അസാധ്യമായത് ഒരത്ഭുതമായ് നിന്നിൽ സംഭവിക്കും!!FR.MATHEW VAYALAMANNIL CST|FRIDAYREYREAT|നിയോഗപ്രാർത്ഥന

Sdílet
Vložit
  • čas přidán 14. 12. 2023
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad.

Komentáře • 2,3K

  • @minimanoj8315
    @minimanoj8315 Před 6 měsíci +11

    ഈശോയേ നടക്കാൻ ശക്തിയില്ലാത്ത എന്റെ മകളെ സുഖപ്പെടുത്തണേ കിടപ്പു രോഗികളായ ഓരോ മക്കളേയും സുഖപ്പെടുത്തണേ

  • @josephpappachan9129
    @josephpappachan9129 Před 6 měsíci +11

    ഈശോയെ എനിക് കഴിഞ്ഞ വർഷം നലകിയ എല്ലാ നന്മകൾക്കും, അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഈശോയെ ഇനി മുന്നോട്ട് ഉള്ള ജീവിതത്തിലും കൈ പിടിച്ച് വഴി നടത്തണമേ...

  • @shivanishiva1191
    @shivanishiva1191 Před 6 měsíci +6

    ഈശോയെ എന്റെ കടഭാരത്തെ തീർത്തുതരണേ അവിടുന്ന് ഞങ്ങെളെ സഹായിക്കണേ 😭😭😭🙏🙏🙏

  • @sheamanas12
    @sheamanas12 Před 6 měsíci +10

    ഈശോയേ എന്റെ മകളുടെ വിഷയവും ആയാണ് ഞാൻ നിന്റെ സന്നിധിയിൽ ആയിരിക്കുന്നത് കരുണയോടെ ഇടപെടണേ വിഷയത്തിൽ സ്പർശിക്കേണമേ 🕯️🕯️🕯️🕯️🕯️🕯️🕯️

  • @anreemajenson7653
    @anreemajenson7653 Před 6 měsíci +11

    ഈശോയെ എൻ്റെ കഷ്ടപാടുകളും വേദനകളും ഞാൻ സന്തോഷത്തോടെ ഏറ്റെടുക്കുന്നു 'എനിക്ക് അതിൽ നിന്ന് മോചനം നൽകണമെ.

  • @logongamer7317
    @logongamer7317 Před 6 měsíci +7

    ഈശോയെ എന്റെ അനുജത്തിയുടെ ട്യൂമോർ എന്ന അസുഖ ഇനിയൊരു ഗ്രൗത് വരാതെ സുഗമാക്കിത്താരേണമേ 🙏🏻🙏🏻🙏🏻എല്ലാവരും പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @mariammageorge3339
    @mariammageorge3339 Před 6 měsíci +6

    Daiwame, അസാധ്യമെന്നു കരുതുന്ന കാര്യങ്ങളെ സാധ്യമാക്കാൻ കഴിയുന്ന തമ്പുരാനേ എന്റെ നിയോഗം പ്രാർത്ഥന അവിടുന്ന് സാധിച്ചു തരണമേ എന്ന് ഞാൻ അങ്ങയോടെ അപേക്ഷിക്കുന്നു. ആമേൻ സ്തോത്രം ദൈവമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thresiammapeter8743
    @thresiammapeter8743 Před 6 měsíci +6

    എന്റെ ഈശോയെ ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ കൃപ തരണമേ. ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിക്കതു സാധിച്ചു തരണമേ. ഞങ്ങളെ കൈവിടല്ലേ നാഥ. എല്ലാവരെയും കാത്തുകൊള്ളണമേ. ആമേൻ

  • @abhilashmohan9564
    @abhilashmohan9564 Před 6 měsíci +7

    ഈശോയെ എന്നും കൂടെ ഉണ്ടാകേണമേ ഇന്ന് നിയോഗം എഴുതി വെച്ച് അങ്ങയുടെ വചനത്തിൽ ചേർത്ത് പ്രാർത്ഥിക്കുന്നു ജോലി കിട്ടുവാൻ വഴി തുറന്നു തരണമേ യേശുവേ പുതിയ വർഷം 2024അങ്ങയുടെ അനുഗ്രഹ വർഷമായി ഞങ്ങളെയും പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സന്തോഷം ആയി രിക്കുവാൻ കൂടെ നിന്ന് സഹായികേണമേ ആമേൻ 🙏🙏

  • @lillyanil9916
    @lillyanil9916 Před 6 měsíci +14

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഒന്നു കടന്നുവന്ന് ഞങ്ങളെ എല്ലാവരെയും ഒന്നു തൊടണമേ ഞങ്ങളുടെ മക്കളെ അനുഗ്രഘയ്‌ക്കണമേ വിശുദ്ധിയുള്ളവര്ക്കി തീർക്കണമേ പരിശുദ്ധമാവിനാൽ നിറക്കണമേ

  • @sherlyshibu8531
    @sherlyshibu8531 Před 6 měsíci +8

    ഈശോയെ എന്റെ മകന്റെ ഹൃദയം തൊട്ടു സുഖപ്പെടുത്താണമേ കർത്താവിനെ പൂർണമായി മനസിലാക്കണം മനസാന്ദ്രം കൊടുക്കണമേ നല്ല ഒരു കുഭസാരം കൊടുക്കണേ നാഥാ കനിയനെ നിനക്കായ് സമർപ്പിക്കുന്നു നീ പണിയണം നാഥാ ആമ്മേൻ നന്ദി യേശുവേ നന്ദിയേശുവേ നന്ദി യേശുവേ 🙏🙏🌹🌹🌹❤️

  • @sumithamuraly1680
    @sumithamuraly1680 Před 6 měsíci +7

    ഈശോയെ എന്റെ യും എന്റെ ചേച്ചി ഉടെയും കുടുബത്തേയും അനുഗ്രഹിക്കണമേ ഞങളുടെ എല്ലാം തടസങ്ങളും മാറ്റി തരണമേ ആമേൻ 🙏🙏🙏🙏

