തക്കാളിച്ചാർ - തനിനാടൻ ചാറുകറി// THAKKALI CHARU// EP 378

Sdílet
Vložit
  • čas přidán 21. 02. 2022
  • THAKKALI CHARU RECIPE
    INGREDIENTS
    1.Tomatoes (ripe) 300g (3 - 4)
    2.Big onion 100g (1 - 2)
    3.Red chilli powder 2 tsp
    4.Turmeric powder ¼ tsp
    5.Coriander powder ½ tsp
    6.Green chilli 1 - 2
    7.Gralic (opt) 2 cloves
    8.Salt to taste
    9.Curry leaves
    10.Tamarind a little
    11.Jaggery/ Sugar ¼ tsp
    SEASONING
    12.Oil 2 tbsp
    13.Red chilli 2 - 3
    14.Mustard seeds ½ tsp
    15.Curry leaves
    TO GRIND
    16.Grated coconut 1 - 1 ¼ cup
    17.Turmeric & chilli powder for color
    PREPARATION
    1.Saute the items 1 - 9 slightly in a little oil, boil
    12 - 15 mts adding water till done.
    2.Add the tamarind and the sugar, boil well.
    3.Add the ground items with sufficient water,
    let froath. Set aside.
    4.Season with the ingredients and pour above.

Komentáře • 166

  • @babuk128
    @babuk128 Před 2 lety +3

    തക്കാളിക്കറിയും, അതിന്റെ ചരിത്രവും എല്ലാം ഇഷ്ടപ്പെട്ടു.അറിയാവുന്ന വിഭവം പക്ഷേ പുളി ശർക്കര ഇത് ഒരു പുതു പുത്തൻ അറിവ്.ഏതു പാചകത്തിനും ഒരു ടീച്ചർ ടച്ച്......മനോഹരം.നന്ദിയോടെ ,Sreekumari

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před 2 lety +2

    Teacher paranju tharumpol nalla puthuma ee sadharana currykku. Nalla arivukalum. 😍

  • @saritanandakumar3716
    @saritanandakumar3716 Před 2 lety +2

    Super 👌👌. Really amazing to hear the route map of Tomatoes 🍅😊

  • @soumyajosephp3661
    @soumyajosephp3661 Před 2 lety

    Thank you Teacher amma 😘😘😘...one of my favourite

  • @sandhyarajagopalan5980

    എളുപ്പത്തിൽ ഉണ്ടാക്കാം.തക്കാളിയെ പറ്റിയുള്ള അറിവുകൾ പറഞ്ഞു Thanku ❤️❤️

  • @premamenon6291
    @premamenon6291 Před 2 lety +1

    Thank you Amma's all receipes are very eay and tastey.

  • @molymathew1365
    @molymathew1365 Před 2 lety +8

    thank you teacher. Age oru fact alla oru karyathinum. Mam ethra scientific ayi namme oronnu parajue manasilakunnu. Very nice. Iniun ayssum arogyavum eshvaran tharate ennu prardikunnu.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      നന്ദിയോടെ തൊഴുന്നു.

    • @sanjeevmenon5838
      @sanjeevmenon5838 Před 2 lety

      ഈ കറി ഞാൻ ഉണ്ടാക്കാറുണ്ട്. തക്കാളി വഴറ്റാറില്ല. അടുത്ത പ്രാവിശ്യം വഴറ്റി പുളിയും ശർക്കരയും ചേർത്ത് ഉണ്ടാക്കാം.
      ആശംസകൾ ടീച്ചറേ.

  • @venkitkavasseri1290
    @venkitkavasseri1290 Před 2 lety

    A simple recipe flavoured with the history, science and teachers typical well composed presentation. More informative and easy to prepare for any beginners or even professionals

  • @ravilalitha1585
    @ravilalitha1585 Před 2 lety

    പ്രിയപ്പെട്ട ടീച്ചർ..... ഈ കറി ഞാൻ ഉണ്ടാക്കാറുണ്ട്. കൂടാതെ നല്ലപച്ചതക്കാളിയും സവാള യും ചേർത്ത് അവിയലും.🥰👍🙏

  • @sitaswaroop1491
    @sitaswaroop1491 Před 2 lety +1

    Namaskaram teacher, thankyou

  • @beenajayaram7387
    @beenajayaram7387 Před 2 lety

    ടീച്ചറമ്മേ.... സൂപ്പർ തക്കാളി ചരിത്രം വളരെ നന്നായി റൂട്ട് മാപ്പ് പൊളിച്ചു.

