ഏറ്റവും വിലക്കുറവിൽ 2024 Latest trending Solar Lights|Solar Light Varieties|Lights|Dr. Interior

Sdílet
Vložit
  • čas přidán 18. 02. 2024
  • ഏറ്റവും വിലക്കുറവിൽ 2024 Latest trending Solar Lights|Solar Light Varieties|Lights|Dr. Interior
    promo code - DRPRIMA123
    whatsapp link :- wa.me/916235822227
    wa.me/919947340000
    Mob Number -+ 916235822224
    #drinterior
    #solarlighting
    #solarlight
    #lights
    #latesttrends
    #lightworker
    #budgetfriendlylights
    #lightshow
    #budgetlights
    #trending
    #trendingproducts
    #trendingvideo
    #virallights
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my CZcams channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • Jak na to + styl

Komentáře • 162

  • @DrInterior
    @DrInterior  Před 4 měsíci +6

    Items, & rate ഇവിടെ ചേർക്കുന്നു....
    Item Code
    HTI012
    PRODUCT NAME
    DRPRIMA123
    Regular Offer
    MRP
    400W solar street light-Prima
    5,200
    6000
    9,900
    HT1003
    Solar LED Piller Lamp /Gate Light
    2,900
    3200
    4,900
    HTITC01
    120W Solar street light
    3,650
    4200
    ₹7,000
    HTITC04
    40W Solar street light
    2,200
    2400
    3,950
    HTITC11
    40 W Solar Ceiling light - Rounded
    HTITC12
    300 W Solar Ceiling light - Rounded
    HTITC13A
    50 W Solar Flood light -Squre 1000 Im
    HTITC13B
    50 W Solar Flood light -Squre 1400lm
    HTITC15
    200 W Solar Flood light -Squre
    2,350
    2600
    4,400
    6,000
    6500
    12,900
    3,350
    3600
    5,400
    4,100
    4400
    7,500
    7,600
    8200
    12,000
    HT1005
    HT1006
    LED solar torch light FLAME LIGHT
    960
    1200
    1,700
    Solar Flame 3 in 1 Light
    1,200
    895
    1,900
    HT1007
    22LED solar garden light
    750
    900
    1,200
    HT1013
    solar inducation wall lamp 72- LED
    1,200
    1600
    1,900
    HTI014
    solar inducation wall lamp 54- LED
    GST + TRASPORTATION Extra

  • @rajeevmenon6341
    @rajeevmenon6341 Před 4 měsíci +1

    Informative, Thank you

  • @mufasiramufasira8606
    @mufasiramufasira8606 Před 4 měsíci +2

    Long awaited video thanks sir🙏🏼🙏🏼

  • @vinodthankappan1253
    @vinodthankappan1253 Před 4 měsíci +1

    ❤❤🎉 best information Ajuse

  • @Heavensoultruepath
    @Heavensoultruepath Před 3 měsíci +2

    നല്ല അറിവുകൾ ഉപകാരപ്രദമായ വിവരം എത്ര വളർന്നു സയൻസ് പുതിയ കണ്ടെത്തലുകൾ അഭിനന്ദനങ്ങൾ നന്ദി സ്നേഹപൂർവം

  • @bb0001
    @bb0001 Před 4 měsíci +4

    motion sensor koodi undenkil nallathaayirikkum..avaasyam ullappol mathram mathi yallo..and also pakal automaticswitch off avunnathum

    • @DrInterior
      @DrInterior  Před 4 měsíci +2

      ഉണ്ടല്ലോ ഇതിൽ അത് മുൻപത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് പറഞ്ഞില്ല

    • @mustafakemal718
      @mustafakemal718 Před 4 měsíci

      @@DrInterior I was wondering about it.

  • @Koolgreenart
    @Koolgreenart Před 4 měsíci +1

    Poli❤

  • @daniels888
    @daniels888 Před 16 dny +1

    avar undaakkiya aa oxymixer thaazhe pump kodukkenda aavashyam illa. aquariums il ulla pole bubbles undaakki vittaal mathi. chilav kuraukkaam. pump thaazhe vannaal servicing paadaanu.

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Před 4 měsíci +15

    ഉപകാരപ്രദം...
    ഇവിടൊക്കെ തന്നെ ഉണ്ട് ❤😊
    സോളാർ ഉപകരണങ്ങൾ പരിചയപ്പെടുത്തുമ്പോൾ Watts പറയുന്നതിലുപരി, അതിൻ്റെ lumens പറയുന്നതാകും ഉചിതം 👍.
    Anyway, all the best ❤

    • @DrInterior
      @DrInterior  Před 4 měsíci +3

      Sure ബ്രദർ ❣️❣️❣️

    • @binoyvishnu.
      @binoyvishnu. Před 4 měsíci +2

      ​@@DrInteriorbattery warranty?

