അതിലോലൻ ഓലൻ😀😀 (Olan without coconut milk)

Sdílet
Vložit
  • čas přidán 3. 02. 2021
  • Olan - without coconut milk
    Ingredients
    1. White cucumber thin slice - 6 cups
    2. Long Beans (thin slice) - ½ cup
    3. Colocasia round slices - ½ cup
    4. Long brinjal thin rounds(opt) - ¼ cup
    5. Snake gourd(opt) - ¼ cup
    6. Slit green chilli - 5 to 8 nos
    7. Salt- to taste
    8. Coconut oil - 2 tsp
    9. Curry leaves - plenty
    Preparations
    1 . Boil all the ingredients together well excepting items 8 & 9 with water (10 to 12 mts).
    2. Remove from fire, stir well and add coconut oil and plenty of squeezed curry leaves set aside

Komentáře • 147

  • @karthikavarma654
    @karthikavarma654 Před 3 lety +6

    കൊതി വന്നു കണ്ടിട്ട്. ഇങ്ങനെയാണ് ഞങ്ങളുടെ വീട്ടിലുണ്ടാക്കുന്നത്. സദ്യയ്ക്ക് പോലും തേങ്ങാപ്പാലൊന്നും ചേ൪ത്തിരുന്നില്ല. കാലം മാറിയപ്പൊ ഓലന്റെ കോലവും മാറി 😄 എനിയ്ക്ക് പ്രിയപ്പെട്ടത് ഇത്തരം തന്നെ 😊

  • @sumaprakasan4700
    @sumaprakasan4700 Před 3 lety +1

    ഒരു വെറൈറ്റി ഐറ്റം. തീർച്ചയായും ഞാൻ ഉണ്ടാക്കും. Teacher പറയുന്നത് ഒരു കഥ കേൾക്കുന്നത് പോലെ നല്ല രസമാണ്.
    Love You Teacher

  • @saritanandakumar3716
    @saritanandakumar3716 Před 3 lety

    A very simple and healthy recipe 👌🏿👌🏿

  • @snehalathanair1562
    @snehalathanair1562 Před 3 lety

    Nice....new simple recipe....healthy too

  • @hemasureshkumar8499
    @hemasureshkumar8499 Před 3 lety

    Superb ! I’m drooling. Yummy😋😋

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 3 lety

    Endinum oru prathyekathayund adipoli super teacher thankyou teacher

  • @mariammak.v4273
    @mariammak.v4273 Před 3 lety +2

    What teacheramma said about preservation of ashgourd is 100% true.love you Amma.

  • @sheelageorge9714
    @sheelageorge9714 Před 3 lety

    Orupadu orupadu pazhya kathakal kelkunnathik santhoshsm, Thank you Teacher, God Bless you with Gud health!!!

  • @neethupaul1573
    @neethupaul1573 Před 3 lety

    Vannallo,Teacher amma🥰😘😍👍spr simple recipie

  • @nirmalakozhikkattil9175

    It's good , simple and soothing dish.🙏

  • @shanibasherin2082
    @shanibasherin2082 Před 3 lety +1

    സൂപ്പർ👍👍👍👍🥰🥰🥰

  • @jayavalli1523
    @jayavalli1523 Před 3 lety

    Simple and easy recipe.👌👌❤Thank u teacher.

  • @jayvalsan5501
    @jayvalsan5501 Před 3 lety +2

    Suma teacher, you take us back in time with your rendition.. yes, the food of our forefathers who ate what they grew and consumed things fresh. Another era. Like you described they stocked up in their own unique style. Your stories take us back in time. My sparse holidays as a kid to Kerala seemed like a world so different from the urban jungle i was used to. And today, as I listen to you it all comes back. Those beautiful days of yore when we kept things simple. Suma teacher, you are a consummate story teller... love your style.
    And I hope one day our next gen will get a perspective on our food and our culture watching videos like yours. And to the ones who have memories our culture and food is always a nostalgia trip. No matter our location, country and continent, the Malayali takes the past lane. Thank you. Keep going.

