ഇന്ന് നമുക്ക് ഒരു അസ്ത്രം ആയാലോ..... (ASTHRAM)

Sdílet
Vložit
  • čas přidán 6. 09. 2024
  • ASTHRAM
    Ingredients
    1) colacasia / Yam/Grater yam (Kaachil) - ½ kg (3cups)
    2) salt - to taste
    3) chilli powder - 1 tsp
    4) turmeric powder - ½ tsp
    5) sour curd - 2 to 3 tbsp
    Masala
    6) grated coconut - 1 cup
    7) shallots - 3 to 4
    8) cumin - ½ tsp
    9) chilli powder & turmeric powder - a big pinch
    Seasoning
    10) coconut oil / oil - 1 tbsp
    11) mustard seeds - ½ tsp
    12) cumin seeds - ½ tsp
    13) red chilli - 3 to 4
    14) curry leaves - 3 to 4 twigs
    Preparation
    1) Pressure cook the colacasia or yam cubes with items 2, 3 & 4 to two whistles.
    2) Crush the ingredients for masala, keep.
    3) Open the cooker when cool, stir well, add the masala stir, and boil once.
    4) Season with the ingredients & stir well.
    5) When slightly cool add the sour curd.

Komentáře • 307

  • @lathapadmakumar2348
    @lathapadmakumar2348 Před 3 lety +8

    ഞങ്ങടെ നാടാണ് ടീച്ചറെ ചെട്ടികുളങ്ങര. ടീച്ചർ വിവ രിച്ചപ്പോൾ ചെട്ടികുളങ്ങര പോയി കുതിരമൂട്ടിൽ കഞ്ഞി കഴിച്ച ഫീലുണ്ടായി. THANK YOU. STAY BLESSED.

  • @padmasreereghunath7322
    @padmasreereghunath7322 Před 3 lety +11

    ടീച്ചറമ്മേ ഞാനും ഓണാട്ടുകരക്കാരിയാ, ചെട്ടികുളങ്ങര ഭരണി ഞങ്ങളുടെ ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ്, അമ്മയെ ഒരു പാട് ഇഷ്ടം❤

  • @nishabinupulari7754
    @nishabinupulari7754 Před 3 lety +2

    ചെട്ടികുളങ്ങര പോയി കഞ്ഞി കുടിക്കാൻ പറ്റിയിട്ടില്ല പക്ഷേ ഇവിടെ കുവൈറ്റിൽ ചെട്ടികുളങ്ങര അമ്മയുടെ കുംഭ ഭരണി ആഘോഷിച്ചപ്പോൾ കഞ്ഞിയും അസ്ത്രവും മുതിര പുഴുക്കും അച്ചാറും പപ്പടവും കൂട്ടി കഴിക്കാൻ പറ്റി😋😋😋രുചി പറഞ്ഞു അറിയിക്കാൻ പറ്റില്ല, ടീച്ചറിന്റെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടം,കറി looks yummy

  • @parvathys9416
    @parvathys9416 Před 3 lety +15

    അമ്മ ഉണ്ടാക്കുന്നതെല്ലാം സൂപ്പർ ആണല്ലോ പാചകം കാണാം ,കഥയും കേൾക്കാം രണ്ടും എനിക്കിഷ്ട്ടം .

  • @supriyam4461
    @supriyam4461 Před 3 lety +1

    Chettikulagara Bharani kandu kanji kudichu asthram kazhichu thanku teacheramne

  • @sindhubalan7833
    @sindhubalan7833 Před 3 lety +3

    ടീച്ചറേ.. ഒരുപാടു സന്തോഷം .. പ്രാർത്ഥനാ പൂർവ്വം ..🙏. ഞാൻ ആദ്യമായി ടീച്ചറിന്റെ വീഡിയോയ്ക്ക് അഭിപ്രായമെഴുതുന്നു..! നന്നായിരിയ്ക്കുന്നു. ടീച്ചറിനെ നേരിൽ കണ്ടിട്ടില്ല. സാറിനെ കാണുകയും സംസാരിയ്ക്കുകയും ചെയ്തിട്ടുണ്ട്. വെറ്ററിനറി സയൻസിൽ മണ്ണുത്തിയിൽ നിന്നാണ് ബിരുദം..🙏 മുരളി സാറിന്റെ ശിഷ്യയാണ് എന്നു പറയുവാനും സന്തോഷം .. സ്നേഹം ..! പ്രാർത്ഥനകൾ ..! അഭിനന്ദനങ്ങൾ..👏👏👏❤️❤️❤️

