Uppum Mulakum 3 | Flowers | EP # 05
Vložit
- čas přidán 27. 06. 2024
- 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
#uppummulakum #uppummulakum2 #uppummulakum3 - Zábava
ഉപ്പും മുളകും ആണോ മറ്റുള്ള സീരിയൽ ആണോ കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ഉപ്പും മുളകും എന്ന് ഉത്തരം പറയുന്നവർ ലൈക് 👍🏼
1. അളിയൻസ്
2. ഉപ്പും മുളകും
3. ചക്കപ്പഴം
4. ലേഡീസ് റൂം
Ninakke likke kottaan anoo😂
80 subcribe Avan sahayikammo pleaseee😢❤️
@@benaditraj ya and Home 😊
@@REALFFX5chaythu bro 🎉
ആ പഴയ uppum mulakum മിസ്സ് ചെയ്യുന്നു 🥲 മുടിയൻ ചേട്ടനില്ലാതെ ഈ family കംപ്ലീറ്റ് ആകില്ല
Sathyam
Ayin mudiyan thetti poyathalle
Asianet mayi agreement ullathanu 1year vere chanalumayi associate cheyyan pattilla
80 subcribe Avan sahayikammo pleasee😞❤️
Mudiyan illel nthaa😂😂😅😅
ലച്ചുനെ ഒരു കോളേജ് കുട്ടി ആക്കുക, മുടിയനെ എഗ്രിമെന്റ് കഴിഞ്ഞാൽ തിരിച്ചുകൊണ്ടുവരുക, ബാലുവിന്റെ മണ്ടത്തരം, നീലുവിന്റെകലിപ്പ്, ലച്ചുന്റെ കവിത, പാരവെപ്പ്, മടി, കേശു-ശിവ കോമ്പോ, പാരവെപ്പ്, മക്കളെല്ലാരും ഉള്ള സ്നേഹം ഇതെല്ലാം കൊണ്ടുവന്നാൽ
❤️🔥UPPUM MULAKUM❤️🔥
Polikkum 👍
Neeyano director nirthippodey
മടുത്തില്ലേ.26 വയസ്സുള്ള ആളെ പിടിച്ച് എന്തിനാ college ൽ ചേർക്കുന്നേ. നിനക്കൊന്നും മടുപ്പില്ലേ.
Ennal ninakk uppum mulakum season 1 kannuthavum ettavum nalath
@@8m4L ഞാനും പറയാറുണ്ട്. പക്ഷെ ഇയാൾക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി വേണ്ടേ.
കൂട്ടുമാമനും ലച്ചുവും തുടങ്ങി വെച്ചെങ്കിലും അടിച്ച് കേറി സ്കോർ ചെയ്ത് പാടിയ കൂട്ടുമാമൻ ഈ മത്സരത്തിന്റെ വിജയിയായി പ്രഖ്യാപിക്കുന്നു....👏
ശ്രീക്കുട്ടൻ❤❤❤❤
ലെച്ചുവിനെ അമ്മയിൽ നിന്ന് മാറ്റി ചേച്ചിയമ്മയായി
നില നിർത്തിയാൽ മതി എന്നാഗ്രഹിക്കുന്നവർ.. 👍🏽
Channel subcribe cheyyo pls
Yellarum channel subcribe cheyyo
ഇല്ല
515 Avan sahayikumo ❤
30 subcribers avaan sayikko
ലച്ചുന്റെ കുഞ് എന്ന കോൺസിപ്റ്റ് ഒഴിവാക്കി അവളെ ഒരു കോളേജ് കുട്ടിയായി കാണിക്കൂ. പണ്ടത്തെ ലച്ചൂന് ഒരുപാട് കോൺടെന്റ് ഉണ്ടായിരുന്നു.
Keshu collage povumbo lachu engana povaa aval ndhenkilum joli cheyunna pole aakm
Keshu collage povumbo lachu engana povaa aval ndhenkilum joli cheyunna pole aakm
Keshu collage povumbo lachu engana povaa aval ndhenkilum joli cheyunna pole aakm
കുട്ടു മാമന് ഒരു കൊച്ചിനെ കൊടുത്താൽ മതി ആയിരുന്നു
Kesum lechum clgilo??