  • @elsyjoy6819
    @elsyjoy6819 Před 6 měsíci +6

    എന്റെ ഈശോയെ എന്റെ കാലിന് സൗഖ്യം തരണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Před 6 měsíci +33

    കർത്താവെ രോഗികൾക്കു സൗഗ്യം കൊടുകേണമേ 🙏🙏എനിക്ക് ജോലിചെയ്തു ജീവിക്കാനുള്ള ആരോഗ്യം തരണേ യേശുവേ 🙏🙏

  • @user-py1qn3fd3q
    @user-py1qn3fd3q Před 6 měsíci +9

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിന് വേണ്ടി കുടുംബത്തിൽ സാമാധാനം ഉണ്ടാകുന്നതിനു വേണ്ടി

  • @user-st9id6kk8t
    @user-st9id6kk8t Před 6 měsíci +6

    ഈശോയെ എന്റെ മകൻ സംസാരിക്കുമ്പോൾ ഉള്ള തടസ്സങ്ങൾ മാറ്റിത്തരണമെ അച്ഛനെയും കൂടെ പ്രവർത്തിക്കുന്നവരെയും അനുഗ്രഹിക്കണമെ

  • @user-ft3wm3vg3d
    @user-ft3wm3vg3d Před 6 měsíci +18

    എന്റെ ഈശോ ഈ പാപിയുടെ വേരിക്കോസ്സിൽ ബുദ്ധിമുട്ടികൾ മറ്റന്മേ ഈശോ മനസിന് സമാദാനം തരണമേ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈശോ ദയ കാണിക്ണമേ ഈശോ 🙏🙏🙏🙏🙏😭😭😭😭😭😭😭 മനസിന് ഒരു സുഖവുമില്ല ഈശോ 🙏🙏 ഈശോ ദയ കാണിക്ണമേ ഈശോ 🙏🙏😭 ഈശോ എപ്പോഴും കൂടെ ഉണ്ടാവാണേ ഈശോ ഒന്ന് കൂടെ നിന്നാൽ മതി വേറെ ഒന്നും വേണ്ട ഈശോ ദയ കാണിക്ണമേ ഈശോ എടുത്തു മറ്റന്മേ എന്റെ ഈ ബുദ്ധിമുട്ട് 🙏🙏❤❤

  • @user-iw1wo5bm7l
    @user-iw1wo5bm7l Před 6 měsíci +21

    എന്റെ തമ്പുരാനെ എന്നെ ഒന്ന് തൊടണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @tomythomas808
    @tomythomas808 Před 6 měsíci +10

    ദൈവനാമത്തിനു മഹത്വം ഉണ്ടാകട്ടെ ഞാൻ നിയോഗ പ്രാർത്ഥന കൂടിയപ്പോൾ ഒരു നിയോഗം വച്ചിരുന്നു ഞങ്ങളുടെ ഒരു കുഞ്ഞിന്റെ സാമ്പത്തിക ബാധ്യത മാറി കിട്ടണം എന്നുള്ളതായിരുന്നു. ഒരുവിധത്തിലും കൂട്ടിയാൽ കൂടുന്ന തുകഅല്ലായിരുന്നു എങ്കിലും കർത്താവ് പ്രവർത്തിച്ച അത് മാറ്റി തന്നു . ദൈവത്തിനു കോടാനുകോടി നന്ദി. 🙏

  • @varghesekottekarotte4225
    @varghesekottekarotte4225 Před 6 měsíci +9

    എന്റെ യേശുവേ, എന്റെ വസ്തു വിൽപ്പന ഒരു നിയോഗം ആയി സ്വീകരിച്ച്, അങ്ങയുടെ കരുണയാൽ, അത് സാധിച്ചു തരേണമേ... ഇനിയും വൈകരുതേ യേശുവേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @UshaSabu-kz6oq
    @UshaSabu-kz6oq Před 6 měsíci +41

    മക്കൾക്കു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ സാമ്പത്തിക വഴി thurakaname kadabharam വിടുവിക്കണമേ 🙏🙏🙏🙏😭😭w

  • @georgemathew2136
    @georgemathew2136 Před 6 měsíci +9

    ദൈവമേ എന്റെ മകനെ തിരികെ തരൂ അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ആമേൻ 🙏🏼🙏🏼😭😭

  • @soniajomon2343
    @soniajomon2343 Před 6 měsíci +3

    ഈശോയെ എന്റെ ജോലിയിലെ തടസ്സങ്ങൾ മാറ്റി തരണമേ ആമേൻ 🙏🙏🙏യേശുവേ നന്ദി. 🙏യേശുവേ സ്തുതി 🙏

  • @SajiGeorge-vn1pi
    @SajiGeorge-vn1pi Před 6 měsíci +4

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സ്വികരിച്ച് എന്നിക്ക് അത് സാധിച്ചു തന്ന് അനുഗ്രഹിക്കണമേ

  • @animelover748
    @animelover748 Před 6 měsíci +7

    എൻറെ ഈശോയെ പരിശുദ്ധ അമ്മയോട് കൂടെയായിരുന്നു ഞങ്ങളുടെ മക്കൾക്ക് പഠിക്കുവാൻ നന്നായി തോന്നും നല്ല വിജയം കൈവരിക്കുവാനും നല്ല ജോലിയിൽ പ്രവേശിക്കുവാനും ഇടയാക്കണമേ

  • @merinjojo2293
    @merinjojo2293 Před 6 měsíci +7

    ഈശോയെ ഒരു ശതമാനം പോലും എന്റെ കഴിവൽ ഒന്നും നടക്കില്ല അവിടുന്ന് സഹായിച്ചാൽ മാത്രമേ എല്ലാം നടക്കു എനിക്കായി വഴിതുരക്കണേ 🙏🙏🙏