    • @pmaind
      @pmaind Před 4 měsíci

      രാത്രി മുഴുവൻ കത്തിയാൽ ബാറ്ററി ഫുൾ ഡിസ്ചാർജ് ആവില്ലേ അപ്പോൾ ബാറ്ററി പെട്ടെന്ന് കേടാകില്ലേ? അതോ 70% ബാറ്ററി ഡിസ്ചാർജാ കുമ്പോൾ cut off ആകുമോ?

  • @basheerkallikkal7742
    @basheerkallikkal7742 Před 4 měsíci +1

    Nice video ❤

    • @DrInterior
      @DrInterior  Před 4 měsíci

      Thanks 🤗❣️❣️❣️

  • @Abimalappuram810
    @Abimalappuram810 Před 4 měsíci +1

    👌👌

  • @NooNamedarklord
    @NooNamedarklord Před 4 měsíci +4

    Can you review roof top solar also! Lot of reviews available but difficult to trust as they always do from sales point

  • @jta6548
    @jta6548 Před 4 měsíci +1

    How much years guarantee does the company give for solar pillar lights? Service? Does it cover the solar panel?

    • @DrInterior
      @DrInterior  Před 4 měsíci +1

      2 വർഷം, സർവിസ് life time ആണ്

  • @sworld1587
    @sworld1587 Před 4 měsíci +1

    ❤❤❤❤

  • @akbara5657
    @akbara5657 Před 4 měsíci +1

    ❤❤❤👍

  • @rajucherian
    @rajucherian Před 4 měsíci +1

    solar panels looks outdated poly crystalline. The most important part is battery, and Indian manufactures uses c grade chinees cells .

  • @nishanthchandran1640
    @nishanthchandran1640 Před 4 měsíci +1

    Gate light ethra watt aanu, rate ethra

  • @kunjuvava342
    @kunjuvava342 Před 4 měsíci +1

    Ithu damage aayal maintaine cheyyan pattillalloo

  • @binuantony1444
    @binuantony1444 Před 4 měsíci +1

    Where is this company.where we can purchase this?

    • @DrInterior
      @DrInterior  Před 4 měsíci

      Check description box, company kozhikkode

  • @veeceebabu
    @veeceebabu Před 4 měsíci +3

    What is warranty or life if light

  • @alfin1363
    @alfin1363 Před 3 měsíci +1

    Gate light promo upyogichal price ethra?

  • @sudheer287
    @sudheer287 Před 4 měsíci +1

    Hi Good evening
    I would like to buy one wall mounted solar light. Can you please intimate its price and other details

  • @Ayeshdvd
    @Ayeshdvd Před 4 měsíci +36

    ഇതിൽ 80% ഉൽപന്നവും 1 വർഷം പോലും നിലനിൽകില്ല ജനങ്ങൾ വഞ്ചിതരാവരുത് അനുഭവത്തിൻറെ അറിവിലാണ് ഇത് പറയുന്നത് സാധനം കേട്വന്നാൽ ഒന്നും കിട്ടില്ല

    • @DrInterior
      @DrInterior  Před 4 měsíci +1

      😂😂😂😂

    • @saleemgulfdecor6923
      @saleemgulfdecor6923 Před 4 měsíci

      ഇയൾക്ക് ഇതിൻ്റെ കടയുണ്ട് അല്ലെ😄

    • @DrInterior
      @DrInterior  Před 4 měsíci +6

      @@saleemgulfdecor6923 അല്ലെടോ ഇതിന്റെ ഓണർ ഞാനാ പൊട്ടാ 😂, കൊണയടിച്ചോ അത്‌ സ്വന്തം വാപ്പാന്റെ വായിൽ ആവരുത് കേട്ടോ 🔥

    • @user-yy5ct5lm7g
      @user-yy5ct5lm7g Před 4 měsíci +1

      തുടങ്ങുന്നതിന് മുൻപ് നിങ്ങൾക്ക് എന്ത് അനുഭവ൦ ?

    • @Moosa786ful
      @Moosa786ful Před 3 měsíci

      100%

  • @shajeerahamed8481
    @shajeerahamed8481 Před 4 měsíci +5

    ഇത്തരം വിഡിയോകൾ ചെയ്യുമ്പോൾ പഠിച്ച് ചെയ്താൽ കുറച്ചൂടെ നന്നായിരുന്നു. ലൈറ്റിന്റെ brightness ബാറ്ററി കപ്പാസിറ്റി ഒക്കെ പറയുകായാണെങ്കിൽ നന്നായിരുന്നു.

