എപ്പോഴുമുണ്ടാക്കാം ഏത്തപ്പഴ പ്രഥമൻ//NENTHRAPPAZHA PRADHAMAN//EP 299

Sdílet
Vložit
  • čas přidán 16. 08. 2021
  • #onampayasam #pazhapradhaman
    ADAPRADHAMAN • പായസരാജാവ്- അടപ്രഥമന്‍...
    അടപ്രഥമനിലെ അട തയ്യാറാക്കാം • അടപ്രഥമനിലെ അട തയ്യാറാ...
    NENTRAPPAZHA PRADHAMAN
    Ingredients
    1. Well ripe banana(nenthran) 500 gm -600 gm

    2. Jaggery syrup of 400-450 gm jaggery
    3. Fresh coconut 2-3

    Coconut milk 1 1 cup

    Coconut milk 2 3 cups

    Coconut milk 3 4 cups
    4. Ghee 4 tbsp -1/4 cup
    5. Freshly powdered cumin
    & dry ginger 1-2 tsp
    6. Chopped coconut flakes ¼ cup
    7. Sesame seeds 2 tsp
    PREPARATION
    1. Steam cook the banana , remove skin and seeds and its thread inside, beat well
    adding 3-4 tbsp of water.
    2. Heat it slightly in a broad mouthed thick vessel , add jaggery syrup sauté well, add ghee,
    again sauté a little , boil well adding 3 rd extract of coconut milk.
    3. Then add the 2 nd extract boil well , put off flame add the first extract containing
    no water followed by sprinkling the dry ginger ,cumin powder, stir well.
    4. Fry the coconut till golden brown and fragrant in the remaining ghee ,
    let the sesame pop and add to the payasam with the ghee.

Komentáře • 162

  • @gthu930
    @gthu930 Před 2 lety +1

    സരിത ചേച്ചിയോടും വരാൻ പറയണേ,വല്ലപ്പോഴും അല്ലേ അവരെ കാണാൻ പറ്റുള്ളൂ,ചേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള മുഖം കാണുന്നത് തന്നെ സന്തോഷം ആണ്

  • @Faith-dp3mo
    @Faith-dp3mo Před 2 lety +1

    Onam special payasam ഗംഭീരം 👌👌👌

  • @safiyashereef6591
    @safiyashereef6591 Před 2 lety +11

    "ചവ്വരി മിഴിച് മിഴിച് പൊങ്ങി കിടക്കും "ന്റെ പൊന്നമ്മച്ചീ..... we miss u💕💕💕💕💕

    • @lathavk4171
      @lathavk4171 Před 2 lety

      L

    • @user-ev6ep9my4p
      @user-ev6ep9my4p Před 2 lety

      🤓🤓🙏😀

    • @HfzYaseen
      @HfzYaseen Před 2 lety

      10 പേർ വിചാരിച്ചാൽ 50 സഹായിക്കുമോ 😭😭🙏

  • @bindusanalkumar3778
    @bindusanalkumar3778 Před 2 lety

    സുമ ടീച്ചർ പറഞ്ഞതു പോലെ ശർക്കര വരട്ടി ഉണ്ടാക്കി ,ആദ്യമായുണ്ടാക്കിയതാണ് നല്ല പാകത്തിന് കിട്ടി ,പഴ പ്രഥമൻ ഉണ്ടാക്കും .Love you teacher ,happy Onam

  • @jayalekhab8294
    @jayalekhab8294 Před 2 lety

    ടീച്ചർക്കും കുടുംബത്തിനും ഐശ്വര്യപൂർണ്ണമായ ഓണം ആശംസിക്കുന്നു. സരിതയുടെ ഭംഗിയുള്ള മുഖവും ചിരിയും കണ്ടാൽ ആർക്കും മുഷിയില്ല. പായസം സൂപ്പർ

  • @ajmalali3820
    @ajmalali3820 Před 2 lety

    ഓണം എപ്പോഴും നാട്ടിൽ വെച്ചു തന്നെ ആഘോഷിക്കലാണ് കൂടുതൽ ഭംഗി. മറ്റെവിടെ പോയി എന്തൊ ക്കെ ചെയ്താലും കേരത്തിന്റെ തനിമ കിട്ടില്ല.
    പായസം സൂപ്പർ . കാലിന്റെ പ്ലാസ്റ്റർ മാറ്റിയതിനു ശേഷം ഞാൻ ഉണ്ടാക്കി കൊള്ളാം.
    അമ്മേ , സരിത ചേച്ചിയെ നല്ല ഭംഗിയുണ്ടല്ലോ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ആകർഷിക്കുന്ന മുഖമാണ്. സരിത ചേച്ചിയോട് പറഞ്ഞേക്കൂട്ടോ.
    അമ്മേ ചക്കരയുമ്മ .🤗🤗 🤗🤗🤗😘😘

