സത്യത്തിൽ നമുക്ക് ഒരാളുടെ സ്നേഹം തോന്നുമ്പോഴും അറ്റാച്ച്മെന്റ് തോന്നുമ്പോഴും അവരോടു നമ്മൾ കൂടുതലായി കൊഞ്ചി സംസാരിക്കും.... Especially hus ❤❤❤❤❤❤❤❤❤... Athoke avarde ഇഷ്ടങ്ങളല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ശെടാ മനുഷ്യരുടെ ഒരു കാര്യം... അവർ സീരിയൽ ഇൽ കാണുന്ന പോലെ ആയിരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റുവോ... എനിക്ക് ഇപ്പൊ 38 വയസായി 2 മക്കളും.. എനിക്കാണ് കൊഞ്ചൽ കൂടുതൽ എന്നാണ് പറയുന്നത്... നമ്മുടെ കെട്ടിയോന്റെയും മക്കളുടെയും അടുത്തല്ലേ നമുക്ക് ഇതൊക്കെ പറ്റു... You enjoy dear
എന്ത് ചെയ്താലും കുറ്റം... ഇതിന് ഒരു അന്ദ്യം ഇല്ലേ... എന്തൊക്കെ കുറ്റങ്ങൾ ആളുകൾ കണ്ടുപഠിക്കുന്നത്... സ്കൂളിൽ പഠിക്കുമ്പോ പോലും ഇത്ര ആത്മാർത്ഥത ഉണ്ടായിട്ട് ഇണ്ടാവില്ല 😮😮വല്ലാത്ത ജാതി മനസൻമാര് 😅
Why this much negative comments.. ningal വിചാരിക്കുന്ന പോലെ മറ്റുള്ളോർ ജീവിക്കണോ.. ഞാൻ ഒക്കെ കല്യാണം കഴിഞ്ഞപ്പോൾ ഇതിലും വലിയ തുള്ളൽ ആയിരുന്നു😂.. ഇപ്പൊ ഒക്കെ എത്ര മാറി.. അതൊക്കെ ഒരു രസല്ലേ❤ എനിക്ക് നല്ല ഇഷ്ടായി ഈ vlog 🥰🥰
You are using a rope as collar and leash for the dog which as collar also looks tight on the neck and when the dog pulls or you pull back and can be pain for the dog's throat . Use a leash and good quality harness
Endho preminu awaaikaye valya thalparyam illatha pole feel aayi ... Kurachoode happy face il kaattikoode love marriage cheydha girl alle koode nikkunne aa thonnal onnum illee😢😢😢
ശെരിക്കും അഭിനയിക്കാതെ ഒരു വ്ലോഗിന് വേണ്ടി ജസ്റ്റ് കാണിക്കുന്നത് കൊണ്ടാണ് ആർട്ടിഫിഷ്യൽ ആയി തോന്നുന്നത്. പിന്നെ അവർ അല്ലാതെ Medias നു മുന്നിൽ പ്രതികരിക്കുന്നത് വിത്യാസം ഉണ്ട്. സ്വന്തം ആയി ക്യാമറക്ക് മുന്നിൽ ചെയ്യുന്നത് ആയി നോക്കുമ്പോൾ.
@@sonamukaluvila2268 avr arude life jeevikkatte.... viewersinte eshttathinu ano avr jeevikkendath. Ennale kude cyber bullying cheythu 17 age aya oru kutty suicide cheythu. Social media platform oralude life judge cheyyanulla place alla.... entertainment aya contents kand ah moment happy akkanam.... allathe parashooshanam public ayi parayenda edamalla eth.......
@@sonamukaluvila2268 avr arude life jeevikkatte.... viewersinte eshttathinu ano avr jeevikkendath. Ennale kude cyber bullying cheythu 17 age aya oru kutty suicide cheythu. Social media platform oralude life judge cheyyanulla place alla.... entertainment aya contents kand ah moment happy akkanam.... allathe parashooshanam public ayi parayenda edamalla eth.......