  • @anjugokul8868
    @anjugokul8868 Před 2 lety

    Nannaayittundu amma ..luv you

  • @girijapillai5022
    @girijapillai5022 Před 2 lety

    Njan undakki Curry,ishtapettu

  • @ratnajayamohan722
    @ratnajayamohan722 Před 2 lety

    ente amma undakkunna curry.orupadu ishttappettu.thankyou teacher

  • @sheebasanthosh2552
    @sheebasanthosh2552 Před 2 lety

    വിജ്ഞാനപ്രദമീ റെസിപ്പി 🥰

  • @sreedeviadoor7326
    @sreedeviadoor7326 Před 2 lety

    സൂപ്പർ.. ഇന്ന് രാത്രി ഇത് ഉണ്ടാക്കണം.. എനിയ്ക്ക്.
    നല്ല നല്ല അറിവുകളും തരുന്നു ടീച്ചർ 👌👌👌😍❤️

  • @priyanair1848
    @priyanair1848 Před 2 lety +2

    Thank you Mam 🙏

  • @vanajagovind1734
    @vanajagovind1734 Před 2 lety

    Thank you, Madam🥰

  • @sreedeviradhakrishnapillai2135

    Try ചെയ്യാം 👌🥰🙏

  • @lekhaeg3680
    @lekhaeg3680 Před 2 lety +1

    Amma orupadu ishttam

  • @vilasininambiar698
    @vilasininambiar698 Před 2 lety +2

    Dear teacher enthundakkiyalum oru special taste anu enikk.

  • @shinegopalan4680
    @shinegopalan4680 Před 2 lety

    കൊള്ളാമല്ലോ👍

  • @lathapadmakumar2167
    @lathapadmakumar2167 Před 2 lety

    തീർച്ചയായും ഉണ്ടാകും ടീച്ചർ 👌

  • @ushavijayakumar6962
    @ushavijayakumar6962 Před 2 lety

    Super ozhichu koottan aanallo. Try chaidu nokkkam. Tomato ye kurich othiri kariangal.paranju thannallo. Thank you so much Teacher.

  • @odathuparambilhouse8766

    നന്ദി Teacher
    ടൊമാറ്റൊയേ കുറിച്ചു പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി ടീച്ചർ,
    നോബുകാലം അയി 🙏👍

  • @gigibeegum7833
    @gigibeegum7833 Před 2 lety

    Hi Suma teacher-simple but super curry 🎖

  • @jayasreesanthosh3826
    @jayasreesanthosh3826 Před 2 lety

    Very useful.... 🙏🏻🙏🏻

  • @valsalaraju4774
    @valsalaraju4774 Před 2 lety

    Nalla supper dish ❤️❤️❤️

  • @rajalekshmiravi8738
    @rajalekshmiravi8738 Před 2 lety

    Jaanum ingatannayaanu maam undakkunnatu puliyum sarkarayum itittilla. Nookkanam. Thank you maam.

  • @deepagopinathansathya102

    ടീച്ചറമ്മാ ,
    താക്കാളി കഥയും വിഭവവും കണ്ടും. നന്നായിട്ടുണ്ട്.🥰🥰🥰

  • @girijanakkattumadom9306

    നല്ല കറി

  • @unnip3296
    @unnip3296 Před 2 lety +1

    Simple and nadan curry.

