ഓണത്തിന് ഇതാ ഓണ ഉപ്പേരി//CHIPS//VAZHAKKA UPPERI//EP 295

Sdílet
Vložit
  • čas přidán 6. 08. 2021
  • #vazhakkaupperi#onam
    ശർക്കര വരട്ടി • ശര്‍ക്കരവരട്ടി/ ശര്‍ക്...
    VELLA UPPERI (UPPUPPERI
    INGREDIENTS
    1. Raw banana 1 kg
    2
    .2 Salt 1 ½ -2 tsp-to taste
    3. Pure coconut oil 1 kg

    PREPARATION
    1. Wash ,skin the banana ,keep immersed in water for 4-5mnts, cut into 4 cubes
    or half moon shapes, about 1-2 mm thickness.

    2. Deep fry in hot oil in a thick bottomed wide mouthed kadai
    .
    3. Fry quickly till crisp.
    4. Remove ,after draining excess oil. Sprinkle the salt and toss well.
    After cooking store airtight .

Komentáře • 238

  • @akhileshsvnair
    @akhileshsvnair Před 3 lety +8

    പുടവ എന്നാ വാക്കിന്റെ meaning and നേരിട്ട് കണ്ടതിലും, ഒത്തിരി അത്ഭുതം തോന്നി. എനിക്ക് ഇങ്ങനത്തെ കാര്യങ്ങൾ തികച്ചും പുതിയ അറിവുകളാണ്. Thank you Amma 🥰

  • @shine3546
    @shine3546 Před 3 lety +2

    ഇതൊക്കെ കേൾക്കാൻ വളരെ ഇഷ്ടം... ഇഴ പൊട്ടാതെ എത്ര സൂക്ഷ്മമായാണ് ടീച്ചർ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നത് എന്ന് ഓർമ്മകൾ പങ്കു വക്കുന്നത് കേട്ടാൽ അനുഭവിച്ചറിയാം.. great.. 🌸🌸🌸

  • @seethamadhu3162
    @seethamadhu3162 Před 3 lety +8

    പുടവയെ കുറിച്ച് അറിയുന്നത് ആദ്യമായിട്ടാണ്. Thanks teacheramme

  • @beenapg6592
    @beenapg6592 Před 3 lety +4

    നല്ല ഭംഗി ടീച്ചറിന്റെ പുടവയും നേര്യതും. ഉപ്പേരി അതിലും സൂപ്പർ 👍👍🙏🙏🌹🌹🌹

  • @akashlm1045
    @akashlm1045 Před 2 lety +5

    ടീച്ചറിന്റെ വീഡിയോ കണ്ടാൽ രണ്ടു ഗുണം ഉണ്ട് അറിവും നേടാം പാചകവും പഠിക്കാം, ടീച്ചറിനെ ഒത്തിരി ഇഷ്ടം 😍😍😍

  • @sandhyarajagopalan5980
    @sandhyarajagopalan5980 Před 3 lety +4

    ടീച്ചർ.. ഞാൻ കോഴിക്കോട് ആണ്.ഇവിടത്തെ ഉപ്പേരി നല്ല സ്വാദാണ്.ടീച്ചറിനും സാറിനും സ്നേഹം നിറഞ്ഞ ഓണാശംസകൾ

  • @anniemathew6002
    @anniemathew6002 Před 3 lety +14

    ടീച്ചർ ഒരു മുത്ത് ആണ്😘

  • @nidhirammohan6915
    @nidhirammohan6915 Před 3 lety +5

    Love to listen to you 💕. Thank you! Teacher 🙏

  • @manujohn4612
    @manujohn4612 Před 3 lety +2

    ഹായ് .... "ഓണത്തമ്മ"...സുന്ദരി ആയി എത്തി .... കായ്‌ ഉപ്പേരി ...ആഹാ ...

  • @bindut3740
    @bindut3740 Před 3 lety +1

    നന്നായിട്ടുണ്ട്.🙏
    ആലത്തൂർ ചിപ്സ് വളരെ പ്രസിദ്ധമാണ്.

