ചപ്പാത്തിയ്ക്കൊരു തനി നാടന്‍ കറി😀👌😄.. (Onion Dal Curry)

Sdílet
Vložit
  • čas přidán 14. 01. 2021
  • Onion - Dal Chapati Curry
    Ingredients
    1. Peas dal - 1 cup
    2. Cleaned shallots (whole) - 2 cups
    3. Green chilli - 2 nos
    4. Salt - to taste
    5. Turmeric powder - a pinch
    6. Chilli powder - a big pinch
    7. Coconut oil - 1 to 2 tsp
    8. Curry leaves - plenty
    Preparation
    1. Wash & boil the dal with items 2 to 5 well, till done.
    2. When done, add water if needed & boil.
    3. Put off the flame add coconut oil & plenty of squeezed curry leaves.
    Serve along with chapati.

Komentáře • 199

  • @jayasrees5304
    @jayasrees5304 Před 3 lety +29

    ഓരോ recipie യുടെ പിന്നിലുമുള്ള കഥകൾ കേൾക്കാനാണ് കൂടുതൽ താല്പര്യം' thank you teacher amma

  • @sobhal3935
    @sobhal3935 Před 3 lety +8

    എത്ര ഇഷ്ട്ടമാണെന്നോ ഈ പഴയകാല അനുഭവങ്ങൾ കേൾക്കാൻ. ദാൽ സൂപ്പർ.

  • @sreedeviadoor7326
    @sreedeviadoor7326 Před 3 lety +7

    ടീച്ചറേ.......
    ഇവിടെയും.. ഈ ദാൽ കൂട്ടാൻ ഇഷ്ടമാ..പക്ഷെ.. ഇത്.. സൂപ്പർ..
    എന്തൊക്കെ കഥകൾ കേൾക്കാം.. നല്ല രസം കേൾക്കാൻ
    പഴയ കഥകൾ കേൾക്കാൻ❤️❤️🌺🌸⭐⭐🙏🙏🤎🤎

  • @minimarcs6340
    @minimarcs6340 Před 3 lety +4

    എന്റെ ടീച്ചറെ.... ടീച്ചറുടെ 2 പാചകപുസ്തകങ്ങൾ cusat ൽ നിന്നാണ് ആദ്യം വാങ്ങിയത്. അതിനോടുള ഇഷ്ടം കൊണ്ട് പിന്നെയും തപ്പിനടന്ന് വാങ്ങി. ഇപ്പോ ഈ വീഡിയോ കൾ കാണുമ്പോ ടീച്ചറോടുള്ള ഇഷ്ടം കൂടുന്നു...കഥകൾ ജീവിതാനുഭവങ്ങൾ എല്ലാം കേൾക്കാനും പറയാനും എനിക്ക് വലിയ ഇഷ്ടമാണ്...ഒരു പ്രാവശ്യമെങ്കിലും ടീച്ചറെ ഒന്ന് നേരിട്ട് കാണണമെന്ന് കലശലായ മോഹം...എന്റെ ഡാഡിയും ഇങ്ങനെ ആണ് .ഒന്നിച്ചിരുന്നു പണിയുമ്പോ ഒരായിരം കഥകൾ പറയും;പണ്ടത്തെപട്ടാളക്കാരനാ...

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +5

    ഹൃദ്യമായ വിഭവവും വിവരണവും 🙏🙏

  • @ameenabeegum5391
    @ameenabeegum5391 Před 3 lety +1

    ടീച്ചറെ കാണുന്നതും കേൾക്കുന്നതും മനസ്സിനൊരു സുഖമാണ്..കുക്കിംഗ് നുപിന്നിലെ കഥകൾ മനോഹരം

  • @thulasibai6056
    @thulasibai6056 Před 3 lety +9

    ടീച്ചറിനെ കാണാനും ടീച്ചറിന്റെ വിവരണം കേൾക്കാനും എനിക്ക് വലിയ ഇഷ്ടമാണ്

  • @mablethomas3455
    @mablethomas3455 Před 3 lety +3

    Curry and story soo interesting ❤️❤️❤️presentation is super duper.