  • @marysuresh8766
    @marysuresh8766 Před 3 měsíci +2

    യേശുവേ അങ്ങ് എനിക്കു തന്ന എല്ലാ നന്മകൾക്കും ഒരു നൂറായിരം കോടി നന്ദി അപ്പ.🙏🙏🙏

  • @user-ib7xc7cz3n
    @user-ib7xc7cz3n Před 3 měsíci +4

    യേശുവേ എന്റെ പ്രശ്നത്തിൽ ഇടപെടാൻ മനസ്സുണ്ടാവണമേ 🙏🙏. അപ്പാ അനുഗ്രഹിക്കേണമേ 🙏🙏

  • @user-xt4ud8sq1t
    @user-xt4ud8sq1t Před 6 měsíci +12

    എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ സ്വാഭവം മാറ്റി നല്ല അനുഗ്രഹം ഉള്ള ഒരാളായി മാറ്റാണമേ

  • @mollythomas5501
    @mollythomas5501 Před 6 měsíci +15

    എന്റെ വിഷമങ്ങൾ എല്ലാം അറിയുന്ന ന്റെ ഈശോയെ 2024 എനിക്ക് പുതിയ ഒരു അനുഭവം ആക്കി തരണേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @kuttitv8146
    @kuttitv8146 Před 5 měsíci +7

    Eshoye ഒരായിരം നന്ദി.......❤ 🙏 ഞാനും കുറച്ചു നാൾ ഒരു തണുത്തു മരവിച്ച അവസ്ഥയിൽ ആയിരുന്നു 2 വർഷങ്ങൾക്ക് മുമ്പ് മുതൽ മാത്യു അച്ഛന്റെ ദൈവ വചന ശുശ്രുഷ യൂട്യൂബ് യിൽ കൂടെ കാണാൻ തുടങ്ങി യതും മുതൽ ജീവിത തെ യും ജീവിത സാഹചര്യങ്ങളിൽ ദൈവത്തെയും കൂടുതലറിയാൻ സഹായി ച്ചു. ഒത്തിരി അനുഗ്ര ങ്ങൾ ദൈവം നൽകി... ഈശോയെ ഒരായിരം നന്ദി 🙏🙏 മാത്യു അച്ഛനിലൂടെ ഞങ്ങളോട് സംസാരിക്കുന്നതിനു 🙏🙏♥️♥️♥️♥️🙏🙏🙏

  • @meenavinod648
    @meenavinod648 Před 3 měsíci +2

    ദൈവമെ Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. 🙏🙏

  • @anjujoseph7213
    @anjujoseph7213 Před 6 měsíci +569

    ഈശോയെ ഒരു വീഴ്ച്ചയിൽ 2 വർഷം ആയിട്ട് അരക്ക് താഴോട്ട് തളർന്നു കിടക്കുന്ന എനിക്ക് എഴുന്നേറ്റു നടക്കാൻ ഉള്ള അനുഗ്രഹം തരണേ 🙏 ഈശോയെ എന്റെ spinalcord ന്റെ നടുവിന്റെ കംപ്ലയിന്റ് പൂർണമായും തൊട്ട് സുഖപ്പെടുത്തി തരണേ ഈശോയെ 🙏 എന്നേ ഒരു സാക്ഷി ആക്കണേ ഈശോയെ 🙏😭🙏

  • @user-ox6kd6by6v
    @user-ox6kd6by6v Před 6 měsíci +5

    ഈശോയേ മകൾക്ക് ഡിസംബർ 18 നും ജനുവരി 8നും നടക്കുന്ന എക്സാം ബുദ്ധിമുട്ടോ പ്രയാസമോ തടസമോ ഇല്ലാതെ എക്സാം പാസാകുന്നതിനു തുടർപഠനത്തിൻപോകുന്നതിനും കൂട്ടായി പ്രാർത്ഥന സഹായം ആവശ്യപ്പെടുന്നു ആമേൻ 🙏🙏🙏

  • @sajinik.s5164
    @sajinik.s5164 Před 6 měsíci +3

    ഈശോയെ എന്റെ സാമ്പത്തിക മേഖലയെ ഈ വചനത്തിൽ സമർപ്പിക്കുന്നു യേശുവേ നി തൊടണമേ 🙏🙏❤️❤️ബാങ്കിലെ നോട്ടീസ് വന്നിരിക്കുന്നു ഒരു വഴികാട്ടാനമേ 🙏🙏എന്റെ മകളുടെ പഠനത്തിന്റെ ലോൺ തൊടണമേ ഈശോയെ കടബാധ്യത ഏറ്റെടുക്കണമേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു വിശ്വാസത്തോടെ 🙏🙏🙏❤️❤️❤️

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 4 měsíci +3

    ഈശോയെ എന്റെ പാസ്സ് പോർട്ട്‌ കിട്ടാൻ എന്റെ തടസ്സങ്ങൾ നിക്കി നീ എന്റെ കൂടെ എനിക്കൊപ്പം നിക്കണേ 🙏🙏🙏🙏

  • @liasfairy
    @liasfairy Před 6 měsíci +44

    യീശോയെ, മോൾക്ക് പരീക്ഷക്ക് നന്നായി പഠിക്കുവാനും, പരീക്ഷ നന്നായി എഴുതുവാനും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @aniemohan2524
    @aniemohan2524 Před 6 měsíci +36

    യേശുവേ.... ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചുതരേണമേ 🙏🙏🙏

    • @ashajaison5797
      @ashajaison5797 Před 6 měsíci

      Yesuve ente niyogangale sweekarich ath sadichu tharaname....

