നുണ്ടാവില്ല. എന്നാൽ ഇവരേപ്പോലെപ്പോലും സ്വതന്ത്രരും വിവേകമുള്ളവരും അല്ലാത്ത സ്ത്രീകൾ ലക്ഷക്കണക്കിനുണ്ട്.
    അവരെയെല്ലാമല്ലെ നിങ്ങൾ ബോധവൽക്കരിക്കേണ്ടതും ? - കാരണം നിങ്ങൾക്ക് ആവശ്യമായ ബോധം ഉണ്ട്. ഇല്ലേ ?.. അക്കാര്യത്തിന് ഈ ആത്മകഥകൾ ഉപകരിയ്ക്കും എന്നാണോ ?

  • @jprakash7245
    @jprakash7245 Před měsícem

    കാറ്ററിംഗ് സർവീസ് ഏർപ്പെടുത്താത്ത നിഷേധ കഞ്ചൂസ് ഫെമിനിച്ചി! 40:00😏

  • @ajismagix
    @ajismagix Před měsícem

    ❤❤