പൊങ്കലോ പൊങ്കൽ ; ഒന്നാംതരം ഒരു ആഹാരം😋😋//EP 286

Sdílet
Vložit
  • čas přidán 16. 07. 2021
  • #cookingwithsumateacher #ponkal
    INGREDIENTS
    1.Raw rice 1 cup
    2.Greengram dal 1/2 cup
    3.Salt to taste
    4.Ghee 1-2 tbsp
    5.Crushed cumin 1/2 tsp
    6.Crushed pepper 10-15
    7.Chopped Ginger 1/2"piece
    8.Slit Green Chilli 1-2
    9.Nuts 10-15
    10.Curry leaves 2 twigs
    11.Grated coconut 2-3 tbsp
    12.Chopped coriander 1 tbsp
    PREPARATION
    1.Dry roast the dal till raw smell goes,wash the rice and dal together well,
    pressure cook with about 5 cups of water and the salt to 3-4 whistles.Set aside.
    2.Heat the ghee,saute item 5 & 6,add items 7 to 10 and let slightly
    yellowish.
    3.Add above the cooked rice dal mix,garnish with the coconut and corriander.
    Set aside 30 minutes closed in the cooker itself as shown.
    4.Serve with sambar,white coconut chutney or any preferred accompaniment.

Komentáře • 147

  • @sujathasuresh1228
    @sujathasuresh1228 Před rokem

    Very nice👌👌

  • @shinegopalan4680
    @shinegopalan4680 Před 2 lety

    👍👍👍

  • @ushakrishnan5075
    @ushakrishnan5075 Před 3 lety

    Super

  • @geetasusanphilip4242
    @geetasusanphilip4242 Před 3 lety

    Teacher super

  • @subhadranair1470
    @subhadranair1470 Před 3 lety

    🙏🙏🙏

  • @deejamaroli4785
    @deejamaroli4785 Před 3 lety

    Teacher super 🌹🌹🌹

  • @lakshmivt3633
    @lakshmivt3633 Před 3 lety

    Teacher amma. 👍

  • @priyanka3924
    @priyanka3924 Před 3 lety

    I love the way you explain teacher and this dish I cook always because very easy and tasty. And your explanation about the saree. I am from Bangalore can you tell me from which shop you bought.

  • @shafeeqnp6454
    @shafeeqnp6454 Před 3 lety +3

    Surely going to try
    👍👍

  • @jessystephen9830
    @jessystephen9830 Před 3 lety

    Thanks for the receipe teacher and also thanku so much for the information

  • @anushadeepak2935
    @anushadeepak2935 Před 3 lety

    Mathrubhumi online il Punya Ramayana Masam column il Teacher um Sir um aanallo ullathu...I took the screen shot of that, but not able to share it here...

  • @prasannarajan3396
    @prasannarajan3396 Před 3 lety

    Nice preparation and presentation.

  • @anitharajesh8556
    @anitharajesh8556 Před 3 lety

    Njn ariyan agrahichirunna recipe... Thanks Amma😍😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Před 3 lety

    Nice to watch 👍🏻🙏🏼😇

  • @priyanair1848
    @priyanair1848 Před 3 lety

    Thank u Mam 💓💗💖

  • @sreevidyan894
    @sreevidyan894 Před 3 lety

    Today I prepared venpongal.super..thank you mam

  • @Princy777-yv2on
    @Princy777-yv2on Před 10 měsíci

    ഹായ്

  • @swasthafoods
    @swasthafoods Před 3 lety

    Pongal with explanation super

  • @gigiscookingshow1183
    @gigiscookingshow1183 Před 3 lety

    Thanks for explaining Pongal festive You look lovely Suma teacher

  • @minikuttys5591
    @minikuttys5591 Před 3 lety

    Thanks Teacher Amma 🥰

  • @sivasanthipillai1869
    @sivasanthipillai1869 Před 3 lety

    Thank you teacher

  • @jayasrees5304
    @jayasrees5304 Před 3 lety

    Thank you teacher amma ❤️❤️

  • @binishibu8415
    @binishibu8415 Před 3 lety

    Super and informative too. Love u ammaaa. 😘😘❤️❤️❤️

  • @tasyfood009
    @tasyfood009 Před 3 lety +2

    Tamil style venponkal nannnayittundakkiyallo 👌

  • @deepagopinathansathya102
    @deepagopinathansathya102 Před 3 lety +2

    Hai Teacher Amma,
    തമിഴ് ഹോട്ടലുകളിലും , തമിഴ്നാട്ടിലെ യാത്രകളിലും ഈ പൊങ്കൽ ധാരാളം കേട്ടിട്ടുണ്ട്. ടീച്ചറമ്മ ഇതു പരിചയപ്പെടുത്തിയത് ഒത്തിരി സന്തോഷം . 🥰🥰