ലെച്ചു വിന് കുട്ടിയെ കൊണ്ടുവന്നത് തന്നെ പതുക്കെ പാറുവിനെ ഒഴിവാക്കാനാ പണ്ട് ഹൈമയും രാംകുമാറും വന്നപ്പോൾ മുടിയനെ ഒഴിവാക്കിയത് പോലെ
അങ്ങനെ ഒഴിവാക്കാൻ പറ്റുവോ ഇളയ മോൾ അല്ലെ 😟 പാറുക്കുട്ടി വേണം 🥰🥰
Mootha aale ozhivaakiyille pinne aanu ilayath@@sherlypthomas2160
Mudiyane ozhivakkiyathallallo. interview kandille. Uppum mulakum serial pole ayi diya hyma ram oke vannapol so mudiyan thanne thande abhiprayam paranju ath directorkk ishtapettilla avar thammil thetti. athre ol
@@sherlypthomas2160 മൂത്ത മകള് പാർവതി &മൂത്ത മകന് മുടിയന് ഇവരെ ഒഴിവാക്കിയല്ലോ😂
@@shradha8509 pinne adi ayath pinne ozhivakiyathalle enthanu sthreeye ningal parayunnath. Aa series itrem hit aavan ulla oru important cast mudiyanum koodeyanu. Appo avnte abiprayam maanikkendathanu. Ath director nu ishteppettilla ennu paranj veruppich avane ozhivakkiyathanu.. Athine ingne nyayeekarikkunnathenthina
ലച്ചുവിന് ഒരു കുട്ടിയുടെ ആവശ്യം ഇല്ല
മുടിയൻ ആ പഴയ മുടിയനായി തിരിച്ചുവരണം എന്നുള്ളവർ❤
കൂട്ടുമാമന്റെ വൈഫ് ആണ് താരം
ഏത് വേഷത്തിലും സുന്ദരിയും ക്യൂട്ട് ആണ് സിംപിൾ......
😂😂കഷ്ടം
ക്യൂട്ട് ആയത്കൊണ്ട് താരമാണോ😂
സീസൺ മാറി വന്നോട്ടെ പക്ഷേ ഒന്നാം സീസൺ അതു ഒരു സംഭവം തന്നെ ❤️
ഉപ്പും മുളകും സീസൺ 100 വന്നാലും.. മുടിയൻ ചേട്ടൻ ഇല്ലാതെ ഒരു രസമില്ല... മുടിയനെ കൊണ്ട് വരണം....
konduvarathathalla asianet poyondu avar one year contract entho sign ittitundenu ketu show kazhinjalum mattu channel pankedukaruthennu entho one year entho anu....athinullil uppum mulakum enthu cheyan
ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ എത്രപേരുണ്ട് ❤️
ഞാൻ ഉണ്ട്
ലച്ചു ന് ഈ കൊച്ചു ചേരുന്നില്ല.. പഴയ ലെച്ചു ആണ് nalle
നീ കാണെണ്ടാ
@@satheeshsatheesh8225 നിന്റെ അടുത്ത് ആണോ ഞാൻ പറഞ്ഞെ കമന്റ് ബോക്സ് അഭിപ്രായം പറയാൻ ഉള്ള ആണ്.. വീട്ടിൽ ഉള്ള പെരുമാറ്റഗുണം നാട്ടുകാർ മുകളിൽ കാണിക്കരുത്
ആരും കാണാതായാല ഇത് നിർത്തും
ലച്ചു ഇരട്ട പ്രസവിക്കണമെന്ന് ആഗ്രഹിച്ചവരുണ്ടോ 😂😂😂 മുടിയൻ മുടിയില്ലാതെ വരണം എന്ന് ഉള്ളവർ ഉണ്ടോ 😂😂
@@adithilakshmi1841njan kanum uppum mulakine snehikunnavr kanum
3:00 miss mudiyan chettan dance 😢😢🥰
ഇപ്പൊ തോന്നുന്നു ഉപ്പും മുളകും season 1 മാത്രം മതിയാരുന്നെന്ന്.. അതുപോലെ ആവാൻ പോയിട്ട് അതിന്റെ ഏഴയലത്ത് വരാൻ പോലും ഇനി ഒരു സീസണും പറ്റില്ല.. കാന്താരി ശിവയെയും കൊതിയൻ കേശുവിനെയും അങ്ങനെ പഴയതെല്ലാം miss ചെയ്യുന്നു..
True.