  • @josephalex9534
    @josephalex9534 Před 4 měsíci +1

    Life .. how many years ?

  • @mallu-kitchen.786
    @mallu-kitchen.786 Před 4 měsíci +1

    Bro ee same sadhanam ipo njan vanghiyathe ollu kollathu ninn. actual price 3000 ayathe ollu pinne enghane ann offer enn parayunne.

    • @DrInterior
      @DrInterior  Před 4 měsíci +2

      ഇതേ കമ്പനി വേറെ എങ്ങും വിളിക്കുന്നില്ല പിന്നെങ്ങനാ നിങ്ങൾ same സാധനം വാങ്ങുന്നത് 😂😂😂

  • @akiakhil2719
    @akiakhil2719 Před 4 měsíci +1

    Battery backup enthorum kittum night timil average

    • @DrInterior
      @DrInterior  Před 4 měsíci

      12 hrs വരെ കിട്ടുന്ന ഐറ്റം ഉണ്ട് 👍

  • @sharonjain6381
    @sharonjain6381 Před 4 měsíci +1

    Ajay bro including delivery ahno ie price... Thanks in advance

    • @DrInterior
      @DrInterior  Před 4 měsíci +1

      അല്ല, കൊറിയർ charge ഉണ്ട്

  • @ismailv.kottaillath
    @ismailv.kottaillath Před 17 dny +1

    Home delivery available aano

  • @ajmal777dubai
    @ajmal777dubai Před 3 měsíci +1

    60aed in dubai 400 w

  • @sindhuajay371
    @sindhuajay371 Před 4 měsíci +1

    👍

  • @sreehari3127
    @sreehari3127 Před 4 měsíci +2

    👋👋👋👋👋👋👋👋👋
    5:15 പടച്ചട്ട പോലെ ഉണ്ട്
    6:10 എനിക്ക് വേണം, licence വേണോ?

  • @muralipalghat2084
    @muralipalghat2084 Před 4 měsíci +2

    Flipkart 120 Watts 2600 only cube

  • @amisaleena
    @amisaleena Před 4 měsíci +2

    How much is for 400w street light

    • @DrInterior
      @DrInterior  Před 4 měsíci

      പിൻ കമന്റ്‌ൽ und

  • @mohandas6685
    @mohandas6685 Před 2 měsíci +1

    battery price 3.2 volte 5ah enthu vila

  • @ameerfayiz2577
    @ameerfayiz2577 Před 4 měsíci +1

    price of pillar light ??

    • @DrInterior
      @DrInterior  Před 4 měsíci

      അവർ പറയും 👍

  • @musthafacv1479
    @musthafacv1479 Před 4 měsíci +1

    തിരുർ ചൈനാ മാർക്കറ്റിൽ 5 LED വരുന്നതിന്ന് 4 700 രൂപ ആണ്

    • @DrInterior
      @DrInterior  Před 4 měsíci

      വാങ്ങിക്കോ 👍

  • @alfin1363
    @alfin1363 Před 3 měsíci +1

    Rate evide?

  • @dineshd4351
    @dineshd4351 Před 4 měsíci +1

    വീട്ടിൽ വെച്ചിരുന്ന ലൈറ്റ് service ചെയ്യാന്‍ കൊടുത്തതാണോ

    • @DrInterior
      @DrInterior  Před 4 měsíci

      അല്ല, എന്റെ വീട്ടിലെ എന്റെ വീട്ടിൽ ഇരിപ്പുണ്ടല്ലോ 🤔

    • @mustafakemal718
      @mustafakemal718 Před 4 měsíci

      😂😂😂

  • @mamlukavlogs6353
    @mamlukavlogs6353 Před 4 měsíci +1

    Fit and forget . Dialogue 😅

  • @SANDEEPCH-rn1lm
    @SANDEEPCH-rn1lm Před 2 měsíci +1

    Ethilum cheep ayittu ethokke kittan undu

    • @DrInterior
      @DrInterior  Před 2 měsíci

      വാങ്ങിക്കോ 👍❤️

  • @JoyalAugustine
    @JoyalAugustine Před 4 měsíci +3

    120w ന്റെ പ്രോഡക്റ്റ് വാട്സാപ്പിൽ ഉം ഇവരുടെ വെബ് സൈറ്റിലും ലിസ്റ്റ് ചെയ്തിട്ടില്ലല്ലോ

    • @DrInterior
      @DrInterior  Před 4 měsíci +1

      പുതിയതാണ് ഭായ്, update ചെയ്യുന്നേ ഉള്ളു

    • @JoyalAugustine
      @JoyalAugustine Před 4 měsíci

      @@DrInterior thanks

  • @a.run143
    @a.run143 Před 4 měsíci +1

    എവിടെ ആണ് ഇത്??