  • @deepasunder5479
    @deepasunder5479 Před 3 lety +3

    ചെട്ടികുളങ്ങര അമ്മയുടെ കുതിര മുട്ടിൽ കഞ്ഞി.. വളരെ വിശേഷം ആണ് 🙏. അസ്ത്രം ഇഷ്ടപ്പെട്ട വിഭവം. നന്ദി ടീച്ചർ.

  • @bindujacob6414
    @bindujacob6414 Před 3 lety +2

    ഈ അസ്ത്രം എന്ന പേരു ഈ കറിക്കു ഞാൻ ആദ്യം ആയിട്ടു കേൾക്കുന്നത്.. ഞാൻ ഇതുപോലെ ഉണ്ടാക്കാറുണ്ട് ഇതിൽ തൈരിന് പകരം വാളൻ പുളി ചേർക്കാറുണ്ട്

  • @ms.bindudominic1605
    @ms.bindudominic1605 Před 3 lety +4

    ടീച്ചർ സംസാരം കേൾക്കാൻ എന്തൊരു സുഖമാണ് മനസ്സിൽ ഒരുസദ്യ കഴിച്ചത് പോലെ

  • @sobhal3935
    @sobhal3935 Před 3 lety +9

    അസ്ത്രം എന്ന് ടീച്ചർ പറഞ്ഞപ്പോഴേ ഞാൻ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കാര്യം ഓർത്തു. ഭരണി യുടെ അന്ന് മാത്രമല്ല എല്ലാ ദിവസവും ഉച്ചയ്ക്ക് കഞ്ഞിയും മുതിരപുഴുക്കും അസ്ത്രവും ഉണ്ട്.ഞാൻ പല പ്രാവശ്യം കഴിച്ചിട്ടുണ്ട്. പ്രത്യേക രുചിയാണ്.

  • @deviwarrier5077
    @deviwarrier5077 Před 3 lety +4

    അമ്മയുടെ സംസാരം എല്ലാവരേയും ആകർഷികമാകും. കുക്കിംഗ്‌ സൂപ്പർ

  • @anjumohan5127
    @anjumohan5127 Před 3 lety +1

    ടീച്ചർ നല്ല രസമുണ്ടായിരുന്നു. ഈ എപ്പിസോഡ്.
    വൈക്കത്തെകുറിച്ച് പറഞ്ഞതും വളരെ ഇഷ്ടപ്പെട്ടു.
    എനിക്ക് അസ്ത്രത്തെക്കുറിച്ച് അറിയാമെങ്കിലും ഇത് വരെ ഉണ്ടാക്കിയിട്ടില്ല. ഇനി വേണം അത് ഉണ്ടാക്കുവാൻ നന്ദി ടീച്ചർ

  • @jessyabraham8833
    @jessyabraham8833 Před 3 lety

    ടീച്ചറമ്മേ, ഇന്നു കണ്ണൻ ചേമ്പ് വച്ച്, ടീച്ചർ പറഞ്ഞു തന്ന പോലെ തന്നെ, അസ്ത്രം ഉണ്ടാക്കി.
    എന്റെ husband നു അസ്ത്രം വലിയ ഇഷ്ട്ടമാണ്.
    Supermarket ഇൽ നിന്നും ചേമ്പ് വാങ്ങി.
    ഞങ്ങൾടെ കോഴഞ്ചേരി പ്രദേശത്തു, തൈരിന് പകരം തോട്ടുപുളിയാണ് ചേർക്കാറ്.😍

  • @geethakumari4450
    @geethakumari4450 Před 3 lety +4

    എന്റെ അച്ഛനുള്ള സമയം കഞ്ഞിയും അസ്ത്രവും മിക്കവാറും ഉണ്ടാകും. അച്ഛന്റെ ഇഷ്ടവിഭവമാണ്, എന്റേയും.
    Teacher ന്റെ അസ്ത്രo കണ്ടപ്പോൾ അച്ഛന്റെ ഒപ്പം കഞ്ഞി കുടിക്കുന്നത് ഓർമ്മ വന്നു. Thanks teacher🙏😃