  • @binduau2759
    @binduau2759 Před 3 lety

    Simple olan but superb ♥️😋👌

  • @sushamohan1150
    @sushamohan1150 Před 3 lety

    ഒരു variety ഓലൻ👍 Thank You Teacher🙏❤️

  • @linjuabraham9828
    @linjuabraham9828 Před 3 lety

    Wow സൂപ്പർ റെസിപി
    Stay connected🙏

  • @renuanil2683
    @renuanil2683 Před 3 lety

    Thank You Teacher Amma
    Kalaki 🤗😋🙏

  • @anitharavikumar5209
    @anitharavikumar5209 Před 3 lety

    Simple and tasty ❤️

  • @mayasnair6633
    @mayasnair6633 Před 3 lety

    Teacheramma 👍❤️, Kalchattiyil undakunna curryude taste super,njn kalchatty use cheyyum eppozhum

  • @priyanair1848
    @priyanair1848 Před 3 lety

    Mam
    Mouthwatering
    Thank u

  • @lillynsunnythomas3799
    @lillynsunnythomas3799 Před 3 lety

    Njan innanu ithu Nokia athu..ithu pole simple curries enikku othiri ishtam aanu.. Thank you mam..Peru nalla kidu..Athilolan..seriyaanu Amma paranjathu, Ranniyil okke erithilinte mukalil okke padarnnu kayarum..mania vellariyum athe pole..

  • @sindhu106
    @sindhu106 Před 3 lety +8

    ടീച്ചർ,ഞങ്ങളുടെ നാട്ടിലും (ആലപ്പുഴ )ഉണ്ട്‌ ഈ വിശ്വാസം. നെയ്യ്‌കുമ്പളം ഉണ്ടായാൽ ദോഷമാണ് അപകടമുണ്ടാകും എന്നൊക്കെ. പലരും ഇത് വെട്ടികളയുന്നത് കാണാം. പക്ഷെ, എത്ര ഔഷധ മൂല്യമുള്ളതാണെന്നതു ആൾക്കാർ മനസ്സിലാക്കുന്നില്ല.ഇതൊരു അന്ധവിശ്വാസമല്ലേ. അറിയാവുന്നവർ ഇതിനൊരു മറുപടി നൽകണേ.

    • @bindujacob6414
      @bindujacob6414 Před 3 lety

      ഒരു ദോഷവും ഇല്ല എന്റെ വീട്ടിൽ എല്ലാവർഷവും ഉണ്ടാകും രണ്ടോ മൂന്നോ എണ്ണം കായ്കൾ അതിൽ കൂടുതൽ ഉണ്ടാകില്ല ഞാൻ കറി വെക്കും

  • @athulya1312
    @athulya1312 Před 3 lety +6

    Your walk of talking attracts everyone. Really good presentation and recipes. Most of the recipes are traditional and tasty ones. Love you lot💕

    • @deepavijayan3373
      @deepavijayan3373 Před 3 lety

      Teacher nice I always watch . Love to you and cookery also

  • @remajnair4682
    @remajnair4682 Před 3 lety +2

    കൽചട്ടി ചെറുപപകാല ഓർമ്മകളിലേക്ക് കൊണ്ടു പോയി.🙏👍

  • @priyanair1848
    @priyanair1848 Před 3 lety

    Loads of information
    Thank u Mam

  • @ashannair9
    @ashannair9 Před 3 lety

    Super❤️

  • @anithakumari7446
    @anithakumari7446 Před 3 lety

    Super...

  • @marynair8442
    @marynair8442 Před 3 lety +1

    Yes Madam I remember in my childhood, my parents used to hung the Kumbalanga and vellarika tying around it They used to hang it in our idanashi (long hallway in side old homes)

  • @anniejoy3201
    @anniejoy3201 Před 3 lety

    In your every talk you give many information

  • @sumanroy9347
    @sumanroy9347 Před 3 lety +1

    Your saree looks lovely because it's on you, nice interesting way of presentation, daily I listen to your recipes, love you lots🥰🥰🥰🙏💥💥💥💥❤❤👍

  • @lekhasuresh7918
    @lekhasuresh7918 Před 3 lety +2

    Lovely presentation .Ernakulam style curry ... I have strtd using Kal chatty .. kumbalanga is my favourite ..we can make kondattam with skin & seeds. By the by unni mayakku oru hi 👋🏼

  • @ambilyg8417
    @ambilyg8417 Před 3 lety

    Not prepared n tasted this before
    Will try

  • @catherinejoseph758
    @catherinejoseph758 Před 3 lety +2

    Hi teacher, thank you for the video.
    I have always wondered , what really was our (Kerala) traditional food long before the British era . If you have any insights , please share .
    Also, would like to know more about the dishes in the Brahmin sadhya . Maybe , you can do a series on it.

  • @devinair2484
    @devinair2484 Před 3 lety +4

    Well appreciated video 👌👌enjoy watching your videos . Where can I get your cookery video ?