  • @seeniyashibu389
    @seeniyashibu389 Před 2 lety +3

    Super 👌👌👌

  • @vgaming1334
    @vgaming1334 Před 2 lety

    Dear teacher 😘😘😘
    One of my favourite curry.
    Thanks alot for your information about Tomato.
    Love you alot .. 😘💕 💕💕

  • @sindhukrishnakripaguruvayu1149

    Thanku Dear Teacher Amme Thakkali Curry Orupaadu Ishtayitto Very Simple Nice Easy Taesty Curry Aanallo Nallathane. Sughano. God Bless You Take Care Aayuraarogyathodu Koodi Irikate Prarthikato 👍😊😍👌❤️🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      77, 82 കഴിഞ്ഞു രണ്ടാൾക്കും സിന്ധു പ്രശ്നങ്ങൾ ഉണ്ട് . മാരകമായതൊന്നും ഇല്ല : കിട്ടിയ ആരോഗ്യത്തിന് ദൈവത്തോട്ടു നന്ദി പറയുന്നു

  • @padmakumariv1079
    @padmakumariv1079 Před 2 lety

    Super,,,, 👌

  • @remadevi7564
    @remadevi7564 Před 2 lety

    ടീച്ചർ പറഞ്ഞത് ശരിയാട്ടോ തക്കാളി കൂടുതൽ ഉപയോഗിച്ച് ഇങ്ങനെ problems ഉണ്ടായവരുണ്ട്... എന്തായാലും തക്കാളി ടേസ്റ്റി തന്നെ.. ഈ കറി ഉടനെ തന്നെ ഉണ്ടാക്കി നോക്കും.... താങ്ക്സ് ടീച്ചർ 🙏🙏

  • @supriyap5869
    @supriyap5869 Před 2 lety +1

    ഉണ്ടാക്കാം ടീച്ചർ

  • @geethavarayath225
    @geethavarayath225 Před 2 lety

    Super🌹🌹🌹👍♥️

  • @harisanthsree
    @harisanthsree Před 2 lety

    Super 👍

  • @vijibhavana
    @vijibhavana Před 2 lety +1

    Thank you mam. very tasty recipe. love you 🥰❤

  • @ushajayan5286
    @ushajayan5286 Před 2 lety

    Nadan recipe super👍👍❤❤

  • @ivymarshall3321
    @ivymarshall3321 Před 2 lety +2

    Thank you teacher for the lovely and easy recipe 👌😘

  • @santhakumarikunjamma4554

    Enthu cheythalum athiloru teacher touch, good

  • @arayanmathew5732
    @arayanmathew5732 Před 2 lety

    Super 🥰❤️♥️

  • @savithrimanniledam9506
    @savithrimanniledam9506 Před 2 lety +1

    👌👌👌👌

  • @lilymj2358
    @lilymj2358 Před 2 lety

    So tasety 👍👍

  • @radhamohan9150
    @radhamohan9150 Před 2 lety

    👌👌

  • @priyasreekumar4030
    @priyasreekumar4030 Před 2 lety

    Njangalde favourite curry aanithu.
    Teacher nte podikkaikal koode cherthu naale thanne undakkunnundu.
    Tomato upayogikkum ennallathe athine kurichu ithrayum details onnum ariyillayirunnu....including route map......orupaadishttayi 😍🤗🤗

  • @tasyfood009
    @tasyfood009 Před 2 lety

    Love to watch your video.awesome recipe 👌

  • @radhikanandakumar2416
    @radhikanandakumar2416 Před 2 lety

    നല്ല കറി തന്നെ. പ്രിയപ്പെട്ട ടീച്ചർ എത്ര നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നു. ടീച്ചറിന്റ സ്റ്റുഡന്റ് ആകാഞ്ഞതിൽ നഷ്ടബോധം തോന്നുന്നു. ചുമയും തൊണ്ട വേദനയും വേഗം മാറട്ടെ. ആരോഗ്യവതിയായിരിക്കൂ. സാറിനും നമസ്കാരം 🙏🙏🙏🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      ഒക്കെ ശരിയാവും. എന്റെ asst കൊണ്ടുവന്ന് സ്നേഹപൂർവ്വം തന്നതാ

  • @beenajayaram7387
    @beenajayaram7387 Před 2 lety

    സുന്ദരിയായിട്ടുണ്ട് സെറ്റ് മുണ്ട്. നല്ല ഭംഗി ണ്ട് ട്ടോ..എന്താ ഒരു ക്ഷീണം, സാരല്ല. ട്ടോ.. ഉമ്മ

  • @tessthomas3960
    @tessthomas3960 Před 2 lety +3

    Love to hear the route map of tomato 😁
    You are awesome .

