പ്രശ്നങ്ങളുടെ നടുവിൽ ആണോ?!നിങ്ങൾ അൽഭുതങ്ങളുടെ നടുവിൽ ആകും!!Fr.Mathew Vayalamannil CST

Sdílet
Vložit
  • čas přidán 7. 01. 2021
  • FRIDAY RETREAT Fr.Mathew Vayalamannil CST Anugraha Retreat Centre Vaduvanchal, Wayanad (DT) Kerala.673581

Komentáře • 2K

  • @varghesekottekarotte4225
    @varghesekottekarotte4225 Před 6 měsíci +14

    എന്റെ ആബ്ബാ എന്റെ പിതാവേ, എന്നോളം സാമ്പത്തികമായി കഷ്ടപ്പെടുന്ന ഒരാളില്ല. ഇന്ന് ഒരു അദ്‌ഭുതം പ്രവർത്തിക്കണമേ... എന്റെ അവസ്ഥ അങ്ങേയ്ക്ക് അറിയാമല്ലോ... കാത്തുകൊള്ളണമേ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️ നന്ദിയുള്ളവനാണ് കർത്താവേ... അനുഗ്രഹിക്കൂ... ❤️❤️❤️

  • @komalak.a.p8645
    @komalak.a.p8645 Před 2 lety +11

    ഇത്രയും നല്ല വചനം വേദനിക്കുന്നവർക്ക് വേണ്ടി തന്ന അച്ഛന് ഒരു പാട് നന്ദി

  • @sandhyabaiju9199
    @sandhyabaiju9199 Před 16 dny +1

    ഈശോയെ എൻ്റെ കടം മാറാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ

  • @sujathajayan3266
    @sujathajayan3266 Před měsícem

    . യേശു തമ്പുരാനെ ഞാൻ അങ്ങയിൽ വിശ്വസിയ്ക്കുന്ന ഒരു ഹിന്ദു സ്ത്രീയാണ് അങ്ങയുടെ നിയോഗ പ്രാർത്ഥനയും Daily 5.30 am ന്റെ വചന പ്രാർത്ഥനയിലും ആശ്രയിച്ച്‌ എന്റെ മകൾക്ക് അങ്ങയുടെ അനുഗ്രഹത്തിലുള്ള ഒരു നല്ല ജോലി നൽകുന്നതിനായി ഞാൻ അപേക്ഷിക്കുന്നു

  • @shaijiantony1009
    @shaijiantony1009 Před 3 lety +41

    ഈശോയേ ഞാൻ നിന്റെതാണ്. എന്റെ പ്രതിസന്ധിയിൽ കടന്നു വരണമേ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഈശോയേ🙏🌹

  • @jfkhhszus8614
    @jfkhhszus8614 Před 3 lety +33

    പരിശുദ്ധാത്മാവിനെ അയച്ച് ഞങ്ങളെ ശക്തിപ്പെടുത്തണമേ

    • @seabastianmattan497
      @seabastianmattan497 Před 6 měsíci

      Holy Spirit has fled the world for life about a million years ago and may return only at the Final Judgement, the time marked for the total destruction of the "Holy" Catholic Church (Mt.13:24-30&36-42). Now is the reign of the Evil Spirit. God or Holy Spirit will not interfere in it or in the 'discretion' liberty of man. Every man has to work for his salvation or Damnation, on his own. If one succumbs to the machinations of the Deceiver, he is solely responsible and has no room to blame any one else, including God. Innumerable frauds and deceivers/foxes/false teachers are at work all around as agents of Satan, ceaselessly! Recognise them, beware of them and avoid them to save one's soul!

  • @aniemohan2524
    @aniemohan2524 Před 6 měsíci +9

    യേശുവേ..... ഞാൻ അങ്ങയുടേതാണ്.... എന്റെ കുടുംബം അങ്ങയുടേതാണ്.... ഞങ്ങളെ രക്ഷിക്കേണമേ 🙏🙏🙏

  • @rekhaa1574
    @rekhaa1574 Před 3 lety +15

    ദെയിവമേ ഞാനും എന്റെ മക്കളും ഈ കുടുംബവും അങ്ങയുടേതാണ്.രക്ഷിക്കണ്

  • @littlelissmathews1657
    @littlelissmathews1657 Před 3 lety +5

    എന്റെ ഈശോയെ അങ്ങയെ കൂടുതൽ കൂടുതൽ അറിയാനും അനുഭവിക്കാനും എന്നെ അനുഗ്രഹിക്കണെ ആമേൻ 🙏🙏

  • @lijijose6906
    @lijijose6906 Před 3 lety +23

    കർത്താവേ ഞങ്ങൾ അങ്ങയുടേതാണ്.ഞങ്ങളേയും ഓരോരോ വിഷമങ്ങളിൽ കഴിയുന്ന എല്ലാവരെയും രക്ഷിക്കണമേ

  • @vinithaxavier3309
    @vinithaxavier3309 Před 3 lety +52

    സർവ്വ ശക്തനായ ദൈവമേ നിന്നിൽ ഞാൻ ആശ്രയിക്കുന്നു. എന്നേയും എന്റെ കുടുംബത്തേയും രക്ഷിക്കണമേ

  • @joseettan6876
    @joseettan6876 Před 5 měsíci +1

    ഈശോയെ ഇടക്ക് ഫിറ്റ്സ് വരുന്ന മകനേ രക്ഷിക്കണമേ

  • @srmkthresiakutty1232
    @srmkthresiakutty1232 Před 3 lety +1

    ഈശോയേ മൂലയിൽ ആന്റണിയുടെ മദ്യാപാനാസക്തിയ്ക്ക് വിടുതൽ നൽ കണമേ. ആന്റണി അങ്ങയുടെ താണ് അദ്ദേഹ ത്തെ രക്ഷിക്കണമേ.