  • @mariammak.v4273
    @mariammak.v4273 Před 3 lety

    Very heallty dish.Teacheramma looks so beautiful today.Elagent dress.thank you.

  • @nirmalakozhikkattil9175

    Great.

  • @sunilasreekumar1837
    @sunilasreekumar1837 Před 3 lety

    Nice presentation teacher 🙏🙏🙏

  • @jayalekshmi7167
    @jayalekshmi7167 Před 3 lety

    തീർച്ചയായും തയാറാക്കും 🙏🏻🥰

  • @sreedevivinod5716
    @sreedevivinod5716 Před 3 lety +1

    ടീച്ചറുടെ ബാക്കിൽ ഉള്ള മരത്തിലെ ചെടി ഓർക്കിഡ് ആണോ?

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety +2

      Yes

    • @sreedevivinod5716
      @sreedevivinod5716 Před 3 lety

      @@cookingwithsumateacher7665 ഞാൻ ഇപ്പൊ കുറച്ചു ചെടികളിൽ കൂടി ശ്രദ്ധിക്കുന്നുണ്ട്

  • @ajithadevi2320
    @ajithadevi2320 Před 3 lety

    Namaste teacher,njan pidichu Ketty undakki, good one teacher

  • @aishuremya2914
    @aishuremya2914 Před 3 lety

    Here karnataka ,we also make pongal...with rice or aval...it is very tasty and healthy ..thank you amma...(thickcoconut chutney is side dish)

  • @minimaniyilthodiyil6597

    Thanks for the beautiful video..please share your school experiences too

  • @syamj758
    @syamj758 Před 3 lety

    Teacher akan vendi matram janicha oru teacher. Brilliant 🙏🙏

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 3 lety

    Thankyou teacher nalloru vibhavam namaskkaram teacher

  • @radhikanandakumar2416
    @radhikanandakumar2416 Před 3 lety +1

    ഞാൻ വിചാരിച്ചത് മധുരമുണ്ടാകും ന്നാണ്. സൂപ്പർ

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety

    എനിക്ക് ഇഷ്ടപ്പെട്ട, ഒരു തമിഴ് വിഭവം.

  • @swishworld3949
    @swishworld3949 Před 3 lety

    So nice both of your sadam as well as saree , teacher🙏👌😍✌️

  • @priyasartgarden
    @priyasartgarden Před 3 lety

    Yes mam ,I grew up around chettiyars in Blore ...here most of them are diamond merchants

  • @sobhanaradhakrishnan2448

    വളരെ നന്നായി ഇരിക്കണ് സൂപ്പർ.സുമ ചേച്ചി❤️❤️❤️❤️❤️

  • @nidhirammohan6915
    @nidhirammohan6915 Před 3 lety

    Nice recipe 💕

  • @priyasartgarden
    @priyasartgarden Před 3 lety

    Awesome Mam..one of my favorite dish ..once a week its must..😊 love the way you present and offcourse can't take teye off from your saree so elegant ..all the best

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před 3 lety

    Loved your description about Venpongal recipe. The description of Chettinad saree is interesting

  • @vishnusworldhealthandwealt9620

    Njan neyyum injiyum kurumulakum kariveppilayum jeerakavum okke koode pachakk cherkkukayanu cheyyar. Athinte koode parippu thakkali sambarum undenkil aaha, aha

  • @vishnusworldhealthandwealt9620

    Chakkara ponkalum, venponkalum, maattuponkalum und. Chakkara ponkal madhuram ullathum venponkal salt yum aanu

  • @chandrikamohan327
    @chandrikamohan327 Před 3 lety

    കാണുമ്പൊങ്കൽ എന്നാണ് പറയുക visiting day i spent my entire childhood and had my education there i never heard about കരിപൊങ്കൽ. Starts with bhogi, pongal,mattupongal and kanumpongal