  • @sandhyam.a.7173
    @sandhyam.a.7173 Před 3 lety +1

    Super. Today I’m going to prepare this. Thank you for the recipe

  • @usmanmp7742
    @usmanmp7742 Před 3 lety +1

    Very interesting cooking with history class.🙏

  • @valsalanair501
    @valsalanair501 Před 3 lety

    ടീച്ചറുടെ അവതരണം, super, കറി try ചെയ്യാം

  • @rajalakshmiprasad4818
    @rajalakshmiprasad4818 Před 3 lety

    Nalla curry aanu.. super...
    Thanks

  • @beenamathai5117
    @beenamathai5117 Před 3 lety +1

    ടീച്ചറുടെ കഥകൾ കേട്ട് അടുക്കളയിൽ പാചകം ചെയ്യാൻ എന്ത് രസമാ♥️♥️

  • @jenyurikouth4984
    @jenyurikouth4984 Před 3 lety

    Wow! Super. Hanks.

  • @dapssuvindran3135
    @dapssuvindran3135 Před 3 lety

    Something different will try looks yummy

  • @ambilyg8417
    @ambilyg8417 Před 3 lety +1

    Will try
    Nice story too

  • @sibik1753
    @sibik1753 Před 3 lety +2

    Teacher Amma orupadu eshttam😍😍

  • @sreedevik8646
    @sreedevik8646 Před 3 lety

    Trachererinte samsaram enikku valare edhtsmanu thanks

  • @rajumini3318
    @rajumini3318 Před 3 lety +1

    ഉല്ലലയിലും എന്റൊപ്പം പഠിച്ചിരുന്ന ജലജയെ ഓർമ്മ വന്നു 4 പെൺമക്കൾ ഒരു അദ്ധ്യാപകന്റെ മക്കളിൽ ഒരാൾ ജലജ ഓർമ്മകൾ കൂടി കൂടി വരുന്നു ഈ ആലപ്പുഴക്കാരിക്ക് 🙏🙏🙏🙏

  • @ambikakumari530
    @ambikakumari530 Před 3 lety +1

    Simple n nutritive.👍👍

  • @sudhink6565
    @sudhink6565 Před 3 lety +1

    അവതരണ രീതി.. ഒരുപാട് ഇഷ്ട്ടം 😘💞💞💞💞

  • @unnikrishnant.k4094
    @unnikrishnant.k4094 Před 3 lety +1

    ടീച്ചറിന്റെ കറികൾ ഞാൻ ഉണ്ടാക്കി നോക്കാറുണ്ട്. അതിലും കൂടുതൽ ഇഷ്ടം സംസാര ശൈലി ആണ്

  • @anitharavikumar5209
    @anitharavikumar5209 Před 3 lety

    Will try this today 👍

  • @sheejasheejasalam2729
    @sheejasheejasalam2729 Před 3 lety

    Super👍 simple & humble ❤️
    Thank you for the recipie

  • @miannzachariah3670
    @miannzachariah3670 Před 3 lety

    Super

  • @shinegopalan4680
    @shinegopalan4680 Před 3 lety

    വളരെ നന്നായിട്ടുണ്ട് പരിപ്പുകറി

  • @bindus1403
    @bindus1403 Před 3 lety

    . Very healthy ...delicious and easy one .

  • @priyanair1848
    @priyanair1848 Před 3 lety

    Now we have so many easy receipes for chappati
    Thank u Mam

  • @shwe2u
    @shwe2u Před 3 lety +1

    I am making it tonite .thats it !

  • @sindhukrishnakripaguruvayu1149

    Super Curry Thanku Teacher Amma 😍🙏

  • @binisuresh3134
    @binisuresh3134 Před 3 lety

    Interesting recipes and stories by teacher.thankyou teacher 🙏

  • @jayashreepalliyil4209
    @jayashreepalliyil4209 Před 3 lety +1

    Made this today. Very tasty. We call this mulakooshyam.My favourite. I had it with rice ,curd & pappadam. Very good combination. Thank you , mam.