  • @gigibeegum7833
    @gigibeegum7833 Před 3 lety +4

    Excellent Suma teacher You took me to my child hood. My grandpa used to give kanji and astram (Kachin or pidikiyagu) during Nabee Dinam those time they dig holes in the ground and put leaves in to hold kanji and astram on a separate leaf(vatta leaf) how nice memo! I love listening to ur stories God bless you

  • @gsntksmnksh7867
    @gsntksmnksh7867 Před 3 lety +2

    Your talk took me back to when I tasted Kanji and astram. We had made mannat and on one day in February we had sponsored the kanji. Your description is so picturesque and vivid, the entire scene came in front of my eyes. I myself felt very drained in hot sun as I wasn't used to it as my childhood was spent outside Kerala. My dad and husband are both from erezha south, the first Kara. My mom is from kaitha south, the 3rd Kara. Thanks for taking me down tge memory lane 😍🙏🏻

  • @elsiej8114
    @elsiej8114 Před 3 lety +2

    I am so glad that you are able to bring back old traditional cooking. I missed that while growing up My mother and grandmother were really good cooks but I did not have a chance to learn those delicious recipes, but now they are no more and I think you are the my savior in this matter. I have never eaten aviyal prepared by one Mrs Menon, I never tasted such a tasty aviyal in my life, but I did not know her that well to ask the recipe because they were our in laws friends.

  • @vidyavmadhu2054
    @vidyavmadhu2054 Před 3 lety +1

    ഓണാട്ടുകരയിൽ ജനിച്ചതിൽ എന്നും അഭിമാനമേയുണ്ടായിട്ടുള്ളു ❤️

  • @AnilKumar-yn9so
    @AnilKumar-yn9so Před 3 lety +1

    അമ്മേ നമസ്കാരം. പാചകത്തിന്റെ കൂടെ അല്പം വിശേഷവും സൂപ്പർ ആയിട്ടുണ്ട്

  • @kasthooris9324
    @kasthooris9324 Před 3 lety +3

    കഴിക്കുന്നതു പോലെ ആസ്വാദ്യകരമാണ് പാചകവും എന്ന് ടീച്ചറുടെ പ്രസന്റേഷനിലൂടെയാണ് കൂടുതൽ കൂടുതൽ വ്യക്തമാകുന്നത് '. പാചകത്തിന്റെ പിന്നാമ്പുറ കഥകൾ ഗംഭീരം.. നന്മകൾ നേരുന്നു

  • @shiv5341
    @shiv5341 Před 3 lety +3

    നല്ല മലയാള ഭാഷകൂടി വിളമ്പുന്ന അമ്മ ടീച്ചർക്ക്‌ ഒരായിരം സ്നേഹം...😊 ♥️♥️♥️♥️♥️♥️♥️♥️♥️

  • @skymooneditography521
    @skymooneditography521 Před 3 lety +1

    ഞാൻ ടീച്ചറമ്മയുടെ ഒരു സ്ഥിരം പ്രേക്ഷകയാണ്
    എല്ലാ വിഭവങ്ങളും ഞാൻ കൗതുകപൂർവം കാണുകയും ഒട്ടുമിക്ക വിഭവങ്ങളും ഞാൻ പരീക്ഷിക്കാറുമുണ്ട്
    അമ്മ ഒരു മാസത്തിന് മുൻപ് ഒരു അസ്ത്രം എന്ന വിഭവത്തെത്ത പറ്റി ഒരു വീഡിയോ ഇട്ടിരുന്നു.അത് ഞാൻ ഇന്നാണ് കണ്ടത്.
    ഇത് പറയാൻ കാരണം
    ഞാൻ ഒരു ഓണാട്ടുകരക്കാരി ആണ്
    പ്രത്യേകിച്ച് ചെട്ടികുളങ്ങര അമ്പലത്തിന്റെ തൊട്ടരുകിൽ
    ഒന്നാം കരയായ ഈരേഴ തെക്ക്
    പിന്നെ ഞാൻ ഒരു കാര്യം പറയാം
    അസ്ത്രം വെക്കുമ്പോൾ വെട്ടു ചേമ്പ് മാത്രമായി ഇടില്ല
    കാച്ചിൽ കപ്പ കുമ്പളങ്ങ തുടങ്ങി ഇത് പ്രധാനം
    ഒട്ടുമിക്ക പച്ചക്കറികളും കൂടി ഇടണം
    എന്നാലേ അസ്ത്രത്തിന്റെ യഥാർത്ഥ രുചി കിട്ടു.
    കുതിര മൂട്ടിൽ ഇങ്ങനെയാണ് വെയ്ക്കാറ്
    ശിവരാത്രി തുടങ്ങിയാൽ ഞങ്ങൾക്ക് ഒരാഴ്ച സുഖം