  • @anitharanicv7850
    @anitharanicv7850 Před 2 lety

    How informative was the narration on tomato.tnx a lot teacher

  • @aishuremya2914
    @aishuremya2914 Před 2 lety

    😍😍

  • @omanababu4162
    @omanababu4162 Před 2 lety +1

    Hallo chechi amma 🙏 tomato curry adipoil 🥰 🥰😋😋 thank u so much 💐 try chayyam 👍 chechi amma 💓💓💓💓🙏💖💖💖💖💖💖💖💐💐💐💐💐💐💐💐💐💐

  • @manujohn4612
    @manujohn4612 Před 2 lety +1

    ടീച്ചര്‍ അമ്മ കൂടുതല്‍ സുന്ദരിയായി ,, ചുവന്ന്‍ തുടുത്ത തക്കാളി പെണ്ണുമായി , എത്തി .. സന്തോഷം

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      മന് ക്കുട്ടാ ഇന്നല്പം കവിതയ്മായി വന്നല്ലോ.

  • @thilakankuzhiparambilmadha4498

    ചരിത്രവും ശാസ്ത്രവും കൂട്ടിക്കലർത്തിയുള്ള ടീച്ചറുടെ പാചകം എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ..ഒരു കുഞ്ഞു തക്കാളിക്കറി ആണെങ്കിലും അതെത്ര ഭംഗിയായി അവതരിപ്പിച്ചു !!!കൂടെ ആ മനോഹരമായ ചിരിയും ചേർത്തപ്പോൾ കറിക്കു സ്വാദു കൂടി ❤️❤️

  • @jayavallip5888
    @jayavallip5888 Před 2 lety +1

    Thank u teacher 👍❤oru valare eluppam undakkavunna oru curry. Athikam pachakari nokki nadakkenda ❤❤❤

  • @jameskuriakose2636
    @jameskuriakose2636 Před 2 lety +1

    🥰🥰🥰✨❤️❤️

  • @shamlavh5393
    @shamlavh5393 Před 2 lety +1

    നമസ്കാരം ടീച്ചർ. തക്കാളിക്കറി ഇഷ്ടമായി

  • @ambikakumari530
    @ambikakumari530 Před 2 lety

    👍👌💕

  • @ormmayileruchi8888
    @ormmayileruchi8888 Před 2 lety +1

    ടീച്ചറമ്മേ സുഖമായിരിക്കുന്നുവോ ?
    News പേപ്പറിൽ ടീച്ചയമ്മയെ കുറിച്ച് ഉണ്ടായിരുന്നു. ഒരുപാടു സന്തോഷം തോന്നി.
    ഒരുപാടു ആയുസ്സും ആരോഗ്യവും സർവേശ്വരൻ ടീച്ചറമ്മക്കും കുടുബത്തിനും കനിഞ്ഞാനുഗ്രഹിക്കട്ടെ.
    🙏🙏
    നല്ല വിഭവം

  • @sreelatharajendran4837

    Nalla curry❤💕Thank u teacher👍💜💕

  • @devikaplingat1052
    @devikaplingat1052 Před 2 lety +1

    കറി, കഥ 👌🏻👌🏻❤️

  • @Faith-dp3mo
    @Faith-dp3mo Před 2 lety

    👌👌👌❤👍👍☝️

  • @geethachandrashekharmenon3350

    Teacher ammmmeeee🤗🥰🥰🥰settumundil kooduthal sundariyamma😍😍😍

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety +1

    Thank you Teacher Tomato curry and it's History. We make this dish mainly for chappathi and Dosa by adding little Coconut.
    Can make kichadi with tomato. Just like cucumber. Please include that recipe also. Hope all your companients are Ok. Convey my regards to all of them.

