ദോശക്കും ഇഢലിക്കും കൊഴുക്കട്ടക്കും ഒന്നാംതരമായ ഉള്ളിച്ചമ്മന്തി // EP 319

Sdílet
Vložit
  • čas přidán 29. 09. 2021
  • ULLICHAMMANTHI RECIPE
    INGREDIENTS
    1.Big onion (chopped) 4 (4 - 5 cups)
    2.Red Chilli (Piriyan + Vattal)) 25 - 30
    3.Curry leaves 4 - 5 twigs
    4.Salt to taste
    5.Coconut oil ¼ - ½ cup
    PREPARATION
    1.Saute all the items till the onion turns slightly red
    2.Grind well with no water.
    3.Add extra oil during grinding, check the salt and store air tight.
    Shelf life preferably longer on the fridge.

Komentáře • 456

  • @vijayalekshmipavanan9524
    @vijayalekshmipavanan9524 Před 2 lety +14

    എന്താ ഒരു സ്റ്റൈലാ ഈ വിവരണത്തിന് ഒപ്പം ആ ചിരിയും. കുക്കിംഗ്‌ നേരത്തെ തീർന്നപ്പോഴേ മനസ്സിലായി പിറകെ ഒരു കഥകാണുമെന്നു. സൂപ്പർ കഥ 👌🙏

  • @rajalekshmigopan1607
    @rajalekshmigopan1607 Před 2 lety +3

    Love you so much Teacher. wonderful അവതരണം. നല്ല ചിരി .നല്ല positive energy കിട്ടുന്നു.

  • @sumak.v.4801
    @sumak.v.4801 Před 2 lety +11

    ഇഡലി, ദോശയ്ക്ക് സാദാ ചമ്മന്തികൾ ഉണ്ടാക്കി മടുത്തു. ഇത് കണ്ടിട്ട് ചെറിയ കൊതി ഒക്കെ തോന്നുന്നു. തീർച്ചയായും ഉണ്ടാക്കി നോക്കും ടീച്ചർഅമ്മേ 😊😊

  • @sobhanapr6792
    @sobhanapr6792 Před 2 lety +28

    Teacher nte കഥ കേൾക്കാൻ വളരെ ഇഷ്ടമാണ്

  • @ajithaajiii5341
    @ajithaajiii5341 Před rokem +1

    Kadha super kelkkanum teachere nokkiyirikkanum

  • @sobhal3935
    @sobhal3935 Před 2 lety +19

    ശ്രീകുമാർ കഥ കേൾക്കാൻ രസമുണ്ടായിരുന്നു.ഇതുപോലുള്ള ഓർമ്മകൾ പങ്കുവെക്കണം ടീച്ചർ.

  • @lekhabiju2224
    @lekhabiju2224 Před 2 lety +3

    ഉള്ളിച്ചമ്മന്തി സൂപ്പർ👌👌👍
    ശരിക്കു പറഞ്ഞാൽ എനിക്ക് ടീച്ചറമ്മേ ടെ വീഡിയോ കാണുമ്പോൾ ഈ വിശേഷങ്ങൾ കേൾക്കുമ്പോൾ സ്വന്തമായആരോ ആണെന്ന ഒര് ഫീൽ ആണ്......
    ഒരുപാട് സന്തോഷം, നന്ദി🙏

  • @preethasasidharan74
    @preethasasidharan74 Před 2 lety +12

    ടീച്ചറുടെ സംസാരം എന്ത് രസമാണ് 🙏👍. അവതരണം അതി മനോഹരം. 🙏🙏🙏🌹

  • @vijibhavana
    @vijibhavana Před 2 lety +3

    Made this chammanthi. Really tasty amma. you are really great dear amma. while watching your video feel my amma with me. praying for your health. love you amma.🥰🥰

  • @jancyshajanshajan4446
    @jancyshajanshajan4446 Před 2 lety +1

    Teachere ulli chammanthi super.... teacherinte thakkali chammanti njan undakkum idakku.. super aanu ... teacherinte kadhakal kelkkan orupadu ishtam💚💚💚💖💖

  • @sujathaalath5989
    @sujathaalath5989 Před 2 lety +13

    മുത്തശ്ശികഥ കേട്ട സുഖം, ഒപ്പം tasty receipeum. Thank u teacher🙏🙏🙏

  • @vijayalakshmikartha5300
    @vijayalakshmikartha5300 Před 2 lety +8

    So yummy chamandhi....and that too an original traditional recipe.Will try this today itself.Loving watching your recipes.Thank you so much Ma'am.🙏🙏

  • @jayalekshmi7167
    @jayalekshmi7167 Před 2 lety +4

    മുന്നത്തെ ഉള്ളിച്ചമ്മന്തി ഞാൻ ഇപ്പോഴും ഉണ്ടാക്കാറുണ്ട് 👌👌👌👌👌

  • @elizabathsantosh7693
    @elizabathsantosh7693 Před 2 lety +2

    Nice narration teacher, about the wedding ceremony. Thanks for the chutney too

  • @radhamonyps3715
    @radhamonyps3715 Před 2 lety

    My dear teacher...besides ulli chammanthi you are also exotic exemplary excellent and extremely good and lovable..