  • @miracleBigfamily
    @miracleBigfamily Před 3 lety +52

    കർത്താവായ യേശുവേ അവിടുത്തോട് കൂടെ ആയിരിക്കുവാൻ പരിശുദ്ധാത്മാവേ ഞങ്ങളെ ശക്തരാകണം.

  • @steephenbabu7037
    @steephenbabu7037 Před 3 lety +42

    കർത്താവേ ഞങ്ങളോട്‌ കരുണ ചെയ്യണമേ

    • @joymathew4525
      @joymathew4525 Před 3 lety

      Please pray for my daughter Anu cure from allargy and wounds on legs and filling holy Spirit

    • @joymathew4525
      @joymathew4525 Před 3 lety

      Please acha pray for my son for filling holy Spirit and getting good mark in +2 exam and entrance exam and getting suitable course for him

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +3

    Eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye kunjumakkale chettane ella aapathil ninnum sapavakkukalil ninnum rogangalil ninnum dhushttaaroopikalil ninnum Kakkaney eesoye🙏🙏🙏🙏🙏 veettilthe aswasthathakal bhayangal pedippikkunna swapnangal sleep disturbance manasinte aswasthathakal bhayangal deshyam mattitharaney🙏🙏🙏🙏🙏🙏

  • @gracythobiyassosamma4146
    @gracythobiyassosamma4146 Před měsícem

    കർത്താവേ, ഞാൻ വളരെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന മകളാണ്. എന്നെ രക്ഷിക്കണമേ, സഹായിക്കണമേ

  • @sheelayohannan8512
    @sheelayohannan8512 Před 3 lety +69

    ദൈവമേ ഞാൻ അങ്ങയുടേതാണ്, എന്റെ മക്കൾ അങ്ങയുടേതാണ് ഞങ്ങളെ രക്ഷിക്കേണമേ, ആമേൻ

  • @bijimathew3062
    @bijimathew3062 Před 3 lety +27

    എന്റെ മകന്റെ ബലഹീനതകൾ മാറ്റി അങ്ങയുടെ പരിശുദ്ധാ മ ഭാഷി കം നല്കണമെ

  • @daizydsizy5862
    @daizydsizy5862 Před 3 měsíci

    എന്റെ ഈശോ എന്നോട് കരുണ കാണിക്കണേ. എൻറെ ഹസ്ബൻഡ് നെ കാത്തു കൊള്ളണമേ 🛐🛐🛐🛐എന്റെ കുടുംപ്ത്തെ കാത്തു കൊള്ളണമേ ഈശോ 🛐🛐🛐🛐🛐😢😢😢😢😢😢😢🥺🥺🥺🥺ഈശോ 🙏🏻🙏🏻🙏🏻

  • @LaisammaBabu-bq1zm
    @LaisammaBabu-bq1zm Před 21 dnem

    എന്റെ ഈശോയെ എന്റെ രോഗത്തിന് അവിടുന്ന് ശാന്തിത്തൊരാണമേ

  • @antony.rrichard5212
    @antony.rrichard5212 Před 3 lety +50

    അച്ഛനെ ദൈവം പരിശുദ്ധാത്മാവിൽ എപ്പോഴും നിറയട്ടെ🙏❤️

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +2

    Eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum Kakkaney eesoye dhushtarude aagrahathinu enneyum makkaleyum chettaneyum veedineyum vittukodukkaruthe eesoye🙏🙏🙏 swasthathayum samaadhaanavum tharaney🙏🙏🙏🙏🙏🙏🙏

  • @minimolsalimkumar3340
    @minimolsalimkumar3340 Před 4 měsíci +2

    . ഈശേ യേ ഞാൻ അങ്ങയുടെ താണ് എന്റെ മക്കൾക്ക് സമാധാനവും സന്തോഷവും സമാധാനവും കൊടുക്കണേ🙏🙏🙏🙏🙏

  • @tomkatapana
    @tomkatapana Před 2 lety +10

    ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ നിൻ്റെ അൽഭുതകരമായ ഒരു ഇടപെടൽ ആവശ്യമായിരിക്കുന്നു. ഇടപെടണമെ. 🙏🙏🙏

  • @pridegame4037
    @pridegame4037 Před 3 lety +29

    ഈശോയെ എനിക്ക് അപ്പോഴും ദുഃഖമാണ് മക്കളെ ഓർത്ത് എന്റെ നെഞ്ചിൽ തീയാണ്. അവരെ നല്ലതാക്കി തരണേ ആമ്മേൻ