  • @sushamadevipn6262
    @sushamadevipn6262 Před 2 lety +5

    നല്ല പാട്ട്.
    നല്ല പായസം.
    നല്ല സാരി.💞

  • @ushakumarisreekumar5197
    @ushakumarisreekumar5197 Před 2 lety +4

    ബഹുമാനപ്പെട്ട ടീച്ചർക്കും കുടുംബത്തിനും നിറഞ്ഞ മനസ്സോടെ സ്നേഹപൂർവം ഓണാശംസകൾ നേരുന്നു. പഴം പ്രഥമൻ super.♥️♥️♥️🏵️🌸🌺🌻🙏😄👌

    • @HfzYaseen
      @HfzYaseen Před 2 lety

      10 പേർ വിചാരിച്ചാൽ 50 സഹായിക്കുമോ 😭😭🙏

  • @shamnanishad3060
    @shamnanishad3060 Před 2 lety +4

    സാരി color combination super😍

  • @deepagopinathansathya102
    @deepagopinathansathya102 Před 2 lety +1

    Hai Teacher Amma,
    അമ്മയുടെ സ്നേഹം പോലെ മധുരതരമായ പഴ പ്രഥമൻ .😋😋😋😋 ടീച്ചറമ്മക്കും കുടുംബത്തിനും ഒരിക്കൽ കൂടി ഓണാശംസകൾ.🙏🏻🙏🏻🌷🌷🌷 വാവക്കുട്ടിയുടെ പാട്ടും പായസം പോലെ മധുരതരമായിരുന്നു.👍👍👍👍

  • @jancyshajanshajan4446
    @jancyshajanshajan4446 Před 2 lety +5

    പായസം super ടീച്ചറെ 😍❤️ സാരീ adipoli ആണ് 👌👌 കൊച്ചുമോൾടെ പാട്ടും super💖💖

  • @deepthynair3116
    @deepthynair3116 Před 2 lety +2

    Sari & pradhaman super teacher

  • @remyasankar1204
    @remyasankar1204 Před 2 lety

    Valare nannayittund.theerchayayum cheithunokunnathanu.

  • @tasyfood009
    @tasyfood009 Před 2 lety

    NENTHRAPPAZHA PRADHAMAN Kandittu kothiyayi 👌

  • @sitharamahindra8701
    @sitharamahindra8701 Před 2 lety +1

    🙏🏻💕My favourite,
    thanks a lot,Amma💕🙏🏻

  • @umarani5597
    @umarani5597 Před 2 lety

    Thanku teacher. Super pradhaman,

  • @shamnanishad3060
    @shamnanishad3060 Před 2 lety +2

    ഞാൻ മക്ക മക്ക കുടിച്ചു... Super yummy😘

  • @sanjeevmenon5838
    @sanjeevmenon5838 Před 2 lety +2

    പായസം അടിപൊളി ടീച്ചറേ.
    ഒരിക്കൽ അറിയിച്ച് ടീച്ചറെ കാണാൻ വരുന്നുണ്ട്. അന്നേരം മക്ക മക്ക കുടിക്കാൻ ഉണ്ടാക്കി തരണേ. ആശംസകൾ.

  • @lalithajoseph1339
    @lalithajoseph1339 Před 2 lety

    Super പായസം 👍
    പുറകിൽ കാണുന്ന പൂ വ് നന്നായിട്ടുണ്ട് 👍👍

  • @geetanair5952
    @geetanair5952 Před 2 lety +1

    Super payasam

  • @omanababu4162
    @omanababu4162 Před 2 lety +2

    Kochu molude music very nice 💐💐👏👏 chechi amma Payasam kidu anu 👌👌👍👍😊😊

  • @prabithaprabithaanil5088

    Nannayittundtto Teacheramme 🥰🥰🥰🥰💯🙏♥️♥️♥️♥️♥️

  • @jeenajames2727
    @jeenajames2727 Před 2 lety

    Super nendrapazham payasam recipe. God bless you Teacher!