  • @kavyas2838
    @kavyas2838 Před 3 lety +1

    Super 👌👌

  • @remonypk5944
    @remonypk5944 Před 3 lety

    Love u teacher a lot.... ❤️🙏🥰.. പഴയ കാല ഓർമകളിലേക്കു കൊണ്ടുപോകുന്നു. എന്നും ടീച്ചറെ ഇതുപോലെ കാണാൻ ആഗ്രഹിക്കുന്നു. മനസ്സുകൊണ്ട് ഒരുപാട് ഇഷ്ടം തോന്നുന്നു. ടീച്ചറിന്റെ ഓരോ കറികൾ പരീക്ഷിക്കുന്നുണ്ട്. ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. എന്ത് കറിയാ അമ്മേ എന്ന് ചോദിക്കുമ്പോൾ ഞാൻ പറയും സുമടീച്ചറിന്റെ കറിയാണെന്നു. 😀❤️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před 3 lety +1

    My favorite.. chapati and dal..

  • @vinuprajithavinu8805
    @vinuprajithavinu8805 Před 3 lety +1

    ടീച്ചർ എന്റെ ഹോസ്റ്റൽ ജീവതത്തിലേക്ക് എന്നെ കൊണ്ടുപോയി,, അവിടെ north idian പിള്ളേർ ഉണ്ടായിരുന്നു, അവർക്ക് വേണ്ടി ആണ് അധികവും ചപ്പാത്തി ഉണ്ടാകാറ് അപ്പോൾ ഈ ദാൽ കറി ആണ് ഉണ്ടാക്കുവാ. കഥ കെട്ടിരിക്കാൻ നല്ല രസം 💞💞💞.

  • @geetharadhakrishnan4098

    Curry super

  • @peethambaranputhur5532
    @peethambaranputhur5532 Před 3 lety +1

    അടിപൊളി , മനോഹരം 👍👌👌👌🌹

  • @sreejasreejith8794
    @sreejasreejith8794 Před 3 lety

    🥰🥰

  • @minipradeep9849
    @minipradeep9849 Před 3 lety

    Amma ❤️❤️❤️ Ellam simbil cury super

  • @rethikavr5231
    @rethikavr5231 Před 3 lety +1

    Thanks my dear teacher

  • @subishashaj6568
    @subishashaj6568 Před 3 lety +1

    Enthu rasama ammayude samsaram kelkan... love uuuu ammaa 🥰🥰🥰🥰

  • @anithakumari7446
    @anithakumari7446 Před 3 lety +1

    Very interesting stories mam....

  • @renuanil2683
    @renuanil2683 Před 3 lety

    My favourite dish 🙏🤗

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety +1

    കൊള്ളാം സൂപ്പർ പഴയ ഓർമ്മകൾ താങ്ക്യൂ ടീച്ചർ😍🥰

  • @bijigireeshegwd8559
    @bijigireeshegwd8559 Před 3 lety +1

    Ente amma undakki tharumayirnnu... Kandittu nostu adichu.. Thank u teacher amma..

  • @mariyamm2209
    @mariyamm2209 Před 3 lety +1

    Super ടീച്ചറെ

  • @neethumanilalneethumanilal643

    ടീച്ചർ കഥയും കറിയും സൂപ്പറാ 😍😋

  • @jayasreeramachandran8477
    @jayasreeramachandran8477 Před 3 lety +1

    Ishttam 😘

  • @premamenon6163
    @premamenon6163 Před 3 lety +1

    Teacher you are so entertaining and your food is yummy and easy

  • @asifkhanasif307
    @asifkhanasif307 Před 3 lety +1

    👌😋

  • @santhakumarythankappan7251

    Thank you teacher 🍋

  • @rani-ut3bb
    @rani-ut3bb Před 3 lety

    Orange color lentils kond chappathik ulla curry preteekshikkunnu, ennate curry simple, super, thanks tr