  • @philominajose3488
    @philominajose3488 Před 7 měsíci

    എൻ്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് ഇടപെടണമേ...
    എന്റെ ഈശോയേ എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി ദൈവത്തെ അറിഞ്ഞ് ജീവിക്കുന്നതീനും അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പൊതിഞ്ഞു സംരക്ഷിക്കുവാനും ഞങ്ങൾ പ്രാർത്ഥന ചൈതന്യത്തിലും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും വിശ്വസ്തതയിലും ക്ഷമിച്ചും ക്രിസ്തീയമായ കുടുംബ ജീവിതം നയിക്കാൻ ഞങ്ങളേയും യോഗ്യരാക്കണമേ എന്നും മക്കൾ പ്രായത്തിൽ വളരുന്നതോടൊപ്പം പ്രാർത്ഥനാ ചൈതന്യത്തിലും ബുദ്ധിയിലും ജ്ഞാനത്തീലും വിവേകത്തിലും വിശുദ്ധിയിലും അനുസരണയിലും മാതാപിതാക്കളെ സ്നേഹിച്ചും ബഹുമാനിച്ചും സഹായിച്ചും വളർന്നു വരുന്നതിനും പഠിക്കുവാൻ ബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനും മക്കൾക്ക് അനുയോജ്യമായ ജീവിതാന്തസ്സ് തിരഞ്ഞെടുക്കുവാനും വേണ്ട കൃപയും നൽകണമേ അനുഗ്രഹിക്കണമേ....
    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഈശോയോട് ചേർത്ത് കൊണ്ട് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി തരേണമേ....

  • @bijuthomes9819
    @bijuthomes9819 Před rokem

    ഈശോയെ ഞങ്ങളുടെ വിശ്വാസത്തെ അവിടുന്ന് വർധിപ്പിക്കണമേ.
    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണമേ.
    ലോകജനതയോട് അങ്ങേയ്ക്ക് വേണ്ടി സാക്ഷ്യം പറയുവാൻ ഞങ്ങളെ യോഗ്യരാക്കണമേ. ആമേൻ

  • @tompi806
    @tompi806 Před 3 lety +53

    ഈശോയെ ഞങ്ങൾ അങ്ങയുടെതാണ് ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടണമെ

    • @merinajobin1990
      @merinajobin1990 Před 3 lety +1

      😄😄👍😃😃😃

    • @shynigeorge9397
      @shynigeorge9397 Před 3 lety

      @@merinajobin1990 please pray for my family please please please please please

  • @josephpj2627
    @josephpj2627 Před 3 lety +32

    ഇത്രയും ഹൃദയസ്പർശം ഉള്ള വചനം നൽകിയ അച്ഛന് എന്റെ ആയിരമായിരം നന്ദി ദൈവത്തിനു സ്തുതി ആമേൻ

    • @ashimasdesigns72
      @ashimasdesigns72 Před 8 měsíci

      ❤😢🙏🙏🙏🙏🕯🕯🕯🕯🕯🏠🏠💯💯❤❤

  • @radharaju1801
    @radharaju1801 Před 7 měsíci +2

    ഈശോയേ ഞങ്ങളെ അവിടെന്ന് ഉയർത്തണമേ കടങ്ങളിൽനിന്ന് രോഗങ്ങളിൽനിന്ന് പിഢനങ്ങളിൽനിന്ന് ശത്രുക്കളിൽനിന്ന് കാത്ത്രക്ഷിക്കണമേ

  • @jesusministrykollam340

    കർത്താവായ യേശുവേ എന്റെ എല്ല വിഷയങ്ങളിലും നിയോഗങ്ങളിലും അത്ഭുതം പ്രവർത്തിക്കണമെന്ന് പിതാവായ ദൈവത്തോട് പ്രാർത്ഥിക്കണമേ

  • @moniyammaabraham7803
    @moniyammaabraham7803 Před rokem +5

    ദൈവമ എൻഎരഷികണമേ❤❤❤

  • @kanakaleni8393
    @kanakaleni8393 Před 3 lety +19

    കഷ്ടപ്പെടുന്ന എല്ലാവരെയും അസോസിപ്പിക്കമേ

  • @subyvarughese2708
    @subyvarughese2708 Před 8 měsíci

    യേശു അപ്പാ ഞങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു നൽകേണമേ മാതാവേ ഈശോയെ

  • @vinuvasu1639
    @vinuvasu1639 Před měsícem

    സർവ്വ ശക്തനായ ദൈവമെ അഛന്റെ പ്രാർതനയിലും ദൈവവജനത്തിലും ഞാൻ വിശ്വസിക്കുന്ന നാഥാ ഇന്നത്തെ സഹനങ്ങൾ ദൈവ നന്മകൾക്കുവേണി സിഹിക്കാൻ ശക്തി തരേണമെ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @saumyajoy8135
    @saumyajoy8135 Před 7 měsíci +8