  • @geethadevi8318
    @geethadevi8318 Před 3 lety +6

    ഇതു ഞങ്ങൾ ഓണാട്ടുകര ക്കാരുടെ കറിയാണ്.👌👌👌

    • @sreekumarps6922
      @sreekumarps6922 Před 2 lety

      Sorry Ms Geetha we Pathanamthitta peoples will also make super Asthram and kangi with lime pickle..Ok

  • @sheelamadhusudanan8223
    @sheelamadhusudanan8223 Před 3 lety +3

    ടീച്ചറുടെ കഥകൾ കേൾക്കാൻ നല്ല രസം ഒപ്പം പാചകവും

  • @adwaithk5019
    @adwaithk5019 Před 3 lety

    ഒരുപാട് cooking videos ഞാൻ കാണാറുണ്ട് എന്നാൽ ടീച്ചറിന്റെ ചാനൽ കണ്ടതുമുതൽ മനസിന്‌ വല്ലാത്ത ഒരു സുഖം, അത് പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല. Really awesome, It can't be expressed in words. Morethan that. I love you so much. May God bless you. Luv uuuu 🥰🥰🥰🥰🥰😍

  • @sabup65
    @sabup65 Před 3 lety +4

    Sumateacher Namaskaram. I'm a big fan of your recipes. I love the way you present your channel and recipes.
    I have a small question; how do we know if "vazhachundu"(banana flower) has bitterness or not BEFORE it is cooked?

  • @jayalakshmy7422
    @jayalakshmy7422 Před 3 lety +1

    Asthram super, Thank you teacher. Iam from Pathanamthitta. This is my favorite curry - chena, chempu, kachil asthram super taste.Asthram and kanji super combination

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +1

    കുതിര മൂട്ടിൽ കഞ്ഞി എന്നത് സമഭാവനയുടെ ഒരു രംഗം. ടീച്ചറിന് പങ്കെടുക്കാൻ കഴിഞ്ഞല്ലോ.
    വെറും പാചക ചാനലുകളിൽ നിന്ന് എത്രയോ വ്യത്യസ്തവും ഉയർന്നതും ആണ് ഇത്.🙏

  • @creative7928
    @creative7928 Před 3 lety +1

    അസ്ത്രം ഉണ്ടാകുന്ന വീഡിയോ ചെയ്തതിൽ സന്തോഷം. ചെട്ടികുളങ്ങര ഭരണിയുടെ ഒരു വീഡിയോ കണ്ടിരുന്നു. ആ വീഡിയോയിൽ ഓരോ കരക്കാരുടേയും കുതിരയേയും അവരുടെ കഞ്ഞികുടിയും കാണിച്ചിരുന്നു. അതിൽ പറഞ്ഞിരുന്നു ഒരു കറി വിളമ്പിയപ്പോൾ അസ്ത്രം എന്ന് അപ്പോൾ ഞാൻ കരുതി എന്താണ് ഈ അസ്ത്രം എന്ന്. ഇന്ന് ടീച്ചറുടെ വീഡിയോ കണ്ടപ്പോൾ ശരിക്കും മനസ്സിലായി. പിന്നെ അവർ ഭരണിയുടെ അന്ന് എല്ലാ വീടുകളിലും ഉണ്ടാകുന്ന ഒരു കറിയാണ് ഉണക്ക ചെമ്മീൻ കറി. അതും കാണിച്ചിരുന്നു.

  • @jayasreepillai6300
    @jayasreepillai6300 Před 3 lety +1

    Mamnte presentation 👌thanku astram padipichathinu thanku🙏

  • @ashnadavis6858
    @ashnadavis6858 Před 3 lety +2

    Thank you teacher for teaching these traditional and healthy recipes otherwise unknown. Let me pass this to my little son.
    If possible pls show your recipe of chicken.