  • @jayavallip5888
    @jayavallip5888 Před 2 lety

    Sarryum pazha pradamanum ugran ayirikkunnu. Ellam kondum valare santhosham 👍❤

  • @sheetalmohan118
    @sheetalmohan118 Před 2 lety +1

    Beautiful saree Mam I loved it when I saw it first itself and then you mentioned about it.

  • @valsalaraju4774
    @valsalaraju4774 Před 2 lety

    Makalude song supper, Nalla Pazha payasam. I will try it❤️❤️❤️

  • @sanusadasivan9518
    @sanusadasivan9518 Před 2 lety

    Super super ❤️thank you teacher🙏

  • @sakeenabibi4419
    @sakeenabibi4419 Před 2 lety

    Teachare kaanumbozhellaam yente manassil oru nostalgia .yente school kaalam ormayil odiyethum.Nalla teachers undaayirunnu.yippozhum avarokke manassil thilangi nilkunnu..Aarum yippol yilla..karthika thirunal govt girls high school. Manacaud aanu njan padichath.(5th to 10th).1967il sslc kazhinju.SBT yil ninnum 2013 retire cheithu

  • @sobhal3935
    @sobhal3935 Před 2 lety

    വാവക്കുട്ടീ.. മിടുക്കി കുട്ടി. നന്നായി പാടി എന്നു പറയേണ്ട കാര്യമില്ല. Great 👍.അഛമ്മ ഇതിനു മുമ്പും വാവക്കുട്ടിയുടെ കാര്യം പറഞ്ഞിട്ടുണ്ട്.

  • @sheebaumesh7150
    @sheebaumesh7150 Před 2 lety

    Thank you teacher amma. ഞാൻ പഴ പ്രഥമന്റെ റെസിപി നോക്കി ഇരിക്കുവായിരുന്നു ♥♥

  • @annaroy2300
    @annaroy2300 Před 2 lety

    pradhaman super teacher amma so super ♥️👍

  • @sheenamanoj1133
    @sheenamanoj1133 Před 2 lety

    Mmmmm..... Pazhapradhaman njangalum nerathee undakki.......

  • @bindumathew4958
    @bindumathew4958 Před 2 lety

    Dr.Saritha looks so beautiful..Nice talking.

  • @bindut3740
    @bindut3740 Před 2 lety

    നന്നായിട്ടുണ്ട് 🙏

  • @ambikakumari530
    @ambikakumari530 Před 2 lety +1

    Super song of Kochumol.👌♥️Recipe 👌

  • @sillytalkz5306
    @sillytalkz5306 Před 2 lety

    enik ammayuda kadha kelkkan othiri eshtam annu love you 😍😍😍

  • @jessilinephiliposeroseland7286

    പ്രിയ ടീച്ചറിനും കുടുംബത്തിനും ഐശ്വര്യ സമൃദ്ധമായ ഓണത്തിന്റെ ആശംസകൾ നേരുന്നു...🥰💖

  • @sooriyafoodtrack5007
    @sooriyafoodtrack5007 Před 2 lety

    Super amma

  • @minikuttys5591
    @minikuttys5591 Před 2 lety

    Super song super parayam 👌💜❤💙

  • @ramyastudytricks
    @ramyastudytricks Před 2 lety

    എന്തിനി വേണം എന്നരുളേണം
    പുന്നെല്ലിനവലോ പൂവൻ കനിയോ
    തുമ്പപ്പൂച്ചോറോ തൂശനില തൻ
    തുഞ്ചത്തു വെച്ച പഴം നുറുക്കോ
    തിരുനെല്ലിക്കാവിലെ ....
    ചെറുതെച്ചിത്തേൻപഴം
    വരൂ കൽക്കണ്ടത്തേന്മാവിൽ വിരുന്നു കൂടാൻ പോകാം....
    സുഖമോ അമ്മക്കിളി തൻ
    കുശലം തേടും അഴകേ....✨

  • @PKsimplynaadan
    @PKsimplynaadan Před 2 lety

    Yummy payasam 👌😋vavakuttiku asamsakal nerunnu🙏💐teacherinte ella videos um kanarunde ella recipe um valare nannavunnu teacharamme🙏tholi karuthupoyal arum kazhikkillallo appol angane irikunna pazhutha pazham veruthe kalayathe ingane oru payasam. Vachal arum ariyathe kazhichupovum kollam nalla healthy and useful for this onam time👍👌❣️

  • @beenajayaram7829
    @beenajayaram7829 Před 2 lety

    സാരി Supr.പായസം അടിപൊളി

  • @odathuparambilhouse8766

    ടീച്ചർ, പാട്ടും, പായസവും സൂപ്പർ!