  • @jessyc.y.-bw7cl
    @jessyc.y.-bw7cl Před 6 měsíci +3

    ഈശോയെ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചുകൊടുക്കണമേ എന്നെയും എന്റെ പ്രാർത്ഥന ആവശ്യമുള്ളവരെയും ഈശോയെ അങ്ങേക്ക് സമർപ്പിക്കുന്നു

  • @tjjohn.8247
    @tjjohn.8247 Před 6 měsíci +25

    യേശുവേ...... രക്ഷകനെ..... ഒത്തിരി വർഷങ്ങൾ ആയുള്ള ഞങ്ങളുടെ കുടുംബത്തിന്റെ തീരാ കണ്ണുനീർ യേശുവേ.... എന്റെ ദൈവമേ..... അങ്ങക്ക് മനസ്സ് ഉണ്ടങ്കിൽ ഒന്ന് നീക്കി തരേണമേ..... യാചിച്ചു അപേഷിക്കുന്നു 🙏🏻🙏🏻

    • @ponnu89863
      @ponnu89863 Před 6 měsíci +2

      ജനുവരി മാസത്തെ നിയോഗ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കൂ... ഉറപ്പായും ഈശോ വിഷമങ്ങൾ എല്ലാം മാറ്റിത്തരും.. 👏🏼

  • @S_joseph88
    @S_joseph88 Před 6 měsíci +110

    യേശുവേ,2024 വർഷം ഒരു അനുഗ്രഹത്തിന്റെ വർഷമായി ഞങ്ങളെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ. ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു വർഷമായി ഞങ്ങളെ അനുഗ്രഹിക്കേണമേ.. തൊഴിൽ മേഖലയിലെയും കുടുംബ ജീവിതത്തിലെയും എല്ലാ ആവശ്യങ്ങളും അങ്ങ് നടത്തി തന്ന് അനുഗ്രഹിക്കേണമേ.. ഞങ്ങളുടെ പ്രശ്നങ്ങളുടേമേൽ നാഥാ അങ്ങ് ഇടപെട്ടു ഞങ്ങളെ രക്ഷിക്കണമേ.. ആമേൻ 🙏

    • @smitha3785
      @smitha3785 Před 6 měsíci +4

      എൻ്റെ ഈശോയേ 2024 ഒരു പുതിയ ജീവിതം നൽകി കഷ്ടതകൾ നിക്കി ശാന്തി സമാധാനം നിറഞ്ഞ ഒരു ജീവിതം നൽകണം മനസ്സിൻ്റെ വിഷമം മാറ്റി തരണേ ആമേൻ❤

    • @mlatha389
      @mlatha389 Před 6 měsíci +2

      ഈശോയെ എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു അങ്ങേ കൈകളിൽ 🙏🏼

    • @annammajohn2210
      @annammajohn2210 Před 6 měsíci +1

      Amen stothram

    • @ashajaison5797
      @ashajaison5797 Před 6 měsíci +1

      Ente niyogangale sweekarich ath sadichu tharaname...

    • @marykuttychacko4859
      @marykuttychacko4859 Před 5 měsíci +1

      ഈശോയെ, 2024 എന്ന പുതു വർഷം ഞങ്ങൾക്ക് അനുഗ്രഹമായി മാറ്റണമെ -- ഉണർവോടെ വിശ്വാസത്തോടെ പ്രാർത്ഥിക്കാനും വി .കു. യോഗ്യതയോടെ അർപ്പിക്കാനും സ്വീകരിക്കാനു
      മു ളള കൃപ നൽകണമെ ഞങ്ങളും മക്കള് കുഞ്ഞു മക്കളുo
      അനുഗ്രഹിക്കപ്പെട ട്ടെ...ആമേൻ.

  • @sherlyjohnson1050
    @sherlyjohnson1050 Před 6 měsíci +31

    നിയോഗംങ്ങളെ സമർപ്പിച്ചേ പ്രാർത്ഥിച്ച എല്ലാ മക്കളെയും അനുഗ്രഹികേണമേ ആമീൻ

  • @r-p-g3222
    @r-p-g3222 Před 6 měsíci +2

    ഈശോയെ മക്കളേ കാക്കണേ ജോലി നൽകണമേ കടം വീട്ടാൻ പ്രാർത്ഥിക്കുന്നു ആമേൻ ആരാധന

  • @elsybabu489
    @elsybabu489 Před 5 měsíci +3

    എന്റെ ഈശോയെ അറിമോൾക്ക് അവൾ ആ ഗ്രഹിച്ചത് പോലെ ടീച്ചർ ജോലി നൽകി അനുഗ്രഹിക്കണമെ ആമേൻ ആമേൻ തന്ന നർമ്മകളെ ഓർത്ത് സതുതിക്കുന്നു. അവളുടെ രോഗങ്ങൾ മാറ്റി കൊടുക്കണമെ

  • @jancymary5953
    @jancymary5953 Před 6 měsíci +35

    യേശുവേ പുതിയ വർഷം നിന്നെ അന്നെഷിക്കുന്ന എല്ലാം വിശ്വസികളെയും അനുഗ്രഹിക്കട്ടെ ആമേൻ

  • @kuruvilakj3196
    @kuruvilakj3196 Před 6 měsíci +10

    ഈശോ എന്റെ കുടുബത്തേയും മക്കളെയും എന്റെ വീട്ടിലെ എല്ലാ ആവശ്യങ്ങളും സമർപ്പിക്കുന്നു 🙏

  • @RenjithM-il2cg
    @RenjithM-il2cg Před 6 měsíci +8

    ഈശോയെ ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതഎത്രയും പെട്ടെന്ന് തീർക്കാനുള്ള അനുഗ്രഹം തരണമേ

  • @anittakp9995
    @anittakp9995 Před 6 měsíci +1

    എന്റെ മക്കളെ അങ്ങയുടെ അഭിഷേകം കൊണ്ട് നിറയ്കണമേ
    അവരുടെ എല്ലാ മേഖലകളിലും അങ്ങ് തൊട്ട് അനുഗ്രഹിക്കണെ.
    അവരുടെ വിശ്വാസം വർദ്ധിപ്പിക്കണമെ