  • @pmkuae
    @pmkuae Před 4 měsíci +1

    ബാറ്ററി തീർന്നാൽ, മറ്റെവിടെയും ആ ബാറ്ററി കിട്ടില്ല. അവരുടെ അടുത്ത് തന്നെ പോകണം. നല്ല ഒരു സംഖ്യയുമായി പോകണം.. ഇലക്ട്രിക് തന്നെയാണ് സോളാറിനേക്കാൾ ലാഭവും

  • @abdulsamadsamad9399
    @abdulsamadsamad9399 Před 4 měsíci +6

    ഇതെല്ലാം അവിടെ നിർമിക്കുന്നതാണ് പക്ഷേ തുറന്ന് നോക്കിയാൽ എല്ലാം ചൈന😂

    • @DrInterior
      @DrInterior  Před 4 měsíci

      ഈ type ചെയ്യുന്ന ഫോണോ

  • @bineshjoseph4364
    @bineshjoseph4364 Před 4 měsíci +1

    ഇതിൽ ഫോട്ടോ സെൽ ഉണ്ടോ

  • @muhammedfaisal2713
    @muhammedfaisal2713 Před 4 měsíci +2

    Rate കൂടുതലാണ്

  • @shravensujathan7867
    @shravensujathan7867 Před 3 měsíci +1

    Solar fan undo

    • @DrInterior
      @DrInterior  Před 3 měsíci

      ഇല്ല വരും 👍

  • @rafeekge
    @rafeekge Před 4 měsíci +1

    പ്രൈസ് എവിടെയാ ഇട്ടത് സാറേ

  • @harikumarification
    @harikumarification Před 3 měsíci +1

    We don't want extra briefing, only need the points don't want bakvaas

  • @tokyorog1384
    @tokyorog1384 Před 4 měsíci +1

    Price list evde??

    • @DrInterior
      @DrInterior  Před 4 měsíci

      ലിസ്റ്റ് അവർ തരും 👍 so plz call

    • @tokyorog1384
      @tokyorog1384 Před 4 měsíci +1

      @@DrInterior pinne thaan enthina paranje Videoyil parayumenn😂😂😂

    • @DrInterior
      @DrInterior  Před 4 měsíci

      @@tokyorog1384
      മ്പ്രാൻ ക്ഷെമിക്കണം 😂😂😂😂

  • @Babu.955
    @Babu.955 Před 3 měsíci +1

    Hamsa അഞ്ചു മുക്ക് പാർട്ടണർ ആണങ്കിൽ Made in China

    • @DrInterior
      @DrInterior  Před 3 měsíci

      ആ ഫോൺ കളഞ്ഞിട്ട് പറ

  • @milsutp6108
    @milsutp6108 Před 3 měsíci +1

    First product 2100 roopak sadhanam kittum

  • @pkbpkbpkb986
    @pkbpkbpkb986 Před 4 měsíci +2

    ഓരൊ light ന്റെ bacup എത്ര ഏത്ര മണികുര് എന്നു കൂടി പറ യണം

  • @shanifkappil9102
    @shanifkappil9102 Před 4 měsíci +1

    Number plz

  • @shamsdheen7489
    @shamsdheen7489 Před 3 měsíci +1

    Price high

  • @indofright2210
    @indofright2210 Před 4 měsíci +1

    ചെറുത്ജന്റെയൊന്നും വില പറയുന്നില്ല!

    • @DrInterior
      @DrInterior  Před 4 měsíci

      🙄

    • @nelsonninan9833
      @nelsonninan9833 Před 4 měsíci

      നേരിട്ട് കണ്ടു മേടിക്കുക എനിക്ക് പറ്റു പറ്റി മതിലിൽ വെക്കുന്നത് ഓർഡർ ചെയ്തു കിട്ടിയത് യെല്ലോ വെട്ടം ഇല്ലാത്തതു

    • @DrInterior
      @DrInterior  Před 4 měsíci

      @@nelsonninan9833 അത് എന്താ

  • @akhilchalil1585
    @akhilchalil1585 Před 4 měsíci +2

    Most of these products are available on Amazon with different brand names. Here they might be assembling these products with over the shelf kits. The person who is explaining has very limited electronic and electrical knowledge.
    These products fail within a year.
    To have better credibility, stop promoting such brands and products.