  • @sreelathasugathan8898
    @sreelathasugathan8898 Před 3 lety +9

    ടീച്ചറമ്മയുടെ മകനെയും മരുമകളെയും ഞങ്ങൾക്ക് കാണണം 🌹🌹🌹🌹🌹

  • @damujoshi9773
    @damujoshi9773 Před 2 lety

    1:29 such an adorable moment...the way you said it. ❤

  • @geethachandrashekharmenon3350

    Teacher ammmmmeeee 🤗🥰🥰🥰🥰 yes...my grandmother used to wear such pudava👍
    Lots and lots and lots and lots and lots of love and respect 🥰🙏

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety +5

    Interesting and informative episode.
    കുടുംബ ബന്ധങ്ങളുടെ കഥകളും ഓർമ്മക്കുറിപ്പുകളും ഒക്കെ ഉൾക്കൊള്ളിച്ച് ഹൃദ്യമായ ഒരു video. കൂടെ ഉപ്പേരിയുടെ ആ രുചി നാവിൽ എത്തി. Teacher with love and prayers 💐 ❤️🙏

  • @96mrinal
    @96mrinal Před 3 lety +1

    കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴും ചകിരി കത്തിച്ച് നാടൻ ചൂളയിൽ തന്നെയാണ് വറുത്തുപ്പേരി ഉണ്ടാക്കുന്നത്.നല്ല ബാലുശ്ശേരി നേന്ത്രക്കായുടെ തൊലി പേനാക്കത്തികൊണ്ട് വരഞ്ഞു പിളർത്തിയെടുക്കും.അരിഞ്ഞെടുത്ത് മഞ്ഞൾ വെള്ളത്തിൽ മുക്കിയെടുത്ത് വറുത്തു കോരി ഉപ്പ് ചേർക്കും.ആ കാഴ്ച കണ്ടുനിൽക്കാൻ തന്നെ അതി മനോഹരമാണ്. മിഠായിത്തെരുവിലും,കണ്ണൂർ റോഡിലെ പാരഗൺ ഹോട്ടലിന് സമീപത്തും,കല്ലായിയിലും ഒക്കെ ഇന്നും ഇത്തരം കടകൾ പ്രവർത്തിക്കുന്നുണ്ട്.
    ടീച്ചർ പറഞ്ഞ പോലെ തന്നെ ഞങ്ങൾ കോഴിക്കോട്ടുകാർ വീടുകളിൽ വറുത്തുപ്പേരിയോ കായ വറുത്തതോ ഉണ്ടാക്കാറില്ല.ശുദ്ധമായ നല്ല നാടൻ ഉപ്പേരി വാങ്ങാൻ കിട്ടുമ്പോൾ ആരും വീട്ടിൽ ഉണ്ടാക്കാൻ മെനക്കെടില്ലല്ലോ.
    കോഴിക്കോട് വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സംഗതികൂടിയാണിത്.വരുന്നവർ പറയണം.ഞാൻ കൊണ്ടുപോയി കാണിച്ച് തരാം.
    ഇത് പോലെ കോഴിക്കോടിന്റെ രുചി വൈവിധ്യങ്ങൾ ഒരുപാടുണ്ട്.എല്ലാവരെയും കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നു...

  • @jennifergopinath
    @jennifergopinath Před 2 lety

    Akash is so right! Thankyou SumaTeacher God Bless you! From Vancouver with luv

  • @girijap9395
    @girijap9395 Před 3 lety +1

    Today I saw your video of sarkkara varaty and now the upperi. It is very informative. Thank you very much teacher. 👍👍😊😊

  • @biniar6230
    @biniar6230 Před 3 lety

    Very informative amma .ente amma kuttikalkku vendi ethu pole veruthe send cheyyum..thaval upperi ennu parayum ..kothippichu....bad gal..🥰😘😘

  • @LT-zr3po
    @LT-zr3po Před 3 lety

    Teacherammayude ona vibhavangalkayi kathirikkunnu. Upperi super ayittundu. 👌👌👌

  • @geethakuwaitkumari8220

    Teacher amme "advanced Happy Onam".. Teacher amma ie youtub channel thudagiyathu njagalude bhagyam.. Pachakathodoppam enthellam ariuvkal aanu njagalku kittunnathu... Thank's... Love you.. 💝😍😘😘😘😘

  • @padmadasbhaskaran6189
    @padmadasbhaskaran6189 Před 3 lety +1

    ടീച്ചറുടെ സംസാരത്തിൽ തികഞ്ഞ പാരിഷത്തികത ഉണ്ട്. അഭിവാദ്യങ്ങൾ

  • @jacobphilip4364
    @jacobphilip4364 Před 3 lety

    Thanks for the tips,very helpful,Teacher!