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @sheebavp470
    @sheebavp470 Před 3 lety +35

    ദൈവമേ എന്റെയും എന്റെ കുടുംബത്തിന്റെയും മേൽ കരുണയായിരിക്കണമേ... 🙏

  • @jancyjoy6445
    @jancyjoy6445 Před 6 měsíci

    യേശുവേ, ഹല്ലേലുയ, കഴിഞ്ഞു പോയതൊക്കെയും നിസാരമെന്നെണ്ണി സ്തോത്രത്തോടെ നന്മ പ്രാപിക്കാൻ എന്നെ യോഗ്യത യുള്ളതക്കണേ കടമെല്ലാം തീർന്നു കിട്ടുവാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമ്മേൻ

  • @user-kk6st8vw4f
    @user-kk6st8vw4f Před 9 měsíci

    യേശുവേ നന്ദി യേശുവേ സ്തുതി എന്റെ മകൾ പരീക്ഷയിൽ വിജയിച്ചതിന് അച്ഛന്റെ വചന പ്രഘോഷണവും ക്ലാസ്സുകളും എന്റെ ജീവിതത്തിൽ വളരെ മാറ്റങ്ങൾ വരുത്ത്തികൊണ്ടിയിരിക്കുന്നു

  • @PrincePrince-ir8gi
    @PrincePrince-ir8gi Před 3 lety +59

    എൻ്റെഅയൽപക്കത്തുള്ള സഹോതരി ഹാർട്ട് കംബ്ലയൻ്റ് ഉള്ള സഹോദരിയാണ് എപ്പോഴുംടെൻഷനാണ് അച്ചാ ആസഹോദരിക് വേണ്ടി പ്രാർത്ഥിക്കണെ അച്ചാ ആലേലൂയ

  • @MrRemamol
    @MrRemamol Před 3 lety +19

    കർത്താവേ ഞാൻ അങ്ങയുടേതാണ് ഞാൻ നിരവധി പ്രശ്നങ്ങളുടെ നടുവിലാണ് എന്നെ രക്ഷിക്കണേമേ

  • @rosammad8783
    @rosammad8783 Před 11 měsíci +1

    ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി യേശുവേ നന്ദി അപ്പാ നന്ദി നന്ദി

  • @subyvarughese2708
    @subyvarughese2708 Před 8 měsíci

    യേശു അപ്പാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു നൽകേണമേ മാതാവേ ഈശോയെ

  • @MiniOk-iz6mi
    @MiniOk-iz6mi Před 3 lety +10

    ദൈവമേ ഞങ്ങൾ അങ്ങയുടേതാണ്. ഞങ്ങളെ രക്ഷിക്കേണമേ.🙏🙏🙏🙏
    I Love you Jesus 🙏🙏🙏🌹🌹🌹

  • @sobhasasi6267
    @sobhasasi6267 Před 3 lety +5

    ഹല്ലേലുയ ഇശോയെ ഞങ്ങൾ അങ്ങയുടെ താണ് ഞങ്ങളുടെ കുടുബം അങ്ങയുടേതാണ് എന്റെ കടഭാരങ്ങൾ മാറ്റി കിടക്കാൻ ഒരു ഭാവനം നല്കണമേ വാടക കൊടുക്കാൻ സമയം അകുബോൾ ദെയ്‌വംമേ എന്റെ മോൻ അതിയോട് ഉള്ള ജീവിതം ഞാൻ രോഗി കോടതി കേസ് കരുണയുള്ള അപ്പാ ഞങ്ങളുടെബാങ്കിലെ ജപ്തി എല്ലാം യേശുവിൽ അർപ്പിക്കുന്നു അവിടുത്തെ കാൽച്ചുവട്ടിൽ സർപ്പിക്കുന്നു എന്റെ സങ്കടം വിടുതലിൻ വചനം ആമേൻ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 9 měsíci +1

    Eesoye manushyarude sathruthayil ninnum Kakkaney🙏🙏🙏 eesoye upekshikkalley🙏🙏🙏🙏

  • @salythoomas2136
    @salythoomas2136 Před 3 lety +2

    കർത്താവേ... എന്റെ മകനെ തെറ്റായ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കണമേ. ക്രിസ്ത്യൻ പെണ്ണിനെ വിവാഹം കഴിക്കാൻ കൃപ തരണമേ.

  • @allwinjose9071
    @allwinjose9071 Před 3 lety +21

    ഞങ്ങളുടെ കുടുംബത്തിന് സമാധാനം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളോട് സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പ്രാർത്ഥിക്കേണമേ

  • @ashas7019
    @ashas7019 Před rokem +3

    ഈശോയെ എന്റെ കുഞ്ഞിങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @mayathomas7076
    @mayathomas7076 Před 3 lety +5

    ഈശോയേ സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ. സഹായിക്കാൻ അവിടുന്നല്ലാതെ ആരുമില്ല