  • @sumanambiar4705
    @sumanambiar4705 Před 3 lety

    Orupadishtamayi madathinte explanation..

  • @kilikotebhaskaran7394
    @kilikotebhaskaran7394 Před 2 lety

    ഇതു ഓണാട്ടുകരകാരുടെ മാത്രം കറി അല്ല. ഇതു ഞങ്ങളുടെ കൊടുങലൂ൪കാരു൦ ഉണ്ടാക്കാറുണ്ട്. നല്ല കറിയാണ്.

  • @valsalakumari7858
    @valsalakumari7858 Před 2 lety

    Nammal onattu karakarku almost every day undukkunna oru curry anu, thanks for introducing it today iam preparing asthram almost after 40 years🙏

  • @vasanthakumari3617
    @vasanthakumari3617 Před 3 lety

    ഞാനും ചെട്ടികുളങ്ങര ആണ് ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ വീണ്ടും ആ നാളിൽ ഓർമ വന്നു 👌❤

  • @easycookingtravelvlogsbypa2900

    Teacher it's a very special nostalgic recipe..... Thank u teacher for uploading.....great fan of u

  • @mayamanjunath2975
    @mayamanjunath2975 Před 3 lety +2

    Hai Teacher ♥️ ngn oonaattu Kara kkare aanu. Ente naadine oorkkan ulla avasaram. Thanq.🙏

  • @jayalathamc1947
    @jayalathamc1947 Před 3 lety +4

    അമ്മേ അതി മനോഹരം അവതരണവും' കറിയും

  • @jayakrishnanambalapuzha122

    Astrum is the prestigious, delicious and nostalgic curry of onattukara. Its blend is superb. A harmonious mixture of village .vegitables, such as. KACHIL,, CHEMBU.WTH KANTHARI MULAKU. I like this .unique. blend of taste ,, kanchi.with astram. Adipoli . Thanks teacher for presenting such type of .our herditoryan recipes. .👌👌👌👌

  • @krishnakumarkrishnakumar4008

    വളരെ നന്നായിട്ടുണ്ട് ടീച്ചർ
    പഴയ കാല ഓർമ്മകൾക്ക് എന്നും മധുരം നന്ദി ടീച്ചർ

  • @binduau2759
    @binduau2759 Před 3 lety

    Kettittundu pakshe ithu vare kazhikyan bhagyam kittiyilla undakki nokkanam Thanku Teacher for this wonderful recipe

  • @geethikavineesh5287
    @geethikavineesh5287 Před 3 lety +1

    ടീച്ചർ അമ്മയുടെ കറികൾ ഒക്കെ ഇഷ്ടായി,ഒപ്പം കഥകളും😍👌👌👌👌വീഡിയോ മടുപ്പ് കൂടാതെ കണ്ടിരിക്കാം.😍😍😍

  • @gourinair248
    @gourinair248 Před 3 lety

    Thank you Teacher. Nannayi explain chaithu thannu. Eshta pettu. Try cheyyanum.🙏🙏🙏🙏

  • @KP-yb2xp
    @KP-yb2xp Před 3 lety +7

    Loved the presentation, it was all being pictured in our mind in nostalgic way.
    Please include mudira puli too which is prevalent in those area.

  • @beenaknair4666
    @beenaknair4666 Před 3 lety +7

    ഇനിയും കഥ കേൾക്കണം ടീച്ചർ, ഇതു പെട്ടെന്ന് തീർന്നുപോയി.👍👍

  • @sreedevimohandas7728
    @sreedevimohandas7728 Před 3 lety

    ടീച്ചറുടെ ജീവിതാനുഭവങ്ങൾ കഥകളുടെ രൂപത്തിൽ കേൾക്കാൻ നല്ല രസമാണ്.... ഇനിയും കാത്തിരിക്കുന്നു....🙏🙏

  • @sreekalanair8456
    @sreekalanair8456 Před 3 lety +1

    Thank you teacher...kure nalayi marannirikkukayayirunnu

  • @sinivarghese2328
    @sinivarghese2328 Před 3 lety

    Onattukara annu kelkkumbol ante ammachi yae orkkunnu, teacher paranjathupole,thanne,thanku Amma,🙏❣️