  • @FUSIONgaming.Official
    @FUSIONgaming.Official Před 3 lety +1

    Teacher
    I am a big fan of you

  • @chiccammachix7069
    @chiccammachix7069 Před 3 lety

    Teachaerammae, I was waiting for this recipe

  • @peethambaranputhur5532

    ഇതൊരു സൂപ്പർ പൊങ്കൽ ആയി 👍ഇത് ഇത്ര എളുപ്പമാണ് എന്ന് ഇപ്പഴാ അറിഞ്ഞത് അടിപൊളി 👌👌👌🙏🙏🙏🌹

  • @lakshmikuttynair8818
    @lakshmikuttynair8818 Před 3 lety

    Pongal and vada. Superrr

  • @balachandrakini4715
    @balachandrakini4715 Před 3 lety

    Super teacher 👍

  • @shajupanicker1227
    @shajupanicker1227 Před 3 lety

    I prepared your Ponkal with Sambar for dinner Suma Teacher.It is Superb👌Jige Panicker

  • @Prameela589
    @Prameela589 Před 3 lety

    ടീച്ചർ അമ്മേ...... സുഖമാണെന്ന് കരുതുന്നു.... We also getting well🙏🙏 ponkal my favourite... കണ്ടപ്പോ കൊതി തോന്നുന്നു

  • @harikrishnan.m.pillai7022

    ടീച്ചറെ... വളരെ നന്നായിട്ടുണ്ട് 💞💞👌

  • @valsalaraju2332
    @valsalaraju2332 Před 3 lety +1

    ♥️My husband like this dish ♥️♥️

  • @KrishnaKumar-xl6hk
    @KrishnaKumar-xl6hk Před 3 lety

    Story super🙏🙏

  • @azhakambalponnammal2461

    Every year Tamilians celebrate Pomghal teacher. Wish you good health amma

  • @soumyashaji1751
    @soumyashaji1751 Před 3 lety

    Ven pongal super👌👌👌👌👌

  • @krishnavenimd5195
    @krishnavenimd5195 Před 3 lety

    ഞാൻ ആറ്റുകാൽ പൊങ്കാലക്ക് ഇതു ഉണ്ടാക്കും. ഇതിൽ വഴന ഇല കൂടി ഇട്ട് വേവിച്ചാൽ നല്ല മണവും കാണും. നിവേദ്യചോറ് പോലെ പൊങ്കാല കഴിഞ്ഞു ഈ പ്രസാദം കഴിച്ചു ആണ് വ്രതം അവസാനിപ്പിക്കുന്നത്. ടീച്ചർ ഇതു ഉണ്ടാക്കി കാണിച്ചപ്പോൾ അമ്മയെ ഓർമ്മ വന്നു. എന്നെ അമ്മയാണ് ഇതു ഉണ്ടാക്കാൻ പഠിപ്പിച്ചത്... അമ്മ ഇപ്പോൾ ഇല്ല... Thanks a lot Teacher 🥰🥰🥰

  • @chithraanuraj4900
    @chithraanuraj4900 Před 3 lety

    👋♥️🤗 👌🏼👍🏻 സൂപ്പർ

  • @bindusarchana.
    @bindusarchana. Před 3 lety

    😋😋

  • @indupunnakamugal4236
    @indupunnakamugal4236 Před 3 lety

    Namaskaaram Teacher nice dish👍thank you😙eppo camera aara cheyyunne unnimaya poyallo

  • @shamnanishad3060
    @shamnanishad3060 Před 3 lety +1

    Ente Amma Umma 😘😘😘

  • @creativekids4688
    @creativekids4688 Před 3 lety

    👍👍

  • @bindhugopan7776
    @bindhugopan7776 Před 3 lety

    Love you amma💕💕💕

  • @savithrimanniledam9506

    Super 👌👌👌👌👌

  • @lucyvarghese4655
    @lucyvarghese4655 Před 3 lety

    ഒത്തിരി നാളായി ആഗ്രഹിക്കുന്നു എന്താണ് പൊങ്കൽ എന്നറിയാനും പിന്നെ ചില തമിഴ് ഹോട്ടലുകളിൽ menu ചോദിക്കുമ്പോൾ പൊങ്കൽ എന്ത് രുചിയായിരിക്കും എന്ന് അറിയാനും.
    ഏറെ നന്ദി ടീച്ചർ.
    ചേട്ടിനാട് സാരിയെപ്പട്ടിയും ഒരു മെമ്പോടിയായി!
    വാസ്തവത്തിൽ ചേട്ടിനാട് എന്ന ഭാഗം എവിടെയായിട്ടു വരും? തിരുവനതപുരം അപ്പുറത്തേക്കും ചേർന്നുള്ള തമിഴ് നാട് പ്രദേശങ്ങളും ആണോ?