  • @sreedeviadoor7326
    @sreedeviadoor7326 Před 2 lety +5

    ടീച്ചറേ... സൂപ്പർ ർ 😍
    ന്തായാലും ഇതൊക്കെ ഉണ്ടാക്കി നോക്കണം😀😍❤️🍉🍉🍉🦋❤️

  • @molsysiby8781
    @molsysiby8781 Před rokem

    Love ur demonstration teacher.It’s very interesting 🙏🏻🙏🏻

  • @sunithasadasivan3748
    @sunithasadasivan3748 Před 2 lety +23

    ടീച്ചറിന്റെ അവതരണം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്

    • @indiranair5986
      @indiranair5986 Před 2 lety

      V. Good കാണുബോൾ തനെ തിന്നാൻ തോന്നുന്നു

    • @rijudasriju4965
      @rijudasriju4965 Před 2 lety

      കെട്ടിരിക്കാൻ നല്ല രസം, സൂപ്പർ

  • @sitaswaroop414
    @sitaswaroop414 Před 2 lety +2

    Namaskaram teacher, Thankyou onion is my favorite ingredient in the kitchen, I am sure to make

  • @ajithap2692
    @ajithap2692 Před 2 lety +4

    WHAT A VIBRANT LADY !!!!!!!!!.....AM HAPPY THAT I CUOLD WATCH THIS EPISODE GRAND......NAMASKKAARAM !!!!!!

  • @nalinipk8076
    @nalinipk8076 Před 2 lety +3

    ടീച്ചറുടെ ഉള്ളിച്ചമ്മന്തി ഉഗ്രൻ. അവതരണ രീതിയും നന്നായിരിക്കുന്നു.

  • @odathuparambilhouse8766
    @odathuparambilhouse8766 Před 2 lety +2

    നല്ല ഓർമ്മകൾ !
    നന്ദി ടീച്ചർ.

  • @raginikumar4652
    @raginikumar4652 Před 2 lety +1

    Thank you teacher vedio കണ്ടയുടനെ ഉണ്ടാക്കി Super tasty ആണ്

  • @Aniru1995
    @Aniru1995 Před rokem +1

    Thanks for your chatney teacher Amma super power Full

  • @EasyChefLetsCook
    @EasyChefLetsCook Před 2 lety

    Nice recipe teacher , Thankyou 👍.. will try it ❤️

  • @beenapg6592
    @beenapg6592 Před 2 lety +1

    Very tasty chammanthi enikku vallare ishtam anu ithu kappachendanum vallare chernnathanu👍👍🙏🙏

  • @abdulrahiman4385
    @abdulrahiman4385 Před rokem

    Adipoli super ullichammandhi very tasty 👌👌👌👍👍👍

  • @vilasininambiar698
    @vilasininambiar698 Před 2 lety

    Kandappol thannea super taste ayi thonni. Koottathil nalloru theevandikathayum valare ishttapettu

  • @sarojpattambi6233
    @sarojpattambi6233 Před 2 lety +1

    സംസാരം മനോഹരം👌👌👌👌👌 ഉള്ളി ചമ്മന്തിയും സൂപ്പർ

  • @Dr.Sudharmini.S
    @Dr.Sudharmini.S Před 2 lety +9

    Oh , teacher , wonderful both demonstration and the storytelling , I will never forget the recipe of "ullichammanthi " and the way it is made because of the storytelling . ..once again proves that you are a model teacher🙏♥️😁🏅

  • @vuknaiar1135
    @vuknaiar1135 Před 2 lety +2

    ടീച്ചർ സൂപ്പർ സൂപ്പർ പഴയ ഓർമ്മകൾ ടീച്ചർ എങ്ങനെ ഓർക്കുകയാണ് അല്ലേ കേട്ടിരിക്കാൻ നല്ല രസം തോന്നി ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ

  • @thresiammasebastian9472

    Nalla resama teacherinte samsaram kettitikan,ulli chammanthi superrrrrr 👌👌👌

  • @aleyammaantony2184
    @aleyammaantony2184 Před 2 lety

    Tr, your presentation is so nice.thankyou.