  • @reenababu4822
    @reenababu4822 Před 3 lety +1

    Thank you so much for a new naadan receipe...will try

  • @rugminiammap4813
    @rugminiammap4813 Před 3 lety +3

    കൊല്ലക്കാരുടെ അസത്ര o ആണല്ലോ ടീച്ചറെ . ചേന കൊണ്ടും പച്ച കായ കൊണ്ടും ഉണ്ട | > ക്കാം. കട്ടു കുപൊട്ടിക്കുമ്പോൾ ജീരകം ഇട
    റില്ല സൂപർ

  • @SaraSara-cn6lr
    @SaraSara-cn6lr Před 3 lety +3

    Chettikulangarayil ullavar oru like adiche 😊 Njaan Kaitha North 🙏

  • @ambikaambi3133
    @ambikaambi3133 Před 3 lety +1

    അസ്ത്രം.. very nice & Super Teacher..

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 Před 3 lety +3

    ടീച്ചറെ നമസ്കാരം 🙏🙏
    എങ്ങനെ ഇത്രക്ക് ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കുന്നു?

  • @priyaajit3564
    @priyaajit3564 Před 3 lety +1

    Superb Suma teacher! Really enjoyed your stories and the asthram.Thanks and warm regards.

  • @praveenkumark.vk.v1493
    @praveenkumark.vk.v1493 Před 3 lety +2

    Suma teacher ore ore video edumbol njan kaanaarunde. Njan suma teacher ente valleye fan aaaa . Ethu ente suma teacher ene 😍😚😘😙❤💙💚💛💜💓💕💖💟💞💝💘💗👌👌

  • @geethar3035
    @geethar3035 Před 3 lety

    Nalla taste ulla Curry aanu.. Njangalum ithinu Asthram ennanu parayunnathu.. Athukondu pedichilla teacher.. curd nu pakaram pacha mango cherkkum...

  • @santhakumarikunjamma4554

    Njangal onattukarakkaranu. Alpam uluva jeerakathinu pakaram cherthal ruching koodum. Teacherinte avatharana shaili special anu

  • @jayavalli1523
    @jayavalli1523 Před 3 lety +1

    ഇന്ന് ഞാൻ അസ്ത്രം ഉണ്ടാക്കി. നല്ല രുചി ആണ്. ഞങ്ങളുടെ ഭാഗത്ത്‌ ഇങ്ങിനെ ഒരു അസ്ത്രം ഇല്ല. Kannur...

  • @anjanarnair8487
    @anjanarnair8487 Před 3 lety

    Super ammumayum ammumede presentationum.

  • @kilikoottamspecials8362
    @kilikoottamspecials8362 Před 3 lety +1

    നവരാത്രി ആശംസകൾ ടീച്ചർ ..
    കൽച്ചട്ടിയിൽ 'അമ്മ ഉണ്ടാക്കി തരുന്ന ചേമ്പ്കറി ..അതും കൂട്ടി ചോറ് കഴിക്കുന്ന സന്തോഷം ..
    ഈ വിശേഷങ്ങളും ഇഷ്ട്ടായി ..😊

  • @mahijagopalan2631
    @mahijagopalan2631 Před 3 lety +1

    Looks so yummy teacher amma. I will definately try. Thank you

  • @XNews1-w1u
    @XNews1-w1u Před 3 lety +1

    പറയാൻ വാക്കുകളില്ല.
    ഈ ശൈലി ഞാനും എന്റെ ക്ലാസ്സ്‌ മുറികളിലേക്ക് കൊണ്ട് പോകുന്നു 🙏

  • @araviaravindakshan2347

    കഥ പറയുമ്പോൾ കേട്ടിരിക്കാൻ എന്തോരു സുഖം അസ്ത്രം കണ്ടപ്പോ വായിൽ കപ്പൽ ഓടി ടീച്ചർ നമിച്ചു സൂപ്പർ അടുത്ത ഡിഷ്‌ വേഗം വരട്ടെ 👍👍👍👍👍🙏🙏🙏🙏🙏

  • @ambikavp1881
    @ambikavp1881 Před 3 lety +2

    This is a new item for me. Surely I will make it tomorrow itself. Thank you Amma❤️🙏🙏