  • @nomadiccusine4873
    @nomadiccusine4873 Před 3 lety +1

    ഈശോയെ എന്റെ പ്രശ്നങ്ങളിൽ നിന്നും എന്നെ മോചിപ്പിക്കേണമേ 🙏🙏🙏

  • @bettyroys8936
    @bettyroys8936 Před rokem +3

    എന്റെ മക്കളെ അനുഗ്രഹിക്കണമെ. കർത്താവിന്റെ കൃ പകൂടെയിരിക്കണമെ മകളുടെ ശാരീരിക അസ്വസ്ഥതകൾ മാറ്റി സൗഖ്യം നൽകണമെ🙏

  • @subhadraprasannan82
    @subhadraprasannan82 Před 3 lety +8

    ഈശോയെ എന്റെ വിശ്വാസത്തെ കൂടുതൽ ശക്തി പെടുത്താൻ അനുഗ്രഹിക്കട്ടെഈ വചനം ഈശോയെ നന്ദി 🙏

  • @sivanav8293
    @sivanav8293 Před 3 lety

    ഈശോയെ എത്രയും പെട്ടെന്ന് എന്റെ കടങ്ങളിൽ നിന്ന് ജപ്തിയിൽ നിന്ന് എന്നെ രക്ഷിക്കണമേ കർത്താവെ ഞാൻ അങ്ങയുടേതാണ് എന്നെ രക്ഷിക്കണമേ

  • @helenjacob6309
    @helenjacob6309 Před 4 měsíci

    കർത്താവേ എൻറകടങൾമാറിപോകണമേഎനനൊടുദയതോനണമേ

  • @christeenat1993
    @christeenat1993 Před 3 lety +6

    ഈശോയുടെ ഞങ്ങൾ അങ്ങയുടേതാണ്, ഞങ്ങളെ എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🙏🙏😘😘😘😘😘😘ആമേൻ ഹാലേലുയ്യ

  • @antonym.p6885
    @antonym.p6885 Před 3 lety +19

    ദൈവമെ ജോലില്ല കടബാരങ്ങൾ രോഗങ്ങൾ എല്ലാമായി ദൈവ ത്തോട് ചേർത്ത് സമർപ്പിക്കുന്നു. എല്ലാം മാറ്റി തരുമെന്നു വിശ്വസിക്കുന്നു.

  • @salammababu5364
    @salammababu5364 Před 2 lety

    എന്റെ യേശുവേ എപ്പോഴും അങ്ങയെ സ്‌നേഹിക്കാൻ കൃപ തരണമേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏 .

  • @shylabalan9184
    @shylabalan9184 Před 3 měsíci

    യേശുവേ എന്റെ കുടുമ്പം അങ്ങയുടേതാണ് യേശുവേ നന്ദി 🙏🙏🙏🙏യേശുവേ എന്റെ മക്കൾ അങ്ങയുടേതാണ് യേശുവേ നന്ദി 🙏🙏🙏🙏എന്റെ യേശുവേ എന്നെ കാക്കേബമേ 🙏🙏🙏🙏

  • @sheelayohannan8512
    @sheelayohannan8512 Před 3 lety +43

    എന്റെ ദൈവമേ നിന്നിൽ, വിശ്വസിക്കുവാനും, ആശ്രയിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ

    • @iringopinath7806
      @iringopinath7806 Před 3 lety

      Amen

    • @jancyjose8857
      @jancyjose8857 Před 3 lety

      Eashow anugrahakkanamae please pray for me to get a job to my daughter jisha dental dr

    • @josevarghese7522
      @josevarghese7522 Před 3 lety

      My God my Family is yours please save us🙏🙏🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @anusabu8271
    @anusabu8271 Před 3 lety +29

    കർത്താവേ എന്റെ ആ ഗ്രഹഹം ഒക്കെയും നിന്റെ മുൻപിൽ ഇരിക്കുന്നു എൻെറ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്ന തും മില്ല Psalms 38':9🙏🙏

    • @omanap7372
      @omanap7372 Před 3 lety +1

      Anadhare orkane acha prathanail

  • @prarthana.pkukku7409
    @prarthana.pkukku7409 Před 3 lety

    ഈശോയെ എന്റെ ക്ഷീണം മാറ്റി തരണമേ🙏🙏🙏🙏🙏🙏ടെൻഷൻ മാറ്റി മരിക്കും എന്ന ചിന്ത മനസ്സിന് അലട്ടിക്കൊണ്ടിരിക്കുന്നുഈശോയെ എന്നെ രക്ഷിക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ ഭർത്താവിന്റെ കാൽ തരിപ്പ് വേദന മാറ്റി തരണമേ ഈശോയെ കുടുംബത്തെ അനുഗ്രഹിക്കണമേ എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ എന്റെ അമ്മച്ചിയുടെ ആരോഗ്യം കൊടുക്കണമേ അപ്പച്ചനും അമ്മച്ചിയും ഒന്നുകൂടി സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ തൃക്കരങ്ങളിൽ ഞങ്ങളുടെ മക്കൾ എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @marykuttysebastian6579
    @marykuttysebastian6579 Před 6 měsíci

    ഈശോയെ അങ്ങയുടെ കരുണയിൽ ഞാൻ ആശ്രയിക്കുന്നു. അമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @monishachinnu9449
    @monishachinnu9449 Před 3 lety +38