  • @anitharavikumar5209
    @anitharavikumar5209 Před 2 lety

    innu njan e curry undakki👌👌

  • @shwe2u
    @shwe2u Před 2 lety

    Wow ...so yummy ..and simple and happy happy dish for tummy 😍

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety +1

      ശ്വേത വടക്കല്ലേ. ഓടിപ്പോയി ഉണ്ടാക്കൂ

    • @shwe2u
      @shwe2u Před 2 lety

      @@cookingwithsumateacher7665 yes part of the lunch menu for today ..yes..I am from Palakkad ..☺️😘
      Thank you for such simple and humble recipes ..❤️❤️❤️❤️

  • @nidhirammohan6915
    @nidhirammohan6915 Před 2 lety

    Awesome 👌💕

  • @rethikavr5231
    @rethikavr5231 Před 2 lety +1

    Teacher nte cooker super I like it

  • @cookingwithrahulbalu4165

    എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @salimmaniyelil7157
    @salimmaniyelil7157 Před 2 lety +1

    🌹💕🙏🏿

  • @vimalavasudevan4865
    @vimalavasudevan4865 Před 2 lety +1

    Super dish mam... 👌👌 🙏🙏🙏

  • @sobhanakumarip6952
    @sobhanakumarip6952 Před 2 lety

    സവാള ചേർക്കാതെ ഈ കറി ഉണ്ടാക്കും. ഇനി try ചെയ്യാം

  • @beenachandramohan2143
    @beenachandramohan2143 Před 2 lety

    Thakali pole sundari anu tr

  • @shailajam655
    @shailajam655 Před 2 lety +2

    Vesham valere nallath

  • @rajaniratheesh4709
    @rajaniratheesh4709 Před 2 lety

    നല്ല കറിയേണ് ഇത്രയും എളുപ്പമാണ് അറിഞ്ഞില്ല

  • @rajalakshmiprasad4818
    @rajalakshmiprasad4818 Před 2 lety

    👍🙏🙏🙏🙏

  • @sarath.g4405
    @sarath.g4405 Před 2 lety +1

    ❤❤
    Teacher amma ipol evideya thamasikunath

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      ഒരു flat ൽ . രണ്ടു മൂന്നാഴ്ച കഴിഞ്ഞാമാറു o

  • @andrewakslee6441
    @andrewakslee6441 Před 2 lety

    Now..tomato.is.plenty.in.north.indian
    Market..thanks..for.. exotic..sabji
    Thanks..again..for.. traditional..Kerala
    Hindu..dress.. love..from..north
    Pl..add.english..title

  • @ramlathramla9902
    @ramlathramla9902 Před 2 lety

    ❤️❤️❤️ടീച്ചറെ തക്കാളി ക്കറി 👍🏻ഇഷ്ട്ടം പക്ഷേ.മധുരവും പുളിയും ചേർക്കുന്നത് അറിയില്ലായിരുന്നു ഇനി അങ്ങനെ ആവാം അല്ലേ രണ്ടു പേരും സുഖാ യിട്ടിരിക്കൂ ന്ന് എന്ന് കരുതുന്നു ❤️❤️

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      അതേ റoലു അല്പം അതു രണ്ടും ചേർത്താൽ കൂടുതൽ നന്നായി വരും.

    • @ramlathramla9902
      @ramlathramla9902 Před 2 lety

      @@cookingwithsumateacher7665 ok mem

  • @sasikalabhat582
    @sasikalabhat582 Před 2 lety +2

    Tomato soup cheyyu teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      ചെയ്തിരുന്നു. നേരത്തെ . കിടപ്പുണ്ടു CZcams il

  • @JamesAlappat
    @JamesAlappat Před 2 lety

    പച്ച പൈനാപ്പിൾ കൊണ്ട് ഇങ്ങനെ try ചെയ്യാം. പച്ച പൈനാപ്പിൾ തോരനു നല്ലതാണ്.