  • @goodvibes5593
    @goodvibes5593 Před 2 lety +3

    ടീച്ചറെ Recipe yum കഥയും സൂപ്പർ. 🥰

  • @thulasinair3241
    @thulasinair3241 Před 2 lety

    😉ടീച്ചറിൻറ അവതരണം ശൈലി വരെ നന്നായി ചമ്മന്തിയും നന്നായി സൂപ്പർ

  • @ambikadevisekharan9217

    Simple ullichamathi. Njanum undakkinokkam.teacher ullichamathy paranjuthannthinu Nanni.

  • @latharamesh5774
    @latharamesh5774 Před 2 lety +4

    Your garden is beautiful.. I love the orchids and chemparathi

  • @babuk128
    @babuk128 Před 2 lety +1

    ടീച്ചറെ ഉള്ളിച്ചമ്മന്തി ഒന്നാം തരം.കഥയും രസകരം.ടീച്ചർ ഡോ.സുകുമാരൻ സാറിനെ പറ്റി മുൻപ് പറഞ്ഞിട്ടുണ്ട്.കോട്ടയംകാരിയായ ഞാൻ സാറിന്റെ പേഷൃൻറ് ആയിരുന്നു. ടീച്ചറും കുടുംബവും എന്തുഭാഗൃമുള്ളവരാണ് ഇങ്ങനെ ഒരു സുഹൃത്ബന്ധം ലഭിച്ചതിൽ . ഇനിയും ഇതുപോലെയുള്ള കഥകൾ പറയണേ ടീച്ചറേ.. നന്ദി.... ശ്രീ കുമാരി ചെന്നൈ.

  • @NainuNivi
    @NainuNivi Před 2 lety +1

    I made it yesterday and it was very delicious....must try recipe ..thanks amma

  • @jishijith4055
    @jishijith4055 Před 2 lety +1

    ടീച്ചർ നല്ല സംസാരം. പിന്നെ റെസിപ്പികൾ 👍👍

  • @sreejak.v1445
    @sreejak.v1445 Před 2 lety +12

    ഉള്ളിചമ്മന്തി എന്നും പ്രിയം 🥰. കണ്ടിട്ടന്നെ കൊതിയാവുന്നു ടീച്ചർ അമ്മ 🥰♥️😍😘👍

  • @leenaanilkumar3757
    @leenaanilkumar3757 Před 2 lety +1

    I like hearing your stories.

  • @chandinikabeer8041
    @chandinikabeer8041 Před 2 lety +1

    Love you and your recipe stay blessed teacher

  • @reenamathew2932
    @reenamathew2932 Před 2 lety +1

    ഞാൻ ഉണ്ടാക്കി teacher. Super.👌

  • @padmasoman249
    @padmasoman249 Před 2 lety

    താങ്ക് യൂ റ്റീച്ചർ, ഒരു മണിക്കൂർ മുമ്പ് ഞാനിതു കണ്ടു. അപ്പോൾ തന്നെ ഉണ്ടാക്കി , രുചി അപകടകരം, അളവില്ലാതെ ഭക്ഷണം അകത്തുചെന്നു എന്ത പകടവും സംഭവിക്കാം. ശരിയാണു , ഈ വീടും പരിസരവും ഇപ്പോഴും ഈ ചമ്മന്തിയുടെ മണമാണു.👌👌👌😋😋😋😋👍🙏

  • @lakshmikuttynair8818
    @lakshmikuttynair8818 Před 2 lety +2

    I am making this chammanti teacher. Very tasty 😋

  • @malavikat222
    @malavikat222 Před 2 lety

    👍👏👏🙏🙏super recipe and story thankyou teacher

  • @jeejasanthosh7765
    @jeejasanthosh7765 Před 2 lety

    ഇൗ ചമ്മന്തി ഞാൻ ഉണ്ടാക്കാറുണ്ട് കപ്പയും ഇൗ ചമ്മന്തിയും നല്ല ടേസ്റ്റ് ആണ് നല്ല ചൂട് ചോറും ഇൗ ചമ്മന്തിയും ആഹാ എന്താ taste😋😋

  • @shaijarajeev3759
    @shaijarajeev3759 Před 2 lety +4

    Amme... your talks are so elegant as your dishes... lovely to listen to your talks