  • @srfoodvaraitytaste5641
    @srfoodvaraitytaste5641 Před 3 lety +2

    ഒത്തിരി നല്ല നല്ല അറിവുകൾടീച്ചർ തരുന്നതിനെനന്ദി നന്ദി

  • @sainaharis127
    @sainaharis127 Před 3 lety +1

    Intro kelkan nalla rasamanu astram recipe super😍

  • @elsymampilli9049
    @elsymampilli9049 Před 3 lety

    ഹായ് ടീച്ചറുടെ പിന്നിൽ ഒരു ഉഗ്രൻ കുതിരയെ കാണാമല്ലോ..... നല്ല കുതിര...🎉🎠

  • @travancorecafe2675
    @travancorecafe2675 Před 3 lety

    Priya teacher thangale kanunnathu thanne oru subhadinathinu thudskkamanu ennum nanmakal adeevahridyam

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +3

    അസ്ത്രം പരിചയം ഇല്ലാത്തവർ ആണ് കൂടുതൽ. നന്നായി ഈ പരിചയപ്പെടുത്തൽ.

  • @bhargaviv5229
    @bhargaviv5229 Před 3 lety

    Kuthira mootil kanjiyepatty paranju tannathinu thanks Amma anugrahikate ee navaratri divasam ammepatty kettathu bhagyam aayi

  • @veenanair4953
    @veenanair4953 Před 3 lety

    I am a new subscriber..I love your videos.. Madam, you explain each & everything so meticulously..I often make Astram as I am basically from Chengannur but born, brought up & living outside Kerala..

  • @nirmalavij6109
    @nirmalavij6109 Před 3 lety

    Enthu beautiful aayitu katha paranju enjoyed a lot thank u teacheramaa

  • @kutvlogs7865
    @kutvlogs7865 Před 3 lety

    എന്റെ ഇഷ്ടപെട്ട വിഭവം ആണ് അസ്ത്രം. എന്റെ അയൽവാസി യുടെ വീട്ടിൽ അവർ പളനി കു പോകുമ്പോൾ വയ്ക്കും. സൂപ്പർ ആണ്. അസ്ത്രം &കഞ്ഞി. Super ആണ്. പക്ഷെ എന്റെ അവിടെ ചേന, ചേമ്പ്, കപ്പ, കാച്ചിൽ, കടല ഏതൊക്കെ ഇട്ടു ഡ്രൈ ആയിട്ടാണ് ഉണ്ടാകുന്നതു.

  • @jessyrobinson9410
    @jessyrobinson9410 Před 3 lety +5

    ഈ ചെമ്പിന്റെ താൾ (steam )കറിവയ്ക്കുന്നത് കാണിക്കുമോ ടീച്ചറെ ..പഴയ കാലത്തെ അമ്മമാരുടെ കറികൾ ഓർത്ത് വെച്ച് കാണിക്കുന്നതിൽ സന്തോഷം .

  • @aryanair1503
    @aryanair1503 Před 3 lety +1

    I have your book with cooking recipes teacher..happy to see your channel

  • @mayarajasekharan7774
    @mayarajasekharan7774 Před 3 lety

    നല്ല രസമുണ്ടായിരുന്നു. അസ്ത്രനിർമാണം കാണാനും ടീച്ചറുടെ അനുഭവങ്ങൾ കേൾക്കാനും👍👍👍. ഭർത്താവിന്റെ അമ്മ പറഞ്ഞ് ഞാൻ കുറച്ചൊക്കെ കേട്ടിട്ടുണ്ട്. ചേമ്പുകൊണ്ട് അസ്ത്രം ഇവിടെ ഉണ്ടാക്കാറുണ്ട്. പക്ഷേ പുളിയാണ് ചേർക്കാറ്.

  • @msbottlenecktak
    @msbottlenecktak Před 3 lety

    Suma teacherude daily routine after retirement oru video idanam .Enikku teachere valya ishtemanu. Ente malayalam valere average aanu. Teacherude videos kandittanu learn cheyyunnathu. Othiri nanniyund pure aayittu samsarikkunnundallo!