Yess😥
Accept the reality mahn.. S1 pole inni oru episode undakan pokunila. Because avrk oke age aayi athin anisarich story marnm.. Ippolum 5 or 8 years n munb ulla script or story venm ennu parjal nadako ila. S1 vach compare cheyunth problem varunth
@@Akash_7824
Crct
"season 1 eppozhum nallath ee season kollula" "Pazhaya Shivani nd keshu mathiyarnu"
Ennoke parajal avrkk time travel cheyan patto
Aa oru mindset mattiyal ee episodes okee accept cheyan pattum 🫠
@Akash_7824 very true 🎉
നന്ദു വന്നതിനുശേഷം പാറുക്കുട്ടിയെ കാണുന്നില്ല പാറുക്കുട്ടി ഉണ്ടായിരുന്നു ആ രസം കുട്ടി ഉള്ളതുകൊണ്ട് കിട്ടുന്നില്ല അതുകൊണ്ട് തന്നെ പാറുക്കുട്ടിയെ അധികമായി വീഡിയോയിൽ കാണിക്കുന്നില്ല അത് എന്തുകൊണ്ടാണ്
Sathyam. Parukutty mathi.e kochine enthoole
@@rajalekshmir6162ഈ കൊച്ചും അടിപൊളി ആണ്
Paarukuttykk school il ponde ath maintain cheyyanaan we kutty ennan nde oru ith😅
Uppum mulakum പണ്ട് തൊട്ടേ കാണുന്നവർ ഇവിടെ ഉണ്ടോ ❤️🔥🥹
Nnan
ഇല്ല 😒
3:09
Yes
പണ്ട് കണ്ടിരുന്നു ഇപ്പോ ഇല്ല
ലച്ചുവിന്റെയു. കേ ശുവിൻറെയും പഴയ കാല ഫോട്ടോ കണ്ടവർ ആരൊക്കെ
80 subcribe Avan sahayikammo pleasee😞❤️
Mudiyane ozhivaaki😢
😢
Aa കുട്ടി ഉപ്പും മുളകിനും ചേരുന്നില്ല. ഒന്നു ചിരിച്ചു kanditilla ഇതുവരെ.എന്തുകണ്ടിട്ടാ ആ കുട്ടിനെ ഇതിൽ സെലക്ട് ചെയ്തേ. കാണാൻ നല്ല ക്യൂട്ട് ആണ്.അതുകൊണ്ടുമാത്രം ഇതിൽ ഒരു character കൊടുക്കണ്ട ആവശ്യം illayirunnu🙄.
5:44 aa kutty chirichuvallo 🙂↕️
പൊതുവെ ദുർബല.. പുറമെ ഗർഭിണി എന്നപോലെയാണ്.. ലെച്ചുവിന്റ പുതിയ അമ്മ റോളിനെ പറ്റി പറയാനുള്ളു.. നല്ല ടാലെന്റുള്ള കുട്ടികൾ വരട്ടെ... അല്ലാതെ സോഷ്യൽ മീഡിയ ഹൈപ്പ് മാത്രം നോക്കി ആരെയും കുത്തിത്തിരുകരുത്.. ഒരു ഹൈമവതി വന്നു കാട്ടിയ കോപ്രായങ്ങൾ എന്തെക്കെ ആയിരുന്നു..ഇനിയിപ്പോ മുടിയന്റെ ഭാര്യയും വരും രണ്ടു കുട്ടികളുമായി.. പ്രേഷകരല്ലേ എല്ലാം സഹിക്കുക..
Athinu prekshakar enthina budhimutti sahichu kaanunathu. Vere nalla programs kaananam
@@bobbydhanapaltalent kuttakal annu udchechthithu ara
ആ കുട്ടിയുടെ വീട്ടുകാർ ആയിരിക്കും പൈസ ഇറക്കുന്നത്...
നീലു =പാറുക്കുട്ടി (അമ്മ മകൾ ) അതു പോലെ ലച്ചുവും കുഞ്ഞും.. ചേരുന്നില്ല 😲
ലെച്ചുവിന്റെ കൊച്ചിനെ കൂട്ടുമാമന്റെ കൊച്ചു ആക്കിക്കൂടെ ലെച്ചുവിന് തന്നെ നിൽക്കാൻ ശേഷിയില്ല എന്നിട്ടാ വലിയ കൊച്ചിനെ കൊണ്ട് നടക്കുന്നെ
Athinu Kuttumamanu Vere Kochund😂
Lachoosinte makal ananne kandal parayoo kunjuvava
ഇത് ബാലുന്റെ യും നിലൂന്റെ യും, കുട്ടി ആക്കിയാൽ മതി യാരുന്നു
Athenne 😂korachudi valiye kochin kodthudayrunno athavmbo edth nadakkandallo😂
Athrak valiya kochonum allallo ath
മൂത്ത പുത്രനെ ഒഴിവാക്കിയതിൽ സങ്കടം ഉണ്ട് 😢😢😢😢
എന്ന് വരും ആ മുടിയനായ mudiyan
ഇത്രയും comments വന്നിട്ട് flowers ന്റെ ഭാഗത്തു നിന്ന് ഒരു റിപ്ലൈ പോലുമില്ല. പിന്നെന്തിനാണ് guys ഓരോരോ suggesion പറയുന്നത്. പറയുന്ന നമ്മൾ മണ്ടന്മാർ
Correct✅
നിങ്ങൾ അയക്കുന്ന അതായത് ഞാനുൾപ്പടെ അയക്കുന്ന കമെന്റിനു അവർക്ക് ക്യാഷ് കിട്ടും
ഈ കൊച്ചിനെ എന്തിനാ ഇതിനിടയിൽ കൊണ്ടുവന്നത് അതിനെ കാണാൻ ഒരു doll 🪆, ഇത് വേണ്ടായിരുന്നു.