  • @sowminiravindran5875
    @sowminiravindran5875 Před 2 lety

    Suma teacher de pachaga reethi valare resaa kelkan. teaching method and experience kanunnu great teacher pachagam ariyathavarku polum eluppam manassilakum. Thank you teacher🙏🙏

  • @sureshleena6624
    @sureshleena6624 Před 3 lety +12

    Thank you, very nice teacher, advance Happy Onam,
    ഈ വർഷത്തെ ആദ്യത്തെ ഓണംശംസ ടീച്ചർക്കു ആണ് 🥰🥰

  • @sainabap1211
    @sainabap1211 Před 3 lety

    Varutha kaya good undaki nokam thank you teachrer

  • @sindhukn2535
    @sindhukn2535 Před rokem

    It was my mother’s dress during my childhood and now it changed to Setumundu at home. Thank you for sharing. And the upperi fried just now

  • @jyothisathyansathyan3451

    Thank you madam..

  • @remavijayan7523
    @remavijayan7523 Před 3 lety

    Thank you so much. Happy Onam in advance.

  • @suryas8037
    @suryas8037 Před 3 lety +1

    Yes kozhikode chips n halwa is very tasty, my husband is working in Kozhikode eppozhum kondu varum ❤️

  • @lijibrijesh1766
    @lijibrijesh1766 Před 3 lety

    Teacherde vishesham kelkan orupad eshtan

  • @jeenajames2727
    @jeenajames2727 Před 3 lety +3

    Thank you Teacher for upperi recipe. Onashamshakal!

  • @beeviamma8
    @beeviamma8 Před 2 lety +2

    ടീച്ചറിനും കുടുംബത്തിനും ഓണാശംസകൾ നേരുന്നു

  • @sobhamenon4279
    @sobhamenon4279 Před 2 lety

    Thank you very much for the upperi recipe. I really loved it. I really love your presentation teacher.

  • @valsalaraju2332
    @valsalaraju2332 Před 3 lety +2

    ഗുഡ് ടീച്ചർ നല്ല വേഷം. സൂപ്പർ

  • @bhasiraghavan3141
    @bhasiraghavan3141 Před 3 lety +1

    Thanks Teacher for narration. Happy Onam wishes in advance. We wish to see Sivadas sir also in anyone of ur Onam special vlogs

  • @radhikanandakumar2416
    @radhikanandakumar2416 Před 3 lety +2

    പ്രിയ ടീച്ചർ അമ്മേ എല്ലാ നന്മകളും പ്രാർത്ഥിക്കുന്നു, ഓണാശംസകൾ

  • @mithuswonderkitchen6541

    ടീച്ചറിന്റെ ക്ലാസ്സിൽ ഇരിക്കാൻ പറ്റിയില്ലല്ലോ 😏ഒരുപാടൊരുപാട് ഇഷ്ട്ടം

  • @thedpgamerboy
    @thedpgamerboy Před 3 lety +1

    Very nice teacher...thank you ❤️

  • @shwe2u
    @shwe2u Před 3 lety +1

    Yummy yum ...healthy ,wealthy and wise dish 😍😀

  • @lathapadmakumar2348
    @lathapadmakumar2348 Před 3 lety +1

    Super ടീച്ചറെ 🙏🏻🙏🏻🌹

  • @ushajayan5286
    @ushajayan5286 Před 3 lety +1

    Thank you teacher Advance happy onam

  • @jipsyvymel2681
    @jipsyvymel2681 Před 2 lety +1

    അമ്മക്കുട്ടി അമ്മുമ്മക്കുട്ടി ഓണാശംസകൾ ❤❤

  • @sibinasalahudeen2549
    @sibinasalahudeen2549 Před 2 lety

    ടീച്ചറിന്റെ സംസാരവും ചിരിയും positive feel ആണ്

  • @faseelapullarat6600
    @faseelapullarat6600 Před 2 lety

    ടീച്ചറുടെ ഉപ്പേരി ഉഷാറായിട്ടുണ്ട്, സംസാരം അതിലേറെ ഉഷാറായിട്ടുണ്ട്.

  • @krishnapriya-od5ry
    @krishnapriya-od5ry Před 10 měsíci

    Ethu thanne correct

  • @achuachu2035
    @achuachu2035 Před 3 lety

    Njanum kadalacurry undakki super

  • @siya1746
    @siya1746 Před 3 lety

    മനോഹരം 🥰🥰🥰

  • @sindhumenon7383
    @sindhumenon7383 Před 2 lety

    Really I love to listen to you.Happy Onam to you your son and daughter in law in advance.

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr Před 2 lety

    Thanks
    ..