  • @snehajose1827
    @snehajose1827 Před 6 měsíci +120

    ❤️❤️❤️ഈശോയുടെ സ്നേഹത്താൽ എല്ലാവരുടെയും അസാധ്യമായ നിയോഗങ്ങൾ സാധിച്ചു നൽകണമേ❤️❤️❤️

    • @leelaedwin8905
      @leelaedwin8905 Před 6 měsíci +1

      ഈശോയെ നിയോഗപ്രാർത്ഥന തുടങ്ങി യ തി ന് ശേഷം ഞങ്ങളു ടെ കുടുംബ ത്തി ൽ മാറ്റങ്ങൾ ഉണ്ടായിനന്ദി പറ യുന്നു നിയോഗങ്ങ ളിൽ ദൈവം ഇട പെടുംവിശ്വാസി ക്കുന്നു ഞാനും എന്റെ മകളും കുടുംബനാഥനി ലും മരു മകനി ലും ദൈവം ഇട പെ ട ണം സമാ ധാ നം ഉണ്ടാകണം ഇവരിൽ പ്രവർ ത്തി ക്കുന്നതിന്മ ക ൾ നീങ്ങി പോകു വാ ൻ ദൈവവചനം ശ്രവി ക്കുന്നതി ന് കാ തു കതുറ ക്കണമേ അനു ഗ്രഹി ക്കണമേ

    • @renjujino9186
      @renjujino9186 Před 6 měsíci +1

      🙏🙏

    • @rachelpjose3730
      @rachelpjose3730 Před 6 měsíci +3

      അസദ്യകാര്യങ്ങളെ saadhyamaakkane.

    • @JLonappan1969
      @JLonappan1969 Před 6 měsíci +1

      Yesuve Nandi yesuve stuthi

    • @RaniKuruvilla
      @RaniKuruvilla Před 6 měsíci

      😊​@@renjujino9186

  • @SoniyamSoniya-cy3xe
    @SoniyamSoniya-cy3xe Před 6 měsíci +22

    കർത്താവെ കൈവിടല്ലേ നാഥാ.🙏🏻🙏🏻🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 Před 6 měsíci +5

    ഈശോയെ പീറ്റർ ജോസ് ഫ് എന്ന മകൻ തലവേദനയും, മുക്കടപ്പും, ശ്വാസം മുട്ടലും അയി ബുദ്ധിമുട്ടുന്നു ഈ മകൻ്റെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മകനെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏

  • @ashwini7253
    @ashwini7253 Před 6 měsíci +25

    യേശുവേ നാളത്തെ എൻ്റെ exam... Tensed aanu..
    അപ്പാ....എന്നാൽ അസദ്യമായത് അവിടുന്ന് സാധ്യമാക്കി തരും.
    Amen

  • @sujajoseph4923
    @sujajoseph4923 Před 6 měsíci +65

    യേശുവേ ഞങ്ങളുടെ ഭവനങ്ങളെ,മക്കളെ അനുഗ്രഹിക്കേണമേ. ഞങ്ങളോട് അങ്ങ് ഇടപെടേണമേ. 2024 ജനുവരി 1 മുതൽ ആരംഭിക്കുന്ന നിയോഗപ്രാർത്ഥനയ്ക്കായി പ്രാർത്ഥിയ്ക്കുന്നു. മാത്യു അച്ഛനായി പ്രാർത്ഥിയ്ക്കുന്നു.അനുഗ്രഹ ധ്യാനകേന്ദ്രത്തിനായി പ്രാർത്ഥിയ്കൂന്നു.

    • @girijasurendran2944
      @girijasurendran2944 Před 6 měsíci

      Yesuve llavareum anugrahikka Amen

    • @marydevassy6445
      @marydevassy6445 Před 6 měsíci +1

      Oh lord God hear our prayer we are facing many problems my son not working any were so we have no money for our daily lives

  • @ABRaham-qh5dr
    @ABRaham-qh5dr Před 6 měsíci +4

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കേണ്‌മേ

  • @josephpappachan9129
    @josephpappachan9129 Před 6 měsíci +4

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @user-nw3ls1fh3e
    @user-nw3ls1fh3e Před 6 měsíci +78

    യേശുവേ ഞങ്ങളുടെ കടബാധ്യത അവിടുന്നുഏറ്റെടുത്തു കടബാധ്യത തീർത്തു തരേണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @susammajoshua9839
    @susammajoshua9839 Před 6 měsíci +4

    ഈശോയെ 2024അനുഗ്രെഹിക്കപ്പെട്ട വർഷമാക്കിത്തീർക്കണേ എന്റെ രണ്ടു കുഞ്ഞുങ്ങളുടെയും വിവാഹം നടത്തിത്തരേണമേ നടത്തി തരും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരിക്കുകയാണ് ഞാൻ ഒരു വിധവ യാണ് ഞാനും എന്റെ രണ്ടുപേണ്മക്കളും ഞാനും ആണ് എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏

  • @suprabhaps5507
    @suprabhaps5507 Před 6 měsíci +3

    എന്റെ ഈശോയെ വിശ്വാസം വും നന്ദി യും നല്ലക്കി എന്നിൽ കനിയണമേ

  • @josephpappachan9129
    @josephpappachan9129 Před 6 měsíci +6

    സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കളും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും സാധിക്കണമേ

  • @sajijohnson9892
    @sajijohnson9892 Před 6 měsíci +28

    ഈശോയെ എന്റെ മോന്റെ ജോലി അവനു കൊടുത്തു അനുഗ്രഹിക്കണേ🙏🙏🙏🙏

  • @marykuttymathew5963
    @marykuttymathew5963 Před 6 měsíci +3

    ഈശോയെ 2024 ഞങ്ങൾക്ക് അനുഗ്രഹത്തിന് വർഷം ആയിരിക്കണം എന്നും സാധിക്കാത്ത ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @renukadevi7765
    @renukadevi7765 Před 6 měsíci +19

    ഈശോയെ വർഷങ്ങളായുള്ള എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായും മാറ്റി തന്നു കുടുംബത്തു സമാദാനം നൽകണേ 🙏