  • @jayavallip5888
    @jayavallip5888 Před 3 lety

    Tamil style ponkal. Super. Tamil nattile jeevitham orkkan nalla avasaram 👍👌❤❤Thank u teacher.

  • @nirmalakozhikkattil9175

    You look so elegant in this chettinadu saree.

  • @anwarpapa1891
    @anwarpapa1891 Před 3 lety

    Super👌👌👌👌👌

  • @rashmishinod947
    @rashmishinod947 Před 3 lety

    😍👍

  • @anoopcm9844
    @anoopcm9844 Před 3 lety

    Teachereee adipoliii

  • @revathysvarmha
    @revathysvarmha Před 3 lety

    ഏറ്റവും പ്രിയപ്പെട്ട ടീച്ചർ... ഞാൻ തമിഴ്നാട്ടിൽ ചെന്നൈയിൽ വളർന്നതുകൊണ്ട്.. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്.... ജീരകത്തിന്റെയും, കുരുമുളകിന്റെയും, പെരുംകായത്തിന്റെയും നെയ്യിന്റെയും, നല്ല പച്ചരിയുടെയും സിരുപ്പരിപ്പിന്റെയും കറിവേപ്പില കൊത്തമല്ലി ഒക്കെയുടെയും വാസന പരത്തുന്ന പൊങ്കൽ.. എന്നും സന്തോഷമാണ്.. തേങ്ങാ ചട്ണി, വെങ്കായ സാമ്പാർ, കൊത്തമല്ലി പുതിന ചാട്ണി, അപ്പളം വറുവൽ.. ഒക്കെ കൂടി ആഹാ.. ❤❤😍🌹😍❤

  • @rohithmatt
    @rohithmatt Před 3 lety

    ❤️❤️😋😋

  • @lathakumari2153
    @lathakumari2153 Před 3 lety

    സൂപ്പർ ആണ് അമ്മേ 🙏🙏തമിഴ് നാട്ടിൽ വച്ച് ഒരു മാമി പറഞ്ഞു തന്നതാണ് എനിക്ക്,🙏🙏❤❤❤❤❤❤❤

  • @bindut3740
    @bindut3740 Před 3 lety

    ഞാൻ ഇടക്കിടെ ഉണ്ടാക്കാറുണ്ട്.🙏

  • @anakhajs1436
    @anakhajs1436 Před 3 lety

    super healthy food thank-you teacher Amma

  • @annaroy2300
    @annaroy2300 Před 3 lety

    super amma ♥️👍

  • @mayasnair6633
    @mayasnair6633 Před 3 lety

    Teacheramma njgal Pondicherry ayirunnappol ahosham ayirunnu,Pongal, Deepawali okke , adipoli celebration tanne anu.Njgalku sweets.pongal okke konduvannu tarumayirunnu.💞👍🏻.

  • @roshroshan840
    @roshroshan840 Před 3 lety

    തമിഴരുടെ ചക്കര പൊങ്കൽ കൂടെ തയ്യാറാക്കാമോ ടീച്ചറമ്മേ?

  • @jancyshajanshajan4446
    @jancyshajanshajan4446 Před 3 lety

    ❤️❤️😍

  • @ajmalali3820
    @ajmalali3820 Před 3 lety

    അമ്മേ, അമ്മേടെ സംസാരവും അമ്മ പറയുന്ന കഥയുമൊക്കെ കേൾക്കാൻ എന്തിഷ്ടമാണെന്നോ എനിയ്ക്ക് . Love you അമ്മേ....❤️❤️❤️

  • @beenakumari426
    @beenakumari426 Před 3 lety

    🙏👍

  • @manujohn4612
    @manujohn4612 Před 3 lety

    മാട്ടപ്പൊങ്കല്‍.... മകരപ്പോങ്കല്‍ ....................ടീച്ചറമ്മേടെ സ്നേഹ പ്പൊങ്കല്‍ .... ഈസി പൊങ്കല്‍ .