സത്യത്തിൽ നമുക്ക് ഒരാളുടെ സ്നേഹം തോന്നുമ്പോഴും അറ്റാച്ച്മെന്റ് തോന്നുമ്പോഴും അവരോടു നമ്മൾ കൂടുതലായി കൊഞ്ചി സംസാരിക്കും.... Especially hus ❤❤❤❤❤❤❤❤❤... Athoke avarde ഇഷ്ടങ്ങളല്ലേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
truee❤❤❤❤
ഇവൾക്ക് നല്ല അഹങ്കാരം. അവൻ adjust ചെയ്യ്ത് പോകുന്ന പോലെ
Super vlog. No jada. No over. Enik othiri eshtapettu ❤❤❤❤
❤❤@@remaremasriedu1851
ശെടാ മനുഷ്യരുടെ ഒരു കാര്യം... അവർ സീരിയൽ ഇൽ കാണുന്ന പോലെ ആയിരിക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ പറ്റുവോ... എനിക്ക് ഇപ്പൊ 38 വയസായി 2 മക്കളും.. എനിക്കാണ് കൊഞ്ചൽ കൂടുതൽ എന്നാണ് പറയുന്നത്... നമ്മുടെ കെട്ടിയോന്റെയും മക്കളുടെയും അടുത്തല്ലേ നമുക്ക് ഇതൊക്കെ പറ്റു... You enjoy dear
❤🎉
എന്താ കല്യാണം കഴിഞ്ഞു അതിനു ശേഷം ഭാര്യയായാൽ കൊഞ്ചിക്കൂടെ. ഈ പറയുന്നവർ മറ്റുള്ളവരെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നെ
ഒറ്റ കാരണം - അസൂയ🤣😂
എന്ത് ചെയ്താലും കുറ്റം... ഇതിന് ഒരു അന്ദ്യം ഇല്ലേ... എന്തൊക്കെ കുറ്റങ്ങൾ ആളുകൾ കണ്ടുപഠിക്കുന്നത്... സ്കൂളിൽ പഠിക്കുമ്പോ പോലും ഇത്ര ആത്മാർത്ഥത ഉണ്ടായിട്ട് ഇണ്ടാവില്ല 😮😮വല്ലാത്ത ജാതി മനസൻമാര് 😅
Correct
Correct
No other job,, let them bark
Positive vibe chechi chetta 💖
Prem onu snehik aaa pyavathe kandit bayangara akalcha😂
Nalla rasand eee vlog 😍😍😍 family 🤗🤗🤗🤗
Kore nalk sesham ammummene kanduuu 😍😍😍
Chechi ineyum day in my life idannh .... sweet couple... artificial illa♥️🙃
Why this much negative comments.. ningal വിചാരിക്കുന്ന പോലെ മറ്റുള്ളോർ ജീവിക്കണോ.. ഞാൻ ഒക്കെ കല്യാണം കഴിഞ്ഞപ്പോൾ ഇതിലും വലിയ തുള്ളൽ ആയിരുന്നു😂.. ഇപ്പൊ ഒക്കെ എത്ര മാറി.. അതൊക്കെ ഒരു രസല്ലേ❤ എനിക്ക് നല്ല ഇഷ്ടായി ഈ vlog 🥰🥰
അസൂയ ആണ്..
ഇവ൪ എന്നു പിരിയു൦ എന്നു നോക്കിയിരിക്കുന്ന കുറേ-----+ കൾ
🥰🥰🥰dog and cats എന്തൊരു ഇണക്കം ആണ്🥰🥰🥰
സീതയിൽ ഉള്ള സ്വാസിക അല്ല ഇപ്പോൾ. ആകെ ഒരു കൃതൃമത്വം. സ്വാഭാവികമായ ഒരു രീതി അല്ല ഇപ്പോൾ.
Athinu seetha seerial alle😂😂, ath acting alle
@@farsana8099 അത് ശെരിയായിരിക്കും. ഞാൻ ഓർത്തില്ല.😊
ഇതു സീത സീരിയൽ അല്ല...... ഇതു ലൈഫ് 😂😂😂😂🥰🥰🥰🥰🥰
@@farsana8099right👍
Pream adipoli
എന്നാലും മുടി വെട്ടിയത് കഷ്ടമായി ആ നാടൻ ലുക്ക് പോയി തീരെ ഇഷ്ടമായില്ല
Aare paranju nannayi cherunund❤
മനപ്പൂർവം vetttiyathallallo cinemakku veandiyalle
@@soniyabinoy4242age kuravu thonnikkan avum.. ellarum preminekkal prayam thonnumnnu paranjirunnallo… cinemaku vendi anennu chumma parayunnathavum… angineyalle parayanokku
സത്യം 👍🏻👍🏻
Oru change oke vende😌mudi alle valarnnolum
Nice vlog❤Song super😍Sindhooram thottitt kanan so pretty😍🙌
Pream looks more handsome...❤
As couples they love each other understanding their positives and negatives. So move forward.