  • @deepagopinathansathya102

    ടീച്ചറമ്മേ ,
    ഒരോ വിഭവത്തിനുമൊപ്പം ,അമ്മേടെ കഥകൾ കേൾക്കാൻ എന്തു രസമാണ് 🥰🥰🥰

  • @remanandan8253
    @remanandan8253 Před 3 lety +1

    Thank you Teacher 🙏🏻

  • @soumyashaji1751
    @soumyashaji1751 Před 3 lety +1

    Back il ulla a photoye kurichu onnu parayumo teacher

  • @sujathacr6159
    @sujathacr6159 Před 3 lety

    ടീച്ചറിന്റെ വിവരണം Super

  • @thankus_world
    @thankus_world Před 3 lety +4

    Super
    By
    Thankus World

  • @sreedeviradhakrishnapillai2135

    👍👍

  • @sonajoseph1760
    @sonajoseph1760 Před 3 lety

    ടീച്ചർറുടെ സംസാരം കേൾക്കാൻ എന്താ രസം സൂപ്പർ ടീച്ചർ പരിപ്പ് കറി ഇതു പോലെ വെച്ച് നോക്കട്ടെ എന്നിട്ട് കമന്റ്‌ പറയാം

  • @vrindasubhash1959
    @vrindasubhash1959 Před 3 lety +1

    👌👌👌👌😍😍😍

  • @betsyjohn5192
    @betsyjohn5192 Před 3 lety

    Teacher Amma etra nalla avatharanam kettirikkan nalla rasam 🥰🌹🌹

  • @saritanandakumar3716
    @saritanandakumar3716 Před 3 lety

    Love your dishes and the stories behind each dish. Every recipe is nicely explained. 🙏

  • @sobhanaradhakrishnan2448
    @sobhanaradhakrishnan2448 Před 3 lety +1

    Suma chechi story super❤️

  • @sreedevigopal3755
    @sreedevigopal3755 Před 3 lety +1

    Super mam👍👍❤

  • @lakshmikuttynair8818
    @lakshmikuttynair8818 Před 3 lety

    എന്താ പറയുക teachere 👌 super

  • @snehajabalachandran1771

    Kadala parip ano ith?

  • @jossyjo4883
    @jossyjo4883 Před 3 lety

    Super👍👍👍👍👍👍👌👌👌👌👌👌

  • @remadinesh7509
    @remadinesh7509 Před 3 lety +1

    Madam, each & every recipe of yours is very tasty. l usually prepare onion dal curry using big onion.

  • @heerasujith7037
    @heerasujith7037 Před 3 lety +1

    👍❤️

  • @anjalyvarghese1662
    @anjalyvarghese1662 Před 2 lety

    Teacher Amma super

  • @tessypothen8081
    @tessypothen8081 Před 3 lety

    Nice to hear your stories, teacher ☺️👍👍

  • @badarbadar7700
    @badarbadar7700 Před 3 lety

    Kollamallow🙏🙏🙏

  • @sajiramesh2615
    @sajiramesh2615 Před 3 lety +1

    Teacher❤️

  • @sujak5588
    @sujak5588 Před 3 lety +1

    ടീച്ചറിന്റെ പാചകം എനിക്ക് ഇഷ്ടം ആണ്. അതിഥി കളെ സൽക്കാരം tips ഒന്ന് പറഞ്ഞു തരുമോ???

  • @rakhirenjith2384
    @rakhirenjith2384 Před 3 lety +1

    Teacheramme valare adhikam nanni engane oru chappathy dal receipeyku vendi nan wait cheyukayayirunu. Ammeda pazhaya kalathe karyagal kelkan enthu rasamananno love u amme umma🙏

  • @shylajapayyadi283
    @shylajapayyadi283 Před 3 lety +1

    👍

  • @sreejam.r6911
    @sreejam.r6911 Před 3 lety

    Teacher amme can you please share how to cook parippu in kalchatti it takes a lot of time to cook when I tried and also pagadhi vevu mathre aagarollu.