  • @02abhinavarjun80
    @02abhinavarjun80 Před 3 lety +62

    ടീച്ചറുടെ കുക്കിങ് വീഡിയോ ഷൂട്ട്‌ ചെയ്യുന്നത് ആരാണ്... ക്യാമെറക് പുറകിൽ ആരാണ്.. ഇത് അറിയാൻ ആഗ്രഹമുള്ളവർ ലൈക് അടി......

  • @Amigos428
    @Amigos428 Před 3 lety +2

    Nostalgia..... love it...

  • @mariepereira1321
    @mariepereira1321 Před 3 lety

    Hello Suma Teacher.. it’s good combination for kanji. Yes. That kuzhi in the ground is what I have seen in the noon.. Nostalgic dish
    Your stories are quite interesting- reminds me of my mother..

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 Před 3 lety +1

    Nannayi paraju thaarunnuda.thanks

  • @sathisrikumar359
    @sathisrikumar359 Před 3 lety

    Very sweet explanation...super dishes

  • @kavithathankachan7268
    @kavithathankachan7268 Před 3 lety

    Good recipe ma'am.. nostalgic.My home is quite near to chettikulangara temple

  • @limcyjaison4501
    @limcyjaison4501 Před 3 lety

    അസ്ത്രം ആദ്യത്തെ അനുഭവം ആണ് ഇവിടെ എറണാകുളത്ത് കേട്ടിട്ടില്ല. God bless you അമ്മ

  • @fehnaznazar3863
    @fehnaznazar3863 Před 3 lety +1

    Super teacher

  • @priya3372
    @priya3372 Před 3 lety

    Astram thiruvithamkurrinte ..onaattukarayute swakaarya ahamkaaram. Teacher you did it

  • @chandra-4311
    @chandra-4311 Před 3 lety +1

    Teachet Amma super. My mother's memories

  • @sandhyasunil1116
    @sandhyasunil1116 Před 3 lety

    Dear Teacher, your talk is extremely good..👌🙏 Real treat for ears and relaxation for mind..

    • @ambikabalachandran1865
      @ambikabalachandran1865 Před 3 lety

      വളരെ രസകരം... അമ്മായി അമ്മ ഇതുപോലെ നല്ലൊരു ടീച്ചറായിരുന്നു... നേരിട്ടുകാണാൻ മോഹമുണ്ട്

  • @Prameela589
    @Prameela589 Před 3 lety

    Sathyam parayalo ee kadhakal kettal veronnum venda...this is actually the success of our channel teacher amme...oru amma snehathode kadhakal paranjanu padippichal aara cooking padikkathe

  • @sahil.aep7
    @sahil.aep7 Před 3 lety

    One of my favorite recipe.... Thank you teacher Amma for sharing👌

  • @jeenajames2727
    @jeenajames2727 Před 3 lety

    Very nice presentation and well explained

  • @mordeart8698
    @mordeart8698 Před 3 lety +2

    Not summa teacher our mother lovely ❤️

  • @sreedevinair6537
    @sreedevinair6537 Před 3 lety

    Thanks a lot enikku bhayankara ishtamanu

  • @ramanunnimenon7012
    @ramanunnimenon7012 Před 2 lety

    Hello Suma Teacher 🙏 love ur presentation
    I watch ur Naadan recipes which reminds me of my mothers cooking and my native place Tharavaadu in Changanacherry
    .
    Are you from Kottayam district . Where is this place Onnattukara

  • @shilajavijayakumar2930
    @shilajavijayakumar2930 Před 3 lety +1

    Njan ethite recipe nokkiyirikkukayayirunnu. Thakazhiyute kadhyil e curryyekurich paraununde

  • @jenyurikouth4984
    @jenyurikouth4984 Před 3 lety +1

    Super. Thanks madam.

  • @sinimaryjose17
    @sinimaryjose17 Před 3 lety

    Nostalgic dish...delicious side dish with rice....keep rocking.....

  • @sreedevip4022
    @sreedevip4022 Před rokem +1

    ഓണാട്ടുകര അസ്ത്രം.

  • @shirleyabraham5369
    @shirleyabraham5369 Před 3 lety +1

    Very nicely explained Suma teacher. My mother makes this at Kayamkulam.💝

  • @veniveni9321
    @veniveni9321 Před 3 lety

    Enikku ariyan vayyatha oru puthiya curri.....super