Yes right, like doll
Ok
ദിയായും മുടിയനെ ഓണ എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു🎉😍. ചങ്ക് വിഷ്ണുവിനെ ഇഷ്ടപ്പെടുന്നവർ ഉണ്ടോ.👍
Diya varalleee
80 subcribe Avan sahayikammo pleaseee😢❤️
😂😂¹zzzxzAw 1h😮🎉of3a1qq1s 5yuui🎉🎉@riyasm7502 e6i93😢dg😢😊😊2 2:27 . . ⁴2ÿ7 Xrgx@@Adithyan77722
Diya venda
@@REALFFX5 kuinju nill njan varaam
ഒരു അഭിനയവും ഇല്ലാത്ത കുട്ടി ലച്ചുവിനെ കുട്ടി ഒഴിവാക്കുന്നതാണ് നല്ലത് 💯💯💯
Lechun ippo kuttide aavashyamillayirunnu lechunte thamashayum vazhakum kusardhiyum kuthothiruppumellam mari orumathiri maturity kudiyathupole ithilum nallath season 2 ayirunnu 😒any one have the same opinion
same
No
Ayy season 2 kkalum kollam athenthonn serialooo
@@shradha8509but ithilum kanan oru rasam athan ith aareyo kalyanam kazhich vittil kondu vann athinte porakevanna vazhakum ellam mumbathel vilichobd vannenkilum ellavarudeyum kuthithiruppum kusardhiyum mandatharangalumokke undayirunnu ithil endhon irikan
Any one ❌ Most of us ✅
Nandhune instayil okke kanumpo ishtam thonniyirnnu.. But ithil kanumpo deshyam varunn.. Lachun kutti venda.. Ath kuttumamante aaku🚶🏻♀️
മുടിയൻ ചേട്ടന് തിരിച്ചുകൊണ്ട് വരണം അപ്പോൾ മാത്രമേ പഴയ ഫോമിൽ വരുകയുളളു
Big ബോസ് കഴിഞ്ഞതും കാജാവ് തുടങ്ങികാണും
ലച്ചു എടുത്ത പൊങ്ങാത്ത ഒരു കൊച്ചു വന്നത് വളരെ മോശമാണ്
പുതിയ ദമ്പതികൾക്കാണ് ആ കോച് യോജിപ്പ്
മുടിയൻ വരണമായിരുന്നു
അവർക്ക് മറ്റൊരു കുട്ടി ഉണ്ട്. ഇത്തവണ രണ്ട് കുഞ്ഞുമക്കൾ ആണുള്ളത്. അഭിനയിക്കാൻ കഴിവുള്ള ആണ് കുഞ്ഞുങ്ങളെ സപ്പോർട്ട് ചെയ്താൽ പോരെ നമ്മുക്ക്.
@@user-vn2th8ql6f ath sathyam💯
Edutha pongathirikan ath entha. Ath oru kochalledoo
ലച്ചു ഇരട്ട പ്രസവിക്കണമെന്ന് ആഗ്രഹിച്ചവരുണ്ടോ 😂😂😂 മുടിയൻ മുടിയില്ലാതെ വരണം എന്ന് ഉള്ളവർ ഉണ്ടോ 😂😂
@@user-ik7bk3zu2nnoolupolirikkunna lechu eduthondu nadakkan aarogyam vende
ഉപ്പും മുളകും പഴയ കഥാപാത്രങ്ങൾ കൊണ്ടുവരണം രമ, ഭാസി, ചന്ദ്രൻ ഓട്ടോ, കനകം, മുടിയൻ ചേട്ടൻ ഇവരൊക്കെ ഉണ്ടെങ്കിൽ ഉപ്പും മുളകും ഒന്നൂടി ഉഷാറാവും 🥰🥰🔥🔥🔥🔥 please like
ലച്ചുന് എവിടുന്നു കിട്ടി ഈ കൊച്ചിനെ
ആ ഭിത്തിയിൽ മുടിയന്റെ പടം കാണാത്തത്തിൽ വിഷമം വന്നവർ ഉണ്ടോ
Evide
@@vidhyarajl4363ശിവാനി കൊച്ചും aayit ഇരിക്കില്ലേ a മുറിയിൽ ഭിത്തിയിൽ
മുടിയൻ, വേണം,
സന്തോഷം തോന്നി 🎉😂
@@abidabi9186ano
No one can replace balu's acting 🔥💯
Balu fans 👍🏻🤩
Balu's acting is so boring
സത്യം പറഞ്ഞാൽ.. ലച്ചു nte കുഞ്ഞിന് നാക്ക് ile🤣🤣🤣 പെണ്ണിന്റെ ഇന്റർവ്യൂ യിൽ എന്ത് നാക്ക് ആണ്... അതിന് mattanm.. ഒട്ടും koillaaaa