  • @vahidhajamal7594
    @vahidhajamal7594 Před 2 lety +1

    Hi teacher ,😍😍😍

  • @sreedevisasikumar2003
    @sreedevisasikumar2003 Před 2 lety

    🌷🌹🌷🙏🙏🙏❤

  • @lakshmiunnithan1398
    @lakshmiunnithan1398 Před 2 lety

    ഈ കറി അല്പം വ്യത്യസ്തസയോടെ ഉണ്ടാക്കാറുണ്ട് . എന്നാലും ഈ റെസിപ്പി ഒരു വെറൈറ്റി ആണ് . ഉണ്ടാക്കി നോക്കാം 😊 അമ്മയ്ക്ക് 😘😘

  • @kavitharajeev2927
    @kavitharajeev2927 Před 2 lety

    അമ്മേ സുഖമാണോ? കുറച്ചു ദിവസമായി എനിക്ക് covid വന്നു ആകെ കഷ്ടപ്പെട്ടു ഇപ്പോഴും ക്ഷീണം ഉണ്ട്

  • @ginujacob9743
    @ginujacob9743 Před 2 lety

    Ammaaasugamano

  • @pappees79
    @pappees79 Před 2 lety +1

    Higher secondary teacher ആയിരുന്നു

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      എന്തായിത് ലോഹയുഗ മനുഷ്യാ . ഈ പേരു് സ്വന്തമല്ല. Pen name ആണ്. നല്ല pen name. നല്ല നർമ്മബോധം ഉണ്ടല്ലോ. Good good good

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      ഹ ഹ ഹ ഹ ഹ ഹ ഹ എന്റെ കാലത്ത് highschool aanu. Higher secondary alla kutta

    • @pappees79
      @pappees79 Před 2 lety

      @@cookingwithsumateacher7665 teacher അത് cartoon character ആണ് 😄

    • @pappees79
      @pappees79 Před 2 lety

      @@cookingwithsumateacher7665 11 chemistry എന്താ ബുന്ധിമുട്ട് 😩

  • @JamesAlappat
    @JamesAlappat Před 2 lety

    താളിക്കുമ്പോൾ എണ്ണയിൽ കടുക് മുതലായവ മൂത്തു കഴിയുമ്പോൾ അതിലേക്ക് കുറച്ചു തക്കാളിച്ചാർ ഒഴിച്ച് അല്പം ചൂടാക്കി, അത് കറി പാത്രത്തിലേക്ക് തിരികെ ഒഴിച്ചാൽ കൂടുതൽ രുചികരം ആയിരിക്കും.

  • @JamesAlappat
    @JamesAlappat Před 2 lety

    പച്ച തക്കാളി ആയാലോ.

  • @ushaallen9774
    @ushaallen9774 Před 2 lety +1

    Ammay nellika achar marakkallay

  • @noorjimohamed6402
    @noorjimohamed6402 Před 2 lety

    Tomoto curry 👍👍❤️🥰🥰👏

  • @shilpa5766
    @shilpa5766 Před 2 lety +1

    Teacher nte orange adukala entha ippo kaanathe??

  • @thilakankuzhiparambilmadha4498

    ഞാൻ ബീനയാണുകേട്ടോ .ഫോൺ husbandinte പേരിലാണ്

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 2 lety

      ആയിക്കോട്ടേ. പേരേതായാലും സാരമില്ല മോനേ എന്നെഴുതിയാലും wife - ആയിരിക്കും കാണന്നതെന്നു മനസിലോർത്തു.

  • @JamesAlappat
    @JamesAlappat Před 2 lety

    തക്കാളി കഴിച്ചു Kidny stone ഉണ്ടാകാതിരിക്കാൻ radish.

  • @sobhal3935
    @sobhal3935 Před 2 lety +1

    തക്കാളി ഇരിപ്പുണ്ട്. നാളെ ഇതാകും കറി.

  • @pappees79
    @pappees79 Před 2 lety +2

    സാമ്പാറിന് പുളി ഇട്ടാൽ വേറെ ടെസ്റ്റാ