  • @sebimathew7043
    @sebimathew7043 Před 4 měsíci +2

    ലാബ് പരിചയപ്പെട്ടുത്താൻ നിൽക്കുന്ന ആള് കൊളാം. ലൈറ്റനിങ്ങ് അറസ്റ്റർ കാണിച്ചിട്ട് എർത്ത് എന്ന് പറയുന്നു.

  • @satheesankrishnan4831
    @satheesankrishnan4831 Před 3 měsíci +1

    All india level?? Police permission ഉം license ഉം ഉണ്ടോ.... ഈ വോക്കി ടോക്കി കൾക്ക്... എങ്ങനെയാണ് ഓൾ ഇന്ത്യ ലെവൽ കിട്ടുക എന്ന് പറഞ്ഞുതരാമോ😂😂

    • @DrInterior
      @DrInterior  Před 3 měsíci

      വിളിച്ചോ നേരിട്ട് പറയും

  • @royyohannan51
    @royyohannan51 Před 4 měsíci +1

    ഈ സ്ട്രീറ്റ് ലൈറ്റ് ബാറ്ററി കപ്പാസിറ്റി നൈറ്റ് ഫുള്ള് കത്തി കിടക്കുമോ ? ഇങ്ങനെയുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ ഒന്നും ഇതിൽ വിവരിക്കുന്നില്ല. ഇത് വാർട്സിലുള്ളത് ഓൺലൈനിൽ നിന്നും വില കുറവാണല്ലോ?

  • @trrenjithnair3411
    @trrenjithnair3411 Před 4 měsíci +1

    ആവില ഇല്ല അനിയാ

    • @DrInterior
      @DrInterior  Před 4 měsíci

      പിൻ കമന്റ്‌ നോക്കു നായരമ്മാവാ

  • @MsPrameesh
    @MsPrameesh Před 4 měsíci +12

    എല്ലാം ഓകേ എന്നിട്ടു് ഇതിനുള്ളിൽ ലോകത്ത് കിട്ടാവുന്നതിൽ ഏറ്റവും മോശം ബാറ്ററിയും വച്ചിട്ടുണ്ടകും.😁😁😁😁. ഒന്നും കെടുവരില്ല.but ബാറ്ററി 😆😆😆😆 അതില്ലെങ്കിൽ ഇത് രാത്രി പണിമുടക്കും

    • @DrInterior
      @DrInterior  Před 4 měsíci +5

      9 മാസം ആയി എന്റെ വീട്ടിൽ വച്ചിട്ട്, പണി മുടക്കിയോ എന്ന് വന്ന് നോക്കിക്കോ 👍

    • @arunkumar.d.c3668
      @arunkumar.d.c3668 Před 4 měsíci +2

      എത്ര മണിക്കൂർ വർക്ക് ചെയ്യും

    • @sebastianp.c8442
      @sebastianp.c8442 Před 4 měsíci +1

      Good battery back up.i been using both street light and flame light. Both are working well. Back upto 10 hrs.

    • @DrInterior
      @DrInterior  Před 4 měsíci

      @@sebastianp.c8442 ❣️👍

  • @GFX7gamer
    @GFX7gamer Před 3 měsíci +1

    3000 rupente light Offeril 4000 rupekku Kodukkunnu

  • @Ayeshdvd
    @Ayeshdvd Před 4 měsíci +1

    അവതാരകന് വല്ല നല്ല ജോലിയും ചെയ്ത് ജീവിച്ച്കൂടെ ജനങ്ങളെ പറ്റികാൻ

    • @DrInterior
      @DrInterior  Před 4 měsíci +1

      എനിക്ക് വേറെ പണിയുണ്ട് മോനെ, allredy ജോലിക്കാരനാണ് i am an architect . നിന്റെ അച്ഛനെ അന്വേഷണം അറിയിക്കണം കേട്ടോ 👍

  • @Kakka145
    @Kakka145 Před 2 měsíci +1

    Bad products..
    വാങ്ങി 3 മാസം കഴിഞ്ഞ്
    കെടായീ

    • @DrInterior
      @DrInterior  Před 2 měsíci

      അയച്ചു കൊടുക്കു മാറ്റി തരും 👍

  • @user-ku2ud3it3q
    @user-ku2ud3it3q Před 3 měsíci +1

    Dear bro aap ka is video ka music jatha hai atleast neeche phone ka specification likthe time thoda bada letters mem padneka like likh dena please aap mobile mem e video ek bar dekhlena please. 🙏😭💔🖕

  • @muhammedfaisal2713
    @muhammedfaisal2713 Před 4 měsíci +2

    Rate കൂടുതലാണ്