  • @ambikakumari530
    @ambikakumari530 Před 3 lety

    👌♥️😁

  • @unnip3296
    @unnip3296 Před 3 lety

    Ponkalum nallathu sareeyum nallathu.

  • @manojkumar.p9081
    @manojkumar.p9081 Před 3 lety

    ❤❤❤

  • @jissmolsebastian8824
    @jissmolsebastian8824 Před 3 lety

    Teacher Kerala thil allae ippo, background il nalla climate,birds intae sound...☺️nice

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety +1

      ഇതൊക്കെ കേരളത്തിലല്ലാതെ എവിടെയുണ്ടാകാനാ

  • @sanjeevmenon5838
    @sanjeevmenon5838 Před 3 lety

    ടീച്ചറേ
    പൊങ്കൽ തയ്യാറാക്കിയത് നന്നായിട്ടുണ്ട്.
    ഞാൻ പാലക്കാടായതു കൊണ്ടും പാലക്കാട്ടിലെ അയ്യർ ഹോട്ടലിലെ സ്ഥിരം പ്രഭാതഭക്ഷണമായതുകൊണ്ടും ഇടക്കിടക്ക് വീട്ടിൽ ഉണ്ടാക്കാറുള്ളതുകൊണ്ടും പറയട്ടെ... പൊങ്കലിൽ തേങ്ങയും കൊത്തമല്ലിയും ഇടാറില്ല.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Před 3 lety

      ഞാൻ ട്റിച്ചിയിൽ നിന്ന് കഴിച്ചാൽ ഇട്ടിട്ടുണ്ട്. രണ്ടും. നല്ലതാണ്. അതുകൊണ്ട് ഇട്ടതാണ്. ഇനി ഇടാതെ ചെയ്തോളാം മോനെ. Thankq for the advice

    • @sanjeevmenon5838
      @sanjeevmenon5838 Před 3 lety

      പൊങ്കൽ ഒരു സാത്വിക ഭോജനമായി കണകാക്കുന്നതുകൊണ്ടാണ് ഉള്ളി , മല്ലിയില തുടങ്ങിയവ ഇടാത്തത് എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @sreedeviradhakrishnapillai2135

    നന്നായിട്ടുണ്ട്‌, ഞാൻ ഉണ്ടാക്കാറുണ്ട്‌, തേങ്ങ ഇടാറില്ല
    സാമ്പാറോ , കട്ടി പുളിശ്ശേരിയോ കൂടെ ഒരു പപ്പടവും കൂട്ടിയാണ്‌ കഴിക്കാര്‌

  • @sreedeviradhakrishnapillai2135

    🙏👍❤️

  • @sreejarajeesh7668
    @sreejarajeesh7668 Před 3 lety

    Cheruparippu ennal uzunuparipano....

  • @ravilalitha1585
    @ravilalitha1585 Před 3 lety

    👍🌹💗

  • @saritanandakumar3716
    @saritanandakumar3716 Před 3 lety +2

    Healthy and simple recipe. 👌

  • @bijeshkp5841
    @bijeshkp5841 Před 3 lety

    🌹🌹🌹❤

  • @ratnakalaprabhu5270
    @ratnakalaprabhu5270 Před 3 lety

    Ithu plole Madhuram cheythum veykkarunde athu makaram onnamthiyuathiyanu makarapongal ennuparayum venpongalum makara pongalum

  • @pachaparishkaari3573
    @pachaparishkaari3573 Před 3 lety +3

    One.of my fvrt dish
    Chennai.days

  • @anitharavikumar5209
    @anitharavikumar5209 Před 3 lety +1

    Super 👌👌

    • @reenasomadasan6324
      @reenasomadasan6324 Před 3 lety

      ഒരു സംശയം കായം ചേർക്കണ്ടെ?

  • @sreenivasane5343
    @sreenivasane5343 Před rokem

    ടീച്ചറേ, വാചകമടിച്ച് ബോറടിപ്പിക്കുന്നത് കുറച്ചാൽ നന്നായിരുന്നു

  • @devikaplingat1052
    @devikaplingat1052 Před 3 lety +2

    Healthy food👌❤️