  • @sandhyarajagopalan5980

    ഒരു ഓണസദ്യ ഉണ്ട പ്രതീതി..സാരി നന്നായിട്ടുണ്ട്..

  • @rajeshpanikkar8130
    @rajeshpanikkar8130 Před 2 lety

    കൊള്ളാം സൂപ്പർ 🥰🥰🥰🙏🏻

  • @user-ev6ep9my4p
    @user-ev6ep9my4p Před 2 lety +1

    സുന്ദരി മരുമോൾ 👍😘

  • @minikuttys5591
    @minikuttys5591 Před 2 lety

    Payasam super Teacher.

  • @Deychar5288
    @Deychar5288 Před 2 lety

    Adipoli

  • @priyanair1848
    @priyanair1848 Před 2 lety

    Thank you Mam

  • @rethysivaraman9882
    @rethysivaraman9882 Před 2 lety

    Will try teacher

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety

    Pazham pradhaman super aanallo teacher ammey
    Ona സമ്മാനം സ്നേഹത്തോടെ sweekarichirikkunnu
    Vavakkutty oru famous pattukari aayi theeratte
    Kalchatti and ottupathram traditional aanallo
    Njanum karipetti sarkkara aanu ente channelil use cheyyunnathu
    Thanks for sharing this wonderful receipie

  • @ashajijulal9814
    @ashajijulal9814 Před 2 lety +1

    ammeda recipe pwolichu luv you

  • @u2banjana
    @u2banjana Před 2 lety

    Molde vocal athi manoharam. Congratulations vave.. god bless… payasam kudikkan vannekkam… eduthu vechekkane… happy onam chitte..

  • @rugminik9809
    @rugminik9809 Před 2 lety +1

    Superb mam !Your explanation is excellent!We don't get such coconut in Bangalore to make coconut milk

  • @peethambaranputhur5532

    അടിപൊളി 👌👌👌🌹👍

  • @soumyasreevalsan5461
    @soumyasreevalsan5461 Před 2 lety

    Pattu, payasam n saree super teacher 👏👏💖

  • @sreedeviradhakrishnapillai2135

    🙏👍❤️ thank you for the recipe
    കഴിഞ്ഞ ദിവസം 3-4 ഏത്തപ്പഴം അടിച്ച്‌ ഉണ്ണിയപ്പം ഉണ്ടാക്കുന്നതു കണ്ടപ്പോൾ ഞാൻ വീട്ടിൽ പറഞ്ഞു ഈ ടീച്ചറിന്‌ ഇതു പായസം വെച്ചാൽ പോരായിരുന്നോ എന്ന്
    അപ്പോൾ പറഞ്ഞു ഇയാൾ പെടക്കാതെ പായസവും വരുമെന്ന്,ദാ വന്നു പഴംപായസം 👍👍🙏

  • @unniunni2293
    @unniunni2293 Před 2 lety

    Suma teacher payasam super

  • @radhikanandakumar2416
    @radhikanandakumar2416 Před 2 lety

    പ്രിയപ്പെട്ട ടീച്ചർ ഒരുപാടിഷ്ടം

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety

    Delicious tippp amma
    God bless you amma
    Happy Onam WISHES
    Thanks for vedio

  • @rakheearun6046
    @rakheearun6046 Před 2 lety

    Suma teacher how to take care bronze uruli?super pradaman ❣

  • @rajagopaltr4199
    @rajagopaltr4199 Před 2 lety

    Good evening teacher
    Nenthra pazham veetil undayathu anoo. Super ayi. 🙏🙏🙏🙏

  • @devikaplingat1052
    @devikaplingat1052 Před 2 lety

    പാട്ട് സൂപ്പർ 👌🏻

  • @aishuremya2914
    @aishuremya2914 Před 2 lety +3

    ടീച്ചർ അമ്മക്കും കുടുംബത്തിനും ഓണാശംസകൾ 😍😍

  • @beenakumari426
    @beenakumari426 Před 2 lety +1

    Sarita kkuonnuvannutaste nokkamayirunnu 👌🙏❤️

  • @minipradeep4300
    @minipradeep4300 Před 2 lety

    TeacherAmmo Dr Saritha chundhari kutty samsaram kelkkan adipoli njan athu kandu kand kanathe padichu kalyanathinu munpe vettil vannu ninna kadha adipoli