  • @jayasrees5304
    @jayasrees5304 Před 3 lety +1

    Thank you teacher amma

  • @valsalaraju2332
    @valsalaraju2332 Před 3 lety

    Supper, Techeramma

  • @lathakumari2153
    @lathakumari2153 Před 3 lety

    സൂപ്പർ അമ്മ, സംസാരം ഒരുപാട് ഇഷ്ടം

  • @remadevi7564
    @remadevi7564 Před 3 lety

    Thanks mam

  • @biniar6230
    @biniar6230 Před 3 lety +1

    Ente fav.ane amma yum olanum...🥰😋

  • @teacherinkitchen7266
    @teacherinkitchen7266 Před 3 lety +1

    ഓലൻ നന്നായിട്ടുണ്ട് 😊

  • @saraswathyl2758
    @saraswathyl2758 Před 3 lety

    Super taste aanu

  • @peethambaranputhur5532

    അടിപൊളി 🙏🙏🙏

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety +1

    എനിക്ക് ഏറ്റവും ഇടപ്പെട്ട ഒരു കറിയാണിത് " ഓലൻ" , മിക്കവാറും ഇത് ഉണ്ടാക്കും ഈ മൂന്നു പച്ചക്കറികളുമാണ് ഉപയോഗിക്കുന്നതും. പക്ഷെ തേങ്ങാപാലു ചേർത്താണ് ഉണ്ടാക്കുന്നത് ഇനിം ഇങ്ങനെയും ഒന്നു പരീക്ഷിക്കാം Teacher ടെ അവതരണ രീതി super.
    കൂടുതൽ നാടൻ വിഭവങ്ങളും ഒപ്പം ടീച്ചറിന്റെ, ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മ കുറിപ്പുകളും അനുഭവ കഥകളുമായി കൂടുതൽ videos പ്രതീക്ഷിക്കുന്നു. Presentation is also so yummy. അതിനാൽ episode തീരുന്നതറിയില്ല. Thanks Teacher. Good luck.

  • @blithespirit9144
    @blithespirit9144 Před 3 lety

    Nice to hear about the traveling physicians. They were the original doctors without borders! Is the nai kumbalangya similar to butternut squash ? This
    is a green ridged round squash, slightly bigger than a coconut, with yellow, stringy flesh inside. Baked in a slow oven and then eaten with salt, pepper and butter, it's tasty.

  • @ambikakumari530
    @ambikakumari530 Před 3 lety

    Teacher l like all of ur recipes especially veg dishes.Now it is not easy to get such a cute kalchatty which is being used by u teacher.👍👍

  • @sreedeviradhakrishnapillai2135

    🙏👍

  • @NBLISSY
    @NBLISSY Před 3 lety

    Adipoli

  • @geetheshkannank39
    @geetheshkannank39 Před 3 lety

    Olan kollam thanks

  • @manishaji1124
    @manishaji1124 Před 3 lety +1

    Enthu rasama teacherinte avatharanam

  • @naliniradhakrishnan3824
    @naliniradhakrishnan3824 Před 3 lety +3

    ഓലൻ സൂപ്പർ

  • @kamalanair4024
    @kamalanair4024 Před 3 lety

    Super

  • @suneerasiraj4329
    @suneerasiraj4329 Před 3 lety +1

    ടീച്ചറുടെ സംസാരം സൂപ്പർ 👍

  • @minikuttys5591
    @minikuttys5591 Před 3 lety

    Good 👍

  • @nandhuprabhakaran8101
    @nandhuprabhakaran8101 Před 3 lety +3

    There's a doubt. Kumbalanga is ash gourd. Is white cucumber another name for it?

  • @sitaswaroop414
    @sitaswaroop414 Před 3 lety

    Namaskaram teacher,bird is singing,happily.
    Thankyou

  • @shantip3761
    @shantip3761 Před 3 lety

    👌👍

  • @omanajoy8492
    @omanajoy8492 Před 3 lety

    👌👌

  • @sarika9031
    @sarika9031 Před 3 lety

    Adipoli saree

  • @deepa2758
    @deepa2758 Před 3 lety

    അമ്മയുടെ കുട്ടിക്കാലത്തെ കഥകൾ കേൾക്കാൻ എന്ത് രസം....☺️❤️

  • @islamicshortspeeches4767

    😋

  • @arifapk6064
    @arifapk6064 Před 3 lety

    നന്ദി ടീച്ചർ അമ്മേ

  • @sheebajacob8749
    @sheebajacob8749 Před 3 lety +2

    ചേച്ചിയമ്മ ഒത്തിരി സുന്ദരിയായിരിക്കുന്നു 😘സാരി വളരെ നന്നായി ചേരുന്നു.