    എന്റെ യേശുവിനു കഴിയാത്തതായി ഒന്നുമില്ല...🌹.. Thank you Jesus...🌹

  • @anumolabraham422
    @anumolabraham422 Před 3 lety +7

    ഈശോയെ നാളെ ഞാൻ എക്സാം എഴുതാൻ പോകുകയാണ്..... എനിക്ക് എല്ലാം പറഞ്ഞു തന്ന് എന്റെ അടുത്ത് ഇരിക്കണം.... എന്നെ അനുഗ്രഹിക്കണമേ... നീ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 😘🙏എനിക്ക് കൂട്ടായിരിക്കണമേ.... എന്റെ പാത നേരെ ആക്കണമേ 😊🙏

  • @marykuttysebastian6579
    @marykuttysebastian6579 Před 6 měsíci

    ഈ ശേയെ ഞാനു എന്റെ സഹോദരങ്ങളും അങ്ങു യുടെ താണു ഞങ്ങളടെ കുട ഏപ്പേഴും ഉണ്ടായിരിക്കണമേ🙏🙏🙏🙏🙏

  • @sherlytomy9398
    @sherlytomy9398 Před 4 měsíci

    യേശുവേ ഞാനും, എന്റെ കുടുംബവും അങ്ങയുടെതാണ്. 15-ന് ജീവിത മേഖലയിൽ Intervew - ന് പങ്കെടുക്കുന്ന മക്കൾ എല്ലാവരും അങ്ങയുടെ താണ്, രക്ഷിക്കണെ ആമ്മേൻ.

  • @dubidubai4924
    @dubidubai4924 Před 3 lety +3

    അചാനെയും കർത്താവെ സമർത്ഥമായി അനുഗ്രഹികാടെ ആമേൻ

  • @doryraju3854
    @doryraju3854 Před 3 lety +7

    എന്റെ ഭർത്താവിനെ വിശ്വാസത്തിലേക്ക് നയിക്കണ എല്ലാം ക്ഷമയോടെ നേരിടാൻ എന്നെ സഹായിക്കണെ എന്റെ ഭർത്താവിനെ കർത്താവിലേക്കടുപ്പിക്കാൻ എന്നെ ഒരു ഏണി പടിയാക്കണെ

  • @jessyjobyjoby5616
    @jessyjobyjoby5616 Před 6 měsíci

    എന്റെ ഈശോയെ എന്റെ മക്കൾക്ക് വിസ നൽകി അനുഗ്രഹിക്കണമേ അങ്ങയുടെ ദാസിയായി ജീവിക്കാനുള്ള അനുഗ്രഹം എനിക്ക് നൽകണമേ ആമീൻ

  • @sindhusunny3208
    @sindhusunny3208 Před 2 měsíci +1

    എന്റെ കർത്താവെ എന്നോട് കരുണ തോന്നേണമേ. ആമേൻ

  • @roseyalex3385
    @roseyalex3385 Před 3 lety +32

    ദൈവമേ ഞാനും എൻ്റെ കുടുംബവും അങ്ങയുടേതാണ്. ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏

  • @sheelayohannan8512
    @sheelayohannan8512 Před 3 lety +5

    എന്റെ കുഞ്ഞുമകൻ JERUSAL നെ കർത്താവെ നിന്റെ കരങ്ങളിൽ സമർപ്പിച്ചിരിക്കുന്നു. അവന്റെ ബുദ്ധിമണ്ഡലങ്ങൾ തുറക്കണമേ, അലസതയും, മടിയും മാറ്റി കുഞ്ഞിന് പഠിക്കുവാനുള്ള കൃപ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @ancyjose6460
    @ancyjose6460 Před 26 dny

    ഈശോയെ എന്റെ ത്വ ക്ക് രോഗം മാറ്റി തരേണമേ 🙏🙏🙏

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 2 měsíci +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale vidudhiyil valarthaan anugrahikkamamey🙏🙏🙏🙏 eesoye kunjumakkale nalla aarogyathil um aayusilum valarthaan🙏 anugrahikkamamey🙏🙏🙏🙏 eesoye makkalkku nalla jeevithavum bhaviyum undavaney🙏🙏🙏🙏🙏🙏

  • @reejalawrance3059
    @reejalawrance3059 Před 3 lety +65

    ഇശോയെ ഞാനും എന്റെ കുടുംബവും അങ്ങയുടേതാണ്. ഞങ്ങളെ വഴി നടത്തണമേ

    • @rubyruby4859
      @rubyruby4859 Před 3 lety

      Karunathonane dhayvame

    • @dhanyaedattukaran5957
      @dhanyaedattukaran5957 Před 3 lety

      Pray for my family

    • @jyothimurali7124
      @jyothimurali7124 Před 3 lety

      Yesuve njan angayudethanu

    • @leelasatheeshkumar7820
      @leelasatheeshkumar7820 Před 3 lety

      ദൈവമേ ഞാനും എന്റെ കുടുംബവും എന്റെ പ്രിയപ്പെട്ട എല്ലാവരും അങ്ങയുടെതാണ്. ഞങ്ങളെ എല്ലാവരെയും രക്ഷിക്കണമേ!ആമേൻ