  • @regimolor9734
    @regimolor9734 Před 2 lety

    Love you teacher 🙏🌷

  • @StorytimewithSai
    @StorytimewithSai Před 2 lety

    Mouth watering 🤤 payasam ❤️ Thank you for the recipe 🥰

  • @Momys_Dream
    @Momys_Dream Před 2 lety

    Super

  • @spiceblendsbyshalini5514

    😋👌

  • @pushpakrishnan2636
    @pushpakrishnan2636 Před 2 lety

    Nalla music
    Nalla payasam recipe

  • @sherlykgeorge3836
    @sherlykgeorge3836 Před 2 lety

    👌👏👏💕💕

  • @pancyn5914
    @pancyn5914 Před 2 lety

    Very good recipes teacharamma ❤️
    Saree 👌🏼

  • @lissymathew7166
    @lissymathew7166 Před 2 lety

    😍😍

  • @anjugokul8868
    @anjugokul8868 Před 2 lety

    Afipoli ammaa 🥰🥰🥰🥰🥰

  • @lakshmikuttynair8818
    @lakshmikuttynair8818 Před 2 lety

    Superrrr

  • @jaishnumadhav9875
    @jaishnumadhav9875 Před 2 lety

    Nice amma

  • @shamnanishad3060
    @shamnanishad3060 Před 2 lety +2

    മോൾടെ പാട്ട് super👏🏼👏🏼👏🏼

    • @HfzYaseen
      @HfzYaseen Před 2 lety

      10 പേർ വിചാരിച്ചാൽ 50 സഹായിക്കുമോ 😭😭🙏

  • @suryas8037
    @suryas8037 Před 2 lety

    Superb 💕👍

  • @ginujacob9743
    @ginujacob9743 Před 2 lety

    Ammaaaakuttey

  • @balachandrakini4715
    @balachandrakini4715 Před 2 lety

    👌🙏

  • @shamnanishad3060
    @shamnanishad3060 Před 2 lety

    Ente Amma Umma 😘😘😘

  • @anitharanicv7850
    @anitharanicv7850 Před 2 lety

    Luv u teacher amme!

  • @Uniquelover295
    @Uniquelover295 Před 2 lety

    Saritha chechi. Next videoil varane.. Amme Happy Onam in Advance..

  • @ambikadevi6950
    @ambikadevi6950 Před 2 lety

    Teacher njangal kollathukarude pazhapradhaman kurukiyirikum ithra loosealla

  • @Gkm-
    @Gkm- Před 2 lety

    ടീച്ചറമ്മേ😍

  • @anjalidevi1266
    @anjalidevi1266 Před 2 lety

    👍👍❤️❤️

  • @shailajamidhunam9882
    @shailajamidhunam9882 Před 2 lety

    👍👍👍

  • @anujackson9870
    @anujackson9870 Před 2 lety

    super payasam teacher
    Happy onam❤️

  • @jyothib9572
    @jyothib9572 Před rokem

    Parippu pradhamananu teacher. Payasathile rajavu.

  • @kavyarv91
    @kavyarv91 Před 2 lety

    നല്ല പായസം ടീച്ചർ. ഹാപ്പി ഓണം ..

  • @girijanakkattumadom9306

    ഓണപ്പായസവും ആയി. 😍😍

  • @geetanair5952
    @geetanair5952 Před 2 lety +1

    Instead of coconut milk can i use cow milk

  • @shantip3761
    @shantip3761 Před 2 lety

    👌🏼👌🏼😋😋❤️

  • @smithasunnypanjikunnel1033

    Teacher, could you please upload a koottucurry ? love your videos .

  • @priyanair1848
    @priyanair1848 Před 2 lety

    Loving grandma

  • @NashithNahan7
    @NashithNahan7 Před 2 lety

    ♥️

  • @sabithabinoy6360
    @sabithabinoy6360 Před 2 lety

    Happy onam amma

  • @ivymarshall3321
    @ivymarshall3321 Před 2 lety

    You look beautiful teacher 😘

  • @agnus7233
    @agnus7233 Před 2 lety

    🥰🥰🥰🥰