    • @jessyjoseph5753
      @jessyjoseph5753 Před 6 měsíci

      എന്റെയും ഈ പ്രേശ്നത്തിൽ നിന്ന് വിടുവിക്കണമേ 🙏🙏🙏

    • @saaalinbal8568
      @saaalinbal8568 Před 6 měsíci

      Ennodum karuna thonnane

    • @ambilytk8051
      @ambilytk8051 Před 6 měsíci

      pray for me 🙏

    • @RemyaRemya-bl2ue
      @RemyaRemya-bl2ue Před 3 měsíci

      എൻ്റെ അവസ്ഥയും ഇതാണ്. ഞാനും കുഞ്ഞുങ്ങളും വളരെ വിഷമിക്കുന്നു. എനിക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണേ

  • @user-rs4lj7oq8t
    @user-rs4lj7oq8t Před 6 měsíci +1

    ഈശോയെ എന്റെ അച്ഛന്റെ ഹൃദയ രോഗത്തെ മാറ്റിത്തരാണമേ ആമേൻ 🙏🙏

  • @_mikaxa_143
    @_mikaxa_143 Před 6 měsíci +18

    എന്റെ യേശുവേ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണേ വീടുപണി ഭംഗിയായി തീർക്കാൻ പറ്റണെ... അച്ചാച്ചന് ആയുസ്സും ആരോഗ്യവും കൊടുത്ത് പരിപാലിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @bijikuriakose5740
    @bijikuriakose5740 Před 6 měsíci +106

    അച്ഛനെയും കൂടെ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവമേ സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏

    • @elsypt6036
      @elsypt6036 Před 6 měsíci +2

      ഏശുവേ എന്റെ കടബാധിത മാറ്റിതരണേ എനിക്ക് ലോൺ തരാമെന്നു പറഞ്ഞിട്ട് ഇപ്പോൾ ലോൺ ഇല്ല എന്ന് പറയുന്നു എനിക്ക് ആ ലോൺ അനുവദിച്ചു തരണേ 🙏🙏🙏

    • @mallikabiju5242
      @mallikabiju5242 Před 6 měsíci +1

      ഉക്തിതനും മഹത്തുവുമായ ഈശോ ആണെന്റെ സൗഖ്യം

    • @JohnMM-cq7qq
      @JohnMM-cq7qq Před 5 měsíci

      Namaste

    • @shobhadevi923
      @shobhadevi923 Před 5 měsíci

      Lln😮u​@@elsypt6036

    • @georgemathew9482
      @georgemathew9482 Před 5 měsíci

      Ente vettil valuya athfutham nadakunnathinuvendi prarthikename

  • @josephpappachan9129
    @josephpappachan9129 Před 6 měsíci +3

    ഈശോക്ക് ഒന്നാം സ്ഥാനം കൊടുത്തു എന്റെ മക്കൾ വളരാൻ പരിശുദ്ധ അമ്മാ മദ്ധ്യസ്ഥം വഹിക്കണമേ

  • @reenathomas7950
    @reenathomas7950 Před 6 měsíci +1

    യേശുവേ അങ്ങേക്ക് ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ
    എന്റെ സഹോദരന്റെ ക്യാൻസൽ 3 കീമോ ശേഷം ഓപ്പറേറ്റർ നടത്താൻ കഴിയു കയും പൂർണ സൗഖ്യ നൽകി അനുഗ്രഹിക്കേണമേ
    അയ്യുസ് നൽകി വിശുദ്ധകുർബാന കൂടാൻ കൃപ നാല് കണമേ

  • @user-xw5cz8wd1i
    @user-xw5cz8wd1i Před 6 měsíci +16

    🙏 യേശുവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ കുടുംബത്തിൽ ശാന്തിയും സമാധാനവും നിലനിർത്തണമെന്ന് എന്റെ കടബാത്തുകളും മാറ്റേണമേ എന്ന് എന്റെ ഭവനത്തിന്റെ പണി പൂർത്തിയാക്കാനുള്ള കൃപാവരം ഞങ്ങൾ ചെയ്യണം ആമേൻ

  • @tbsindu1134
    @tbsindu1134 Před 6 měsíci +18

    യേശുവേ സാമ്പത്തികമായി തകർന്നു നിൽക്കുന്ന ഈ അവസ്ഥയെ അങ്ങേക്ക് സമർപ്പിക്കുന്നു, kaikkollaname🙏🏻🙏🏻🙏🏻

    • @AS-qg2vr
      @AS-qg2vr Před 6 měsíci

      ⁰ereK
      Uaiò8i090p😮p 13:42 0

  • @lissylancy3720
    @lissylancy3720 Před 6 měsíci +2

    ദൈവം നേരിട്ട് ഇറങ്ങി വന്ന് നമ്മുടെ പ്രിയാ പ്പെട്ട അച്ഛ നിലൂടെ വചനം തമ്മുക്ക് പകർന്ന് നൽകുയാണ്. മക്കളെ അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്ന് അനുഗ്രഹം വാങ്ങി കൊൾക

  • @sreedevir6768
    @sreedevir6768 Před měsícem +1

    എൻ്റെ യേശു അപ്പച്ചാ എൻ്റെ മക്കൾക്ക് അവിടുന്ന് കൊടുത്ത എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി അപ്പാ....പോര അപ്പച്ചാ കുട്ടികൾക്ക് രണ്ട് ആൾക്കും അനുഗ്രഹിക്കപ്പെട്ട ഒരു ഭാവി ജീവിതം അവിടുന്നു നൽകണം അപ്പാ...രണ്ടാൾക്കും അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതം നൽകി അനുഗ്രഹിക്കേണമേ അപ്പച്ചാ...ഈ നല്ല ദൈവത്തെ മുറുകെപ്പിടിച്ചു മുന്നോട്ട് പോകാനുള്ള കൃപയും അനുഗ്രഹവും അവരിന്മേൽ പകരണമേ അപ്പാ🙏🙏🙏🙏🙏

  • @aleyjohn6595
    @aleyjohn6595 Před 6 měsíci +18

    ഞങ്ങൾ കുടുംബത്തിൽ എല്ലാവരും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുവാൻ ഇടയാക്കണമേ 🙏