  • @minisanthakumar3510
    @minisanthakumar3510 Před 2 lety +1

    Teacher your narrative is glueing and holding.best wishes

  • @aishuremya2914
    @aishuremya2914 Před 2 lety +1

    I will try Amma...nice recipe 👌👌

  • @sitaswaroop414
    @sitaswaroop414 Před 2 lety +1

    Namaskaram teacher, Thankyou

  • @AJ-zk3ei
    @AJ-zk3ei Před rokem

    നല്ല രസമുണ്ട് ടീച്ചർ nte സംസാരം കേൾക്കാൻ. ഉള്ളി ചമ്മന്തിയും സൂപ്പർ😋👌

  • @vijayamunniunni
    @vijayamunniunni Před 2 lety +1

    ഇന്ന് തന്നെ ഉണ്ടാക്കും .നന്ദി

  • @shirleythomas7732
    @shirleythomas7732 Před 2 lety +2

    Your stories,are as flavourful as your recipes

  • @manjulaav760
    @manjulaav760 Před 2 lety +1

    Haii suma amma . supr. Nalla avatharanam

  • @mercyjacobc6982
    @mercyjacobc6982 Před 2 lety +4

    വെരി simple and സൂപ്പർ 💚

  • @sindhukrishnakripaguruvayu1149

    Thanku Teacher Amme Super Ulli Chammanthi Nice Easy Taesty, Sughamano. God Bless You Take Care And Good Night 💖❤️😍👍👌🙏

  • @tasyfood009
    @tasyfood009 Před 2 lety

    Ennum ellavarkkum priyappetta ullichamanthi , nannayittundu

  • @bindhugopan7776
    @bindhugopan7776 Před 2 lety

    Hai nalla chammanthi 💕💕💕ammyude kadha kelkan nalla rasama😊

  • @indirakp5902
    @indirakp5902 Před 2 lety +1

    Super chammanthiyum super avatharanavum

  • @nirmalakozhikkattil9175

    So sweet of you. 🙏

  • @huawryyu5457
    @huawryyu5457 Před rokem

    Thankyou dear Suma teacher🌹🙏

  • @rugminir8169
    @rugminir8169 Před 2 lety +1

    മലയാളികൾക്ക് ഏറെ പ്രിയമുള്ള ഉള്ളി ചമ്മന്തി . As you said it is,excellent, exemplory ,exotic, and so on..... It is always delicious and simple to make. കഥയും അവതരണവും നന്നായിരിക്കുന്നു.
    .

  • @lenamathew5516
    @lenamathew5516 Před rokem

    Nice..thankyou, beautiful background, liked the story ♥.

  • @sreekripa4025
    @sreekripa4025 Před 2 lety

    Adipoli Tr othiri ishtayi

  • @sushajayakumar6464
    @sushajayakumar6464 Před 2 lety +1

    Hi Teacher enthu rasa teacherntey samsarum kelkkan chammanthi 👌👌

  • @kalyanimenon5421
    @kalyanimenon5421 Před 2 lety

    Namaskar teachere real palakkadanchammanty ghagalude familiyil yellavarkum Nalla ishtam Anu

  • @real-4
    @real-4 Před 4 měsíci

    Amazing
    Thanku so much..
    Any recipes on ashali seed , ma'am ?

  • @ambikakumari530
    @ambikakumari530 Před 2 lety

    As usual nice recipe.♥️👍👌

  • @pushpajak9213
    @pushpajak9213 Před 2 lety

    Thank you teacher Amma😍😍😍😍

  • @rekhaaravind168
    @rekhaaravind168 Před 2 lety +1

    Teacheramme chammnthy super
    Story um👌❤️🌹

  • @girijanakkattumadom9306
    @girijanakkattumadom9306 Před 2 lety +2

    നല്ല വിഭവം, നല്ല കഥ 👍👍

  • @mercyxavier7353
    @mercyxavier7353 Před 2 lety

    Suma tr, I used to make this chutney, but I add some valan puly also , OMG, its so yummy. Next time tell them to add some puly its soooo yummmyyyy

  • @sheejanandanan3674
    @sheejanandanan3674 Před 2 lety +1

    Very simple teacher ❤️

  • @sabnadivakar5883
    @sabnadivakar5883 Před 2 lety

    Ulli chammanthi manoharam ,story athimanoharam

  • @seenasanan9090
    @seenasanan9090 Před 2 lety +1

    Super teacher 👌🏻👌🏻👌🏻loved it.. Yummy💖

  • @karthika1997
    @karthika1997 Před 2 lety +1

    I tried this receipe today...yummy........