എടൊ aa kochinu ithuvare dialogue koduthittilla. Aa kochu avarumayit set akan ithiri samayam kodukku. Ithokke 1 week munne shoot cheithu vechatha. Means aa kutti chenna begginning daysil
@@anaghachaithu148adhanne adhangane kore ennam😊
Dialogue venda just onn chirikkya enklum cheyyavo.. Ath mathralla valiya kochine kond vannappo thanne aa. Rasam poyii.. @@anaghachaithu148
ബാലുന്റെ അഭിനയം വളരെ നല്ലത് എല്ലാരുടെയും നല്ലഅഭിനയം തന്നെ
Uppum mulakum pazhaya charactersin importance koduth pazhaya pole akkanm enn ullavar etra perund??❤❤
Mudiyan, diya, family evidee
80 subcribe Avan sahayikammo pleasee😞❤️
Sreekuttan maaman vannappo pandatha aa oru vibe vanntt ind... Ine mudiyan kudi Varanam
ലച്ചുവിന്റെ സിദ്ധുവിനെ കൊണ്ടുവരണം ലച്ചുവിന് നന്ദുട്ടി വേണ്ട ലച്ചു ഗർഭിണിയായാൽ മതി❤❤❤❤❤❤❤❤❤
Appol nandhootiye ndh cheyyum😮
@@ZainabaZainaba-th6fnയൂട്യൂബ് കളിചിരിക്കാൻ പറ 😔
Appo garbhini aaya lechu prasavikkanum pattillallo. Prasavichal kutti undaville. Ath prekshakark ishtallallo
Nandhooti bore ahh parooti ku acting ariyam but ee kochu alamb kanikum shooting il athann kore scene il onnum illathe@@ZainabaZainaba-th6fn
@@Volta-tw2xnaa kutti aadyayitt alle valya camera yum lightum okke kanunnath adhinte pedi undaville pathiye pathiye ready aavum aayirikkum😊
പാറുനെ ഒഴിവാക്കാൻ ആണോ ഈ കൊച്ചിനെ കൊണ്ടു വന്നത് 🙄🙄🙄🤔🤔🤔🤔🤔🤔🤔
Paruvinte thattu thazhnu thane irikum 😪
Ee kochu korachu days kazhiyumbol pogum.. Poyal mathi bore 🙂
paruvine kanikkuniila😢😢😢
പാറുനെ സ്കൂളിൽ ചേർത്ത് കാണും ♥️
@@Volta-tw2xn athonnu parayenkilum cheythoode🙁
Paru kuttyide ayalatt varilla ee kutty
ഇപ്പോൾ വേഗം തന്നെ യൂട്യൂബ്യിൽ വരുന്നുണ്ടല്ലോ. എന്നാലും ബാലുവിന്റെ ചന്ദിക്ക് അടി കൊടുത്തത് കാണാൻ നല്ല രസമുണ്ടായിരുന്നു. നാളെയും ഇതേ സമയത്ത് തന്നെ യൂട്യൂബ്യിൽ അപ്ലോഡ് ചെയ്യണം...
Eppozhum Ithe timil Thanneyanu upload cheyyane
മുടിയനെ തിരിച്ച് കൊണ്ട് വരണം, തുടർന്ന് ലെച്ചുവിന് മകളായി നന്ദൂട്ടിയല്ല ആരും വേണ്ടാ എന്നൊക്കെയുള്ളവര്
ഉപ്പും മുളകും 2 നിർത്തിയത് എന്തിനാണെന്ന് മനസ്സിലായോ 2 ഭാഗത്തിൽ വിഷ്ണുവിന്റെ ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു
വിഷ്ണു ഉപ്പും മുളകും ഒഴിവാക്കിയതുകൊണ്ട് ചർച്ചകൾ ഉണ്ടാകുന്നതു കൊണ്ട് അവനുമായി ബന്ധപ്പെട്ട ആളുകളെ ദിനം കാണുന്നതുകൊണ്ട് അവനെ ഓർക്കുന്നത് കൊണ്ട് ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു അവനുമായി ബന്ധപ്പെട്ട എല്ലാരും ഒഴിവാക്കി സീരിയൽ മുഴുവനായി ഒഴിവാക്കി പുതിയ കഥയുണ്ടാക്കി ആരംഭിച്ചിരിക്കുന്നു 😢😢😢😢❤
5:48 their old picsss😢❤
കാലവും മാറി കോലവും മാറി 😢 പഴയെ uppum mulakum miss cheyanuvar like adi
sathyam
മുടിയൻ തിരിച്ചുവരണം എന്ന് ഉള്ളവർ ❤👉🏻