  • @littlewondergirl3901
    @littlewondergirl3901 Před 3 lety

    Ethu nalla sari aannu🧡🧡

  • @gourikrishna9252
    @gourikrishna9252 Před 3 lety

    💕💕💕💕💕💕

  • @radhikajayachandran4377

    😍😍😍😍

  • @ajithnpillai243
    @ajithnpillai243 Před 3 lety

    Good one Amma
    Ajith,vrindha nd Avanthika from Abu Dhabi

  • @preethavenugopal1442
    @preethavenugopal1442 Před 3 lety

    ❤️❤️❤️

  • @life.70
    @life.70 Před 3 lety

    Love u tracher

  • @sreehariandesha2011
    @sreehariandesha2011 Před 3 lety

    Curry kandathellam marannu teacheramma samsaram kettu kothi theerunnillallo ❤️❤️❤️❤️love you amma ammede aduthirunnal aattam priyappetta enta ammummade aduthu madiyil thala vechu kidannu ellam kelkkaya pole

  • @bindujacob6414
    @bindujacob6414 Před 3 lety +1

    ടീച്ചർ പറഞ്ഞപ്പോൾ ആണ് ഓർമ വന്നത്. എന്റെ ചെറു പ്രായത്തിൽ അമ്മയുടെ വീട്ടിൽ മാസത്തിൽ ഒരിക്കൽ ലാടഗുരുക്കൾ വരുന്നതു മരുന്ന് കൊടുക്കുന്നതും എന്തോ ഉരുണ്ട ഗുളിക കൊടുക്കുന്നത് തലവേദനക്ക് നാഡി നോക്കി ചികിത്സിക്കുന്നത്...അവരുടെ വേഷവിധാനങ്ങൾ ശ്രദ്ധിക്കൽ ആണ് എന്റെ 😃😃😃പണി ചുറ്റിപറ്റി നിക്കും ആ സഞ്ചി തുറന്നു ഓരോ രോഗത്തിനും ഉള്ള മരുന്നുകൾ എണ്ണ അങ്ങനെ ഓരോന്നും. അവരുടെ മരുന്ന് കഴിച്ചു അസുഖങ്ങൾ മാറാറുണ്ട്. അധികവും വയസായി ഇരിക്കുന്നവർ ക്ക് ഭയങ്കര വിശ്വാസം ആണ് അവരെ

  • @devikaplingat1052
    @devikaplingat1052 Před 3 lety

    ശരിയാ, ഇ ഓലനും, കാളനും 👌❤️

  • @jyotib354
    @jyotib354 Před 3 lety +2

    I wantt to buy one kalchatty too!

  • @anniejoy3201
    @anniejoy3201 Před 3 lety

    With coconut milk is good & tasty

  • @girijanakkattumadom9306

    ഓലനും കഥകളും നന്നായി

  • @jaishnumadhav9875
    @jaishnumadhav9875 Před 3 lety

    Nice

  • @ragininair1200
    @ragininair1200 Před 3 lety

    Ammae ee kalchatti vangan kittoo?

  • @shinegopalan4680
    @shinegopalan4680 Před 3 lety

    Suuuuper

  • @vishnuaranattu3111
    @vishnuaranattu3111 Před 3 lety +1

    നന്നായിട്ടുണ്ട്

  • @96mrinal
    @96mrinal Před 3 lety +4

    ടീച്ചറമ്മയുടെ സംസാരം കേൾക്കുമ്പോൾ റിട്ടയേർഡ് ടീച്ചറും സർവോപരി കോട്ടയം മുണ്ടക്കയംകാരിയുമായ എന്റെ അമ്മമ്മയെയാണ് എനിക്ക് ഓർമ്മവരുന്നത്.എന്റെ ബാല്യകാലത്തെ ഉഷ്മളമാക്കിത്തീർത്ത അമ്മമ്മയുടെ നിരവധി വിഭവങ്ങൾ ടീച്ചറമ്മയിലൂടെ വീണ്ടും കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു.എന്റെ അമ്മമ്മയെപോലെ ടീച്ചറമ്മയെയും ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു...