  • @reenamol3677
    @reenamol3677 Před 2 lety

    Teacher kozhikodekariyaya eniyku ethu othiri santhosham teacher samsaram snehathode marha

  • @girijanakkattumadom9306
    @girijanakkattumadom9306 Před 3 lety +1

    ടീച്ചർ ഓണം ഉപ്പേരിയിലും പുടവയിലും ഐശ്വര്യമായി തുടങ്ങി.. ഓണം എത്തിപ്പോയി.

  • @ivymarshall3321
    @ivymarshall3321 Před 3 lety +1

    Thank you teacher 😘

  • @dhanalakshmip9087
    @dhanalakshmip9087 Před 3 lety

    അമ്മേ, നന്നായിട്ടുണ്ട് 😍

  • @sarigakssadhanandhan770
    @sarigakssadhanandhan770 Před 3 lety +7

    ടീച്ചറിനും, സാറിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍😍

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 Před 3 lety +2

    ടീച്ചറിനും family ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണംശസകൾ

  • @ambikakumari530
    @ambikakumari530 Před 3 lety +1

    Advance Onam Wishes to dear Teacher n family.👏 Recipe 👌

  • @priyanair1848
    @priyanair1848 Před 3 lety

    Thank u Mam

  • @lakshmiunnithan1398
    @lakshmiunnithan1398 Před 3 lety

    Amme njan 3-4 divasam munpu upperi undakkiyatheyullu😊pakshe naalaayi murichittalla ketto vattathil. Choodu ore level keep cheyyanam ennu ariyillayirunnu , njan kootti yum kurachum aanu cheythirunnathu ini shradhikkam. Kozhikkode chips prasidham aanallo . Avide oru kadayil tholicha kaaya manjal kalakkiya vellathilottu arinjittittu athil ninnum kori varukkunnathu kazhichu nalla crisp aayirikkunnu pakshe enna kooduthal vendi varumo ennu doubt. Amma monum kudumbavum varunna thirakkilum santhoshathilum aayirikkumallo . Aa oru aazcha kathirikkunnu alle ❤️ Ammayudeyum Sirnteyum aarogyathinu prarthikkunnu 🙏ammaykku 😘😘

  • @geethusanthosh9746
    @geethusanthosh9746 Před 2 lety

    Orupaaaadu sneham thonnunnuuu

  • @p.t.valsaladevi1361
    @p.t.valsaladevi1361 Před 3 lety

    Nalla upperi. 👌

  • @lilymj2358
    @lilymj2358 Před 3 lety +1

    Teacher speech kanupozhe happy aanu

  • @sumanroy9347
    @sumanroy9347 Před 3 lety

    Advanced happy Onam to you and Sir,God bless, love you and your video 👍👍👍💥💥💥🎉🎉💐💐❤❤❤😍😍😍👍👍👍🙏🙏

  • @bindusasidharan4217
    @bindusasidharan4217 Před 3 lety +1

    സാർ, ടീച്ചർ & കുടുംബാഗങ്ങൾക്കും ഓണാശംസക്കൾ❤❤❤❤

  • @anithakumari7446
    @anithakumari7446 Před 2 lety

    Interesting ànd informative...

  • @abhijithgk6933
    @abhijithgk6933 Před 3 lety +2

    🥰🥰🥰🥰🥰 teachere waiting for your vedios

  • @ancy5770
    @ancy5770 Před 3 lety +2

    ടീച്ചറിനും സാറിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 👌👌👌👌👌👌അതി മനോഹരമായിട്ടുണ്ട് ഉപ്പേരി

  • @ammachispecials
    @ammachispecials Před 2 lety

    Ummma

  • @NashithNahan7
    @NashithNahan7 Před 2 lety

    ♥️

  • @sushamadevipn6262
    @sushamadevipn6262 Před 3 lety

    Happy onam Suma Teacher.