    • @annieannie4145
      @annieannie4145 Před 6 měsíci +1

      Amen

    • @mlatha389
      @mlatha389 Před 6 měsíci +2

      ഈശോയെ അങ്ങയുടെ പരിശുദ്ധൽമാവിനാൽ ഞങ്ങളെ എല്ലാവരെയും നിറക്കേണമേ 🙏🏼🙏🏼❤️

    • @mlatha389
      @mlatha389 Před 6 měsíci +1

      ഈശോയെ enne കൈ നീട്ടി തോടേണമേ ഈശോയെ ഈശോയെ നന്ദി നന്ദി നന്ദി 🙏🏼🙏🏼🙏🏼

  • @clashofclankvr9935
    @clashofclankvr9935 Před 6 měsíci +6

    Yesuve അനുഗ്രഹിക്കേണമേ എൻ്റെ കുഞ്ഞുങ്ങളേ അനുഗ്രഹിക്കേണമേ

  • @josephpappachan9129
    @josephpappachan9129 Před 6 měsíci +3

    Isaiah 54/13 വചനത്തിന്റെ അഭിഷേകം ഞങ്ങളുടെ എല്ലാ മക്കളുടെ മേലും നിറയട്ടെ

  • @vickypriya1269
    @vickypriya1269 Před 6 měsíci +1

    കർത്താവേ അങ്ങ് ഈ ദാസെൻ മുഹാന്ദ്രം വചനത്തിലൂടെ എന്നെ സ്പർശിച്ചതിനായി ഞാൻ അങ്ങയെ കുമ്പിട്ടരാതിക്കുന്നു അങ്ങയെ സ്തുതിക്കുന്നു ഈശോയെ 2024 ൽ കട ബാത്യതകളിൽ നിന്ന് വിടുവിച്ചു സമാധാനത്തോടെ അങ്ങയുടെ സന്നിധിയിൽ പ്രാർത്ഥിക്കാൻ കൃഭ ചൊരിയണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @stephythomasthomas-ip8sb
    @stephythomasthomas-ip8sb Před 6 měsíci +53

    ആമീൻ ഇത് കാണുന്നവരുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ യേശുവേ കൈവിടല്ലേ

  • @RatheeshSheebaTatheeshi
    @RatheeshSheebaTatheeshi Před 6 měsíci +39

    ഈശോയെ ഞങ്ങൾക്ക് വീടും സ്‌ഥലവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

    • @rennygeorge3341
      @rennygeorge3341 Před 6 měsíci

      Me too🙏🙏🙏

    • @mlatha389
      @mlatha389 Před 6 měsíci

      ഈശോയെ എനിക്കും എന്റെ ചേച്ചിക്കും ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏼

  • @Kizmafamily
    @Kizmafamily Před 6 měsíci +2

    വിശ്വാസത്തോടെയുള്ള പ്രാർത്ഥന അൽഭുതം ഉണ്ടാക്കുക തന്നെ ചെയ്യും..ഇന്നലെ അങ്ങനെ ഒന്ന് എന്നിലും സംഭവിച്ചു…ദൈവത്തിന് നന്ദി….സാക്ഷ്യവുമായി വയനാട് ഈ അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ ഞാൻ എത്തും…ഒരിക്കൽ കൂടി എന്റെ യേശുവിന് ആയിരമായിരം നന്ദി…..

  • @niyavavachi3115
    @niyavavachi3115 Před 6 měsíci +3

    കർത്താവേ എന്റെയും എന്റെ ഭർത്താവ്‌ സീജിനേഷിന്റെയും ജീവിതത്തിൽ എടപടണമേ എത്രയും വേഗം ഞങ്ങളേ ഒരുമിപ്പിക്കണേ

  • @jenywilson1398
    @jenywilson1398 Před 6 měsíci +29

    യേശുവെ എന്റെ നിയോഗങ്ങൾ സാധിച്ച തരണമെ🙏🙏🙏🙏🙏🙏

    • @smitha3785
      @smitha3785 Před 6 měsíci +1

      ഈശോയേ എൻ്റെ നിയോഗം നങൾ സ്വീകരിച്ചു അത് സാധിച്ചു തരണമേ ആമേൻ

    • @mathewmathew-jk6so
      @mathewmathew-jk6so Před 6 měsíci

      ഈശോയെ ജനുവരിയിൽ വീണ്ടും ഞങ്ങൾക്ക് വേണ്ടി നിയോഗപ്രാർത്ഥന നടത്തുന്ന അച്ഛനെ അനുഗ്രഹിക്കേണമേ, ഒരുദിവസം പോലും മുടങ്ങാതെ അതിൽ പങ്കുകൊള്ളാൻ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @sreejashaji7269
    @sreejashaji7269 Před 6 měsíci +6

    കർത്താവേ നന്ദി എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമെ എന്റെ മകൾക്ക് നല്ല ഒരു ജോലി ലഭിക്കേണമെ ആ മേൻ🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 6 měsíci +10

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ

  • @lintajoy1112
    @lintajoy1112 Před 6 měsíci +3

    എന്റെ ഈശോ ഞങ്ങളുടെ മകളെ ഒന്ന് തൊടണമെ അപ്പാ.