    • @induandgopu
      @induandgopu Před 3 lety +2

      Techere enikkuvalare Ishtam

    • @anjanasankar1232
      @anjanasankar1232 Před 3 lety +2

      Teacher you remind me of my grandmother who left for heavenly abode in 2004. She used to recite the lines, ചാരത്തിൽ കുട്ടനും ചന്തക്ക് പോയി, വളഞ്ഞോനും ചന്തക്ക് പോയി. മലയാലപ്പുഴ ആയിരുന്നു. ലാടവൈദൃന്മാർ അവിടെയും വരാറുണ്ട്. ടീച്ചറമ്മക്ക് ഉമ്മ. എല്ലാ വീഡിയോയും വിടാതെ കാണാറുണ്ട്.😘😘😘

    • @anjanasankar1232
      @anjanasankar1232 Před 3 lety +2

      ടീച്ചറെ നേരിട്ട് കാണണം എന്ന ആഗ്രഹം സാധിക്കും എന്ന് കരുതുന്നു. ടീച്ചറെഴുതിയ പുസ്തകങ്ങൾ എല്ലാം ഞാൻ വാങ്ങിയിട്ടുണ്ട്.

  • @anithasasikumar4285
    @anithasasikumar4285 Před 3 lety

    Lovelyteacheramma

  • @sherysharab9061
    @sherysharab9061 Před 3 lety +1

    ടീച്ചർ ഇഷ്ടം

  • @swarganila
    @swarganila Před 3 lety

    Suma teacher rocks 😎🤘

  • @sobhal3935
    @sobhal3935 Před 3 lety +1

    ഇങ്ങനെയുള്ള ഓലൻ തേങ്ങാപ്പാലൊഴിക്കുന്ന ഓലനേക്കാൾ രുചികരമാണ്.👌👌👍

  • @shwe2u
    @shwe2u Před 3 lety

    Love you 😘😘😘😘😘

  • @Hanna-fg9kc
    @Hanna-fg9kc Před 3 lety

    😍😍😍😍😍😍😍👌👌👌👌👌💕💕💕

  • @anitharanicv7850
    @anitharanicv7850 Před 3 lety

    Love and love only .....

  • @preethasabu6905
    @preethasabu6905 Před 3 lety +1

    Enykkum kalchatty vennamennund
    Evidennukittum??

  • @kradhamany8754
    @kradhamany8754 Před 3 lety

    hi teacher amme ente peru Kevin teacher ammekku sughaano evida teacher ammayude veedu

  • @jaiyrajbalan1550
    @jaiyrajbalan1550 Před 3 lety

    Adhigambeeram adhi lolan peru 👍

  • @indupunnakamugal4236
    @indupunnakamugal4236 Před 3 lety

    Parambum krishiyum kanikkamo teacher

  • @HariNair108
    @HariNair108 Před 3 lety +3

    🙏you are like my loving mother, Padma konni

  • @kradhamany8754
    @kradhamany8754 Před 3 lety

    njn cooking with suma teacher thudangiyappol muthal kaanan thudangiyatha enikku teacher amme valare ishttama ella videos um mudangathe kanarund

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety

      സന്തോഷം മോനേ. ടീച്ചർക്കുംഇഷ്ടപ്പെട്ടു

  • @radhakrishnank7211
    @radhakrishnank7211 Před 3 lety

    🙏🙏🙏🙏🙏🙏🙏

  • @yesodaragavanyesoda1901

    വെറൈറ്റി ആയിട്ടുള്ള ഒരു കറി ഓലൻ പരിചയപെടുത്തിയ ടീച്ചർക്ക് വളരെ നന്ദി

  • @bhargaviv5229
    @bhargaviv5229 Před 3 lety +1

    Mm ividem valayil tooku idum achamma

  • @georgetv6680
    @georgetv6680 Před 3 lety

    Evidyo oru actor thilakan Chetan touch illee?

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety

    കൊള്ളാം നല്ല ഓലൻ പഴയ കുറെ അറിവുകൾ😍

  • @parvatiravi6604
    @parvatiravi6604 Před 3 lety

    Goodmorning

  • @bhargaviv5229
    @bhargaviv5229 Před 3 lety +1

    Saria pandellam padumula iundavum

  • @krishnakumarib.k.3348
    @krishnakumarib.k.3348 Před 3 lety +3

    പാകമായ കുമ്പളം ചെറുതായ് അരിഞ്ഞു ഉണക്കിയെടുത്താൽ നല്ല കൊണ്ടാട്ടം ആയി