    • @varghesec.j2586
      @varghesec.j2586 Před 3 lety

      Daivamey Karuna nalkanamey

  • @mayamamachen2896
    @mayamamachen2896 Před 3 lety +31

    ദൈവമേ ഞാൻ അങ്ങയുടേതാണ് എൻറെ ജീവിതത്തിൽ 10 വർഷമായി ഞാൻ അനുഭവിക്കുന്ന വേദനയും മാറ്റി തരണം എന്ന് പ്രാർത്ഥിക്കുന്നു

  • @rishabhratheesh3546
    @rishabhratheesh3546 Před rokem

    ഈശോയെ ഞാൻ അങ്ങയൂടേതാണ് എനിക്കിന്ന് ഉള്ളത് ഒക്കെയും എന്റെ ഈശോ തന്നതാണ് എല്ലാം അനുഗ്രവും കൃപയും എന്റെ ആയുഷ്കാലം ഒക്കെയും എനിക്കായ് ഒരുക്കിയ എന്റെ ദൈവത്തിന് നന്ദി അപ്പാ...

  • @shinybaby6591
    @shinybaby6591 Před 5 měsíci +1

    യേശുവേ ഞാനും എന്റെ കുടുംബവും അങ്ങയുടേതാണ് അങ്ങയുടേതുമാത്രമാണ് വിടുതലിൻ വചനമയച്ചു ഞങ്ങളെ സകല ബുദ്ധിമുട്ടുകളിൽനിന്നും വിടുവിക്കേണമേ 🙏🙏🙏🙏

  • @lisam2850
    @lisam2850 Před 3 lety +31

    ഇത്രയും നല്ല വചനം നമുക്ക് വേണ്ടി തന്ന അച്ഛന്. Thank u. God bless uuu

    • @dollythomas2243
      @dollythomas2243 Před 2 lety

      ദൈവമേ ഞആൻ അങ്ങയുടെ താണ്

    • @radhasugumaran4992
      @radhasugumaran4992 Před 2 lety

      Deyavame njan angayudethanu eappizhum viswsichu prayarum geevikkunnu aarogyam aayussum thannu anugrahikkane eannu eappozhum prayarum eappozhum unde

    • @vijisabu4466
      @vijisabu4466 Před 2 lety

      Hallelujah hallelujah hallelujah

  • @annmarry7869
    @annmarry7869 Před 3 lety +43

    ദൈവമേ ഞാൻ അങ്ങയുടെതാണ് എന്നെ രക്ഷിക്കണമേ ആമേൻ 🙏🏻

  • @maryanto8965
    @maryanto8965 Před 6 měsíci

    🙏ദൈവമേ ഞാൻ അങ്ങയുടേതാണ് എന്നെ രക്ഷിക്കേണമേ.ആമേൻ 🙏🙏🙏🙏

  • @bijuthomes9819
    @bijuthomes9819 Před rokem

    ഞങ്ങളുടെ കടങ്ങൾ മുഴുവൻ അവിടുന്ന് ഏറ്റെടുക്കേണമേ. ആമേൻ

  • @sajithajijo8305
    @sajithajijo8305 Před 3 lety +3

    ഈശോയെ ഞങ്ങളുടെ വീടുകനിനും കൊറോണ എന്നാ മഹാമാരി നീക്കിത്തരമേ. ഞങ്ങളുടെ വീടിന്റ permit onnu ശരിയാക്കി തരണമേ. അത് പോലെ thanay ലോനിൻ്റെ കാര്യം onnu ശരിയാക്കി തരണമേ. ജിജോയുടെ ജോലിക്കു തടസം ഒന്നും ഉണ്ടാകരുത് മാതാവേ. എനിക്ക് ഒരു ജോലി തന്നു സഹായിക്കണമേ. എന്റേ makale അങ്ങക്ക് സമർപ്പിക്കുന്നു. അവരെ കാത്തു കൊള്ളണമേ മാതാവേ. കൊറോണ ടെക്സ്റ്റ്‌ ചെയുമ്പോൾ എല്ലാവർക്കും നെഗറ്റീവ് ആക്കി തരണം മാതാവേ. കാത്തു കൊള്ളണമേ

  • @sumathomas9722
    @sumathomas9722 Před 3 lety +8

    എന്റെ ഈശോ ഇതു 3പ്രാവശ്യം ആയി ഈ വചനം കേൾക്കുന്നു. അനുഗ്രഹിക്കേണമേ

  • @JencyShaji
    @JencyShaji Před 5 měsíci

    ഞങളുടെ അമ്മയുടെ നാവിലെ വേദനയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അ നുഗൃഹിക്കനെ