Boycott
കുട്ടു മാമ്ന് ഇഷ്ടം പട്ടവർ ലൈക് അടി
ബാലുവിന്റെ മണ്ടത്തരവും സാധങ്ങളോടുള്ള ആർത്തിയും കാണുമ്പോൾ വിവരകേടാണെന്നു പറയാതെ വയ്യ
5:44 old keshu & lechu🥺💯💔
Lechu amma athu venda.....pazhaya kavayathri lechu athanu ishtam
ഉപ്പും മുളകും സീസൺ 3 സീസൺ 1 പോലെ തന്നെയാണ് ❤ കേശു ലച്ചു നന്ദൂട്ടി പാറു ശിവ ബാലു നീലു ❤
Pinne.... Best
80 subcribe Avan sahayikammo pleasee😞❤️
Very true ❤❤
ഇത്രം പാടിയിട്ടും ആകുഞ്ഞ് ചിരിക്കുന്നില്ലല്ലോ ലച്ചു😂'
ലച്ചുവിന് ചേരുന്നില്ല ആ കുട്ടി.I ആറോളിൽ നിന്ന് ആ കുട്ടിയെ ഒഴിവാക്കുന്നതല്ലെ നല്ലത്. ലച്ചു സിദ്ദുവിൻ്റെ വീട്ടിൽ പോയി കുട്ടിയെ നിർത്തു. അങ്ങനെ കാണിച്ചായാലും കുട്ടിയെ ഒഴിവാക്കാമല്ലോ
ഉപ്പും മുളകും എന്ന പ്രോഗ്രാം ജനങ്ങൾ നെഞ്ചിലേറ്റിയത് ബാലുവിൻ്റേംനീലുവിൻ്റേം കോമ്പോയും കുട്ടികൾ തമ്മിലുള്ള ചെറിയ വഴക്കുകളും തറവാട് ഒക്കെ ആയിട്ടുള്ള പ്രശ്നങ്ങളുംഒക്കെയാണ് '
ഇതിപ്പോൾ സീരിയൽ മാതിരി ആയി.
S - 1 പോലെ ആവട്ടെ. അതാണ് ജനങ്ങൾക്ക് വേണ്ട്.
പിന്നെ മുടിയൻ കൂടി വന്നാലെ പൂർണ്ണത വരു.
ബാലുവിന്റെയും നീലുവിന്റെയും 5 മക്കളുടെയും കഥയാണ് ഞങ്ങൾക്ക് കാണേണ്ടത്. പിന്നെ ഇടക്കൊക്കെ ഇങ്ങനുള്ള കഥാപാത്രങ്ങളെയും കൊണ്ടുവന്നോ പക്ഷെ ലച്ചുന്റെ കുഞ് എന്ന കോൺസെപ്റ്റ് ഒഴിവാക്കി അവളെ ഒരു കോളേജ് കുട്ടിയായി കാണിക്കൂ.
ഇപ്പോൾ ഉപ്പും, മുളക്കും കാണാൻ ഒരു രസം ഇല്ല.😮
Nandhotty chirikkunn polu illa 😂❤
14:48 "kambikk തൊള്ളായിരത്തി എണ്ണൂട്ടി മുപ്പത്തി അഞ്ച് 😂😂😂" insted of ഒമ്പത്തിനായിരത്തി ennootti മുപ്പത്തി അഞ്ച് ❤😅
sivankutty maths
😂😂
പാറമട വീട്ടിലെ ദുഃഖപുത്രി രമയെ ഇനിയെങ്കിലും സന്തോഷവതിയായൊന്നു കാണാൻ പറ്റുമോ?
Lechu become mom is worst discon flowers made😊
Vishnu verranavannu agrahamulavar oundo❤❤❤
Lechuvine pazhaya pole kananam ennullavar Undo
കഥ ഇല്ല ഒന്നും ഇല്ല ഒരു കൊച്ചിനെ ഒപ്പിക്കും എന്നിട്ടു അതു കാണിക്കും നിർത്തി പോടെ ആ പഴയ ഉപ്പും മുളകും അതു മനസിൽ ഉണ്ട് അതു മതി bye
Athee..verum udayippu. Script verum thara.
കാലി കാര്ട്ടൂണ് ഇത്ര വൈറ്റ് കാണിക്കുന്നത് വല്ലാത്ത അഭിനയം 😅😅😅
Oru happiness varumbol sadness varumbol പോലും പണ്ട് ഒണ്ടരുന്ന bg music supper aarunnu .. ഇതിപ്പോൾ bg music onnum കൊള്ളില്ല
ഞങ്ങള് എല്ലാ പ്രേക്ഷകർക്കും മനസിലാക്കാൻ കഴിയും,, തലയിൽ ഒരുതരി ഊള പോലും ഇല്ലാത്ത ഡയറക്ടർ എണിക്കാൻ വയ്യാത്ത കൊച്ചിൻ്റെ കൈയ്യിൽ ഒരു ദിവ്യ കുട്ടി😊
Ee enneekkan vayyatha kochalle 4 vayasu vare parune eduthond nadannathu. Appo arkkum oru vishamam illarunnallo
@@anaghachaithu148 ..ഒരു കുടുംബ പശ്ചാത്തലം അവിടെ നടക്കുന്ന karyangal,,ഒരു എപ്പിസോഡിൽ പോലും പറയുന്നില്ല pregnancy.... ഒരാള് സുപ്രഭാതത്തിൽ pregnant aanannu പറഞ്ഞാല് നാട്ടു കാർ എന്തു പറയും,ബന്ധുക്കൾ എന്തു പറയും...