All the best
You are using a rope as collar and leash for the dog which as collar also looks tight on the neck and when the dog pulls or you pull back and can be pain for the dog's throat .
Use a leash and good quality harness
അമ്മൂമ്മ ഗിരിജ ചേച്ചി പ്രിയ ചിറ്റ എല്ലാവരും ഉണ്ടല്ലോ ❤
Swasi..... സാരിയിൽ pwoliyanau കേട്ടോ
സ്വാസൂൻ്റെ പാട്ട് ❤❤❤
Prem chettan anti romantic aanallo swasu 😂😂
Njn vicharichu Prem chettan "oru kaathilola njn kandeela.." song paadumennu
Chechii do more videos like this.its soo nice to watchh. Negative parayunnavar prayatte.. but you are nice... Keep goinggg.. Lots of luv 💞💞
❤️❤️❤️
Both of u so genuine 🥰🥰
Swasu very beautiful ❤
Premin pettesine kanumbol pretha sandhosham❤enkum angneya😍
Which film.
Swatika ith evida location....
Cute nd lovely couple🥰🥰 stay happy always together 😍😍😍😍
Both are awesome in natural beauty.
അവരെ അവരുടെ ഇഷ്ടത്തിന് വിട്, എന്തിനിങ്ങെനെ ഉപദേശം.
Athu right
Then they should keep their stuff private. If everything is public, the public can comment criticize, advice or whatever they want.
Youre looking tooo cute.. Long hair ullapo kanji look ayirunnu now its too good❤
Athae😂
Artificial samsaram
Athra happiness thonunilla ✌🏻️
Before marriage happiness ipol thonunilla
Achoo sechide oru karyam bhayangaramay choriyunnundallo
അസൂയ 😄
Muvattupuzha aano veed.. 😍
കൊഞ്ചാതെ samsarikk chechine ishttam ullath കൊണ്ട് paranjatha
Ath avrude eshttam alle
Haircut ottum cherunnilla. Soundaryam complete poyi
Super vlog swasu, ❤❤❤looking so pretty🥰🔥
Chechy ee pattpadunna place evda.... Muvattupuzzhakkar like adikku....
Puttu kazhicha thattukada evideya
Ennum happy aayi irikkate🧿🧿
Pazhaya energy feel cheyanila
Phone kanan ellannu paranja seen 😂😂😂😂😂chirich chath😅😅😅
❤..nice vlog
More day in my life videos❤
Nice vlog🙌need more vlog like this😍Syam chettan prem chettam ningal munnu perum orumicholla vlog cheyyoo😊
Swasu eapozhum jovial alea❤❤❤❤pream is perfect for her.... Both are amazing ❤❤❤❤❤
Nice 👍
Nice poocha❤
Chechi weight lose video cheyyo
Chechiyude weight ethra annu?
Thattukada evideyanu
❤❤❤❤❤
Super jodi 👍👍❤❤
I liked this very much.
Endho preminu awaaikaye valya thalparyam illatha pole feel aayi ... Kurachoode happy face il kaattikoode love marriage cheydha girl alle koode nikkunne aa thonnal onnum illee😢😢😢
Alkkare kanikkan cute couple aanenn kanikkunna vere alkkare undallo..avarde video kaan😂😂😂
👌👌👌😍🥰🥰
Super swasu...❤..adipoli anu to videos..
ശെരിക്കും അഭിനയിക്കാതെ ഒരു വ്ലോഗിന് വേണ്ടി ജസ്റ്റ് കാണിക്കുന്നത് കൊണ്ടാണ് ആർട്ടിഫിഷ്യൽ ആയി തോന്നുന്നത്. പിന്നെ അവർ അല്ലാതെ
Medias നു മുന്നിൽ പ്രതികരിക്കുന്നത് വിത്യാസം ഉണ്ട്. സ്വന്തം ആയി ക്യാമറക്ക് മുന്നിൽ ചെയ്യുന്നത് ആയി നോക്കുമ്പോൾ.
Swasuuu❤❤ammamma 😊😊😊yasodha😂😂
Pls turn off comment box and upload more videos. We love watching u both ❤
ആകാശ് എന്താ മൂഷേട്ട ആണല്ലോ?
Pream kurach othungiya type anu athkond matram avar happy alla enn ningalokke vidhi ezhuthiyalo
മുടി വെട്ടിയത് കൊള്ളില്ല..പിന്നെ ആക്ടീവ് talk illa...why...premich കെട്ടിയെന്നു പറയില്ല...ഒരു അപരിചിതരിൽ
Seri rajave
Seri rajave
@@Gopi_ka995 ullath alle...ivar tv yil okke bhayankara active alle...ippo orumathiri...
