കൃഷിക്കു ഇനി സോളാർ പമ്പുകൾ - AC/DC Solar Pump | 30000LPH | 50mtrs | 3" Delivery | Low Consumption

Sdílet
Vložit
  • čas přidán 30. 05. 2023
  • For sales inquiries : Thundathil Traders,Perumbavoor 7034904458
    #pump #bldc #solar #solarenergy #solarpumpset #solarpump #bldcmotor
  • Věda a technologie

Komentáře • 54

  • @amilab5651
    @amilab5651 Před rokem

    Do you have high discharge BLDC monoblock pump for 12m site head two storey house.

  • @borepointvijayakumar8636

    Mass production sir

  • @vasum.c.3059
    @vasum.c.3059 Před rokem +2

    Super.

  • @boopathyerode3145
    @boopathyerode3145 Před rokem

    Sir 550 feet borewell depth motor price please

  • @borepointvijayakumar8636

    Very nice

  • @johnsJoy
    @johnsJoy Před rokem +1

    കൊള്ളാം.....ഇത് Full SS ആണോ? Impeller അടക്കം....വില കൂടി പറ യാമായിരുന്നു...
    ബിനു ചേട്ടനെ ഇന്ന് കണ്ടില്ലല്ലോ...തിരക്കിലായിരിക്കുമല്ലോ..

    • @thundathiltraders
      @thundathiltraders  Před rokem +3

      Yes full SS Impellers.
      Around 60K .
      Binu chettan ootathil anu. 😇

  • @satheeshv4290
    @satheeshv4290 Před rokem +1

    വീഡിയോ കണ്ടു, സന്തോഷം, പുതിയ ഒരു പമ്പും കൺട്രോളറൂം പരിചയപ്പെടാൻ കഴിഞ്ഞു. ഇത് 380V മോട്ടോർ ആണല്ലോ. ഈ കൺട്രോളർ ചെറിയ മോട്ടോറിനു ഉപയോഗിക്കാൻ പറ്റുന്ന മോഡൽ ഉണ്ടോ,48V?

    • @thundathiltraders
      @thundathiltraders  Před rokem +1

      Ee controllers extra varunnilla. otta package ayi motorinte oppam anu varunath

    • @satheeshv4290
      @satheeshv4290 Před rokem

      @@thundathiltraders Okay

  • @babukanhirappalli4691
    @babukanhirappalli4691 Před rokem +1

    20 മീറ്റർ ആഴ മുള്ള 6 ഇഞ്ച് borewell ന് അനുയോജ്യമായ പമ്പ് ഏതാണ്?. borewell പമ്പ് ഇറക്കിയാൽ കരിങ്കൽ ചീളുകൾ വന്ന് പമ്പ് . കുടുങ്ങിപ്പോകും എന്ന് borewel op rator പറഞ്ഞു. Suction Pipe മാത്രം bore-ൽ താഴത്തി വെള്ളമെടുക്കാൻ പറ്റിയ പുതിയ മോഡൽ പമ്പ് ഏതാണ് . ഒരു വീഡിയോ ഇടാൻ പറ്റുമോ ?

    • @shajipn4751
      @shajipn4751 Před 10 měsíci

      Jet pump ഉപയോഗിക്കാം

  • @nitheeshvijayan5072
    @nitheeshvijayan5072 Před rokem +1

    👍

  • @akhilfrancis4687
    @akhilfrancis4687 Před rokem +1

    കിണറിലെ ചെളി വെള്ളം വറ്റിക്കാൻ 15 മീറ്ററോളം ഹെഡ് ഉള്ള heavy duty മോട്ടർ സജസ്റ്റ് ചെയ്യാമോ ...?

    • @thundathiltraders
      @thundathiltraders  Před rokem

      Heavy duty pumps upt0 21mtrs available in Single Phase , Equipped with cooling jackets. Price around 40k

  • @rakeshm8115
    @rakeshm8115 Před rokem +1

    Powli സാനം എമൗണ്ട് എത്ര ആവും

  • @lineeshts5967
    @lineeshts5967 Před rokem +1

    👍👍👍💚💚

  • @S.trinadharao
    @S.trinadharao Před rokem +1

    How many solar panels voltage

  • @umeshkp262
    @umeshkp262 Před rokem

    borewell pump or Open well pump?

  • @sms-lv6ei
    @sms-lv6ei Před rokem +1

    karandu free alle athenda aarum calcu. cheyyaatteyy

    • @NooNamedarklord
      @NooNamedarklord Před 4 měsíci

      Per post cost is around 15k...if Remote, better go with solar

    • @SunnyAlan
      @SunnyAlan Před 10 dny

      അതെങ്ങനെ ഫ്രീ ആകും?

  • @ashiqabdulla6320
    @ashiqabdulla6320 Před rokem +1

    1.5 delivery epo market il varum

  • @abusalipermude472
    @abusalipermude472 Před rokem +1

    സോളാറിൽ പ്രവർത്തിപ്പിച്ചാൽ🎉

  • @valsarajvs8870
    @valsarajvs8870 Před 3 měsíci

    Wayanad agency?

  • @remeshnarayan2732
    @remeshnarayan2732 Před 10 měsíci

    Caption കൃഷിക്കു?

  • @abhijithas1015
    @abhijithas1015 Před rokem +1

    Bro koi pond 15000 liters und athinu 24/7pravarthipikan submersible pump venam

  • @RAJEEVKUMAR-yp7go
    @RAJEEVKUMAR-yp7go Před rokem

    Price sir

  • @babusakkeer
    @babusakkeer Před 10 měsíci +1

    52 മീറ്റർ ഹെഡ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, എനിക്ക് അറിയില്ല അതുകൊണ്ടാണ് ചോദിക്കുന്നത്

  • @rupeshvp541
    @rupeshvp541 Před 6 měsíci +1

    Sir. എൻ്റെ requirment പറയാം. അതിന് അനുസരിച്ച ഒരു solar pump and Systems Suggest ചെയ്ത് തരാമോ? 1 ഏക്കർ സ്ഥലത്ത് Sprinkle വെച്ച് നനയ്ക്കാൻ ഉദ്ദേശിക്കുന്നു ( ചെറുപ്രായത്തിലുള്ള കവുങ്ങ് ആണ് ഉള്ളത്) ഇതിന് അനുയോജ്യമായ Solar BLDC pump ഉം Solar System ഉംഏത് വേണം എന്നു പറഞ്ഞു തരാമോ?
    കിണറിൻ്റെ ആഴം 7 മീറ്റർ ഉണ്ട്. ഒരു വശത്തെത്തേക്ക് 60 മീറ്റർ നീളത്തിൽ വെള്ളം എത്തിക്കുകയും വേണം ) പറമ്പിൻ്റെ Size നീളത്തിൽ ആയി കിടക്കുന്നതാണ്(നിലവിൽ 1.5 hp മണ്ണെണ മോട്ടോർ ഉപയോഗിച്ച് ആണ് നനക്കുന്നത്) pump ഉം Solar System ത്തിനും കൂടി എത്ര ചിലവ് ആകും' ഇത് instaltion നിങ്ങളുടെ team ചെയ്തു തരുമോ

  • @maslam1640
    @maslam1640 Před rokem

    എത്ര വാട്സ ആണ് ഇത്

  • @terleenm1
    @terleenm1 Před rokem +1

    👍