  • @nijilyphilip7915
    @nijilyphilip7915 Před rokem

    കർത്താവെ അവിടുത്തെ ആശ്രയിച്ചു നിൽക്കുന്ന ഈ മക്കളെ സഹായിക്കണേ അവിടുന്ന് മാത്രമാണ് സഹായകൻ വചനത്തിൽ ആശ്രയിച്ചു പോകുകയാണ് ഞങ്ങൾ ഇനി വലിയ കടഭാരം ഉണ്ട് അവിടുന്ന് കൃപയാകണേ ആമേൻ

  • @francyfrancy2032
    @francyfrancy2032 Před 3 lety +7

    ഈശോയെ എന്റെ കടബാത്യതയിൽ നിന്ന് എനിക്ക് പരിപൂർണ്ണ വിടുതൽ നൽകണമേ. കടക്കാർ പോലീസിൽ കംപ്ലൈന്റ് കൊടുത്തുടങ്ങി. ബഹളം വച്ചുതുടങ്ങി. എനിക്കും കുടുംബത്തിനും വേണ്ടി പ്രാത്ഥിക്കണേ.

    • @lucyvinod2320
      @lucyvinod2320 Před 3 lety

      ദൈവമെ ഞാന്‍ അങ്ങയുടെതാണ് എന്നെ രക്ഷിക്കണെ

    • @lordsfolk1686
      @lordsfolk1686 Před 3 lety

      🙏

  • @kunjumolvarghese3176
    @kunjumolvarghese3176 Před 3 lety +55

    ദൈവമേ ഞങ്ങൾ അങ്ങയുടേതാണ്, ഞങ്ങളെ രക്ഷിക്കണമേ

  • @jijijoy9117
    @jijijoy9117 Před rokem

    കർത്താവേ ഞാൻ അങ്ങയുടെ ആണ് എന്നോട് കരുണ തോന്നെന്നമെ എല്ലാ ആകുലതകളും മാറ്റി തരുവാൻ കൃപ undaakename

  • @THOMASAUGUST15
    @THOMASAUGUST15 Před 7 měsíci

    ദൈവമേ ഞങ്ങളുടെ ജീവിതത്തിൽ നിൻറെ അത്ഭുത ഇടപെടൽ ആവശ്യമാണ്, സഹായിക്കേണമേ....

  • @salythoomas2136
    @salythoomas2136 Před 3 lety +15

    ഈശോയെ.. ഞങ്ങൾ അങ്ങയുടേതാണ്. എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.

  • @ratheeshp046
    @ratheeshp046 Před 3 lety +3

    ദൈവമേ ജാനും എന്റെ കുടുമ്പവം അങ്ങയുടെ ആണ് ജങ്ങളെ അനുഗ്രികണമേ

  • @remanis7092
    @remanis7092 Před rokem

    എന്റെ ഈശോയെ എന്റെ മക്കളെ ഒരു തൊഴിൽ നൽകീ അനുഗ്രഹിക്കണമ

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 9 měsíci +1

    Eesoye kunjumakkale ella aapathil ninnum dhushttaaroopikalil ninnum Kakkaney🙏🙏 eesoye kunjumakkale chettane jeevithathe angayude thiruhridayathil samrakshikkanamey🙏 eesoye kunjumakkale daivaviswasamullavaraakkanamey🙏 eesoye kunjumakkale visudharaakkaney🙏🙏🙏

  • @blessypaulose8526
    @blessypaulose8526 Před 3 lety +18

    കർത്താവേ വളരെയേറെ പ്രശ്നങ്ങള്ക്ക് നടുവിൽ കൂടി കടന്ന് പോകുന്നു എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം എന്റെ കർത്താവായ യേശുക്രിസ്തുവിന്റെ കൈകളിലാണ്. ഞങ്ങളുടെ പ്രാർത്ഥനകളിൽ ഇടപെടണമെ. Hallelujah ആമ്മേൻ 🙏🙏🙏

    • @mollygeorge9265
      @mollygeorge9265 Před 2 lety +2

      Father, please pray for my son Godwin, to get a better job abroad and to get the most suitable life partner for him. Thank you Jesus.

    • @jollyvaliyil2461
      @jollyvaliyil2461 Před 2 lety +2

      May God solve my problem s

    • @monachang9061
      @monachang9061 Před 3 měsíci +1

      Atedewamaemoneoruojolikutothhanogrhiknama

    • @monachang9061
      @monachang9061 Před 3 měsíci

      1:00:18

  • @babypaul6560
    @babypaul6560 Před 3 lety +5

    ദൈവമേ ഞാൻ പൂർണമായും അങ്ങയുടേതാണ്, എന്നെ രക്ഷിക്കണേ 🙏🙏

  • @bindhunk4846
    @bindhunk4846 Před 2 lety +2

    ദൈവവമേ..... ഞങളുടെ. വീടും. സ്ഥലവും. വില്പന. നടക്കണമേ... 👏💖🌹🙏

  • @lijobinu5931
    @lijobinu5931 Před rokem

    യേശു അപ്പാ ഞാൻ അങ്ങയുടെതെ ആണ് എൻറെ കടങ്ങൾ ഭാരങ്ങൾ, അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എൻറെ ജീവിതത്തിൽ ഒരു അത്ഭുതം കാണിച്ചു തരണേ 🙏🙏🙏 ആമേൻ