@@sonamukaluvila2268 avr arude life jeevikkatte.... viewersinte eshttathinu ano avr jeevikkendath.
Ennale kude cyber bullying cheythu 17 age aya oru kutty suicide cheythu.
Social media platform oralude life judge cheyyanulla place alla.... entertainment aya contents kand ah moment happy akkanam.... allathe parashooshanam public ayi parayenda edamalla eth.......

പൊതിച്ചോറ് Super👌ആ പപ്പടത്തിൻെറ മറവിലിരുന്ന പുട്ടിനെയും ഇഷ്ടപ്പെട്ടു.ആ പട്ടിയെയുംകൊണ്ട് ഓടിയതൊക്കെ അടിപൊളി👍
Very good vlogue
Hair ullatha nallathu
Ethanu epozhthe hair stye. Njn onu paryte swasikde face cheruthykond enik ethu suit aayi thonund.. Vallya faculla palrum chythit enik kndpo chinakkare pile thonaaru.... Evrku cherunnud. Serikkm. Pine naadn lokk poyi. Aa serial kbditle ellrum angne ayth.. Eelookil pnde kndekil.. Ellrumm acceptcheyyumm..
സീത ആയുള്ള സ്വാസികയെ മാത്രേ ഇഷ്ട്ടമുള്ളു
athavrde kuzhapalaloo avr real lifil ingne ann accept that 😊
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്, എന്റെ ദൈവമേ ഇവിടുത്തെ ദാമ്പത്യ വിദഗ്ധരുടെ കമന്റുകൾ കണ്ട് പകച്ചു പോയി എന്റെ ബാല്യംമുതൽ വാർദ്ധക്യം വരെ 🙏🙏🙏
Swasika kurach overa
Swasu ന്റെ ഫാദർ എവിടെയാ ഞാൻ സ്ഥിരം viewer അല്ലാട്ടോ അതാണ്
സൂപ്പർ 👍👍❤️❤️❤️
Yashodaye orupad ishtappettu ❤️
Good
ഇപ്പോൾ ചേച്ചി യാ കാണാൻ കൊള്ളത്തില്ല 😔😔
നീ ഞാൻ കാതൽ സീരിയൽ അടിപൊളി🥰🥰🥰
Hai sukhamano randaalkum
Entho oru spelling mistake ,arum oru happy allathathupole
You go and make them happy, no other job.
@@rsn61252😂😂😂
😂😂😂😂@@rsn61252
The formidable and beautiful lady is back!♥️♥️
Stay blessed!!
Etha place?
Nalls jodi all the best for a bright future
a പഴയ നാടൻ സ്വസികയ, ആണ് സുന്ദരി
Your husband voice super
Hair cut kollilla,😮😮😮swasikayude
👍
Mudi vettiyapol stayil poyi chechi
Nice ❤
മുടി വെട്ടരുതായിരുന്നു ഇപ്പോൾ ഒരു ഭംഗിയും ഇല്ല
മരുമകന് മുവാറ്റുപുഴക്കാര് നല്ല ബീഫൊക്കെ കൊടുക്കാത്തതെന്താ ചോറിന് . നമ്മുടെ നാടാണ് അത്.❤❤❤
Where is swasika home
12:01🥺♥️
🥰🥰
❤❤
prem kurachukoodi romantic avam
മക്കളെ nannayi jeevikkanam tto എന്തൊക്ക ഗോസിപ്പുകളാ വരുന്നത് അമ്മയെ വിഷമിപ്പിക്കരുത് ❤❤❤
😂
Oru gossipum illallo
Mudi kollilla mudi kollilla..അതിന് ഇത് hair cut video ano. Entha കുഴപ്പം .nallathanu.pinne mudiyalle thala അല്ലല്ലോ vettiyathu. Mudi valarille.enthinu veruthu anavashya comments.
Prem ന് എന്തോ ഒരു താല്പര്യം ഇല്ലായ്മ കാണുന്നുണ്ട്
സത്യം
Prem ❤️ Swasika Happy couple 😍
Pothichoru kandappol vallatha oru vishamam manassinu
Good actor, marriage kazhinjjall husband nodu alley konjan patu antey makalkku 9age aai njan eppozhum husinodu konjarunddu 😊
Naya poocha super❤