  • @pramodvn4960
    @pramodvn4960 Před 3 lety +3

    എനിക്ക് ഈ ടീച്ചർ നെ ഒന്ന് കണ്ടേ പറ്റു😍

  • @sindhup6812
    @sindhup6812 Před 3 lety

    Amma ye kittiyathu njangalude mahaa bhagyam... 🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhugirish9875
    @bindhugirish9875 Před 3 lety

    പ്രിയപ്പെട്ട അമ്മ ടീച്ചറേ love u 😘😘😘😘

  • @anjugokul8868
    @anjugokul8868 Před 2 lety

    Adipoli ammaa ❤❤❤

  • @pranavv9455
    @pranavv9455 Před 3 lety

    Teachereee njangal ippo ivide varuthulluu upperiii.....🥰🥰

  • @krishnakumari6833
    @krishnakumari6833 Před 2 lety

    Happy Onam suma teacher and family

  • @minivinod6795
    @minivinod6795 Před 2 lety

    Nammale ariv vattapoojyam 😘😘😘🙏

  • @sushamohan1150
    @sushamohan1150 Před 3 lety +1

    Thanks for the upperi recipe teacher.. What an elegant look in pudava 👌👌 Expecting more onam recipes ❤️

  • @sreemeenakshibhadra3244
    @sreemeenakshibhadra3244 Před 3 lety +1

    Dress nannayitunde valery valery istum ...

  • @deepagopinathansathya102
    @deepagopinathansathya102 Před 3 lety +1

    Dear Teacher Amma,
    💐🌹🏵️🌻🥀🌼🌷💮☘️🌸🍁🌺Advanced Happy Onam wishes.💐🌹🏵️🌻🥀🌼🌷💮☘️🌸🍁🌺
    ഓണസദ്യ വിഭവങ്ങൾ ഉപ്പേരിയിൽ ത്തന്നെ തുടങ്ങിയല്ലോ ടീച്ചറമ്മാ .😋😋😋

  • @aishuremya2914
    @aishuremya2914 Před 3 lety

    👍👍

  • @geetasusanphilip4242
    @geetasusanphilip4242 Před 3 lety

    Happy Onam Teacher and Sir

  • @shamnanishad3060
    @shamnanishad3060 Před 3 lety

    Ente Amma Umma 😘😘😘

  • @achuachu2035
    @achuachu2035 Před 3 lety

    Kazhina onattinuteacharammayde sarkkaraupperi, resam, kootuthoran okkeundakki ketto

  • @swishworld3949
    @swishworld3949 Před 3 lety

    Yummy chips teacher 😋
    & advance happy Onam to you and your family

  • @sreejak5348
    @sreejak5348 Před 2 lety

    ടീച്ചറമ്മയുടേയും മരുമകളുടേയും (മത്തങ്ങ പച്ചടി ) episode കണ്ടിട്ട് മതിയാവുന്നില്ല: ''നന്നായിട്ടുണ്ട്

  • @vishnuprasad7563
    @vishnuprasad7563 Před 3 lety

    👌💯

  • @prameethap7325
    @prameethap7325 Před 2 lety +1

    Good

  • @shantip3761
    @shantip3761 Před 3 lety

    ❤️❤️

  • @aadikesav9834
    @aadikesav9834 Před 3 lety

    അമ്മുമ്മേ 👌🏻👌🏻👌🏻👌🏻👌🏻❤😍❤😍❤❤😍❤😍❤എനിക്കും വേണം.

  • @Aysha-os7qc
    @Aysha-os7qc Před 3 lety

    ❤️❤️😋

  • @maniammathampi566
    @maniammathampi566 Před 3 lety

    Supperamma

  • @MirbasVisionMirsab
    @MirbasVisionMirsab Před 3 lety

    👍👍👍

  • @SureshKumar-pl5bv
    @SureshKumar-pl5bv Před 3 lety

    Happy . Oanam , nalla oru,, kalam varatta,, by,. Beenasureshkumar,, calicut,

  • @geethakumari932
    @geethakumari932 Před 3 lety +1

    സുമ ടീച്ചർ വളരെ ഇഷ്ടം ❤❤

  • @tasyfood009
    @tasyfood009 Před 3 lety

    Onam varunnathinu Mumbe upperi
    ethiyallo . Nannayittundu Vella upperi

  • @sreejakrishna3019
    @sreejakrishna3019 Před 3 lety

    💝

  • @sudha2898
    @sudha2898 Před 3 lety

    mon varunna santhosham kananundu.njan vicharichu teacher itrayum upperi enthu cheyyumennu.love u. ennanu kanan kazhiyunnathu.

  • @Sijith_27
    @Sijith_27 Před 3 lety

    Happy onam 😊

  • @shinegopalan4680
    @shinegopalan4680 Před 3 lety

    ഓണാശംസകൾ 🙏

  • @santhisuraj1868
    @santhisuraj1868 Před 3 lety

    Teacherinum family kum sneham niranja onaashamsakal , nerit kanan oru moham und, ennenkilum nadakkumayirikum 👍❤️❤️❤️