@@Dreams-kp4ki ponnu bro kadhayalle. Ithokke just for entertainment purpose. Puthiya storyum charactersinem accept cheyyuvanu nammal vendathu. Neelune pole ലെച്ചുനു pregnency period chayyan pattilla. Lechunte bodykk naturenu athu cherilla. Avarokke valarnnille. Inim pazhe polum onnum pattila. Annu ശിവ and keshu cheitha pole nandhoottyum kuttunte makanum aakum aakum. Avar athokke aayi onnu adjusted aakatte. Appo സൂപ്പറ് aarikkum
Episode promo യില് കാണിച്ചത് ഒന്നുമല്ല episode air ചെയ്യുമ്പോൾ കാണിക്കുന്നത്
@@anaghachaithu148 കഴിഞ്ഞ സീസണിൽ lechu ഗൾഫിൽ പോയി വന്നു,,എപ്പിസോഡ് നിർത്താറകുമ്പോൾ ഡയറക്ടർ പറഞ്ഞു വച്ചിരുന്നാൽ എല്ലാ പ്രേക്ഷകരും അത് അംഗീകരിക്കും,അല്ലാതെ തുടർച്ച ആയി കണ്ടിരിക്കുന്നവർക് അംഗീകരിക്കാൻ ബുദ്ധിമുട്ടാവും..atre പറഞ്ഞുള്ളൂ....
Lechunte കൊച്ചിനെ ഒഴിവാക്കൂ.. പ്ലീസ്
ഇങ്ങനെ ഒന്നും വേണ്ടാരുന്നു... പഴയ രീതിയിൽ തന്നെ മതിയാരുന്നു.... 🙂 പിന്നെ മുടിയനും
പാറു ക്കുട്ടനെ മിസ്സ് ചെയ്തു
Nandooty vannatode parukutty sideee ayaa pole😢
Pls lechunte kunjine ozhi aki ath kuttumamante kunjakikode ,lechun pregnant akiyalum kuzhapamillaathinte scenes okke kanan rasamanundavum baluvinte care okke athupolulla episodes cheyyu , ithippo aa kunjundayit prathekichit epispdin oru rasamonum illa
ലച്ചുവിന്റ കുഞ്ഞന് ഔഴുവാക്കു ഇപ്പോൾ ഇത്ര വലിയകുഞ്ഞിന് ലച്ചുവിന് വേണ്ട ആത്യം സിതു വിന് കൊണ്ട് വരൂ pls പിന്നേ മുടിയനെയും എന്നാൽ ഇതു പൂർണമാകു
19.28 കുട്ടു മാമൻ ശരിക്കും ചിരിച്ചു പോയി😂
5:26 Nandhoootty vaave ❤ 6:27😂 Ellaarkkum Edtitt kodayanaaaytt paawavom Keshu 20:16 Touchwood, molkk nalla aishwaryom, oru old Mamaattykutty style.❤
കെട്ടിയോൻ നാട്ടിൽ വന്നില്ല ലച്ചുവിന് വലിയ ഒരു കൊച്ചും. 😄😄. അമ്മയ്ക്കും മോൾക്കും ഒരേ പ്രായം ഉള്ള മക്കൾ.. ലച്ചുവിന് അതിനെ എടുത്തോണ്ട് നടക്കാൻ പോലും പറ്റുന്നില്ല 😄😊
Nandhu vlogil nannayirunnu .ithil bomma mathiri .Paru ee prayathil nannay abinayichirunnu.
Don't compare 😢
പാറു 3 masam ആയപ്പോ avde ethiyathalle. Aa setum okke aayi aval adjusted aayi. Ee kutti angane aano. Adyamayi crew membersum camera okke kaanumbol pedi thonnum. Kunjalle. Nsmmude okke veetile kunjungale pettenu ഒരു camerayyde mumbil nirthitt abhinsyikkn paranjsl cheyumo. Athre ollu
ഗൗരിയുടെ കാസ്റ്റിംഗ് വളരെ നന്നായിട്ടുണ്ട്.
ഇത് കാണുന്നവർ അങ്ങ് നിർത്തിയാൽ അവർ പഠിച്ചുകൊള്ളും..., എന്തൊരു പൊട്ട sitcom ആയി ഇത്
ലച്ചു കൊണ്ട് നടക്കുന്ന കുഞ്ഞിന്, ലച്ചുവു മായി ഒരു സാമ്യവും ഇല്ല....