  • @user-wm7mz8fd4q
    @user-wm7mz8fd4q Před 6 měsíci +10

    ദൈവമേ എന്റെ വിഷയത്തിലും ഒന്ന് തൊടണേ, അനുഗ്രഹിക്കണേ 🙏🙏🙏

  • @miyasenoraworld669
    @miyasenoraworld669 Před 6 měsíci +7

    എൻ്റെ ഈശോയെ ഞാൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് സ്വന്തമായി ഒരു ഭവനം പോലും ഇല്ല . ഈശോയെ അങ്ങ് എന്നിൽ വന്നു വസിക്കണമേ 🙏

  • @user-fc6im1ko7r
    @user-fc6im1ko7r Před 6 měsíci +1

    ഈശോയെ എന്റെ ഉടബാടിയിൽ സമർപ്പിച്ച എല്ലാ നിയോഗം അമ്മേ നിൻറ്റെ മുമ്പിൽ സമർപ്പിക്കുന്നു സാധിച്ചു തരണേ amme🥰

  • @shijokurian1238
    @shijokurian1238 Před 5 měsíci

    യേശുവേ എന്റെയും എല്ലാവരുടെയും എല്ലാ നിയോഗങ്ങളും എത്രയും പെട്ടെന്ന് സധിച്ചുതരേണമേ യേശുവേ അനുഗ്രഹിക്കേണമേ അത്ഭുതം പ്രവർത്തിക്കണമേ ആമേൻ യേശുവേ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binyjomon
    @binyjomon Před 6 měsíci +43

    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമേ അങ്ങേയ്ക്ക് സ്തുതി ആരാധന നന്ദി ആമീൻ 🙏🙏🙏

  • @sr.tresajose9608
    @sr.tresajose9608 Před 6 měsíci +1

    നിയോഗ പ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുത്തതിന്റെ ഫലമായി ചാച്ചന്റെ അസുഖം മാറിയതിനും
    ആറുമാസമായി ബിസിനസിൽ തകർച്ച മൂലം ഒരു ജോലിയും ചെയ്യാതെ കഴിഞ്ഞിരുന്ന അനുജന് വേണ്ടി പ്രാർത്ഥിച്ചതിന്റെ ഫലമായി വീണ്ടും ബിസിനസ്സ് തുടങ്ങാൻ സാധിച്ചു ഈശോയ്ക്കും മാതാവിനും ഒത്തിരി നന്ദി.

  • @user-vs8tl3ck5j
    @user-vs8tl3ck5j Před 6 měsíci +2

    വെൻ്റിലേറ്ററിൽ നിന്നെ മാറ്റണം എന്ന് dr paraunnu ഈശോയേ😢😢😢🙏🙏🙏🙏🙏🙏

  • @reshmaemathew1079
    @reshmaemathew1079 Před 6 měsíci +38

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ.. 🙏🏻ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

    • @beenarani1007
      @beenarani1007 Před 6 měsíci

      ഭവനത്തിലെ കടഭാരം നീക്കുവാൻ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ മക്കൾക്ക് നല്ല ജോലി ലഭിക്കുവാനും ഇടയാക്കേണമേ

    • @renuka-xj2bk
      @renuka-xj2bk Před 6 měsíci

      Eeshoyeee ante makkalil ni edabedename amen

  • @rubyjohnmathew9296
    @rubyjohnmathew9296 Před 6 měsíci +6

    ഒക്ടോബർ മാസത്തിലെ നിയോഗ മാത്ഥതയിലൂടെ 4 വർഷമായിട്ട് മക്കളില്ലാതിരുന്ന എന്റെ മോൾക്ക് ഇത് ഇപ്പോൾ 2 മാസം Pregnent ആണ് . യേശുവേ നന്ദിയേശുവേ സ്തോത്രം.

  • @user-bb7zb2mg2v
    @user-bb7zb2mg2v Před 6 měsíci +3

    ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ അനുഗ്രഹങ്ങൾ വാർഷിക്കണമേ

  • @user-oq6vc6ki2h
    @user-oq6vc6ki2h Před 6 měsíci +1

    ഈശോയെ, എന്റെ ജോലിയിൽ ഞാൻ അനുഭവിക്കുന്ന എല്ലാപ്രശ്നങ്ങളും എത്രയും വേഗം പരിഹരിക്കുവാനും ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ തുടരുവാനും അനുഗ്രഹിക്കണമേ. എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏

  • @BeenaG-jn7zt
    @BeenaG-jn7zt Před 6 měsíci +13

    ദൈവമേ എന്റെ നിയോഗം സാധിച്ചുതരണമേ ജപ്തി ജോലി കേസ് വിവാഹം 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️

  • @dreamqueens9202
    @dreamqueens9202 Před 6 měsíci +7

    യേശുവേ ഞങളുടെ നഷ്ട്ടപ്പെട്ട പൈസ തിരിച്ചു ലഭിക്കണേ 🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Před 6 měsíci +4

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @neethustino4044
    @neethustino4044 Před 6 měsíci

    ഈശോയെ അങ്ങ് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി.🙏🙏. ഇനിയും മുന്നോട്ടുള്ള എൻ്റെ വഴികളിലെല്ലാം എനിക്കു കൂട്ടായി വരേണമേ. അമ്മേ മാതാവേ അങ്ങേ തിരുക്കുമാരനോട് എനിക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കേണമെ.

  • @minialex2666
    @minialex2666 Před 6 měsíci +5

    എന്റെ ഈശോയെ എന്റെ മോൻ എഡ്വിൻ 10ാ൦ ക്ളാസിൽ പഠിക്കുന്നു. 10ാ൦ ക്ളാസിൽ പഠിക്കുന്ന എല്ലാ കുട്ടികളേയും ഈശോക്ക് സമർപ്പിക്കുന്നു🙏 പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമെ🙏. ദൈവത്തോടു ചേർന്നു നിൽക്കുവാൻ അനുഗ്രഹിക്കേണമെ. 🙏🏻എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കിത് സാധിച്ചു തരേണമെ🙏

  • @Sindhumichael1798
    @Sindhumichael1798 Před 6 měsíci +10

    അതെ 👍യേശുനാഥൻ അച്ഛന്റെ കൂടെ തന്നെ ഉണ്ട്, അച്ഛനിലൂടെ യേശു തന്നെയാണ് സംസാരിക്കുന്നത്, ഇനിയും അച്ഛനെയും ടീം അംഗങ്ങളെയും, ധാരാളം അനുഗ്രഹിക്കണേ 🙏പരിശുദ്ധത്മാവ് ഈ അലയത്തെ എന്നും സഹായിക്കട്ടെ 🙏