  • @andrewakslee6441
    @andrewakslee6441 Před 2 lety

    What.a.wonderful.chatney
    Amma.. nice.presentation
    Love.from.north
    Wishes

  • @geethamuralidharan7413
    @geethamuralidharan7413 Před 2 lety +1

    Supper chammanthi.. Amma

  • @annamamathews3546
    @annamamathews3546 Před 2 lety +1

    Hai teacher ur mulak chambathy is very tasty. I tried to make it . Success.

  • @shashikalamnn4
    @shashikalamnn4 Před 2 lety

    Adipoli chammandi and story👌

  • @thansi859
    @thansi859 Před 2 lety +1

    Teacher amma story super chammandhi super

  • @jayalekhab8294
    @jayalekhab8294 Před 2 lety

    ഈ ഉള്ളിച്ചമ്മന്തി ഇങ്ങനെ തന്നെ ഉണ്ടാക്കാറുണ്ട്.പക്ഷേ ഇത്ര കൂടിയ അളവിൽ ഉണ്ടാക്കാറില്ല.ടീച്ചറുടെ കഥയ്ക്കും നന്ദി

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +2

    Delicious dishes
    Tasty healthy tips
    Thanks for the vedio amma
    God bless you amma

  • @sidharthkumar10b2
    @sidharthkumar10b2 Před 2 lety

    Teacherinte presentation adipoli anutto❣️english puthiya vakkukal padikkan pattunnund

  • @nidhirammohan6915
    @nidhirammohan6915 Před 2 lety +1

    All time favorate 👍💕

  • @sindhu106
    @sindhu106 Před 2 lety +1

    നല്ല കളറുള്ള മുളക്. എങ്കിലേ ഈ ചമ്മന്തിക്ക് ഒരു ഭംഗി ഉണ്ടാവുകയുള്ളൂ. അല്ലേ ടീച്ചർ. ടീച്ചർ പറഞ്ഞത് സത്യം . ഇഡ്ഡലിയും മുളകുചമ്മന്തിയുടേം പൊതി അഴിക്കുമ്പോൾ ഉണ്ടാകുന്ന മണം.... അതൊരു പ്രത്യേക വാസന തന്നെ. 👍🏻

  • @sulekhagopi3657
    @sulekhagopi3657 Před 2 lety +2

    സൂപ്പർ ചമ്മന്തിയേ😍👍

  • @leelammapunnuse6189
    @leelammapunnuse6189 Před rokem +1

    Ok teacher I will try it❤

  • @sobhanakumarip6952
    @sobhanakumarip6952 Před 2 lety

    Super chammanthi🌹🌹

  • @Aysha-os7qc
    @Aysha-os7qc Před 2 lety

    Superb Recipe Teacher😋

  • @seenashakeer107
    @seenashakeer107 Před rokem +1

    Suoer recipy and kadha teacheramma.,pulicherthal kollamo

  • @anithakumarib5042
    @anithakumarib5042 Před 2 lety

    Superb💕 teacher. Try cheyyum.

  • @prasannakumarqatar3602

    Enthu rasam teacher nte AA avatharanam thanne .iniyum Nalla Nalla recepies tharane .

  • @deepthitj2608
    @deepthitj2608 Před 2 lety

    തീർച്ചയായും ഉണ്ടാക്കി നോക്കും

  • @gigireson1344
    @gigireson1344 Před rokem

    Ente ammayde athe chaya samsaravum chammanthiyum superrrr❤

  • @lakshmiunnithan1398
    @lakshmiunnithan1398 Před 2 lety

    Amme ullichammanthi super 👌undakki kurachu divasam fridge il vachekkamallo? Ammayude student nte kadhayum kalyana kadhayum ellam nalla rasam undayirunnu😊 enikku ettavum ishtappettathu aa ' mammam' aanu 😊 kure chirichu. Ammayude side il irunna aa red colour poovu 👌👌 ammaykku ksheenam feel cheyyunnu. Ammaykku 😘😘

  • @nazeea1494
    @nazeea1494 Před 2 lety

    Nalla kathakal aunty iniyum

  • @MB-mg6mf
    @MB-mg6mf Před 2 lety

    നമസ്തേ,ടീച്ചറമ്മേ,
    ചെറിയുള്ളിയാണ്,കൂടൂതൽ super👌👌പറഞ്ഞ ഹരിയെയും,ശ്രീയെയും
    പരിചയമുണ്ട്,കൂടുതൽ,കൂടുതൽ സംഭവകഥകൾക്കായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം,ആദരപൂർവ്വം,🙏🙏