  • @vinithasrijai5681
    @vinithasrijai5681 Před 3 lety

    💖🌷

  • @kradhamany8754
    @kradhamany8754 Před 3 lety

    cutlet undakkunna video idamo teacher please

  • @nishabalan3158
    @nishabalan3158 Před 3 lety +1

    🥰🥰🥰

  • @ginujacob9743
    @ginujacob9743 Před 3 lety

    Ammasupper

  • @lathadevigopinath685
    @lathadevigopinath685 Před 2 lety

    പറയാൻ വാക്കുകൾ ഇല്ല. Sadhishtam. ഒരുപാട് ഓർമകൾ തരുന്നു. എന്നും ഞാൻ ടീച്ചറുടെ chanel kaannum

  • @nirmalakozhikkattil9175

    It's great. Simple and tasty. We call it Ulli molakushiyam. We take it with rice also.

  • @jyothilakshmi26
    @jyothilakshmi26 Před 3 lety

    Thank you teacher

  • @similenju3876
    @similenju3876 Před 3 lety

    👍👍👍👍

  • @saifiyarahman2366
    @saifiyarahman2366 Před 3 lety

    Hi, Teacheramma, Ammayude recipikalum athinu pinnilulla oro kathakalum kelkumbol Ammayodu valiya ishtavum thalparayvum thonukayan. Ella recipikalum valere super aanu: palathum try cheythittundu.Teacherammaye aduthu kanan thonnunnu.Aa madurabashanathinu entho oru aakarshaneeyathayaan.Ellavarum ishttappedunna oru samsaram thenne.

  • @lekhasuresh7918
    @lekhasuresh7918 Před 3 lety

    Very easy .... will try . As u did today please share ur experiences also . Very very relaxing talk ...🙏🏻

  • @roytitty
    @roytitty Před 3 lety +1

    Very interesting to hear all the stories 😍🥰

  • @jennasworld8031
    @jennasworld8031 Před 3 lety +1

    ടീച്ചറെ 🤗

  • @narayanankuttyputhiyaveeti8078

    Iam very much respecting teacher's speech and appearance

  • @GiriGopiKrishna
    @GiriGopiKrishna Před 3 lety

    ❤️

  • @sandhyaasif3264
    @sandhyaasif3264 Před 3 lety

    👌👌👌👌👍👍💕💕

  • @pushpathomas9697
    @pushpathomas9697 Před 3 lety

    Nice

  • @shinygeorge8873
    @shinygeorge8873 Před 3 lety

    Teacher ammachi❤️

  • @mayarajasekharan7774
    @mayarajasekharan7774 Před 3 lety +2

    ഇന്നത്തെ എപ്പിസോഡ് വളരെ രസകരം 👍👌🙏🙏

  • @radhikavk890
    @radhikavk890 Před 3 lety +5

    സുമടീച്ചർ പരിപ്പുകറി ഉഗ്രൻ പഴയ കഥ കേൾക്കാൻ എന്റെ മക്കൾക്കും ഇഷ്ടമാണ് ടീച്ചറുടെ ഫാമിലിയെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല

  • @sandhyaanand5626
    @sandhyaanand5626 Před 3 lety +1

    Njagalum dosa podi and sambar kooti chappathi kazhekarunde.njanum marriage kazhenje chennappol ane e combination okke chappathi ke kootayee kazhechu thudagiyathe

  • @vijayav3763
    @vijayav3763 Před 3 lety +3

    ചിലർക്ക് ഇട്ടോ....ഇർറോ ....... ന്നിരിക്കണം. അതു തകർത്തു.

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 3 lety +1

    Nalloru kariyanu super njangalude neighbour ithupole kariyundskkumauirunnu avar kadalaparippu kondanu undakkaru etheepole thanne chappathikku vendi