നീ പൊട്ടൻ ആണോ അതു സ്വന്തം കുഞ്ഞു അല്ല
lechu shiva okke pinne baalunem neelunem murichamuri pole thanne
@@subithradhakrishnan2886😂
സാമ്യം ഒകെ ഉണ്ട് കാണാൻ
നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ
ആണ് ചിലപ്പോൾ ഞങ്ങളുടെ ഭവാനി അമ്മയെ akunnundu അത് ബോർ
Acting ❌️ Atting✅️
Atting allade actng😂😂😂😂
Over acting
ഈ നന്ദൂട്ടി വേണ്ട
ഇന്നത്തെ എപ്പിസോഡ് കലക്കി❤ മുടിയന്റെ റൂമിൽ ആണ് കൂട്ടുന്റെ താമസം
മുടിയനെ കൊണ്ടുവരണം ദയവായി ഡയറക്ടർ പ്ലീസ് അത് ഒരു പഴയ പോലെ ആവത്തുള്ള ഉപ്പും മുളകും എപ്പിസോഡ് നല്ലതാ😢
Avan asianet contract undedai
രാംകുമാറിനെയും കുടുംബത്തെയും ശരിക്കും മിസ്സ് ചെയ്യുന്നു
Ente ponnnooo orppikkalleeee
മുടിയൻ വേണം പിന്നെ എന്തൊക്കെ പറഞ്ഞാലും രാംകുമാർ ദിയ കൊള്ളാമായിരുന്നു.ബാലു &രാംകുമാർ comedy പിന്നെ ലച്ചു &ദിയ combo super ആയിരുന്നു.
എന്തിനാണ് അതുപോലത്തെ വെറുപ്പിക്കൽ characters ഒക്കെ..🙏🏻
ഉപ്പും മുളകും ടീം വിചാരിച്ചാൽ പഴയതിലും കിടു ആയി വരും ഈ സീസൺ... അതിനു വേണ്ടിയാണു വെയ്റ്റിംഗ്...പിന്നെ മുടിയൻ തിരിച്ചു വരും ഈ സീസണിൽ... 🎉
Sidhu thirichethanam enn aagraham ullavar undo
Lechu thanne kochaanu..athinu oru koch nn paraymbo accept cheyyampatunnilla 😮..
Venamengil sidhuvinte aniyathide kochaakikoo..
Sidhuvinte varav...lechunte pregnancy angane koree episodes kaanikkamaayirunnu 😊
where is DIYA??? 👩🏻🥺👍
ദിയെനെ മറക്കാത്തവർ LIKE അടി
മുടിയൻ തിരിച്ചുവരണം super ആയിരിക്കും 👌👌
കേശു❤ മാളവിക😍 എപ്പിസോഡ് വേണമെന്ന ആഗ്രഹം ഉള്ളവരുണ്ടോ🎉❤👍
Malavika സിനിമയിൽ keri
Director, story writer .. old videos onnu kand nokku.. enth kondaanu viewrs nu athoke itra istamennu apol mansilaakum. Drama feel onnumillathe nammalde okk veetil nadakkunna kaaryangal comedy+ realistic aay avatarippichirunnu.
*uppum mulakum is incomplete without mudiyan💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ലച്ചു മുടി അഴിച്ചിട്ടാൽ കുട്ടിയുടെ അമ്മയായി തോനുമെന്ന് ആര് പറഞ്ഞു😅
Lechu mudi azhichitta pazhaya lechuvaa
Balu neelu comboo miss cheyunnavere indooooo🙏🏻
ഉപ്പും മുളകും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പിച്ചവർ ഉണ്ടായിരുന്നോ?
Yess
Lachun ipol kuttyde avashyam undo ? Verthe oru character no use
Oru season mariyappol oru koch kutti, what a transition 🤣
Ellarum vibe ayitt adich keri vayooo❤😂😂
കുട്ടു മാമന് യൂടൂബർ ചെകുത്താൻ്റെ ഒരു മുഖച്ചായയായല്ലേ😅
Lachun koch vendaa ennulavar like
ലച്ചുവിന്റെ കൊച്ചിനെ മാറ്റു.. പ്ലീസ്.. ഭയങ്കര ബോർ അത്..
ലച്ചുവിന്റ ഭർത്താവ് കല്യാണത്തിന് കണ്ടതല്ലാതെ പിന്നെ കണ്ടതും ഇല്ല.. എന്തെ ദിവ്യ ഗർഭം ആയിരുന്നോ 🤔🤔
Lachu 3masam barthavinte aduthu poyittu vannappol .lachu pregnant aayirunnu.season2 ill climaxepisode ill
@@mahithaannmathew8391 😄😄
Season 1 ഉപ്പും മുളകും മിസ്സ് ചെയ്യന്നവരുണ്ടോ 😢❤
Sreekutan balo combo❤